ആലോജിക്ക്‌ | That Logic | Ravichandran C | LARA'24 |

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 376

  • @satheeshvinu6175
    @satheeshvinu6175 12 днів тому +33

    ആ ലോജിക്.... Superb header...
    ബാക്കിയെല്ലാം സ്ഥിരമായി കേൾക്കുന്ന കാര്യങ്ങൾ ആയാലും അവതരിപ്പിക്കുന്ന രീതിയും ഉദാഹരണങ്ങളും പുതുമ നൽകുന്നവയാണ്....
    കെട്ടിരുന്നാൽ വീണ്ടും വീണ്ടും അറിവിലേക്ക്.. പുതിയ ചിന്തയിലേക്കും നയിക്കുന്ന അസ്സൽ പ്രഭാഷണം...
    നന്ദി രവിചന്ദ്രൻ.... 👍🏽

    • @benz823
      @benz823 11 днів тому

      Exactly ❤️❤️❤️

    • @higgsboson8487
      @higgsboson8487 9 днів тому

      നിങ്ങൾക്ക് താല്പര്യമുള്ള ഏതെങ്കിലും ഒരു സാമൂഹിക വിഷയത്തെപ്പറ്റി ഒരു ലേഖനം എഴുതാൻ ആഗ്രഹിക്കുന്നോ?

    • @satheeshvinu6175
      @satheeshvinu6175 9 днів тому

      @higgsboson8487 ഇല്ല... എന്താണ് ഇപ്പൊ ഇങ്ങനെ ചോദിക്കാൻ

  • @shyjuboys5032
    @shyjuboys5032 11 днів тому +10

    ആർസി എത്ര സിമ്പിൾ ആയിട്ടാണ് കാര്യങ്ങൾ അവതരിപ്പിച്ചത് ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാൻ പറ്റുന്ന പോഗ്രാം❤❤

  • @sijuvarghesep9185
    @sijuvarghesep9185 12 днів тому +151

    ഞാൻ ഒരു വിശ്വാസി ആയിരുന്ന കാലത്ത് ഇതുപോലത്തെ വീഡിയോസ് മൊത്തം കാണുമായിരുന്നു . വീഡിയോ കണ്ടു് വിശ്വാസം പോയി ഇപ്പോ വീഡിയോ കാണാനുള്ള moodum പോയി.

    • @Visalvilla
      @Visalvilla 12 днів тому +7

      Yeah me too 😂

    • @Littleboycommunity
      @Littleboycommunity 12 днів тому +14

      Ya cause we had developed scientific temper from people like this !!!, next focusing on progressing and to make dreams comes true that's the main reason I think, am also facing the same situation

    • @sarathbabu818
      @sarathbabu818 12 днів тому +18

      സത്യം... അപ്പോൾ ഇതെൻ്റെ മാത്രം problem അല്ല ലെ?

    • @RK-xp9oy
      @RK-xp9oy 12 днів тому +4

      😂😂😂

    • @joselukose964
      @joselukose964 12 днів тому +15

      Yes, once realised that God is a human developed story, why waste time to prove God exists or doesn't exist. Move on to learn and do better things😊

  • @Science-e2
    @Science-e2 12 днів тому +105

    എന്നെ മനുഷ്യനാക്കിയത് rc❤️ ആണ്..ഞാൻ താങ്കളുടെ കട്ട ഫാൻ ആണ്.. എല്ലാ വീഡിയോ കാണാറുണ്ട്.. ഇഷ്ടം ♥️സ്നേഹം ♥️..

    • @GreeshmaGreeshma-h2b
      @GreeshmaGreeshma-h2b 12 днів тому +5

      @@Science-e2 എന്നെയും ❤️❤️

    • @sumeshrajendran8238
      @sumeshrajendran8238 12 днів тому

      Me too❤

    • @joyjoseph435
      @joyjoseph435 11 днів тому

      Yes 👍 👍

    • @benz823
      @benz823 11 днів тому

      ​@@binoybruno2418സത്യം പറയുന്നവർ മുഴുവൻ സങ്കി ആണേൽ ഞാനും സങ്കി ആണ്...
      പിന്നെ കേരളത്തിൽ പിണറായി വരെ സങ്കി അല്ലേ 😂😂

    • @hardcoresecularists3630
      @hardcoresecularists3630 11 днів тому

      ലോജിക്കൽ അല്ല ജീവിതം കൂടുതൽ വിശ്വാസത്തിലേക്ക് വരൂ താങ്കൾ നല്ല രീതിയിൽ സമാധാനത്തോടെ ജീവിക്കാം കാരണം ഇത് മുഴുവൻ വിശ്വാസത്തിന്റെ നാടാണ് അല്ലെങ്കിൽ താങ്കൾ സഹാറ മരുഭൂമിയിൽ പോയിട്ട് നല്ല കുളത്തിൽ നീന്തി തുടിക്കണം എന്ന് പറയുന്നതുപോലെ ആയിരിക്കും താങ്കൾക്ക് ഇനിയുള്ള ദിവസങ്ങൾ മുഴുവൻ സംഘർഷം ആയിരിക്കും ഒരു മനുഷ്യൻ ഉണ്ടാകില്ല നേരെമറിച്ച് കൂട്ടത്തിൽ നിന്നാൽ സമാധാനം ഉണ്ടാകും👍

  • @satheeshvinu6175
    @satheeshvinu6175 12 днів тому +29

    ഇങ്ങനെയൊക്കെ വേറെ ആര് പറയും..... 👍🏽...
    പറയുന്നതിനെല്ലാം നല്ല വ്യക്തത... വ്യക്തത ഇല്ലാതെ ഒന്നും വിശ്വസിക്കേണ്ടി വരുന്ന ഗതികേട് ഇവിടെ ഇല്ല.... അത് മനസ്സിലാക്കാനുള്ള ചിന്തയും, ബോധവും നിങ്ങളിലുള്ളതിനെ ശരിയായി ഉപയോഗിച്ച മാത്രം മതി...
    No സൃഷ്ടി.... NO സൃഷ്ടാവ്... 👍🏽
    ആ... ലോച്ചിക്ക്...

  • @sumangm7
    @sumangm7 12 днів тому +54

    ആ ലോജിക്.... ആലോചിക്കൂ....പൊളിച്ചു.... RC 👍🏼👌🏼👏🏼

    • @sumangm7
      @sumangm7 11 днів тому +1

      @personalprofile1939 നിങ്ങൾ ആലോചിക്കുന്നുണ്ടല്ലോ അല്ലേ? അത് മതി.... അത്രയേ RC പറയുന്നുള്ളൂ....

    • @joyjoseph435
      @joyjoseph435 11 днів тому

      @@personalprofile1939 സുഖ പെടുത്താനായീ മുറിപെടുത്തുന്നവന്‍, രക്ഷിക്കാന്‍ ആയീ, കരയാന്‍ ആയീ, ദുരിതം വിതച്ചവന്‍ ആരോ അവനാണ് സര്‍വശക്തന്‍.
      അവനോട് പ്രാര്‍ത്ഥിക്ക. എല്ലാം ശെരി ആകും.

  • @Mini.E.R
    @Mini.E.R 12 днів тому +8

    Caption is simply superb logical🎉
    Excellent talk.
    Congratulations Ravichandran
    👏👏

    • @hardcoresecularists3630
      @hardcoresecularists3630 11 днів тому

      അങ്ങനെയൊന്നുമല്ല മൈത്രി പറഞ്ഞതിന്റെ അസ്ഥിവാരത്തിലാണ് എല്ലാ നവലി ബുദ്ധിജീവികളും ഇദ്ദേഹം അടക്കം ഇരിക്കുന്നത് സ്വാഭാവികമായും മൈത്രിക്ക് പണം വേണ്ട ആൾക്കാർ വാഴ്ത്തി പട കാര്യവുമില്ല. മൈത്രി പറയാത്ത ഒരു കാര്യവും ഇന്നേവരെ ഒരാളും പറഞ്ഞിട്ടില്ല. മൈത്രി ലോകം കണ്ട മഹാ ചിന്തകനാണ് ഇദ്ദേഹം അത് കട്ട് എടുത്തിട്ട്. ഗൂഗിൾ സെർച്ച് ഗൂഗിൾ സെർച്ച് ചെയ്തിട്ട് മൈക്കിന്റെ മുന്നിൽ പറയുന്നു അതിനപ്പുറത്തേക്ക് ഒന്നുമില്ല മൈത്രിയാണ് ഇതിന്റെ ഒരു ആസ്തിവാരം ഒരു സംശയവുമില്ല🙏

    • @higgsboson8487
      @higgsboson8487 9 днів тому

      നിങ്ങൾക്ക് താല്പര്യമുള്ള ഏതെങ്കിലും ഒരു സാമൂഹിക വിഷയത്തെപ്പറ്റി ഒരു ലേഖനം എഴുതാൻ ആഗ്രഹിക്കുന്നോ?

  • @karthikabinu6375
    @karthikabinu6375 12 днів тому +4

    Hello, You changed my view about God. Helped me to come out from my blind beliefs. Thanks a lot.

  • @joyjoseph435
    @joyjoseph435 11 днів тому +7

    ഹായ് 🎉 എന്താ ലോജിക്., Super സത്യം മാത്രം.
    Congrats 🎊🎉👏👏

    • @joyjoseph435
      @joyjoseph435 11 днів тому

      ദൈവ ഭയം.... അതൊരു വ്യാജ നിലപാടാണ്. ദൈവം ആരെയും ഒന്നും ചെയ്യില്ലെന്ന് അറിവുള്ളവര്‍ക്ക്, മേലാളന്മാര്‍ക്കു അറിയാം. അതുകൊണ്ട് തന്നെയാണ് അവർ ബോധപൂര്‍വ്വം തെറ്റുകൾ, നുണകള്‍, തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. പാവം അറിവില്ലാ ത്ത മനുഷ്യരെ നിയന്ത്രിക്കാന്‍ ദൈവത്തെ ഉപയോഗിച്ച് മേലാളന്മാരുടെ ഇഷ്ടം നടപ്പാക്കുന്നു.
      ദൈവം സ്നേഹം ആകുന്നു. അങ്ങനെയാണ് ഞാന്‍ വിശ്വസിച്ചത്.
      But എത്രയോ വിവേചനവും, പകയും, കൊലപാതകവും, ക്രൂരതയും ആണ് ദൈവം നടപ്പാക്കിയത് എന്ന് എഴുതിയിരിക്കുന്നു.
      നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ അറിവില്ലായ്മ പഴയ എല്ലാ പുസ്തകങ്ങളില്‍ ഒരുപാട് കാണുന്നു. ശെരിക്കും സത്യമായ ദൈവത്തിനു തെറ്റ്‌ പറ്റില്ല. അത് കട്ടായം. ദൈവത്തിന് തെറ്റ് പറ്റീ എന്ന് പറയുന്നത് നിലനില്പിന്റെ പ്രശ്‌നം ആകുമ്പോള്‍ adjustment നടത്തേണ്ട ഗതികേട് വേണ്ടി വരുന്നു.
      മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് സയൻസ് വഴി തിരിച്ചറിയുന്നു. 👍
      വിവേക പൂര്‍വ്വം ചിന്തിക്കുക, സത്യം മനസ്സിലാക്കാന്‍ കഴിയും. 👍 ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
      പറഞ്ഞകാര്യം ശരിയാണോ എന്ന് സ്വയം പരിശോധിക്കുക.
      ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും, സ്വപ്നവും, ഭാവനയും, കഥകളും, നുണകളും, കുറച്ചു സത്യങ്ങളും ആണ്. But സത്യം അത് മാത്രം അയിരിക്കണം എന്നില്ല, അത് എല്ലാ കാലത്തും നിലനില്‍ക്കുന്ന സത്യവും നീതിയും അല്ലാ.

  • @benz823
    @benz823 11 днів тому +8

    ഏറ്റവും കൂടുതൽ പിച്ച എടുക്കുന്ന ജീവി ആണ് ദൈവം 😂😂😂😂😂😂😂❤️❤️❤️

  • @shajigeorge7856
    @shajigeorge7856 10 днів тому +2

    R C you are great....Super speech ❤❤

  • @00badsha
    @00badsha 12 днів тому +9

    Thanks RC ❤

  • @sudeeppm3434
    @sudeeppm3434 11 днів тому +2

    Thank you so much Ravi Sir 🙏

  • @vijayann1273
    @vijayann1273 12 днів тому +12

    ദൈവം ഒരു നല്ല business മാത്രമാണ് കോടിക്കണക്കിന് രൂപ അതിൽ നിന്ന് കിട്ടും without any struggle and investment നിറയെ ആളുകൾക്ക് അതു employment ആണ് അവർ അറിഞ്ഞോ അറിയാതെയോ വിശ്വാസ ജനങ്ങളെ പറ്റിച്ചു കൊണ്ടേയിരിക്കുന്നു

  • @rationalthinkerkerala6138
    @rationalthinkerkerala6138 2 дні тому

    Thank you Sir. After a long time Im watching your full strech video. Simply Explained.

