തിരുവനന്തപുരത്ത് മദ്യലഹരിയില്‍ സിഐ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി| Kazhakkoottam

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 231

  • @ashtamanraj3084
    @ashtamanraj3084 18 днів тому +88

    ഈ വാർത്ത കൊടുത്ത റിപ്പോർട്ട് TV ക് big സല്യൂട്ട് 👍

  • @saseendranap4272
    @saseendranap4272 18 днів тому +57

    ഈ ഉദ്യോഗസ്ഥൻ തെറ്റ് ചെയ്തിട്ടു ണ്ടെങ്കിൽ അന്വേഷണ വിധേയമായി സർവ്വീസിൽ നിന്ന് നീക്കം ചെയ്യുക അതാണ് നിയമ വ്യവസ്ഥ

    • @saleemkayalmadathil2958
      @saleemkayalmadathil2958 17 днів тому

      ആര് അന്വേഷിക്കും പോലിസ് തന്നെ, പിന്നെ നല്ലു കൊണ്ടവൻ്റെ പേരിൽ ക്രിമിനൽ കേസ് എടുക്കും! ഒരു തേങ്ങയും നടക്കില്ല അടിച്ചവനെ പൊതു സമൂഹത്തിൽ നാട്ടക്കാർ തല്ലി ഒതുക്കണം അപ്പോഴാണ് പോലിസ് മൃഗമല്ല മനുഷ്യരാണന ബോധ്യവും പേടിയും ഉണ്ടാവു...

  • @rahulrdev4535
    @rahulrdev4535 18 днів тому +67

    രക്ഷാ പ്രവർത്തനത്തിൻ്റെ ആശാൻ്റെ ശിഷ്യന്മാരല്ലേ ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കാം...😂

  • @josevarghese3520
    @josevarghese3520 18 днів тому +53

    പോലീസുകാരന് പരാതി വന്നാൽ പോലീസുകാർ എങ്ങനെ അന്വേഷിക്കുക

  • @musafirdubai9708
    @musafirdubai9708 18 днів тому +19

    അൻവർ പറഞ്ഞത് വീണ്ടും വീണ്ടും ശരിയാവുന്നു.

  • @Abrahambaby-om5xg
    @Abrahambaby-om5xg 18 днів тому +70

    ഒന്നും മിണ്ടല്ലേ - പോലീസിൻ്റെ മനോവീര്യം പോകും.😂

    • @sajithkumar8706
      @sajithkumar8706 18 днів тому +2

      മനോവീര്യമുള്ള പോലീസുകാർ കേരളാ പോലീസിൽ ഉള്ളതുകൊണ്ടാണ്, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്, ഒരുവിധമെങ്കിലും സുരക്ഷിതമായ്, നമ്മളൊക്കെ ഇവിടെ ജീവിച്ച് പോകുന്നത് സാർ!!!

    • @homedept1762
      @homedept1762 18 днів тому +1

      അങ്ങനെ തെറ്റ് ചൂണ്ടികാണിച്ചാൽ മനോവീര്യം ചോർന്നുപോകാൻ പട്ടാളമല്ല പോലീസ്

    • @sajithkumar8706
      @sajithkumar8706 18 днів тому

      @@homedept1762, തെറ്റ് തിരിച്ചറിഞ്ഞാൽ പട്ടാളക്കാരുടെ "വീര്യം ചോരുമോ"!? തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്നാണ് ഞാൻ കരുതുന്നത്; ഇല്ലെങ്കിൽ, പരാജയമാകും ഫലം! എന്നാൽ പോലീസിനെ, യാഥാർത്ഥ്യമറിയാതെ, യാതൊരു ബോധവുമില്ലാത്ത കുറെ വക്രബുദ്ധികൾ വളഞ്ഞിട്ട് അക്രമിക്കാറുണ്ടല്ലോ - അത് അവരുടെ മനോവീര്യം കെടുത്തിയില്ലെങ്കിലും, അവരെ നിരാശരാക്കുന്നുണ്ട്!

