കുട്ടികളിലെ വാശി, വികൃതി, അനുസരണക്കുറവ് മാറാൻ | ADHD in Malayalam

Поділитися
Вставка
  • Опубліковано 4 січ 2022
  • കുട്ടികളിലെ വാശി, വികൃതി, അനുസരണക്കേട്, ശ്രദ്ധയില്ലായിമ മാറാൻ .. Dr Sajad M (Psychiatrist) - Avitis Institute Of Medical Sciences, Nenmara, Palakkad സംസാരിക്കുന്നു ..
    കുട്ടികളിലെ ഹൈപ്പർ ആക്ടിവിറ്റി
    Attention deficit hyperactivity disorder (ADHD) is one of the most common neurodevelopmental disorders of childhood. It is usually first diagnosed in childhood and often lasts into adulthood.

КОМЕНТАРІ • 100

  • @najmumanjeri
    @najmumanjeri 2 місяці тому +53

    Fahad fasilinte വിഡിയോ കണ്ടു വന്നവർ ഉണ്ടോ 👍

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +43

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

  • @dawnvincent9333
    @dawnvincent9333 2 місяці тому +20

    Fahadnite video kandittu varunarundoo

  • @sasichayip5869
    @sasichayip5869 9 місяців тому +7

    എന്റെ മോന് 10 വയസ് Dr. പറഞ്ഞ എല്ലാ പ്രശ്നങ്ങളും ഇവനുണ്ട് പേന ഡെയിലി പൊട്ടിച്ചു വരും അനുസരണ കേട് ദേഷ്യം ഉച്ചത്തിൽ സംസാരിക്കും

  • @shihasemi4474
    @shihasemi4474 7 місяців тому +9

    എന്റെ മോൾക് അമിത വാശി ആണ്. ഞാൻ ആകെ ബുദ്ധിമുട്ടിലാണ് ഇത് കാരണം 😒വീട്ടിൽ അവളുടെ അതേ പ്രായത്തിൽ വേറെ 2 കുട്ടികൾ ഉണ്ട്. But, ഇവൾ മാത്രം അമിത വാശി, കുറുമ്പ്, ദേഷ്യം ഒക്കെയാ 😢. എന്താ ചെയ്യാ എന്ന് പോലും എനിക്കറിയില്ല. തല്ലിയാലും കാര്യമില്ല തല്ലാതിരുന്നിട്ടും കാര്യമില്ല. (ഇങ്ങനെ ഒക്കെ ആണെങ്കിലും നല്ല സ്വഭാവത്തിൽ ആവുമ്പോൾ മിടുക്കിയാണ് എഴുതാനും വായിക്കാനും സംസാരിക്കാനും ഒക്കെ )

    • @aachuaishu7149
      @aachuaishu7149 7 місяців тому +2

      Ethe problam njanum anufavikkunnu 😭😭

    • @sidraaamina7678
      @sidraaamina7678 28 днів тому

      Ippo Egane ind Molude.... Kuruthakked kuravindo...

  • @ignatiusjacob5491
    @ignatiusjacob5491 Рік тому +1

    Good advice DrSajad. Useful .

  • @babyrazeenageorge8846
    @babyrazeenageorge8846 Рік тому +2

    Thanku sir.

  • @Kallusheik
    @Kallusheik 7 місяців тому

    നല്ല ഇൻഫോർമേറ്റീവ് ആയ വീഡിയോ thank you sir

  • @neuronavigator9375
    @neuronavigator9375 2 роки тому +3

    നല്ല അറിവ്‌

  • @gilvazmohandas2212
    @gilvazmohandas2212 9 місяців тому +2

    Thanks dr.

