Classification of warriors enn vechaal first varnunne rathan maar aanu Ore samayam 5000 soldiers ine neridaan kazhivullavan aanu rathan eg-all brothers of duriyodhan,saguni, nakhul,sahadev,yodistiran etc. Next athirathan Ore time il 12 rathan(5000×12 soldiers) ine neridaan kazhivullavan eg-bheem,duriyodhan,dhrupathan,shaalyan. Next maharadhan Ore time 12 athirathane(7,20,000 soldiers) neridaan kazhivullavan eg-arjun, karnan,drohna,bhishma,abhimanyu,balaraman Next athimaharathan Ore time il 12 maharathane(86,40,000 soldiers) neridaan kazhivullavan eg-krishnan,parashuraman, and hanumaan Next and last is maha maharathan Ore time il 12 alla 24 athimaharathanmaare neridaan kazhiv ollavan Eg- example inte aavisham illa daivam thanneya....shiva, vishnu ,brahma,ganapathi etc.
"അതിമാഹാരഥി" ഇതേതാ പുതിയ ഒരു ക്ലാസ്സ്? ബലരാമൻ സാംബൻ, സാത്യകി, ചക്രദേവൻ,ചാരുദേഷ്‌ണൻ എന്നിവർ കൃഷ്ണനൊപ്പം അതിരഥന്മാരായാണ് പറയുന്നത് അർജുനനെയും അതിരഥനായാണ് മഹാഭാരതം പറയുന്നത്. കർണ്ണനെ മഹാരഥൻ ആയി പറയുന്നെങ്കിലും അവൻ അർജുനനും കൃഷ്ണനും ഒക്കെ തുല്യനാണ് എന്ന് ഭീഷ്മർ തന്നെ പറയുന്നു കൂടാതെ കൃഷ്ണന്റെ അഭിപ്രായത്തിലും അർജുനന് തുല്യനോ അതിന് മുകളിലോ ആണ്, പരശുരാമന്റെ അഭിപ്രായത്തിൽ കർണ്ണന് തുല്യനായ യോദ്ധാവ് ഭൂമിയിൽ ഇല്ലായിരുന്നു അത് അന്തിമ യുദ്ധത്തിൽ പരശുരാമ ശാപം ഭാഗികമായി മാത്രം ഫലിച്ചതിനാൽ അർജുനൻ കർണ്ണന് തുല്യനല്ല എന്ന് തെളിയിക്കുന്നു.
😅 അർജുനൻ മഹാരാധനാണ് അതിമഹാരാധിയിൽ പെട്ടത്തായി കണക്കാക്കുന്നത് ത്രി ദേവന്മാരുടെ 3 ദിവ്യ അസ്ത്രങ്ങൾ വശമുള്ളവരെയാണ് അത് വശമുളത്തായി പറയപെടുന്നത് രാവണപ്പുത്ത്രനായ ഇന്ത്രജിത്തിനെയാണ് അർജുനൻ മഹാരാധൻ മാത്രമാണ് 😄അർജുനനേക്കാൾ ശക്തൻ karnanum🥰
Karna With Vijaya Dhanussu🏹 VS Arjuna with Gandhiva🏹:വിജയധനുസ്സ്-കർണ്ണൻ Vs അർജ്ജുനൻ- ഗാന്ധീവം: അർജ്ജുനൻ ഏതാണ്ട് എപ്പൊഴും ഗാണ്ഡീവം കൊണ്ടു നടന്നിരുന്നു. കർണ്ണനാകട്ടെ വിജയധനുസ്സ് വളരെ വിരളമായെ ഉപയോഗിച്ചുകാണുന്നുള്ളൂ .രണ്ടും മഹാ ധനുസ്സ്കൾ തന്നെയാണ്. ഒരു ധനുസ്സു കൈകാര്യം ചെയ്യുവാൻ അതിനുള്ള ശക്തി മാത്രം പോരാ .