    • @rajarajavarmathampuran8309
      @rajarajavarmathampuran8309 18 днів тому

      ​@@sajithkumar8706ANDI... NINTE APPANTE

    • @World_around_me
      @World_around_me 18 днів тому

      ​@@homedept1762 athe pattalakaranalla police kar , ithu pole incident indavumbo jaathi Peru vilichu baryayodu moshamayi perumari 😂😂😂 nthokeyada police 😂😂 Kalla parathi ichiri ulup

  • @aboobakkerp91
    @aboobakkerp91 18 днів тому +14

    ഇദ്ദേഹം ജോലി ചെയ്യുന്ന കമ്പനി ഇദ്ദേഹത്തിന് വേണ്ടി കോടതിയില്‍ പോകണം.

  • @diyadileepkumar
    @diyadileepkumar 18 днів тому +31

    ഞാന്‍ താഴ്ന്ന ജാതി ആണ് എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു ആനുകൂല്യം നേടാന്‍ ശ്രമിക്കുന്ന ജാതി കോമരങ്ങളുടെ നവോത്ഥാന നാട്

  • @rafivm9438
    @rafivm9438 18 днів тому +23

    ഇത് നേരെ മറിച്ചാണെങ്കിൽ ഡ്യൂട്ടി തടസ്സപ്പെട്ടു എന്നാണ് പറയുക

  • @AbcdAbc-bd3zn
    @AbcdAbc-bd3zn 18 днів тому +13

    പാവങ്ങൾക് ഒരു രക്ഷയും ഇല്ല
    എത്രയും പെട്ടന്ന് നടവടി വേണം

  • @fizafathima1236
    @fizafathima1236 18 днів тому +12

    ഇതൊക്കെ തന്നെയാണ് അൻവർ പറഞ്ഞത്

  • @MTAkottayil.
    @MTAkottayil. 18 днів тому +14

    കേസ് കൊടുത്തിത്തിട്ട് എന്ത് കാര്യം തിരിച്ചു കൊടുക്കുക 👍

  • @SainudeenSainudeen-q2o
    @SainudeenSainudeen-q2o 18 днів тому +15

    ഈ സ്ഥാനത്ത് ഇരിക്കുന്നവരെ ജനങ്ങൾ ആ സമയത്ത് കൈകാര്യം ചെയ്യണം

  • @abdulsathar367
    @abdulsathar367 18 днів тому +14

    ഈ വാർത്ത കൊടുത്ത റിപ്പോർട്ടർ ചാനലിന് അഭിനന്ദനം. ഇത്തരം സാധാരണക്കാർ യാത്ര ചെയ്യുമ്പോൾ സംഭവിക്കാം - അത് കൊണ്ട് ഈ ഉദ്യോഗസ്ഥനെ പുറത്താക്കുക - CPM പോലീസ് അസോസിയേഷൻ ഇവനും വക്കാലത്തിന് വരരുതേ - സ്ഥലമാറ്റവും - സസ്പഷനുമാണ് ഇവരെ വഷളമാക്കുന്നത് CPM കാരെ നിങ്ങളുടെ ഭരണം മോശമാക്കാൻ ഇറങ്ങിയ പോലീസ്കാർക്ക് നിങ്ങൾ തന്നെ ചുബനം കൊടുക്കുക -

  • @mariyammaliyakkal9719
    @mariyammaliyakkal9719 17 днів тому +4

    പെൺവാണിഭം നടത്തിയ പോലീസുകാരെ പിരിച്ചു വിടാത്ത, പത്രപ്രവർത്തകനെ കൊന്ന (മദ്യപിച്ചു കറോ ടിച്ച) IAS കാരനു പ്രമോഷൻ നൽകിയ, നാട്ടിൽ ഇനിയും എന്തെല്ലാം കാണണം സർക്കാരെ

