എന്റെ അഭിപ്രായത്തിൽ മലയാളത്തിൽ ഏറ്റവും നന്നായി orchestration ചെയ്യുന്നത് മോഹൻ സിതാര ആണ് Shivadaham shivanaamaam Ponnolathumbil Dhwanitaranga taralam Manasu oru maanthrikakoodu Pon kasavu njorium Sugamaane nilavu Ninte kannil virunnu Makaranilaavil Kai kottu penne etc
Chords കേൾക്കാൻ ചില ഇളയരാജയുടെ 90s പാട്ടുകൾ കേൾക്കണം. . വളരെ അസാധാരണമായ voicings ആണ് അതിലൊക്കെ. . കലയിഞൻ. . വീര (കൊഞ്ചി കൊഞ്ചി ) സത്യ ( title theme intro )
Ilaiyaraja ആണ് chord usage ന്റെ കാര്യത്തിൽ genius. പല രാഗങ്ങളും പല സംഗീത സംവീധായകരും ചെയ്യുമ്പോൾ, usual major minor chords വക്കാൻ കഴിയാത്തത് കൊണ്ട് സ പ സ വക്കുന്നത് കണ്ടിട്ടുണ്ട്. അതെ രാഗത്തിൽ പാട്ടുകൾ ilaiyaraja ചെയ്യുമ്പോൾ വെസ്റ്റേൺ ക്ലാസിക്കലിലെ rare chords, jazz chords ഒക്കെ യൂസ് ചെയ്യാറുണ്ട്.അതും അപാര chord progression വച്ചു ചെയ്തു വച്ചിട്ടുണ്ട്.ഈ കാര്യത്തിൽ ഒന്നും ഇളയരാജയോട് ആരെയും compare ചെയ്യാൻ പറ്റില്ല.
@@RockyRock-vv3ex but there was a uniqueness in the pattern and the chord arrangement of Salil Chowdhury and that made him very different from all the other composers of Malayalam in those Times. There was a new age approach. I think it should have been a real trendsetter back then. Like the arrival of Vidyasagar to Malayalam cinema in the 90s.
Yes, it's called borrowed chords, which is either from the parallel minor of that F major or vice versa. So using C dominant 7 it sounds well and resolves to F major. Better chord progressions and all these nuances are well used first in Ilaiaraja and Shyam sir. They are great in using western chirds in their compostion!!
വളരെ നന്ദി,കാരണം താങ്കൾ പറഞ കാര്യങ്ങള് ഇതുവരെ ഞാനും മനസ്സിലാക്കിയിട്ടില്ല,അതിനു തക്ക സംഗീത അറിവും എനിക്ക് ഇല്ല,പക്ഷെ പറഞ്ഞ പാട്ടുകളിലെ പ്രത്യേകിച്ച് പറഞ്ഞ സ്ഥലങ്ങളിൽ എന്തോ ഒരു ഇളക്കം എനിക്ക് അനുഭവപ്പെട്ടിരുന്നു,അതിൻ്റെ കാരണം താങ്കൾ മൂലമാണ് മനസ്സിലായത്,ഇത് പോലെ രാജാസാറിൻ്റെ പല പഴയ പാട്ടുകളിലും ഇത് പോലുള്ള ചില നമ്മുടെ മനസ്സിലേക്ക് കൊളുത്തി പിടിക്കുന്ന എന്ന് പറയാവുന്ന സംഗതികൾ തോന്നിയിട്ടുണ്ട്,ഇനിയും താങ്കളുടെ ഇത് പോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു, എല്ലാ വിധ അനുഗ്രഹങ്ങളും ലഭിക്കട്ടെ🥰🥰♥️
I worked with jerry sir recent for 2024 onam song, he learned western classical 10 years in America in 1970 !!!, returned ഇൻ 1980 and did മഞ്ഞിൽവിരിഞ്ഞ പൂക്കൾ
Music arrangement is all about understanding chords. !! Very well done episode..Mervin.! Am sure our Kerala musicians are talented enough to absorb this..!!
വളരെ ചെറിയ subscribers and views ഉള്ള ടൈമിൽ ആണ് ഈ ചാനൽ കാണുന്നത് കൂടെ കൂടുന്നതും... ഇപ്പോൾ ചെറിയ രീതിയിൽ ഉള്ള growth ഒക്കെ ഉണ്ട്,ഉറപ്പായും നല്ല reach കിട്ടേണ്ട ചാനൽ ആണ്,എന്നെ പോലെ music ഇഷ്ടപെടുന്നവരും അതിനെ പറ്റി കൂടുതൽ അറിയാൻ intrest ഉള്ളവരും ഇനിയും ഉണ്ട്.well wishes🙌
I saw this video title and the first song that came to mind was Moovanthi Thazhvarayil from Kanmadam :) nice vid buddy, feels good watching your stuff.
Hello Mervin, I came across this video suggestion today and greatly enjoyed your breakdown of these awesome chords. I subscribed to your channel right away. The video reminded me of some unique scores in the modern Malayalam music era and of course I'm talking about none other than Sushin Shyam. I love how he plays around with unconventional chords to suit the movie's mood - can you do a breakdown of his work some time? Thankyou!
M Jayachandran Sir and Ouseppachan Sir I had felt their Orchestration arrangements and even Chord arrangements are actually the catchy part and also adds a different emotion to the Melody itself
ഒരുപാട് composers ഉണ്ട് എന്നാലും Chords il മാജിക് ക്രിയേറ്റ് ചെയുന്ന ഒരു composer എന്ന് ഞാൻ വിശ്വസിക്കുന്ന ഒരാളാണ് Salil Chowdhury❤❤ He is a Gem💎 Eg. മേലെ പൂമല ഓരോ lines ലും പിന്നെ anupallavi ക്ക് മുമ്പുള്ള bgm ghoosebumps. Ithallathe mattu composers lum magic und ennaalum idhehathinte songs nammale mattoru thalathil ethikkum..❤
Technically Brilliant Chord Arrangement and Orchestration Salil Da + Raja Sir Plenty of songs where the chords and Orchestration go hand on hand (request you to do a video on counterpoint in orchestration) And in current gen - Sharreth sir 🔥
രാജ സാറിൻ്റെ പാട്ടുകൾ അദ്ദേഹത്തിൻ്റെ മാത്രം തലയിൽ നിന്ന് വരുന്നതാണ് ആ സ്ഥിതിക്ക് മറ്റ് സംഗീത സംവിധായകരുടെ പേരിൻ്റെ കൂടെ ചേർത്ത് രാജ സാറിനെ പരാമർശിക്കുന്നത് അദ്ദേഹത്തെ അപമാനിക്കലല്ലേ എന്നു പോലും തോന്നുന്നു.🙂
❤ ഈ episode കേട്ടുകൊണ്ടിരുന്നപ്പോൾ എ ആർ റഹ്മാൻ്റെ പാട്ടുകളിൽ usual അല്ലാത്ത രീതിയിൽ chords play ചെയ്തിരിക്കുന്നത് ആലോജിക്കുകയായിരുന്നു. പെട്ടന്ന് മനസ്സിൽ വന്നത്.. Mannipaya song ഒക്കെ തുടങ്ങുന്ന chords.. അതേപോലെ Marudaani എന്ന പാട്ടിലെ end chords.. This is a good episode.