അതിന്റെ ഭാരം ,സമതുലനം(Balancing) എന്നിവ കൈകാര്യം ചെയ്യാനറിയണം. ദരൗപധി സ്വയംവരത്തിനുപയോഗിച്ച kindhura ധനുസ്സിനെ ഓർക്കുക പലർക്കും അത് കുലക്കുവാൻ പോലുമായില്ല. ഇനി മഹാഭാരതത്തിലെ ചില സന്ദർഭങ്ങൾ നോക്കുക : *കർണ്ണന്റെ മുൻപിൽ വച്ചുതന്നെ കർണ്ണന്റെ സഹോദരന്മാരെ അർജുനൻ വധിക്കുന്നു(Satruntapa, and Sangramjit). *ഘടോൽഘജൻനു൦ കർണ്ണനുമായുള്ള പോരാട്ടം . *കർണ്ണന്റെ മുൻപിലിട്ടു കർണ്ണനെ വെല്ലുവിളിച്ചുകൊണ്ട് കർണ്ണപുത്രനായ വൃഷസേനനെ അർജ്ജുനൻ വധിക്കുന്നു. *സ്വന്തം നാൽപതു സഹോദരങ്ങളെ ഭീമനിൽ നിന്ന് രക്ഷിക്കാൻ കർണ്ണനെ ദുര്യോധനൻ അയക്കുന്നു, രക്ഷിക്കാനായത് അകെ മൂന്നുപേരെ !. വളരെ ആവശ്യമുള്ള ഘട്ടത്തിൽ പോലും കർണ്ണൻ വിജയധനുസ്സ് എടുക്കുവാൻ മടിച്ചു. കർണ്ണന്റെ കൈവശം വിജയധനുസ്സുണ്ടെങ്കിലും ,അത് അദ്ദേഹത്തിനു അത്രമേൽ വഴങ്ങിയിരുന്നില്ല എന്നുവേണം അനുമാനിക്കാൻ . എന്നാൽ ഗാന്ധീവം അര്ജ്ജുനന് നന്നേ വഴങ്ങിയിരുന്നു. ഇനി അവസാന യുദ്ധത്തിൽ ഭൂമിദേവിയുടെ ശാപം ഉണ്ടായിരുന്നു എന്ന് കർണ്ണൻനു നേരത്തെ അറിയാം, അതിനാൽ രഥം ഉയർത്താൻ നോക്കുന്നതിൽ അർത്ഥമില്ലെന്നും !...എന്നിട്ടും തറയിൽ നിന്നെങ്കിലും തുടർച്ചയായി പൊരുതുന്നതിനു പകരം, എന്തിനു എന്തിനു ധനുസ്സു സ്വയം താഴെ വച്ച്, ഇടയ്ക്കിടെ രഥംമുയർത്തുവാൻ ഭാവിച്ചു? . വിജയധനുസ്സിന്റെ വഴക്കക്കുറവിൽ കർണ്ണൻ നന്നേ തളർന്നിരിക്കാം.. യുദ്ധത്തിൽ നിന്ന് വിശ്രമിക്കുവാനായി കർണ്ണൻ തിരഞ്ഞെടുത്ത പോംവഴി ആയിരിക്കാം അത് . സ്വയം ആയുധം താഴെ വച്ച് നിരായുധനെന്ന സഹതാപം വരുത്തി യുദ്ധത്തിൽ നിന്ന് വിശ്രമിക്കാനാകാം കർണ്ണൻ തുനിഞ്ഞത് .. കർണ്ണൻ യുദ്ധം നീട്ടികൊണ്ടു പോകാൻ കണ്ടെത്തിയ പോംവഴിയാണതെന്നു കൃഷ്ണന് മനസ്സ്സിലായികാണണം!! എന്തുതന്നെ ആയാലും കര്ണ്ണന് വിജയധനുസ്സു കൊടുത്ത പരശുരാമൻ തന്നെ ദുര്യോധനൻനോടും കർണ്ണയോടും പറയുന്നുണ്ട് , ധനുസ്സുകളിൽ മികച്ചത് ഗാന്ധീവം ആണെന്ന് ..🍎
കർണ്ണന്റെ ബാഹുബലത്തെ കുറച്ചു കാണിക്കാൻ ദ്രൗപതി സ്വയംവരം ആണോ വേണ്ടി വന്നത്? കർണ്ണന്റെ ബാഹുബലത്തെ കുറച്ചുകൊണ്ട് പറയുന്നവർക്ക് മഹാഭാരതത്തെ പറ്റി വലിയ അറിവ് ഒന്നും ഇല്ലാത്തവർ ആണെന്നെ പറയാൻ കഴിയു, ദ്രൗപതി സ്വയംവരത്തിൽ ആ ധനുസ്സ് അർജുനൻ മാത്രമല്ല അതിന് മുൻപ് കർണ്ണനും കൂടി ഉയർത്തിയതും ചരട് കെട്ടിയതും എയിം ചെയ്തതും ആ സമയം പാണ്ഡവർ അടയാളം ഭേദിച്ചതായി കണക്കാക്കുകയും ഒക്കെ വ്യാസമഹാഭാരതം വെക്തമായി പറയുന്നുണ്ട്. ആ ധനുസ്സ് കൃഷ്ണന്റെ സഹായം കൊണ്ട് ആണ് ഉയർത്തിയത് എന്ന് അർജുനൻ ഭാഗവതപുരാണത്തിൽ പറയുന്നു. അതേ സമയം കർണ്ണൻ അത് സ്വന്തം ശക്തിയാൽ മാത്രം ഉയർത്തി.