ഈ ഒരു സാധനം വീട്ടിലുണ്ടെങ്കിൽ ഒരുനൂറു പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം കാണാം| WD 40 Multipurpose Spray

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 143

  • @ResmeesCurryWorld
    @ResmeesCurryWorld  Рік тому +3

    amzn.to/3PKIpL7
    amzn.to/3YJ9XEE

  • @animecrazy9143
    @animecrazy9143 Рік тому +5

    അടിപൊളിയായിട്ടുണ്ട് സ്ത്രീകൾക്ക് എളുപ്പമായി ക്ലീൻ ചെയ്യാൻ പറ്റുന്ന ഒരു സൊല്യൂഷൻ കാണിച്ചു തന്നതിന് വളരെയധികം നന്ദിയുണ്ട്

  • @extraearn2416
    @extraearn2416 Рік тому +7

    എല്ലാ വീട്ടമ്മമാരും വീട്ടിലെ ഓരോ കാര്യവും എളുപ്പത്തിൽ എങ്ങനെ ചെയ്തെടുക്കാം എന്ന് ആലോചിച്ചു നടക്കാറാണ് പതിവ് അതിന് പറ്റിയ നല്ലൊരു സൊല്യൂഷൻ ആണ് കാണിച്ചത്. ഇനിയും ഇതുപോലെ നല്ല വീഡിയോസ് ആയിട്ട് വരണം🥰

  • @rubynoonu8265
    @rubynoonu8265 Рік тому +2

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണ് ഇപ്പോൾ കണ്ടത് എനിക്ക് ഡബ്ല്യുഡി 40 നെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. വളരെ യൂസ്ഫുൾ ആയിട്ടുള്ള ഒരു വീഡിയോ ഇത് പറഞ്ഞു തന്നതിന് വളരെയധികം നന്ദി എന്തായാലും ഇപ്പോഴേ അത് ഓർഡർ ചെയ്തു വയ്ക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള വീഡിയോകളും ആയി എത്തും എന്ന് പ്രതീക്ഷിക്കുന്നു

  • @yummy2250
    @yummy2250 Рік тому +3

    WD 40 യേകുറിച്ചു വളരെ നന്നായി വിവരിച്ചു തന്നു. എല്ലാവർക്കും വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ

  • @abgallery1128
    @abgallery1128 Рік тому +1

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.. വീഡിയോയിൽ കാണിച്ചിട്ടുള്ള ഡബ്ലിയു 4 കുറിച്ച് ഒന്നും അറിയല്ലായിരുന്നു.. വീഡിയോയിലൂടെ ഒരുപാട് പുതിയ അറിവുകൾ ലഭിച്ചു വളരെ usefulൾ വീഡിയോ.. എല്ലാ ടിപ്പും അടിപൊളി

  • @sandhyamohan9721
    @sandhyamohan9721 Рік тому +1

    Orupaad prashnsngalkku oru vallyoru parihaaramanu e video sharikkum usefull anu video allarkkum upakarapradhamanu👏

  • @sreeragammusic7371
    @sreeragammusic7371 Рік тому +1

    Ee oru product ee videoyiloode introduce cheithathu valare nannayittundu.ithu ithramathram useful anennu arinjilla. Thanks for sharing this video

  • @ajithag6856
    @ajithag6856 Рік тому

    ഞങ്ങളെപ്പോലുള്ള വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഗ്യാസ് സ്റ്റൗ വൃത്തിയാക്കാൻ ഡബ്ല്യുഡി 40 ഉപയോഗിക്കാം എന്നു പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട് ഈ വീഡിയോ കാണാൻ സാധിച്ചു കൊണ്ട് ഈ കാര്യങ്ങളൊക്കെ അറിയാൻ സാധിച്ചു ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോയുമായി വരണം

  • @chandrakolakkal890
    @chandrakolakkal890 Рік тому +2

    Sariya ente um stove ile oru burner kathinnilla, wd 40 enganoru product ne kurich ariyillayirunnuto, thank u for introducing useful product

