Aksharam
Aksharam
  • 93
  • 1 013 692

Відео

Sabarimala Ayyappan History Charithram Malayalam ശബരിമല അയ്യപ്പന് ചരിത്രം
Переглядів 53114 днів тому
Sabarimala Ayyappan History Charithram Malayalam ശബരിമല അയ്യപ്പന് ചരിത്രം is about the history of ayyappan in malayalam. Ayyappan was the son of King Panthalam. He is related to Sabarimala temple@Aksharamkathakal
Astras Weapons Used in Mahabharata Malayalam മഹാഭാരതത്തിലെ ദിവ്യാസ്ത്രങ്ങൾ
Переглядів 1,5 тис.28 днів тому
Astras Weapons Used in Mahabharata Malayalam മഹാഭാരതത്തിലെ ദിവ്യാസ്ത്രങ്ങൾ is about different mahabharata weapons malayalam @Aksharamkathakal
Krishnan Draupadi Akshaya Pathram Story in Malayalam അക്ഷയപാത്രം കഥ
Переглядів 179Місяць тому
Krishnan Draupadi Akshaya Pathram Story in Malayalam അക്ഷയപാത്രം കഥ is about the story of akshaya patra in mahabharatham malayalam.@Aksharamkathakal
Nakshatras of Hindu Gods Deities Malayalam ദേവതകളുടെ നക്ഷത്രങ്ങൾ
Переглядів 1,4 тис.Місяць тому
Nakshatras of Hindu Gods Deities Malayalam ദേവതകളുടെ നക്ഷത്രങ്ങൾ is about the stars of deities in malayalam. @Aksharamkathakal
Mahabali Onam Pookalam Story Malayalam ഓണം പൂക്കളം
Переглядів 502 місяці тому
Mahabali Onam Pookalam Story Malayalam ഓണം പൂക്കളം is about the story of pookalam related to Onam in Malayalam. Pookalam is made to invite king Mahabali during Onam.@Aksharamkathakal
Karnan Fake Story in Malayalam Mahabharatham കർണ്ണനെക്കുറിച്ചുള്ള തെറ്റായ കഥ
Переглядів 2,2 тис.3 місяці тому
Karnan Fake Story in Malayalam Mahabharatham കർണ്ണനെക്കുറിച്ചുള്ള തെറ്റായ കഥ is about the fake story that spread about karna malayalam. This syory is not in mahabharatha malayalam
Vishnu Kalki Avatar Story Malayalam Puranam കല്ക്കി അവതാരം
Переглядів 8084 місяці тому
Vishnu Kalki Avatar Story Malayalam Puranam കല്ക്കി അവതാരം is about the story of kalki in malayalam. Lord Vishnu took Kalki avatar to protect dharma. Kalki is the tenth avatar of Vishnu. @Aksharamkathakal
Shiva 19 Avatars Story Malayalam Puranam ശിവന്റെ അവതാരങ്ങള് കഥകള്
Переглядів 2105 місяців тому
Shiva 19 Avatars Story Malayalam Puranam ശിവന്റെ അവതാരങ്ങള് കഥകള് is about the avatars taken by Lord Shiva. Lord Shiva took 19 avatars to protect good people. All the 19 avatars are described in the Shiva Puranam malayalam. @Aksharamkathakal
Shiva Tripuradahanam Story Malayalam Puranam ത്രിപുരദഹനം കഥ
Переглядів 4988 місяців тому
Shiva Tripuradahanam Story Malayalam Puranam ത്രിപുരദഹനം കഥ is about lord shiva destroys 3 puras made of gold, silver, and iron. 3 asuras were living in these puras. On request of devas lord shiva destroyed tripuras.
12 Names of Ganesha in Malayalam ഗണപതിയുടെ 12 പേരുകൾ
Переглядів 7889 місяців тому
12 Names of Ganesha in Malayalam ഗണപതിയുടെ 12 പേരുകൾ is about the different names of Ganapathi in malayalam. @Aksharamkathakal
Arjunan Astras Weapons Story in Mahabharatham Malayalam അർജ്ജുനന്റെ അസ്ത്രങ്ങളും ആയുധങ്ങളും
Переглядів 1,4 тис.10 місяців тому
Arjunan Astras Weapons Story in Mahabharatham Malayalam അർജ്ജുനന്റെ അസ്ത്രങ്ങളും ആയുധങ്ങളും is about the weapons used by Arjunan in Mahabharatham @Aksharamkathakal
Krishnan Kuchelan Sudama Story in Malayalam കുചേലനും കൃഷ്ണനും
Переглядів 50410 місяців тому