ബാഹുബലത്തിൽ പാണ്ഡവരിൽ ഏറ്റവും മികച്ചത് ഭീമൻ ആണെന്ന് ആർക്കും സംശയം ഇല്ലാത്ത കാര്യമാണ്, അതേ ഭീമന് കായിക ബലത്തിന്റെ കാര്യത്തിൽ കർണ്ണനൊപ്പം ആദ്യമെത്തിക്കാൻ തന്നെ പലരും ഇന്ന് കഷ്ട്ടപ്പെടുന്നു അപ്പോഴാ അർജുനനെ അതിന്റിടെയിൽ കൂടി തിരുകി കയറ്റുന്നെ. കുരുക്ഷേത്ര യുദ്ധത്തിൽ കർണ്ണസഹോദരന്മാരെ അർജുനൻ വധിച്ചത് ഗ്രൂപ്പ് അറ്റാക്കിലാണ് കൂടാതെ യുദ്ധസജ്ജീകരണങ്ങളിൽ അർജുനന് ഉള്ള മേൽക്കൈയും. ഭീമൻ ആകെ കൂടി കർണ്ണനോട് മികച്ചു നിന്നത് 14മത്തെ ദിവസം മാത്രമാണ് അന്ന് ഒക്കെ കർണ്ണൻ ഭീമനോട് സൗമ്യമായി സമീപനം തുടർന്നതിനാൽ ഭീമന് ദുര്യോധന സഹോദരന്മാരെ വധിച്ചും മറ്റും ഒക്കെ കർണ്ണന് മേൽ കൂടുതൽ മേൽകൈ കിട്ടിയെങ്കിലും നീണ്ടു നിന്ന ആ യുദ്ധത്തിന്റെ അന്തിമം ഉണ്ടായത് കർണ്ണന്റെ വിജയത്തിലൂടെ ആണ്.15മത്തെ ദിവസത്തെ ഒറ്റ യുദ്ധത്തിൽ കർണ്ണൻ ഭീമനെ വളരെ നിസ്സാരമായി പരാജയപ്പെടുത്തി വിട്ടു.16,17 ദിവസങ്ങളിൽ ഭീമനുൾപ്പെട്ട ഗ്രൂപ്പ് അറ്റാക്കുകളെ കർണ്ണൻ പരാജയപ്പെടുത്തി വിട്ടു. വൃഷസേനനെ അർജുനൻ കർണ്ണന്റെ മുന്നിൽ വച്ചാണ് വധിച്ചത് എങ്കിലും അർജുനൻ, ഭീമൻ നകുലൻ തുടങ്ങിയവർക്കിടയിൽ ആയിരുന്നു വൃഷസേനൻ ഉണ്ടായിരുന്നത്.പിന്നെ ഇവരൊക്കെ വധിക്കപ്പെടും എന്ന് കർണ്ണന് നേരത്തെ അറിയാമായിരുന്നു അത് ഉദ്യോഗപർവ്വത്തിൽ കർണ്ണൻ തന്നെ കൃഷ്ണനോട് പറയുന്നത് കാണാം. പിന്നെ വിജയ ധനുസ്സ് എപ്പോഴും കൊണ്ട് നടക്കാത്തത് ആ ധനുസ്സ് വഴങ്ങാത്തത് കൊണ്ടാണ് എന്ന് എവിടെയും പറയുന്നില്ല, കർണ്ണപർവ്വത്തിൽ കർണ്ണൻ തന്നെ ശല്യനോട് ബ്രാഹ്മണ ശാപം പറയുമ്പോൾ പരിശീലനത്തിനായി ഉപയോഗിച്ച ധനുസ്സ് വിജയം ആയിരുന്നതായി ആണ് പറയുന്നത്. ഭൂമിദേവിയുടെ ശാപം ഒന്നും മഹാഭാരതത്തിന്റെ ആധികാരികമായ പതിപ്പുകളിൽ ഒന്നും പറയുന്നില്ല. എങ്കിലും രഥം ഉയർത്താൻ കഴിയാത്തതിന് mb യിൽ പ്രത്യേകിച്ച് കാരണങ്ങൾ പറയാത്തതിനാൽ അത് ഭൂമി ദേവിയുടെ ശാപം ആയി കണക്കാക്കുന്നു. കർണ്ണൻ ആകെ കൂടി രണ്ടു തവണയാണ് രഥം ഉയർത്താൻ ശ്രമിച്ചത് അതിൽ ആദ്യ തവണ രഥം ഉയർത്താൻ ശ്രമിച്ചപ്പോൾ തന്നെ ഭൂമി മുഴുവനും 4 വിരലുകളുടെ വലുപ്പത്തിൽ ഉയർന്നു എങ്കിലും രഥം ഉയർന്നില്ല അതിന് ശേഷം കർണ്ണൻ മാന്യമായി തന്നെ രഥം ഉയർത്താൻ സമയം ചോദിച്ചു അത് കിട്ടാതെ വന്നപ്പോൾ താഴ്ന്ന രഥത്തിൽ നിന്ന് കൊണ്ട് തന്നെയാണ് കർണ്ണൻ യുദ്ധം ചെയ്തത്. രണ്ടാമത് രഥം ഉയർത്താൻ ശ്രമിച്ചത് കർണ്ണന്റെ അസ്ത്രമേറ്റ് അർജുനന്റെ ബോധം പകുതിയും പോയപ്പോൾ ആണ്, ആ സമയം അർജുനൻ ഇന്ദ്രിയങ്ങൾ വീണ്ടെടുത്തതിന് ശേഷം രഥം ഉയർത്തുന്ന കർണ്ണനെ വധിച്ചു. ഉദ്യോഗപർവ്വത്തിൽ പരശുരാമൻ പറയുന്നുണ്ട് വില്ലുകളിൽ ഉത്തമം ഗാണ്ടീവം ആണ് എന്ന് എങ്കിലും അന്തിമ യുദ്ധത്തിൽ കർണ്ണന്റെ വിജയധനുസ്സ് കൊണ്ട് അർജുനന്റെ ഗാണ്ടീവത്തിന്റെ പതിനൊന്നു ചരടുകൾ തുടർച്ചയായി പൊട്ടിച്ചു അതിന് ശേഷം അവിടെ കർണ്ണനെ കൊണ്ട് പറഞ്ഞത് "നൂറുനൂറ് അസ്ത്രങ്ങൾ എയ്യാൻ പ്രാപ്തനായ കർണ്ണൻ പാർത്ഥയുടെ വില്ലിൽ നൂറ് തന്ത്രികൾ ഉണ്ടെന്ന് അറിഞ്ഞില്ല" എന്നാണ് അതായത് 100 ചരട് ഉള്ളത് അറിഞ്ഞിരുന്നു എങ്കിൽ അത് മുഴുവനും തകർക്കുമായിരുന്നു എന്നാണ്.അതേ സമയം അർജുനന് ഗാണ്ടീവം കൊണ്ട് കർണ്ണന്റെ വിജയ ധനുസ്സിന്റെ ഒരു ചരടിനു പോലും പോറലേൽപ്പിക്കാൻ കഴിഞ്ഞില്ല.
Karnan❤️❤️
Thanks 🙏
Classification of warriors enn vechaal first varnunne rathan maar aanu
Ore samayam 5000 soldiers ine neridaan kazhivullavan aanu rathan eg-all brothers of duriyodhan,saguni, nakhul,sahadev,yodistiran etc.
Next athirathan
Ore time il 12 rathan(5000×12 soldiers) ine neridaan kazhivullavan eg-bheem,duriyodhan,dhrupathan,shaalyan.
Next maharadhan
Ore time 12 athirathane(7,20,000 soldiers) neridaan kazhivullavan eg-arjun, karnan,drohna,bhishma,abhimanyu,balaraman
Next athimaharathan
Ore time il 12 maharathane(86,40,000 soldiers) neridaan kazhivullavan eg-krishnan,parashuraman, and hanumaan
Next and last is maha maharathan
Ore time il 12 alla 24 athimaharathanmaare neridaan kazhiv ollavan
Eg- example inte aavisham illa daivam thanneya....shiva, vishnu ,brahma,ganapathi etc.
Arjun
കർണ്ണന് ഇതിൽ കൂടുതൽ ഉണ്ട്
Arjunan dharmathinuvendiyanu yudham cheythathenkilum chathiyanayaindrante puthranayathukondu arjunane ottum angikarikkan kazhiyunnilla Arjunan ethrathanne kemanayalum pithavinte sahayathodukudi chathiyiloode karnane parajayapeduthiyathukondu arjunante vijayathe orikkalum angikarikkan kazhiyunnathalla bhagavan palapravashyam arjunane rakshichenkilum athu saradiyude kadamayanennu karuthi aswasikkam ennal kuruttubuddiyum chathiyanumaya indrante sahayathodukoodi vijayichathukondu arjunante vijayanenna nammam chathiyanayi mariyirikkunnu .
