എനിക്ക് അന്ന് രണ്ട് വയസ്സ് 😊 അന്ന് കാണാൻ ഉള്ള ഭാഗ്യം ഉണ്ടായില്ല but ഇന്ന് ഞാൻ ഭാഗ്യവാൻ ആണ് ❤ ദേവദൂതൻ Re-release തീയേറ്ററിൽ പോയി കണ്ട് വന്നവര് ഇവിടെ common 👇🏻👇🏻💎❤️ എന്തൊരു മഹാനു ഭാവലു...😘 ഹൊ എന്തൊരു ഫീൽ ആയിരുന്നു തീയേറ്ററിൽ കണ്ടപ്പോ ❤ music രോമാഞ്ചം വന്നു...what ah feel ... ആ അനുഭവം പറഞ്ഞറിയിക്കാൻ പറ്റില്ല... കാണാത്തവർ ഉണ്ടേൽ പറ്റ്വാണേൽ പോയി കാണൂ എല്ലാരും ❤ നിങൾ എത്രയൊക്കെ ടിവിയിലും , മൊബൈലിലും കണ്ടെന്ന് പറഞ്ഞാലും തീയേറ്ററിൽ കിട്ടുന്ന ഒരു സംഭവം ഉണ്ട് മോനെ ഹൊ രോമാഞ്ചം ആയിരുന്നു മൊത്തം ❤️ ലാലേട്ടൻ്റെ അഭിനയം ഒക്കെ top-notch 💯 വിദ്യ ജി - അയാള് സംഗീതത്തിൻ്റെ രാജാവ് തന്നെ 💯
ചെറുപ്പത്തിൽ tv യിൽ കണ്ടപ്പോൾ അന്ന് തൊട്ട് മനസ്സിൽ വിചാരിച് നടന്നതാ ഒന്ന് കൂടി ഇറക്കിയിരുന്നെങ്കിൽ എന്ന്🙂 ഫസ്റ്റ് day രാഗത്തിൽ പോയി കണ്ടു housefull show..എന്താ പറയാ ഇപ്പഴും still freshness സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത കിടിലൻ frames ഉം songs ഉം lifetime experience for me as a cinephile😍 Entharo mahaanubavulu പാട്ട് കേൾക്കാൻ വേണ്ടി മാത്രം ടിക്കറ്റ് എടുത്താൽ പോലും മുതലാവും അത്രക്ക് feel ആണ് 💎
ഞാൻ ഈ ചിത്രം ആദ്യം കണ്ടത് ഈ സിനിമയുടെ നിർമ്മാതാവിൻ്റെ തീയറ്ററായ എറണാകുളം മൈമൂണിൽ വെച്ചായിരുന്നു അന്ന് ലാലേട്ടൻ നരസിംഹത്തിൻ്റെ ഇൻഡസ്ട്രി വിജയത്തിൻ്റേയും വാനപ്രസ്ഥത്തിൽ ലഭിച്ച ദേശിയ പുരസ്ക്കാരത്തിൻ്റെയും വിജയകൊടുമുടിയിൽ ആയിരുന്നു
ഈ സിനിമയുടെ സ്ക്രിപ്റ്റ് 80's എഴുതി വെച്ചിട്ടുണ്ട്... എന്നിട്ടു പിന്നീട് 2000 ത്തിൽ പഴയ സ്ക്രിപ്റ്റ് പൊടി തട്ടി എടുത്തു കുറച്ചു മാറ്റങ്ങൾ വറുത്തു ഷൂട്ട് ചെയ്തു... പിന്നെ റീ റിലീസ് 2024 ചെയ്തു.....
