ഓരോ പരിപാടിയുടെയും പ്രേക്ഷകർ നൽകുന്ന പിന്തുന്നയാണ് . നിങ്ങൾ എല്ലാവരും നൽകി വരുന്ന പ്രോൽസാഹനങ്ങളും സ്നേഹവും ഞങ്ങൾക്ക് ഇത്തരം പരിപാടികൾ ഭാവിയിൽ ഭംഗിയായി നടത്താൻ സാധിക്കും . ഈ ദൃശ്യവിരുന്ന് ആസ്വദിക്കുന്നതോടൊപ്പം അൽ സഹീം ഇവൻസിന്റെ ചാനൽ Subscribe ചെയ്യാനും മറക്കരുതെ ❤❤❤
@@RockyRock-vv3ex വിമാനത്തിൽ അല്ലാതെ ഇങ്ങോട്ട് വരാൻ കഴിയില്ലല്ലോ എന്നാണ് അയാൾ പറയുന്നത് അതിനുള്ള മറുപടിയാണ് ഞാൻ കൊടുത്തത് അപ്പോൾ ഇതാ ഒരു ഇന്ത്യൻ വന്നിരിക്കുന്നു 🤣🤣

തിരക്കേടില്ലാത്ത തമാശ : പഴയ നിലവാരത്തിലേക്ക് ഉയർന്നില്ലങ്കിലും ചിരിപ്പിച്ചു!
Super ❤
ഇതിലേറ്റം കോമഡി എന്തെന്നാൽ.... ഇത് മുഴുവൻ കണ്ടിട്ടും ചിരി വന്നില്ല എന്നുള്ളതാണ്.
Good 😊
പാവങ്ങളല്ലേ കൊല്ലണ്ട ☝️കയ്യും കാലും തല്ലി ഒടിച്ചാ മതി 🙏
😂
കണാരന്റെ സിനിമ ഇപ്പൊ കാണാറില്ലല്ലോ എന്ത് പറ്റി 🤔ഇപ്പൊ പഠമൊന്നും കിട്ടാറില്ലേ
കുറച്ചായിട്ട് ഹരീഷിന്റെ സിനിമ ഒന്നുമില്ല, എന്തുപറ്റി?
ചിരി വരുന്നില്ല ബ്രോസ്
Polich 😂😂😂😂❤
എന്താ ഇപ്പൊ ഉണ്ടായേ....
പണ്ട് ഹിറ്റായ തള്ള്, ആവർത്തനം പോലെ തോന്നി, തമാശ കുറവായിരുന്നു,
തമാശ update ചെയ്യേണ്ട സമയം അതിക്രമിച്ചു
തിരക്കേടില്ലാത്ത തമാശ അല്ല, തരക്കേടില്ലാത്ത തമാശ.
വിമാനത്തിൽ മാത്രം അല്ല വരാൻ പറ്റുക കര മാർഗം വരാം
ഇന്ത്യയിൽ നിന്ന് നേരിട്ട് വരണം എങ്കിൽ പാക്കിസ്ഥാൻ അല്ലെങ്കിൽ ചൈനയിലൂടെ വരണം
@@RockyRock-vv3ex വിമാനത്തിൽ അല്ലാതെ ഇങ്ങോട്ട് വരാൻ കഴിയില്ലല്ലോ എന്നാണ് അയാൾ പറയുന്നത് അതിനുള്ള മറുപടിയാണ് ഞാൻ കൊടുത്തത് അപ്പോൾ ഇതാ ഒരു ഇന്ത്യൻ വന്നിരിക്കുന്നു 🤣🤣
പണ്ഡിതനാണെന്ന് തോന്നുന്നു ..😂😂
പഴയ ആ വൈബ് ഒന്നും ഇല്ല കോമഡി ഒന്നും വർക്ക് ആയില്ല. ഇതൊക്കെ മാറ്റി പിടിക്കാൻ സമയം ആയി ചങ്ങായിമാരെ
ഗഫൂർക്ക ദോസ്ത്..
Good.. സ്ക്രിപ്റ്റ്
Work aavunillalo 🥹
Nilavaram kurachoode
Mosym. Parepadi
🤣❤❤❤🥰🥰🥰🤣🤣
അൽ ഹലാൽ 🌹
Thattiloot paripaadi aayi poyi
🤣😆
പോരാ പോരാ 😂
😡😡
തീരെ നിലവാരമില്ലാത്ത കോമഡി
🙄🙄
പഴയ അത്ര നന്നായിട്ടില്ല
😂
പോരാ തമാശ 😢
ചളി overloaded
ഈ പ്രോഗ്രാം സംഘടിപ്പിച്ചവരെ ഓടിച്ചിട്ട് തല്ലണം.
എന്തൊരു ദയനീയ കോമഡി
തള്ളൽ യേശു ന്നില്ല
ഇത് എന്ത് കോമഡി അറു ബോർ 👇👇👇
Poo. Avataaraka
വളരെ മോശമായിപ്പോയി
ആവർത്തന വിരസത ഒന്ന് മാറ്റി പിടിക്ക്
വളിപ്പ് ആയി പ്പോയി കാമടി