Krishnan Kuchelan Sudama Story in Malayalam കുചേലനും കൃഷ്ണനും is about the story of sreekrishnan kuchelan malayalam. They were childhood friends. Once Kuchelan went to Dwaraka to visit Kirshna. He gave avil pothi to Krishna. Krishna was pleased and gave all the wealth to Kuchela @Aksharamkathakal
Top 10 Warriors in Mahabharata Malayalam മഹാഭാരതത്തിലെ മികച്ച 10 പോരാളികൾ
Переглядів 1,1 тис.11 місяців тому
Top 10 Warriors in Mahabharata Malayalam മഹാഭാരതത്തിലെ മികച്ച 10 പോരാളികൾ is a video about top 10 most powerful warrior in mahabharata. The warrior in the first place is Lord Krishna@Aksharamkathakal
Shiva Family Story in Malayalam Puranam ശിവകുടുംബം
Переглядів 80211 місяців тому
Shiva Family Story in Malayalam Puranam ശിവകുടുംബം is about the family of Lord Shiva and its symbolism. The family members are Lord Shiva, Devi Parvathy, Lord Ganesha and Lord Murugan.@Aksharamkathakal
Thrikarthika Story Malayalam തൃക്കാർത്തിക ഐതിഹ്യം
Переглядів 4,8 тис.Рік тому
Thrikarthika Story Malayalam തൃക്കാർത്തിക ഐതിഹ്യം
Sabarimala Ayyappan Birth Story Malayalam ശബരിമല അയ്യപ്പന്റെ കഥ
Переглядів 2,8 тис.Рік тому
Sabarimala Ayyappan Birth Story Malayalam ശബരിമല അയ്യപ്പന്റെ കഥ
Shiva Markandeya Story Puranam Malayalam മാർക്കണ്ഡേയ പുരാണം
Переглядів 723Рік тому
Shiva Markandeya Story Puranam Malayalam മാർക്കണ്ഡേയ പുരാണം
Navratri Vijayadashami Story Malayalam നവരാത്രി വിജയദശമി ഐതിഹ്യം
Переглядів 6 тис.Рік тому
Navratri Vijayadashami Story Malayalam നവരാത്രി വിജയദശമി ഐതിഹ്യം
Karnan Astras Weapons Story in Mahabharatham Malayalam കർണ്ണന്റെ അസ്ത്രങ്ങളും ആയുധങ്ങളും
Переглядів 4,5 тис.Рік тому
Karnan Astras Weapons Story in Mahabharatham Malayalam കർണ്ണന്റെ അസ്ത്രങ്ങളും ആയുധങ്ങളും
Gajendra Moksham Vishnu Story in Malayalam ഗജേന്ദ്ര മോക്ഷം കഥ
Переглядів 589Рік тому
Gajendra Moksham Vishnu Story in Malayalam ഗജേന്ദ്ര മോക്ഷം കഥ
Pandavas Names in Malayalam Mahabharatham പഞ്ച പാണ്ഡവര് ആരെല്ലാം
Переглядів 3,4 тис.Рік тому
Pandavas Names in Malayalam Mahabharatham പഞ്ച പാണ്ഡവര് ആരെല്ലാം
Onam Maveli Story Malayalam ഓണം കഥ മലയാളം
Переглядів 1,1 тис.Рік тому
Onam Maveli Story Malayalam ഓണം കഥ മലയാളം
Bhrigu Rishi and Brahma Vishnu Shiva Story in Malayalam
Переглядів 2,2 тис.Рік тому
Bhrigu Rishi and Brahma Vishnu Shiva Story in Malayalam
15 Names of Murugan in Malayalam മുരുകന്റെ പേരുകൾ
Переглядів 3,4 тис.Рік тому
15 Names of Murugan in Malayalam മുരുകന്റെ പേരുകൾ
Lava Kusa Story Ramayanam Malayalam രാമായണം മലയാളം
Переглядів 4,3 тис.Рік тому
Lava Kusa Story Ramayanam Malayalam രാമായണം മലയാളം
Arjunan vs Jayadratha Story Mahabharatham Malayalam അർജ്ജുനനും ജയദ്രഥനും
Переглядів 506Рік тому
Arjunan vs Jayadratha Story Mahabharatham Malayalam അർജ്ജുനനും ജയദ്രഥനും
Vishnu Sudarshana Chakra Story Puranam Malayalam സുദർശന ചക്രം
Переглядів 1,6 тис.Рік тому
Vishnu Sudarshana Chakra Story Puranam Malayalam സുദർശന ചക്രം
Shiva Trishul Story Malayalam ത്രിശൂലം @Aksharamkathakal
Переглядів 1,5 тис.Рік тому
Shiva Trishul Story Malayalam ത്രിശൂലം @Aksharamkathakal
God Ganapathi Tusk Story Malayalam ഗണപതി ഒറ്റക്കൊമ്പനായ കഥ @Aksharamkathakal
Переглядів 1,6 тис.Рік тому
God Ganapathi Tusk Story Malayalam ഗണപതി ഒറ്റക്കൊമ്പനായ കഥ @Aksharamkathakal