Now I am 49 , but couple of people like me has agreed at that time that this movie has made ahead of times ( Don't forget Dasharatham movie as well , at that time where surrogative concept hasn't evolved in a country like India ). There are some movies like these in yester years which we can relate to King of POP MJ songs which were made ahead of times .... 😊😊
Dasharatham is a classic last 10mins alone is worth the ticket price !! Also all movies of Bharathan and Padmarajan was way ahead of its time in my opinion
Yes ... Even we can classify some films in different segment ... Few which I can recollect is Kilukkam , Godfather 😊... By the way I am sure that your father would be proud of you❤ for the professional achievement of his son has gained ... In return , you also made him proud and happy ❤
ഞാൻ devadoothan ഫിലിം കാണാൻ പോയിട്ട് വന്നു..ഈ സിനിമ ആദ്യമായിട്ട് ടിവി യില് ഇന്നലെ രാത്രി കണ്ടു്, 10hrs കഴിഞ്ഞു ഇന്ന് remastered version 4k Dolby Atmos കണ്ടു് . വല്ലാത്ത ചേഞ്ച് ആണ് Theatre experience.....ലോജിക്കൽ mind മാത്രം ഉപയോഗിച്ചാൽ ഈ ഫിലിം ആസ്വദിക്കാൻ കഴിയില്ല. right brain dominate ചെയ്യാൻ സഹായിക്കുന്ന രീതിയിൽ കലാപരമായി ഉള്ള making
Nikhil also thanks for mentioning about Manichitrathazhu. It was my first movie and first Malayalam movie that I saw in theater back in July 4th 1994 Dubai. Also I request if u can make a detailed video about screen format ratio difference and the best experience and how we can find it and check before going for a movie in theater as well as how we can set in TV. Also was wondering how did u understood the format of Manichitrathazu format watching the trailer. Lot of people I am sure does not know about this.
Chetta njan ee cinema evide aduthulla theatril poyi kandu its is a experience atomsil kaanaan superayirunnu athinu shesham deadpool cinemayum kandu aa enthru manobavulu pattu thudangubol romancham aayirunnu jumscare scene oka adipoli ayirunnu njan kandathu k cinemasil aaa cherai
Old setup alla bro ippo. Mohanlal acting severe limitation und. Sibi sir okke budget compromise cheythanu movies cheyyunne ippo. Youth theatril vannale film hit aavu, producers invest cheyyilla for old makers. Producers are also struggling to invest in a movie these days - main reason is heavy remuneration asked by actors having market value. Hero’s remuneration settle cheythu kazhinjal pinne shoot cheyyan budget illa, athanu current situation. Market illatha alkaar abhinayichal not even a dog will come to theatre. Today, its hard to believe that movies like four the people and notebook were superhits with full of new faces. See this movie, the depth of screenplay and deep emotions in dialogues written by the legend Reghunath Paleri is just gold. Ippozhathe script writers there pora, dialogues okke kettal chiri varum. Good quality writers may be roaming around with dreams, unable to reach out to good makers, some are even scammed and scripts stolen. Ithokke thanneyanu nalla movies varathathinu karanam.
11:35 tears come from ur eyes when u said about ur father. Can understand. Even i have a bad experience. Back in 2000 when this movies was released there was a neighbor chettan who said these movies was good but we were not convinced due to lack of people, negative word of mouth that is how we used to judge the movie those days. So we ignored his view. But once when it released in TV then we understood how much superb this movies was. Had apologized to that chettan. Such a big miss. Nikhil one small question what was the theatrical experience back then and now. I mean the difference. If you remember please let me know. Today I am going to watch the movie in PVR Lulu Audi 6.
Devadoothan was shot in 70mm film & projected in Mymoon Theatre of Kokers Complex Lulu & Mymoon. Film camera and projection has natural unexaggerated colour and a very smooth look whereas Laser Projection and Remaster has that Sharpness and More Colors
5:29 bro ഈ പറഞ്ഞത് Siby Malayil ഒന്നും പറയണ്ട...അവർ അന്ന് ആ പടം ഒരുപാട് പ്രതീക്ഷയോടെ ചെയ്തതാണ് ... പക്ഷെ ഇറക്കി കരിഞ്ഞു അവർ എല്ലാവരും തകർന്ന് പോയി... Siby മലയിൽ ഒരു interview ഇൽ പറഞ്ഞു അതിനു ശേഷം വീടിന് പുറത്തു ഇറങ്ങിയില്ല ...സിനിമ പോലും വേണ്ട എന്ന് ചിന്തിച്ചു.... If we the audience had encouraged creators who bring different and good content we should encourage them .... Then the creators will have the sense of the right choices to be made in their next works.... People didn't support a then different film, so they went back to making drama cringe films ....