പലപ്പോഴും തോന്നിയിട്ടുള്ളത് ഒരു സംശയം പങ്കുവെക്കട്ടെ. പല ഹിറ്റ് പാട്ടുകളും ട്യൂൺ ചെയ്തത് ഒരാളും orchestration ഒരുക്കിയത് മറ്റൊരാളും ആണെന്ന് കണ്ടു. പക്ഷെ അറിയപ്പെടുന്നത് ട്യൂൺ ചെയ്ത ആളുടെ പേരിലാണ്. സത്യത്തിൽ സ്വന്തം ideas ഉപയോഗിച്ചാണ് മറ്റേയാൾ orchestration ചെയ്തതെങ്കിൽ ആ പാട്ടിന്റെ ക്രെഡിറ്റ്സിൽ അയാൾക്കും തുല്യ പ്രാധാന്യമില്ലേ 🤔
പണ്ടുള്ള പല മ്യൂസിക് ഡയറക്ടേഴ്സ് നും ടെക്നിക്കൽ നോളജ് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കുറച്ച് ചലഞ്ചിങ് ആയ പാട്ടൊക്കെ വരുമ്പോൾ ഓർക്കസ്ട്രേഷൻ മൊത്തമായി വേറൊരാളെ ഏൽപ്പിക്കുകയായിരുന്നു. പ്രോഗ്രാമിംഗ് സിസ്റ്റം വന്നപ്പോൾ അവർ ഒക്കെ ശരിക്കും പെട്ടു എന്നുവേണം പറയാൻ. എന്നാൽ ജോൺസൺ ഔസേപ്പച്ചൻ ഒക്കെ നല്ലോണം ഇൻവോൾവ് ചെയ്യുന്നവരാണ്. രവീന്ദ്രനും അത്യാവിശ്യം ബേസിക് ഐഡിയ സ്വന്തമായി കൊടുക്കാറുണ്ട്. ശരത് ഒക്കെ നല്ല ടെക്നിക്കൽ മികവുള്ള ആളായിരുന്നു. എന്നാൽ ഇന്ന് മ്യൂസിക് ഡയറക്ടർ ആകണമെങ്കിൽ ബേസിക് ആയ ടെക്നിക്കൽ അറിവ് എങ്കിലും കൂടിയേ മതിയാകൂ. എന്തായാലും ഇപ്പോൾ കുറെ കാലങ്ങളായി റിഥം പ്രോഗ്രാമിംഗ് കീബോർഡ് പ്രോഗ്രാമിംഗ് എല്ലാം സ്പെഷ്യലായി മെൻഷൻ ചെയ്യാറുണ്ട്
തീർച്ചയായും തുല്യ പ്രാധാന്യമുണ്ട് ഒരു ട്യൂൺ ഉണ്ടായത് കൊണ്ട് മാത്രം ഒരു സോങ് പൂർണ്ണതയിൽ എത്തുന്നില്ല.orchestration it's challenging part of music production
@@Saabi_chaanuപ്രാധാന്യം ഉണ്ടല്ലോ, അതോണ്ടല്ലേ johnson മാസ്റ്റർ,ilaiyaraja, msv, ഒക്കെ true composer മാർ ആകുന്നതും, വേറെ ലോക്കപ്രശസ്തർ ആയവർ വരെ മികച്ച സൗണ്ട് എഞ്ചിനീയർ + മ്യൂസിഷ്യൻ മാത്രം ആകുന്നതും.
സത്യത്തിൽ English song എടുക്കുകയാണെങ്കിൽ വളരെ തുച്ഛമായ chords മാത്രമേ കാണാറുള്ളൂ. അതിൽ ഒന്നോ രണ്ടോ 7th ഉം 9th ഉം ഉണ്ടാവും, പക്ഷെ chords changings വളരെ സ്പഷ്ടമാണ്. എന്നാൽ jazz, blues പോലെയുള്ള style ആണ് ഏറ്റവും കൂടുതൽ , 11th, അല്ലെങ്കിൽ added not പോലെയുള്ള 'അലമ്പ്' chord കൾ ഉപയോഗിക്കാറ്. അതേ പോലെ pentatonic scale ൽ augmented,diminished sus2, sus4 chord കളും കടന്നുവരാറുണ്ട്. അതൊരു വേറെ mood ലേക്ക് എത്തിക്കും. നമ്മുടെ indian സ്വരങ്ങള്‍ വെച്ച് ഒരലക്ക് അലക്കിയാൽ jazz style ആയി.
@@shereefmoidu3510 വളരെ ശെരി. ആൽബം songs ഒക്കെ simple chords ആണ്, പക്ഷേ jazz വരുമ്പോ മാറി. പക്ഷേ കേൾക്കാൻ അസാധ്യ സുഖാണ്. Blues കുറച്ചുകൂടി predictable ആണ്. മ്മ്‌ടെ നാട്ട /ജോഗ് കാപ്പി ക്കെത്തന്നെ. 7th s ധാരാളം. Pentatonics ഇൽ അന്യസ്വരങ്ങളുള്ള chords നു അസാധ്യസാധ്യതകൾ ഉണ്ട്.ഇപ്പറഞ്ഞതല്ലാതെ 6ths ഉം ഉപയോഗിക്കാം
അതൊക്കെ ഇപ്പൊ ഉള്ള ചവറു പാട്ടുകൾ. Progressive rock, metal എന്നിവ കേട്ട് നോക്കു. Pink floyd, Yes, ELO, Dream Theatre,King Crimson, Radiohead എന്നി ബാൻഡ് കളുടെ പാട്ടിൽ ഒക്കെ high quality മ്യൂസിക് ആണ്.
Nice episode... ഇതിൽ ആദ്യത്തെ സോങ്ങിലെ chords ഞാനും എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട്. പല worship സോങ്‌സിലും മേജർ scale ലെ 4th and 5th degree minor ആക്കാറുണ്ട്. ബട്ട് ബാക്കി നാലു സോങ്‌സിലെയും ടെക്‌നിക് അഡ്വാൻസ്ഡ് ലെവൽ ആണ്. Thank u. My picks : 1.ഓമനേ(ആടുജീവിതം ) ending സ്ട്രിങ്സിൽ c minor റൂട്ടിൽ ആസിഡന്റൽസ് ആയി Gmajor and Dmajor യൂസ് ചെയ്തിട്ടുണ്ട്. അത് വലിയൊരു impact ആണ് ആ സോങ്ങിന് കൊടുക്കുന്നത്. 2.മെല്ലിസയെ (Mr. റോമിയോ ) പല്ലവി Dmajor ലും ചരണം Dminorum ആണ് 3.Mannippaya (VTV) ഇതുവരെ മനസിലായിട്ടില്ല..😊😊 Actually ആ സോങ് എന്താണ് bro.. ഏതോ ഒക്കെ chords എന്തോ ഒക്കെ സംഭവിക്കുന്നു.
There is a Kannada song of Ilayaraja called anuraga yenaithu from the movie nanna neenu gellalaare. It's set in dharmavathi raga. I'd like you to listen that song andshare your experience because that is very relevant for this
@bliss9030 yeah exactly. And also he has tried some Shruti betham as well. And it's sung by the actor Rajkumar himself. there is one more other song in that same movie set in the kaappi raga. That's also fantastic
Ilayaraja, Sharath and now Santhosh Narayanan. These three gentlemen are very specialised in setting unconventional chords. Of course not forgetting Rahman sir but his style is very different from this. He also has experimented unconventional chords in many songs. But the reason I highlighted these three people is because there is a sort of liveliness in their chords. I don't know what to call it. That's like a ride it literally takes us to some other world
Bro paranjapole ethre perkk connect aakumenn ariyilla but ethu oru asadhya kazhivv aan jenmasidhamayi kittiye aan eniq music aayitt ulla oru ishtam music aayitt ulla oru attachment but eniqum oru mentor undel i wanna know about this areas more.. thank you so much and do more of these type of videos
Kudos Mervin looking forward for videos on this topic ! 1st song - Parallel minor chord substitution iv used instead of IV chord v used instead of V chord 2nd song Sub dominant diminished chord to Tonic chord (here Gdim7 to Dmin) Chromatic neighbour chord (Abdim) can go either to Ddim or A7 in this scale .
മോനെ... ഇതിന്റെയൊക്കെ കാരണവർ ഇസൈഞ്ഞാനി ഇളയരാജ ആണ് മുത്തേ... അത്ഭുതം 🙏❤️80 ഇറങ്ങിയ ഏതുപാട്ടു വേണമെങ്കിലും കേട്ടോളൂ.. ബുൾ ബുൾ മൈനേ 1st ബിജിഎം ഒന്ന് കേൾക്കൂ. ഈ നീലിമതൻ,പൂങ്കാറ്റിനോട് etc etc...
