യോഗ്യരായ ഇണകളാകാൻ - Maitreyan

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 260

  • @lillikuttybinu8885
    @lillikuttybinu8885 Рік тому +5

    താങ്കളുടെ ഈ ചിന്താഗതി കേരളത്തിലെ പകുതി പേർക്കെങ്കിലും ഉണ്ടായെങ്കിൽ കേരളം എത്ര സുന്ദരമായേനെ,,, so thank you very much,sir 🙏

  • @akshayviswanath4317
    @akshayviswanath4317 4 роки тому +296

    ഇന്ത്യയിൽ ജനിച്ച കാരണത്താല്‍ under rated ആയി പോയ വ്യക്തി.

    • @bullfinch5715
      @bullfinch5715 3 роки тому +3

      Foreign studies വായിച്ച് പഠിക്കുന്നെ ആണ്. സ്വന്തം കണ്ടുപിടുത്തം അല്ല

    • @cineinsane1380
      @cineinsane1380 3 роки тому +18

      @@bullfinch5715 തനി malayali ആണല്ലേ 😁😁

    • @bullfinch5715
      @bullfinch5715 3 роки тому +2

      @@cineinsane1380 swanthamay vallom kandupicha arundu indiayil

    • @vishnubabu6149
      @vishnubabu6149 3 роки тому +9

      Athengane pulli parayanathu veere level karyamgal aanu sammathichu.. but ethu India kku purathu aayirunnenkil ethra popular aavillayirunnu..
      Avde ethokke normal alle evde angane alla athukondalle.. ee reethiyil popular aayathu..??
      Pullivere level aanu I agree👍

    • @linsonjohn5847
      @linsonjohn5847 3 роки тому +1

      @@vishnubabu6149 correct

  • @santhoshpanangadan3872
    @santhoshpanangadan3872 3 роки тому +46

    ആശയ സിംഹമേ....
    താങ്കളുടെ വിപ്ലവം വിജയിക്കട്ടെ....👍❤️

  • @ashtamirajaram6560
    @ashtamirajaram6560 4 роки тому +147

    എല്ലാരും ഇങ്ങനെ ചിന്തിച്ചിരുന്നേൽ ലോകം എത്ര സ്വർഗം ആയേനെ 🙂👏👏

    • @midlajk7245
      @midlajk7245 3 роки тому

      @I Am The Change ninga polikk fuzz😂😂

    • @iamthatiam6012
      @iamthatiam6012 3 роки тому +1

      ഇത് തന്നെ അല്ലെ ഓഷോ യും പറഞ്ഞത് ❤❤🌈

    • @sethunaransethunaran106
      @sethunaransethunaran106 Рік тому

      Parayuvan eluppama kelkkumbol kollam ennu tonnum

  • @freethinker9268
    @freethinker9268 4 роки тому +140

    സർ പറഞ്ഞത് 100% ശെരി ആണ്.
    Life enjoy ചെയ്യുക. മതം ജാതി ബാധ്യത, കീഴ് വഴക്കം, പാപ ബോധം, സ്വർഗം നരകം എന്നീ അടിസ്ഥാന രഹിതമായ കാര്യങ്ങൾ ഉപേക്ഷിക്കുക.

    • @statebankofindia
      @statebankofindia 4 роки тому +3

      Very true! But, If I were to tell you not to wear pants from tomorrow, would you do it? the same that happens when people try to change others way of life. :)
      It's really hard to accept it when confronted in that way in my opinion.
      If the goal is for someone else's betterment, and not to prove one's own superiority, then we must wash away these many layers of conditioning and brain washing one miniscule layer at the time. It needs a more feminine approach.

    • @ashikkareem
      @ashikkareem 3 роки тому +5

      പാപബോധം ഇല്ലെങ്കിൽ ദുഷ്ടത വളരും.

