Easy Ways to Prevent Nipple Inflammation അകിടുവീക്കം തടയുന്നതിനുള്ള എളുപ്പമാർഗങ്ങൾ

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 46

  • @abhishekrajagopalan5788
    @abhishekrajagopalan5788 3 роки тому +31

    Njan 9 ക്ലാസുകാരനാണ് എനിക്ക് പശുക്കൾ ജീവനാണ് വളരെ ഇഷ്ട്ടം ആണ്. ഇതു പുതിയ അറിവാണ്, thanks

  • @jagadeeshkaippilly8681
    @jagadeeshkaippilly8681 Місяць тому

    തൃശൂരിൽ എന്താണ് ഈ ഇലയുടെ പേര്

  • @ushakundamkuzhy3210
    @ushakundamkuzhy3210 3 роки тому +6

    ഗോമതി യുടെ മകളെ കാണിക്കുമോ അവളുടെ വളർച്ച അവൾക്ക് കൊടുക്കുന്ന പരിപാലനം എന്നിവ അടങ്ങിയ വീഡിയോ ചെയ്യുമോ പ്ലീസ്

  • @Raihoosworld
    @Raihoosworld 3 роки тому +6

    ഇത് പുതിയ അറിവ് 👌

  • @lucyjohn4922
    @lucyjohn4922 3 роки тому

    Thanks for the information

  • @jansbeautifulworld9885
    @jansbeautifulworld9885 3 роки тому

    Very knowledgeable. You are an inspiration to many. Great going... In future lets develop a farm. Hoping for the best

  • @sahilsuhail6344
    @sahilsuhail6344 Місяць тому

    9:27

  • @Wint234
    @Wint234 3 роки тому

    ചേട്ടാ..ചേട്ടന്റെ വീഡിയോ കണ്ടു പശു പ്രസവിച്ച ഉടനെ ഇളംചൂട് വെള്ളത്തിൽ ഉപ്പും പഞ്ചസാരയും ചേർത്ത് കുടിക്കാൻ കൊടുത്തു. മുട്ടോളം ഉണ്ടായിരുന്ന അകിട് ചുരുങ്ങി. പാല് കുറഞ്ഞു 9/10 ലിറ്റർ പ്രതീക്ഷിച്ചിരുന്ന കടിഞ്ഞി ജേഴ്‌സി പശുവായിരുന്നു 😞

  • @akhilk66
    @akhilk66 2 роки тому

    അകിടിന് ഒരു മുല ഞെട്ടിന്റെ മുകളിൽ വീർത്ത് കല്ലപ്പ് ആയിരിക്കുന്നു പാലിന് കുഴപ്പം ഇല്ല എന്താണ് ചെയ്യുക

  • @Mohan-rv2vl
    @Mohan-rv2vl Рік тому +2

    ചെള്ള് പോവാൻ എന്തു ചെയ്യണം

  • @asharamesh9717
    @asharamesh9717 2 роки тому

    Injection eduthal pal kurayumo sar

  • @vineethgr1472
    @vineethgr1472 3 роки тому

    Chetta njn sadharana reeethiyil pazhathil vachanu gulika kodukaru paniyokke varumpol ingane cheiavoo, atho vere enthenkilum margam undooo

  • @Pet_home1234
    @Pet_home1234 3 роки тому

    ചേട്ടൻ രാവിലെ മുദൽ വൈകീട്ട് വരെ കൊടുക്കുന്ന തീറ്റ എന്തൊക്കെയാണ് ഒന്നും പറയാമോ പ്ലീസ് ❤️

  • @archanasnair4369
    @archanasnair4369 2 роки тому

    അകിടിലെ നീരിന് കോവലിന്റെ ഇല അരച്ച് ഇടുന്നത് ഒരു ദിവസം എത്ര നേരം ചെയ്യണം

  • @ajith.vengattoorajith.veng4575

    ഒറ്റ വേരൻ ,എന്ന് പറയും..പത്തനംതിട്ട ജില്ലയിൽ തീട്ട പെരുമരം എന്ന് പറയും

  • @arunbossnpr3389
    @arunbossnpr3389 Рік тому

    ആന്റി ബൈക്കോടിക് കൊടുത്താൽ പിന്നെ എന്തിനാ പച്ച മരുന്ന്

  • @abhijithts4972
    @abhijithts4972 3 роки тому +1

    ചേട്ടാ പശു പ്രസവിച്ച ശേഷം മറുപിള്ള പോകുന്നില്ല പെട്ടന്ന് പോകാൻ വല്ല മരുന്നുണ്ടോ... ചേട്ടൻ ഒന്ന് reply തരണം.... Plzzz