അന്ന് ഇറക്കിയ time മോശം ആരുന്നു.... Clash റിലീസ് തെങ്കാശി പട്ടണം അത് അടിച്ചു കേറി.... അന്ന് ഈ പടം കണ്ടു ഇറങ്ങിയ ആളുകൾ പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു... ഇതിലും ഭേദം തെങ്കാശി പട്ടണം ഒന്നുടെ കാണാം എന്ന്... എങ്ങനെ ഉണ്ട്
Kisan 2004 Amrutham 2005 Alice in Wonderland 2007 Flash 2009 Aayirathil Oruvan Kalabhavan 2010 Violin 2012 Unnam 2014 Njangalude Veettile Athidhikal 2015 Saigal Padukayaanu 2015 All the above movies were horrible from Sibi Malayil in my opinion Only Apoorvaragam 2011 & Koththu 2022 were decent movies in my opinion
I won't go to that theatre even if I get a free ticket until they upgrade their projection and sound. Currently the worst multiplex alongside Pan Cinemas in my opinion
Bigg miss da !! Huge miss an if you haven’t watched OhFaby, My Dear Kuttichathan, Devadoothan, Guru, Kilukkam, Minnaram, BigB, Dhruvam, Hitler, Manichithrathazhu, Narasimham, Raavanaprabhu, Summer in Bethleham, Daya, Mayilpeelikaavu, Niram, Aniyathipravu, Niranayam, Dasharatham, Anandhabadram, Urumi and Naran in theatres I was lucky to have watched all in theatres thanks to Achan
@@FRKVlogsByAnupaNikhil I think it is power of todays Atmos speakers and it is powerful crystal clarity. Biggest proof is Chakku Chakku Vathikuchi song which was released in 1995 was not big hit back then but after the release of Vikram 2022 it became sensation.
@@FRKVlogsByAnupaNikhil first movie thanne fan aaki kalanju pulli. Pakshee pinneedum athu kooditte ollu.. Screen presence 🔥👌... Pinne oru inspiration aanu pulleede life motham... First vikku undayirunnu..... Slim body aayirunnu... Slip disc vannu doctor paranjathanu dance cheyyaruthu ennu.... Head surgery cheythu blood coat aayittu... Divorce.... Ennithum 50aam vayasilum fighteril kadalinnu varanna scene and dance🔥🔥.. Onnum parayanilla.... Duggu.. Hrx..lol
My fav films of Hrithik is Lakshya, Guzaarish, ZNMD, Jodha Akbar, Koi Mil Gaya , Agneepath and Fiza anyaya acting aayirunu in all those imo He is a huge inspiration to never give up. Channel inte front page ile Defeat Defeat is from his quote while training for WAR
Bro ente oru Dout aane 1980 vanna English movie The changeling movie kandu noku A movieyude inspre aano Devadoothan 👇 ua-cam.com/video/UwUI7d5TgGA/v-deo.htmlsi=2oF-lHk_K5lFN1km
ഇപ്പോൾ കണ്ട് ഇറങ്ങിയതേ ഉള്ളൂ. രാധ തീയറ്റർ 4K, കോഴിക്കോട്
High level experience 💎
Njanum innale..sound quality oke🔥
എനിക്ക് അന്ന് രണ്ട് വയസ്സ് 😊 അന്ന് കാണാൻ ഉള്ള ഭാഗ്യം ഉണ്ടായില്ല but ഇന്ന് ഞാൻ ഭാഗ്യവാൻ ആണ് ❤
ദേവദൂതൻ Re-release തീയേറ്ററിൽ പോയി കണ്ട് വന്നവര് ഇവിടെ common 👇🏻👇🏻💎❤️
എന്തൊരു മഹാനു ഭാവലു...😘
ഹൊ എന്തൊരു ഫീൽ ആയിരുന്നു തീയേറ്ററിൽ കണ്ടപ്പോ ❤ music രോമാഞ്ചം വന്നു...what ah feel ... ആ അനുഭവം പറഞ്ഞറിയിക്കാൻ പറ്റില്ല...