കർണൻ
Karnan is the greatest hero because he sacrifice his kavajas and kundalas other ways Lord sreekriahna can't defeat karnan comparing with Arjun is bad
അതിമഹാരഥി അർജുനൽ അല്ല
Karnan
കർണ്ണൻ ഒരു മഹാരഥിയും അർജുനൻ ഒരു അതിമഹാരഥിയും ആണ് see the deference
"അതിമാഹാരഥി" ഇതേതാ പുതിയ ഒരു ക്ലാസ്സ്? ബലരാമൻ സാംബൻ, സാത്യകി, ചക്രദേവൻ,ചാരുദേഷ്‌ണൻ എന്നിവർ കൃഷ്ണനൊപ്പം അതിരഥന്മാരായാണ് പറയുന്നത് അർജുനനെയും അതിരഥനായാണ് മഹാഭാരതം പറയുന്നത്. കർണ്ണനെ മഹാരഥൻ ആയി പറയുന്നെങ്കിലും അവൻ അർജുനനും കൃഷ്ണനും ഒക്കെ തുല്യനാണ് എന്ന് ഭീഷ്മർ തന്നെ പറയുന്നു കൂടാതെ കൃഷ്ണന്റെ അഭിപ്രായത്തിലും അർജുനന് തുല്യനോ അതിന് മുകളിലോ ആണ്, പരശുരാമന്റെ അഭിപ്രായത്തിൽ കർണ്ണന് തുല്യനായ യോദ്ധാവ് ഭൂമിയിൽ ഇല്ലായിരുന്നു അത് അന്തിമ യുദ്ധത്തിൽ പരശുരാമ ശാപം ഭാഗികമായി മാത്രം ഫലിച്ചതിനാൽ അർജുനൻ കർണ്ണന് തുല്യനല്ല എന്ന് തെളിയിക്കുന്നു.
വളരെ കറക്റ്റ്
😅 അർജുനൻ മഹാരാധനാണ് അതിമഹാരാധിയിൽ പെട്ടത്തായി കണക്കാക്കുന്നത് ത്രി ദേവന്മാരുടെ 3 ദിവ്യ അസ്ത്രങ്ങൾ വശമുള്ളവരെയാണ് അത് വശമുളത്തായി പറയപെടുന്നത് രാവണപ്പുത്ത്രനായ ഇന്ത്രജിത്തിനെയാണ് അർജുനൻ മഹാരാധൻ മാത്രമാണ് 😄അർജുനനേക്കാൾ ശക്തൻ karnanum🥰
ഇന്ദ്രജിത്ത് മാത്രം ആണ് അതിമഹരതി
@@geochristythomas7141 allada krushnanu.ramanum prarshuramanu ookke ondu but ennu karnanu😎😎
Karna With Vijaya Dhanussu🏹 VS Arjuna with Gandhiva🏹:വിജയധനുസ്സ്-കർണ്ണൻ Vs അർജ്ജുനൻ- ഗാന്ധീവം:
അർജ്ജുനൻ ഏതാണ്ട് എപ്പൊഴും ഗാണ്ഡീവം കൊണ്ടു നടന്നിരുന്നു. കർണ്ണനാകട്ടെ വിജയധനുസ്സ് വളരെ വിരളമായെ ഉപയോഗിച്ചുകാണുന്നുള്ളൂ .രണ്ടും മഹാ ധനുസ്സ്കൾ തന്നെയാണ്. ഒരു ധനുസ്സു കൈകാര്യം ചെയ്യുവാൻ അതിനുള്ള ശക്തി മാത്രം പോരാ .അതിന്റെ ഭാരം ,സമതുലനം(Balancing) എന്നിവ കൈകാര്യം ചെയ്യാനറിയണം. ദരൗപധി സ്വയംവരത്തിനുപയോഗിച്ച kindhura ധനുസ്സിനെ ഓർക്കുക പലർക്കും അത് കുലക്കുവാൻ പോലുമായില്ല.
ഇനി മഹാഭാരതത്തിലെ ചില സന്ദർഭങ്ങൾ നോക്കുക :
*കർണ്ണന്റെ മുൻപിൽ വച്ചുതന്നെ കർണ്ണന്റെ സഹോദരന്മാരെ അർജുനൻ വധിക്കുന്നു(Satruntapa, and Sangramjit).