Thrilled is the word ! Thanks for considering the intelligence of music lovers ❤ am sure every music lover loves these portions with out knowing this and now they will know what they are enjoying to its fullest level ..wow ❤
ജെറി മാഷിന്റെ ആയിരം കണ്ണുമായി - orchestration വലിയ പങ്കുണ്ട്. പക്ഷെ ചില music directors നു അതൊക്കെ അംഗീകരിക്കാൻ മടിയാണ്. അതു പോലെ ചില പഴയ ഗായകരും ധരിച്ചു വച്ചിരിക്കുന്നത് മെലഡി ആണ് എല്ലാം എന്നാണ്
"ആയിരം കണ്ണുമായ്"... The arpeggios along the vocal throughout the song.... ❤ I think that's what has made the legendary composition so special 😍 പാട്ടിന്റെ മൊത്തത്തിലുള്ള ഓർക്കസ്ട്രേഷൻ ഒന്നു പോലെ ലളിതവും അതിമനോഹരവും ആണെങ്കിലും, ആദ്യത്തെ Piano... 🎹... അതൊരു സംഭവം തന്നെയാണ്. Play ചെയ്യാൻ വളരെ ശ്രമകരവും.
@@AntoKuriakose1967exacty അതൊരു very ഫസ്റ്റ് ആയിരുന്നു എക്സ്പീരിമെന്റ്.throughout തേ song. അതിലും ഒരു ധ 1( ഉള്ളിലെ മാമയിൽ ) ഉണ്ട്.Arpeggios പലതും വന്നിട്ടുണ്ടെങ്കിലും. Bgm bass tone with strings ഒക്കെ.
Bro can u do one about mg sreekumar tounge twisting fast verses. like.. "mazhapozhiyana malanirayude"... or "kaka kuyile karuke kuruke" hes GOT of fast songs
Amazing. Came across your channel by UA-cam algorithm and Im glad! Please make these more similar videos.. If you can use a better piano tone it would be awesome!
wow..jerry sir western padichittulla alalle athanu...ividuthe sadha composers just plain chords aanu aadd cheyyaru...counter points nte use theerthum kuravanu malayalathil
Wow this was one of the finest and classic episodes I have watched in your videos. Thanks a lot few of these I have noticed. Especially shivamalli poove and that song from the movie flash actually that's one of my favourite. Need few more series about chords
G ദേവരാജൻ സലീൽ ചൗദരി ഇളയരാജ ശ്യാം ജോൺസൻ രവീന്ദ്രൻ SP വെങ്കിടെഷ് വിദ്യാസാഗർ മോഹൻ സിതാര ശരത് ഇവരാണ് മലയാളത്തിലെ സൂപ്പർ മ്യൂസിഷ്യൻസ് ശരത്തിന്റെ ക്ഷണക്കത്ത് എന്ന സിനിമ മാത്രം ഒന്ന് വിശകലനം ചെയ്ത് നോക്ക്
ശരത് 19th വയസിൽ ആ ഓർച്ചേസ്ട്രേഷൻ വലിയ കാര്യമാണ്. Esp balamuralikrishnayude അടുത്ത് ഗുരുകുലം പോലെ പഠിച്ച അദ്ദേഹം ആ strings cello double bass piece ഒക്കെ ക്ലാസ്സ് ആയി ചെയ്തു.
Dear Mervin bro, I know this is a two week old subject, But I've heard that the Dabzee version of the Song "Blood" from Marco has been re-mixed and re-mastered with Dabzee's vocals in the Apple Music and Spotify version. I'm not much of a audiophile and I lack the proper sound system and musical knowledge to verify this. Can you Re-Listen to this and Give me a reply whether this is correct? വേറൊന്നുവല്ല, Mervin ബ്രോ തന്നെ പറഞ്ഞിരുന്നു Dabzee version Re-Mix and Re-Master ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു എന്ന്.
സായിപ്പ്മാരുടെ chord's എന്റെ പൊന്നെ ഒരു രക്ഷയും ഇല്ല. ❤️ Em sus/ Eadd6 -aad, 9/.. Diminished, 7nth, ഇങ്ങനെ പോകുന്നു കുറെ....... ഒരു കാർട്ടൂൺ സോങ് ഉണ്ട് The Beast - Beauty the beast അതിലെ chords വെറൈറ്റി ആണ്. Enchanting 💗
Chords എന്ന സങ്കൽപ്പമേ jazz മാറ്റിമറിച്ചു. പല ഒക്ടവുകളിൽ ഏതൊക്കെയോ നോട്ടുകൾ.. ഇതൊക്കെ notate ചെയ്തു അതുപോലെ വായിക്കുകയും വേണം. എന്നാൽ കേൾക്കുമ്പോൾ ഉള്ള ഒരു ക്ലാസ്സ് experience.. അത് worth ആണ്. എങ്ങനെ വിരലുകൾ വീണാലും അതൊരു chord ആകുന്നു. പണ്ട് maj, min, 5th, 4th,6th, 7th, 9th മാത്രമായിരുന്നു ആസ്ഥാന chords. ഇപ്പൊ ആധാരശ്രുതിക്കുപോലും fifth വായിച്ചാൽ പുച്ഛമാണ് 😅
പണ്ട് കാലത്തെ ഒരു revolutionary സ്റ്റഫ് ആയിരുന്നു അകലെakale നീലാകാശ തിലെ augmented. പിന്നെ പ്രത്യേകിച്ചും തങ്കതോണി മുതലിങ്ങോട്ട് 4th ന്റെ ഒത്തിരി സാദ്ധ്യതകൾ explore ചെയ്തു ജോൺസൻ മാഷും ഉണ്ട്. പാട്ടിന്റെ phrases thanne 4thil ഒന്നിലേറെ ഉണ്ട്.കാമിനി മുല്ലകൾ ഒക്കെ ninth കൾ. (Rajamani ദ്ദേഹവും ഉണ്ട് ). Syamambaram 2nd bgm Aakasagopuram 2nd bgm ക്ലാസ്സ് chords.
സ്വന്തമായി orchestration ചെയ്യാതെ, chords onnum എഴുതാതെ മറ്റുള്ളവരെ കൊണ്ടു ക്യാഷ് കൊടുത്തു ചെയ്യിപ്പിക്കുന്നവർ ഒന്നും യഥാർത്ഥ musicians അല്ല. Orchestration ഇൽ ആണ് യഥാർത്ഥ ടാലന്റ് ഇരിക്കുന്നത്. സർക്കാർ അവാർഡുകൾ കൊടുക്കുമ്പോൾ ഇതൊക്കെ പരിഗണിക്കണം.
@@tvoommen4688 വ്വോ. ആരാണാ മഹാൻ. ദ്ദ്യം ഒരു ഭാവുലു തന്നെ. ഒരു ബന്ധവുമില്ലാത്ത bgm ഒക്കെ പാട്ടുമായി അങ്ങ് വിളക്കിച്ചേർക്കും. RD Burman. അദ്ദേഹത്തിന് western അറിയാമെന്നതുകൊണ്ട് bgm സ്വയം എന്നാണ് കരുതിയത്, പറഞ്ഞത് positive ആയിട്ടാണ്, salute to the genius
@@bliss9030 ദേവരാജൻ്റെ കാര്യത്തിൽ, സിനിമ titles കാണിക്കുമ്പോൾ സംവിധാന സഹായി RK ശേഖർ എന്ന് എഴുതി കാണിക്കാറുണ്ടായിരുന്നു. Bassline,violin counterpoint, chords തുടങ്ങിയ western elements ഇദ്ദേഹം ആണ് കമ്പോസ് ചെയ്തിരുന്നത് എന്ന് കരുതുന്നു. RD Burman ൻ്റെ കാര്യത്തിൽ orchestra composers അറിയപ്പെട്ടിരുന്നത് music arrangers എന്ന പേരിൽ ആയിരുന്നു. ഇവരൊക്കെ ഗോവയിൽ നിന്നുള്ള, പോർട്ടുഗീസ് പിൻമുറക്കാരും, കലർപ്പില്ലാത്ത western music അഭ്യസിച്ചവരും ആയിരുന്നു.