    • @midlajk7245
      @midlajk7245 3 роки тому

      Adisthana rahithamanu ennath theliyichittonnum illalloo

  • @areatalks9958
    @areatalks9958 4 роки тому +107

    എന്ത് മനുഷ്യനാണ് നിങ്ങൾ, ഇത്രയും കാലം എന്നെ പോലുള്ള ആളുകൾക്ക് അറിയില്ലായിരുന്നു താങ്കളെ, താങ്ക്സ് ബിജു മോഹൻ

    • @Moon.a90
      @Moon.a90 3 роки тому +1

      Athe enikkum ariyillayirunnu but ente aunty enikku oru video ayachu athil idheham paranjathu valare sheriyanu idheham paranja karyangal ippol nadannu kondirikkuva

    • @user-Hary
      @user-Hary 2 роки тому

      @@Moon.a90 enthinepattiyulla video aanu ayachu thannath... Atheism ano

    • @Moon.a90
      @Moon.a90 2 роки тому

      @@user-Hary ayyo ippol enikku ormayilla kure naalkku munne ayachatha njan ee comment ittittu thanne ippol one year aayille appol athinu munne ayachathalle ormayilla

    • @jishap7141
      @jishap7141 2 роки тому

      ശരിക്കും

  • @harikm6135
    @harikm6135 4 роки тому +176

    വിശാലമായ കാഴ്ചപ്പാട്. സങ്കുചിത ചിന്താഗതിക്കാർക്ക് ദഹിക്കില്ല.

  • @cineinsane1380
    @cineinsane1380 3 роки тому +103

    ഇദ്ദേഹത്തെപ്പോലുള്ള ആളുകൾ ഒന്നും ഒരിക്കലും മരിക്കരുത്

    • @mr123y
      @mr123y 3 роки тому

      🤣🤣🤣🤣

    • @sreejithvk8478
      @sreejithvk8478 Рік тому

      User name pole thanne "insane" ennu vechaal kirukku, athu kooduthal ullathu kondaanu inganathe pottathram parayunnathu😂😂😂

  • @bhagavandaskalarikkal9279
    @bhagavandaskalarikkal9279 Рік тому +3

    ഇത്തരത്തിൽ ചിന്ദിക്കാനും വേണം അറിവ് പുതിയ അറിവുകളുടെ ലോകം പിറക്കട്ടെ ❤🌹❤👍🙏

  • @jithinjith9576
    @jithinjith9576 2 роки тому +6

    മേത്രേയൻ മാഷേ നിങ്ങള് ഒരു വല്ലാത്ത സംഭവം ആണ്❤️👍

  • @tittykvm
    @tittykvm Рік тому +5

    കാലത്തിനു മുമ്പേ സഞ്ചരിച്ച വ്യക്ത്തി maythrayan ❤ വരും കാലം തങ്ങളെ follow chyum തീർച്ച ആയും .

  • @cryptoacads3062
    @cryptoacads3062 3 роки тому +7

    കാലം തെളിയിക്കും ഇദ്ദേഹം പറഞ്ഞത് ശരിയാണെ

  • @jishap7141
    @jishap7141 2 роки тому +3

    വിശാലമായ കാഴ്ചപ്പാട് 👍👍👍👍🌹

  • @abhinavmanikkoth1175
    @abhinavmanikkoth1175 4 роки тому +50

    താങ്കളുടെ ചിന്താഗതിയിലേക്ക് നമ്മുടെ സമൂഹം എത്തണമെങ്കിൽ 100 കൊല്ലമെങ്കിലും പിടിക്കും.. hats of you sir.. 👏

    • @varnapr9898
      @varnapr9898 4 роки тому +1

      Sathyam

    • @Moon.a90
      @Moon.a90 3 роки тому +1

      Ennalum ethilla

    • @maldini6099
      @maldini6099 3 роки тому

      അതിലേക്കൊന്നും എത്തില്ല ബ്രോ. സാങ്കേതികം വളരും പക്ഷെ ചിന്താഗതി മാറില്ല. മാറാനുള്ള സാഹചര്യം ഉണ്ടാവുന്നില്ല

    • @abhinavmanikkoth1175
      @abhinavmanikkoth1175 3 роки тому

      @@maldini6099 ഒക്കെ മാറും man.. നമ്മള് മാറിയാ മതി..

    • @midlajk7245
      @midlajk7245 3 роки тому

      Orikkalum nadakkoola adhinu munne lokam endavum

  • @dinesanmattanur433
    @dinesanmattanur433 3 роки тому +15

    നാരായണ ഗുരുവിനെക്കാൾ ഞാൻ ബഹുമാനിക്കുന്നു...

