camping on wagamon hills | unknown history | night camp | off-road | trekking | beautiful landscapes

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 287

  • @muhammedajmal7719
    @muhammedajmal7719 4 роки тому +41

    എന്താണ് ബ്രോ ഇതെന്താ സ്വർഗ്ഗമോ..
    ഓഫ്‌റോഡും, ട്രെക്കിങ്ങും, കോട
    മൂടിയ മലമണ്ടയിൽ ടെന്റ് അടിച്ചുള്ള
    താമസവും.. 😇
    ആകെ ഉള്ള ഒരു കുറവ് കാട്ടാന മാത്രം.. 😉
    എന്തായാലും ഒരൊന്നൊന്നര സ്ഥലം തന്നെ..✌️
    നല്ല കിടിലൻ വ്യൂസ്...
    ഇങ്ങനെ ഒരു vdo ചെയ്തതിൽ വളരെ
    സന്തോഷം... 😍😍
    ഇനിയും ഇതുപോലുള്ള സുന്ദരമായ
    വീഡിയോസ് പ്രതീക്ഷിക്കുന്നു..😘👍

    • @alfijames9018
      @alfijames9018  4 роки тому +3

      Thanks alot mahn...means alot bro... ishtapettu Enn arinjathil santhosham und..

    • @muhammedajmal7719
      @muhammedajmal7719 4 роки тому +2

      @@alfijames9018 ingal poya sthalam
      Oru rakshem illaaatto😇

    • @prabheeshu9307
      @prabheeshu9307 3 роки тому +1

      💯💯spr 👌👌 waitng for your next vlog 💥

    • @alfijames9018
      @alfijames9018  3 роки тому

      Thanks alot prabeesh ettan ...

    • @brayanemmett702
      @brayanemmett702 3 роки тому

      I guess Im asking randomly but does anyone know of a tool to log back into an instagram account??
      I stupidly lost the password. I would appreciate any tricks you can offer me!

  • @naturalfoods3280
    @naturalfoods3280 3 роки тому +2

    എന്റെ ബോസേ സൂപ്പർ.... പറയാൻ വാക്കുകളില്ല. കൂടെ കൂടാൻ തോന്നുന്നു. വെറുപ്പിക്കൽ ഇല്ലാത്ത അവതരണം. Love uuuu...

  • @muhammedmpam9700
    @muhammedmpam9700 3 роки тому +14

    വളരെ ബുദ്ധിമുട്ടി യെടുത്ത ഒരു വിഡീയോ നിങ്ങൾ മൂന്നു പേർക്കും big സല്യൂട്ട് അധികം വൈകാതെ ഈ ചാനലും യുട്യൂബിൽ നമ്പർ 1ആകും❤❤❤❤❤ all the best ❤❤❤❤❤

    • @alfijames9018
      @alfijames9018  3 роки тому +1

      Thanks alot bro...means alot ..🥰🙏🙏

  • @joseph.a.t3558
    @joseph.a.t3558 Рік тому +1

    Alfyude ഓരോ വ്ലോഗും കേരളക്കരയെ കോരിതരിപ്പിച്ചു.., അടിപൊളി സൂപ്പർ ദൃശ്യ വിസ്മയം.. Thankyou bro.

  • @afzalsait8735
    @afzalsait8735 4 роки тому +11

    ആൽഫി മോൻ...... റൈഡിങ്... trucking..... tenting...... പിന്നെ സുലൈമാനി.....ചായ.... ഹോ എന്താ ആംബിയൻസ്... കണ്ടിട്ട് മനുഷ്യരു അധികം കടന്നു ചെല്ലാത്ത ഒരു സ്ഥലം പോലെ ഉണ്ട്..... 30:22..... കിടിലൻ ക്യാമറ ഫൂട്ടേജ്..., നല്ല പച്ചപ്പുള്ള കാഴ്ചയായിരുന്നു അത്.... 🐞🐞 ഇതിന്റെ ചലനവും നന്നായിരുന്നു..., 🌹🥀🌺🌻👍🤝

