നല്ല സന്ദേശവുമായി മുട്ടത്തു വർക്കിയുടെ നല്ല കുടുംബ കഥയും സംഭാഷണവും. ഒപ്പം നല്ല പാട്ടുകളും, അഭിനയവും, സംവിധാനവുമായി കടൽത്തീരത്തെ സുന്ദരരംഗങ്ങളും പോരാട്ട ജീവിതവും ചിത്രീകരിക്കുന്നു.
ചിരിക്കുമ്പോൾ എന്ന പാട്ടുകേട്ടപ്പോൾ സിനിമ കാണാൻതോന്നി... 👌🏻👌🏻മോളു മരിക്കുന്നു അതിലൂടെ സൗഭാഗ്യങ്ങൾ വേണ്ടെന്നു വയ്ക്കുന്നു ഷീലാമ്മ, sarathamma പൊളിച്ചു acting മധു sir...
മധു, ശാരദ ജേഴികളുടെ മകളായി അഭിനയിച്ച ബാലതാരം പിൽക്കാലത്ത് പേരെടുത്ത നടിയായി എന്റെ നീലാകാശം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് ജേതാവായി പശി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള നാഷണൽ അവാർഡും കരസ്ഥമാക്കി 1979ൽ തന്റെ 19-ാമത്തെ വയസ്സിൽ ആത്മഹത്യ ചെയ്തു പേര് ശോഭ ( ശാലിനി എന്റെ കൂട്ടുകാരി ) fame
നല്ല സന്ദേശവുമായി മുട്ടത്തു വർക്കിയുടെ നല്ല കുടുംബ കഥയും സംഭാഷണവും. ഒപ്പം നല്ല പാട്ടുകളും, അഭിനയവും, സംവിധാനവുമായി കടൽത്തീരത്തെ സുന്ദരരംഗങ്ങളും പോരാട്ട ജീവിതവും ചിത്രീകരിക്കുന്നു.
🎉😢
@@Shahulhameed-u5jഎന്തിനാഡോ കരയുന്നത്?!👻👻👻👻
0:16 നല്ല സിനിമ 👍അനർഹമായി കിട്ടുന്ന പണം ആപത്തു കൊണ്ടുവരും 😔😔
ചിരിക്കുമ്പോൾ എന്ന പാട്ടുകേട്ടപ്പോൾ സിനിമ കാണാൻതോന്നി... 👌🏻👌🏻മോളു മരിക്കുന്നു അതിലൂടെ സൗഭാഗ്യങ്ങൾ വേണ്ടെന്നു വയ്ക്കുന്നു ഷീലാമ്മ, sarathamma പൊളിച്ചു acting മധു sir...
ഈ സിനിമയിൽ ഷീലാമ്മ ഇല്ലല്ലോ.
🤣ഷീല
@@mollykuttykn6651 ഉണ്ട് ഇടക്കുവരുന്നുണ്ട് sarathammakku കൂട്ടിനു
@@goput2616 athu sheela alla. k v santhiyanu
K v santhi.
മധു, ശാരദ ജേഴികളുടെ മകളായി അഭിനയിച്ച ബാലതാരം പിൽക്കാലത്ത് പേരെടുത്ത നടിയായി
എന്റെ നീലാകാശം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് ജേതാവായി
പശി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള നാഷണൽ അവാർഡും കരസ്ഥമാക്കി
1979ൽ തന്റെ 19-ാമത്തെ വയസ്സിൽ ആത്മഹത്യ ചെയ്തു
പേര് ശോഭ ( ശാലിനി എന്റെ കൂട്ടുകാരി ) fame
Nallafilim
W
My fav.actress
Sobha 11age
What a beautiful message !!!!