  • @JP-gg2gk
    @JP-gg2gk 3 роки тому +12

    വീട്ടിൽ നമുക്ക് കുഞ്ഞുങ്ങളുണ്ടാവാം. അവരിൽ ഒരാളുടെ അച്ഛനോ അമ്മയോ മറ്റൊരാളാണെങ്കിൽ എന്താണ് കുഴപ്പം. അത് ആ കുട്ടികളെ മാറ്റിനിർത്താനുള്ള കാരണമാകരുത്. ഭാര്യയുടെയോ ഭർത്താവിന്റെയോ ഒരു പാരലൽ റിലേഷന്ഷിപ്പിനെ അംഗീകരിക്കാനും അതിനുള്ള സ്പേസ് അവർക്കുണ്ടെന്നു അംഗീകരിക്കാനും ഉള്ള മനസ്സ് കാണിച്ചാൽ തീരാവുന്നതേ ഉള്ളു 99% കപട സദചാരപ്രശ്നങ്ങളും അവ കുഞ്ഞുങ്ങളിൽ ഉണ്ടാക്കുന്ന മാനസിക ശാരീരിക ആഘാദങ്ങളും. യാഥാസ്ഥിതികരെയും വൃദ്ധരെയുമൊക്കെ മാറ്റാൻ നമുക്ക് പരിമിതികളുണ്ട്, പക്ഷെ നമ്മളെങ്കിലും മാറേണ്ടിയിരിക്കുന്നു.💗

    • @m0nk__mind
      @m0nk__mind 2 роки тому

      കുഴപ്പം ഉണ്ടെടാ തായോളി കണ്ണി കണ്ടവന്റെ കുട്ടികളെ നോക്കാൻ നി നികും നിന്റെ ഭാര്യയെ നാട്ടുകാർക്ക്‌ കൊടുക്കും ചെയ്യും ആത്മാഭിമാനം ഉള്ളവൻ അത്‌ ചെയ്യില്ല. Mytreyan himself is a cuck what else he can offer you.

  • @coloures
    @coloures 4 роки тому +33

    വിപ്ലവ സിംഹമേ

  • @shammymenon88
    @shammymenon88 3 роки тому +17

    ഒരിക്കലും കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ചവർ മാത്രമേ ഇത്തരം ആശയം പിന്തുടരാവൂ.

    • @sreejithvk8478
      @sreejithvk8478 Рік тому

      Maitreyanu kutty und, ariyillenkil padikkanam shammi kuttaa😂😂😂

  • @amy9964
    @amy9964 3 роки тому +9

    Enthoru Manushyan anith!!!!😍😍😍 nte chinthagathikalk samaanamaya oraale njn kanunath pined idhehathila... I thought ente chinthakalk ntho kuzhapam ulondan ennan😂.....
    He is such a gem

  • @akshayviswanath4317
    @akshayviswanath4317 4 роки тому +39

    കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. ഇപ്പോൾ ഇദ്ദേഹം പറയുന്നത് നമ്മുക്ക് തമാശ ആയിരിക്കും. ചിലപ്പോള്‍ ഒരു 100 വര്‍ഷം കഴിഞ്ഞ് ഇദ്ദേഹത്തിന്റെ വീഡിയോ എടുത്തു കണ്ടാൽ മനസ്സിലാകും ഇദ്ദേഹം എത്രമാത്രം വലിയവനാണെന്ന്.

    • @Moon.a90
      @Moon.a90 3 роки тому +2

      Sheriya chilappol ithokke pinneedu sambavikkan irikkunna karyangal aakum lokathinte ippozhathe pokku kandittu ithinum appuram nadakkan chance undu

    • @jyomigeorge7727
      @jyomigeorge7727 2 роки тому +1

      ഇദ്ദേഹം കാലത്തിനൊപ്പം തന്നെ .....👍
      കുറേ പോഴൻമാർ നൂറ്റാണ്ടുകൾ പിറകിലാണ്. അവരുടെ എണ്ണം കൂടുതലായതിനാൽ .... ഇദ്ദേഹം കാലത്തിനു മുൻപിലാണന്ന് ഇദ്ദേഹത്തെ മനസ്സിലാക്കുന്നവർക്ക് തോന്നുന്നു. എന്നു മാത്രം.👍👍