    • @alfijames9018
      @alfijames9018  4 роки тому

      Thanks alot brother ..means alot to me ❤️🥰🙏🙏

  • @nithinphilip8314
    @nithinphilip8314 3 роки тому +20

    വീണ്ടും shine ചേട്ടൻ പുള്ളിക്ക് ഒരു award കൊടുക്കണം😊

    • @abhickd3661
      @abhickd3661 3 роки тому

      ഞാനും അതാ nokkunne shinene ഇത്ര powaro

  • @savadf18
    @savadf18 3 роки тому +2

    അടിപൊളി vibe തന്നെയാ
    ബ്രോ. ഒരു രക്ഷയുമില്ല
    കിടിലൻ സ്‌ഥലം.നിങ്ങളുടെ
    കൂടെ ride വന്ന ഒരു അനുഭവം.
    ഇനിയും ഇതുപോലെയുള്ള
    നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.🙏

  • @jomonjose4825
    @jomonjose4825 4 роки тому +18

    ഇടുക്കി ജില്ല പോലെ ഇത്രേം സൗന്ദര്യവും കാലാവസ്ഥയും ഉള്ള വേറെ ഒരു സ്ഥലവും കേരളത്തിൽ ഇല്ല. വീഡിയോ pwoli

  • @ramshadabdulmajeed6704
    @ramshadabdulmajeed6704 3 роки тому +4

    വേറെ ലെവൽ vlog, ഇതുപോലുള്ള vlogukal പ്രതീക്ഷിക്കുന്നു... All the best

  • @MuhammedAli-de4rv
    @MuhammedAli-de4rv 3 роки тому +3

    ഞാൻ കോവിട് വരുന്ന തിന് മുൻപ് സ്ഥിരം പോകുമായിരുന്നു എ നിക്ക് 10വയസ് ഉള്ളപ്പോൾ മുതൽ പോകാൻ തുടങ്ങി നല്ല പല മരു ചെടികൾ ഉള്ള സ്ഥലം ആണ് വാഗമൺ മല നിരകൾ വെരി വെരി സൂപ്പർ വാഗമൺ

  • @me_mak7883
    @me_mak7883 4 роки тому +21

    ഒരു പാട് മ്യൂസിക്കൊന്നും ഇടാതെ ...... വേണ്ടയിടങ്ങളിൽ മാത്രം യോജിച്ച Bgm😘 ഉപയോഗിച്ച് വീഡിയോ കാണുന്നവർക്കും ആ പുല്ലുകളുടെയും🌿🌾 ... തണുത്ത കാറ്റിൻ്റെയും ☄️ഫീൽ തന്ന🤗 ... ഒരു കിടു കാച്ചി ഐറ്റം.. # all the best bro...keep going 🥰🥰🥰😍😍

    • @alfijames9018
      @alfijames9018  4 роки тому +2

      Thanks alot mahn ❤️..allelum raw videos nte vibe vere Anu..

  • @vijayjprakash
    @vijayjprakash 3 роки тому +2

    It is shocking that this video has only 19k views!!!! This deserves a 100 million views. Simply amazing. Bro, the way the video is made, it makes us feel your experience. Hats off. Just one question - are there no wild animals? How do you go daringly to places like these?

    • @alfijames9018
      @alfijames9018  3 роки тому +2

      Thanks alot brother for the support ... This is my native place ..I knw this place ...there is wild animals like wild boar etc...if we keep the fire alive no problem ..❤️

  • @judejose3180
    @judejose3180 4 роки тому +4

    Awesome video bro.. ഒരു സെക്കന്റ് പോലും സ്കിപ് ചെയ്യാതെ ഫുൾ കണ്ടു...ഇങ്ങനെ ഒരു ഹിസ്റ്ററിയും ഇത്രേം പൊളി ഒരു വൈബും ഞങ്ങളിലേക് എത്തിച്ചതിനു നന്ദി 💞❤️❤️❤️💞💞

    • @alfijames9018
      @alfijames9018  4 роки тому +1

      Thanks alot mahn...vlog ishtapettu Enn arinjathil santhosham 🙏🥰

    • @judejose3180
      @judejose3180 4 роки тому

      Pinnallah ithrem effort okky ittu video edukkumbol arakka bro ishttappedathe😂.... Aa Shine Rider um pwoliii❤️

  • @thenavigator5348
    @thenavigator5348 4 роки тому +14

    damn!!😍 finally a 35 minutes adventure vlog worth watching! u didn't even waste a single second showing unnecessary stuffs😍 nothing but pure happiness..! thanks a lot brother for this visual treat..u r the best!👍