@@JayK.2002_ exactly.എൻ ഇനിയ Athile jazz/blues സ്റ്റൈലിലെ piano notes and chords.പിന്നെ താളം ആദ്യത്തെ 2 വരി വേറെയും രണ്ടാമത്തെ 2 വരി വേറെയും Rajasir ന്റെ rambambam ആണെങ്കിൽ ധാരാളം പറയാനുണ്ട്. Just 2 bgm പിയാനോ റൺ and amazing trumpet നോട്സ് and style mathram mention ചേയ്യ്തേക്കാം അങ്ങനെവരുമ്പോ അഞ്ജലി യിലെ title song sax bgm 7th ആൻഡ് 6th തന്നെയല്ലേ.2nd interlude പിയാനോ? അങ്ങനെ ത്ര
Brother great vid!!....pakshe oru suggestion und......keyboard vaayikkumbo live sound it thanne vaayikkamo....dont know if its my problem pakshe felt it was a lil too processed and would sound way better kurach koodi bright aayirunnu enkil
The out u hear right now is from the midiculous keys plugin... Which is used to show the keyboard in the video...... It has minimum sounds in it.... Will make it better in later videos...
This video was a random recommendation. Very interesting analysis. I really enjoyed watching and I subscribed too. But a very tiny request. Please call the keyboard 'keyboard' itself. It's not a piano. I am a keyboardist and people ask me to play piano even though I know a few piano pieces, I'm playing them on a KEYBOARD. Keyboard is not very much acknowledged. So, knowledgeable people like you should bring them to the commoners. To all viewers : Keyboard and Piano are different instruments even though they have white and black keys. Just like a guitar and violin with strings different in structure and number. They vary in size also and the sound they produce. Keyboard has a variety of options and is a whole package but piano shines alone with its own tone. Keyboard can produce a piano tone as well as a flute ,violin and much more. So, guys piano is a piano and keyboard is a Keyboard. And there is this instrument named Organ which has white and black keys but is layered and very different from a Piano and Keyboard. And there is Harmonium which we all know with black and white keys but sound different and there is Accordion which is very similar to a harmonium but can be held by hand and is portable. The world of musical instrument is vast. I hope you make a video about the different instruments with white and black keys(and others too?) God Bless,
Thanks for ur feedback... Really appreciate it...... But i would like to say that i know the difference between all these instruments.... Bcoz i have all of them with me except acoustic organ.... An acoustic upright piano, electric piano. arranger keyboard... etc.... In this video i have used yamaha DGX 660 electric piano, so i called it piano.... It is not a keyboard, it is a piano with 88keys 😄...
എന്റെ അഭിപ്രായത്തിൽ മലയാളത്തിൽ ഏറ്റവും നന്നായി orchestration ചെയ്യുന്നത് മോഹൻ സിതാര ആണ്
Shivadaham shivanaamaam
Ponnolathumbil
Dhwanitaranga taralam
Manasu oru maanthrikakoodu
Pon kasavu njorium
Sugamaane nilavu
Ninte kannil virunnu
Makaranilaavil
Kai kottu penne etc
Chords കേൾക്കാൻ ചില ഇളയരാജയുടെ 90s പാട്ടുകൾ കേൾക്കണം. . വളരെ അസാധാരണമായ voicings ആണ് അതിലൊക്കെ. . കലയിഞൻ. . വീര (കൊഞ്ചി കൊഞ്ചി ) സത്യ ( title theme intro )
Kalainjan ഞാനും ഈ comment ചെയ്തിട്ടുണ്ട്. ആ bass tone and chords tone എന്തൊരു out of world class feeling
Thank You
Excellent Review.
ആദ്യമായാണ് മലയാളം പാട്ടുകളെ പറ്റി ഇങ്ങനെ ഒരു റിവ്യൂ കേൾക്കുന്നത്.
Ilaiyaraja ആണ് chord usage ന്റെ കാര്യത്തിൽ genius. പല രാഗങ്ങളും പല സംഗീത സംവീധായകരും ചെയ്യുമ്പോൾ, usual major minor chords വക്കാൻ കഴിയാത്തത് കൊണ്ട് സ പ സ വക്കുന്നത് കണ്ടിട്ടുണ്ട്. അതെ രാഗത്തിൽ പാട്ടുകൾ ilaiyaraja ചെയ്യുമ്പോൾ വെസ്റ്റേൺ ക്ലാസിക്കലിലെ rare chords, jazz chords ഒക്കെ യൂസ് ചെയ്യാറുണ്ട്.അതും അപാര chord progression വച്ചു ചെയ്തു വച്ചിട്ടുണ്ട്.ഈ കാര്യത്തിൽ ഒന്നും ഇളയരാജയോട് ആരെയും compare ചെയ്യാൻ പറ്റില്ല.
👍👍🙌
നൂറു ശതമാനം.
സലിൽ ചൗദരി cords ന്റെ രാജാവ് ആണ്
@@shajithputhur5737 അതൊക്കെ അന്ന് ശ്യാം sir ആയിരുന്നു orchestration.
@@RockyRock-vv3ex but there was a uniqueness in the pattern and the chord arrangement of Salil Chowdhury and that made him very different from all the other composers of Malayalam in those Times. There was a new age approach. I think it should have been a real trendsetter back then. Like the arrival of Vidyasagar to Malayalam cinema in the 90s.
Yes, it's called borrowed chords, which is either from the parallel minor of that F major or vice versa. So using C dominant 7 it sounds well and resolves to F major. Better chord progressions and all these nuances are well used first in Ilaiaraja and Shyam sir. They are great in using western chirds in their compostion!!
വളരെ നന്ദി,കാരണം താങ്കൾ പറഞ കാര്യങ്ങള് ഇതുവരെ ഞാനും മനസ്സിലാക്കിയിട്ടില്ല,അതിനു തക്ക സംഗീത അറിവും എനിക്ക് ഇല്ല,പക്ഷെ പറഞ്ഞ പാട്ടുകളിലെ പ്രത്യേകിച്ച് പറഞ്ഞ സ്ഥലങ്ങളിൽ എന്തോ ഒരു ഇളക്കം എനിക്ക് അനുഭവപ്പെട്ടിരുന്നു,അതിൻ്റെ കാരണം താങ്കൾ മൂലമാണ് മനസ്സിലായത്,ഇത് പോലെ രാജാസാറിൻ്റെ പല പഴയ പാട്ടുകളിലും ഇത് പോലുള്ള ചില നമ്മുടെ മനസ്സിലേക്ക് കൊളുത്തി പിടിക്കുന്ന എന്ന് പറയാവുന്ന സംഗതികൾ തോന്നിയിട്ടുണ്ട്,ഇനിയും താങ്കളുടെ ഇത് പോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു, എല്ലാ വിധ അനുഗ്രഹങ്ങളും ലഭിക്കട്ടെ🥰🥰♥️
Thank u for ur feedback... Really appreciate it... 😍😍
I worked with jerry sir recent for 2024 onam song, he learned western classical 10 years in America in 1970 !!!, returned ഇൻ 1980 and did മഞ്ഞിൽവിരിഞ്ഞ പൂക്കൾ
Hi, I'm an aspiring composer.would you like to work with me for an album?
@@ShihasShamz pls post any work or videos link here
When it comes to chords, no comparison to Raja Sir ❤
Isaignani Ilaiyaraja ❤
❤
താങ്കളുടെ ഈ ശ്രമം വളരെ ഉപകാരപ്രദമാണ്
Music arrangement is all about understanding chords. !!
Very well done episode..Mervin.!
Am sure our Kerala musicians are talented enough to absorb this..!!
വളരെ ചെറിയ subscribers and views ഉള്ള ടൈമിൽ ആണ് ഈ ചാനൽ കാണുന്നത് കൂടെ കൂടുന്നതും...
ഇപ്പോൾ ചെറിയ രീതിയിൽ ഉള്ള growth ഒക്കെ ഉണ്ട്,ഉറപ്പായും നല്ല reach കിട്ടേണ്ട ചാനൽ ആണ്,എന്നെ പോലെ music ഇഷ്ടപെടുന്നവരും അതിനെ പറ്റി കൂടുതൽ അറിയാൻ intrest ഉള്ളവരും ഇനിയും ഉണ്ട്.well wishes🙌
😊🙏🏻
🎉
I saw this video title and the first song that came to mind was Moovanthi Thazhvarayil from Kanmadam :) nice vid buddy, feels good watching your stuff.
