നിങ്ങൾ വിവാഹം കഴിക്കുന്നത് ആരെയാണ് എന്ന് അറിയാമോ?

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 736

  • @shaijinam8328
    @shaijinam8328 Рік тому +626

    വിവാഹം കഴിഞ്ഞ വരേക്കാൾ ഇനി വിവാഹം കഴിക്കാൻ പോകുന്നവർ ഈ വീഡിയോ ശരിക്കും ആസ്വദിക്കും എന്ന് തോന്നുന്നു.

  • @Karthuvishnu
    @Karthuvishnu 9 місяців тому +52

    Correct ആയില്ല. ☹️.180 ആണ് കിട്ടിയത്. V എന്ന letter ഒന്നിലും ഇല്ലായിരുന്നു.ഇനിയിപ്പോ ഇല്ലെങ്കിൽ എന്താ കല്യാണം കഴിഞ്ഞു രണ്ടു കുഞ്ഞുങ്ങളുമായി happy ആയി ജീവിക്കുന്നില്ലേ 😊.

    • @gopikr552
      @gopikr552 5 місяців тому +1

      . ഇതൊന്നും ശരിയല്ലMr:. 100 എറിയുമ്പോൾ ഒന്നിലെങ്കി ലും കൊള്ളാം എന്ന സാധ്യതയാണ്

  • @manjulapvmanjulapv
    @manjulapvmanjulapv Рік тому +47

    റ - എന്റെ കാര്യത്തിൽ ശരിയാണ് വിവാഹം കഴിഞ്ഞ താണ്. നന്ദി

  • @mohinies7517
    @mohinies7517 Рік тому +7

    എനിക്കും കിട്ടി ശരിയുത്തരം.200.250. ഇടയിൽ. നന്ദി🙏

  • @archanae7923
    @archanae7923 11 місяців тому +154

    100 % correct thank you for this video 🙏

  • @Deadshotff55542
    @Deadshotff55542 10 місяців тому +196

    ഇത് ശെരിക്കും സത്യം ആണോ .
    നമ്മുടെ future എങ്ങനെ ആയിരിക്കുമെന്ന് presentil ഒരിക്കലും predict ചെയ്യാൻ ആകില്ല എന്ന് ആദ്യം മനസിലാക്കുക 😂💯
    ഓരോരുത്തരുടെയും തലയിൽ എഴുതിയിട്ടുണ്ട് അവരവരുടെ partner ന്റെ first letter💯

  • @snehabose456
    @snehabose456 Рік тому +91

    അയ്യോ correct 😮 കല്യാണം കഴിഞ്ഞിട്ടൊന്നും ഇല്ല.. 3 yrs relationship ആണ് ❤️🥰

  • @chikku0078
    @chikku0078 Рік тому +15

    ഇവിടെ കമന്റ് ഇട്ടവരുടെ അച്ഛൻറെ പേരിൻെറഅവസാനം ഇംഗ്ലീഷ് അക്ഷരം N ആയിരിക്കും അല്ലങ്കിൽ അമ്മയുടെ പേരിൻെറ അവസാനം ഇംഗ്ലീഷ് I (ഐെ) ആയിരിക്കും ആണെങ്കിൽ മാത്രം ലൈക്കടിക്കുക 😅😅😂😂 (ഹിന്ദുക്കൾക്ക് മാത്രം ബാധകം )😅

    • @sreenath9912
      @sreenath9912 8 місяців тому +1

      😁 അതേല്ലോ.....
      ഇത് എങ്ങനെ 😁..

