2023 - ൽ വീട് നിർമ്മിക്കാൻ SQ.FT RATE എത്ര? | Construction Cost 2023 |

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 325

  • @hawkeye1427
    @hawkeye1427 Рік тому +8

    Moral :- അവനവനു പാകമാകുന്ന ട്രൗസർ നോക്കി വാങ്ങി അത് മാത്രം ധരിക്കുക.

  • @rvarghese0210
    @rvarghese0210 Рік тому +18

    ഇന്ന് ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്.. കണ്ട വഴിയേ തന്നെ സബ്സ്ക്രൈബ് ചെയ്തു.😍
    Thoroughly impressed with all what you said and it really makes sense. എന്റെ ആശയങ്ങളുമായി 100% യോജിക്കുന്നതാണ് 👍👍👍
    ഞാൻ എപ്പോളും പറയുന്നത്: കാണാൻ ഭംഗിയുള്ള വീട് വേണം, പക്ഷെ വീട് കണ്ട് ആരെയും ഞെട്ടിക്കേണ്ടതില്ല.
    വീടിന്റെ ഉദ്ദേശം സമാധാനമായി കിടന്നു ഉറങ്ങുക, പാമ്പും തേളും കയറരുത്, മഴയത്തു ചോരരുത്, കള്ളൻ കയറാതെ ബന്ധവസായിരിക്കണം, ഇത്ര ഒക്കെയേ വേണ്ടു... മറ്റുള്ളവരെ കൊണ്ട് wow പറയിപ്പിക്കുക എന്നതല്ല കാര്യം..
    ചെലവ് ചുരുക്കേണ്ടിടത്തു ചുരുക്കിയാൽ അല്പം lavish ആക്കേണ്ടിടത്തു അത് ഉപയോഗിക്കാം. Car ന്റെ example ഉം തടിക്കു പകരം ബദൽ materials ഉപയോഗിക്കണം എന്നതും എന്റെയും അഭിപ്രായം ആണ് 👍👍
    ഒത്തിരി സന്തോഷം, പ്രതീക്ഷ ഈ വിഡിയോ കണ്ടതിൽ.. All the best 💐💐💐
    ചങ്ങനാശേരി വീട് ചെയ്തു കൊടുക്കുമോ?

    • @rameesali
      @rameesali  Рік тому +1

      Thank You so much for the compliment 😊, we do projects across Kerala, you can contact us on 7594033330.

    • @rvarghese0210
      @rvarghese0210 Рік тому

      @@rameesali Thank you brother 🙏 I will contact you soon via Whatsapp.

    • @SalamT-f8u
      @SalamT-f8u 10 місяців тому

      ഞാനും

  • @harimuraleeravam3024
    @harimuraleeravam3024 Рік тому +6

    പരമ്പരാഗത ശൈലിയിൽ നിന്നും വേറിട്ട് പുതിയ പരീക്ഷങ്ങൾ നടത്താൻ മടിക്കുന്നവർക്ക് ഈ വാക്കുകൾ ബുദ്ധിമുട്ടാകും. പക്ഷേ, എന്നെപ്പോലെ ഏത് മേഖലയിലും വ്യത്യസ്തമായ വഴികൾ തേടുന്നവർക്ക് ആത്മവിശ്വാസം നൽകുന്ന വാക്കുകൾ ആണിത്. ഭയ്യാ.. അഭിനന്ദനങ്ങൾ..💐💐💐💐💐

  • @lp6015
    @lp6015 Рік тому +8

    Bro square feet rate ennu mean cheyune oru carnte base varient price pole Anu, oro veriant marum thorum price up avum, for a common man asking square feet rate is the basic variant cost and after that all extra fittings/additional modification is also additional chargeble that every one knows
    So what we need the basis square feet charge? Not the luxury sqft rate

  • @sinanaboobakkar4709
    @sinanaboobakkar4709 Рік тому +5

    Bro 1100 sqtf വീട് പണിയാൻ എത്ര ചെങ്കല്ല് വേണ്ടിവരും padavinu

  • @AnwarSadathKT
    @AnwarSadathKT Рік тому +3

    if someone asks about the sq.feet rate, then, should be able to provide a range based on experience, other wise they can not plan budget. That is what people expect, no one expect exact cost. A well experienced contractor/engineer can provide this estimate.

