അകിട് വീക്കം തടയാനുള്ള 15 വഴികൾ | Control of Mastitis

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 48

  • @pookodan5367
    @pookodan5367 3 роки тому +3

    Expecting more malayalam videos.

    • @EDUVET
      @EDUVET  3 роки тому

      We will be uploading soon.

  • @aiswaryamurali3914
    @aiswaryamurali3914 3 роки тому +4

    Informative👍

  • @sanjugeymer2566
    @sanjugeymer2566 Місяць тому +1

    ❤👌👍

  • @mohammednasifam239
    @mohammednasifam239 3 роки тому +3

    നല്ല അവതരണം ❤️

    • @AkshayKumar-rz1uc
      @AkshayKumar-rz1uc 3 роки тому

      അകിടുവീക്ക രോഗവും ചികിത്സയും 👌 100% Proof 👌
      ua-cam.com/video/emZTWoxnHQA/v-deo.html

  • @nirmalthomas3619
    @nirmalthomas3619 3 роки тому +3

    Nice

  • @TRH1820
    @TRH1820 3 роки тому +1

    Why ovulatory defects more in high yeilders than low yeilders????

  • @aiswaryageorge4396
    @aiswaryageorge4396 3 роки тому +2

    Infomative👌

  • @akshayprakashs.5189
    @akshayprakashs.5189 3 роки тому +1

    Very informative 👍

    • @EDUVET
      @EDUVET  3 роки тому

      Glad you liked it

  • @abhivlogs5104
    @abhivlogs5104 2 роки тому +1

    👍nice

  • @sindhusatheesh8812
    @sindhusatheesh8812 3 роки тому +2

    വളരെ.. Upakarapratham

    • @EDUVET
      @EDUVET  3 роки тому

      എല്ലാരിലേക്കും എത്തിക്കാൻ ശ്രെമിക്കുക!

  • @ihsanmohammednaser9296
    @ihsanmohammednaser9296 3 роки тому +2

    Helpful info👍

    • @EDUVET
      @EDUVET  3 роки тому

      Glad it was helpful!

  • @achumunna9389
    @achumunna9389 2 роки тому +1

    ante aadu prasavichettu 6 dys kazhinjathe ullu, but, aadinte akidu churungi pooyi.paalum ella. Increlac annu kodukkunnathu. But, oru maattavum ella. Please......... Please Help me............😭😭😭

    • @EDUVET
      @EDUVET  2 роки тому

      അടുത്തുള്ള ഡോക്ടർ ണെ കാണിക്കുക

  • @jayaprakashc.h5442
    @jayaprakashc.h5442 3 роки тому +1

    Good one!!!

    • @EDUVET
      @EDUVET  3 роки тому

      Thank you! Cheers!

  • @chithrabhanu1013
    @chithrabhanu1013 2 роки тому +1

    👍👍👍

  • @pookodan5367
    @pookodan5367 3 роки тому +1

    👌👌👌good info

  • @lathifpv4277
    @lathifpv4277 3 роки тому +1

    പ്രസവത്തിനു 10 days മുമ്പ് എന്റെ പശുവിനു അകിട് വീക്കം വന്നു. എന്തായിരിക്കും കാരണം, എല്ലാ ദിവസവും അണു നാശിനി ഉപയോഗിച്ചു തൊയുത് കഴുകാറുണ്ട്, very neet and clean, pls reply

    • @EDUVET
      @EDUVET  3 роки тому +2

      പ്രസവം അടുക്കാറാകുമ്പോൾ അകിടുകളിൽ ചില മാറ്റങ്ങൾ ഉണ്ടാകും.അത് മൂലം ചെറിയ ചെറിയ അണുക്കൾക്കു അകത്തേക്ക് കേറി അകിടുവീക്കം ഉണ്ടാക്കാൻ സാധിക്കും.പറ്റാവുന്നത്രെയും ശുചിത്വം പാലിക്കുക .ചാണകം ഉടനെ തന്നെ മാറ്റുക.മൂത്രത്തിലും ചാണകത്തിലും ഇരിക്കുന്ന അവസ്ഥ വരാതെ ശ്രെദ്ധിക്കുക.പ്രസവത്തോടടുക്കുമ്പോൾ പാലുത്പാദനം കൂട്ടുവാനായി ശരീരം എല്ലാ ശ്രേദ്ധയും അങ്ങോട്ട് നൽകും .അത് മൂലം പ്രതിരോധ ശേഷിയിൽ ഒരു ചെറിയ വിട്ടുവീഴ്ച ഉണ്ടായേക്കാം .ആ തക്കം നോക്കി അവസരം മുതലെടുത്തു പെറ്റുപെരുകുന്ന അണുക്കൾ മൂലം ആണ് ഇങ്ങനെ പ്രസവത്തോടടുക്കുമ്പോൾ അകിടുവീക്കം വരുന്നത് .