  • @mydreamz1751
    @mydreamz1751 Рік тому

    ഇങ്ങനെ ഒരു cleaning agent നെ കുറിച്ച് ഞാൻ കേട്ടിട്ടില്ല.എന്തായാലും വാങ്ങണം.ഇത്രയും Useful ആയ ഒരു സാധനം എങ്ങനെ ഉപേക്ഷിക്കും.Thanks for sharing

  • @foodiefoodie4961
    @foodiefoodie4961 Рік тому

    വളരെ യൂസ്ഫുൾ ആയിട്ടുള്ള ഒരു വീഡിയോ ആയിരുന്നു ഈ ഒരു സാധനം വച്ച് എന്തെല്ലാം ഉപയോഗം ഉണ്ടെന്ന് വിശദമായി തന്നെ പറഞ്ഞു തന്നു

  • @minnuz2005
    @minnuz2005 Рік тому +1

    വളരെ ഉപകാരപെടുന്ന വിഡിയോ. ഓരോ സാധനങ്ങളും എത്ര പെട്ടെന്നാണ് വൃത്തിയാക്കുന്നത്. ഒരുപാട് പേർക്ക് ഉപകാരപെടും....

  • @joanthomas7099
    @joanthomas7099 Рік тому

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു... ഇങ്ങനെ ഒരു പ്രോഡക്റ്റിനെ കുറിച്ച് ആദ്യമാണ് കേൾക്കുന്നത്

  • @peeyenhub
    @peeyenhub Рік тому +3

    WD 40 ഇവിടെ ഗൾഫിൽ സുലഭമായി ഉപയോഗിക്കുന്ന ഒന്നാണ്. നാട്ടിൽ അത്ര തന്നെ ഇതു കണ്ടിട്ടില്ല. വിഡിയോയിൽ പറഞ്ഞത് പോലെ ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരം കാണാം 👍🏻

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 Рік тому +1

      WD 40 കേരളത്തിൽ സാധാരണ മോട്ടോർ മെക്കാനിക് കൾ ഉപയോഗിക്കുന്നുണ്ട്. ഇവിടെ മിക്കവാറും HARDWARE STORES ൽ ഇത് പല അളവുകളിൽ ലഭിക്കും. ഞാൻ മെക്കാനിക് അല്ല. എന്നാലും ഇത് വാങ്ങി വീട്ടിലെ പല ആവശ്യങ്ങൾക്കും വർഷങ്ങളായി ഉപയോഗിക്കുന്നുണ്ട്.

  • @kavithag.s1742
    @kavithag.s1742 Рік тому +1

    wd 40 kondu engane oke use udalloo superb ayitundu..really useful video great to hear such useful tips

  • @vrindanair844
    @vrindanair844 Рік тому +1

    നിങ്ങളെ വീഡിയോസ് എല്ലാം ഉപകാരപ്രദമായതാണ് വീഡിയോസിലൂടെ കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു

  • @Dora-yd4lb
    @Dora-yd4lb Рік тому

    സ്ത്രീകൾക്കൊക്കെ ഒരുപാട് ഉപകാരപ്രദമാണ് നല്ലൊരു വീഡിയോ ആയിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു

  • @peonythanu7256
    @peonythanu7256 Рік тому +1

    വളരെ ഉപകാരപ്രദമായ ഒരു പ്രോഡക്റ്റ് തന്നെയാണ് താങ്കൾ അവതരിപ്പിച്ചത്. ഡബ്ല്യുഡി ഫോർട്ടി എന്ന പ്രോഡക്റ്റിനെ കുറിച്ച് വളരെ വിശദമായി പറഞ്ഞു മനസ്സിലാക്കി തന്നു . താങ്കളുടെ വീഡിയോസ് എല്ലാം തന്നെ വളരെ ഉപകാരപ്രദമാണ്. ഇത്തരത്തിലുള്ള ഉപകാരപ്രദമായ പ്രോഡക്ടസിനെ കുറിച്ചുള്ള പരിചയപ്പെടുത്തലും മറ്റുമുള്ള വീഡിയോസ് ഇനിയും കൂടുതലായി ഷെയർ ചെയ്യണം

