എൻ്റെ പ്രതികരണം ഒരു ഖുർആൻ വചനത്തിലൂടെയാണ് .ഈ വചനം EK / AP വിഭാഗക്കാരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ് അല്ലാഹു മുന്നറിയിപ്പ് തരുന്നു " മരിച്ചവർ കേൾക്കില്ല. അത് കൊണ്ട് ഇസ്തിഗാസയിലൂടെ അവരോട്. സഹായം ചോദിച്ചാൽ ഖിയാമം വരെ ഉത്തരവും ചെയ്യില്ല .തുടർന്ന് EK / AP ക്കാർ കണ്ണ് തുറന്ന് വായിച്ച് മനസിൽ. മറക്കാതെ സൂക്ഷിക്കേണ്ട ഒരു വൻ മുന്നറിയിപ്പ് കൂടി തരുന്നുണ്ട് അല്ലാഹു " ഖിയാമം നാൾ വരെ തനിക്ക് ഉത്തരം തരാത്തവരെ ,തരാൻ കഴിയാത്തവരെ വിളിച്ച് പ്രാർത്ഥിക്കുന്നവനേക്കാൾ വഴി പിഴച്ചവൻ ആരുണ്ട് ? (അഹ്ഖാഫ്: 5) ആരാണ് ജാറം / മഖാം / ദർഗകളിൽ പോയി മരിച്ചവരോട് സഹായം തേടി പ്രാർത്ഥിക്കുന്നത് ?EK / AP വിഭാഗക്കാർ തന്നെയല്ലേ? ഇവർ മുഴുവൻ വഴി പിഴച്ചവരാണെന്ന് മുന്നറിയിപ്പ് തരുന്നത് അല്ലാഹു തന്നെയാണ് ! ഈ ഭയപ്പെടുത്തുന്ന സത്യം ഉസ്താദുമാർ മനസിലാക്കണം. .ശിർക്കിൽ നിന്ന് പിന്തിരിഞ്ഞ് ,തൗഹീ ദിലേക്ക് വരണം .റസൂൽ കൽപിച്ചത് പോലെ ഉയർന്ന് നിൽക്കുന്ന ഖബറുകളായ ജാറം / മഖാം / ദർഗകൾ തട്ടി നിരപ്പാക്കി റസൂലിനെ പിൻപറ്റി അനുസരിക്കണം .അല്ലാഹു ഹിദായത്ത് നൽകട്ടേ ആമീൻ
എന്നിട്ട് ഒന്നാം ഖലീഫാ അബൂബക്കർ സിദ്ധീഖ് (റ) വഫാതാകുന്നതിന് മുമ്പ് റസൂലുല്ലാ (സ) യുടെ ഖബർ ശരീഫിന് അരികിൽ എന്നേ മറവ് ചെയ്യുന്നതിന് വേണ്ടി, വഫാതായി കിടക്കുന്ന മുത്ത് നബിയോട് സമ്മതം ചോതിക്കാൻ ആവശ്യപ്പെട്ടതോ? ചോതിച് സമ്മതം ലഭിച്ചതിന് ശേഷമല്ലേ സിദ്ധീഖ് തങ്ങളെ അവിടെ മറവ് ചെയ്തത്
കുറെ മുഖസ്തുതിക്കാർ ഇറങ്ങിയിരിക്കുന്നു. ദീൻ പറയുന്നതിന് പകരം വ്യക്തിപൂജയ്ക്ക് ആളുകളെ പ്രേരിപ്പിക്കുന്ന കുറെ കോമരങ്ങൾ .... അള്ളാഹ്... ഇവറ്റകളുടെ ഫിത്നയിൽ നിന്നും സുന്നത്ത് ജമാഅത്തിനെ രക്ഷിക്കണേ റബ്ബേ...
മരിച്ചവരെ ജീവിപ്പിക്കുക എന്നത് നബിമാർക്കും /ചില ഔലിയാക്കൾക്കും കഴിയും എന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ട് എങ്കിൽ അത് ഈമാൻ ഇല്ലാത്തതിന്റെ ലക്ഷണം ആണ്, യുക്തിവാദത്തിലേക്ക് ഉള്ള ഒരു യാത്ര, മുജാഹിദുകളുടെ വലിയ ശൈഖ് ആയ ഇബ്നു തീമിയ ഇത് പഠിപ്പിക്കുന്നുണ്ട്. മുജാഹിദുകൾ പറയുന്നു. " ഇബ്നു തീമിയ്യ മുപ്പതാം വയസ്സിൽ അവസാനത്തെ മുജ്തഹിദ് എന്ന സ്ഥാനത്തിന് അർഹനാവുകയും ചെയ്തു. ഇബ്നു തീമിയ്യ മുസ്ലിംകൾക്കിടയിൽ പടർന്ന് പിടിച്ച അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരിൽ പടവാളേന്തി . " ( ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം - കെ. എൻ. എം. പ്രസിദ്ധീകരണം , പേജ് : 8,9 ) ഇബ്നു തീമിയയുടെ വാദങ്ങൾ 1) കറാമത്തുകൾ വലിയ്യിന്റെ ആവശ്യാനുസൃതം ഉണ്ടാകു ന്നതാണ് . ومما ينبغي ان يعرف ان الكرامات قد تكون بحسب حاجة الرجل ( فتاوي ابن تيمية ١١/١٥٧) ഫതാവ ഇബ്നു തീമിയ്യ വാ : 11 പേ : 157, .