    • @alfijames9018
      @alfijames9018  4 роки тому +1

      Thanks alot mahn ❤️🙏 means alot bro..sure bro..more videos are on the way

  • @lincythomas8732
    @lincythomas8732 2 роки тому +1

    Nice bro👍🏻🥰 iam u r new subscriber 😍

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 3 роки тому +2

    വാഗമൺ ഇൽ ടെന്റ് അടിക്കാൻ പറ്റിയ place പറയുമോ.. ബ്രോ... വീഡിയോ 👌

  • @C.p.shajimon.alathiyur
    @C.p.shajimon.alathiyur 3 роки тому +1

    Super ഓഫ് റോഡ്
    ഇനിയും അതിമനോഹരമായ vedeo പ്രതീക്ഷിക്കുന്നു

  • @mosochist6563
    @mosochist6563 3 роки тому +6

    ഒന്നു സ്വർഗത്തിൽ പോയ ഫീൽ ആൽഫിക്കുട്ടി പൊളിച്ചുട്ടൊ🥰🥰🥰🥰🥰

  • @sandrarajeev6669
    @sandrarajeev6669 3 роки тому +2

    KANUNNAVARK SWARGAM AYI THONNIYENKIL ANUBHAVICHA NINGALKO🌿❄

  • @EnglishWithMegha
    @EnglishWithMegha 4 роки тому +3

    Hello ✋Very amazing sounds and video 😍 beautiful work I love it 💖

  • @mevztheworld6448
    @mevztheworld6448 4 роки тому +4

    Loved to watch it... love to go as well. Property യിൽ കേറാതെ അവിടെ ചെല്ലാം. ഇത്തിരി കൂടുതൽ ട്രെക്ക് ചെയ്യാൻ mind ondenkil

  • @sree0728
    @sree0728 4 роки тому +10

    Bro... ithupole ulla caping videos poratte😇🔥🔥😍

    • @alfijames9018
      @alfijames9018  4 роки тому

      Sure bro... thanks alot for the support ❤️🥰🙏

  • @thescalt2051
    @thescalt2051 4 роки тому +2

    Machane,oru rakshayumilla avatharanam.ningalude video kanumbol avide poyi aswadikkunna oru feel kittunnundu.iniyum ithupolulla adipoli videos upload cheyyan sadhikkatte, iam waiting

    • @alfijames9018
      @alfijames9018  4 роки тому

      Thanks alot ..as a beginner it means alot bro..🥰🙏❤️

  • @vishalpillai4795
    @vishalpillai4795 3 роки тому +1

    Awesome bro ❤️🔥 saw your channel recently . subscribed 👍👍👍

  • @GoodVibezzOnly
    @GoodVibezzOnly 4 роки тому +11

    Alfi ...bro...you got better results when you put more effort for this... we are further looking for these kinda interesting riding+offroad+tent+vibe videos...

  • @kaadansancharivlogz
    @kaadansancharivlogz 3 роки тому +4

    ആ ചരിത്രം കെട്ടപ്പൊ കുറച്ചു വിഷമമായെങ്കിലും അതുവരെ എത്തുന്ന ബാക്കി 30 മിനിട്ടുണ്ടല്ലോ ..ഒന്നും പറയാനില്ല ..Enjoyed It ..വണ്ടി താഴെ തന്നെ കാണുമല്ലോ അല്ലെ🤣..

    • @alfijames9018
      @alfijames9018  3 роки тому

      Thanks alot mahn ❤️...vandy avide thanne und...ee malayude thazhe ente veed anu ...

  • @GOST-hm6mz
    @GOST-hm6mz 3 роки тому +1

    Ippo Yann channel kandath van nashttamayi poyi ❤️
    Videos okkee poli Yann❤️

  • @bibinbenny1444
    @bibinbenny1444 3 роки тому +1

    Great effort bro . love u so much 🥰
    Keep going

  • @sruthysreenivasan8071
    @sruthysreenivasan8071 3 роки тому +1

    Pokan pattathathum, pokan aagraham ullathumaya sthalam.. athenthayalym ningal through pokan patti.sherikum oru trip poyi vanna feel. Thanks a lot..
    Waiting for more such videos....

    • @alfijames9018
      @alfijames9018  3 роки тому +1

      Thanks alot ..video ishtapettu Enn arinjathil santhosham 🙏🥰❤️

    • @sruthysreenivasan8071
      @sruthysreenivasan8071 3 роки тому +1

      @@alfijames9018 adutha video kandondu irikua.. athu oru rakshem illa.. off road to vagamon.

    • @alfijames9018
      @alfijames9018  3 роки тому +1

      Haha ..thank u for the support ❤️

  • @lajithunnikrishnan8438
    @lajithunnikrishnan8438 3 роки тому

    Ente ponnooo...Kidu...Samathichu bro...Waiting more videos...