    • @nias784
      @nias784 3 роки тому

      മണിക്കൂറുകളോളം വെയിറ്റ് ചെയ്യണം ബ്രോ ചിലപ്പോഴൊക്കോ

    • @silent_guy369
      @silent_guy369 2 роки тому +1

      പച്ച കൈതച്ചക്ക നല്ലതാ

  • @shawnjohny3366
    @shawnjohny3366 3 роки тому

    Pasuvinte mullaku nillam vekan endha cheyunne

  • @_rizz.wana_
    @_rizz.wana_ 2 роки тому

    Thaada veekam maaran ntha cheyya. Oru video idumoo

  • @jijosfarm8947
    @jijosfarm8947 3 роки тому

    സൂപ്പർ 👍🙏🙏🙏

  • @sumipaul2883
    @sumipaul2883 2 роки тому +2

    ആടുകൾക്ക് ഇതു ഉപയോഗിക്കാമോ

  • @neverendcreation7333
    @neverendcreation7333 3 роки тому

    Adinum upayogokkamo

  • @crownvictoriya
    @crownvictoriya 3 роки тому +1

    Hi

  • @vasanthakumaric6880
    @vasanthakumaric6880 3 роки тому

    പശുവിന് മദി ലെക്ഷണം ഉണ്ടാകാൻ എന്ത് ചെയ്യണം. പ്രസവിച്ചു രണ്ടു വർഷം കഴിഞ്ഞ് ഇതുവരെയും ഈറ്റ് ആയിട്ടില്ല. ആറ് ലിറ്റർ ഇപ്പോഴും ഉണ്ട്

    • @dhanyan7026
      @dhanyan7026 2 роки тому

      ചുവന്ന കടല മുളപ്പിച്ച അരച്ചു കൊടുക്കുക

  • @aswinkrishna7354
    @aswinkrishna7354 3 роки тому

    Chettentenumberonnuvittutharumo

  • @kumariku7419
    @kumariku7419 3 роки тому +1

    Supeer sr

  • @dileebkumar3461
    @dileebkumar3461 3 роки тому +2

    പശു പ്ലാസ്റ്റിക് കയർ കടിച്ചു മുറിക്കുന്നു എന്താ പരിഹാരം പറഞ്ഞു തരുമോ❓️🐮🐮🙏

  • @firufirose8023
    @firufirose8023 3 роки тому

    New subscriber👍😊

  • @sonasona-ps5lm
    @sonasona-ps5lm 3 роки тому

    Eniku 4pashu und adil 1pashu prasavichu innekk 3divasamayi oru kaalakuty aane innuravilavare pashuvinde akidil oru kuzappavum illayirunnu ucha kazinjappol akid nalladupole veerthu neerukeriyirikkunnu thodan sammadikkunnilla kutty kudikkunnud പുല്ല് thinnunnumund vedanayund thodumbol pls reply enducheyyendad

  • @sudheesudhi
    @sudheesudhi 3 роки тому

    Injection ethra ennam edukkanam Chetta?

  • @boneypeter1605
    @boneypeter1605 3 роки тому +2

    പശു കറവ ഇടാംമോ

  • @theerthar8148
    @theerthar8148 2 роки тому

    ചേട്ടാ പശു പ്രസവിച്ചിട്ട് 5ദിവസം ആയി
    അതിന്റെ ഒരു മുലയിൽ നിന്നും ചോരമയം ഉള്ള പാൽ ആണ് എന്ത്‌ ചെയ്യണം

  • @SujithSujith-bc8zl
    @SujithSujith-bc8zl 3 роки тому +1

    E chediyil Vella puvalle pidikunnath.

  • @sameercv5526
    @sameercv5526 3 роки тому

    പുതിയ്യ കണ്ടുപിടുത്തം

  • @ShivadasanShivadasan-n3x
    @ShivadasanShivadasan-n3x Рік тому

    Contact pl

  • @anithaanitha6319
    @anithaanitha6319 2 роки тому

    നമ്പർ tharumo

  • @lucyjohn4922
    @lucyjohn4922 3 роки тому

    Thanks for the information

  • @lucyjohn4922
    @lucyjohn4922 3 роки тому +2

    Thanks for the information