  • @mysweetworld5121
    @mysweetworld5121 Рік тому +1

    ithu kollallo. orupaadu prashnangalkku oru solution kaanichu thannathinu othiri thanks. thanks for introducing wd 40 multipurpose spray

  • @suchithramv5294
    @suchithramv5294 Рік тому

    Oro video share cheyumbozhum valare useful ayittulla karyanghal anu pankuvekyunnathu.ithinekurichu first time anu ariyunnathu. Nice presentation

  • @amulyajosephjosephjoseph5835

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു... ഇങ്ങനെ ഒരു പ്രോഡക്റ്റിനെ കുറിച്ച് ആദ്യമാണ് കേൾക്കുന്നത്... ശരിക്കും ഇതുവളരെ helpful ആണല്ലോ... വളരെ നന്നായി ഈ പ്രോഡക്റ്റിനെ കുറിച്ച് സംസാരിച്ചു... വീഡിയോ ഒത്തിരി ഇഷ്ടമായി

  • @binuzzz7481
    @binuzzz7481 Рік тому +1

    thank you for this useful video.njan try cheythu nalla effective aanu

  • @thouse1319
    @thouse1319 Рік тому +1

    Very useful video. Ee productine kurich valare nannayitt thanne paranju thannu. Njan gas stove repair cheyyan kodukkaran. Eniee spray kond namukk tanne repair cheyyalo. Nice share...

  • @apsaraapsara2647
    @apsaraapsara2647 Рік тому

    Valare useful aya video.. ella videos um ellavarkum upakaarapradamaanu. Ariyatha kure karyangal paranju thannathinu thanks

  • @minnuminnu8201
    @minnuminnu8201 Рік тому

    ഇത് sharikkum ഒരു അടിപൊളി വീഡിയോ ആണല്ലോ. കുട്ടികൾക്ക് പോലും എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ പറ്റുന്ന ഒരു സാധനമാണ് ഇത്. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @salmanulfarizi3040
    @salmanulfarizi3040 Рік тому

    Ith nmuk ellarkum valare upakaarapradamaaya video thanne anith.ningalude tips oronnum sherikkum work avunund. Iniyum ithupolulla videos pratheeshikunnu

  • @sabeenasakkeer4413
    @sabeenasakkeer4413 Рік тому

    Veetammmamarku valare useful aya karyngl anu prnju thanath.. wd 40 njnm vangi veknund.. ithrayadhikm upakaramullathanaloo.. thanks for sharing this video..

  • @claratony8255
    @claratony8255 Рік тому

    Valare nalloru product review anallo.. poottu thurakkal muthal car clean akkan vare sahiyikunna nalloru product .. Ethu onnu vangiyal mathi ellathinum solution akum. Thanks will try this one

  • @angelmaryghjg
    @angelmaryghjg Рік тому

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോയായിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു

  • @reenajoy7560
    @reenajoy7560 Рік тому

    Ennalathe video try cheithu.comfort super ayi kitty.very useful video.ethum try cheyyatte

  • @sankarij3386
    @sankarij3386 Рік тому +1

    Ithu oru magical spray aanallo, ethra uses aanalle.. Must have at every home👌

  • @jackandjill2839
    @jackandjill2839 Рік тому

    ellaavarkkum easy aayitt thurump kalayanulla ee tip super aamnallo....thankyou for the information

  • @yellow2344
    @yellow2344 Рік тому

    Vittamma markum vandi ullavatkum othiri upakarapedunna Video ethra nalla tips anu share cheyunnathu... Valare nalloru video ayirunnu...