  • @annascraftideas4705
    @annascraftideas4705 Рік тому

    Good message 👍👍

  • @KidoosTwinningbrothers510
    @KidoosTwinningbrothers510 3 місяці тому

    Thank yu dr

  • @anmegh6969
    @anmegh6969 Рік тому +16

    Ente vavaykku 15th April 4 years aakum....2 vayassu muthal mon valare Hyepractive aayirunnu...annu pakshe veettil aarum athinu vendi treatment edukkan samadhichilla.....3 1/2 vayassu aayapozhekkum orupadu kashattapettu...oru function oru kadayilo parkilo kondupokan pattilla.... adanghi irikkilla...njan thanne kunjine aa situation il vavaye nokkendi vannu....( Kadayil ninnum parkil ninnum njan karanju varenda situation undayittundu vavayude hyperactive karanam)
    Mone njan 4 maasam aayi oru Ayurrvedha Dr ne kandu treatment edukkunnu+ Behaviour Therapiyum undu.....
    Nalla maattam undu vavaykku....
    So ente oru suggestion Hyepractive ulla kuttikalude parents veetukar samadhichilla enghilum etrayum vegam treatment + therapy kunjinu nalkanam....Samoohathil nalla oru kutty aayi nammude kunjum valaratte...
    Thanks for this video🙏

    • @aneeshaanee6597
      @aneeshaanee6597 Рік тому

      Da edh dr ne aan kaanikunnedh details parayumo plss

    • @sabirafaisal7249
      @sabirafaisal7249 Рік тому

      ഏത് ഡോക്ടർ നെയാണ് കാണിച്ചത്?

    • @aiswaryaaneesh1873
      @aiswaryaaneesh1873 Рік тому

      Place evideya. Eth drine anu kanichath. Tvm anenkil onnu parayane pls....

    • @thasnineena4335
      @thasnineena4335 11 місяців тому

      Hey place evda ente mon ingane ya 3 Ara aayi

    • @rincyrajrincyraj4777
      @rincyrajrincyraj4777 11 місяців тому

      Eniykum ഇത് തന്നെ പ്രശ്നം ഞാൻ ഡോക്ടർ കാണിച്ചു മെഡിസിൻ നിർദ്ദേശിച്ചു but ഇംഗ്ലീഷ് മെഡിസിൻ ആയതുകൊണ്ട് ഞാൻ കൊടുത്തില്ല എല്ലാം ആയുർവേദ ഹോസ്പിറ്റലിൽ ഉണ്ടോ

  • @user-vi8xf2pu9p
    @user-vi8xf2pu9p Рік тому +1

    Good class

  • @FarhanT-bz9om
    @FarhanT-bz9om Рік тому

    Thanks

  • @shijilpkd9622
    @shijilpkd9622 2 роки тому

    Tnq doctor

  • @GopikaVazhayil
    @GopikaVazhayil 26 днів тому

    Good presentation👍

  • @jilmolejosepulluvazhy8888
    @jilmolejosepulluvazhy8888 2 роки тому +1

    👍👍

  • @nishusiddivlog2245
    @nishusiddivlog2245 7 місяців тому

    Good messege

  • @kochumollobo322
    @kochumollobo322 6 місяців тому

    ഗുഡ് ഇൻഫർമേഷൻ

  • @blessyantony5772
    @blessyantony5772 Рік тому +4

    Hi doctor ente monu epo 4 vayassu avunu.. Avan epolum moothram ozhikuna karyam parayunila.. trouser il thane edaiku edaiku povunu.. ethra paranju koduthitum Avan athu manasilakunila

    • @rasusiddu7986
      @rasusiddu7986 6 місяців тому

      Ente monum inganeyaaa...Avan 6vayassakunnu

  • @hannahaniyya1563
    @hannahaniyya1563 2 роки тому +12

    എന്റെ മകൾക്കു 4വയസായി ഭയങ്കര വാശിയാണ്

  • @Rockybhai12468
    @Rockybhai12468 День тому +1

    ഷൈൻ ടോം ചാക്കോ ന്യൂസ് കണ്ട് വന്നവർ ഉണ്ടോ👍🏻

  • @monuanees7069
    @monuanees7069 2 роки тому +1

    Doctor ente mon 12 vayassaayi ningal paranja poleaannu avan ningalude number ithil onnu kodukkumo