  • @moviemotivation8908
    @moviemotivation8908 Рік тому +1

    അതായതു ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പത്തോ അല്ലെങ്കിൽ എൻ്റെ ജീവനോ വേറൊരു നാറിക്ക് ഇഷ്ടത്തിന് എടുത്തോ എനിക്ക് നിൻറ്റെ സന്ദോഷമാണ് വലുത് എന്ന് പറഞ്ഞാൽ മോഷണവും കൊലപാതകവും ഇല്ലാത്ത ഒരു സന്തുഷ്ട ലോകം പോലെ അല്ലേ സാർ ? നമുക്ക് ഒരുതന്നെ കൊല്ലാൻ ഉള്ള പക ഉണ്ടായാൽ അല്ലെങ്കിൽ ഒരാളുടെ പണം മോഷ്ടിക്കാൻ ഉള്ള ചിന്ത വന്നാൽ നമ്മൾ അത് ചെയ്യാത്തത് എന്തുകൊണ്ടാണ് ? അതിൻ്റെ പരിണിത ഫലങ്ങൾ ജയിലിൽ അനുഭവിക്കേണ്ടി വരും എന്നത് കൊണ്ട് .അതുകൊണ്ടു അപ്പൊ വന്ന വികാരം നമ്മൾ കടിച്ചമർത്തുന്നു. സാർ പറഞ്ഞത് പോലെ വേറൊരുത്തന്റെ കൂടെ മലകേറാനും സിനിമയ്ക്കും പോകാൻ താല്പര്യം ഉള്ളവർ വിവാഹം കഴിക്കാതെ നടക്കുന്നതല്ലേ നല്ലതു .മല കേറാൻ പോയാൽ എവിടെ വരെ കേറും എന്ന് ചോറ് തിന്നുന്നവന് മനസിലാകും .അപ്പൊ വലിയ ഡെക്കറേഷൻ ഒന്നും വേണ്ട എല്ലാത്തിന്റെയും ബേസ് സെക്സ് മാത്രമാണ് .അതിനോട് താല്പര്യം കൂടുതൽ ഉള്ളവർ വിവാഹം കഴിക്കാതെ അവർ ഉദ്ദേശിച്ച ലൈഫ് അവരുടെ ഇഷ്ടത്തിന് മുന്നോട്ടു കൊടുപോകട്ടെ ..അല്ലാതെ ഭാര്യയെ പങ്കുവച്ചു അല്ലെങ്കിൽ ഭർത്താവിനെ പങ്കുവച്ചു ജീവിക്കുന്ന ചളി കുണ്ടു ജീവിതം താങ്കളെ പോലെ എല്ലാവർക്കും സാധ്യമായ ഒന്നല്ല.ബന്ധങ്ങൾ അത് വേറെ തന്നെയാണ് അതിനൊരു മൂല്യം ഉണ്ട് .

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 2 роки тому

    Ithil Mythreyanodu ottum yojikan kazhiyunnilla..... Already you are grate

  • @jayeshlj9413
    @jayeshlj9413 4 роки тому +3

    You are absolutely right sir..... 👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿

  • @radharamakrishnan6335
    @radharamakrishnan6335 Рік тому

    കൂട്ടുകാരെ അല്ലെ വീട്ടിൽ ഉള്ളവർ വരാതെ.... എന്ന് പറയുന്നത്.. മറ്റുള്ളവർ എല്ലാരും മോശകരാ.. ഇവർ മാത്രം നല്ല ആളുകൾ...maitreyane പോലെ ഒരു അധ്യാപകൻ സ്കൂളിൽ ഉണ്ടായിരുന്നു എങ്കിൽ, കുട്ടികൾ പഠിപ്പിൽ മാത്രമല്ല, ജീവിതത്തിലും നമ്മൾ മികവ് പുലർത്തിയിട്ടുണ്ടാവും... ❤

  • @agnesanijas499
    @agnesanijas499 3 роки тому +3

    Sir thanku so much...itz really applicable

  • @omalnmanohar111
    @omalnmanohar111 4 роки тому +8

    Itharam guidance valarnu varunna teeneagersnu value orupadan , keep on d work

  • @sheejajosephjoseph8572
    @sheejajosephjoseph8572 6 місяців тому

    Correct annu paranje

  • @rageshdamodaran4616
    @rageshdamodaran4616 4 роки тому +7

    D best class everyone can hv forever.

  • @legendarybeast7401
    @legendarybeast7401 4 роки тому +12

    vere level... hard to accept 🗿
    good thoughts 👌

  • @ashikkareem
    @ashikkareem 3 роки тому +7

    Mg ശ്രീകുമാർ sound similarity und

  • @yo_soyteo
    @yo_soyteo 3 роки тому +9

    നിങ്ങൾ വല്ലാത്തൊരു മനുഷ്യനാണ് ....
    Hats of you sir...❤️

  • @MultiSamankhan
    @MultiSamankhan Місяць тому

    Sir supera. Sir vicharichu kazhinjal ethrayo divorce case illathakkam. Sir. U have a better future.