Thanks a lot... 😊
All songs of Jerry sir .. angane thanne aanu... Pulliyude composition especially chords..👌👌👌
Hello Mervin,
I came across this video suggestion today and greatly enjoyed your breakdown of these awesome chords. I subscribed to your channel right away.
The video reminded me of some unique scores in the modern Malayalam music era and of course I'm talking about none other than Sushin Shyam. I love how he plays around with unconventional chords to suit the movie's mood - can you do a breakdown of his work some time? Thankyou!
Welcome aboard!..... Will try to incorporate his works in my episodes.... 😊👍🏻
Salil chowdhurys poomanam poothulanju has amazing harmonies .. even the chromatic notes used within the shivaranjani chord constraint
Yes.... Beautiful composition.... 😊
Amazing. The anupallavi has other notes though.
@@sahananair-nk7pg that is an ever nostalgic song,. The prelude interlude all. .original is bengali song
Best Orchestral Songs
Nee Evide Nin Nizhal Evide
Mizhiyoram
Megham Poothuthudangi (Mohan Sithara)
Kaadu Karutha Kaadu
Vaalkannezhuthi vanapushpam choodi
En swaram poovidum
Aalaapanam thedum
M Jayachandran Sir and Ouseppachan Sir
I had felt their Orchestration arrangements and even Chord arrangements are actually the catchy part and also adds a different emotion to the Melody itself
ഒരുപാട് composers ഉണ്ട് എന്നാലും Chords il മാജിക് ക്രിയേറ്റ് ചെയുന്ന ഒരു composer എന്ന് ഞാൻ വിശ്വസിക്കുന്ന ഒരാളാണ് Salil Chowdhury❤❤ He is a Gem💎 Eg. മേലെ പൂമല ഓരോ lines ലും പിന്നെ anupallavi ക്ക് മുമ്പുള്ള bgm ghoosebumps. Ithallathe mattu composers lum magic und ennaalum idhehathinte songs nammale mattoru thalathil ethikkum..❤
വളരെ ശരിയാണ് 👌
Yes💯 പിന്നെയുള്ളത് ഇളയരാജാ
@@lyricnmusicsanthoshmichael5890 Raja സർ സലീല്‍ ദാ യുടെ Violinist ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. അപ്പോള്‍ തീര്‍ച്ചയായും inspiration ഉണ്ടാകും ❤️
Ilamayenum poonkatru. Bgm end chord A major . Anupallavi start D minor. Wt a brain❤
Suresh peters song -oru simham-thenkasipattaam. Darling darling song pakkala aadan vaa song dreams. Beautiful chords.
ഒന്നും മനസ്സിലായില്ലെങ്കിലും പാട്ടിന്റെ കൂടെയുള്ള പറച്ചിൽ കേൾക്കാൻ ഒരു പ്രത്യേക രസാണ്
😊🙏🏻
Technically Brilliant Chord Arrangement and Orchestration
Salil Da + Raja Sir
Plenty of songs where the chords and Orchestration go hand on hand (request you to do a video on counterpoint in orchestration)
And in current gen - Sharreth sir
🔥
@@vishnumadhusoothana7019 in the latest generation Santhosh Narayanan should be mentioned
@jayarajcg2053 Definitely , Agree 💯
Awesome content! waiting for more such episodes.
Oh
Poli poli poli
Iniyum more parts pratheekshikkunnu tto
രാജ സാറിൻ്റെ പാട്ടുകൾ അദ്ദേഹത്തിൻ്റെ മാത്രം തലയിൽ നിന്ന് വരുന്നതാണ് ആ സ്ഥിതിക്ക് മറ്റ് സംഗീത സംവിധായകരുടെ പേരിൻ്റെ കൂടെ ചേർത്ത് രാജ സാറിനെ പരാമർശിക്കുന്നത് അദ്ദേഹത്തെ അപമാനിക്കലല്ലേ എന്നു പോലും തോന്നുന്നു.🙂
ഇത് ഞാനും പൂർണമായി, പരിപൂർണമായി യോജിക്കുന്നു.😊
വേറെയും ഉണ്ട് അങ്ങനത്തെ സംഗീത സംവീധായകർ.
❤ ഈ episode കേട്ടുകൊണ്ടിരുന്നപ്പോൾ എ ആർ റഹ്മാൻ്റെ പാട്ടുകളിൽ usual അല്ലാത്ത രീതിയിൽ chords play ചെയ്തിരിക്കുന്നത് ആലോജിക്കുകയായിരുന്നു.
പെട്ടന്ന് മനസ്സിൽ വന്നത്..
Mannipaya song ഒക്കെ തുടങ്ങുന്ന chords..
അതേപോലെ Marudaani എന്ന പാട്ടിലെ end chords..
This is a good episode.
❤
RAHMAN USE THIS VERY DIFFERENT WAY
Totally agree.. Rehman cheyunna chords unique and interesting ayi thonnittund.
@@universal_citizen yes we can never predict his chords
Unpredictable chords is the rule if not exception in Jazz. His and Rajas have a lot of Jazz elements.
പലപ്പോഴും തോന്നിയിട്ടുള്ളത് ഒരു സംശയം പങ്കുവെക്കട്ടെ. പല ഹിറ്റ് പാട്ടുകളും ട്യൂൺ ചെയ്തത് ഒരാളും orchestration ഒരുക്കിയത് മറ്റൊരാളും ആണെന്ന് കണ്ടു. പക്ഷെ അറിയപ്പെടുന്നത് ട്യൂൺ ചെയ്ത ആളുടെ പേരിലാണ്. സത്യത്തിൽ സ്വന്തം ideas ഉപയോഗിച്ചാണ് മറ്റേയാൾ orchestration ചെയ്തതെങ്കിൽ ആ പാട്ടിന്റെ ക്രെഡിറ്റ്സിൽ അയാൾക്കും തുല്യ പ്രാധാന്യമില്ലേ 🤔
പണ്ടുള്ള പല മ്യൂസിക് ഡയറക്ടേഴ്സ് നും ടെക്നിക്കൽ നോളജ് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കുറച്ച് ചലഞ്ചിങ് ആയ പാട്ടൊക്കെ വരുമ്പോൾ ഓർക്കസ്ട്രേഷൻ മൊത്തമായി വേറൊരാളെ ഏൽപ്പിക്കുകയായിരുന്നു. പ്രോഗ്രാമിംഗ് സിസ്റ്റം വന്നപ്പോൾ അവർ ഒക്കെ ശരിക്കും പെട്ടു എന്നുവേണം പറയാൻ. എന്നാൽ ജോൺസൺ ഔസേപ്പച്ചൻ ഒക്കെ നല്ലോണം ഇൻവോൾവ് ചെയ്യുന്നവരാണ്. രവീന്ദ്രനും അത്യാവിശ്യം ബേസിക് ഐഡിയ സ്വന്തമായി കൊടുക്കാറുണ്ട്. ശരത് ഒക്കെ നല്ല ടെക്നിക്കൽ മികവുള്ള ആളായിരുന്നു. എന്നാൽ ഇന്ന് മ്യൂസിക് ഡയറക്ടർ ആകണമെങ്കിൽ ബേസിക് ആയ ടെക്നിക്കൽ അറിവ് എങ്കിലും കൂടിയേ മതിയാകൂ. എന്തായാലും ഇപ്പോൾ കുറെ കാലങ്ങളായി റിഥം പ്രോഗ്രാമിംഗ് കീബോർഡ് പ്രോഗ്രാമിംഗ് എല്ലാം സ്പെഷ്യലായി മെൻഷൻ ചെയ്യാറുണ്ട്
തീർച്ചയായും തുല്യ പ്രാധാന്യമുണ്ട് ഒരു ട്യൂൺ ഉണ്ടായത് കൊണ്ട് മാത്രം ഒരു സോങ് പൂർണ്ണതയിൽ എത്തുന്നില്ല.orchestration it's challenging part of music production
ചില music directors avar thanne orachestra team nte aduthu paranju cheyyippikkum m
@@Saabi_chaanuപ്രാധാന്യം ഉണ്ടല്ലോ, അതോണ്ടല്ലേ johnson മാസ്റ്റർ,ilaiyaraja, msv, ഒക്കെ true composer മാർ ആകുന്നതും, വേറെ ലോക്കപ്രശസ്തർ ആയവർ വരെ മികച്ച സൗണ്ട് എഞ്ചിനീയർ + മ്യൂസിഷ്യൻ മാത്രം ആകുന്നതും.