    • @lincykk9182
      @lincykk9182 Місяць тому

      ഇതെങ്ങനെ മാതാപിതാക്കളുടെ പേരിന്റെ ലാസ്റ്റ് ലെറ്റർ ശരിയായി

    • @grateful5566
      @grateful5566 14 днів тому

      അല്ല, തെറ്റി

  • @jishnu.ambakkatt
    @jishnu.ambakkatt Рік тому +70

    _എനിക്ക് കിട്ടിയത് 170 ആണ് പറഞ്ഞതോന്നും ശരിയല്ലെങ്കിലും എനിക്കൊരു പെണ്ണ്കിട്ടുമെന്ന് ഉറപ്പായി_ 😂🤣

  • @keerthanakeerthana3332
    @keerthanakeerthana3332 Рік тому +206

    Enik kittiyath 200. It is wrong.
    My husband's name starts with s

    • @Babumeshiri
      @Babumeshiri 8 місяців тому +5

      Ningle certificate onnoode check cheyy.

  • @SandeepCs-t2x
    @SandeepCs-t2x 8 місяців тому +1

    സൂപ്പർ എന്റെ കല്യാണം കഴിഞ്ഞിട്ടില്ല രണ്ടുവർഷം പിടിക്കും പെണ്ണ് സെറ്റാണ് രണ്ടുവർഷം കഴിഞ്ഞ് വിവാഹം നടത്തു എന്നാണ് വീട്ടുകാർ പറയുന്നത് നടക്കാൻ ഒന്നും പ്രാർത്ഥിക്കണം 🙏

  • @shymaanu2138
    @shymaanu2138 Рік тому +25

    നമസ്ക്കാരം ഹരജി വ്യത്യസ്തമായ നല്ല അറിവ് നന്ദിq🙏🙏🙏🙏🙏👍👍👍👍🌷✨️🌺✨️🌺🌺✨️🌹🌱🌱

  • @sminiekek6461
    @sminiekek6461 4 місяці тому +2

    ഞാൻ വിവാഹം കഴിഞ്ഞ വ്യക്തിയാണ്.ഈ കാര്യത്തിൽ എന്റേതും ശരിയാണ് ❤

  • @dheerajkichu6617
    @dheerajkichu6617 11 місяців тому +36

    💯 perfect enik onnum paryan illa.njn kettan agrahikunnathum ente swanthm akkanam ennu agarhikunna penninte name starting letter corect ayt scond answeril vanu 😍😍😍.ini avale swantham akkan pattiyal maathram mathi .cheriya oru gapil aanu njangal but we still loving . Thank you thank you thank you . 🙏🙏🙏🙏

    • @lifeexplore6771
      @lifeexplore6771 7 місяців тому

      Ninte Pranayamanu ninte Ee vishwasam.

  • @PradeepKumar-zu7nz
    @PradeepKumar-zu7nz Рік тому +9

    എനിയ്ക്ക് കിട്ടിയത് 180 എന്നാണ് പക് ഷെപറഞ്ഞത് തെറ്റാണ് എൻ്റെ പങ്കാളിയുടെ പേരിൻ്റെ ആദ്യ ലെറ്റർ K എന്നാണ് ഇത് 100- 140 ൽ വരുന്നതാണ്

  • @MahiKrishna-d9b
    @MahiKrishna-d9b Рік тому +33

    അടിപൊളി പേര് ന്റെ ആദ്യ അക്ഷരം വന്നു.❤. കല്യാണം കഴിഞ്ഞിട്ടില്ല...കുറച്ചു പ്രേശ്നങ്ങൾ ഉണ്ട്...കല്യാണം നടന്നു കിട്ടാൻ കൂടെ പ്രാർത്ഥിക്കണം..❤❤❤

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 9 місяців тому +1

    ഞാൻ സ്നേഹിച്ചു കൊണ്ടിരിക്കുന്നു 100-140 = name Apa.... Thank you😊

  • @Suppumon
    @Suppumon 10 місяців тому +15

    അയ്യോ സത്യമായിട്ടും ചേട്ടൻ പറഞ്ഞത് 100% ശരിയാണ്. Thanks for this video

  • @jomoljoythomasjomol766
    @jomoljoythomasjomol766 10 місяців тому +6

    ഇതു കറക്റ്റ് ആണ് എന്റെ കല്യണം കഴിഞതാണ്. 160kitti പോയിന്റ് husband name S ആണ് thudakam

  • @sreekutty4136
    @sreekutty4136 Рік тому +3

    Nithyayogangle patti oru video cheyo sir?