  • @muraliar5879
    @muraliar5879 11 місяців тому

    കഴിഞ്ഞ 6 മാസത്തിനിടയിൽ നൂറു കണക്കിന് വിഡിയോകൾ കണ്ടു. അതിൽ ചിലരെ ബന്ധപ്പെടാൻ ശ്രമിച്ചു. കുറച്ചുപേരെ ഫോണിൽ കിട്ടി, ഒരാൾ നേരിൽ വന്നു.
    പക്ഷേ, ആരിൽ നിന്നും ഇതുപോലെ പ്രായോഗികമായ ഒരു സമീപനവും, വിശദീകരണവും കണ്ടുമില്ല, കേട്ടുമില്ല.
    വളരെ നന്നി 🤩😍🙏

  • @SheelaKrishnan-i8j
    @SheelaKrishnan-i8j 2 місяці тому

    1038 sq ft oru floor 3 nilak annel pillar koode koduthal first floor cost ethrayakum

  • @mk_1958
    @mk_1958 Рік тому +1

    Ramees , cost ennu paranjal structure
    ,flastering, electrical , sanitary, plumbing
    wood work ,ee common worksnte
    + labour chage ?

  • @jishaelsamathew4112
    @jishaelsamathew4112 Рік тому +3

    Actually bro ,nammal compremice meterial il cheyyumboll future il veedinu enthelum pattuo enna pedi anu,cement,Steel,etc

  • @Sooryante_lokam
    @Sooryante_lokam 7 місяців тому

    Malappuram district veedu cheyyumo. Plan ready ayi kittiyittund.

  • @timepassworld9811
    @timepassworld9811 10 місяців тому +1

    Super sir👍👍👍👍സാർ കാറിന്റെ ഉദാഹരണം പറഞ്ഞത് വളരെ നന്നായി... 1000sqf..വിട് 12ലക്ഷത്തിനും ചെയാം അതെ വിട് 40ലക്ഷത്തിനും ചെയാം....

  • @smokienigatha2537
    @smokienigatha2537 Рік тому +2

    A Must watch video for all civil and architecture students.
    Thank you ramees ikka.

  • @mmthwaha458
    @mmthwaha458 Рік тому +19

    ഈ കാലത്ത് വളരെ ഉപകാരപ്രതമായിട്ടുള്ള വീഡിയോ...അള്ളാഹു ഖബൂൽ ചെയ്യട്ടെ..

  • @sunnymathew9209
    @sunnymathew9209 Рік тому

    അതാണ് അതിലെ പോയിന്റ്,ക്വാളിറ്റി മെറ്റീരിയൽ നമ്മുടെ ബഡ്ജറ്റിൽ നിന്നുകൊണ്ട് കഴിയുന്നത്ര വില കുറച്ചു വാങ്ങുക

  • @mohd.rafeek3074
    @mohd.rafeek3074 11 місяців тому

    Vekthamaya plan and elavation nod koodi sqft chodikalo

  • @vs-wj8tg
    @vs-wj8tg Рік тому

    Ideham valiya valara veedukal matrame paniyu ennanu ariyan kazinjathu..cheruthonnum paniyoola oru pravasyam njan vilichirunnu appo cherithonnum edukila ennanu ariyan kazinjathu..enthanu koya elavarum pogunathu avasanam 6 adiyil thanne alle??

  • @sumedha7853
    @sumedha7853 Рік тому +49

    ഷഷ്ടിപൂർത്തി കഴിഞ്ഞിട്ടും സ്വന്തം വീടെന്ന സ്വപ്നം പൂവണിയാത്ത എനിക്ക് ശുഭ പ്രതീക്ഷ നൽകിയ വീഡിയോ! എൻറെ ആ സ്വപ്ന ഭവനം താങ്കളിലൂടെ സാക്ഷാത്കരിക്കാൻ കഴിയുമെന്ന് എനിക്ക് ഇപ്പോൾ ഉറപ്പായിരിക്കുന്നു! നന്ദി, ഒരുപാട് നന്ദി! ദൈവം അനുഗ്രഹിക്കട്ടെ!

  • @kumarv9672
    @kumarv9672 Рік тому +2

    Wpc windows chilavu kuravano wood ne kaalum?