    • @lathifpv4277
      @lathifpv4277 3 роки тому +2

      @@EDUVET thanks

    • @AkshayKumar-rz1uc
      @AkshayKumar-rz1uc 3 роки тому +1

      @@lathifpv4277
      അകിടുവീക്ക രോഗവും ചികിത്സയും 👌 100% Proof 👌
      ua-cam.com/video/emZTWoxnHQA/v-deo.html

    • @arunbossnpr3389
      @arunbossnpr3389 11 місяців тому

      ചൂട് കൊണ്ടും അകിട് വീക്കം വരാം നല്ല പോലെ തണുപ്പിക്കുക

  • @abhijithmohan4895
    @abhijithmohan4895 3 роки тому +4

    🔥👍👏

    • @AkshayKumar-rz1uc
      @AkshayKumar-rz1uc 3 роки тому

      അകിടുവീക്ക രോഗവും ചികിത്സയും 👌 100% Proof 👌
      ua-cam.com/video/emZTWoxnHQA/v-deo.html

  • @mathewnj7493
    @mathewnj7493 3 місяці тому

    പശു ഇരിക്കാനോ

  • @smerakr3751
    @smerakr3751 3 роки тому +2

    💯

  • @vibineshmk1423
    @vibineshmk1423 2 роки тому

    മണ്ണിൽ കിടന്നാൽ പശുക്കൾക്ക്‌ അകിട് വീക്കം വരുമോ

    • @EDUVET
      @EDUVET  2 роки тому

      പലപ്പോഴും മണ്ണിലൂടെ കീടാണുക്കൾ കാംബിനകത്തു കയറി അകിടുവീക്കാം ഉണ്ടാകാറുണ്ട്

  • @faslaabidfasla6819
    @faslaabidfasla6819 3 роки тому +5

    അകിട് വീക്കം പ്രസവിച്ചു എത്ര മാസം ഉണ്ടാകും

    • @EDUVET
      @EDUVET  3 роки тому +3

      Eppo venelum varam.

    • @AkshayKumar-rz1uc
      @AkshayKumar-rz1uc 3 роки тому +1

      അകിടുവീക്ക രോഗവും ചികിത്സയും 👌 100% Proof 👌
      ua-cam.com/video/emZTWoxnHQA/v-deo.html

  • @jayavishnu3537
    @jayavishnu3537 2 роки тому

    എന്റെ പശുവിനു അകിട്ടു വിക്കം വന്നു ഒരു കമ്പിൽ ആണ് വന്നത് ഇപ്പോൾ ആ കമ്പിൽ കുറച്ചുആണ് പാൽ വരുന്നത് hole അടഞ്ഞു പോയ പോലെ ഇനി എന്ത് ചെയ്യു

    • @EDUVET
      @EDUVET  2 роки тому +1

      ഡോക്ടറെ വിളിക്കുക.. എന്നിട്ട് കാമ്പിന്റെ ധ്വാരം അടഞ്ഞു പോയിട്ടുണ്ടോ എന്നുള്ളത് ഉറപ്പു വരുത്തുക

  • @vetworld1580
    @vetworld1580 3 роки тому

    Language

  • @shajihitanur7434
    @shajihitanur7434 6 місяців тому

    പശുവിനെ കറക്കാൻ ആളെ വേണോ

    • @EDUVET
      @EDUVET  13 днів тому

      പണി ഒന്നും ഇല്ലാതെ ഇരിക്കുക ആണോ ??

  • @binoys4588
    @binoys4588 3 роки тому +4

    Nice

    • @AkshayKumar-rz1uc
      @AkshayKumar-rz1uc 3 роки тому

      അകിടുവീക്ക രോഗവും ചികിത്സയും 👌 100% Proof 👌
      ua-cam.com/video/emZTWoxnHQA/v-deo.html

  • @devnajayaprakash2207
    @devnajayaprakash2207 3 роки тому +2

    👍👍👍