  • @josevarghese3520
    @josevarghese3520 18 днів тому +15

    ഇതും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാണ്

  • @shamsudheenshamsu4136
    @shamsudheenshamsu4136 18 днів тому +7

    ❤❤👍👍👍👍👍നരഭോജികളുടെ കാടത്തതിൽ നിന്നും ഒരു മോചനം നമുക്കാവശ്യമാണ് നിയമം നടത്തേണ്ടവർ നിയമം നടപ്പിലാക്കുന്നില്ലെങ്കിൽ നിയമം നടപ്പിലാക്കാൻ ജനങ്ങൾക്കിറങ്ങേണ്ടിവരുന്ന കാലം കൈയ്യെത്താ ദൂരത്തിൽ എത്തിയിരിക്കുന്നു

  • @georgebaiju6997
    @georgebaiju6997 18 днів тому +25

    പോലീസ് ഇൽ പരാതി കൊടുത്തിട് നടപടി ഉണ്ടാകുന്നില്ല എങ്കിൽ മാജിസ്‌ട്രേറ്റ് കോടതി ഇൽ പരാതി കൊടുക്കുക...
    കോടതി നേരിട്ട് കേസ് എടുക്കാൻ നിർദേശം കൊടുക്കും!!

  • @tvmhf8415
    @tvmhf8415 18 днів тому +15

    അയാൾ ചോദിച്ചത് ശരിയല്ലെ ആദ്യമായ് കാണുന്ന ഒരാളിനെ ഒരു പ്രത്യേക വിഭാഗം ഒഴിച്ച് എന്ത് ജാതി മതം എന്ന് തിരിച്ചറിയും
    വധശ്രമത്തിന് കേസ് എടുക്കാൻ കഴിയും പോലീസ് പോലീസ്കാരനെ രക്ഷിക്കും ഇതാണ് ഇവിടെ നടക്കുന്നത്.

    • @abdulsatharsainudeen806
      @abdulsatharsainudeen806 18 днів тому

      ഇവനെയൊക്കെ കൊണ്ടു നടക്കുന്ന ഒരു എഭ്യന്തര മന്ത്രി ഉണ്ടല്ലോ.

    • @abdulsatharsainudeen806
      @abdulsatharsainudeen806 18 днів тому

      ഇവനെയൊക്കെ dismiss ചെയ്യാൻ എന്താണ് ആഭ്യന്തര മന്ത്രിക്കു കുഴപ്പം. തെളിവ് സഹിതം കോടതിയിൽ പോയാൽ ചിലപ്പോൾ നീതി കിട്ടിയേക്കും.

  • @syedsainul3057
    @syedsainul3057 18 днів тому +4

    ഞാൻ താഴ്ന്ന ജാതിക്കാരനാണ് എന്ന് നെറ്റിയിൽ എഴുതി ഒട്ടിച്ച് നടക്കുന്ന ci അനുപ് ചന്ദ്രൻ

  • @alivm4831
    @alivm4831 18 днів тому +10

    പോലീസ്. എതിരെ. ആരോടാ. പരാതി. കൊടുക്കുക. അവർ. എല്ലാവരുമോന്നാണ്... ഇവിടെ. മദ്യപിച്ചു. ജോലി. ചെയ്യുന്നലുകൾ.. ആരായാലും. അവരെ. ജനങ്ങൾക്. എതിരെ. വന്നാൽ. തിരിച്ചു. അത്. പോലെ. ചെയ്യാനുള്ള. ഒരു. നിയമം. ബഹുമാനപെട്ട. കോടതി. നിയമം. കൊണ്ട്. വരണം.. ഇവർ. മദ്യപ്പിച്ചു. ഇങ്ങിനെ. ജനങ്ങളെ. ദ്രോഹിച്ചാലുംജനങ്ങൾ. എണ്ട്. ചെയ്യും. ഇവർ. സർക്കാർ. ശബളംവാങ്ങി. മറ്റുള്ളവരെ. ഇങ്ങിനെ. ചെയ്താൽസാദാരണ. കാരൻ. എന്ദ്. ചെയ്യും.. ഇതാണോ. ജനാധി. പത്യം.. ഇതിനാണോ. ജനങ്ങൾ. Vi