*ഘടോൽഘജൻനു൦ കർണ്ണനുമായുള്ള പോരാട്ടം .
*കർണ്ണന്റെ മുൻപിലിട്ടു കർണ്ണനെ വെല്ലുവിളിച്ചുകൊണ്ട് കർണ്ണപുത്രനായ വൃഷസേനനെ അർജ്ജുനൻ വധിക്കുന്നു.
*സ്വന്തം നാൽപതു സഹോദരങ്ങളെ ഭീമനിൽ നിന്ന് രക്ഷിക്കാൻ കർണ്ണനെ ദുര്യോധനൻ അയക്കുന്നു, രക്ഷിക്കാനായത് അകെ മൂന്നുപേരെ !.
വളരെ ആവശ്യമുള്ള ഘട്ടത്തിൽ പോലും കർണ്ണൻ വിജയധനുസ്സ് എടുക്കുവാൻ മടിച്ചു. കർണ്ണന്റെ കൈവശം വിജയധനുസ്സുണ്ടെങ്കിലും ,അത് അദ്ദേഹത്തിനു അത്രമേൽ വഴങ്ങിയിരുന്നില്ല എന്നുവേണം അനുമാനിക്കാൻ .
എന്നാൽ ഗാന്ധീവം അര്ജ്ജുനന് നന്നേ വഴങ്ങിയിരുന്നു.
ഇനി അവസാന യുദ്ധത്തിൽ ഭൂമിദേവിയുടെ ശാപം ഉണ്ടായിരുന്നു എന്ന് കർണ്ണൻനു നേരത്തെ അറിയാം, അതിനാൽ രഥം ഉയർത്താൻ നോക്കുന്നതിൽ അർത്ഥമില്ലെന്നും !...എന്നിട്ടും തറയിൽ നിന്നെങ്കിലും തുടർച്ചയായി പൊരുതുന്നതിനു പകരം, എന്തിനു എന്തിനു ധനുസ്സു സ്വയം താഴെ വച്ച്, ഇടയ്ക്കിടെ രഥംമുയർത്തുവാൻ ഭാവിച്ചു? . വിജയധനുസ്സിന്റെ വഴക്കക്കുറവിൽ കർണ്ണൻ നന്നേ തളർന്നിരിക്കാം.. യുദ്ധത്തിൽ നിന്ന് വിശ്രമിക്കുവാനായി കർണ്ണൻ തിരഞ്ഞെടുത്ത പോംവഴി ആയിരിക്കാം അത് . സ്വയം ആയുധം താഴെ വച്ച് നിരായുധനെന്ന സഹതാപം വരുത്തി യുദ്ധത്തിൽ നിന്ന് വിശ്രമിക്കാനാകാം കർണ്ണൻ തുനിഞ്ഞത് .. കർണ്ണൻ യുദ്ധം നീട്ടികൊണ്ടു പോകാൻ കണ്ടെത്തിയ പോംവഴിയാണതെന്നു കൃഷ്ണന് മനസ്സ്സിലായികാണണം!!
എന്തുതന്നെ ആയാലും കര്ണ്ണന് വിജയധനുസ്സു കൊടുത്ത പരശുരാമൻ തന്നെ ദുര്യോധനൻനോടും കർണ്ണയോടും പറയുന്നുണ്ട് , ധനുസ്സുകളിൽ മികച്ചത് ഗാന്ധീവം ആണെന്ന് ..🍎
Vijayadhanus karnan vazhagila enno..😂
Pand karnan parasuramante aduth shiyanaya kalath vijayadhanus upayogich parisheelikunnathinide ariyathe
athile asthram cheliyil akapetta oru pashukunjine konnu angane aan karnan oru sapam koodi labikkunath athin sesham aa karnan vijaya dhanus upoyikkan madichath. Aa pashukuttiyude karyathil kuttabhodham ullath kondan karnan aa vijaya dhanush edukkan madichath
Than nthuva e kidannu parayunath aryathillay viditham parayallay brahmandatille vech ettavuk shakti ulla danus klanne shiva chapam,vishnu danusaya sharangam,pinne vijayvum ithellam kazhinj verayum mattu danus kal und athille pedunathanne varunan arjunanu koduta gandeevam,enm kettollo vijaya danus kiyille ullapo karnanay arjunanu todan polum avilla ath bagavan krishnan thannay paranjitund pinne karnan avasanam divasam matramanne vijaya danus edutaath anne kurukshetram