  • @WellGuardInsight
    @WellGuardInsight 12 днів тому +2

    One of the best titles that I ever see. Thank You RC and essence ❤

  • @jayaprakashkg7473
    @jayaprakashkg7473 12 днів тому +8

    Yes absolutely correct there is no creator, nor creation, or created that’s what Sree Narayana Guru said in simple Malayalam in just ten slokas by his poetry “daivadasakam”
    Nothing can be created from nothingness nor nothing can be destructed to nothingness says Gita 2:16

    • @viveknarayanan5087
      @viveknarayanan5087 12 днів тому

      Do you believe in god?

    • @jayaprakashkg7473
      @jayaprakashkg7473 12 днів тому

      If you have good self confidence and aware of your own capabilities and limitations and leads a life of both intellectual and physical honesty you don’t need to believe in any god. I believe and trust my village deity knowing well that it’s a creation of humans (all gods are created by humans) .

    • @joyjoseph435
      @joyjoseph435 11 днів тому

      ​@@jayaprakashkg7473ദൈവ ഭയം.... അതൊരു വ്യാജ നിലപാടാണ്. ദൈവം ആരെയും ഒന്നും ചെയ്യില്ലെന്ന് അറിവുള്ളവര്‍ക്ക്, മേലാളന്മാര്‍ക്കു അറിയാം. അതുകൊണ്ട് തന്നെയാണ് അവർ ബോധപൂര്‍വ്വം തെറ്റുകൾ, നുണകള്‍, തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. പാവം അറിവില്ലാ ത്ത മനുഷ്യരെ നിയന്ത്രിക്കാന്‍ ദൈവത്തെ ഉപയോഗിച്ച് മേലാളന്മാരുടെ ഇഷ്ടം നടപ്പാക്കുന്നു.
      ദൈവം സ്നേഹം ആകുന്നു. അങ്ങനെയാണ് ഞാന്‍ വിശ്വസിച്ചത്.
      But എത്രയോ വിവേചനവും, പകയും, കൊലപാതകവും, ക്രൂരതയും ആണ് ദൈവം നടപ്പാക്കിയത് എന്ന് എഴുതിയിരിക്കുന്നു.
      നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ അറിവില്ലായ്മ പഴയ എല്ലാ പുസ്തകങ്ങളില്‍ ഒരുപാട് കാണുന്നു. ശെരിക്കും സത്യമായ ദൈവത്തിനു തെറ്റ്‌ പറ്റില്ല. അത് കട്ടായം. ദൈവത്തിന് തെറ്റ് പറ്റീ എന്ന് പറയുന്നത് നിലനില്പിന്റെ പ്രശ്‌നം ആകുമ്പോള്‍ adjustment നടത്തേണ്ട ഗതികേട് വേണ്ടി വരുന്നു.
      മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് സയൻസ് വഴി തിരിച്ചറിയുന്നു. 👍
      വിവേക പൂര്‍വ്വം ചിന്തിക്കുക, സത്യം മനസ്സിലാക്കാന്‍ കഴിയും. 👍 ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
      പറഞ്ഞകാര്യം ശരിയാണോ എന്ന് സ്വയം പരിശോധിക്കുക.
      ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും, സ്വപ്നവും, ഭാവനയും, കഥകളും, നുണകളും, കുറച്ചു സത്യങ്ങളും ആണ്. But സത്യം അത് മാത്രം അയിരിക്കണം എന്നില്ല, അത് എല്ലാ കാലത്തും നിലനില്‍ക്കുന്ന സത്യവും നീതിയും അല്ലാ.

    • @rajthkk1553
      @rajthkk1553 6 днів тому +1

      ഓഹോ !
      ഗുരുവിന്റെ ദശകം ഒരു യാചനയും, പുകഴ്ത്തലുമാണ്. അന്നവും വസ്ത്രവും ഒക്കെ തന്നെ അവിടേയും വിഷയം, എന്നല്ല, ഇതൊക്കെ തരുന്ന പൊന്നു തമ്പുരാനാണ് സ്തുതി.
      അതിരിക്കട്ടെ, ഗീതയിൽ ഏത് ശ്ലോകത്തിലാണ് nothing can created nor destroyed ഉളളത്. ശ്ലോകം നമ്പരോ, ശ്ലോകമോ ഉദ്ധരിക്കൂ 😅😂😢

  • @diagoras615
    @diagoras615 12 днів тому +7

    സർ,താങ്കളുടെ പ്രഭാഷണങ്ങൾ ആണ് കൂടുതൽ മനോഹരം.സംവാദങ്ങൾ മോശം എന്നല്ല.പക്ഷേ കൂടുതൽ ഇഷ്ടം തോന്നുന്നത് ഇത്തരം പ്രഭാഷണങ്ങളോട് തന്നെ ആണ് .

    • @higgsboson8487
      @higgsboson8487 9 днів тому

      നിങ്ങൾക്ക് താല്പര്യമുള്ള ഏതെങ്കിലും ഒരു സാമൂഹിക വിഷയത്തെപ്പറ്റി ഒരു ലേഖനം എഴുതാൻ ആഗ്രഹിക്കുന്നോ?

  • @shimnaanilkumar1076
    @shimnaanilkumar1076 9 днів тому +2

    Thank you sir

  • @suvi123
    @suvi123 10 днів тому +3

    RC... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ആ.. ലോ.. ജി.. ക്ക്... 👌

  • @manojmanu7729
    @manojmanu7729 12 днів тому +4

    നല്ല speech 🙌❤

  • @prathapbk9489
    @prathapbk9489 12 днів тому +5

    Best Speach

  • @jestinjoseph-u3y
    @jestinjoseph-u3y 12 днів тому +14

    really i don't know why he is so wonderful

  • @Littleboycommunity
    @Littleboycommunity 12 днів тому +7

    Ravichandran c The great❤

    • @jessyjose7240
      @jessyjose7240 12 днів тому

      God is Great

    • @joyjoseph435
      @joyjoseph435 11 днів тому

      ​@jessyjosസുഖ പെടുത്താനായീ മുറിപെടുത്തുന്നവന്‍, രക്ഷിക്കാന്‍ ആയീ, കരയാന്‍ ആയീ, ദുരിതം വിതച്ചവന്‍ ആരോ അവനാണ് സര്‍വശക്തന്‍.
      അവനോട് പ്രാര്‍ത്ഥിക്ക. എല്ലാം ശെരി ആകും.🎉