КОМЕНТАРІ

  • @rajanthankappan468
    @rajanthankappan468 8 годин тому

    Shiv Bhagwan

  • @ramani3247
    @ramani3247 2 дні тому

    സുബ്രഹ്മണ്യൻ

  • @pradheepkunjhimon8401
    @pradheepkunjhimon8401 14 днів тому

    വിഷ്ണു

  • @Balakrishnan-o8p
    @Balakrishnan-o8p 17 днів тому

    9th ava tharam

  • @jalajamenon8160
    @jalajamenon8160 17 днів тому

    ഹരേകൃഷ്ണ ഹരേകൃഷ്ണ

  • @jayakumarr3847
    @jayakumarr3847 18 днів тому

    അർജുനെന്റെ അച്ഛൻ ഇന്ദ്രനെ അറെസ്റ്റ്‌ ചെയ്ത് FIR എഴുതി lokup ഇൽ ഇട്ട ആളാ ഇന്ദ്രജിത് പിന്ന അർജുനൻ

  • @jayakumarr3847
    @jayakumarr3847 18 днів тому

    ശ്രീ കൃണൻ വിചാരിച്ച ജയ്ക്കാൻ പറ്റുന്നതല്ല .ഹനുമാന്റെ സഹായം ഉണ്ടെങ്കിലേ പറ്റു

  • @Status-world1245
    @Status-world1245 19 днів тому

    നന്തി

  • @JustinSerYT
    @JustinSerYT 19 днів тому

    Nivathakavachanmaare, കൊന്നത് പശുപതം കൊണ്ടാണ്

  • @falgun86645
    @falgun86645 24 дні тому

    Super

  • @radhakrishnanrudranmannuth3454

    പശുപത്സ്ത്രം അർജുനനുമാത്രമേ ഉള്ളു എന്നരാണ് പറഞ്ഞത്?

    • @vimitheshvp8129
      @vimitheshvp8129 24 дні тому

      മഹാപാശുപതം ആണ് അർജുനന്റെ കൈയിൽ ഉണ്ടായിരുന്നത്

    • @JustinSerYT
      @JustinSerYT 19 днів тому

      മനുഷ്യരിൽ അർജുനനു മാത്രം

  • @joeljamesjames4323
    @joeljamesjames4323 25 днів тому

    അർജുനൻറെ കയ്യിൽ എല്ലാ അസ്ത്രങ്ങളും ഉണ്ടാരുന്നു 🤔

  • @Acxlojacobs
    @Acxlojacobs 25 днів тому

    Karnant kayil gramashirayum narayana sthravum ond broo

  • @Cricketfansarmy7034
    @Cricketfansarmy7034 25 днів тому

    ഏറ്റവും ശക്തി കൂടിയ അസ്ത്രം മഹാ പശുപദവും പിന്നെ, വിഷ്ണുവിന്റെ വൈഷ്ണവ്സ്ത്രവും.

  • @vidyasagar6986
    @vidyasagar6986 26 днів тому

    Pashupatham arjuan ne mathram alla bro doronar kum karnan um inde pine avide vere oru thette unde indran nde kayil pashupatham inde athe lord shivan thane ah ne kodukune ethe padma Purana thil ah ne ulathe

    • @Aksharamkathakal
      @Aksharamkathakal 26 днів тому

      ദ്രോണാക്കും കർണനും പാശുപതാസ്ത്രം ഉണ്ടെന്നു പറയുന്ന മഹാഭാരതത്തിലെ ഭാഗം അയക്കു

    • @vidyasagar6986
      @vidyasagar6986 26 днів тому

      @Aksharamkathakal karna nde kayil ulathe ene parayunathe lord Krishna's ah ne bori ce karna vadha parva chapter 1193(43) bori ce Dornar pashupatham arjuan ne nere use akkunathe drona vadha parava chapter 1140(63) lo or 1141 (64) ah ne parayune bori ce