kandu karnantey power enthanne gandeevatintey njanne veray 2 tavana pottykunund, vijaya danus bargava raman anne karnan kodukunath athintey njan valikunna shabdam mathy brahmandam.muzhuvan aryum athille ninne sharangal valaray vegatille anne verunath more than gandeevam matravumalla karnan capable anne ath balance cheyan pinne e paranja vijayam illatay istam polay chance kittyathane arjunanay kollan nagastram,indrantey shakti ulla vel ethellam und
മണ്ടത്തരം പുലമ്പാതെ 😂
കർണ്ണന്റെ ബാഹുബലത്തെ കുറച്ചു കാണിക്കാൻ ദ്രൗപതി സ്വയംവരം ആണോ വേണ്ടി വന്നത്? കർണ്ണന്റെ ബാഹുബലത്തെ കുറച്ചുകൊണ്ട് പറയുന്നവർക്ക് മഹാഭാരതത്തെ പറ്റി വലിയ അറിവ് ഒന്നും ഇല്ലാത്തവർ ആണെന്നെ പറയാൻ കഴിയു, ദ്രൗപതി സ്വയംവരത്തിൽ ആ ധനുസ്സ് അർജുനൻ മാത്രമല്ല അതിന് മുൻപ് കർണ്ണനും കൂടി ഉയർത്തിയതും ചരട് കെട്ടിയതും എയിം ചെയ്തതും ആ സമയം പാണ്ഡവർ അടയാളം ഭേദിച്ചതായി കണക്കാക്കുകയും ഒക്കെ വ്യാസമഹാഭാരതം വെക്തമായി പറയുന്നുണ്ട്. ആ ധനുസ്സ് കൃഷ്ണന്റെ സഹായം കൊണ്ട് ആണ് ഉയർത്തിയത് എന്ന് അർജുനൻ ഭാഗവതപുരാണത്തിൽ പറയുന്നു. അതേ സമയം കർണ്ണൻ അത് സ്വന്തം ശക്തിയാൽ മാത്രം ഉയർത്തി.ബാഹുബലത്തിൽ പാണ്ഡവരിൽ ഏറ്റവും മികച്ചത് ഭീമൻ ആണെന്ന് ആർക്കും സംശയം ഇല്ലാത്ത കാര്യമാണ്, അതേ ഭീമന് കായിക ബലത്തിന്റെ കാര്യത്തിൽ കർണ്ണനൊപ്പം ആദ്യമെത്തിക്കാൻ തന്നെ പലരും ഇന്ന് കഷ്ട്ടപ്പെടുന്നു അപ്പോഴാ അർജുനനെ അതിന്റിടെയിൽ കൂടി തിരുകി കയറ്റുന്നെ.
കുരുക്ഷേത്ര യുദ്ധത്തിൽ കർണ്ണസഹോദരന്മാരെ അർജുനൻ വധിച്ചത് ഗ്രൂപ്പ് അറ്റാക്കിലാണ് കൂടാതെ യുദ്ധസജ്ജീകരണങ്ങളിൽ അർജുനന് ഉള്ള മേൽക്കൈയും.
ഭീമൻ ആകെ കൂടി കർണ്ണനോട് മികച്ചു നിന്നത് 14മത്തെ ദിവസം മാത്രമാണ് അന്ന് ഒക്കെ കർണ്ണൻ ഭീമനോട് സൗമ്യമായി സമീപനം തുടർന്നതിനാൽ ഭീമന് ദുര്യോധന സഹോദരന്മാരെ വധിച്ചും മറ്റും ഒക്കെ കർണ്ണന് മേൽ കൂടുതൽ മേൽകൈ കിട്ടിയെങ്കിലും നീണ്ടു നിന്ന ആ യുദ്ധത്തിന്റെ അന്തിമം ഉണ്ടായത് കർണ്ണന്റെ വിജയത്തിലൂടെ ആണ്.15മത്തെ ദിവസത്തെ ഒറ്റ യുദ്ധത്തിൽ കർണ്ണൻ ഭീമനെ വളരെ നിസ്സാരമായി പരാജയപ്പെടുത്തി വിട്ടു.16,17 ദിവസങ്ങളിൽ ഭീമനുൾപ്പെട്ട ഗ്രൂപ്പ് അറ്റാക്കുകളെ കർണ്ണൻ പരാജയപ്പെടുത്തി വിട്ടു.
വൃഷസേനനെ അർജുനൻ കർണ്ണന്റെ മുന്നിൽ വച്ചാണ് വധിച്ചത് എങ്കിലും അർജുനൻ, ഭീമൻ നകുലൻ തുടങ്ങിയവർക്കിടയിൽ ആയിരുന്നു വൃഷസേനൻ ഉണ്ടായിരുന്നത്.പിന്നെ ഇവരൊക്കെ വധിക്കപ്പെടും എന്ന് കർണ്ണന് നേരത്തെ അറിയാമായിരുന്നു അത് ഉദ്യോഗപർവ്വത്തിൽ കർണ്ണൻ തന്നെ കൃഷ്ണനോട് പറയുന്നത് കാണാം.