    • @FTR007
      @FTR007 10 днів тому

      സൈക്കോ 😂​@@joyjoseph435

  • @charlievaliyakkattill5234
    @charlievaliyakkattill5234 9 днів тому +2

    ❤❤❤RC❤❤❤

  • @santhoshag7035
    @santhoshag7035 12 днів тому +2

    THANKS SIR❤❤❤❤

  • @Athiest1967
    @Athiest1967 10 днів тому +1

    Loud and clear sir❤️❤️

  • @DNA237
    @DNA237 12 днів тому +4

    ആ ലോജിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്😂... RC🔥

  • @sojansS
    @sojansS 8 днів тому +2

    രവിചന്ദ്രൻ ദൈവം ഉണ്ട് എന്നതിന് ഒരു സിമ്പൽ ഒരു അടയാളം നിങ്ങൾക്ക് തരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു പക്ഷേ ദൈവം അത് ആഗ്രഹിക്കുന്നില്ല എങ്കിൽ എനിക്ക് അത് അസാധ്യം ആണ് എങ്കിലും ഞാൻ ശ്രമിച്ചു നോക്കാം

    • @rajthkk1553
      @rajthkk1553 6 днів тому +1

      അങ്ങനെ സിമ്പൽ ലഭിച്ചാൽ വിശ്വാസി ആകില്ല. വ്യക്തിപരം അല്ല, തെളിവ് വേണം, എല്ലാവർക്കും ബോധ്യപ്പെടണം. ശ്രമിക്കൂ😂😂😂

  • @muralinair4527
    @muralinair4527 9 днів тому +1

    I can relate your talk with Anekanthvad of Jainism.... Anybody agree here ?

  • @sree.deutsch999
    @sree.deutsch999 10 днів тому +2

    പഞ്ചായത് സാഹിത്യം 😂
    കേൾക്കാൻ രസമുണ്ടെങ്കിലൂം നാട്ടിലെ ഭൂരിഭാഗത്തിനും ഒരു മാറ്റവുമില്ല. സമാധി തന്നെ ഉദാഹരണം

    • @higgsboson8487
      @higgsboson8487 9 днів тому

      നിങ്ങൾക്ക് താല്പര്യമുള്ള ഏതെങ്കിലും ഒരു സാമൂഹിക വിഷയത്തെപ്പറ്റി ഒരു ലേഖനം എഴുതാൻ ആഗ്രഹിക്കുന്നോ?

    • @rajthkk1553
      @rajthkk1553 6 днів тому +1

      ആരു പറഞ്ഞു മാറ്റമില്ലെന്ന് ?
      ഗോപാലകൃഷ്ണന്റെ ഭാഷയിൽ പറഞ്ഞാൽ നാലും മൂന്ന് ഏഴ് പേരുമായ് ചേർന്നിരുന്ന യുക്തിവാദി സമ്മേളനങ്ങളിൽ, ഇന്ന് പതിനായിരങ്ങളാണ് പങ്കെടുക്കുന്നത് !
      അതും സ്വന്തം ചെലവിൽ.
      ശ്രീ രവിചന്ദ്രൻ ആയിരങ്ങൾക്ക് വെളിവ് ഉണ്ടാക്കിയിട്ടുണ്ട്. അതും കേവലം പത്തു പതിനഞ്ചു വർഷം കൊണ്ട്.
      യുക്തിവാദികളെ സിംഹവാലനോടുപമിച്ച രാഹുൽ പോലും നിലപാട് മാറ്റി, എസ്സെൻസിന്റെ മീറ്റിംഗിൽ പങ്കെടുത്തു. കണ്ണു തുറന്ന് കാണ്.

  • @benz823
    @benz823 11 днів тому +3

    👍👌👌👌❤️❤️❤️❤️❤️

  • @SreenivasanrR
    @SreenivasanrR 11 днів тому

    ❤ good morning 🎉R c❤ sir happy

  • @amishkr
    @amishkr 3 дні тому

    RC is always great 👍 ❤

  • @manojalkamil2515
    @manojalkamil2515 12 днів тому +7

    പ്രപഞ്ചശക്തി അതിനെ വേണമെങ്കിൽ ദൈവമായി ഒരു സമാധാനത്തിനു വേണ്ടി സങ്കൽപ്പിച്ചു കൊള്ളൂ... ആൾ ദൈവങ്ങളെ ദൈവമായി.... വിശുദ്ധ പുരുഷനായി....കരുതേണ്ട ആവശ്യം ഇല്ല 💪👍

    • @PramodPramod-vc8qk
      @PramodPramod-vc8qk 12 днів тому +6

      പ്രപഞ്ചത്തെ പ്രപഞ്ചമായി കണ്ടാപോരെ ദൈവത്തെ വിട്ടൊരു കളിയില്ല അല്ലേ

    • @Enlightened-homosapien
      @Enlightened-homosapien 12 днів тому +4

      ​@@PramodPramod-vc8qk അതിലൊരു ത്രിൽ ഇല്ല 😂

    • @ansifali4753
      @ansifali4753 12 днів тому +4

      എല്ലാ ദൈവങ്ങളും ആൾ ദൈവങ്ങളാണ്

    • @Mr-Nobody-K9
      @Mr-Nobody-K9 12 днів тому

      യാതൊരു പ്രയോജനവും ഇല്ലാത്ത നിർഗുണ ഡൈബത്തെ ആർക്കു വേണം? ഒന്ന് പൊക്കി പറഞ്ഞാൽ
      ഒരു ചൊറി എങ്കിലും മാറ്റാൻ പറ്റിയില്ലെങ്കിൽ ഇതിനെ ചവിട്ടി കാനയിൽ ആദ്യം കളയുന്നത് ഈ വിശ്വാസികൾ തന്നെ ആയിരിക്കും.