Ilayaraja Chords nde master 🎵
Santhosh Narayanan (ennadi mayavi nee) ee karyathil adipoli ayittu thonniyituundu
Another genius is Sharreth Sir. Amazing and unusual chord progressions. Checkout his works.
Yeah.... He is awesome... 😊
Kidu bro...ithanu quality content. Mizhiyoram sherikum eth Key aa ?
Key is in F i think....
ഒരു genius in chord phrases കൂടെ mention ചെയ്തുകൊള്ളട്ടെ KJJoy
And Rajamany❤
@@prasanthm2049 thozhee
Manjin chirakulla
Tharame
Songs Ass with jhohnson. Kaaminee mullakal
@@bliss9030 En swaram poovidum..piano.
സത്യത്തിൽ English song എടുക്കുകയാണെങ്കിൽ വളരെ തുച്ഛമായ chords മാത്രമേ കാണാറുള്ളൂ. അതിൽ ഒന്നോ രണ്ടോ 7th ഉം 9th ഉം ഉണ്ടാവും, പക്ഷെ chords changings വളരെ സ്പഷ്ടമാണ്. എന്നാൽ jazz, blues പോലെയുള്ള style ആണ് ഏറ്റവും കൂടുതൽ , 11th, അല്ലെങ്കിൽ added not പോലെയുള്ള 'അലമ്പ്' chord കൾ ഉപയോഗിക്കാറ്. അതേ പോലെ pentatonic scale ൽ augmented,diminished sus2, sus4 chord കളും കടന്നുവരാറുണ്ട്. അതൊരു വേറെ mood ലേക്ക് എത്തിക്കും. നമ്മുടെ indian സ്വരങ്ങള്‍ വെച്ച് ഒരലക്ക് അലക്കിയാൽ jazz style ആയി.
@@shereefmoidu3510 വളരെ ശെരി. ആൽബം songs ഒക്കെ simple chords ആണ്, പക്ഷേ jazz വരുമ്പോ മാറി. പക്ഷേ കേൾക്കാൻ അസാധ്യ സുഖാണ്. Blues കുറച്ചുകൂടി predictable ആണ്. മ്മ്‌ടെ നാട്ട /ജോഗ് കാപ്പി ക്കെത്തന്നെ. 7th s ധാരാളം.
Pentatonics ഇൽ അന്യസ്വരങ്ങളുള്ള chords നു അസാധ്യസാധ്യതകൾ ഉണ്ട്.ഇപ്പറഞ്ഞതല്ലാതെ 6ths ഉം ഉപയോഗിക്കാം
Ube a genius
അതൊക്കെ ഇപ്പൊ ഉള്ള ചവറു പാട്ടുകൾ. Progressive rock, metal എന്നിവ കേട്ട് നോക്കു. Pink floyd, Yes, ELO, Dream Theatre,King Crimson, Radiohead എന്നി ബാൻഡ് കളുടെ പാട്ടിൽ ഒക്കെ high quality മ്യൂസിക് ആണ്.
@@RockyRock-vv3ex pink floyd kettittund.
ഈ ഒറിജിനൽ score chords എവിടെയെങ്കിലും കിട്ട്വോ ഇംഗ്ലീഷ് songs ന്റെ
@@bliss9030 സൈറ്റ്സ് ഉണ്ടല്ലോ. Google
Nice episode... ഇതിൽ ആദ്യത്തെ സോങ്ങിലെ chords ഞാനും എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട്. പല worship സോങ്‌സിലും മേജർ scale ലെ 4th and 5th degree minor ആക്കാറുണ്ട്. ബട്ട് ബാക്കി നാലു സോങ്‌സിലെയും ടെക്‌നിക് അഡ്വാൻസ്ഡ് ലെവൽ ആണ്. Thank u.
My picks : 1.ഓമനേ(ആടുജീവിതം ) ending സ്ട്രിങ്സിൽ c minor റൂട്ടിൽ ആസിഡന്റൽസ് ആയി Gmajor and Dmajor യൂസ് ചെയ്തിട്ടുണ്ട്. അത് വലിയൊരു impact ആണ് ആ സോങ്ങിന് കൊടുക്കുന്നത്.
2.മെല്ലിസയെ (Mr. റോമിയോ ) പല്ലവി Dmajor ലും ചരണം Dminorum ആണ് 3.Mannippaya (VTV) ഇതുവരെ മനസിലായിട്ടില്ല..😊😊 Actually ആ സോങ് എന്താണ് bro.. ഏതോ ഒക്കെ chords എന്തോ ഒക്കെ സംഭവിക്കുന്നു.
Yes.... Yes... What u said is so true...
There is a Kannada song of Ilayaraja called anuraga yenaithu from the movie nanna neenu gellalaare. It's set in dharmavathi raga. I'd like you to listen that song andshare your experience because that is very relevant for this
Heard thx for shari ng.
@bliss9030 how was the song
@@jayarajcg2053 first thing striked was why and how and the genius of selecting the raga and doing that kinda stuff at that time.
@bliss9030 yeah exactly. And also he has tried some Shruti betham as well. And it's sung by the actor Rajkumar himself. there is one more other song in that same movie set in the kaappi raga. That's also fantastic
ഇളയരാജയുടെ ലോലരാഗകാറ്റേ എന്ന പാട്ടിലെ chords (പ്രത്യേകിച്ച് അനുപല്ലവിയിലെ) മനോഹരമായി തോന്നിയിട്ടുണ്ട്. കൂടാതെ "ആരോ പാടുന്നു ദൂരെ" 2nd bg .
@@felixdevasia ലോലരാഗകാറ്റേയിലെ ഇത് തീർക്കും മഞ്ചലിൽ സ്വയം ഊയലാടട്ടെ എന്നിടം
Tharum thalirum mizhi pooti _chilambu moovieyile pattu
Athile base guitar portion .
Superb brother ❤️👍 keep going
സലീൽ ധാ യുടെ മിക്ക പട്ടിലും ഡിമിനിഷ് ഓജ്‍മെന്റ് മൈനർ 7 മൈനർ 6 കൗണ്ടർ കോഡ് മേജർ 7 ഓണപുവേ ഒരു മുഗം മാത്രം കാട് കറുത്ത കാട് dim ഉണ്ട് 🌹🙏
Yes.Maj7min7dim, Maj/min flip
Super... Currect👍👍👍
Ilayaraja, Sharath and now Santhosh Narayanan. These three gentlemen are very specialised in setting unconventional chords. Of course not forgetting Rahman sir but his style is very different from this. He also has experimented unconventional chords in many songs. But the reason I highlighted these three people is because there is a sort of liveliness in their chords. I don't know what to call it. That's like a ride it literally takes us to some other world
Exactly....
Bro paranjapole ethre perkk connect aakumenn ariyilla but ethu oru asadhya kazhivv aan jenmasidhamayi kittiye aan eniq music aayitt ulla oru ishtam music aayitt ulla oru attachment but eniqum oru mentor undel i wanna know about this areas more.. thank you so much and do more of these type of videos
Underrated മോഹൻ സിതാര - ശിവദം song.. Pls check
Oru rekshayumilla pullide orchestration.shivdham shivanaam,ponnolathumbil,makaranilavil,dhwani taranga taralam,manasu oru manthrikakoodu,ninte kannil ,sugamaane nilavu,pon kasavu njorium etc
രാജാ സാറെപ്പോലെ പാട്ടുകളിലൂടെ ഒഴുകി ഇഴുകിയവർ ചുരുക്കം❤
❤
Very good observation bro..❤
Happy to see you finally singing & playing music. So refreshing. Great episode by the way.
You are like no other.
Thank you for the kind words 😊🙏🏻
Brother please breakdown Isai by Sooraj Santhosh
സ്വരങ്ങളും നിറങ്ങളും ഒരു പോലെയാണ്....
ചില സ്ഥലങ്ങളിൽ വല്ലാതെ ഫീൽ ചെയ്യും
സൂര്യനെ പല സമയങ്ങളിൽ കാണുന്ന പോലെ
Kudos Mervin looking forward for videos on this topic !