കാണാത്തവർ ഉണ്ടേൽ പറ്റ്വാണേൽ പോയി കാണൂ എല്ലാരും ❤ നിങൾ എത്രയൊക്കെ ടിവിയിലും , മൊബൈലിലും കണ്ടെന്ന് പറഞ്ഞാലും തീയേറ്ററിൽ കിട്ടുന്ന ഒരു സംഭവം ഉണ്ട് മോനെ ഹൊ രോമാഞ്ചം ആയിരുന്നു മൊത്തം ❤️ ലാലേട്ടൻ്റെ അഭിനയം ഒക്കെ top-notch 💯
വിദ്യ ജി - അയാള് സംഗീതത്തിൻ്റെ രാജാവ് തന്നെ 💯
Manichithrathaazh, guru, devadhoothan 🐐🔥 of Mollywood 🛐
I feel Olympian Anthony Adam is also a such brilliant work which was unnoticed back then.
kireedam 🔥🔥
ചെറുപ്പത്തിൽ tv യിൽ കണ്ടപ്പോൾ അന്ന് തൊട്ട് മനസ്സിൽ വിചാരിച് നടന്നതാ ഒന്ന് കൂടി ഇറക്കിയിരുന്നെങ്കിൽ എന്ന്🙂 ഫസ്റ്റ് day രാഗത്തിൽ പോയി കണ്ടു housefull show..എന്താ പറയാ ഇപ്പഴും still freshness സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത കിടിലൻ frames ഉം songs ഉം lifetime experience for me as a cinephile😍
Entharo mahaanubavulu പാട്ട് കേൾക്കാൻ വേണ്ടി മാത്രം ടിക്കറ്റ് എടുത്താൽ പോലും മുതലാവും അത്രക്ക് feel ആണ് 💎
അയാൾ സംഗീതത്തിൻ്റെ രാജാവാണ് ❤
Mohanlal ❤ waiting for manichitrathazhu re release hope it remastered well
പോളിക്ക് frk ബ്രോ നിങ്ങളെ വലിയ ഇഷ്ടമാ എന്നും😊
Thankyou for the love and support ❤
കണ്ണടച്ചിരുന്നാൽ പോലും worth ആണ്
Best comment I have seen so far and it’s true 💯
@@FRKVlogsByAnupaNikhil thank you thank you 😀😀entha chayya
ഞാൻ ഈ ചിത്രം ആദ്യം കണ്ടത് ഈ സിനിമയുടെ നിർമ്മാതാവിൻ്റെ തീയറ്ററായ എറണാകുളം മൈമൂണിൽ വെച്ചായിരുന്നു അന്ന് ലാലേട്ടൻ നരസിംഹത്തിൻ്റെ ഇൻഡസ്ട്രി വിജയത്തിൻ്റേയും വാനപ്രസ്ഥത്തിൽ ലഭിച്ച ദേശിയ പുരസ്ക്കാരത്തിൻ്റെയും വിജയകൊടുമുടിയിൽ ആയിരുന്നു
Ahhh Kokers Complex Lulu Mymoon njanum avideya kandath this movie Summer In Bethlehem oke
രോമാഞ്ചം
ഇന്ന് രാവിലെപോയി കണ്ടിരുന്നു ഒറ്റവാക്കിൽ പറഞ്ഞാൽ രോമാഞ്ചം 🔥
💯
ഈ സിനിമയുടെ സ്ക്രിപ്റ്റ് 80's എഴുതി വെച്ചിട്ടുണ്ട്... എന്നിട്ടു പിന്നീട് 2000 ത്തിൽ പഴയ സ്ക്രിപ്റ്റ് പൊടി തട്ടി എടുത്തു കുറച്ചു മാറ്റങ്ങൾ വറുത്തു ഷൂട്ട് ചെയ്തു... പിന്നെ റീ റിലീസ് 2024 ചെയ്തു.....