Assalamu alaikum ee madavana ustadilninn ente ummak undaya oru anubhavam :ente vappichi ude Kadayil vararundayirunnu. Appointment Chaya kudichchu Baki ummakk vechu Neeti umma ude ariv kedinal Vangi illa Embalming oru Christian stree Adi vangi kudichu avar Islamil varikayum Madaprasamgam kettu vannitt adupole Quran oti prasnangalm parayumayirunnu Ennal ente ummak onnum parayan Kitula sulaikatta kurach nal mump mariachiu avarudeyum ente vappichiudeyum qabar visalamakki magfirath nalkane Allah ente ummak afiyathum arogyavum Nalkane nadha Aameen ya rabil aalameen
🌹🌹🌹ഇംഗ്ലീഷ് തീരെ അറിയാത്ത 4 വയസു മുതൽ 12 വയസുവരെ ഉള്ള കുട്ടികൾക്ക് ഇംഗ്ലീഷ് ലെറ്റേഴ്സ് മുതൽ സന്റൻസ് വരെ എഴുതാനും വായിക്കാനും 2 മാസംകൊണ്ട് പ്രേത്യേക പഠനരീതി ഉപയോഗിച്ച് ഓൺലൈനായി പഠിപ്പിച്ചു കൊടുക്കുന്നു ആവശ്യമുള്ളവർ കോണ്ടാക്ട് ചെയ്യുക എട്ട്, ഏഴ് , ഒന്ന്, നാല്,മൂന്നു, നാല്, ഒന്ന്,മൂന്നു, പൂജ്യം, അഞ്ജ്.
السلام عليكم ورحمةالله و بركاته ماشاء الله تبارك لأ حول ولا قوة ألا بالله امين واصيكم بالد عاء اللهم طول اعمارنا في طاعة الله ورسوله واوصلنا إلي خير مقاصدنا في جميع أمور الدين والدنيا و الآخر ة امين وارجوامنكم ان تدعو ا صلاح ذرياتنا بارا لوالديهم نافعا ف الدارين امين واجعل ذرياتنا فقهاء في الآخر ة امين وارجوامنكم ان تدعو للتوفيق لاهلينا حجا مبرورا وعمرة مقبولة مع العافية والسلامة والعزة والراحه والمرح و السرور وادفع عنا وعنكم من جميع البلايا والشرور ومن شرور الظالمين والحاسدين وقتا جميعاً افات الدنيا وعذاب الآخرة جزاكم رب الجزاء عاجل وءاجلا انشاء الله وفقنا الله واياكم لمافيه خيرالدنيا والاخرة امين وصلي علي حبيبنا محمد صلى الله عليه واله واصحابه واهل بيته اجمعين امين واصيكم بالد عاء
Quaran, ഹദീസ് പറഞ്ഞ് കൊടുക്കൽ നിർത്തിയോ...... ഇപ്പോൾ ഇങ്ങനെത്തെ കാര്യങ്ങൾ ആണോ target 🤔 3, 4 മണിക്കൂർ പ്രസംഗം കേട്ടാലും ഇത് തന്നെ പല രീതിയിൽ വിശദികരിച്ചു കൊണ്ടേയിരിക്കുന്നു
ഇത്രയും വലിയ ഉസ്താദ്മാർ ഉണ്ടായിട്ട് ദിവസവും വീടിനു മുന്നിൽ പിരിവിനു വന്നിട്ട് കുടുങ്ങി... കയ്യില്ലെങ്കിൽ എന്തിനാ സ്ഥാപനം ഉണ്ടാക്കുന്നത്...കൊറോണ വന്നു എത്രോ യതീം മക്കളെ വളർത്താൻ കഷ്ടപ്പെടുന്ന ഉമ്മമാർ ഇവർക്കും ഒരു സംഘ്യ കരുതണം
കളി ആക്കണ്ട. കാന്തപുരം ഉസ്താദിനെ അനുയായികൾ സ്നേഹിക്കുന്നത് പോലെ സ്നോഹിക്കുന്ന ഒരു നേതാവ് ഈ നൂറ്റാണ്ടിൽ ഉണ്ട് എന്ന് തോന്നുന്നില്ല. കാന്തപുരം ഉസ്താദ് ഹോസ്പിറ്റലിൽ സീരിയസ് ആയപ്പോൾ ഞാൻ ചിന്തിച്ചു ഈ അടുത്ത് മരിച്ച ഏപി ഉസ്താദിൻ്റെ വലിയ മുഹിബായിരുന്ന പഴശി ഉസ്താദ് എത്ര ഭാഗ്യവാൻ കാരണം ഉസ്താദിൻ്റെ ഈ വാർത്ത കോൾക്കണ്ടി വന്നില്ലല്ലോ......