  • @vLOgs.by...Ammuzz
    @vLOgs.by...Ammuzz 2 роки тому +3

    Marunnillathe Matan patumo

  • @user-fu9op5vq4h
    @user-fu9op5vq4h Рік тому

  • @jaseenasajan2046
    @jaseenasajan2046 4 місяці тому +1

    എന്റെ മോന് 8 വയസ്സ് കഴിഞ്ഞു dr പറഞ്ഞ എല്ലാം പ്രശ്നവും ഉണ്ട് എന്താണ് ചെയ്യുന്നത്

  • @riginajobish9661
    @riginajobish9661 Рік тому +1

    🙏🙏🙏🌠🌠🌠

  • @surumishameer6102
    @surumishameer6102 8 місяців тому +1

    Njaan ippolaanu dr de video കാണുന്നത് എൻ്റെ monk5 yrs kazhinju but avan dr പറഞ്ഞപോലെ hyper activity kooduthalaanu avank schoolil പോകാനും padikaanumokke nalla interest aanu നന്നായി padikkum but അടങ്ങി irikkilla elladthum orupole aanu

  • @Parvathy658
    @Parvathy658 Місяць тому

    ഞാൻ ഇന്ന് കുറെ കരഞ്ഞതെ ഉള്ളു എന്റെ മോന്റെ വാശി കാണിച്ചതിനെ കുറിച്ച് ഓർത്ത്

  • @sheejasanthosh9938
    @sheejasanthosh9938 2 роки тому +6

    Ente mon 19 yrs kazhinju bhayankara pidivasiya cheriya prayam muthal undayirunnu adhd ye kurichu ariyillayirunnu eni enthenkilum treatment pattumo

    • @shameermajeed676
      @shameermajeed676 Рік тому

      അവനോട് അടുത്ത് ഇരുന്ന് മനസ്സ് തുറന്ന് സംസാരിക്ക് ഇമോഷണൽ ആയി ബ്ലാക്‌മെയ്ൽ ചെയ്യരുത്

    • @AveragE_Student969
      @AveragE_Student969 2 місяці тому

      @@shameermajeed676manass thurann samsarikkarillenn ninnod aarenkilum vannu paranjo??

  • @vLOgs.by...Ammuzz
    @vLOgs.by...Ammuzz 2 роки тому +2

    Ith oru mental disorder ano

  • @ShamlaSherin198
    @ShamlaSherin198 3 місяці тому

    Ente molk dr paranja 75% karyangum und ithinnu treatment pettanu edukal aano nallathu

  • @zakkibucha4097
    @zakkibucha4097 2 роки тому +2

    Tnx dr important msg

    • @zakkibucha4097
      @zakkibucha4097 2 роки тому

      Yende monk 4vayassayi eppozum bayangara vaashi full time fhone kaanunn

  • @user-bn8bz1lb5w
    @user-bn8bz1lb5w 7 місяців тому +2

    എന്റെ മോൻ 4വയസായി അവൻ അപസ്മാരകം ഉണ്ട്. അവൻ ബയഗര വികൃതി ആണ്. ഈ അസുഖം ഉള്ള കുട്ടികൾക്ക് വികൃതി കൂടുമോ

    • @AveragE_Student969
      @AveragE_Student969 2 місяці тому

      avasmaram illatha kuttyan enik ennalum ee doctor paranja ellam avanumund 😥

  • @0071karthik
    @0071karthik 10 місяців тому +1

    Why are you shivering

  • @rajiponnuaranya943
    @rajiponnuaranya943 Рік тому +3

    Makalku 5vayassundu.vassikooduthalanu.schoolil pokan madiyanu.