This movie is heavily based on the Hollywood movie “The Changelling” from 1980, so it’s obvious
Now I am 49 , but couple of people like me has agreed at that time that this movie has made ahead of times ( Don't forget Dasharatham movie as well , at that time where surrogative concept hasn't evolved in a country like India ). There are some movies like these in yester years which we can relate to King of POP MJ songs which were made ahead of times .... 😊😊
Dasharatham is a classic last 10mins alone is worth the ticket price !! Also all movies of Bharathan and Padmarajan was way ahead of its time in my opinion
Yes ... Even we can classify some films in different segment ... Few which I can recollect is Kilukkam , Godfather 😊...
By the way I am sure that your father would be proud of you❤ for the professional achievement of his son has gained ... In return , you also made him proud and happy ❤
True dat
@@FRKVlogsByAnupaNikhil true Bharathan and Padmarajan movies are way ahead of its time.
❤❤❤❤❤❤Manichitrathazhu❤❤❤❤❤❤❤❤❤❤❤❤❤One of the No 1 movie in Malayalam film industry ❤❤❤❤
Logic mistake nd
ഈ അന്തരീക്ഷത്തിൽ എവിടെയോ ഒരു ശക്തി ഉണ്ട് ആ ശക്തിക്ക് ആരോടോ ന്തോ പറയാൻ ഉണ്ട്..... 🙂💯❤️
ഇന്നലെ 7മണിക്ക് പോയ കറന്റ് ഇന്ന് 7മണിക്കാ വന്നേ കഷ്ട്ടം തന്നെ.. മഴ കുറവായിട്ടു വരെ ഇങ്ങനെ
ഞാൻ devadoothan ഫിലിം കാണാൻ പോയിട്ട് വന്നു..ഈ സിനിമ ആദ്യമായിട്ട് ടിവി യില് ഇന്നലെ രാത്രി കണ്ടു്, 10hrs കഴിഞ്ഞു ഇന്ന് remastered version 4k Dolby Atmos കണ്ടു് . വല്ലാത്ത ചേഞ്ച് ആണ് Theatre experience.....ലോജിക്കൽ mind മാത്രം ഉപയോഗിച്ചാൽ ഈ ഫിലിം ആസ്വദിക്കാൻ കഴിയില്ല. right brain dominate ചെയ്യാൻ സഹായിക്കുന്ന രീതിയിൽ കലാപരമായി ഉള്ള making
ഗുരു re release 🔥🔥 വന്നാൽ ❤️
I'm also waiting 😊
Malaikottai vaaliban 20 varsham kazhiyumbo ellarum ethupole thanne parayum 💯
Very high chance
All Lalettan movies have to rerelease. Like iruvatham nootandu, vandanam, guru, mithunam and the list goes on...❤
Adipoli experience anu njanum Vanitha yil kande chettan paraja pole best set kittan wait akki ennu movie kande
Nikhil also thanks for mentioning about Manichitrathazhu. It was my first movie and first Malayalam movie that I saw in theater back in July 4th 1994 Dubai. Also I request if u can make a detailed video about screen format ratio difference and the best experience and how we can find it and check before going for a movie in theater as well as how we can set in TV. Also was wondering how did u understood the format of Manichitrathazu format watching the trailer. Lot of people I am sure does not know about this.