  • @വാഹനപ്രേമി-ജ9ജ
    @വാഹനപ്രേമി-ജ9ജ 18 днів тому +12

    ചേട്ടാ താഴ്ന്ന ജാതിക്കാരോടും പെണ്ണുങ്ങളോടും കളിക്കരുത് ഒരു കാര്യവുമില്ല നമ്മുടെ നിയമം അവർക്ക് അനുകൂലമായിരിക്കും അനുഭവം ഗുരു

    • @namecitypos
      @namecitypos 17 днів тому

      സ്ത്രീ എന്ന പദം ദുരുപയോഗം ചെയ്യുന്ന പെണ്ണിന് എതിരെ നിയമനടപടികൾ സ്വീകരിക്കാൻ പോലും നിയമപാലകർ തയ്യാറാവുന്നില്ല..

  • @ummercherukad7345
    @ummercherukad7345 18 днів тому +4

    മദ്യ ലഹരിയിലോ എന്നാൽ 100ഷോപ്പും കൂടി തുറക്കാൻ പറയണം

  • @Muhammed-gg7gw
    @Muhammed-gg7gw 18 днів тому +4

    പീഡിപ്പിച്ചു എന്ന് പറഞ്ഞില്ലല്ലോ അത് ഭാഗ്യം

  • @babythomas942
    @babythomas942 18 днів тому +3

    കഷ്ടം 🙏ചുമ്മാ തല്ലുന്നതു ഇവർക്കൊക്കെ ഒരു രസം ആണെന്ന് തോന്നുന്നു, കഷ്ടം 😔

  • @sindhumn6927
    @sindhumn6927 18 днів тому +4

    വേലി വിളവ് തിന്നുന്നു

  • @UmmerPp-bd8sd
    @UmmerPp-bd8sd 17 днів тому +1

    അൻവർസാർ. യമ്മല്ലേ പറഞ്ഞത്. എത്ര സത്തിമായ വാക്ക് '

  • @ppurushothaman6549
    @ppurushothaman6549 17 днів тому +1

    ഇത് കേരളത്തിൽ തന്നെയാണോ സംഭവിയ്ക്കുന്നത്

  • @Hsihtar862
    @Hsihtar862 17 днів тому

    Arun you are a real journalist... Salute you...

  • @gilbertkj1210
    @gilbertkj1210 17 днів тому +1

    കേരളം ഇത്ര മോശമായ ഒരു കാലം ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോ എന്തിനാ ഇങ്ങിനെ ഒരു ആദ്യനുരവകുപ്പ്

  • @sudheersahai3255
    @sudheersahai3255 18 днів тому +4

    തീർച്ചയായും നിങ്ങൾ കൂടെ നിക്കണം ഇങ്ങനെ ഒന്നും ആരോടും ചെയ്യാൻ പാടില്ല
    ഇങ്ങനെ അനുഭവം ഉള്ളവർ എത്ര പേര് ഉണ്ടാവും

  • @rahulchandranramani
    @rahulchandranramani 18 днів тому +6

    ഇ ഒരു ചെറിയ കാര്യത്തിന് അയാൾ എങനെ aanagail ബാക്കി ഉള്ള കാര്യത്തിൽ ന്തായിരിക്കും അവസ്ഥ അയാളെ മാനസികാരോഗ്യ വിധക്തനെ കാണിക്കണം...

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 18 днів тому +8

    പിണറായി മുഖ്യനായിരിക്കും കാലം കേരളം ദുരന്തത്തിലേക് കൂപ് കുത്തും
    കേരളീയ ജനതക്ക് ഇവരെ തിരിച്ചറിയാൻ എന്നാണാവോ കഴിയുക?