    • @arjunsajeev3406
      @arjunsajeev3406 26 днів тому

      Maha pashupatham an arjunante kayil ullath

    • @Aksharamkathakal
      @Aksharamkathakal 26 днів тому

      മഹാഭാരതത്തിൽ എവിടെ പറയുന്നു മഹാ പാശുപതം ഉണ്ടെന്നു

    • @arjunsajeev3406
      @arjunsajeev3406 26 днів тому

      @@Aksharamkathakal ende arivil pashupatham shivanm arjunanm vere oru maharshiuude kayilm.an ee Divya astram olath chiler parayunu pashupatham dronar beeshmar karnan thudamgiyavarde kayil pashupatham ond enm arjunan shivan koduyjath pashupathathinte etavm veerym koodya on an enm an adh ake 3.perude kayil ollu porathatjin etavm samhars sheshiym Elm nashipikan kazhiyuna on adh pashupatham an enan

  • @jaishreeram34559
    @jaishreeram34559 26 днів тому

    Do raudramanu ithu arjunanu matralla bheeshmarkkumund pinne indrastramalla hyndrastramanu.

  • @Ajal-x1u
    @Ajal-x1u 26 днів тому

    God is fake believes

  • @amrutharagesh
    @amrutharagesh 27 днів тому

    Bharathan

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 28 днів тому

    Thanks.

  • @jithinjithu8016
    @jithinjithu8016 28 днів тому

    ലോകത്തു ഒരു ആയുധങ്ങൾക്ക് ഹനുമാനെ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് അല്ലെ പറഞ്ഞത്. പിന്നെ എങ്ങനെ ലവ കുശലൻ മാർ ഹനുമാനെ ബന്ധിയാക്കി??

  • @jayanG8468
    @jayanG8468 Місяць тому

    🙏

  • @callmemonsteryt
    @callmemonsteryt Місяць тому

    ഓ ഹോ 😂

  • @Bibin-ho1cs
    @Bibin-ho1cs Місяць тому

    അതിമഹാരഥി അർജുനൽ അല്ല

  • @arunkumar-xs1ol
    @arunkumar-xs1ol Місяць тому

    അർജ്ജുനന് 10 പേരല്ല ഉള്ളു എന്നാൽ കർണ്ണന് പതിനൊന്ന് പേരുകൾ ഉണ്ട് അതാണ് ഇത് 1ധൻവീർ 2വസു സേന 3 ദ്വിഗ് വിജയ് 4 ജയ 5 അംഗ രാജ , 6 രാധേയ 7 സൂര്യ പുത്രൻ 8 വൈകർത്തനൻ 9 വൃഷൻ 10 ജയധാരി 11 പ്രിയദർശനൻ

    • @parvizms2268
      @parvizms2268 26 днів тому

      Dei potta നീ serial കണ്ട പോലെ അല്ലാ vyasa mahabharataല്‍ arjunan 108 names ond അതിൽ പത്തെണ്ണം ഇവിടെ അവന്‍ parjenne ഒള്ളു 😂😢 vysa mahabharata പ്രകാരം karnan 21 names മാത്രേ ഒള്ളു ഇത് പോലും അറിയാതെ serial Kand നടന്നത്🫢

  • @VeenaVeenaub
    @VeenaVeenaub Місяць тому

    Vishnu❤

  • @JustinSerYT
    @JustinSerYT Місяць тому

    അർജുനനും അതിമഹാരതി ആണ്...

  • @RockyRakesh-cl8iz
    @RockyRakesh-cl8iz Місяць тому

    ഭീമനു 10000 ആനകളുടെ ശക്തി , ഉരുട്ടിലൂടെ കിട്ടി😂

  • @VishnuJayaraj-y3u
    @VishnuJayaraj-y3u Місяць тому

    അമ്മേ നാരായണ 🙏🙏

  • @vasudevanmanu1570
    @vasudevanmanu1570 Місяць тому

    🙏 നമസ്തേ തിരി എണ്ണയിൽ താഴ്ത്തി കെടുത്താൻപാടില്ല എന്ന് മറ്റൊരാചാര്യൻ പറയുന്നു ഇതിൽ നമ്മൾ ഏത് ഉൾക്കൊള്ളണം

  • @Gayn-b5n
    @Gayn-b5n Місяць тому

    🙏

  • @radhikakr8999
    @radhikakr8999 Місяць тому

    അമ്മേ ദേവി

  • @geethapavithran8665
    @geethapavithran8665 Місяць тому

    ഗണപതി ഭഗവാൻ

  • @geethapavithran8665
    @geethapavithran8665 Місяць тому

    ഗണപതി...