Since I myself shoot & edit videos regularly I’m accustomed to different aspect ratios. So I can almost make out what aspect ratio a footage is now
Gupt എന്ന film re release ചെയ്യണം, കിടുക്കും..... അതിന്റെ ടൈറ്റിൽ കാണിക്കുമ്പോഴുള്ള music ഉണ്ടല്ലോ വേറെ ലെവൽ ആണ്
Njan theatre il kanda movie an vere level songs and suspense
Kidilam ayirnn 👌👌
7:07 sathyam... Guru 4K remaster cheyydhu onnu kaanannam... Anyways Devadhoothan kaanum, pinnay next month Manichitrathazum😍
last entheyum kannu niranju poyii....achan evideyum poyittila...chettante okke koode thanne ille....nalla ormakaliloode😍❤
Sathym paranjal njan 1st time padam kaanuthanupoleya irunnu padam kandath. kidilam feel arunu kittiyath❤❤❤❤❤❤athum 2 nd show athum house full, kooduthalum family audiance.
Enik aduthakalath kanda puthiya padangalekal theater experiance kittath ithinu ahnu✅
Exactly ❤ I feel you too
Ariesil kandu.I loved it ❤.
First song thanne dharaalam😊
Chetta njan ee cinema evide aduthulla theatril poyi kandu its is a experience atomsil kaanaan superayirunnu athinu shesham deadpool cinemayum kandu aa enthru manobavulu pattu thudangubol romancham aayirunnu jumscare scene oka adipoli ayirunnu njan kandathu k cinemasil aaa cherai
Goosebumps guaranteed ❤
Mymoon FDFS
I still remember the rush on the first day, it was insane. I bought the 21Rs ticket in black for 60Rs.
Yup Lulu and Mymoon Kokers Complex
Old setup alla bro ippo. Mohanlal acting severe limitation und. Sibi sir okke budget compromise cheythanu movies cheyyunne ippo. Youth theatril vannale film hit aavu, producers invest cheyyilla for old makers. Producers are also struggling to invest in a movie these days - main reason is heavy remuneration asked by actors having market value. Hero’s remuneration settle cheythu kazhinjal pinne shoot cheyyan budget illa, athanu current situation. Market illatha alkaar abhinayichal not even a dog will come to theatre. Today, its hard to believe that movies like four the people and notebook were superhits with full of new faces.
See this movie, the depth of screenplay and deep emotions in dialogues written by the legend Reghunath Paleri is just gold. Ippozhathe script writers there pora, dialogues okke kettal chiri varum. Good quality writers may be roaming around with dreams, unable to reach out to good makers, some are even scammed and scripts stolen. Ithokke thanneyanu nalla movies varathathinu karanam.
Yup fully agree to what you said
Naan revathy cinemaxil inn poi kandu broo audi 1il nta ponne kidilam experience👌🥵 ayyal sangeethathinte rajaav aanu vidhaaji musical 🛐
My second favourite theatre in Kerala an
Maybe Manichitrathazhu will release in Flat-IAB Version DCP in PXL and Epiq. Hope for the best. 8:52
🔥🔥🔥🔥❤️❤️❤️❤️❤️❤️
ദേവദൂതൻ💎
🔥🔥🔥
Wow theatrical experience ❤
സൂപ്പർ 🙏🙏🙏
❤
Machaane last paranjapo manasu onnu edari kannil sneham ellam ozhuki vannu jaanum enta achane orthu poi....❤❤❤❤❤❤❤
❤️
❤️❤️❤️❤️
11:35 tears come from ur eyes when u said about ur father. Can understand. Even i have a bad experience. Back in 2000 when this movies was released there was a neighbor chettan who said these movies was good but we were not convinced due to lack of people, negative word of mouth that is how we used to judge the movie those days. So we ignored his view. But once when it released in TV then we understood how much superb this movies was. Had apologized to that chettan. Such a big miss. Nikhil one small question what was the theatrical experience back then and now. I mean the difference. If you remember please let me know. Today I am going to watch the movie in PVR Lulu Audi 6.