  • @Midhunfeb27
    @Midhunfeb27 4 роки тому +5

    immathiri places okke pokumbo inform cheythude bro... kettum ketti angethulle

  • @dineshnarayan4038
    @dineshnarayan4038 3 роки тому

    അടിപൊളി ബ്രോ....ഇത്ര വൈൽഡ് ആയിട്ടുള്ള മലയാളം ട്രാവൽ വീഡിയോ.....ഞാൻ ആദ്യം കാണുകയാണ്....പോളി

  • @anwarkcanwarkc4110
    @anwarkcanwarkc4110 3 роки тому

    അടിപൊളി വിഡിയോ നിങ്ങൾ വളരെ കസ്റ്റപ്പെട്ടാലും കാണാൻ നല്ലസുഖം വളരെകസ്റ്റപ്പെട്ടാണ് വിഡിയോ എന്നറിയാം അതിനു ഒരായിരം ബിഗ്സലൂട്ട് 🌹🌹ബൈദ ഓക്കേ മച്ചാന്മാരെ 🙏

  • @muneerabdulmajeed6376
    @muneerabdulmajeed6376 3 роки тому

    Inganeyavanam trip, polichu

  • @Speedlosser
    @Speedlosser 3 роки тому +2

    Alfi bro Nala vibe video ❤️

  • @manulal7423
    @manulal7423 4 роки тому +2

    Alfi bro. Adipoliii aaayittund.
    Engattokke varan kodhi aayittu vayya...

  • @jothishks9336
    @jothishks9336 3 роки тому +1

    Machane katta waiting next videoo

  • @mathewantony2492
    @mathewantony2492 3 роки тому

    Bro
    your shots are getting better... keep going

  • @JijeshHU
    @JijeshHU 4 роки тому +1

    Nice, informative volg... Big salute for the efforts....💪

  • @selvakumar.s1942
    @selvakumar.s1942 3 роки тому +1

    Love from idukki

  • @steven-cc5ud
    @steven-cc5ud 3 роки тому +1

    ഇതുപോലെ എന്തിനു പോന്ന കൂട്ടുകാർ ഇല്ലാത്തതാണ് എന്റെ പല riding plans workout ആവാത്തത്. എന്തായാലും പൊളി വൈബ് ആണ്.👍👍👍👍

  • @dhdinesh3680
    @dhdinesh3680 4 роки тому +4

    Hlo Brø.. unga videos yelam vera level irukum superb Brø keep it up

    • @alfijames9018
      @alfijames9018  4 роки тому +2

      Thanks bro...🥰🙏🙏

    • @anverammarambath321
      @anverammarambath321 3 роки тому

      മലയാളിക്ക് support പുറത്ത് നിന്നും😍🔥

  • @rahulvarkala
    @rahulvarkala 4 роки тому +1

    Koada.....tanuppp.....chuudd kattan.....superrrrr........

  • @roshanraju819
    @roshanraju819 3 роки тому +10

    മച്ചാനെ ആ പ്ലാസ്റ്റിക് കവർ എല്ലം പോവുമ്പോൾ എടുത്തു കൊണ്ട് പോവാണേ 🙏

  • @VMCTALKS
    @VMCTALKS 3 роки тому +2

    Kollaam machane... Oru rideil yenne kuudi cherkkumo?

  • @jitheshjithu6610
    @jitheshjithu6610 4 роки тому +2

    Yeah mowne again its a super one. Night stay as we all were talking. Oppil choota meen kude avurulo jibo!!!!! 🙊🥰🥰
    Thooku maram undalo kude!

  • @rohithashok67
    @rohithashok67 3 роки тому +1

    ALFI BROII.
    ❤️❤️❤️❤️❤️❤️❤️

  • @siljucyriac5770
    @siljucyriac5770 3 роки тому

    Alfi Broh... Vibe vibodu Vibe...
    Onnum parayanilla 🌏👌

  • @riyas193
    @riyas193 4 роки тому +4

    സഹോദരാ,,,, ഒരു പ്രദേശത്തിൻ്റെ വീഡിയോ എടുക്കുകയാണെങ്കിൽ ഇത് പോലെ പ്രകൃതിയുടെ അത്ഭുതങ്ങൾ ഒപ്പി എടുക്കണം ,,,,,,ഇടുക്കി ജില്ല,,, പ്രകൃതിയുടെ ത്ഭുത ദൃശ്യങ്ങൾ ഒളിപ്പിച്ച ലോകത്തിലെ സുന്ദര ഭൂമി,,, എൻ്റെ കേരളം ദൈവത്തിൻ്റെ സ്വന്തം നാട് എന്ന് അന്വർത്ഥമാക്കുന്ന പ്രകൃതിയുടെ ദൃശ്യവിരുന്ന്,,,,

  • @js3jks
    @js3jks 3 роки тому +1

    Ithokke evidanu bro, how do u find places like this. I too own a 2016 Himalayan and am from Thodupuzha.