പിന്നെ വിജയ ധനുസ്സ് എപ്പോഴും കൊണ്ട് നടക്കാത്തത് ആ ധനുസ്സ് വഴങ്ങാത്തത് കൊണ്ടാണ് എന്ന് എവിടെയും പറയുന്നില്ല, കർണ്ണപർവ്വത്തിൽ കർണ്ണൻ തന്നെ ശല്യനോട് ബ്രാഹ്മണ ശാപം പറയുമ്പോൾ പരിശീലനത്തിനായി ഉപയോഗിച്ച ധനുസ്സ് വിജയം ആയിരുന്നതായി ആണ് പറയുന്നത്.
ഭൂമിദേവിയുടെ ശാപം ഒന്നും മഹാഭാരതത്തിന്റെ ആധികാരികമായ പതിപ്പുകളിൽ ഒന്നും പറയുന്നില്ല. എങ്കിലും രഥം ഉയർത്താൻ കഴിയാത്തതിന് mb യിൽ പ്രത്യേകിച്ച് കാരണങ്ങൾ പറയാത്തതിനാൽ അത് ഭൂമി ദേവിയുടെ ശാപം ആയി കണക്കാക്കുന്നു. കർണ്ണൻ ആകെ കൂടി രണ്ടു തവണയാണ് രഥം ഉയർത്താൻ ശ്രമിച്ചത് അതിൽ ആദ്യ തവണ രഥം ഉയർത്താൻ ശ്രമിച്ചപ്പോൾ തന്നെ ഭൂമി മുഴുവനും 4 വിരലുകളുടെ വലുപ്പത്തിൽ ഉയർന്നു എങ്കിലും രഥം ഉയർന്നില്ല അതിന് ശേഷം കർണ്ണൻ മാന്യമായി തന്നെ രഥം ഉയർത്താൻ സമയം ചോദിച്ചു അത് കിട്ടാതെ വന്നപ്പോൾ താഴ്ന്ന രഥത്തിൽ നിന്ന് കൊണ്ട് തന്നെയാണ് കർണ്ണൻ യുദ്ധം ചെയ്തത്. രണ്ടാമത് രഥം ഉയർത്താൻ ശ്രമിച്ചത് കർണ്ണന്റെ അസ്ത്രമേറ്റ് അർജുനന്റെ ബോധം പകുതിയും പോയപ്പോൾ ആണ്, ആ സമയം അർജുനൻ ഇന്ദ്രിയങ്ങൾ വീണ്ടെടുത്തതിന് ശേഷം രഥം ഉയർത്തുന്ന കർണ്ണനെ വധിച്ചു.
ഉദ്യോഗപർവ്വത്തിൽ പരശുരാമൻ പറയുന്നുണ്ട് വില്ലുകളിൽ ഉത്തമം ഗാണ്ടീവം ആണ് എന്ന് എങ്കിലും അന്തിമ യുദ്ധത്തിൽ കർണ്ണന്റെ വിജയധനുസ്സ് കൊണ്ട് അർജുനന്റെ ഗാണ്ടീവത്തിന്റെ പതിനൊന്നു ചരടുകൾ തുടർച്ചയായി പൊട്ടിച്ചു അതിന് ശേഷം അവിടെ കർണ്ണനെ കൊണ്ട് പറഞ്ഞത് "നൂറുനൂറ് അസ്ത്രങ്ങൾ എയ്യാൻ പ്രാപ്തനായ കർണ്ണൻ പാർത്ഥയുടെ വില്ലിൽ നൂറ് തന്ത്രികൾ ഉണ്ടെന്ന് അറിഞ്ഞില്ല" എന്നാണ് അതായത് 100 ചരട് ഉള്ളത് അറിഞ്ഞിരുന്നു എങ്കിൽ അത് മുഴുവനും തകർക്കുമായിരുന്നു എന്നാണ്.അതേ സമയം അർജുനന് ഗാണ്ടീവം കൊണ്ട് കർണ്ണന്റെ വിജയ ധനുസ്സിന്റെ ഒരു ചരടിനു പോലും പോറലേൽപ്പിക്കാൻ കഴിഞ്ഞില്ല.
അർജ്ജുനനെ യുദ്ധത്തിൽ രക്ഷിച്ചതാര