Devadoothan was shot in 70mm film & projected in Mymoon Theatre of Kokers Complex Lulu & Mymoon. Film camera and projection has natural unexaggerated colour and a very smooth look whereas Laser Projection and Remaster has that Sharpness and More Colors
Guru release cheythaal oru visual magic ayirilkum
Yes indeed
Devadoothan is available in 2 Screens in Vanitha in 4K Laser Atmos and DTS X. Which is best and why?
Dts X also plays the same IAB but the projector at Screen 4 is now 2K Xenon it will be updated next week to Laser 4K
Magic❤️
Sound design H Sreedhar Ar Rahman's main sound engineer ❤
" ഭ്രമരം " 4 K റീ- റീലീസാകുമെങ്കിൽ തകർത്തു വാരും ബ്ലെസി എന്ന സംവിധായകൻ്റെ ഏറ്റവും നല്ല സിനിമായാണ്.....♥️♥️♥️
Plzz do an explanation video on iab dcp & different types of dcp's
Sure will do that
Nice❤😊
❤😊
Great
❤😊🤩👏👌
Which theatre did you watch manichitrathazhu
Sarita
@@FRKVlogsByAnupaNikhil thanks for this info
5:29 bro ഈ പറഞ്ഞത് Siby Malayil ഒന്നും പറയണ്ട...അവർ അന്ന് ആ പടം ഒരുപാട് പ്രതീക്ഷയോടെ ചെയ്തതാണ് ... പക്ഷെ ഇറക്കി കരിഞ്ഞു അവർ എല്ലാവരും തകർന്ന് പോയി... Siby മലയിൽ ഒരു interview ഇൽ പറഞ്ഞു അതിനു ശേഷം വീടിന് പുറത്തു ഇറങ്ങിയില്ല ...സിനിമ പോലും വേണ്ട എന്ന് ചിന്തിച്ചു.... If we the audience had encouraged creators who bring different and good content we should encourage them .... Then the creators will have the sense of the right choices to be made in their next works.... People didn't support a then different film, so they went back to making drama cringe films ....
Same was the fate of Oh Faby, Guru, Swades, Rekha, Iratta, Ila Veezha Poonchira, Guppy, Most Padmarajan Movies
അന്ന് ഇറക്കിയ time മോശം ആരുന്നു.... Clash റിലീസ് തെങ്കാശി പട്ടണം അത് അടിച്ചു കേറി.... അന്ന് ഈ പടം കണ്ടു ഇറങ്ങിയ ആളുകൾ പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു... ഇതിലും ഭേദം തെങ്കാശി പട്ടണം ഒന്നുടെ കാണാം എന്ന്... എങ്ങനെ ഉണ്ട്
@@sreejithsudhakaran5762 true ...ഇറക്കിയ time തെറ്റി.... ഒരു solo release വല്ലതും ആയിരുന്നെങ്കിൽ hit ആയേനെ... Guru ഉം clash റിലീസ് ആയിരുന്നു..
Kisan 2004
Amrutham 2005
Alice in Wonderland 2007
Flash 2009
Aayirathil Oruvan Kalabhavan 2010
Violin 2012
Unnam 2014
Njangalude Veettile Athidhikal 2015
Saigal Padukayaanu 2015
All the above movies were horrible from Sibi Malayil in my opinion
Only Apoorvaragam 2011 & Koththu 2022 were decent movies in my opinion
👉The changeling movie👈
Manichithrathazhu vere level aayrikum nalla collectionum kure divasam theatril kaanum but ithu scene vetti kalanjhal theernu
Chetta Cinepolisil kandu padam kollam but sound effect shokam
I won't go to that theatre even if I get a free ticket until they upgrade their projection and sound. Currently the worst multiplex alongside Pan Cinemas in my opinion
Next Manichithrathazh 🥹💎🤌
Annum theatre il kandilla. Ee time um kandilla 😢
Bigg miss da !! Huge miss an if you haven’t watched OhFaby, My Dear Kuttichathan, Devadoothan, Guru, Kilukkam, Minnaram, BigB, Dhruvam, Hitler, Manichithrathazhu, Narasimham, Raavanaprabhu, Summer in Bethleham, Daya, Mayilpeelikaavu, Niram, Aniyathipravu, Niranayam, Dasharatham, Anandhabadram, Urumi and Naran in theatres I was lucky to have watched all in theatres thanks to Achan
@@FRKVlogsByAnupaNikhil only naran and bigb FDFS. Best experiences 🙌🏻🥹
Ipolum theatre il indalo njan nale Kanan povind
@@FRKVlogsByAnupaNikhil thanks for the list Nikki will try to watch this in theater. Money wise no issue. Time and work is the biggest issue.