പിന്നെ എന്തിനാണ് നാറിയ duniyavil AP അബൂബക്കര്‍ ഉസ്താദിന്റെ ആയുസ്സ് കൂട്ടാന്‍ ദുആ ചെയ്യുന്നത് ഇങ്ങനെ പറയാന്‍ പാടില്ല ഉസ്താദെ ഉസ്താദ് കുറച്ചു കൂടി പഠിക്കണം dunyavine പറ്റിയും akhirathine പറ്റിയും
അദ്ദേഹത്തിന്‍റെ അവസാന ശബ്ദം സീയെം,,, സീയെം,,,,,, സീയെം ,,,, എന്ന് മാത്രമായിരുന്നുവെന്ന് കേരളമിനി ഭാവിയില്‍ കാണാരിയ്ക്കുന്ന ഔലിയ പകര എന്നോര്‍ക്ക് വെളിപാട് ഉണ്ടായി കൂട്ടരേ
നിങ്ങളുടെ വിഭാഗം ആര് മരണപ്പെട്ടാലും എന്തെങ്കിലും കറാമത്ത് പറയാതെ നിങ്ങൾ വിടില്ല. എന്താണ് ഉസ്താദേ ഇതൊക്കെ. ഇങ്ങനെയാണോ ഇസ്ലാം പറയേണ്ടത്. എല്ലാം ഒരു ഡിങ്കൻ കഥ കേൾക്കുമ്പോലെ.
അല്ലാഹ് അവരൊക്കെ ഭാഗ്യവാന്മാർ ആണ് ഉസ്താദിന്റെ ദർജ അല്ലാഹു ഉയർത്തി കൊടുക്കട്ടെ ആമീൻ
അല്ലാഹു എ പി ഉസ്താദിനും നമുക്കെല്ലാവർക്കും ദീർഘായുസ്സും നൽകട്ടെ അതിലുപരി ചെറിയ എ പി ഉസ്താദിന്റെ കബറിടം വിശാലമാക്കട്ടെ
ആമീൻ
Aameen
ഞങ്ങളെ നാട്ടിലാണ് വന്നത്. ഉസ്താദിന്റെ വ അള് കേൾക്കാൻ ഞാനും വന്നിരുന്നു
ആമീൻ' അളഹു എല്ലാവരെയും ശഹാദത്ത് കലിമ ചെല്ലി മരിപ്പികട്ടെ' ആമീൻ
ആമീൻ
ഉസ്താതിനും ഞങ്ങൾക്കും ആഫിയത്തോടെയുള്ള ദീഘായാസും അത്രയും കാലം ഇബാദത്ത് എടുക്കാനുള്ള തൗഫീഖും നൽകണേ തമ്പുരാനേ
Aa
Jhanghalk allavarkum aakibath nannavan vendi duaacheyyane usthade
മമ്പ ഉൽ ഉലൂമിൽ വന്നപ്പോൾ കണ്ടു ഉസ്താദിനെ
കറാമത്ത് എല്ലാം പകര ഉസ്താദിനെ കൊണ്ട് പറയിക്കണേ.
Aameen
Ameen Ameen Ameen 🤲
allahuve njgalkum nalla maranam tharane allah
Aameen ya rabbal alameen
എല്ലാ aalimeengalkum ആരോഗ്യത്തോടെ ഉള്ള aafiyath ഉള്ള deergayus നൽകണേ അല്ലാഹ്
അള്ളാഹ് ഞങ്ങളെ ആലിമീങ്ങൾ ക് നീ ആഫിയത്തുള്ള ദീര്‍ഘായുസ്സ് നൽകണേ ആമീന്‍
Ameen
Aameen 🤲😭
Aameen
Kazhiyanoooooooooooooooooooommmmmmmmm🤣🤣🤣
Aameen
Aameen aameen aameen aameen aameen aameen aameen aameen aameen
ശംസു ഉലുമ ഇ. കെ. ഉസ്താദിന്റെ പേരിൽ ദിക്ർ ചൊല്ലതെ എതെ
E. K. ഉസ്താദ് ദിക്ർ ചേലിറ്റണ് മരിച്ചത് അല്ലാഹുവേ അവരെ കൂടെ ഞാങ്ങളെയും സ്വർഗതിൽ കടതെണേ
ഗ്രൂപ്പില്ലതെ ജീവിക്കണം
@@khadarmunamkadavu6511 വലിയ പണ്ഡിതൻ മാരോട് ആദിയം പറഞ്ഞു കൊടുക്കണം സാദാരണക്കാർക് ഗ്രുപ്പ് ഇല്ല നല്ല പോലെ ഇൽമ് പഠിച്ചവർക്കാണ് ഗ്രുപ്പ്
Nannavado
എൻ്റെ പ്രതികരണം ഒരു ഖുർആൻ വചനത്തിലൂടെയാണ് .ഈ വചനം EK / AP വിഭാഗക്കാരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്
അല്ലാഹു മുന്നറിയിപ്പ് തരുന്നു
" മരിച്ചവർ കേൾക്കില്ല. അത് കൊണ്ട് ഇസ്തിഗാസയിലൂടെ അവരോട്. സഹായം ചോദിച്ചാൽ ഖിയാമം വരെ ഉത്തരവും ചെയ്യില്ല .തുടർന്ന് EK / AP ക്കാർ കണ്ണ് തുറന്ന് വായിച്ച് മനസിൽ. മറക്കാതെ സൂക്ഷിക്കേണ്ട ഒരു വൻ മുന്നറിയിപ്പ് കൂടി തരുന്നുണ്ട് അല്ലാഹു
" ഖിയാമം നാൾ വരെ തനിക്ക് ഉത്തരം തരാത്തവരെ ,തരാൻ കഴിയാത്തവരെ വിളിച്ച് പ്രാർത്ഥിക്കുന്നവനേക്കാൾ വഴി പിഴച്ചവൻ ആരുണ്ട് ?