  • @anjupm6490
    @anjupm6490 Рік тому

  • @trojasin7817
    @trojasin7817 4 роки тому +4

    the right 21th cen man. our role model..the future

  • @minipn8024
    @minipn8024 Рік тому

    Ina akan oru yogyathayum Venda paksha kalyanam kazhikkan orupadu yogyathakal vanam

  • @mathewvarghese4387
    @mathewvarghese4387 3 роки тому +13

    എത്ര ഇണക്കു യോഗ്യനായി ജീവിച്ചാലും ആ ഇണ തുടർച്ചയായി oposite sex നോട് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തു കൊണ്ടിരുന്നാൽ അത് പ്രണയത്തിലേക്കും ,ലൈംഗികതയിലേക്കും മാറും.അപ്പോൾ അത് അനുവദിച്ചു കൊടുത്ത ഇണയും , കുഞ്ഞുങ്ങളും എന്തു ചെയ്യണം? suicide അതോ കുഞ്ഞുങ്ങളെ അനാഥരാക്കി മറ്റൊരാളുമായിട്ടു friendship ?എന്തായാലും continuous ആയി opposite sex ഉം ആയി time spend ചെയ്താൽ സ്വന്തം ഇണയിൽ നിന്ന് വേറിട്ട ഒത്തിരി ഇഷ്ടങ്ങളും , biologically hormones ഉം work out ആയി friendship നു മുകളിൽ ഉള്ള ഒരു അവസ്ഥയിൽ എത്തും അതിനെ sex ൽ എത്തിക്കാൻ പുരുഷന് വലിയ താമസം ആവശ്യമില്ല. അപ്പോൾ ഉണ്ടാകുന്ന പുതിയ ബന്ധത്തിന് കൂടുതൽ ശ്രദ്ധയും പഴയ ബന്ധത്തിൽ ഉണ്ടാക്കിയ കുഞ്ഞുങ്ങൾക്ക് തീരെ ശ്രദ്ധ കൊടുക്കാനും പറ്റാതെ പഴയ ഇണയെയും കുഞ്ഞുങ്ങളെയും അനാഥരാക്കുക അല്ലേൽ പുതിയ ബന്ധത്തിൽ ഉള്ള ഇണയെ എല്ലാ വേദനിപ്പിക്കുന്ന ഓർമകളും ബാക്കിയാക്കി ഉപേക്ഷിക്കുക.എന്താണ് നിങ്ങളുടെ അഭിപ്രായം ?.

    • @drumapraveen9808
      @drumapraveen9808 3 роки тому +3

      Agree, sir. Usually such 'കൈ വിട്ട friendships' happen in spouses with borderline personality. Marriage counseling might be needed for such persons.
      Maithreyanji was talking about neutral personalities with mature outlook and immense respect for their partner/spouse.

  • @faisalanjukandi3951
    @faisalanjukandi3951 4 роки тому +36

    ഒരഞ്ഞൂറു കൊല്ലം മതിയാകുമോ നമ്മുടെ സമൂഹത്തിന്

    • @bindhumurali3571
      @bindhumurali3571 4 роки тому +1

      അറിയില്ല

    • @lavendersky8917
      @lavendersky8917 4 роки тому

      സംശയമില്ല, ഏറ്റവും കുറഞ്ഞത് അഞ്ഞൂറ് എങ്കിലും.

    • @akhilbs5637
      @akhilbs5637 4 роки тому +3

      നമ്മളൊക്കെ തന്നെയല്ലേ സമൂഹം !! 😄

    • @chiruthachiru2100
      @chiruthachiru2100 Рік тому

      Kollam kazhiyumthorum bodham nashichond irikunna samooham aanu. Dhande deepikede jetty nte colour vare preshnam aanu. Ee nashicha lokham alathe vere evidelum vere oru lokhavum samuhavum undel angot pokam😕

  • @RameshSubbian-yd7fh
    @RameshSubbian-yd7fh Місяць тому

    👌👍🙏💐

  • @hassanabdul768
    @hassanabdul768 4 роки тому +4

    വല്ലാത്തൊരറിവായിപോയി

  • @soumyamohan3136
    @soumyamohan3136 2 роки тому

    Very well sir. I'm think so😍❤🥰🥰😘😘💋like it ur thoughts 👍👍👍agreed 👍👍😍

  • @geethuns5564
    @geethuns5564 4 роки тому +6

    Enthu simple ayi paranju sir.... Suuuper

  • @vipinled5014
    @vipinled5014 4 роки тому +10

    പടച്ചോനെ തല കറങ്ങി...... ഇപ്പോ കൊഴപ്പല്ല്യ. മറക്കല്ലേ, കോണ്ടം നല്ലതിന് ♥️♥️♥️🤘🤘🤘

  • @gcc3028
    @gcc3028 4 роки тому +22

    ഹോ... എന്തിനാ ഇത്രാ കഷ്ട്ടപെട്ട് ഇണയേ ഉണ്ടാക്കുന്നത്...!!!