  • @dasankkdasankuttikad959
    @dasankkdasankuttikad959 Рік тому +15

    140 തിന് ഉള്ളിൽ ആണ് കിട്ടിയത് പേരുമായി ഒരു ബന്ധവും ഇല്ല 😌 എന്ന് കല്യാണം കഴിഞ്ഞ ഞാൻ 😜

    • @aparnaapz333
      @aparnaapz333 Рік тому +4

      ചിലപ്പോൾ അടുത്ത മാര്യേജിന്റെ ആയിരിക്കും 😂

    • @AB-xk4yp
      @AB-xk4yp 11 місяців тому

      ​@@aparnaapz333😂

    • @KrishnaaryankhanAryankhan
      @KrishnaaryankhanAryankhan 10 місяців тому +2

      Ithu fake aanu.

  • @MeenuMTK
    @MeenuMTK 7 місяців тому +2

    തെറ്റ്... എന്റെ കെട്ടിയോന്റെ first letter എനിക്ക് കിട്ടിയില്ല 😂😂😂😂

  • @ambikaep
    @ambikaep 3 місяці тому

    എൻറെ കാര്യത്തിൽ വളരെ ശരിയാണ് 150 പ്ലസ് 190.എൻറെ ഭർത്താവിൻറെ പേര് സുരേഷ്❤❤❤❤❤

  • @Gopikaaa42
    @Gopikaaa42 10 місяців тому +38

    Valare thett ahnu

  • @lulu_koduvally
    @lulu_koduvally 8 місяців тому +1

    എനിക്ക് കിട്ടിയത് 170 ആണ്.
    പക്ഷെ husband A letter ആണ്.
    ഇത് fail ആയി.😮

  • @neethusaanu
    @neethusaanu 9 місяців тому

    എന്റെ പേര് നീതു കിട്ടിയ പോയിന്റ് 180 വിവാഹം കഴിഞ്ഞതാണ് husband പേര് സാനു... S🙏🏻

  • @adithyagamer7305
    @adithyagamer7305 Рік тому +40

    നമസ്കാരം തിരുമേനി🙏🙏🙏ആരോഗ്യത്തോടെയുള്ള
    ദീർഘായുസ്സിനു വേണ്ടി
    പ്രാത്ഥിക്കുന്നു
    GOD 🌹BLEES🌹YOU🌹🌹🌹❤️❤️💖💙💔💗♥️💓🖤💜💛💚🌈

    • @Ayiravallimedia
      @Ayiravallimedia  Рік тому +2

      നമസ്കാരം വളരെ സന്തോഷം😊😊😊🙏🙏🙏

    • @Ambili-f1w
      @Ambili-f1w Рік тому

      Namaste thirumeni pravachanam correct my name ambili b punartham

  • @badarneesai1842
    @badarneesai1842 6 місяців тому

    💯 correct - my person name start with P,150-190.-USMEP

  • @neethusanthosh5679
    @neethusanthosh5679 10 місяців тому +29

    എന്റെ marriage കഴിഞ്ഞതാണ് എനിക്ക് correct ആയി കിട്ടി 👍

  • @jamolkunji2573
    @jamolkunji2573 Рік тому +60

    170 ആണ് എനിക്ക് കിട്ടിയത്. വളരെ ശരിയാണ്. 🥰

  • @Sajanmk-tf9jy
    @Sajanmk-tf9jy 9 місяців тому

    കറക്റ്റ് ആണ്. എനിക്ക് കിട്ടിയ തുക 160 ആണ്. എന്റെ ഹസ്ബന്റിന്റെ name start ചെയ്യുന്നത് 's' ൽ ആണ്. എന്റെ ഹസിന്റെ അക്കൗണ്ടിൽ നിന്ന് തന്നെയാണ് ഞാൻ വീഡിയോ കണ്ടതും comment ചെയ്യുന്നതും S❤R