    • @falcon1c-k5u
      @falcon1c-k5u 18 днів тому

      ഒരിക്കലും ഇല്ല

  • @josevarghese3520
    @josevarghese3520 18 днів тому +6

    പിണറായിയുടെ പോലീസ് ഇടിയാൻ പോലീസ്

  • @satharp8152
    @satharp8152 18 днів тому +3

    ഒറ്റ പെട്ട സംഭവം എന്താ ഈ കേരളത്തിൽ നടക്കുന്നത്

  • @greetaambili3567
    @greetaambili3567 17 днів тому +1

    പൊലീസുകാർക്ക് എന്തും ആകാമല്ലോ

  • @ragasudhafilms4834
    @ragasudhafilms4834 18 днів тому +1

    ഇതോടെ സി ഐ ക്ക് പ്രമോഷൻ ഉറപ്പ്. അതാണല്ലോ ഇവിടത്തെ രീതി

  • @bijukumarsreedharan6107
    @bijukumarsreedharan6107 18 днів тому +2

    രാത്രി സമയം ഭാര്യയും മകളുമായി വന്ന കുടുംബവും വരുമ്പോൾ , അവർക്ക് എന്ത് സംഭവിച്ചു. എന്നുള്ളത് കേരളത്തിൽ കുടുംബമായി ജീവിക്കുന്ന നല്ല ആളുകൾ ചിന്തിക്കും.

  • @vinodnelson231
    @vinodnelson231 18 днів тому +1

    Big salute 🙋‍♂️ reporter

  • @SiddiqeWadi-s6g
    @SiddiqeWadi-s6g 18 днів тому +1

    കാക്കി ധരിച്ചുകഴിഞ്ഞാൽ എന്തും ചെയ്യാം എന്നുള്ള അവസ്ഥ ആയി കേരളത്തിൽ

  • @husainthengil1921
    @husainthengil1921 18 днів тому +1

    ജോലി തടസ്സപ്പെടുത്തിയതിന് തിരിച്ചു കേസ് എടുക്കുമോ എന്ന് നോക്കിയാൽ മതി അതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 18 днів тому +1

    കുറ്റവാളികൾക്ക് തക്കതായ ശിക്ഷ നൽകി നാടിനെ കോടതി രക്ഷിക്കാൻ മനസ്സ് കാണിക്കട്ടെ.

  • @user-padmesh
    @user-padmesh 18 днів тому +4

    പോലീസ് കാരൻ്റെ ജാതി. 😂😂😂😂😂😂😂😂

  • @muhammedkunjumuhammedkunju3263
    @muhammedkunjumuhammedkunju3263 18 днів тому +4

    പോലീസിൽ പരാതി കൊടുത്തിട്ട് ഒരു കാര്യവും ഇല്ല കോടതിയിൽ പോകണം

  • @AjithSS-c3e
    @AjithSS-c3e 18 днів тому +1

    അന്വേഷണം നടത്തി, വീട്ടിൽ പറഞ്ഞു വിടു. പെട്ടെന്ന് ചെയ്താൽ കൊള്ളാം

  • @baburajanc6307
    @baburajanc6307 16 днів тому

    പോലീസിലെ Sc കാർ പ്രത്യേകം അടയാളം വല്ലതും നെറ്റിയിൽ ഉണ്ടാകുമൊ?
    കോടതിയിൽ കേസ് കൊടുക്കുക i പോലീസിനെക്കുറിച്ചുളപരാതി പോലീസ് സ്റ്റേഷനിൽ കൊടുത്തിട്ടു യാതൊരു കാര്യവുമില്ല!പോലീസ് നിയമത്തിനധീതമാണ് !

  • @thomasmalalsaji1343
    @thomasmalalsaji1343 18 днів тому +1

    ദിവസവും ഇതു തന്നെ കേരളത്തിൽ നടക്കുന്നത്

  • @moosanabdullah6902
    @moosanabdullah6902 18 днів тому +1

    ഞങ്ങൾക്ക് മേലെ ആരും ഇല്ലാ എന്നുള്ള അഹങ്കാരം എന്തിനാണ് ഇവനെ ഒക്കെ നമ്മൾ നികുതി കൊടുത്ത് ഇങ്ങനെ തീററി പോറ്റുന്നത്

  • @bennysebastian8149
    @bennysebastian8149 18 днів тому +1

    Policinu ethire policine kondu aneshippichal onnum nadakkilla..ഇവന്മാർക്ക്..അസ്സോസ്സിയേഷൻ ഉണ്ട്
    .നേരെ കോടതിയിൽ പോകുക...ചിലർക്ക് ജാതി ഈഗോ ഉണ്ട്..അതുകൊണ്ടാണ് ജോലി കിട്ടിയത് എന്നും മറക്കണ്ട

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 18 днів тому +1

    കേരളത്തിൽ ഉള്ള ഭരണം' നാഥൻ ഇല്ലാത്ത ഭരണം.