  • @athirakrishnan3319
    @athirakrishnan3319 3 роки тому +3

    Avasana dialogue: Aarum kothikunnoraal vannu cherumennaaro swakaryam paranjathaavaam ( Gireesh puthenchery)

  • @Jodu12g6
    @Jodu12g6 2 роки тому

    Crctt aan. 100% Ellarkum Dehikan paadan

  • @heddnnaaaa
    @heddnnaaaa 3 роки тому +1

    Right 👋

  • @baijuvalavil4429
    @baijuvalavil4429 4 роки тому +4

    വളരെ നല്ല മെസേജ്

  • @satheeshvasavan1635
    @satheeshvasavan1635 2 роки тому +1

    തിരിഞ്ഞു പിരിഞ്ഞ് നോക്കത്താ വന് ok ഇതുപ്പോലെ ഫ്രീയായി ജീവിക്കുക എല്ലാവരും ഇതുപോലെ ചിന്തിച്ചാൽ കഴിഞ്ഞു. തെരുവിൽ ശരിരം വിൽക്കുന്നവാരാക്കും സ്ത്രീക്കാൾ

  • @sreelalem8792
    @sreelalem8792 3 роки тому +2

    വൈകിപ്പോയി കാണാൻ ❤️

  • @valsalamanoraj1770
    @valsalamanoraj1770 3 роки тому

    Thankuuu♥️♥️

  • @karanpush3819
    @karanpush3819 4 роки тому +8

    There is only one short life, live it rite.
    My life almost same as Mr Mytren.

  • @nidhunanidhuna443
    @nidhunanidhuna443 3 роки тому +4

    What a perspective ❤️

  • @homebeautymanbeauty4566
    @homebeautymanbeauty4566 4 роки тому +1

    താങ്കൾ പറയുന്നത് വളരെ ശരിയാ

  • @aaryaarun5393
    @aaryaarun5393 2 роки тому

    Mythreyane kelkunnath ethra santhoshavanno athu vare ulla ella tnsnum poypokum.Kurachperudeyenkilum chinthagathikale mattiyedukan sadhikatte🙂

  • @samir........
    @samir........ Рік тому

    2:00 🔥🔥

  • @anilajose2008
    @anilajose2008 2 роки тому

    Well said sir.

  • @sharafsharafu3453
    @sharafsharafu3453 3 роки тому +1

    നല്ല കാഴ്ചപ്പാട് 👌

  • @abdunnasarmattummathodi4826
    @abdunnasarmattummathodi4826 3 роки тому

    ഒരു രക്ഷയുമില്ല

  • @bindhumurali3571
    @bindhumurali3571 4 роки тому +22

    നല്ല ഷർട്ട്‌ ആണ് annu എല്ലാരും പറയുക.... 😀👍

  • @ajaysaimm
    @ajaysaimm 3 роки тому

    i can use it in future

  • @Familyjournalofficial
    @Familyjournalofficial 3 роки тому +1

    Very good thought

  • @geo9664
    @geo9664 4 роки тому +3

    അങ്ങനെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടണ്ട എന്ന് തീരുമാനിച്ചാൽ മതി

    • @XY-qx8wu
      @XY-qx8wu 3 роки тому

      Kashtapedathe onnum nedan kazhiyilla

  • @pkjvlog4982
    @pkjvlog4982 2 роки тому

    ഇദ്ദേഹത്തെ കുറ്റം പറയുന്നവരും കേരളത്തിൽ കാണും 😭😭😭

  • @sandeepsudha1621
    @sandeepsudha1621 4 роки тому +6

    08:40 aarum kothikkunnoraal vannucherummennaaro swakaaryam paranjathaavam!(pinneyum...pinneyum...aaro kinaavinte...)