  • @jayageorge5435
    @jayageorge5435 Рік тому +2

    Very useful video. Thank you 👌

  • @happinessstories3370
    @happinessstories3370 Рік тому

    ഈ വീഡിയോ in the basis of square feet rate, its a good one.
    But they are giving misleading information about construction. ഇവർ out of മലപ്പുറം district 25lakh ന് താഴെ ഉള്ള വീട് ചെയത് കൊടുക്കുന്നില്ല എന്നാണ്‌ contact ചെയ്തപ്പോള്‍ paranjath. But വീഡിയോ il പറയുന്നത് നിങ്ങളുടെ ബഡ്ജറ്റ് എത്ര ആണോ athinullil ഉള്ള വീട് ചെയതു തരും എന്നും. Be specific at doing this type of videos. Otherwise it's a misleading one.

  • @anoopsalim405
    @anoopsalim405 8 місяців тому

    Ente ponnaliya. There is nothing wrong in asking sq feet rate. Its for getting an idea and for fixing budget. You should give them proper guidance by providing them the range. Based on your guidance may be they can spend more to make it better or cut down the budget. Think from the customer perspective also.

  • @pondfish_
    @pondfish_ Рік тому +4

    Sqft കണക്ക് നോക്കി വീട് പകുതി ആയി. കയ്യില്‍ ഉള്ള പൈസയും പോയി.

  • @AnanthapuriArunKumar
    @AnanthapuriArunKumar 11 місяців тому

    4 cents , 25 lakhs . Is 3 storey with 2500 sqft possible?

  • @pmnithin1980
    @pmnithin1980 5 місяців тому

    My 1st like on home construction to u dear, thanks for info.😊

  • @pjmsimp
    @pjmsimp Рік тому +12

    പ്ലാൻ വരച്ചതിന് ശേഷം എസ്റ്റിമേറ്റ് കോസ്സ് കസ്റ്റമർക്ക് പറഞ്ഞു കൊടുക്കേണ്ടത് പ്ലാൻ വരച്ചവർ അല്ലേ. അത് പോലെ തന്നെ എലെവഷനും. പിന്നെ പൈസ കൈയിൽ കുറവാണെന്നു കരുതി ആരും മോശം മെറ്റീരിയൽ ഉപയോഗിച്ച് വീട് വെക്കാൻ ശ്രമിക്കുമോ. ഇത് വീട് വക്കുന്നവർ കേൾക്കേണ്ട സ്പീച്ച് അല്ല. കോൺട്രാക്റ്റർ കേൾക്കേണ്ടതാണ്.

    • @louythomas3720
      @louythomas3720 Рік тому +3

      ചിലവ് കുറക്കാനുള്ള കാര്യങ്ങളാണ് പറഞ്ഞത്..... അപ്പോൾ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർ കേൾക്കണ്ടേ ?

    • @balachandranreena6046
      @balachandranreena6046 Рік тому

      Ramees ningalue officel viluchittu phone edukkunnillallo....enikku ningalude designs ishtamayirunnu..

    • @rameesali
      @rameesali  Рік тому

      @@balachandranreena6046 please contact us on WhatsApp 7594033330.

    • @shajeebp
      @shajeebp Рік тому

      @@rameesali 18:47

    • @anitamanuel1792
      @anitamanuel1792 Рік тому

      Kochi il projects cheyyumo???

  • @Renjit99
    @Renjit99 Рік тому

    How to prepare a estimate..?
    Athum. Contractors thanne paranju tharande?

    • @rameesali
      @rameesali  Рік тому +1

      Estimate and BOQs are prepared by Architects or Engineers, not contractors

  • @tanishqasnair6925
    @tanishqasnair6925 Рік тому +2

    Soil test cheyunna 25k ku nalla tiles aduthudayo? Budget nu akathu ninnu veedu veykunnavarku 25k is too big bro

    • @rameesali
      @rameesali  Рік тому

      Soil condition weak aanenghil soil test important aanu.

  • @sasikumarrajan5334
    @sasikumarrajan5334 Рік тому +2

    Perfectly described, especially about that foundation 👍 and that vr experience does it come with extra cost ?

    • @rameesali
      @rameesali  Рік тому +2

      VR experience is included in our design charges.

    • @sasikumarrajan5334
      @sasikumarrajan5334 Рік тому

      @@rameesali can the client customise the interior if there is any changes while experiencing vr same time?