  • @ukvisambadi800
    @ukvisambadi800 Рік тому +1

    ചേട്ടാ കുന്നിമണിയുടെ വിഡിയോയിൽ വശ്യത്തിനു 5കുന്നിമണി തേനിൽ ഇട്ടു വയ്ക്കാൻ പറഞ്ഞിട്ടുണ്ട്.. ഒരു സംശയം ഉണ്ട്. 5ദിവസവും ഒരേ കുന്നിമണി തന്നെയാണോ ഉപയോഗിക്കേണ്ടത്? അതോ ഓരോ ദിവസവും പ്രത്യേകം കുന്നിമണി 5വീതം എടുക്കണമോ? മറുപടി വേണം ചേട്ടാ pls 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Рік тому

      Same

    • @ukvisambadi800
      @ukvisambadi800 Рік тому

      🙏ഒരു ദിവസം ഉപയോഗിച്ചത് എവിടെ വയ്ക്കണം..? എന്തായാലും മനസ് കൊണ്ട് ഗുരുവായി കണ്ടു ഞാൻ നാളെ മുതൽ ചെയ്തു തുടങ്ങും.. അനുജത്തിയുടെ പിണക്കം മാറി എന്നെ സ്നേഹിക്കാൻ പ്രാർത്ഥിക്കണം, അനുഗ്രഹിക്കണം..2അനുജത്തിമാരും 3വർഷമായി എന്നോട് പിണക്കത്തിലാണ്.. 5ദിവസം കഴിഞ്ഞു രണ്ടാമത്തെ ആളിന് വേണ്ടി ചെയ്യാമോ.. Pls rply me ചേട്ടാ 🙏🙏🙏

    • @ukvisambadi800
      @ukvisambadi800 Рік тому

      Pls rply me ഹരി ചേട്ടാ 🙏

  • @Timeless169
    @Timeless169 7 місяців тому +1

    jeevidha pankaalida adress areyan vazhi undo anna

  • @athiraathira4154
    @athiraathira4154 10 місяців тому +9

    😮 correct anallo,,,
    Ente hus nte first letter "s' anu
    Super 💗😊,, ( sanoop ennanu)

  • @15malini
    @15malini Рік тому +3

    Njan ethra nalayi ithu thappi nadakunnu, ithupole location, joli, and looks nte melil oru video cheyamo??

  • @sruthilal5316
    @sruthilal5316 5 місяців тому

    Eniku വേണ്ടി പ്രാർത്ഥിക്കണമേ എനിക്ക് one month kazhichal vivaham nadakan vendi prarthikaname

  • @jahfarmk758
    @jahfarmk758 7 місяців тому

    Correct - 170 (S) 😊

  • @sajitha483
    @sajitha483 Рік тому +15

    നമസ്ക്കാരം ഹരി ജി 🙏🙏🙏🙏🙏 ഇന്നത്തെ വിഡിയോ 👌👌👌👌👌

  • @ajmalhusain515
    @ajmalhusain515 9 місяців тому +2

    Successfully wasted 10 minutes🤣

  • @shobavp5777
    @shobavp5777 Рік тому +3

    തെറ്റ്, കിട്ടിയ നമ്പർ 200, അതിൽ എസ് ഇല്ല,....

  • @revathysandeep9131
    @revathysandeep9131 Рік тому

    ഞാൻ വിവാഹം കഴിഞ്ഞ് 22 വർഷമായി . എനിക്ക് കിട്ടിയത് 170 ആണ്. എന്റെ partner ടെ പേര് S എന്നാണ് ആരംഭിക്കുന്നത്.