    • @manojalkamil2515
      @manojalkamil2515 12 днів тому

      @@PramodPramod-vc8qk പ്രപഞ്ചത്തെ ദൈവമായി കരുതുന്നവർക്ക് അങ്ങനെ ചെയ്യാം അല്ലാത്തവർ ചെയ്യേണ്ടതില്ല അതാ ഞാൻ വേണമെങ്കിൽ എന്ന്മുകളിൽ പറഞ്ഞത്....നിങ്ങൾ എന്റെ കമെന്റ് പൂർണ്ണമായും ശ്രദ്ധിക്കാതെ ഇങ്ങനെ റിപ്ലേ അടിക്കരുത്... പ്ലീസ്....എനിക്ക് നിങ്ങളുടെ കമെന്റ് കണ്ടിട്ട് ചിരി വരുന്നു....ഒന്നിലും ദൈവികത എന്ന ആ നല്ല സങ്കൽപം കാണുന്നില്ലെങ്കിൽ അത് മതവിശ്വാസികൾക്ക് അടിക്കാനുള്ള വടി ആയി മാറും... അത് ഒരു ഫാക്ട് ആണ് അതിന് ഒരു കാലത്തും നിന്ന് കൊടുക്കരുത്...😂😂

  • @Rolexrolex5696
    @Rolexrolex5696 12 днів тому +6

    Rc മലയാളം anagram ൻ്റെ ആശാൻ ആണ്. ആ ലോ ജി ക് 😊😊

  • @Enlightened-homosapien
    @Enlightened-homosapien 12 днів тому

    Salute to the efforts you guys❤️❤️❤

  • @vijeshkv9711
    @vijeshkv9711 8 днів тому

    Very Good

  • @bestmoments8067
    @bestmoments8067 День тому

    RC ❤️ 🥰

  • @philipjohn3195
    @philipjohn3195 12 днів тому +1

    Well said

  • @newgenworld8446
    @newgenworld8446 12 днів тому +3

    ആ ലോജിക്.. അത് പൊളിച്ചു

  • @KunjumonThomas-r4d
    @KunjumonThomas-r4d 12 днів тому +1

    ആലോചിക്ക് വളരെ വ്യക്തമാണ്

  • @beenasivani7093
    @beenasivani7093 9 днів тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @MuruganK-mb1tj
    @MuruganK-mb1tj 11 днів тому

    Splendid

  • @aspirind3819
    @aspirind3819 12 днів тому

    Great WORK

  • @JoyalJohny-l7s
    @JoyalJohny-l7s 11 днів тому

    Super video 📸

  • @vipinr2034
    @vipinr2034 12 днів тому +2

    Caption super❤

  • @shylajaayoub662
    @shylajaayoub662 12 днів тому

    Super speech RC 🎉

  • @sojansS
    @sojansS 8 днів тому +1

    ഇല്ല എന്ന് 100% നിങ്ങൾക്ക് ഉറപ്പ് ഉണ്ടെങ്കിൽ എന്തുകൊണ്ട് ആ വിഷയത്തെ പ്രതികൂലിച്ചു സംസാരിക്കണം ഈ ഭൂമിയിൽ ലോകത്തിന്റെയും, മാനവരാശിയുടെയും നന്മയിക്കായി എന്തെല്ലാം നല്ല കാര്യങ്ങൾ ഒരു പുരോഗമന വാദിക്ക് ചെയ്യാൻ കഴിയും എന്തുകൊണ്ട് ദൈവത്തെ വിഷയം ആക്കുന്നു

    • @rajthkk1553
      @rajthkk1553 6 днів тому

      നിങ്ങൾ, കണ്ണു തുറന്ന് ലോകത്തെ കാണൂ, അപ്പോൾ അറിയാം നിങ്ങൾ എത്രത്തോളം മതത്തിൽ മുങ്ങിയാണ് ജീവിക്കുന്നതെന്ന്. ഒരുവന്റെ ജീവിതത്തിലെ സമസ്ത മേഖലകളും മതം കൈയ്യടക്കുമ്പോൾ, ഒരു യഥാർത്ഥ മനുഷ്യ സ്നേഹിക്ക് അത് കാണാതിരിക്കാൻ ആവില്ല. മതം തിന്നു ജീവിക്കുന്ന സമൂഹമാണ് നമ്മുടേത്. നോക്കൂ, മതം എന്ന എലമെന്റ് പ്രവർത്തിച്ചില്ലെങ്കിൽ മോദി, മൂന്നാമതും ഭരണത്തിലേറുമോ ?എന്തിനാണ് അയാൾ അമ്പലങ്ങളുടേയും മറ്റ് വിശ്വാസങ്ങളുടേയും പിറകേ പോകുന്നത്, മനുഷ്യരുടെ വിശ്വാസത്തെ ചൂഷണം ചെയ്യുവാനല്ലേ ?
      താങ്കൾ ആരെയാണ് വിവാഹം ചെയ്തത് ? മത രഹിതമായാണോ ?
      മതം തലയ്ക്ക് പിടിച്ചു കഴിഞ്ഞാൽ പിന്നെ കാണുന്നതെല്ലാം മതപരമായിരിക്കും. ചെയ്യുന്നതെല്ലാം മതപരമായിരിക്കും. ഒരു പ്രത്യേക മത വിഭാഗക്കാരന്റെ ഓട്ടോ റിക്ഷ ടേണിൽ വരുവാൻ കാത്തു നില്ക്കുന്നവരുണ്ട്. ആ പ്രത്യേക മത വിഭാഗക്കാരുടെ കടകളിലേ അവർ സാധനം വാങ്ങാൻ പോകൂ. ആ മതത്തിലുളളവരുടെ വണ്ടിയിലേ കയറൂ, എന്തിന്, അതിൽ തന്നെയുളള ഉപ വിഭാഗം ഡോക്ടറെ മാത്രമേ രോഗം വന്നാൽ ചികിൽസിക്കാനായി പോകൂ.
      മാത്രമോ, പിറന്നു വീഴുന്ന പിഞ്ചു കുഞ്ഞുങ്ങളെ, ഈ മതവും, ജാതിയും, ദൈവവും പറഞ്ഞ് പഠിപ്പിച്ച്, എല്ലാവരേയും മനുഷ്യനായ് കാണാനുളള അവന്റെ ചോദനയെ വരെ ഹൈ ജാക്ക് ചെയ്യുന്നു. എന്നിട്ടാണ് ഇപ്പോൾ വേറെ വിഷയമില്ലേന്ന് !
      പറയൂ മതവും, ജാതിയും, ദൈവവും ഇല്ലാത്ത വിഷയം !
      രാഷ്ട്രീയം ? വിദ്യാഭ്യാസം ? ആതുരാലയം ? സാഹിത്യം ?
      സിനിമ ?
      കൊളളുന്നുണ്ടല്ലേ 😅😅😅
      കുറഞ്ഞപക്ഷം, 12 വയസ്സുവരെ കുഞ്ഞുങ്ങളിൽ മതം കുത്തിവയ്ക്കാതിരിക്കൂ. വലുതാകുമ്പോൾ അവർ തെരഞ്ഞെടുക്കട്ടെ, അവർക്ക് ഇഷ്ടമുളളത്. പറ്റില്ലല്ലേ ?
      അങ്ങിനെ ആയാൽ, ഹാരിപോട്ടർ സാഹിത്യം വായിക്കും പോലെ, അവർ വായിച്ചു രസിച്ചു കൊളളും, നിങ്ങളുടെ, ഈ അളിഞ്ഞ മത സാഹിത്യം.