  • @kunjatta4465
    @kunjatta4465 Місяць тому

    എന്റെ അഭിപ്രായത്തിൽ നിങ്ങൾ പറഞ്ഞ ആയുധങ്ങളെ കാൾ ശക്തിയുള്ള ഒരു അസ്ത്ര മുണ്ട്... 'ചതി ' എന്നാണ് ആ അസ്ത്രത്തിന്റെ പേര് ഇത് ഏറ്റവും നന്നായി ഉപയോഗിച്ച വ്യക്തി കൃഷ്ണനാണ്..😂😂

    • @Aksharamkathakal
      @Aksharamkathakal Місяць тому

      ധർമ്മം ജയിക്കാൻ വേണ്ടി

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 Місяць тому

    സന്തോഷമായി മോനെ 😍ഒരു സംശയം ഉണ്ടാരുന്നു,, അതു മാറി 👍🙏❤️🥰ഇനിയും പലതും പ്രതീക്ഷിക്കുന്നു 🙏❤️🥰❤️❤️❤️❤️🥰🥰

  • @sulthucr7336
    @sulthucr7336 Місяць тому

    Indrajith (megnadhan) 💥

  • @pvgopakumar1428
    @pvgopakumar1428 Місяць тому

    എല്ലാപേർക്കും ഇതറിയാമല്ലോ പ്രയോജനമുള്ള ഭാവിഫലം പ്രവചിക്കു നക്ഷത്ര സ്വഭാവം ദേവത ഇതൊക്കെ നേരത്തേത്ത മനസിലാക്കിയ കാര്യമാണ് അറിഞ്ഞിട്ടും വലിയ ഗുണമൊന്നുമില്ലല്ലോ

  • @rugminirugmini5964
    @rugminirugmini5964 Місяць тому

    Eli

  • @rugminirugmini5964
    @rugminirugmini5964 Місяць тому

    😂eli

  • @aravind7841
    @aravind7841 Місяць тому

    Sreekeishnante maranam enu parayaruth swargharohanam enanu. Sreekrishnan sakskal prebanjanathan anu. Bagavan anu bagavante shareeramo onum nashikunila. Avatharalakshyam poorthiyayi ene ullu. Ipolum krishnan ivide okke thane und. Maya ayi ❤️🙏

  • @agritricks1615
    @agritricks1615 Місяць тому

    പറഞ്ഞു വന്നത് ഭഗവാൻ ഗോൾ അടിച്ചാല്ലേ അർജുനൻ വിജയിക്കൂ....😂😂

  • @mihsah786
    @mihsah786 Місяць тому

    ഫരതൻ 😢 ഭരതൻ ❤

  • @astrohari
    @astrohari Місяць тому

    കൗരവരുടെ പിതാവായ ദൃദിരാഷ്‌ട്ര രാജാവിൻ്റെ സാരഥിയായിരുന്നു അധിരഥൻ.എന്താണ് വ്യത്യാസം?

  • @radhakrishnanrudranmannuth3454
    @radhakrishnanrudranmannuth3454 2 місяці тому

    Arjunan dharmathinuvendiyanu yudham cheythathenkilum chathiyanayaindrante puthranayathukondu arjunane ottum angikarikkan kazhiyunnilla Arjunan ethrathanne kemanayalum pithavinte sahayathodukudi chathiyiloode karnane parajayapeduthiyathukondu arjunante vijayathe orikkalum angikarikkan kazhiyunnathalla bhagavan palapravashyam arjunane rakshichenkilum athu saradiyude kadamayanennu karuthi aswasikkam ennal kuruttubuddiyum chathiyanumaya indrante sahayathodukoodi vijayichathukondu arjunante vijayanenna nammam chathiyanayi mariyirikkunnu .

  • @shyjapraneesh5685
    @shyjapraneesh5685 2 місяці тому

    ശിവൻ

  • @shyjapraneesh5685
    @shyjapraneesh5685 2 місяці тому

    ശിവൻ

  • @athuldevathuldev6127
    @athuldevathuldev6127 2 місяці тому

    Athiparaashakthi

  • @PramodPramod-o7z
    @PramodPramod-o7z 2 місяці тому

    Maha vishnu

  • @devanandhan243
    @devanandhan243 2 місяці тому

    അർജുനൻ അരുടെ മുന്നില്ലും തോൽക്കില്ല സാക്ഷാൽ പരമശിവനോട് യുദ്ധം ചെയ്ത വേക്തി ആൺ അർജുനൻ. അല്ലാതെ കർണനേ പോലെ എപ്പോഴും സോയം ശക്തൻ എന്ന് പറഞ്ഞ് നടകുവല്ല

  • @devanandhan243
    @devanandhan243 2 місяці тому

    കർണ്ണൻ്റെ പരാജയം കുറിച് ഒരു വീഡിയോ ചെയ്യ് എന്താ ഫൊള്ളവർസ് കുറയുമോ.