  • @ahmed-nn5xk
    @ahmed-nn5xk 3 роки тому

    Wow wow, superb spot ....😀

  • @souravps6005
    @souravps6005 3 роки тому

    Polli spote

  • @azeebece
    @azeebece 3 роки тому

    Awesome bro..

  • @johnhacker8753
    @johnhacker8753 4 роки тому

    nyc place

  • @outlandishh3942
    @outlandishh3942 3 роки тому

    Amazing alfi!!

  • @manoshkochinkochin4552
    @manoshkochinkochin4552 3 роки тому +2

    Super bro

    • @alfijames9018
      @alfijames9018  3 роки тому

      Thanks alot brother ❤️🙏🥰❤️

  • @vageervageer9557
    @vageervageer9557 3 роки тому

    Whaiting for u next vlogs alfi bro

  • @YuvalNoahHarri
    @YuvalNoahHarri 3 роки тому +2

    29:57 super shot

  • @LM-gj4lp
    @LM-gj4lp 4 роки тому +2

    Polikk polikk....❤️❤️❤️❤️
    ബിജോ ബ്രോ..👍👍👍

  • @nivyab6276
    @nivyab6276 3 роки тому

    Wowwww.. ithokkeyanu lyf ❤️❤️❤️😍😍😍😍

  • @Aluttu-A
    @Aluttu-A 3 роки тому

    Wow nice place :)

  • @fizz9323
    @fizz9323 3 роки тому +3

    ബ്രോ വേറെ ഒരു സ്ഥലം ഉണ്ട് തൃശ്ശൂരിൽ ആർക്കും അങ്ങനെ അറിയില്ല ♥ വരുന്നുണ്ടേൽ വാ പൊളിക്കാം 😍

    • @fizz9323
      @fizz9323 3 роки тому

      @I V O l V - E M P I R E Chokkana chimmini😁

    • @fizz9323
      @fizz9323 3 роки тому

      @I V O l V - E M P I R E Hk

  • @_zion__xt_1171
    @_zion__xt_1171 4 роки тому +3

    Ente mone polich bro 👏👏

  • @mowgly8899
    @mowgly8899 4 роки тому +5

    ഇങ്ങള് പൊളിയാണി bro 🔥🔥🔥
    Trials എന്താന്ന് അറിഞ്ഞത് bro ടെ videoലുടെയാണ് 😇😇😇

  • @musicalcheers8723
    @musicalcheers8723 3 роки тому

    A10 nde edh vlog kandalum .. viewers nde mugath oru smile orrappa ... Ningall verra level aaa.... ❤️❤️❤️❤️❤️🤗🤗🤗🤗

    • @alfijames9018
      @alfijames9018  3 роки тому

      Thanks alot mahn ❤️ this Means alot to me ..ithanu enne Vlog cheyan inspiration tharunnath ❤️🥰🙏🙏

  • @kennycorreya5709
    @kennycorreya5709 4 роки тому +3

    Was waiting for the video Alfi bro.🤩

  • @G4TecTravel
    @G4TecTravel 4 роки тому +3

    ബ്രോ നിങ്ങൾ ഷൂട്ട് ചെയ്യുന്ന ഗോപ്രോ ഏതാണെന്ന് ഒന്ന് പറയാമോ?. പറ്റുമെങ്കിൽ നിങ്ങളുടെ നമ്പർ തരാമോ.
    ജോർജി ഡൊമിനിക്

  • @wanderlustladyaswathy
    @wanderlustladyaswathy 3 роки тому +1

    Superb❣️

  • @francisbenson6654
    @francisbenson6654 3 роки тому +1

    Bro off-road allathe ippo povan pattiya nalla root vallathum undo?