  • @jp3818
    @jp3818 18 днів тому +1

    താങ്കൾ പ്രതിയാകും 100% അതാണ് കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്നത് തീർച്ച

  • @raghavankannoth2039
    @raghavankannoth2039 18 днів тому +1

    കാരണഭുതന്റെ... പോലീസ് ന്റെ മനോവിര്യം നഷ്ടപെടുത്തരുത്..

  • @DONX0-nv2wj
    @DONX0-nv2wj 18 днів тому +1

    ഒരു താഴ്ന്ന ജാതികാരന്റെ രോദനം 💯

  • @sanjayans9761
    @sanjayans9761 18 днів тому

    👍👍👍

  • @ratheeshv4858
    @ratheeshv4858 18 днів тому +1

    ഒറ്റപ്പെട്ട സംഭവം 🤣

  • @basheerbasheer1259
    @basheerbasheer1259 17 днів тому

    ഭാര്യയെ ബെലാത്സംഘം ചെയ്തെന്നു പറഞ്ഞില്ലാലോ സന്തോഷം.... പോലിസ് കാർക്കെന്തും ചെയ്യാൻ കഴിയുന്ന കാലം.... ആഭ്യന്തരം എന്ന സാധനം ഉറക്കത്തിൽആണ്.....

  • @TaRazak-p2h
    @TaRazak-p2h 18 днів тому

    താഴ്ന്ന ജാതിക്കാരൻ ആയതുകൊണ്ടാണ് ഇത്രയും അഹംഭാവം. എന്തുപറഞ്ഞാലും ജാതി പേരു വിളിച്ചു എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തും ഇവന്മാര്

  • @teepeesdormitory1967
    @teepeesdormitory1967 17 днів тому

    എന്ത് അന്വേഷിക്കാൻ ഡിജിപി നടത്തിയ അഴ മതിയുടെ മുഴുവൻ തെളിവും പിവി അൻവർ കൊടുത്തിട്ട് ഡിജിപിക്ക് എതിരെ നടപടി എടുക്കുന്നതിന് പകരം പ്രമോഷൻ കൊടുത്ത.... നവീൻ ബാബു കേസിൽ പ്രതികളെ രക്ഷിക്കാൻ പെടാ പാട് പെടുന്ന.... വയനാട് ദുരന്തത്തിൽ നാട്ടുകാർ പിരിവെടുത്ത് കൊടുത്ത പണം മുഴുവൻ ഇതുവരെ അർഹതപ്പെട്ടവർക്ക് കൊടുക്കാതത ടീമിൽ നിന്ന് എന്ത് പ്രതീക്ഷിക്കാൻ

  • @abdulnazar5667
    @abdulnazar5667 18 днів тому

    പിണറായി പോലീസിനെ കുറ്റം പറയരുത് മനോവിര്യം നഷ്ടപ്പെടും പിണറായിക് പറയാനുള്ളത്. Ldf വരും എല്ലാസാധരണകാരനും കിട്ടും. ഇനിയും കിട്ടും. പ്രതിപക്ഷം കണ്ടിരിക്കും. അടിച്ചാൽ തിരിച്ചറിയാനുള്ള നിയമം വരണം...

  • @varghesecg5252
    @varghesecg5252 17 днів тому

    Powerful.police!!