    • @Superheros_.123
      @Superheros_.123 Рік тому

      Enta konum5yrs. Avanum e idayayitvalatha vashi ane...

    • @murshida7144
      @murshida7144 11 місяців тому

      Hi ningal enthenkilum treatment edukkunnundoo
      Ippo maattam undoo

  • @ashrafagimail.comeaslah3382
    @ashrafagimail.comeaslah3382 Рік тому +8

    എന്റെ മോന്ക് 8 വയസ് ആയി dr പറഞ്ഞത് മൊത്തം ഉണ്ട്

    • @zameenaak9199
      @zameenaak9199 Рік тому +1

      Ente monum ithe prashnam aanu

    • @babuvly7178
      @babuvly7178 Рік тому +1

      കുറച്ച് ഉലുവയും മുതിരയും മിക്സാക്കി കൊടുത്തിട്ട് അവ രണ്ടും വേർ തിരിക്കാൻ പറയുക. അത് പോലെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങൾ (പഴയ ടെസ്റ്റ് പുസ്തകങ്ങളിൽ 'ഒരു' റൗണ്ട് ചെയ്യിക്കുക) കളി പോലെ ചെയ്യിക്കുക എന്നതാണ് നമുക്ക് സിമ്പിളായി ചെയ്യാൻ കഴിയുന്നത്.

    • @rasianwarworld
      @rasianwarworld Рік тому

      എന്റെ മോനും same എന്താ cheyys

    • @ranarafi5879
      @ranarafi5879 Рік тому

      Ente monkkum same avastha aanu. Ningal treatment cheyyunnundo

  • @antonyaibelva6742
    @antonyaibelva6742 2 роки тому +1

    Parent counselling centre paranjutharo

  • @anaghaprajeesh195
    @anaghaprajeesh195 Рік тому +1

    Hlo sir ende monu 3.yr 6mntg ayi.. Sradha theere ella.. Samsaram valare kuravanu... Paranjukoduthal parayilla

    • @rekhacheriyath7498
      @rekhacheriyath7498 Рік тому

      Speech therapy, behaviour therapy cheyyuka ...ende molkkum ide problm undayirunnu ippo mattamundu...

  • @Alex--alex296
    @Alex--alex296 8 місяців тому +2

    സാധ സ്കൂളിൽ കുട്ടിയെ പഠിപ്പിക്കാൻ തയ്യാറല്ല എങ്കിൽ സ്കൂളിനെതിരെ കേസ് കൊടുക്കാമോ

  • @shahanadbolg9032
    @shahanadbolg9032 Рік тому +6

    സർ എന്റെ രണ്ടു കുട്ടികൾക്ക് ഈ പ്രശ്നം ഉണ്ട് മൂത്ത ആൾ മോളാണ് പക്ഷെ ആൺ കുട്ടികളെക്കാൾ വാശിയാണ് 8 വയസ്സ് ഉള്ളു എന്നാലും നമ്മൾ എന്ത് പറഞ്ഞാലും മൈ ലൈഫ് മൈ റൂൾ എന്നാ പറയുന്നേ 🙄പക്ഷെ പഠിക്കാൻ മിടുക്കിയാണ്
    ഇനി ചെറിയ ആൾ ബോയ് ആണ് അവനു പഠിക്കാനും സ്കൂളിൽ പോകാനും ഇഷ്ടം അല്ല അവനു വയസ്സ് 6 ആണ് ഒരു ദിവസം സ്കൂളിൽ പോകില്ല പറഞ്ഞു വാശി പിടിച്ചു ഞങ്ങൾ സമ്മതിക്കില്ല എന്ന് കണ്ടപ്പോൾ ഞാൻ ഇപ്പൊ താഴെ ചാടും പറഞ്ഞു മുകളിലെ നിലയിൽ നിന്ന് താഴേക്കു ചാടാൻ നോക്കി ഞാൻ പിടിച്ചോണ്ട് രക്ഷപ്പെട്ടു.
    ഇവരുടെ ഈ സ്വഭാവം എങ്ങനെ മാറ്റാം സർ രണ്ടാളെയും ഞാൻ മാസം തികയാതെ ആണ് പ്രസവിച്ചദ് അതായിരിക്കുമോ 😩