(അഹ്ഖാഫ്: 5)
ആരാണ് ജാറം / മഖാം / ദർഗകളിൽ പോയി മരിച്ചവരോട് സഹായം തേടി പ്രാർത്ഥിക്കുന്നത് ?EK / AP വിഭാഗക്കാർ തന്നെയല്ലേ? ഇവർ മുഴുവൻ വഴി പിഴച്ചവരാണെന്ന് മുന്നറിയിപ്പ് തരുന്നത് അല്ലാഹു തന്നെയാണ് ! ഈ ഭയപ്പെടുത്തുന്ന സത്യം ഉസ്താദുമാർ മനസിലാക്കണം. .ശിർക്കിൽ നിന്ന് പിന്തിരിഞ്ഞ് ,തൗഹീ ദിലേക്ക് വരണം .റസൂൽ കൽപിച്ചത് പോലെ ഉയർന്ന് നിൽക്കുന്ന ഖബറുകളായ ജാറം / മഖാം / ദർഗകൾ തട്ടി നിരപ്പാക്കി റസൂലിനെ പിൻപറ്റി അനുസരിക്കണം .അല്ലാഹു ഹിദായത്ത് നൽകട്ടേ ആമീൻ
എന്നിട്ട് ഒന്നാം ഖലീഫാ
അബൂബക്കർ സിദ്ധീഖ് (റ) വഫാതാകുന്നതിന് മുമ്പ്
റസൂലുല്ലാ (സ) യുടെ ഖബർ ശരീഫിന് അരികിൽ എന്നേ മറവ് ചെയ്യുന്നതിന് വേണ്ടി, വഫാതായി കിടക്കുന്ന മുത്ത് നബിയോട് സമ്മതം ചോതിക്കാൻ ആവശ്യപ്പെട്ടതോ?
ചോതിച് സമ്മതം ലഭിച്ചതിന്
ശേഷമല്ലേ സിദ്ധീഖ് തങ്ങളെ
അവിടെ മറവ് ചെയ്തത്
കഴുത......അർത്ഥം അറിയില്ലെങ്കിൽ മിന്ദാതിരുന്നൂദെ
Poda mujahid potta
Marichavarod Salam paranjal kelkkumo?? Salam madakkumo??
ഈ യാസീന്റെ അ ത്ഥം i ഒന്ന് പ്രസംഗിചാൽ വളരെ നന്നാവുമായിരുന്നു. പ്ലീസ്
Ameen🤲🤲🤲
آمين يا رب العالمين 😢
Njanjalude akibath nannakkanee Allah🤲🤲😔
Masha Allahu
ആമീൻ 🤲🏻
Cherieppy usthu ouliya
yes
വേഷങ്ങൾ വേഷങ്ങൾ
അതേലോ
@@muhammedkr 😏
Yaa allah
കുറെ മുഖസ്തുതിക്കാർ ഇറങ്ങിയിരിക്കുന്നു. ദീൻ പറയുന്നതിന് പകരം വ്യക്തിപൂജയ്ക്ക് ആളുകളെ പ്രേരിപ്പിക്കുന്ന കുറെ കോമരങ്ങൾ .... അള്ളാഹ്... ഇവറ്റകളുടെ ഫിത്നയിൽ നിന്നും സുന്നത്ത് ജമാഅത്തിനെ രക്ഷിക്കണേ റബ്ബേ...
കറാമത്തുകള്‍ ഉത്ഘാടനം കഴിഞ്ഞു...ഇനി കറാമത്തിന്‍റെ രാവുകള്‍...
آمين يا رب العالمين
ആമീൻആമീൻ
മരിച്ചവരെ ജീവിപ്പിക്കുന്ന ആളുകൾ നിങ്ങളെ അടുത്തുണ്ടല്ലോ...