  • @rijorajan3090
    @rijorajan3090 Рік тому

    Brand ethu ayallum quality ullathum last chaiyunathum akanam

  • @pavithranm7400
    @pavithranm7400 Рік тому +2

    വളരെ നല്ല വീഡിയോ 🌹🌹🌹👍🏽🙏

  • @DHANAM550
    @DHANAM550 Рік тому +1

    No, TATA is TATA. Quality is super. Durality is comparatively high

  • @tkerala7213
    @tkerala7213 Рік тому +20

    കുറച്ചു സ്പീഡിൽ പറയണേ.. Full കേൾക്കാൻ ക്ഷമ ഇല്ല 😎😎

  • @Rolex23508
    @Rolex23508 11 місяців тому

    താങ്കൾക്ക് പറ്റില്ല പക്ഷെ നല്ല പ്രവർത്തി പരിചയം ഉള്ള ആളുകൾക്ക് അതു പറയാൻ പറ്റും. 1000 sq ന്റെ വീട് 15 ലക്ഷത്തിനും പണിയാം 20 ലക്ഷത്തിനും പണിയാം. അത് ശരിയാണ്. ഈ 5 ലക്ഷം രൂപയുടെ വിത്യാസം എന്താണ് എന്ന് പറഞ്ഞു കൊടുക്കാൻ താങ്കൾക്ക് പറ്റും താങ്കൾ ഈ മേഖലയിൽ നല്ല പ്രവർത്തി പരിചയം ഉണ്ടേൽ

  • @shalidinu6899
    @shalidinu6899 Рік тому

    എനിക്കും തോന്നിയ ഡൌട്ട് ആണ് sqft rate എങ്ങനെ ശെരിയാകും എന്ന്

  • @aliasrejipaul-xu1jd
    @aliasrejipaul-xu1jd 11 місяців тому

    നല്ല ഒരു വിഡിയോ അയിരുന്നു😊supper😊

  • @dhanyasudhakaran7549
    @dhanyasudhakaran7549 Рік тому +2

    Awesome video, Thank you😇

  • @poochazzz6972
    @poochazzz6972 Рік тому

    sir plzzz rply Open courtyard nte thaye septic tank Aakiyal endhelu problm undo ??? plzzzz plzzz plzz rply?????

    • @rameesali
      @rameesali  Рік тому

      Problem undennu parayan patilla, cleaning bhudhimuttavum. Vere margamendenghil kodukathe irikunnathanu nallath.

  • @selvichandanathil3677
    @selvichandanathil3677 Рік тому +1

    Dear Rameez,ഞാൻ താങ്കളുടെ വീഡിയോസ് കാണാറുണ്ട് ,അപ്പോഴൊക്കെ ഓർക്കാറുണ്ട് ഒരു വീട് paniyunnundenkil താങ്കളെ വിളിക്കണം എന്നുള്ളത് ,പക്ഷേ മലപ്പുറത്ത് നിന്നും അങ്കമാലിയിൽ വന്നു ചെയ്യുമോ എന്ന് ഒരു doubt. ഞങ്ങളുടെ swapnabhavanam ഒരു ബഡ്ജറ്റ് friendly aayi പണിയണം എന്നുണ്ട്.

    • @rameesali
      @rameesali  Рік тому +1

      No worries, We have office at Kochi, we do projects across Kerala. You can contact us at 7594033330.

  • @induanil9716
    @induanil9716 7 місяців тому

    200sq feet living room How much

  • @abu_siddi2492
    @abu_siddi2492 Рік тому +1

    Useful knowledge to know nowadays... thank you ramees ikka❤‍🔥🤩👍

  • @dazzlemovies3197
    @dazzlemovies3197 Рік тому +1

    4 സെന്റ് ഉണ്ട്. 3 bed room വേണം. ചെലവ് 5 ലക്ഷത്തിൽ ഒതുക്കാൻ പറ്റുമോ?

    • @jaisalpall
      @jaisalpall 9 місяців тому

      5സെൻറ് സ്ഥലത്തു 750squrft വീട് പണി വാർപ്പ് കഴിക്കാൻ 5.50

  • @firosaliali6829
    @firosaliali6829 Рік тому +2

    ഒന്നും പറയാനില്ല അടിപൊളി 😍😍👍👍

  • @shahinaazeez4976
    @shahinaazeez4976 Рік тому

    Thanks brother orupaaad help aaayi eee video

  • @finojdavood
    @finojdavood Рік тому +1

    Good info... Thankz bro...