  • @amazingworld7803
    @amazingworld7803 Рік тому

    Kidilan dolution aanallooo... Well explined nd well presented dear.. Nalla result tharunn oru solition theerchayayum ithupole orennam veettil vangi vekkanam orupad helpful aakum

  • @soudhaniyaz5730
    @soudhaniyaz5730 Рік тому

    Idh sherikum oru pudhiya arivanutto,,, sherikum useful aayi,,, iniyum idh polulla videos pradheekshikunnu,,, thanks for sharing

  • @gigglest8701
    @gigglest8701 Рік тому

    Valare useful aya oru video anutto share cheythathu theerchayayum ithupolorennam vangikkanam thanks dear

  • @shafeeqshahla8090
    @shafeeqshahla8090 Рік тому

    ee arivukalellam enikk puthiyadayirunnu tto..nalla useful aayi..ellam nannayitt detailed ayi explain cheydu..good sharing..

  • @sakkeerrehana6212
    @sakkeerrehana6212 Рік тому +1

    Very first time seing this dear...
    Definitely it will help to others especially ur burner look soo good ,
    it feels very hectic to clean the burned thakyou dear for sharing this ...well presented

  • @jeeshajestin5895
    @jeeshajestin5895 Рік тому

    കൊള്ളാമല്ലോ ഈ ഒരു സ്പ്രേ ഒരു പ്രാവശ്യം വാങ്ങിക്കണം യൂസ്ഫുൾ ആയി എനിക്കും തോന്നി നല്ലൊരു വീഡിയോ ഷെയർ ചെയ്തു താങ്ക്യൂ

  • @mehraamira6497
    @mehraamira6497 Рік тому

    orupadu useful aayi tto..kure karyangal manassilakkan patti..good video and useful sharing..keep going..

  • @achuachu9782
    @achuachu9782 Рік тому

    Ellam valare nalla tips aanu. Ellam very useful. Iniyum ithupolulla nalla videos pratheekshikkunnu

  • @navyapinky9830
    @navyapinky9830 Рік тому

    wd 40 multipurpose spray ye kurichu valare nannayittu thanne explain cheythu thannu ithu njan ithuvare use cheythittilla great share

  • @merlion3076
    @merlion3076 Рік тому

    nalloru useful tips anallo eth aarkkum cheyan patunne oru paniyanallo nalloru video share cheythathinu othiri thanks

  • @lifeismykitchen4399
    @lifeismykitchen4399 Рік тому

    Ith kandapol namukoke eluppathil cheyyan pattumennu..
    Nice presentation dear ❣

  • @rosel3805
    @rosel3805 Рік тому

    Thanks for share Valare informative and useful tips annu surely try cheydhu nokkam

  • @vidyavidhus26
    @vidyavidhus26 Рік тому

    valare useful aayitulla nalloru video ellavarkkum upayokkamavum very well explained good sharing

  • @megham398
    @megham398 Рік тому

    WD 40 yude usese ellaam ariyan sadichu ..adipoli anallo..valare useful aya video ayirunu.well presented

  • @kuwaitkhaitan2669
    @kuwaitkhaitan2669 Рік тому

    wow amazing idea aanello well presented good sharing ith veetil und ithinte chilathokke ariyaam ariyaatha kurach kaaryangal koodi ariyaan sadichu thanks for sharing

  • @safaworld-m6u
    @safaworld-m6u Рік тому

    Valarey useful ayittulla video nalla reethyil present cheyitjitundu

  • @dear6635
    @dear6635 Рік тому +1

    It was a very useful video..first time hearing about such a product..really very helpful..very good talk about this product..loved the video

  • @chitremamo9026
    @chitremamo9026 Рік тому +1

    Madam. i like your detailed presentation.. will try once and its really a useful information🥰🥰

  • @zamilfaizal8500
    @zamilfaizal8500 Рік тому

    Valare useful ayitulla video WD 40 yude uses kure undallo Thanks for sharing

  • @muraleedharannair9185
    @muraleedharannair9185 Рік тому +3

    Good video, advise, availability of shop, places.