  • @BinuAbraham-fl1yi
    @BinuAbraham-fl1yi 9 днів тому +1

    RC reached in that level, where not all people can understand his words.... 😂 Ippo moopare budhijeevi ennu vilikkam.

  • @haridas4051
    @haridas4051 12 днів тому

    tHANKS

    • @higgsboson8487
      @higgsboson8487 9 днів тому

      നിങ്ങൾക്ക് താല്പര്യമുള്ള ഏതെങ്കിലും ഒരു സാമൂഹിക വിഷയത്തെപ്പറ്റി ഒരു ലേഖനം എഴുതാൻ ആഗ്രഹിക്കുന്നോ?

  • @adarshchandran2594
    @adarshchandran2594 8 днів тому

    ❤❤❤❤👍👍👍👍👍🎉🎉🎉🎉

  • @thomasmathew8208
    @thomasmathew8208 12 днів тому +3

    I think just leave alone God. നമ്മൾ ജീവിക്കുകയും സഹജീവികളെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യുക. സ്വയം അശാന്തൻ ആകാതെ ഇരിക്കുക.

    • @MRVRajan-m7e
      @MRVRajan-m7e 10 днів тому

      നല്ല ഉപദേശം.
      വിശ്വാസിയോടോ അന്ധവിശ്വാസം എതിര്‍ക്കുന്നവരോടോ താങ്കളുടെ ഈ ഉപദേശം എന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം.

    • @rajthkk1553
      @rajthkk1553 6 днів тому

      അയാൾ കട്ട വിശ്വാസിയാണെന്ന് വ്യക്തമല്ലേ. എതിർത്തൊന്നും പറയുവാനില്ലാത്തതു കൊണ്ടല്ലേ ഉപദേശം 😂​@@MRVRajan-m7e

  • @GreeshmaGreeshma-h2b
    @GreeshmaGreeshma-h2b 12 днів тому +2

    Rc ❤️❤️❤️🎉🎉🎉💪💪💪

  • @justinabraham5972
    @justinabraham5972 10 днів тому

    Good

  • @scariamm1466
    @scariamm1466 12 днів тому

    Worthy effort 🎉🎉

  • @joselukose964
    @joselukose964 12 днів тому

    A good talk 😊

  • @abhiblsy
    @abhiblsy 12 днів тому

    Title കലക്കി 👏🏻👏🏻😄😄

  • @harikillimangalam3945
    @harikillimangalam3945 12 днів тому

    Heading ഗംഭീരം

  • @bik639
    @bik639 8 днів тому

    Rc❤💥

  • @siyadraja1188
    @siyadraja1188 12 днів тому +1

    ❤❤❤❤

  • @sunilpanhikayil5824
    @sunilpanhikayil5824 12 днів тому +3

    Volume is feeble. ആലോചിക്ക് കൂട്ടാൻ പറ്റുമോ പ്ലീസ്

    • @satheeshvinu6175
      @satheeshvinu6175 12 днів тому +2

      Press the volume up button... So simple

    • @shajics6157
      @shajics6157 12 днів тому

      No way😅@@satheeshvinu6175

    • @manut.mathew2219
      @manut.mathew2219 11 днів тому

      @@satheeshvinu6175 Suhruthe. Content alavu kuravu aanu, paranjathu pettennu theernnu poyi ennaanu udheshichekkunne. Iniyum kure koode ee vishaythil samsaarikku ennaanu artham.

    • @satheeshvinu6175
      @satheeshvinu6175 11 днів тому

      @manut.mathew2219 ആഹാ.... ഇതിനെപറ്റി പറയുന്ന full volume പല ഭാഗങ്ങളായി യൂട്യൂബിൽ കിടപ്പുണ്ട്, സെർച്ച്‌ ചെയ്തു കാണു സുഹൃത്തേ... 👍🏽
      പിന്നെ just volume ഐസ് feeble എന്നു പറഞ്ഞപ്പോ ഞാൻ കരുതി 😁

    • @PonnappanAkaThankappan-s5k
      @PonnappanAkaThankappan-s5k 11 днів тому

      Feeble sound......

  • @sojansS
    @sojansS 8 днів тому +1

    രൂപമാറ്റാമോ പരിണാമമോഉണ്ടാവണം എങ്കിൽ ആദ്യത്തെ ഒരു കണിക വേണം അത് എവിടുന്നു വന്നു 🤔🤔🤔

    • @rajthkk1553
      @rajthkk1553 6 днів тому +1

      പോടോ മൊയന്തേ, പോയ്, സയൻസ് പഠിക്ക് 😂

  • @bastianvellattanjur4214
    @bastianvellattanjur4214 12 днів тому +3

    Good video. Well said.

  • @jestinartworld7538
    @jestinartworld7538 12 днів тому

    super

  • @jamespfrancis776
    @jamespfrancis776 12 днів тому +1

    ❤👍🌷🌷❤👍

  • @krishbowler
    @krishbowler 11 днів тому

    25:07 Sir, you could have used the word "Decentralisation" there.

  • @GAMMA-RAYS
    @GAMMA-RAYS 11 днів тому

    😊😊😊😊

  • @santhoshav359
    @santhoshav359 11 днів тому

    RC❤❤❤

  • @sumithjose
    @sumithjose 12 днів тому

    👌🏼

  • @geethasreekumar2188
    @geethasreekumar2188 11 днів тому +2

    ഈ കമന്റ്സ് ഒക്കെ സന്തോഷം തരുന്നു. പക്ഷേ ഈ കഴിഞ്ഞു ദിവസങ്ങളിലെ സംഭവങ്ങൾ സമാധി അതിനു കൂടപ്പിടിക്കാൻ കുറെ ആൾക്കാർ ഇത്തരം മനുഷ്യരാണ് തൊണ്ണൂറ് ശതമാനവും എന്തുചെയ്യാൻ കഷ്ടം. ഞാൻ നല്ലൊരു ഈശ്വര വിശ്വസിയായിരുന്നപ്പോഴും മനസ്സ് നിറയെ സംശയം ആയിരുന്നു. Rc യെ കേട്ടുകേട്ട് സംശയം മൊത്തം പോയി. എന്റെ ഭർത്താവിനും ഇപ്പൊ സമാധാനമായി ജീവിക്കുന്നു.