  • @30sreekanth
    @30sreekanth 4 роки тому +60

    Raavile ithu kettukondirunnappol bharya vannu "ninakku vere inaye venam alleda" ennu aakroshichu poyi

  • @rajeevnair1461
    @rajeevnair1461 4 роки тому +9

    *ഇണയെക്കാൾ നല്ലത് Shirt ആണ്...*
    ഇണ ഇറങ്ങിപ്പോയാലും... Shirt ഇറങ്ങിപ്പൊകില്ലാ 😇

    • @Moon.a90
      @Moon.a90 3 роки тому +1

      😂😂😂

  • @booksummariesmalayalam
    @booksummariesmalayalam 3 роки тому

    വളരെ നല്ല ആശയം

  • @Aaliyamaheen
    @Aaliyamaheen 2 роки тому

    Good thoughts 🔥

  • @DarrylStephen
    @DarrylStephen 4 роки тому +2

    Ishtaayi

  • @bindukurian2562
    @bindukurian2562 3 роки тому +1

    Awesome 👍👍👍

  • @krishithottam6210
    @krishithottam6210 2 роки тому

    Kaalathe maranna kali

  • @dr.sangeethanair5295
    @dr.sangeethanair5295 4 роки тому +2

    Great👏👏

  • @Hgf396
    @Hgf396 3 роки тому

    Thanku sir

  • @anunandaanunanda7025
    @anunandaanunanda7025 3 роки тому

    Osho rajaneente wemon enna pusthakathilum man enna pusthakathilum vidadamayi parayunnundu e karyangal

  • @teamblenderz466
    @teamblenderz466 4 роки тому +6

    ആശാൻ പുലിയാണ്. പുപ്പുലി.

  • @anjurosayyananju4320
    @anjurosayyananju4320 3 роки тому

    Good message sir

  • @fazalurahmana5861
    @fazalurahmana5861 3 роки тому +1

    🔥👍

  • @ranjithkottungal4071
    @ranjithkottungal4071 2 роки тому +2

    പണിയെടുത്ത് പണിയെടുത്ത് അതിന് ക്യാൻസർ വന്നാൽ നോക്കാൻ ആരുണ്ടാകുമെടെ? പണി മാത്രമാണോ ജീവിതം. വേറെ പണിയൊന്നും എടുക്കാത്തോണ്ട് ചങ്ങായിക്ക് എപ്പോഴും ഇതെന്നയാണ് ചിന്ത

  • @illam11
    @illam11 4 роки тому +2

    Sharing Economy...

  • @sruthysvideovlog7841
    @sruthysvideovlog7841 4 роки тому +2

    Adorable

  • @np1856
    @np1856 3 роки тому +6

    Oru പങ്കാളി മാത്രം ഇങ്ങനെ ചിന്തിച്ചാൽ പോരല്ലോ.....😑

  • @man3429
    @man3429 3 роки тому +1

    You are the well realised one.

  • @aishaashraf6937
    @aishaashraf6937 3 роки тому +2

    Ithokke ente family il ullavar kettaal ulla avastha 😇😇

  • @rehnaabdulkader0505
    @rehnaabdulkader0505 Рік тому

    😭

  • @harikrishnansreekumar9951
    @harikrishnansreekumar9951 3 роки тому

    ശാരീരികമായ പരിമിതികൾ ഉള്ളവർ, അതിൻ്റെ പേരിൽത്തന്നെ സമൂഹത്തിൽ രണ്ടാം തരക്കാരോ മൂന്നാം തരക്കാരോ ആയിപ്പോകുന്നവർ, സത്യസന്ധരായ സൗഹൃദങ്ങൾ ഇല്ലാത്തവർ ഒക്കെ എങ്ങതെയാണ് സർ ഒരു ഇണയെ ആകർഷിക്കാൻ കഴിയുക. അതായത് നമ്മളിലേക്ക് ഒരു പെൺകുട്ടി വരുന്നതിനു തന്നെ തടസമായി സാഹചര്യങ്ങൾ നിലനിൽക്കുമ്പൊ.

  • @babeeshcv2484
    @babeeshcv2484 3 роки тому

    👍

  • @amithbinesh1723
    @amithbinesh1723 3 роки тому

    കിടുവേ....

  • @godsowncountry1667
    @godsowncountry1667 2 роки тому

    Chuttumulla mrigagalileeku Nokki jeevikkunna oral........