💯
Kure vanagalund .. Padam maryadak kaananum pattila.vala vala samarichond erikan matram keri varuna teams
Vettam film rerelease cheyyanam .nalloru padamann
Yes it didn't also get the appreciation it deserved in theatre
ജഗദിയേ പൂർണമായും ഒഴിവാക്കി. ഒരുപാട് സീൻസുകൾ കട്ട് ചെയ്തു. അത് എന്തുകൊണ്ട്? അതിനെകുറച്ചു എന്താ ഒന്നും പറയാതിരുന്നത്?
Maybe due to lack of compliance from his family , approval kitiyitundavilla from them or him
Aries audi 1 il kandu🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Lucky you, katta asapoya aan enik TVM & Kollam film loversinodu due to Aries Audi 1 and Revathy Cinemax Audi 1
Dubbing cheythatilya bro..its same as before
You will be amazed at the speach clarity then
@@FRKVlogsByAnupaNikhil I think it is power of todays Atmos speakers and it is powerful crystal clarity. Biggest proof is Chakku Chakku Vathikuchi song which was released in 1995 was not big hit back then but after the release of Vikram 2022 it became sensation.
Thamil actress vijayalakshmi,..
9:20 anna njanum oru hrithik fan aanu👍...
Duggu for life ifykyk
@@FRKVlogsByAnupaNikhil first movie thanne fan aaki kalanju pulli. Pakshee pinneedum athu kooditte ollu.. Screen presence 🔥👌... Pinne oru inspiration aanu pulleede life motham... First vikku undayirunnu..... Slim body aayirunnu... Slip disc vannu doctor paranjathanu dance cheyyaruthu ennu.... Head surgery cheythu blood coat aayittu... Divorce.... Ennithum 50aam vayasilum fighteril kadalinnu varanna scene and dance🔥🔥.. Onnum parayanilla.... Duggu.. Hrx..lol
My fav films of Hrithik is Lakshya, Guzaarish, ZNMD, Jodha Akbar, Koi Mil Gaya , Agneepath and Fiza anyaya acting aayirunu in all those imo
He is a huge inspiration to never give up. Channel inte front page ile Defeat Defeat is from his quote while training for WAR
@@FRKVlogsByAnupaNikhil I also like...Agneepath, dhoom2,bangbang...
HR fan KNPH onwards..and lalettan fan too
Which theatre did you watch it in 2000
Kokers Complex Mymoon Theatre to be exact if my memory is right
Odukkathe sounds aanu...
Therichirunnu.
Ima chimmaathe
Muraliye marakkalle.
Yes yes kidu role forgot to mention him
Palaxy screen 8
Bro ente oru Dout aane
1980 vanna English movie
The changeling movie kandu noku
A movieyude inspre aano Devadoothan
👇
ua-cam.com/video/UwUI7d5TgGA/v-deo.htmlsi=2oF-lHk_K5lFN1km
Yes it's heavily inspired by Changeling , not many people know about it though
👍
@@FRKVlogsByAnupaNikhil thanks a lot Vipin and Nikhil for this info. Will surely watch it and also I have updated the same in Wikipedia.