1st song - Parallel minor chord substitution
iv used instead of IV chord
v used instead of V chord
2nd song
Sub dominant diminished chord to Tonic chord (here Gdim7 to Dmin)
Chromatic neighbour chord (Abdim) can go either to Ddim or A7 in this scale .
Thanks for ur additions.... 😊👍🏻
It’s like unlocking a hidden treasure in every melody what a joy! 🎶❤
Thanks man...
🙏👍🙏👍congratulations 🌹
Enathu vizhikal mooduthe enna hariharan part in kandukondein song chord ഏതാണ് അനുപല്ലവി end
D scale
Anybody
Will chk it....
Thank you 🙏🙏🙏
Have sung about 20 of songs but looking for good orchestra with great feel. living outside india now.
Any recommendation to make success my dream?
Good night My angel - Billy Goel എനിക്ക് മിഴിയോരം പാട്ടിലെ chords ന്റെ അതെ ഫീൽ തോന്നാറുണ്ട്
Excellent work
മോനെ... ഇതിന്റെയൊക്കെ കാരണവർ ഇസൈഞ്ഞാനി ഇളയരാജ ആണ് മുത്തേ... അത്ഭുതം 🙏❤️80 ഇറങ്ങിയ ഏതുപാട്ടു വേണമെങ്കിലും കേട്ടോളൂ.. ബുൾ ബുൾ മൈനേ 1st ബിജിഎം ഒന്ന് കേൾക്കൂ. ഈ നീലിമതൻ,പൂങ്കാറ്റിനോട് etc etc...
😊.... Just listen to the songs of MSV.... Just any random songs.... U will hear these kind of stuff before raja sir....
Really interesting take❤
Kanamullal song - chords in the stanza(virahame....)✨✨✨
jerryamaldev music master genius legendary🥰🥰🥰🥰especially western and indian music 🥰🥰🥰
അനുരാഗലോല ഗാത്രി Song Anupallavi il സുശീല amma പാടുന്ന 'മാരൻ്റെ കോവിൽ തേടി' എന്ന വരിയില്‍ Chords❤❤
Kulir korum..... from a bass player❤❤.
Great video 🔥💯
Thrilled is the word !
Thanks for considering the intelligence of music lovers ❤ am sure every music lover loves these portions with out knowing this and now they will know what they are enjoying to its fullest level ..wow ❤
Yes... It's always great to know the secrets behind the magic... 😍
Piano engane vayichitu onnum manasilavanilla ..kurachu slowly play cheythale kelkanum manasilakanum patollu
Also 'Ethrayo janmamay' The craziest chord changes and soothing melody never heard anything like it
Bgm end chord 😊
Bro keyboard solos vedio cheyuvoo oru amateur nn cheyan pattiyathh plzzz
ജെറി മാഷിന്റെ ആയിരം കണ്ണുമായി - orchestration വലിയ പങ്കുണ്ട്. പക്ഷെ ചില music directors നു അതൊക്കെ അംഗീകരിക്കാൻ മടിയാണ്. അതു പോലെ ചില പഴയ ഗായകരും ധരിച്ചു വച്ചിരിക്കുന്നത് മെലഡി ആണ് എല്ലാം എന്നാണ്
"ആയിരം കണ്ണുമായ്"... The arpeggios along the vocal throughout the song.... ❤ I think that's what has made the legendary composition so special 😍
പാട്ടിന്റെ മൊത്തത്തിലുള്ള ഓർക്കസ്ട്രേഷൻ ഒന്നു പോലെ ലളിതവും അതിമനോഹരവും ആണെങ്കിലും, ആദ്യത്തെ Piano... 🎹... അതൊരു സംഭവം തന്നെയാണ്. Play ചെയ്യാൻ വളരെ ശ്രമകരവും.
Good point
@@AntoKuriakose1967exacty അതൊരു very ഫസ്റ്റ് ആയിരുന്നു എക്സ്പീരിമെന്റ്.throughout തേ song. അതിലും ഒരു ധ 1( ഉള്ളിലെ മാമയിൽ ) ഉണ്ട്.Arpeggios പലതും വന്നിട്ടുണ്ടെങ്കിലും. Bgm bass tone with strings ഒക്കെ.
Kattadi thannalum chords payagare interesting ann
Bro can u do one about mg sreekumar tounge twisting fast verses. like..
"mazhapozhiyana malanirayude"...
or
"kaka kuyile karuke kuruke"
hes GOT of fast songs
Sure.... Already in planning....
സൂപ്പർ👌
Mizhiyoram has a slight resemblence to how deep is your love by Bee Gees
Church of south india christain hymns ഇല്‍ ithpole ഒരുപാട് chords varunnudu..
ഔസെപ്പച്ചൻ ജോൺസൻ മാസ്റ്റർ ശ്യാം സർ ഇവരൊക്കെ സ്വന്തമായി orchestra ചെയ്യുന്നവരാണ്. പിന്നെ രാജമണി ആണ് അന്നത്തെ പല ഗാനങ്ങളും orchestra ചെയ്യാറ് ❤️
Yes....
Sp Venkitesh
Excellent
Amazing. Came across your channel by UA-cam algorithm and Im glad!
Please make these more similar videos..
If you can use a better piano tone it would be awesome!
Glad you enjoyed it! More on the way! 😊
wow..jerry sir western padichittulla alalle athanu...ividuthe sadha composers just plain chords aanu aadd cheyyaru...counter points nte use theerthum kuravanu malayalathil
Yes..... Absolutely....
Wow this was one of the finest and classic episodes I have watched in your videos. Thanks a lot few of these I have noticed. Especially shivamalli poove and that song from the movie flash actually that's one of my favourite. Need few more series about chords
Glad you enjoyed it! 👍
G ദേവരാജൻ സലീൽ ചൗദരി ഇളയരാജ ശ്യാം ജോൺസൻ രവീന്ദ്രൻ SP വെങ്കിടെഷ് വിദ്യാസാഗർ മോഹൻ സിതാര ശരത് ഇവരാണ് മലയാളത്തിലെ സൂപ്പർ മ്യൂസിഷ്യൻസ് ശരത്തിന്റെ ക്ഷണക്കത്ത് എന്ന സിനിമ മാത്രം ഒന്ന് വിശകലനം ചെയ്ത് നോക്ക്
ക്ഷണക്കത്തിന്റെ recording/mixing/out എന്തെങ്കിലും issue ഉണ്ടോ. മാനത്തെ vellitherilum തോന്നിയ കാര്യം.
ശരത് 19th വയസിൽ ആ ഓർച്ചേസ്ട്രേഷൻ വലിയ കാര്യമാണ്. Esp balamuralikrishnayude അടുത്ത് ഗുരുകുലം പോലെ പഠിച്ച അദ്ദേഹം ആ strings cello double bass piece ഒക്കെ ക്ലാസ്സ് ആയി ചെയ്തു.
A really nice analysis
brilliant episode
Interesting....!!!
Dear Mervin bro, I know this is a two week old subject, But I've heard that the Dabzee version of the Song "Blood" from Marco has been re-mixed and re-mastered with Dabzee's vocals in the Apple Music and Spotify version. I'm not much of a audiophile and I lack the proper sound system and musical knowledge to verify this. Can you Re-Listen to this and Give me a reply whether this is correct? വേറൊന്നുവല്ല, Mervin ബ്രോ തന്നെ പറഞ്ഞിരുന്നു Dabzee version Re-Mix and Re-Master ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു എന്ന്.
Will check it..... 😊👍🏻
broo 🤍🤍
bro next time chords play cheyumbol sound kurach koottanam vocal kerinikkunnath karanam chords kelkkan pattunilla 🤍
Sure..... 😊👍🏻
Very infomative
സായിപ്പ്മാരുടെ chord's എന്റെ പൊന്നെ ഒരു രക്ഷയും ഇല്ല. ❤️
Em sus/ Eadd6 -aad, 9/.. Diminished, 7nth, ഇങ്ങനെ പോകുന്നു കുറെ.......