  • @suhaib.rrasheed6740
    @suhaib.rrasheed6740 3 роки тому +1

    Nammudae nadu entu manoharam annu

  • @littothomas8526
    @littothomas8526 3 роки тому

    ഒരിക്കൽ നിങ്ങളുടെ ദിവസം വരും. അന്ന് നിങ്ങൾ മാത്രം ആയിരിക്കും no 1

  • @vishnupl680
    @vishnupl680 3 роки тому

    Bro u jst awsm❤️

  • @ahmed-nn5xk
    @ahmed-nn5xk 3 роки тому

    AWESOME 😉

  • @sudheeshvellarikundu3152
    @sudheeshvellarikundu3152 3 роки тому

    അടിപൊളി 👍

  • @aswin4984N
    @aswin4984N 4 роки тому +3

    Powli man!😘😘

  • @Palai-07
    @Palai-07 3 роки тому +1

    Machane super✌️✌️✌️✌️

  • @mohammedsadiq7790
    @mohammedsadiq7790 3 роки тому +1

    Daily video cheyyan patto bro🤩😍

    • @alfijames9018
      @alfijames9018  3 роки тому +1

      Lets see bro...ipo weekil orennam anu ...in future will see...thanks for the support mahn

  • @sabzinn
    @sabzinn 3 роки тому +1

    A lesson from ur vlogs are any bike can do "OFF ROAD"..✌️ Honda shine ..🏍️💨

  • @sahajnc81
    @sahajnc81 3 роки тому

    Pwoli Bro 😍🥰

  • @jestintrtr5608
    @jestintrtr5608 3 роки тому +1

    Bro vagamonil evideyannuu...

  • @jobinxavier3736
    @jobinxavier3736 4 роки тому +1

    ningade videos ellam nalla wibe anu..❤❤❤

  • @AS-zx4cg
    @AS-zx4cg 3 роки тому

    25:24 എന്റെ bro ഏത് ലെവൽ 👌👌👌👌👌👏👏👏

  • @rebelrebel9502
    @rebelrebel9502 3 роки тому +1

    Kanchavu krishi chayyan pattiya sthalem.ee sthalathinte map onnu tharoo bro pls.

  • @vinilvijayan2504
    @vinilvijayan2504 4 роки тому +1

    OSM bro

    • @alfijames9018
      @alfijames9018  4 роки тому +1

      Thanks alot mahn ❤️🙏🥰❤️

  • @muhammedadhil9073
    @muhammedadhil9073 3 роки тому

    Vibe

  • @adimalikkaran6403
    @adimalikkaran6403 3 роки тому +1

    Adipoli bro ❤️

  • @Alfin700
    @Alfin700 3 роки тому +1

    Ith elappally alle bro..... njangal idakk pokarullath aaan... ithrem off road onnum keri pokanda. Nalla nadannu pokavunna vazhi und.

  • @akhilmadhav5326
    @akhilmadhav5326 3 роки тому

    Kidilam vibe🔥

  • @G4TecTravel
    @G4TecTravel 4 роки тому

    വീഡിയോസ് അടിപൊളി ആകുന്നുണ്ട് കേട്ടോ...

  • @rushhourvlogs2691
    @rushhourvlogs2691 3 роки тому +1

    Bro ingott ethan olla route onn parayuvo..

  • @itsmetorque
    @itsmetorque 3 роки тому +1

    Shaey intro title sed aaaki🥶🥶

  • @hihello599
    @hihello599 4 роки тому +3

    Shine weight illathonu pokiyo thaliyokke okke kettam pakshe himalaya engane kettii. Scenale

    • @alfijames9018
      @alfijames9018  4 роки тому +1

      Kurach task ayirunnu ..with luggage koodi ullond ..

  • @tomypc8122
    @tomypc8122 3 роки тому +1

    👌

  • @nomadicnikonians515
    @nomadicnikonians515 3 роки тому

    Super

  • @Sid42069
    @Sid42069 4 роки тому +1

    Kalakkan Macro Shots Alfie bro 😍💯

  • @outboie
    @outboie 3 роки тому +3

    KTM 🔥

  • @sajisebastian8412
    @sajisebastian8412 3 роки тому

    Nice buddy 👍

  • @sajithp.k1053
    @sajithp.k1053 3 роки тому

    Bro powli stalam😍😍
    Nice😍
    Bro use cheyyana action camera eatha?

  • @unni2252
    @unni2252 3 роки тому

    കോട്ടയം പോളിയാണ് 😘😘😘

  • @sandeepc.p.1102
    @sandeepc.p.1102 4 роки тому +3

    👍👍👍