    • @ResmeesCurryWorld
      @ResmeesCurryWorld  Рік тому

      Available in hardware, automobile shop. You can buy from Amazon online link 👉amzn.to/3PKIpL7
      amzn.to/3YJ9XEE or check description box for details

  • @sheemak8418
    @sheemak8418 Рік тому

    Valare nalloru video aayirunnu athupole valare useful aanutto.Thank you for sharing this informative video

  • @Honey-tu4kv
    @Honey-tu4kv Рік тому

    Valare upakaaraprdhamaya video othiri ishtayi thanks for sharing

  • @nehapradeep1006
    @nehapradeep1006 Рік тому +1

    WD 40 it seems like a very useful product which we can use to clean the burner and remove rusting...thank you for sharing

  • @orchid8515
    @orchid8515 Рік тому

    Ella karyangalum nalla vishadhamayit thanne paranju manassilaki thannu

  • @sabeenac.i4077
    @sabeenac.i4077 Рік тому

    Valare nalloru video aayirunnu.. Very well explained... Thank you for sharing

  • @fathoosh8864
    @fathoosh8864 Рік тому +1

    kollalo valare upakarapratamaya video

  • @najmathoufeeq5007
    @najmathoufeeq5007 Рік тому

    valare useful ayitulla video ane.thanks for sharing and good information

  • @thayeesbinitha1196
    @thayeesbinitha1196 Рік тому

    Ningalde Ella videosum useful aan. Well presented the video. Thanks for sharing

  • @hairashamsham
    @hairashamsham Рік тому

    Valarey correct anu dear paranjathu,njan eppozhum thayyal mechinil upayogikkarund wd 40 orupad upayogangal und ,good sharing orupadperkke preyoganam ulla video ,good sharing

  • @ayishasidheek9922
    @ayishasidheek9922 Рік тому

    Very useful video.ente gasinte oru burnerum ethupole stackayi ethupole thanneyan kathunnath. . Stove mattanam enn karuthiyirikkayirunnu.w D 40 multi purpose spray kondu onn clean cheythunokkam.ennitte stove mattunna karyam chinthikkunnollu...

  • @sundharivava5480
    @sundharivava5480 Рік тому

    Allarkum alupathil thanne cleaning cheyyan sathikum e product ne kurich paraju thannathinu thanks

  • @natureexplorer5802
    @natureexplorer5802 Рік тому

    pazhaya thurump pidicha items okke nalla easy aayitt clean chaith edukkaamallo...try cheyyaam

  • @shonyj3118
    @shonyj3118 Рік тому

    wd40 nalla useful aanallo dear, use cheyyan nannayi paranju thannu, tq for sharing

  • @jelijohn8387
    @jelijohn8387 Рік тому

    ellarkkum valare useful ayittulla video anallo ithu easy cleaning solution thanks for sharing

  • @keerthinair5402
    @keerthinair5402 Рік тому

    Valare useful aayitulla nalloru video aanu.... very well explained

  • @bbvv7951
    @bbvv7951 Рік тому

    Valsre upakaraprsdhamaya vefio ethudeghil kure karyagal cheyallo try cgeysto

  • @foodbysarana1248
    @foodbysarana1248 Рік тому +1

    Good to and learn from this videos, keep showing us more interesting, thanks wonderful sharing sis.

  • @naimashainas844
    @naimashainas844 Рік тому

    Valare useful video 👍 WD 40 undel ithrayokke upayogangalo ..nice sharing..well explained dear.Thanks for sharing this useful video.

  • @diyakumar1770
    @diyakumar1770 Рік тому

    Ithu kollato...oru padu prashnagalkku parhaaram aayyallo...Good sharing

  • @shanavaspm7471
    @shanavaspm7471 Рік тому

    Valare usefiull aayittulla video nalla usefull aanu ladies nu

  • @bindunv5609
    @bindunv5609 Рік тому

    gas burner kathathirikkunnath ella veedukalilum kandu varunna oru orasnamanu athu ladies nu thanne engane eluppathil pariharikkam ennu kanichu thannathinu thanks

  • @ckscks3941
    @ckscks3941 Рік тому

    വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവുമായ വീഡിയോ....അവതരണം വളരെ നന്നായിട്ടുണ്ട്...അതിശയകരമായ ഈ വിവരം പങ്കുവെച്ചതിന് നന്ദി

  • @sharansanganithran6954
    @sharansanganithran6954 Рік тому

    serikum itrem useful anennu ipolaa manasilaaye will use it

  • @princydeepu2854
    @princydeepu2854 Рік тому

    Ee product nalla upakarapradam anallo..gas nte flame kuttunna upayogam nannaittund

  • @elenaemma9601
    @elenaemma9601 Рік тому

    Awesome sharing thank you very much, so smart tips great time… so enjoy full video dear have a very

  • @sheebagopakumar3431
    @sheebagopakumar3431 Рік тому

    Wow that was an interesting one dear...much needed one for all homemakers ....Am a big fan of ur videos...much helpful all ur videos...