മരിച്ചവരെ ജീവിപ്പിക്കുക എന്നത് നബിമാർക്കും /ചില ഔലിയാക്കൾക്കും കഴിയും എന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ട് എങ്കിൽ അത് ഈമാൻ ഇല്ലാത്തതിന്റെ ലക്ഷണം ആണ്, യുക്തിവാദത്തിലേക്ക് ഉള്ള ഒരു യാത്ര,
മുജാഹിദുകളുടെ വലിയ ശൈഖ് ആയ ഇബ്നു തീമിയ ഇത് പഠിപ്പിക്കുന്നുണ്ട്.
മുജാഹിദുകൾ പറയുന്നു.
" ഇബ്നു തീമിയ്യ മുപ്പതാം വയസ്സിൽ അവസാനത്തെ മുജ്തഹിദ് എന്ന സ്ഥാനത്തിന് അർഹനാവുകയും ചെയ്തു.
ഇബ്നു തീമിയ്യ മുസ്ലിംകൾക്കിടയിൽ പടർന്ന് പിടിച്ച അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരിൽ പടവാളേന്തി . "
( ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം - കെ. എൻ. എം. പ്രസിദ്ധീകരണം , പേജ് : 8,9 )
ഇബ്നു തീമിയയുടെ വാദങ്ങൾ
1) കറാമത്തുകൾ വലിയ്യിന്റെ ആവശ്യാനുസൃതം ഉണ്ടാകു ന്നതാണ് .
ومما ينبغي ان يعرف ان الكرامات قد تكون بحسب حاجة الرجل ( فتاوي ابن تيمية ١١/١٥٧)
ഫതാവ ഇബ്നു തീമിയ്യ വാ : 11 പേ : 157, .
അത് അമ്പിയാക്കളിൽ പെട്ട
ഈസാ നബി(അ) മുതലുണ്ട്
@@offline673 Eisa nabik aa kayiv koduthitind ennu vech ningalude CM nu aa kayivu kittum ennano ?🙄
حلاوة الإيمان പൂർത്തിയാക്കൂ
Usthad ummakkum uppAkkumvendi dhuha cheyyanam
أمين
Assalamu alaikum ee madavana ustadilninn ente ummak undaya oru anubhavam :ente vappichi ude Kadayil vararundayirunnu. Appointment Chaya kudichchu Baki ummakk vechu Neeti umma ude ariv kedinal Vangi illa Embalming oru Christian stree Adi vangi kudichu avar Islamil varikayum Madaprasamgam kettu vannitt adupole Quran oti prasnangalm parayumayirunnu Ennal ente ummak onnum parayan Kitula sulaikatta kurach nal mump mariachiu avarudeyum ente vappichiudeyum qabar visalamakki magfirath nalkane Allah
ente ummak afiyathum arogyavum Nalkane nadha Aameen ya rabil aalameen
Mashallah
🌹🌹🌹ഇംഗ്ലീഷ് തീരെ അറിയാത്ത 4 വയസു മുതൽ 12 വയസുവരെ ഉള്ള കുട്ടികൾക്ക് ഇംഗ്ലീഷ് ലെറ്റേഴ്സ് മുതൽ സന്റൻസ് വരെ എഴുതാനും വായിക്കാനും 2 മാസംകൊണ്ട് പ്രേത്യേക പഠനരീതി ഉപയോഗിച്ച് ഓൺലൈനായി പഠിപ്പിച്ചു കൊടുക്കുന്നു ആവശ്യമുള്ളവർ കോണ്ടാക്ട് ചെയ്യുക എട്ട്, ഏഴ് , ഒന്ന്, നാല്,മൂന്നു, നാല്, ഒന്ന്,മൂന്നു, പൂജ്യം, അഞ്ജ്.