  • @abhilashpillai2982
    @abhilashpillai2982 Рік тому +14

    Thettanu bro🤣

  • @SandeepCs-t2x
    @SandeepCs-t2x 8 місяців тому

    ഞാൻ കല്യാണം കഴിച്ചിട്ടില്ല രണ്ടുവർഷം കഴിഞ്ഞ് എന്റെ കല്യാണം നടക്കും എന്നാണ് ജ്യോത്സ്യൻ പറയുന്നത് പെണ്ണ് സെറ്റാണ് പ്രാർത്ഥിക്കണം

  • @Adarsh-t7y
    @Adarsh-t7y 8 місяців тому +4

    Udaayipp

  • @AjithPt-tw9dm
    @AjithPt-tw9dm 10 місяців тому

    എനിക്ക് ലഭിച്ച സ്കോർ 140 ആണ് എൻ്റെ hus ൻ്റെ പേരു അജിത്ത് എന്നാണ് correct

  • @astroshorts-yh5dg
    @astroshorts-yh5dg Рік тому +3

    എനിയ്ക്ക് കിട്ടിയത് 170 പക്‌ഷേ എന്റെ ഭർത്താവിന്റെ പേര് -ബിയിൽ ആണ് തുടങ്ങുന്നത്. correct ആയില്ലല്ലോ.

  • @RincySaju-sf8ge
    @RincySaju-sf8ge Рік тому +1

    നമ്മുടെ കുടുംബ ജീവിത്തിൽ നിന്ന് third പാർട്ടി യെ ഒഴിവാക്കാൻ ഉള്ള enthiglium onnu paragu tharumo. Njan oru ക്രിസ്ത്യൻ ആ പക്ഷെ 2 മക്കൾ ഉണ്ട്. ഭർത്താവ് വിന് വേറെ ഒരു സ്ത്രീ ആയി റിലേഷൻ ഉണ്ട്.2 ചെറിയ മക്കൾ ആണ് എന്ന ഒന്ന് ഹെല്പ് ചെയ്യുമോ

    • @Moneymaker.99
      @Moneymaker.99 11 місяців тому

      Enthayi?

    • @RincySaju-sf8ge
      @RincySaju-sf8ge 11 місяців тому +1

      @@Moneymaker.99 onnum ayilla brother jeevikanno vendayoo ennu alojikkunna nimishagal epol

    • @Moneymaker.99
      @Moneymaker.99 11 місяців тому

      @@RincySaju-sf8ge angane onnum vicharikkallee.enik oru brother undayirunnu.oru 6 masam munp jeevitham mathi aakki pokevendi vannu.athil pinne enik jeevikkan thanne kothi illandayi.karanju karanju enganayo jeevikkunnu.....
      Njanum koode illengil achanum ammakkum pinne aaranullath ennu oorkkum.
      Cheechi aa kuttikalekurich oorkku...avarkuvendi jeevik

    • @Moneymaker.99
      @Moneymaker.99 11 місяців тому

      @@RincySaju-sf8ge okay aano?

  • @pintsizedpals
    @pintsizedpals 9 місяців тому +9

    Valare thettanu

  • @espnringer7627
    @espnringer7627 8 місяців тому +1

    Enik tonunnilla njn vivaham kazhikumenn😊

  • @nivedgamingff8590
    @nivedgamingff8590 9 місяців тому

    180 ആണ് എനിക്ക് കാട്ടിയത്. husband ന്റെ പേര് J ലറ്ററിൽ ആണ് തുടങ്ങുന്നത്.