  • @FarzanaKhalid-eb7rp
    @FarzanaKhalid-eb7rp Рік тому

    Where r u situated?, Apart from home do u have any practical exposure in doing commercial work?

    • @rameesali
      @rameesali  Рік тому

      I have offices in Malappuram and Kochi, you can contact us on WhatsApp 7594033330.

  • @faisalfaizi3995
    @faisalfaizi3995 Рік тому

    Good to hear the practical way of thinking very positively.. the video is great information for myself personally helps

  • @MohanSharma-el1un
    @MohanSharma-el1un Рік тому

    I really appreciate your efforts
    Thanks😊

  • @pmnithin1980
    @pmnithin1980 5 місяців тому

    Ramees ali, u r the one iam looking for, to build a house, kakanad, ernakulam construction cheyyumo❤

    • @rameesali
      @rameesali  5 місяців тому

      Please reach us on WhatsApp 7594033330

  • @sr-qs6io
    @sr-qs6io Рік тому +1

    Estimate edukunatu engane ennu video chyumo

    • @rameesali
      @rameesali  Рік тому

      Estimate edukan oru engineer veanam

  • @ajmalm.s5246
    @ajmalm.s5246 Рік тому +1

    Nice opinion ❤

  • @rohithr3625
    @rohithr3625 Рік тому

    Supervisory method aano full contract ( sqr ft rate ) method aano good ?

  • @shamsheerneshla2397
    @shamsheerneshla2397 Рік тому +1

    Good information 👍

  • @mk_1958
    @mk_1958 Рік тому

    orupad per budget veedukal nalla
    onnamtharam work cheyyunnundallo.

    • @vargheset7001
      @vargheset7001 Рік тому

      അതിൽ ഒരാളിന്റെ നമ്പർ തരുമോ, ആലുവയിൽ വീട് വെക്കാൻ ആണ്.

  • @shareefmaju4985
    @shareefmaju4985 Рік тому

    Super informative vedio bro ur some vedios again again watching

  • @shanavas9997
    @shanavas9997 Рік тому

    Very very informative video

  • @muralionattu6170
    @muralionattu6170 Рік тому

    ഇരുനില വീട് വെയ്ക്കുമ്പോൾ ഭിത്തി കനം 6 ഇഞ്ച് ആയാൽ ലോഡ് താങ്ങുമോ. പല കോൺട്രാക്ടർമാരും ഇങ്ങനെയാണ് ചെയ്യുന്നത്

  • @shafentertainment1317
    @shafentertainment1317 Рік тому

    Apo ithrem paranjha sthithik... Thirssur Kunnamkulam kechery enna sthalath enikk veed vekkanam.... 1600 or 1700 sqft eleavationod koodi 3BHK room indakkanam... Ellam nee parayana pole low budget akki set akkiyal last ethra roopak interior amd exterior cash aavum.... Njhan budget friendly an udheshikkunne... 25 to 30 laksham maxxxxx nadakko??? Nadakkum enkil 3 masam kazhinjhu vilikkam

  • @pdchhospital224
    @pdchhospital224 Рік тому +1

    Pkd vannu build cheyth tharan patumo

    • @rameesali
      @rameesali  Рік тому

      Yes we do, you can contact us on 7594033330.

  • @indui7349
    @indui7349 11 місяців тому

    Usefull video bro

  • @VinodVinod-xx7kn
    @VinodVinod-xx7kn Рік тому

    Fabrication wrk cotation kitumo?

  • @kabeerou5201
    @kabeerou5201 Рік тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ നിങ്ങളുടെ ചാനൽ കാണാൻ വൈകി ഇപ്പോൾ എല്ലാ എപ്പിസോഡും കണ്ടുകൊണ്ടിരിക്കുകയാണ് ഞാനും ഒരു വീടിന് തുടക്കം കുറിച്ചിട്ടുണ്ട് എത്രയും പെട്ടെന്ന് കാണാൻ ശ്രമിക്കും

  • @fahmiskitchen9782
    @fahmiskitchen9782 Рік тому

    Karuvarakundu -Nilabur road veed undakumo?

    • @rameesali
      @rameesali  Рік тому

      You can contact us at 7594033330.