ok
Kooduthal karamath kadhakal pratheekshikunnu.. ennal alle jaaram business usharakan pattoo🥰
Ameenyarabbalalameen😭😭😭😭🤲🤲🤲🤲🤲
എന്താണ് അത്ഭുത സംഭവം? Caption കൊടുക്കുന്നത് reach കൂട്ടാൻ ആണോ? മുനാഫിഖ് ആകല്ലേ
Nalla samayath Nalla pravarthi il ullappol kalimath thauheed chellitallathe Njangalude Roohine nee pidikalle الله 🤲😢
ആമീൻ യാ റബ്ബൽ ആലമീൻ
امين يارب العالمين الله 🤲😪😥
Aameen 🤲😭
ആമീൻ 🤲🤲🤲😭😭😭
😭😭
السلام عليكم ورحمةالله و بركاته ماشاء الله تبارك لأ حول ولا قوة ألا بالله امين واصيكم بالد عاء اللهم طول اعمارنا في طاعة الله ورسوله واوصلنا إلي خير مقاصدنا في جميع أمور الدين والدنيا و الآخر ة امين وارجوامنكم ان تدعو ا صلاح ذرياتنا بارا لوالديهم نافعا ف الدارين امين واجعل ذرياتنا فقهاء في الآخر ة امين وارجوامنكم ان تدعو للتوفيق لاهلينا حجا مبرورا وعمرة مقبولة مع العافية والسلامة والعزة والراحه والمرح و السرور وادفع عنا وعنكم من جميع البلايا والشرور ومن شرور الظالمين والحاسدين وقتا جميعاً افات الدنيا وعذاب الآخرة جزاكم رب الجزاء عاجل وءاجلا انشاء الله وفقنا الله واياكم لمافيه خيرالدنيا والاخرة امين وصلي علي حبيبنا محمد صلى الله عليه واله واصحابه واهل بيته اجمعين امين واصيكم بالد عاء
ما شاء الله.... الحمد لله.... الله أكبر ولى لله الحمد 🕋😭🕋💚🌹
🤲
ആമീൻ ആമീൻ 🤲🤲🤲🤲
Ee തമ്പ് നൈൽ എഡിറ്റ് ചെയ്ത ആപ്പ് ഏതാണ്
,,😭😭🤲🤲🤲
Valich neetathe nalla reethyil prasanggichal pore ? Manushyark manasilavan vendiyale yella prabhashanavum,
ഈമാന്റെ മാധുര്യം എവിടെ... ആ വിശദീകരണം വിട്ടുപോയി..
കറാമത് പൊട്ടി പുറപ്പെടാൻ തുടങ്ങിയോ
കറാമത്തുകളൊക്കെ പുറത്ത് വിട്ടോളൂ
പുതിയ കരാമത് കച്ചവടവുമായി ഇറങ്ങിയിട്ടുണ്ട്, വൈരാജ വൈ onnuvechal രണ്ട് രണ്ടു വെച്ചാൽ നാല് കട്ടമറിഞ്ഞാൽ കാണുന്ന പടം
അപ്പൊ karamath ഇല്ലെന്നാണോ പറയുന്നത് നിങ്ങൾ
😀😀😀
Duha.cayyanm.usthade
അത് എന്താ ജിന്നു മുകളിലാണോ
ഇപ്പോഴത്തെ മുസ്ല്യ ർ മാർ മൊത്തമായി ജാഹിലിങ്ങൾ അന്നോന്
മോൾ യാസീൻ പഠിച്ചിട്ടുണ്ട് എന്ന് ഇപ്പോഴാണോ ഉപ്പ അറിയ്യുന്നത് 😁😁😁
തുറക്കുമ്പോൾ തന്നെ ?പരസ്യമാ കാണുന്നത്
അതിന് ഞങ്ങളാണോ ഉത്തരവാദി?
Quaran, ഹദീസ് പറഞ്ഞ് കൊടുക്കൽ നിർത്തിയോ...... ഇപ്പോൾ ഇങ്ങനെത്തെ കാര്യങ്ങൾ ആണോ target 🤔
3, 4 മണിക്കൂർ പ്രസംഗം കേട്ടാലും ഇത് തന്നെ പല രീതിയിൽ വിശദികരിച്ചു കൊണ്ടേയിരിക്കുന്നു
Usthath paranjath thettalle,allahuvine aradhikkuvan aarogyathode ulla aayussine neettitharan alle allarum agrahikkendathum dua cheyyendathum,allathe naariya duniyavenn paranju nadakkunnathu nallathano
എന്താണു് ഉസ്താ ദെ ചെറിയ Apഉസ്താദിറ്റെവിട്ടിൽ നടന്ന അതിശയിപ്പികുന്ന സംഭവം??
ഒന്നും പറഞ്ഞില്ലല്ലേ;Ap പേരു് വെച്ചാൽ സസ്ക്രയിബ് കൂടും അല്ലെ
Aamein Aamein
മഹാനവർകൾക്ക് ഒരുപാട് കറാമത്തുണ്ടായതായി കേട്ടിരുന്നു . അതിന്റെ ഒരു പരമ്പര ഉടനെ പ്രതീക്ഷിക്കുന്നു .
Niyokke chattal bhoomikk lure bharm kurayum
മെഗാ പരമ്പര പ്രതീക്ഷിക്കുന്നു.
Yukthivaadhikal puthiya videokk kaathirikkunnu.. thallikkod...