    • @higgsboson8487
      @higgsboson8487 9 днів тому

      നിങ്ങൾക്ക് താല്പര്യമുള്ള ഏതെങ്കിലും ഒരു സാമൂഹിക വിഷയത്തെപ്പറ്റി ഒരു ലേഖനം എഴുതാൻ ആഗ്രഹിക്കുന്നോ?

    • @rajthkk1553
      @rajthkk1553 6 днів тому +3

      നിങ്ങൾക്ക് സംശയമുണ്ടായിരുന്നു, അറിയുവാനുളള ആഗ്രഹവും. എന്നാൽ ബഹുഭൂരിപക്ഷം വരുന്ന ജനതയ്ക്ക് അത് ഇല്ല. അതിനാൽ, ഈ നില തുടരും. മാറ്റം എങ്ങനെയാണ് വരുന്നത് ?
      ഒരുവൻ മാറാൻ തയ്യാറാവണം, അതിന് സംശയവും അറിയുവാനുളള ആഗ്രഹവും വേണം. അത് സ്വിച്ചിട്ടതു പോലെ ഉണ്ടാകില്ല. സമയമെടുക്കും. പക്ഷേ അപ്പോഴും നരബലിയും സമാധിയും, അമൃതയും ഒക്കെ ഉണ്ടാകും. അതും മാറണമെങ്കിൽ സമൂഹത്തിലെ ഗണ്യമായ ഒരു വിഭാഗം ഈ മാറ്റം ഉൾക്കൊണ്ടവരാകണം. പ്രത്യേകിച്ചും രാഷ്ട്രീയക്കാർ

  • @jyothiskumar7375
    @jyothiskumar7375 10 днів тому

    MATTAMILLATHA ORE VALUPPAMULLA PRAPANJAM UNDAYIRUNNENGIL...THUDAKKAMILLA ULLATHANENNU PARAYAMAYIRUNNU...BUT BIG BANG UNDAYI CHERIYA PRAPANJAM VALUTHAYI...BIG BANKINU MUNPULLA AVASTHA ONNU PARAYAMO? Space Big bankinu munpulla avasthayanengilo???

    • @jyothiskumar7375
      @jyothiskumar7375 10 днів тому

      OBJECTUKALUDE DIMENSION ANUSSARICHU SPACE MARUM

  • @sojansS
    @sojansS 8 днів тому +1

    പ്രവഞ്ചത്തിൽ ഒന്നും ഇല്ലായിമ ഇല്ലെങ്കിൽ ശുന്യാകാശം എന്താണ് ശാസ്ത്രം തന്നെ അല്ലേ ശുന്യാകാശം എന്ന പേര് ഇട്ടതു

    • @rajthkk1553
      @rajthkk1553 6 днів тому +1

      ശൂന്യാകാശം എന്നു പറഞ്ഞാൽ, കാഴ്ചയ്ക്ക് ശൂന്യമായി തോന്നുന്നത്, അത്രേ ഉളളൂ. പക്ഷേ, ഈ ശൂന്യാകാശം അത്രയ്ക്കങ്ങട് ശൂന്യമല്ല, അവിടേയും പദാർത്ഥമുണ്ട്. അത് പിന്നീട് കണ്ടു പിടിച്ചതാണ്. അപ്പോഴേയ്ക്കും ശൂന്യാകാശം എന്ന് പേരിട്ടുപോയി.
      എന്നാൽ ഇന്ന് അതിന് സ്പേസ് എന്നാണ് വിവരമുളളവർ പറയുക.

  • @sujithgaya4299
    @sujithgaya4299 12 днів тому

    👍👍👍👍

  • @savlog9901
    @savlog9901 7 днів тому +1

    Le rabi: സ്രഷ്ടാവ് ഇല്ല....എന്താ തെളിവ് ? ഗൂഗിൾ😂
    എങ്ങനെയാ കിട്ടിയത്?
    Search: does god exist?,there is no god??😂😂

  • @sajid5210
    @sajid5210 12 днів тому

    👍

  • @BennyNC-pk1gq
    @BennyNC-pk1gq 12 днів тому +2

    NARAKAM . SRISHTTI CHATH EPPOL ATH PARA yunnilla

  • @ajithkumarpk9671
    @ajithkumarpk9671 12 днів тому

    ഞാൻ വരാം. സ്വസ്തമായി കേൾക്കാനാണിഷ്ട്ടം😂😂😂😂😂

  • @petergeorge-nx6mn
    @petergeorge-nx6mn 12 днів тому

  • @sojansS
    @sojansS 8 днів тому

    ക്രീയേഷന് ഏറ്റവും വലിയ ഉദാഹരണം ആണ്‌ രവിചന്ദ്രൻ

    • @rajthkk1553
      @rajthkk1553 6 днів тому

      മനസ്സിലായില്ല, അദ്ദേഹം ഒന്നുമില്ലായ്മയിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവനാണോ ?
      അപ്പോൾ, നിങ്ങളോ ?

    • @EMBARKEXPRESS
      @EMBARKEXPRESS 4 дні тому

      അറിവില്ലായ്മയിൽ നിന്ന്കൊണ്ട് ഒരു ജീവിച്ചിരിക്കുന്ന വ്യക്തി ദൈവം ഇല്ല എന്ന് തെളിയിക്കാനുള്ള പരിശ്രമം ആണ് നല്ല ഉദാഹരണം!

  • @aneeshsaviour
    @aneeshsaviour 12 днів тому

    R C സൂപ്പർ 👍

  • @sreejithk.b5744
    @sreejithk.b5744 10 днів тому

    Rc❤❤❤

  • @radhakrishnann4309
    @radhakrishnann4309 12 днів тому

    Good

  • @Muhammedali-u3o8j
    @Muhammedali-u3o8j 12 днів тому

    🙋‍♂️

  • @ValiyaPeediyakkal-c2l
    @ValiyaPeediyakkal-c2l 11 днів тому

    16:20 big bang ചരിത്രമാണ് അതുകൊണ്ട് സൃഷ്ടിയല്ല ബെസ്റ്റ് 😂
    എനിക്ക് ഇന്ന് ചിരിക്കാനുള്ള വല്ലാത്ത ലോജിക്കായല്ലോ രവി സാറേ

    • @rajthkk1553
      @rajthkk1553 6 днів тому

      ഉം ? എന്താണ് ഇത്ര ചിരിക്കാൻ ?