  • @firdosfirdos3925
    @firdosfirdos3925 Рік тому

    നിങ്ങൾ പറഞ്ഞെ 100%👍🏻

  • @unbiased2023
    @unbiased2023 Рік тому

    Waste of time... Any how there must be rate when you put contract... നിങ്ങൾ മനസിലാക്കേണ്ടത് നാട്ടിലുള്ള കോൺട്രാക്ടർസ് ഒന്നും വിശ്വസിക്കാൻ കൊള്ളത്തില്ല എങ്ങനെ പോയാലും പൈസ തട്ടിക്കും... അത് പിടിച്ചു നിർത്താൻ വേറെ വഴിയൊന്നും ഇല്ല.

  • @TheSkn6406
    @TheSkn6406 Рік тому +4

    Plan കണ്ട് കഴിഞ്ഞാണ് പൊതുവെ sq ft rate പറയാറുള്ളു. അത് എങ്ങനെ തെറ്റാകും?

    • @pondfish_
      @pondfish_ Рік тому

      കാരണം 3bhk പ്ലാന്‍ ബജറ്റ് is not equal to 3bhk Sq ft. Rate

  • @Autohobia93
    @Autohobia93 Рік тому

    സർ തിരുവനന്തപുരത്തു കരിങ്കല്ല് കെട്ടാൻ rate ethrayanennu arenkilum paranju tharamo .

  • @ygworld2389
    @ygworld2389 Рік тому

    Good information Thanku 🙏🙏🙏

  • @chikku8752
    @chikku8752 Рік тому +2

    വളരെ നല്ല വീഡിയോ 🥰

  • @RRK3700
    @RRK3700 Рік тому +2

    Good and std video first time in Malayalam 👏🏻👏🏻.. am working as a engineering consultant since last 16 years and completed iconic projects in UAE . Keep going dude

    • @rameesali
      @rameesali  Рік тому

      😊👍🏼

    • @FarzanaKhalid-eb7rp
      @FarzanaKhalid-eb7rp Рік тому +1

      Good to hear that u have done iconic projects 👍, where r u situated, now in Kerala or uae?

    • @RRK3700
      @RRK3700 Рік тому +1

      ⁠Dubai .. now busy with one Zaabeel tower after completion of the royal Atlantis Palm jumeirah

  • @amconstruction8384
    @amconstruction8384 Рік тому

    Sq ft rate paranju thanne work cheyyan saadikum
    Eg minimum budget rate vekkum oro materiels num
    Nammal Ath calculate cheyth aanu sq rate parayunnath
    We do this work untill 30 years aayi cheyyunnu

  • @mariaantony9432
    @mariaantony9432 Рік тому +1

    2021ൽ ഒരു kitchen ചെയ്തപ്പോൾ sq ft 2050 rs നിരക്കിൽ ആണ് ചെയ്തു തന്നത് അതിൽ wall tile. Counter top എന്നിവ കൂടാതെ ആണ് ഇത് കുറച്ചു കൂടുതൽ അല്ലേ cabinets എല്ലാം ഞങ്ങൾ തന്നെ ആണ് ചെയ്യിച്ചത്

  • @jith1491
    @jith1491 Рік тому +1

    Informative ❤

  • @afsh128
    @afsh128 Рік тому

    Double hight square feet calculate cheyumo

  • @abdulsalamalangarath9805
    @abdulsalamalangarath9805 Рік тому

    Enikyu nalla use full anu ee video

  • @Ajin_8591_
    @Ajin_8591_ Рік тому

    Eranakulatu cheyutiu tarumo

    • @rameesali
      @rameesali  Рік тому

      Yes, you can contact us on WhatsApp 7594033330

  • @ShajiUmmer
    @ShajiUmmer Рік тому +10

    Yes Ramees , you said it right and absolutely to the point!
    Lots of factors need to be considered before we reach to a price.
    Materials involved , types of labour skills involved,
    Types of construction methods used, Design, dimensions, fit and finish etc etc .
    The bottom line is :
    Sqft rate is always design specific!
    Otherwise its just a ballpark estimate which is invariably far from the reality !