Ow eni karamathinte perumazhayalle
Yukthi vathi karamaththundo
Aarkundakum
Brabhashanm chydu jeevikkanam. Mowliyaakkan mar. Jolik poy. Nabi kanicha pole jeevikkuga
സ്വന്തത്തിനെ ഉയർത്തിക്കാട്ടരുതല്ലോ ❓️പറയാതെ പറയുന്നുണ്ടോ ❓️ദേഷ്യംതോന്നരുത്. നാടന്മാർക് തള്ള് ആയിതോന്നിപ്പോകും
ഇനി എന്തെല്ലാം കേൾക്കാൻ കിടക്കുന്നു പകരയൊക്കെ ഉള്ളത് കൊണ്ട് ബാലമംഗളം ഇപ്പോൾ വാങ്ങാറില്ല 😄😄😄
കഷ്ടം
Nallapole kaliyakikolu. Kutam parajolu. Sontham hamale matullVank poyikitum. Kaliyaki avasaanam aqibath. Moshamaayi pokendivarum
നിന്റെ ഒക്കെ അവസ്ഥ കഷ്ടം
🤣🤣🤣🤣🤣
Adutha jaram kettippkkarayi
ഇടയിലുള്ള പരസ്യം ഒന്ന് ഒഴിവാക്കിക്കൂടെ
അതാവരുന്നു വീണ്ടും ഒരു മകമ്പര
ഇതിന് ഇൽമിന്റെ സദസ്സ് എന്ന് പറയാൻ പറ്റുമോ
ഇനിഅദ്ദേഹത്തിന്റെകറാമത്.പരമ്പരയായിരിക്കും
ഉസ്താതിന്റെ,,,കരാമത്, പറ
പടച്ചോനെ ഇവർക്കു നൊണ പറയാൻ ഒരു പേടിയുമില്ല...
നാറിയ ദുനിയാവ് എന്ന് പറയുന്നത് മോശം അല്ലേ ഉസ്താദ്
ഇത്രയും വലിയ ഉസ്താദ്മാർ ഉണ്ടായിട്ട് ദിവസവും വീടിനു മുന്നിൽ പിരിവിനു വന്നിട്ട് കുടുങ്ങി... കയ്യില്ലെങ്കിൽ എന്തിനാ സ്ഥാപനം ഉണ്ടാക്കുന്നത്...കൊറോണ വന്നു എത്രോ യതീം മക്കളെ വളർത്താൻ കഷ്ടപ്പെടുന്ന ഉമ്മമാർ ഇവർക്കും ഒരു സംഘ്യ കരുതണം
ജാഹിലിങ്ങളേ ഇസ്ലാമിനെ തകർക്കല്ലേ.
Ithu mattaru veettil nadanna sambavamanu
Allathe ap usthaththinte verettol alla
Aanennn paranjo
ഇനി താങ്കളും വലിയ എപി ഉസ്താദ് മരിക്കുന്നതിന്റെ മുമ്പ് മരിക്കാൻ നോക്കു എപിയുടെ ദുആ കിട്ടുമെല്ലൊ ???
കളി ആക്കണ്ട. കാന്തപുരം ഉസ്താദിനെ അനുയായികൾ സ്നേഹിക്കുന്നത് പോലെ സ്നോഹിക്കുന്ന ഒരു നേതാവ് ഈ നൂറ്റാണ്ടിൽ ഉണ്ട് എന്ന് തോന്നുന്നില്ല. കാന്തപുരം ഉസ്താദ് ഹോസ്പിറ്റലിൽ സീരിയസ് ആയപ്പോൾ ഞാൻ ചിന്തിച്ചു ഈ അടുത്ത് മരിച്ച ഏപി ഉസ്താദിൻ്റെ വലിയ മുഹിബായിരുന്ന പഴശി ഉസ്താദ് എത്ര ഭാഗ്യവാൻ കാരണം ഉസ്താദിൻ്റെ ഈ വാർത്ത കോൾക്കണ്ടി വന്നില്ലല്ലോ......
കളിയാകേണ്ട
Ww
പിന്നെ എന്തിനാണ് നാറിയ duniyavil AP അബൂബക്കര്‍ ഉസ്താദിന്റെ ആയുസ്സ് കൂട്ടാന്‍ ദുആ ചെയ്യുന്നത്
ഇങ്ങനെ പറയാന്‍ പാടില്ല ഉസ്താദെ
ഉസ്താദ് കുറച്ചു കൂടി പഠിക്കണം dunyavine പറ്റിയും akhirathine പറ്റിയും
കറാമത്തുകള്‍ വച്ച് കൊണ്ട് കടമുറ്റത്ത് കത്തനാര്‍ പോലെ സീരിയള്‍ വന്നാള്‍ പൊളിയായിരിക്കും
ഇമ്മാതിരി തട്ടിപ്പും കൊണ്ട് ജനങ്ങളെ പിഴപ്പിക്കുന്ന നിങ്ങൾക്കൊക്കെ അല്ലാഹു നേർവഴി കാണിച്ചു തരട്ടെ.
എന്താ നിങ്ങൾ പറയുന്നത്?