  • @anoopkr1336
    @anoopkr1336 4 роки тому +3

    ലൈഫ് ഒരു കോമ്പിനേഷനാണ് റൺ റൺ😁

  • @rehnaabdulkader0505
    @rehnaabdulkader0505 Рік тому

    Janikandayirunnu😭

  • @adnanshajahan3419
    @adnanshajahan3419 3 роки тому +1

    5:52 പിന്നീട് എത്രയോ ജീവിതങ്ങൾ

  • @Appleandmango
    @Appleandmango 3 роки тому +1

    Can you love others kids like your own?

  • @kvsurdas
    @kvsurdas 3 роки тому +3

    അപ്പോൾ താങ്കളും പരാജയം ആയിരുന്നു.... ഡോ. ജയശ്രീ താങ്കളുമായി ജീവിച്ചപ്പോൾ തന്നെ പലരോടും പ്രേമം തോന്നുകയും, പ്രേമിക്കുകയും ചെയ്തു എന്നു പറയുമ്പോൾ, താങ്കളെക്കാൾ യോഗ്യനായി വേറെ പലരെയും അവർ കണ്ടു എന്നു തെളിയുന്നു....
    അപ്പോൾ താങ്കൾക്ക് സ്വന്തം ക്വാളിറ്റി വർധിപ്പിക്കാൻ കഴിഞ്ഞില്ല....

    • @animedude5208
      @animedude5208 2 роки тому +1

      അദ്ദേഹം പറയുന്നത് ഉൾകൊള്ളാനുള്ള വിവേകം ഇല്ലായ്മയാണ് നിങ്ങൾക്കുള്ളത്

    • @User100-s4q
      @User100-s4q 2 роки тому

      Pulli parayunnathu manasilakkoo

  • @santhusanthusanthu6740
    @santhusanthusanthu6740 4 роки тому +4

    My... സൂപ്പർ 👍👍👍👍👍👍

  • @kunhahamedthuppilikat8630
    @kunhahamedthuppilikat8630 3 роки тому +2

    ഇദ്ദേത്തിന്റെ തത്വത്തിൽ കുറച്ചു മദ്യവും കൂടി ചേർത്താൽ പുനത്തിൽ കുഞ്ഞബ്ദുള്ള ആയി.താങ്കൾ ഈ പറയുന്ന കാര്യങ്ങൾ അതിന്റെതായ അർത്ഥത്തിൽ ഉൾകൊള്ന്നവർ 1%ഉണ്ടാകും.99%പേരും അവരുടെ ആവശ്യം കഴിഞ്ഞാൽ ഇണയെ കുറിച് ചിന്ദിക്കാനോ പ്രേമിക്കാനോ ഒന്നും നിൽക്കില്ല. ബാധ്യത ഉണ്ടായാൽ സ്ത്രീ ഒറ്റക് അനുഭവിക്കണം. അവിടെ ഒരു പ്രേമവും ഉണ്ടാകില്ല. അവൻ അടുത്ത ഇണയെ തേടി പോയിട്ടുണ്ടാവും. പുനത്തിൽ ഒരു കൂട്ടുകാരിയെ സ്ഥിരമായി വെച്ച് കൊണ്ടിരുന്നപ്പോൾ മറ്റു ചില സ്ത്രീകളുമായി ബന്ധപ്പെട്ടതിന്റെ പേരിൽ സ്ഥിരമായി കച്ചറ ഉണ്ടായിരുന്നു എന്നു സുധീഷ് ഒരു ഇന്റർവ്യൂ വിൽ പറയുന്നുണ്ട്. ഇതാണ് ഉയർന്ന നിലവാരത്തിൽ ഉള്ളവരുടെ അവസ്ഥ. ഇതിനെ സകല സാഹിത്യകാരന്മാരും ഇരുന്ന് പുകഴ്ത്തുന്നത് കാണാം. നിങ്ങൾക്കു എല്ലാവർക്കും മഹാഭൂരിപക്ഷത്തെ മനസ്സിൽ ആക്കാൻ സാധിക്കുന്നില്ല എന്നതാണ് സത്യം.

  • @al-haleesgroup-makkha1316
    @al-haleesgroup-makkha1316 3 роки тому

    Sir appam radical tanda ella

  • @nicson43
    @nicson43 3 роки тому +1

    enik idhehathinte aa chiri undallo athannu ishtayathu

  • @akhilajyothi6370
    @akhilajyothi6370 4 роки тому +1

    Good information ✌️✌️✌️

  • @spsree24
    @spsree24 3 роки тому

    Good one

  • @sonue.s2143
    @sonue.s2143 2 роки тому

    Full +ve