ഒരു കാർട്ടൂൺ സോങ് ഉണ്ട് The Beast - Beauty the beast അതിലെ chords വെറൈറ്റി ആണ്. Enchanting 💗
Please post the song link
Chords എന്ന സങ്കൽപ്പമേ jazz മാറ്റിമറിച്ചു. പല ഒക്ടവുകളിൽ ഏതൊക്കെയോ നോട്ടുകൾ.. ഇതൊക്കെ notate ചെയ്തു അതുപോലെ വായിക്കുകയും വേണം. എന്നാൽ കേൾക്കുമ്പോൾ ഉള്ള ഒരു ക്ലാസ്സ് experience.. അത് worth ആണ്.
എങ്ങനെ വിരലുകൾ വീണാലും അതൊരു chord ആകുന്നു. പണ്ട് maj, min, 5th, 4th,6th, 7th, 9th മാത്രമായിരുന്നു ആസ്ഥാന chords. ഇപ്പൊ ആധാരശ്രുതിക്കുപോലും fifth വായിച്ചാൽ പുച്ഛമാണ് 😅
@@bliss9030correct
പണ്ട് കാലത്തെ ഒരു revolutionary സ്റ്റഫ് ആയിരുന്നു അകലെakale നീലാകാശ തിലെ augmented.
പിന്നെ പ്രത്യേകിച്ചും തങ്കതോണി മുതലിങ്ങോട്ട് 4th ന്റെ ഒത്തിരി സാദ്ധ്യതകൾ explore ചെയ്തു ജോൺസൻ മാഷും ഉണ്ട്. പാട്ടിന്റെ phrases thanne 4thil ഒന്നിലേറെ ഉണ്ട്.കാമിനി മുല്ലകൾ ഒക്കെ ninth കൾ. (Rajamani ദ്ദേഹവും ഉണ്ട് ).
Syamambaram 2nd bgm
Aakasagopuram 2nd bgm
ക്ലാസ്സ് chords.
സ്വന്തമായി orchestration ചെയ്യാതെ, chords onnum എഴുതാതെ മറ്റുള്ളവരെ കൊണ്ടു ക്യാഷ് കൊടുത്തു ചെയ്യിപ്പിക്കുന്നവർ ഒന്നും യഥാർത്ഥ musicians അല്ല. Orchestration ഇൽ ആണ് യഥാർത്ഥ ടാലന്റ് ഇരിക്കുന്നത്. സർക്കാർ അവാർഡുകൾ കൊടുക്കുമ്പോൾ ഇതൊക്കെ പരിഗണിക്കണം.
അത് ഒരു സത്യമാണ് അല്ലേ.😊
Devarajan's orchestration was by RK Shekhar..... Even RD Burman's superhit songs had orchestration done by somebody else.
@@tvoommen4688 വ്വോ. ആരാണാ മഹാൻ. ദ്ദ്യം ഒരു ഭാവുലു തന്നെ. ഒരു ബന്ധവുമില്ലാത്ത bgm ഒക്കെ പാട്ടുമായി അങ്ങ് വിളക്കിച്ചേർക്കും. RD Burman. അദ്ദേഹത്തിന് western അറിയാമെന്നതുകൊണ്ട് bgm സ്വയം എന്നാണ് കരുതിയത്,
പറഞ്ഞത് positive ആയിട്ടാണ്, salute to the genius
@tvoommen4688 yes sekharji accirdung to composer style മറ്റുമായിരുന്നു. Dakshinamoorthi, devarajan
@@bliss9030 ദേവരാജൻ്റെ കാര്യത്തിൽ, സിനിമ titles കാണിക്കുമ്പോൾ സംവിധാന സഹായി RK ശേഖർ എന്ന് എഴുതി കാണിക്കാറുണ്ടായിരുന്നു. Bassline,violin counterpoint, chords തുടങ്ങിയ western elements ഇദ്ദേഹം ആണ് കമ്പോസ് ചെയ്തിരുന്നത് എന്ന് കരുതുന്നു.
RD Burman ൻ്റെ കാര്യത്തിൽ orchestra composers അറിയപ്പെട്ടിരുന്നത് music arrangers എന്ന പേരിൽ ആയിരുന്നു. ഇവരൊക്കെ ഗോവയിൽ നിന്നുള്ള, പോർട്ടുഗീസ് പിൻമുറക്കാരും, കലർപ്പില്ലാത്ത western music അഭ്യസിച്ചവരും ആയിരുന്നു.
ഇളയരാജ എന്ന ആളിനെ copy അടിച്ചാണ് മറ്റ് music directors പാട്ട് ചെയ്യാറുള്ളത് .. exepet jerry sir..
Very interesting topic
Harmony ye patti kooduthal videos waiting.... ❤
Sure, I will try to do more on Harmony... 🙏🏻
എന്റെ ഇനിയ പൊന്നു നിലാവേ ഇളയരാജ മനോഹരമആണ്, ഇളയ നില പൊഴിയരുതേ വേറൊന്നു
@@JayK.2002_ exactly.എൻ ഇനിയ Athile jazz/blues സ്റ്റൈലിലെ piano notes and chords.പിന്നെ താളം ആദ്യത്തെ 2 വരി വേറെയും രണ്ടാമത്തെ 2 വരി വേറെയും
Rajasir ന്റെ rambambam ആണെങ്കിൽ ധാരാളം പറയാനുണ്ട്. Just 2 bgm പിയാനോ റൺ and amazing trumpet നോട്സ് and style mathram mention ചേയ്യ്തേക്കാം
അങ്ങനെവരുമ്പോ അഞ്ജലി യിലെ title song sax bgm 7th ആൻഡ് 6th തന്നെയല്ലേ.2nd interlude പിയാനോ?
അങ്ങനെ ത്ര
One of the best episode
Brother great vid!!....pakshe oru suggestion und......keyboard vaayikkumbo live sound it thanne vaayikkamo....dont know if its my problem pakshe felt it was a lil too processed and would sound way better kurach koodi bright aayirunnu enkil
The out u hear right now is from the midiculous keys plugin... Which is used to show the keyboard in the video...... It has minimum sounds in it.... Will make it better in later videos...
Good content 👌👌👌
Thanks ✌️
Devarajan master song- mayajalaka vaathil thurakkum madhura smaranakale
Chords വായിക്കുമ്പോൾ കുറച്ചും കൂടി volume ഉണ്ടെങ്കിൽ നന്നായിരിക്കും..
സൂപ്പർ bro
This video was a random recommendation. Very interesting analysis. I really enjoyed watching and I subscribed too. But a very tiny request. Please call the keyboard 'keyboard' itself. It's not a piano. I am a keyboardist and people ask me to play piano even though I know a few piano pieces, I'm playing them on a KEYBOARD. Keyboard is not very much acknowledged. So, knowledgeable people like you should bring them to the commoners.
To all viewers : Keyboard and Piano are different instruments even though they have white and black keys. Just like a guitar and violin with strings different in structure and number. They vary in size also and the sound they produce.
Keyboard has a variety of options and is a whole package but piano shines alone with its own tone.
Keyboard can produce a piano tone as well as a flute ,violin and much more.
So, guys piano is a piano and keyboard is a Keyboard. And there is this instrument named Organ which has white and black keys but is layered and very different from a Piano and Keyboard. And there is Harmonium which we all know with black and white keys but sound different and there is Accordion which is very similar to a harmonium but can be held by hand and is portable.
The world of musical instrument is vast.
I hope you make a video about the different instruments with white and black keys(and others too?)
God Bless,
Thanks for ur feedback... Really appreciate it...... But i would like to say that i know the difference between all these instruments.... Bcoz i have all of them with me except acoustic organ.... An acoustic upright piano, electric piano. arranger keyboard... etc.... In this video i have used yamaha DGX 660 electric piano, so i called it piano.... It is not a keyboard, it is a piano with 88keys 😄...
മെർവിൻ അഭിനന്ദനങ്ങൾ
Bro ഇളം മഞ്ഞിൻ കുളിരുമായൊരു song ഏത് രാഗത്തിലാണ് പ്ലീസ് reply ❤❤❤
Ilayaraja
Ar rahman
Santhosh narayanan
Rex
Sushin
Ivarokke chords scene aaaaaan
Santosh is unsung legend nowdays
Super