  • @sajithkumar8706
    @sajithkumar8706 18 днів тому +3

    എന്തായാലും സി.ഐ.ക്ക് രക്ഷപ്പെടാനുള്ള പഴുത് വിനോദ്കുമാർ തന്നെ സൃഷ്ടിച്ചിട്ടുണ്ട്! അതുപോലെ, വണ്ടിക്കുള്ളിൽ ഇരുന്ന സി.ഐ. വളരെ പ്രകോപിതനായത് എന്തുകൊണ്ട്!? എത്ര പ്രകോപിക്കപ്പെട്ടാലും, ഇറങ്ങി തല്ലാതിരിക്കാനുള്ള പക്വത സി.ഐ. കാട്ടണമായിരുന്നു!

    • @SaranyaKR-qb7cr
      @SaranyaKR-qb7cr 18 днів тому

      Ullilulla alcohol may be will get provocate...CI may be will rest in house for long time without kimblam...

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 18 днів тому +2

    മണാങ്കട്ട. ഡ്യൂട്ടി ടൈമിൽ. Madiabikan. പാടുണ്ടോ

  • @AbilashJoseph-m9r
    @AbilashJoseph-m9r 17 днів тому

    Shame

  • @RajeshgPillai
    @RajeshgPillai 18 днів тому

    ചോദിച്ചു വാങ്ങിയതായിരിക്കും 😅

  • @user-padmesh
    @user-padmesh 18 днів тому +1

    സമത്വം നില നില്ക്കുന്ന കേരളത്തിൽ ജാധിക്ക് എൻഡ് പ്രസക്തി😂😂😂😂..........

  • @Kpramakrishnan-z5u
    @Kpramakrishnan-z5u 18 днів тому

    പിണറായി പോലീസ്

  • @nishanthjayan9756
    @nishanthjayan9756 18 днів тому

    ജാതി നെറ്റിയിൽ എഴുതി നടക്കുന്ന ci.

  • @TaRazak-p2h
    @TaRazak-p2h 18 днів тому

    ഈ സാധു കുറ്റക്കാരനാവും

  • @johnvarughese3252
    @johnvarughese3252 18 днів тому

    In efficient superior officers .

  • @MuralidharanTk-xx2rl
    @MuralidharanTk-xx2rl 18 днів тому

    കഷ്ടം

  • @Hafeelmoidu
    @Hafeelmoidu 18 днів тому

    പിണുവിന്റെ പോലീസിന്റെ രക്ഷപ്രവർത്തനം

  • @ajuajmal928
    @ajuajmal928 18 днів тому

    പരമൂന്റെ കയ്യിൽ നിന്ന് ഇടി കിട്ടിയപ്പോൾ ഇടിയൻ പരമു ആയി 😂😂

  • @unknown-sp5ky
    @unknown-sp5ky 18 днів тому

    ഈ ഭരണത്തിൽ ഇത് സാധാരണം

  • @pp.king2433
    @pp.king2433 18 днів тому

    കേരളം വിട്ടത് നന്നയി 😂

  • @muhammedrasheed8226
    @muhammedrasheed8226 18 днів тому

    Pv അൻവർ 🏳️🏳️🏳️🏳️🏳️🏳️🏳️

  • @tkmustafawayanad104
    @tkmustafawayanad104 18 днів тому

    മദ്യപിചിട്ടുണ്ടായിരുന്നോ എന്ന കാര്യം ഞങ്ങൾ c I നോട് ചോദിച്ച് അന്വേഷണ വിവരം അറിയിക്കും😜😜😜😜 എന്ന് Police

  • @rajendrannair3779
    @rajendrannair3779 18 днів тому +2

    ഇപ്പോൾ എല്ലാവർക്കും പറയാൻ ഉള്ളത് ജാതി യാണ്. ഇത് പറയുന്നവൻ എപ്പോഴും വർഗീയത യാണ് പറയുന്നത്.