  • @Robinthms66
    @Robinthms66 2 дні тому

    കൈനേറ്റിക് എനർജി. ..നിന്റെ രാജ്യം വരേണമേ. ..നിന്റെ തിരുമനസ്സ് ഇവിടെയും നിറവേറണമേ. .പോട്ടെൻഷ്യൽ എനർജി യുടെ പ്രലോഭനങ്ങളിൽ ഞങ്ങളെ ഉൾപ്പെടുത്തരുതേ. .ആമേൻ 😜

  • @gtmgamer3094
    @gtmgamer3094 12 днів тому

    🎉

  • @vellatbalagopal3655
    @vellatbalagopal3655 12 днів тому

    Existentialism is a Philosophy that man can only be FREE through full consciousness of his illogical position in a meaningless universe. It focuses on the human condition and the idea that people are responsible for creating their own meaning in life.
    Sartre, Camus, Heidegger are some of the Existentialist Philosophers in Western Philosophy.

  • @jobinthomas8407
    @jobinthomas8407 12 днів тому

    🔥🔥🔥

  • @pajohnson3041
    @pajohnson3041 9 днів тому +1

    Religious person 🙏❤️ claims GOD 🙏❤️ existed from the beginning 🙏❤️
    Atheist people claims that universe exist from the beginning 🙏❤️🎉❤

  • @kesavadas5502
    @kesavadas5502 11 днів тому

    കമ്യൂണിസം വന്നത് മുതൽ കേരളം പ്രബുദ്ധ മാണ് 😂😄😆😍😭🤓🥰🤣🤓🥰🤣🥰

    • @ajmaljamal2856
      @ajmaljamal2856 11 днів тому

      Yes.. ആധുനിക ലോകത്തിന് ഒരു പാഠപുസ്തകമാണ് കേരളം. ❤

    • @hojaraja5138
      @hojaraja5138 10 днів тому

      ഏറ്റവും കൂടുതൽ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നടമാടുന്ന കേരളത്തിൽ..കമ്മ്യൂണിസം മറ്റൊരു മദപ്പാടുളള മതം മാത്രം

  • @sojansS
    @sojansS 8 днів тому

    സൃഷ്ട്ടി ഇല്ലെങ്കിൽ എന്താണ് നിലനിൽക്കുന്നത് നാം എന്താണ് നാം കാണുന്നത് എല്ലാം എന്താണ്

    • @rajthkk1553
      @rajthkk1553 6 днів тому

      ഈ കാണുന്നതൊക്കെ തന്നെയാണ് നിലനില്ക്കുന്നത്. പരിണാമമുണ്ടാകും, പക്ഷേ, ഇതൊക്കെ ഇവിടെ എന്നും ഉണ്ട്, ഇനിയും അത് അങ്ങനെ തന്നെ ആവും. അതിൽ നീയുമുണ്ട്.😅

  • @majeedmajeed1493
    @majeedmajeed1493 12 днів тому +2

    ഈ സാറിൻറെ ഒരു കാര്യം എനിക്ക് വയ്യ

    • @rajthkk1553
      @rajthkk1553 5 днів тому

      എന്താണ് വയ്യായ്ക ?

  • @sujithopenmind8685
    @sujithopenmind8685 12 днів тому

    🎯

  • @vssanalkumar3940
    @vssanalkumar3940 12 днів тому

    1:12:00

  • @shajics6157
    @shajics6157 12 днів тому

    RC ✅💖

  • @sojansS
    @sojansS 8 днів тому

    പ്രവഞ്ചം വീകസിക്കണം എങ്കിൽ പ്രവഞ്ചം വേണം ആ പ്രവഞ്ചം എങ്ങനെ ഉണ്ടായി പ്രവഞ്ചം വികസിക്കുവാൻ ഉള്ള ആദ്യത്തെ ആ കണിക എവിടെ നിന്നും വന്നു

    • @rajthkk1553
      @rajthkk1553 6 днів тому

      പോടാ പൊട്ടാ 😂
      പോയ് മലയാളം എഴുതാൻ പഠിക്ക് ആദ്യം 😅

  • @thomaskprakash8452
    @thomaskprakash8452 12 днів тому +2

    സംവരണ വിഷയവും അങ്ങനെയാണ്. ബഹുവിധ കാരണങ്ങളിൽ man made കാരണമാണ് ഒരു കൂട്ടർ മറ്റൊരു കൂട്ടരെ കാലങ്ങളോളം അടിച്ചമർത്തിയത്. പുകവലി ക്യാൻസറിനു കാരണമാകുന്നതുപോലെ , മറ്റു കാരണങ്ങളും ഉള്ളതുപോലെ.

    • @DNA237
      @DNA237 11 днів тому

      ആ അടിച്ചമർത്തിയവരാണോ ഇന്നത്തെ സംവരണം വാങ്ങിക്കുന്നത്🤔

    • @rajthkk1553
      @rajthkk1553 6 днів тому

      ​@@DNA237അതെയല്ലോ ! അറിഞ്ഞില്ലേ, 10 ശതമാനം.ews. പട്ടിക ജാതിയ്ക്കും പട്ടിക വർഗ്ഗത്തിനും കൂടി കൊടുക്കുന്ന സംവരണം ഉണ്ട് അത്. ഇന്ന് EWS സംവരണത്തിൽ കയറുന്നവരും ഹിന്ദു, ഈഴവ, ധീവര, വിശ്വകർമ്മ, മറ്റു പിന്നാക്ക, മുസ്ലീം, ലാറ്റിൻ എന്നീ സംവരണക്കാരേക്കാൾ വളരെ കുറഞ്ഞ മാർക്കിന് എഞ്ചിനീയറിംഗും മെഡിസിനും കയറി പറ്റുന്നു. സാമ്പത്തികമാണ് ews ന്റെ മാനദണ്ഡം. പക്ഷേ, അവിടേയും ജാതിയാണ് വിഷയം. കുറഞ്ഞ ജാതിക്കാർക്ക് അപേക്ഷിക്കാനാവില്ല, അയാൾ എത്ര ദരിദ്രനായാലും.
      സുകുമാരൻ നായർ പറയുന്നത് മാത്രമാണ് കേൾക്കുന്നത് അല്ലേ ?

  • @ampilyvipin6095
    @ampilyvipin6095 12 днів тому

    Result is m=1,c=10,h=100