    • @rameesali
      @rameesali  Рік тому +1

      😊❤️

    • @alshayan
      @alshayan Рік тому +2

      തറ ഒക്കെ ഇട്ടു contemporary style ൽ ആണ് വരച്ചത് but വീടിന്റെ elevation വരച്ചത് ഇഷ്ടപ്പെട്ടില്ല അത് ready ആക്കാൻ വേണ്ടിയിട്ടാണ്

  • @DHANAM550
    @DHANAM550 Рік тому

    Yes, wood makes house cool

  • @bilalbrr4081
    @bilalbrr4081 Рік тому

    Super sir I am big thanks

  • @saneeshvk8741
    @saneeshvk8741 Рік тому

    സൂപ്പർ അവതരണം

  • @jamesgeorge2251
    @jamesgeorge2251 Рік тому

    Very good ❤

  • @manasamanasa397
    @manasamanasa397 Рік тому +1

    Tamilnadu mettupalayam വീട് നിര്‍മ്മിച്ചു തരുമോ

    • @rameesali
      @rameesali  Рік тому

      Please contact us on 7594033330

  • @faissamsung
    @faissamsung Рік тому

    Metal structure home parijayappeduthamo

  • @shamlamm8096
    @shamlamm8096 Рік тому

    Sir
    Bathroom nish bhaaviyil leek aakumo

  • @thansi970
    @thansi970 Рік тому +2

    1480sqft വീട് 13ലക്ഷ ത്തിൽ ചെയ്യാൻ പറ്റുമോ

  • @hakkimnoohukannu8256
    @hakkimnoohukannu8256 Рік тому

    കംപ്ലീറ്റ് പ്ലാൻ എലിവേഷൻ, ഉപയോഗിക്കുന്ന വുഡ്, വിൻഡോസ്‌ അതിന്റെ സൈസ്, ഉപയോഗിക്കേണ്ട മെറ്റീരിയൽസ്, കോൺക്രീറ്റ് ക്വാളിറ്റി. സൈസ്, പെയിന്റ്, ടൈൽസ്.വയറിങ് മെറ്റീരിയൽസ് ഫിറ്റിംഗ്സ്, ബ്ലംപിങ് മെറ്റീരിയൽസ് ഫിറ്റിംഗ്സ്, ലാൻഡ് സ്‌കേപ്പിങ് ഇതൊക്കെ വിശദ മായി കാണിച്ചാൽ സ്‌ക്വയർ ഫീറ്റ് റേറ്റ് പറയാൻ കഴിയില്ലേ.

  • @DHANAM550
    @DHANAM550 Рік тому

    Soil test is essential

  • @behappy5679
    @behappy5679 Рік тому

    Belt vaarkanam enn nirbandham aano??

  • @unaishamza3433
    @unaishamza3433 Рік тому +1

    Good content…

  • @Devu1541
    @Devu1541 Рік тому

    Bro 7 lakhsinu house cheith kodukkumoo

  • @shavincr7481
    @shavincr7481 Рік тому +1

    കേരളത്തിൽ എവിടെയും സെർവീസ് ഉണ്ടോ

    • @rameesali
      @rameesali  Рік тому

      Yes we do, you can contact us on 7594033330.

  • @chandrababu3228
    @chandrababu3228 Рік тому

    Thrissur place veedu cheyithu Tharumo

  • @jolanajacob
    @jolanajacob 8 місяців тому

    Will you help me comstruct my house. Coimbatore aanu

    • @rameesali
      @rameesali  8 місяців тому

      Sure, please contact us on 7594033330, via WhatsApp

  • @MohanSharma-el1un
    @MohanSharma-el1un Рік тому

    Do you take labour contract about 4500 to 5200 sqfts affox. In kayamkulamk adjacent to NH 66
    Please replay
    Thanks 😊😊

    • @rameesali
      @rameesali  Рік тому

      You can contact us on 7594033330

  • @sonac-ub4rc
    @sonac-ub4rc Рік тому

    Very informative and sensible explanation on how to plan a house construction 👍👍

  • @aruncnair3550
    @aruncnair3550 Рік тому +1

    ടെൻഷൻ പകുതി കുറഞ്ഞു

  • @vinuvh8873
    @vinuvh8873 Рік тому +3

    8ലക്ഷം രൂപയ്ക്ക് സെക്കന്റ്‌ ഫ്ലോറിൽ രണ്ടു ബെഡ്‌റൂം ഹാൾ കിച്ചൺ നിർമ്മിക്കാൻ പറ്റുമോ

    • @Sarath-wi7xw
      @Sarath-wi7xw Рік тому

      15 ലക്ഷം ത്തിനു മുകളിൽ പോകും

  • @4saleem
    @4saleem Рік тому

    Super ❤

  • @shamsukp
    @shamsukp Рік тому

    Well said

  • @manju4655
    @manju4655 Рік тому +2

    380sq ft house expenses