  • @sivankavil3570
    @sivankavil3570 18 днів тому

    അപ്പോൾ ci കുറച്ചു റസ്റ്റ്‌ . എടുക്കേണ്ടി വരുമല്ലോ ചിലപ്പോൾ ജോലിയും പോകും പിണറായി ആണ് ആള് എന്താണ് അയാൾക്ക് തോന്നുന്നത് എന്നൊന്നും പറയാൻ പറ്റില്ല

  • @bennykadavil1394
    @bennykadavil1394 18 днів тому

    Dismiss that cI from service forthwith

  • @joseabraham2951
    @joseabraham2951 18 днів тому

    കേരളത്തിൽ പുറത്ത് പോകുമ്പോൾ സ്വയ രക്ഷക്ക് ഒരു ആയുധവും വേണ്ടി വരും 😊

  • @user-padmesh
    @user-padmesh 18 днів тому

    കേരളം😂😂😂😂😂

  • @abdulgafoorpm8695
    @abdulgafoorpm8695 18 днів тому +1

    ചങ്ങലക് ഭ്രാന്ത് ആയാൽ എന്താ ചെയുക

  • @abhilashsanker4460
    @abhilashsanker4460 18 днів тому

    Medical aduku

  • @prasanthsagar-k2w
    @prasanthsagar-k2w 18 днів тому

    Police manthri utter fail 😅😅😅😅😅😅😅😅

  • @elizabathThomas-m2y
    @elizabathThomas-m2y 18 днів тому

    Police will support the police

  • @ratheeshratheesh3294
    @ratheeshratheesh3294 18 днів тому

    Reksha prevarthanm ayi കടമതി....

  • @anilkumars3563
    @anilkumars3563 17 днів тому

    Pinu vinte Raksha pravarthanam anubhavikka thanne😡😡😡

  • @KarthikeyanK-m1z
    @KarthikeyanK-m1z 18 днів тому

    ... പിണറായ് താടുവാണീടും കാലം. cpm കാരെല്ലാം ഒന്നു പോലെ . ജാതിഏതായാലും പോലീസ് നന്നായാൽ മതി.ഞങ്ങടെ ലക്ഷ്യം ജീവൻ രക്ഷാ ഔഷധം: ലാത്തി

  • @mosamaster
    @mosamaster 18 днів тому

    യുവാവോ ?

  • @sindhumn6927
    @sindhumn6927 18 днів тому

    ഇത് മദ്ത്യ വയസ്കൻ അല്ലെ, യുവാവ്ല്ലല്ലോ

  • @FruitA-j4g
    @FruitA-j4g 18 днів тому +3

    ഒന്നും കൊണ്ടും പേടിക്കണ്ട ആ ഓഫീസറെ അയാളുടെ വീടിൻ്റെ അടുത്തേക്ക് തന്നെ സ്ഥലം മാറ്റിയേക്കാം

  • @ninanke5272
    @ninanke5272 18 днів тому +2

    Nammuda kodathi. Evidence Evidence .athra thanna.kashtom

  • @Renjith49
    @Renjith49 17 днів тому

    Ashan police. It natural

  • @ashni..7608
    @ashni..7608 18 днів тому

    ഏത് ജാതി

  • @rajendranv6340
    @rajendranv6340 18 днів тому

    നീ പോലീസുകാരൻ പറയുന്നത് മൊത്തം കള്ളമാണ് ഇയാൾ പോകുന്നിടത്ത് ജാതി പേര് നെറ്റിയിൽ എഴുതുന്നത്

  • @nalinimanohari2345
    @nalinimanohari2345 18 днів тому

    പിനുവിന്റ പുല്ലിസ്

  • @sharfushanaaz4512
    @sharfushanaaz4512 18 днів тому +1

    Gunda police very bad

  • @Mammooti
    @Mammooti 18 днів тому

    പോലീസുകാർക് കുടിക്കാം എന്ത് തെറ്റും ചെയ്യാം but ഒരു സാധാരണക്കാരനോ തെറ്റ് ചെയ്യുന്നവർ തന്നെ ശിക്ഷിക്കും നന്നാവില്ല

  • @Anil-uh1lr
    @Anil-uh1lr 17 днів тому

    Cpm road block chaithittu nee enna cheythu

  • @SunilpanikkarM
    @SunilpanikkarM 18 днів тому

    Thirichadichu marichal entha suhrithe😮