വളരെ നല്ല സിനിമ
ഡിയർ മില്ലേനിയം സിനിമ, ഈ സിനിമകൾ പ്ലീസ് അപ്ലോഡ്.. പ്ലീസ്. പ്ലീസ്
14/7/20.tue
Neethi, devi, chukku, pulivalu, priyamullasophia, ashtami rohini, vazhivilakku, seemanthaputhran, rajayogam, pushpasaram, parijatham, ozhukkinethire, kanyadanam, kayamkulm kochuniyude makan, varadakshina, parivarthanam, panjamritham, gaandarvam,kurukshethram, ashtamudikayal, oru sandesam koodi, marumakal, ayisha, puthanveed, anweshanam, urvasi bharathi, poymukhangal, pavangal pennungal, manassu, suprabhatham, thamarathoni, agnipushpam, sakhakkale munnott, mohavum mukthiyum, kaduvaye pidicha kiduva, hridayame sakshi, chathur vedam, sundarimarude swapnangal, amarsham, baryayum kamukiyum,krishna kuchela, kenalum colloctarum, minimol, lakshmi, ivanente priyaputhran, yagaswam, anjali, aval oru devalayam, aparajitha, akshaya pathram, vilakkum velichavum, prarthana, sathru samharam, rajurahim, pichathy kuttappan, kathirmandapam, adima changala, rakthasakshi, ente nandinikuttikk, arambam, drohi, idiyum minnalum, chithramela, anaadha, station master, kalpadukal, kaattu myna, chilamboli, sathyabhama, kalayum kaminiyum, pazhassiraja(old), kunjali marakkar, althara,rosy, rajamalli, pathirapattu, koottukar, devatha, ollathumathi, pooja, balyakalasakhi(old), vidyarthi, lakshaprabhu, kayalkarayil, dial2244,anju sundarikal, soosi, vila kuranja manushyan, padicha kallan, mr kerala, almaram,inspector, jeevikkan anuvadikkoo, swapna bhoomi, thilothama, devalayam, visappinte vili, achan,(100)ponkathir,cid, manthravadi, lilly, devasundari, aanachandam, tourist bangalow, aranyakandam, ambalapravu, chattambi kalyani, thiruvonam, padmaragam, night duty, ammini ammavan, ninakk njanum enikk neeyum,palazhimadanam, palunkupathram, sammanam, thuruppugulan, sakunthala, aswathi, dharma kshethre kurukshethre, sooryavamsam,sooryakanthi, moonnupookkal,chennai valarthiya kutty, mallanum mathevanum, thokkukal katha parayunnu, kanatha veshangal, kottaram vilkanund,jwala, inapravukal, chilamboli, penmakkal, poojapushpam, vivaham swargathil, kalyana rathriyil, ward no7,valeduthavan valaal, pambaram, manavadarmam,kalam kathu ninnilla, indradhanussu, theeram thedunnavar, thalam manassinte thalam, raktham, kahalam, choothattam, adimachangala, deeparadana, oru thettinte katha, chief guest, chanchala, chukku, kasavuthattam, kanakachilanga, kanmanikal, pinjuhridayam, priyathama, poochakkanni,panjavankadu, tholkan enik manasilla, aradana, ulpathi, onapudava, vettamrigam,nurayum pathayum, ekakini, madhura swapnam, rathrikal ninakk vendi, sambavam, kuttavum sikshayum, sabarimala sree darma sasthaa, ashtamangalyam, bharyaye avasyamund,njan ninne premikkunnu,sreedevi, aruth, nee ente lahari, padakkuthira, ezham rathri,ana valarthiya vanambadiyude makan, amma,iniyoru janmam tharu,rowdy rajamma,hridayathinte nirangal, ankam, iniyethra sandyakal, pourusham, kaithapoo, manju moodalmanju, aval alpam vaiki poyi, yogamullaval, kanchana, ashaadeepam,rakthabandam, prasanna, chandrika, vellinakshathram, (old), snehaseema..Etc(200)
നല്ല സിനിമ
2023 lum കാണുന്നു
47:05 dreaming bad omen from the beloved, often coming true.....
ഞാൻ കോടീശ്വരൻ എന്നജഗദീഷ് സിനിമയുമായി ചെറിയ ബന്ധം
സൂപ്പർ സോങ് ആൻഡ് സൂപ്പർ മൂവി
2022ൽ കണ്ടവരുണ്ടോ
23.9.23nu kaanunnu.suresh nemmara
കരയുമ്പോൾകൂടെകരയാൻ....
Very good movie
Very,good,moovie
ഉമ്മർ അഭിനയം 59th മിനിറ്റ്..
Nalla padem veendum kanunnu 2024
good
7/11/2021.
Wow good move 👒👒👒
Enthayumchachiyudayumfavartactoranu madhusir ottirikaranjupoyi
ലാ പെർലയിൽ നിന്നും പ്രചോദനം കൊണ്ട ചിത്രം
അന്ന് സ്വർണ്ണം പവന് 125 രൂപ🤔🤔🤔
ഇന്ന് 40000 രൂപ😲😲😲
Ente pengalkku *adukkala kaanaan* poyappol 2 Pavan * naanayam* aanu KODUTHATBU.oru pavani 100 roopa!annu ORU koolippanikkaaranu raavile muthal vykunneram joli chythaal = 4 ana!
50 year back
🎉🎉🎉🎉🎉
ഇതൊന്നും എന്താ TV യിൽ വരാത്തെ
Benny
🎉🎉🎉🎉🎉🎉❤❤❤❤😂❤
My Review: zoomixinfoshow.blogspot.com/2019/10/blog-post_22.html
Good