  • @athmikaathmika6476
    @athmikaathmika6476 10 місяців тому

    190ആണ് കിട്ടിയത് കല്യാണം കഴിഞ്ഞതാണ് s കിട്ടിയത് suraj 👍

  • @SunilChettan-q7r
    @SunilChettan-q7r 7 місяців тому

    ഇദ്ധേഹം പറഞ്ഞ ഈ കാര്യങ്ങള്‍ വച്ച് ഞാന്‍ മൊത്തത്തില്‍ ഇതേ ചോദ്യങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ഒരു സര്‍വ്വേ എന്റേ കൂട്ടുകാരുടേ ഇടയില്‍ നടത്തീ പ്രണയം വിവാഹ തീരുമാനം ആയ 10 പേരിലാണിത് നോക്കിയത് ഈ വിവരങ്ങള്‍ സര്‍വ്വേയുമായ് ഒരു തരത്തിലും യോജിപ്പില്ലാ മാഷേ പൊതുജനത്തിന് പ്രയോജനകരമായ അറിവുകള്‍ നല്‍കൂ ഇത്തരം വീഡിയോകള്‍ നിങ്ങടേ ചാനലിനേയും നിങ്ങളേയും തരം താഴ്ത്തും നന്ദീ

  • @AfsithaAfsi
    @AfsithaAfsi 9 місяців тому

    Ente എൻഗേജ്‌മെന്റ് കഴിഞ്ഞതാണ് എന്നാലും സത്യം ആണോ അറിയാൻ വേണ്ടി നോക്കി സത്യം ആണ് എനിക്ക് s ആണ് കിട്ടിയത് ❤️

  • @vijayalakshmim9117
    @vijayalakshmim9117 10 місяців тому +1

    ഇത് 40ാം വർഷം. - സംഭവം ശരിയാണ് ട്ടോ...

  • @aleenasindhu152
    @aleenasindhu152 11 місяців тому +26

    പ്രണയസാഫല്യത്തിന് ചെയ്യേണ്ടത് എന്തൊക്കെയാണ് 🤧ജാതിയുടെ പേരിൽ വേർപിരിയേണ്ട അവസ്ഥയാണ് ഇപ്പോൾ

  • @ayisha351nas7
    @ayisha351nas7 20 днів тому

    Njan vivaham kayichath aayirun 😢,pakshe ente ktiyon nallathella,enik athil oru 3vayas prayam ulla makalund,ente barthaavine karanam njan athmahathya cheyanam ennan ente plan,karanam enik ente aa barthaavine venda,njan veetukarkum vendathavalayi,enne aarkenkilum kettan agraham undenkil onn parayane,njan ready aan verou vivahathin,aarenkilum evida enne onn vere kalyanam kayich rakshapeduthan😢,njan ente sthalam kannuril valapattanam aan,ente peru ayisha ennan,please 🥺 enik aarumilla,enik thunayaayi aarenkilumokke undenkil vaa, please 🥺🥺🥺🥺😢

  • @shihabparakkal1219
    @shihabparakkal1219 6 місяців тому

    എനിക്ക് കിട്ടിയത് 210. അപ്പോൾ അതിൽ സാദ്യത 'R' Bi1 = R' 2 = Bi പക്ഷേ ആര്?

  • @LEX2488
    @LEX2488 9 місяців тому

    100% sathyamaan njan agrahicha vyakthiyude Letter thanneyan enik kittiyath second option il "S"❤

  • @ramlabeegum8521
    @ramlabeegum8521 Рік тому +1

    എനിക്ക് കിട്ടിയത് 170ആണ്.S ലെറ്റർ.വളരെ ശരിയാണ്.

  • @kukkulekshmi1398
    @kukkulekshmi1398 10 місяців тому

    Ithu seriyanu answer B. Husband aane

  • @exploreworld8826
    @exploreworld8826 Рік тому +1

    എൻ്റെ വിവാഹം കഴിഞ്ഞതാണ് എനിക്ക് കിട്ടിയത് 140 എൻ്റെ husbandinte name A വച്ചിട്ടാണ് thank you

  • @sanithavijayakumar1486
    @sanithavijayakumar1486 Рік тому +1

    എന്റെ കാര്യത്തിൽ ഈ കണക്കുകൂട്ടൽ ശരിയായില്ല.