    • @maludhiljith8155
      @maludhiljith8155 Рік тому

      😒😒

    • @reshmaramadas7497
      @reshmaramadas7497 Рік тому

      Nalloru doctorne consult cheyu. Namal parayumbozhanu deshyamvara. Thettuanu cheyunathenn bhodhyamavatte

  • @lachufellu4796
    @lachufellu4796 2 роки тому +9

    Ante mol 2.vayass kayinjhu .bayangara vikrthiyaa

    • @shahidaskitchenette8279
      @shahidaskitchenette8279 2 роки тому +1

      2vayas
      Valare cheriyakuttialle valarnn varatte kurayum

    • @lubanalubi7987
      @lubanalubi7987 2 роки тому +2

      എൻ്റെ മോൾക്ക് ഈ പറഞ്ഞ പ്രശ്നങ്ങൾ ഉണ്ട് എനിക് കറക്റ്റ് ആയിട്ട് എന്താ ചെയ്യേണ്ടത് എന്ന് അറിയില്ലാ ഫോൺ നമ്പർ തരുമോ

    • @pravithaunnikrishnan2907
      @pravithaunnikrishnan2907 5 місяців тому

      Ente molk 2 vayassayi nalla vikrithiyanu evideyum kondu pogan pattilla sahikan pattatha vikrithi aanu entha cheyendath ennu ariyunnilla

  • @truthwins4085
    @truthwins4085 2 місяці тому

    Bigg Boss Jasmin Jaffar 💔

  • @ayshakhadeejathnuha3382
    @ayshakhadeejathnuha3382 2 роки тому +4

    Ente mon 6 vayassayi Avan oru karyatilum shraddikunnilla enth kodanath Avan Fitz nd marunn continues cheyynn nd

  • @aachuaishu7149
    @aachuaishu7149 7 місяців тому +1

    എന്തെ മോൾ 9 വയസായി ദേശ്യം വാശി എന്നെ അടിക്കുക്കുക

    • @cocinado
      @cocinado 2 місяці тому

      4 yrsl enghne ayirnhu

  • @mohammadrafeek5427
    @mohammadrafeek5427 2 роки тому +1

    Number tharamo?

  • @Ntechuttuvattam
    @Ntechuttuvattam 2 роки тому +6

    ന്റെ മോനും.... 😭

  • @kuttuthanu5845
    @kuttuthanu5845 2 роки тому +3

    Number tharumo

  • @shamasongsshama2605
    @shamasongsshama2605 2 роки тому +4

    തോറ്റൽ..സഹിക്കാൻ പറ്റില്ല

  • @user-tp7uu4po1i
    @user-tp7uu4po1i 4 місяці тому

    നമ്പർ തരുവോ

  • @sakkeerhuzain8158
    @sakkeerhuzain8158 2 місяці тому

    അടിക്കാൻ പാടില്ല

  • @saleenan7057
    @saleenan7057 Рік тому

    എന്റെ മോനും ഉണ്ട് ഈ മുന്നും ഞാൻ എന്താ ചെയ്യേണ്ടേ സാർ

  • @AnandKumar-st2ox
    @AnandKumar-st2ox 2 місяці тому

    ഇതിനു ഏറ്റവും നല്ല മരുന്ന് ചുട്ട അടിയാണ്, മരുന്നല്ല 🤔

  • @Rockybhai12468
    @Rockybhai12468 День тому

    ഷൈൻ ടോം ചാക്കോ ന്യൂസ് കണ്ട് വന്നവർ ഉണ്ടോ 👍🏻