അല്ലാഹുവേ നമ്മുടെ എല്ലാ ഉസ്താദുമാർക്കും വലിയ കറാ മത് കാണിക്കാൻ നീ തൗഫീഖ് ചെയ്യണേ അല്ലാഹ്
അവർ വലിയ വർ ആണ്
Karamathundoooo😜😜😜😜😜
സ്വന്തം ചയ്ത, അമൽ മാത്രമേ അവരവരുടെ പേരിൽ ഉണ്ടാവു 🤔അല്ലദേ, മരണ ശേഷം, ഒരു അമലും ആർക്കും കിട്ടില്ല,, അവർക്ക് വേണ്ടിയുള്ള പ്രാർത്ഥന മാത്രമേ എത്തുള്ളു 👍
എന്നാൽ നീ മരികുമ്പോൾ നിസ്കാരം ഇല്ലാതെ മറവ് ചെയ്യാൻ ഇപ്പോൾ എഴുതി വെക്കണം വെറുതെ എന്തിനാ ആളുകളുടെ സമയം കളയണം
Koppa അമേരിക്ക നീ മരികുമ്പോൾ ആരും ഓതാൻ വരുന്നില്ല 😏
മയ്യിത്ത് നമസ്കാരം അധിക പേരും ചെയ്യുന്നുണ്ടല്ലൊ അത് കിട്ടുമോ ?
മു അമി നിങ്ങൾക്ക് കിട്ടും :
Podaaa
3 കഴിഞ്ഞില്ല അപ്പോഴേ തുടങ്ങി
Business aanu bro
@@hashirhash5956.
Moliyar pottan
എന്തെങ്കിലും കറാമത്ത് ഉണ്ടെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തെളിയിക്കുക. അല്ലാതെ മരിച്ച് കഴിയുമ്പോൾ ഇല്ലാത്ത കാര്യങ്ങൾ നീട്ടിപറഞ്ഞ് തള്ളികൊണ്ടുവരരുത്
15:29 വീഡിയോയിൽ 8:26 മുതൽ അല്ലാഹുവിൻ്റെ സൃഷ്ട്ടിപ്പിനെ കുറ്റം പറച്ചിലാണോ (നാറിയ ദുനിയവ്)
താങ്കളിൽ അല്ലാഹു തിരിച്ചറിവ് സൃഷ്ടിച്ചിട്ടില്ലെന്ന് തോന്നുന്നു
അദ്ദേഹത്തിന്‍റെ അവസാന ശബ്ദം സീയെം,,, സീയെം,,,,,, സീയെം ,,,, എന്ന് മാത്രമായിരുന്നുവെന്ന് കേരളമിനി ഭാവിയില്‍ കാണാരിയ്ക്കുന്ന ഔലിയ പകര എന്നോര്‍ക്ക് വെളിപാട് ഉണ്ടായി കൂട്ടരേ
Parasyam haram haraam haraaaaam aanu moinee
പരസ്യം ഹറാമല്ല
ഹറാമായ പരസ്യം ഹറാമാണ്
നിങ്ങളുടെ വിഭാഗം ആര് മരണപ്പെട്ടാലും എന്തെങ്കിലും കറാമത്ത് പറയാതെ നിങ്ങൾ വിടില്ല. എന്താണ് ഉസ്താദേ ഇതൊക്കെ. ഇങ്ങനെയാണോ ഇസ്ലാം പറയേണ്ടത്. എല്ലാം ഒരു ഡിങ്കൻ കഥ കേൾക്കുമ്പോലെ.
നീ ആരാ 🤪
ഡിങ്കന്മാർക്ക് ഒക്കെ ഡിങ്കൻ കഥ പോലെ തോന്നും,
അതിനും വേണം ഒരു യോഗം. നിനക്ക് ഡിങ്കന്റെ കഥ പോലെ തോന്നിയത് നിനക്ക് വക്രബുദ്ധി ആയത് കൊണ്ട
ബുദ്ധി മരവിച്ചവർക്ക് പലതും തോന്നും.....
Ninkkenda chalapi jooda
ഉസ്താതെ നിങ്ങൾക്ക് നീട്ടാണ്ട് പറഞ്ഞു ടെ ചെറിയ കുട്ടികൾ ബോബനും മോളിയും പറയുന്ന പൊലെ
കഴുത കരച്ചിൽ ഇല്ലെങ്കിൽ പിന്നെന്തു മൊല്ല
വഹാബി തീവ്രവാദി ഹുസൈൻ സലഫി ഷാർജയോട് പറ നീട്ടാതെ പ്രസംഗിക്കാൻ.സുന്നികൾക്ക് വഅള് ഇഷ്ടമാണ്
അത് ഓരോരുത്തരുടെ പ്രഭാഷണത്തിന് ശൈലിയാണ് കേൾക്കാൻ താല്പര്യം ഉണ്ടെങ്കിൽ കേൾക്കാം
സൂക്കേട് ഞമ്മക്ക് തിരിഞ്ഞ്.
@@nishauh577 podo kazhuthe
നാട്ടുകാർ യാസീൻ ഓതിയാൽ അത് ഉസ്താദിന് എങ്ങിനെയാണ് കിട്ടുക പൊട്ടൻ സകാഫി
അത് മനസ്സിലാകണമെങ്കിൽ
അല്ലാഹു വിൻ്റെ കഴിവിനെ അംഗീകരിക്കണം.
യാസീൻ ഓതിയാൽ സ്വർഗത്തിൽ പോകുമോ...??? ഉപ്പാ ഉപ്പാ അപ്പാ.........