  • @AmazonEcho-ze3hw
    @AmazonEcho-ze3hw Рік тому

    WD-40, is been there in the market for a long time. I always thought it was only motor vehicles. Now that you have given us great tip to use in kitchen. Thanks for sharing this tip with us.

  • @Rekha_31
    @Rekha_31 Рік тому

    Adyam aayanu ee product kanunnad. Very useful product and nice review. Will definitely buy and try.

  • @lotus7984
    @lotus7984 Рік тому

    ഡബ്ലിയുഡി 40 വളരെ യൂസ്ഫുൾ ആണ് ഞാനും ഇവിടെ യൂസ് ചെയ്യാറുണ്ട് താങ്ക്സ് ഫോർ ഷെയറിങ്

  • @karthielumalai1821
    @karthielumalai1821 Рік тому

    yes sure its truly useful one which everyone should have at home . thanks for informations👌👌👌👌

  • @runawayaurora2830
    @runawayaurora2830 Рік тому

    . Useful tips shared thank u for introducing useful product..definitely will try

  • @sheri193
    @sheri193 Рік тому

    well presented everything dear .. excepting loke this more and more video's from you dear .. thanks a lot for sharing this video with us dear ..

  • @ResmeesCurryWorld
    @ResmeesCurryWorld  Рік тому

    For purchase WD 40 👉👉
    amzn.to/3PKIpL7
    amzn.to/3YJ9XEE

  • @honda1863
    @honda1863 Рік тому

    Useful vedio and well explained WD 40. especially burner cleaning nice presentation

  • @reenavinod3784
    @reenavinod3784 Рік тому

    very useful video nice product well explained thanks for sharing

  • @ragafashions995
    @ragafashions995 Рік тому

    This is useful product.many things it is used. Useful tips shared.Will share this video. Good sharing

  • @ameenqureshi3277
    @ameenqureshi3277 Рік тому +1

    very well explained

  • @shiyaprabhu5411
    @shiyaprabhu5411 Рік тому

    Angane veettammamar neridunna valiyoru pblm thinu pariplharam ayalo, enganoru product ne kurichu adhyayi kelkunnunto

  • @nagmasamad8016
    @nagmasamad8016 Рік тому

    good cleaning tips especially gas stove very useful video dear

  • @maths6853
    @maths6853 Рік тому

    Very useful video Video
    Well explained about the wd 40
    Good sharing dear

  • @vijayandamodaran9622
    @vijayandamodaran9622 Рік тому

    Very usefull product thank you for sharing

  • @bose7039
    @bose7039 Рік тому +1

    Thankyou 👍

  • @najiaslam6132
    @najiaslam6132 Рік тому

    Nagal upayogikkRundu nalla efect anu

  • @salhamilu3009
    @salhamilu3009 Рік тому

    WD 40 ശെരിക്കും അടിപൊളി ആണെല്ലോ. ഞാൻ എന്തായാലും മേടിക്കും

  • @anuramesh525
    @anuramesh525 Рік тому

    Super product!👌😍🥰♥️💖

  • @appu6156
    @appu6156 Рік тому

    WD 40 all in all anallo, very useful product, njan order cheyithu, thanks , pinnae oru doubt skin contact undayal problem onnum illae?
    H hi oOF sharing

    • @hameedhameed2178
      @hameedhameed2178 5 місяців тому

      കൈയിൽ തട്ടിയാൽ പ്രശ്നമില്ല, പക്ഷെ പെയിന്റിൽ, സെലികോണിൽ ഒന്നും തട്ടരുത്