  • @chinnu237
    @chinnu237 6 місяців тому

    സംഭവം ഉള്ളത് ആണോ അല്ലെന്ന് ഒന്നും അറിയില്ല but എന്റെ lovernte first letter "M" ആണ് എനിക്ക് കിട്ടിയതും currect ആണ് 🥰🥰

  • @mildajohn7800
    @mildajohn7800 Рік тому +1

    എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല... സത്യം...,

  • @deepasaji3434
    @deepasaji3434 Рік тому +5

    Correct ♥️190 point.." S"

  • @jiminlover9468
    @jiminlover9468 9 місяців тому +6

    Super super thanks for this ❤ i like this video

  • @nayanarajeev9804
    @nayanarajeev9804 8 місяців тому +1

    Correct chetta enikk seri ayitta vanne🥰❤

  • @monstermr8778
    @monstermr8778 10 місяців тому +1

    എനിക്ക് കിട്ടിയത് S 😅 ഞാൻ ഒരുത്തിനെ സ്നേഹിക്കുന്നുണ്ട് പേര് s വെച്ച ആണെന്ന് തോന്നുന്നു.... But അവൾക്ക് എന്നെ ഇഷ്ട്ടല്ല തോന്നുന്നു 😂😂😂

  • @jayacalicutjaya3494
    @jayacalicutjaya3494 10 місяців тому +36

    Correct aanu reading... Thanks a lot.. 🙏

  • @ragavanrajeevragavanrajeev1270

    എൻറെ വിവാഹം കഴിഞ്ഞതാണ് 150 നും 190 ഇടയില് കറക്റ്റ് ആണ്

  • @billubichi6609
    @billubichi6609 Місяць тому

    Enik oru kuttyea ishtam anu avalea thannea vivaaham cheyyan vendi prathikanea thirumeni ippo one year ayi venda enn paranju poyit avaludea penakkam Mari thirichu varan vendi prathikanea thirumeni 😢❤

  • @abinbhassy9343
    @abinbhassy9343 10 місяців тому

    ഇതിനുള്ള ഉത്തരം എന്റെ കല്യാണം കഴിഞ്ഞിട്ട് പറയാം

  • @pranavprakashan1759
    @pranavprakashan1759 Рік тому +36

    Ee avasarathil parayaamo enn araillah ennaalum parayukkan.... idakke vanna time count animation and visual bgm poli aayirunnu 🎉

  • @islamicworld3727
    @islamicworld3727 Рік тому +9

    Currect an (s)😀💗

  • @tharams2153
    @tharams2153 Рік тому

    എന്റെ ശരിയാണ്.. M ആദ്യത്തെ അക്ഷരം.. 🙏

  • @ashishybu7916
    @ashishybu7916 5 місяців тому

    എനിക്ക് കിട്ടിയത് 180 ശരിയാണ് എൻ്റെ Hus ൻ്റെ പേര് ടൽ ആണ് ആരംഭിക്കുന്നത്

  • @alfiyahannavlogs
    @alfiyahannavlogs 9 місяців тому +1

    എൻ്റ വിവാഹം കഴിഞ്ഞ് ഇദിൽ അ അക്ഷരം വന്നില്ല

  • @SajiN-en2se
    @SajiN-en2se Рік тому +1

    മാരേജ് കഴിഞ്ഞില്ല എന്റെ ആൻസർ 140 ആണ് കെ ഓ ജെ ഇസഡ് ക്യു കല്യാണം കഴിഞ്ഞാൽ ഈ പേരുള്ള കുട്ടിയാണ് വരുന്നെങ്കിൽ തീർച്ചയായും കമന്റ് അടിയും

  • @seemaaisu999
    @seemaaisu999 Місяць тому

    correct - 150-p

  • @MishoriSajeevan-mk5ji
    @MishoriSajeevan-mk5ji 8 місяців тому

    Enikk kittiyath 210 really happy you my lover inde first letter N uffff soo soo sooo happy you thankyuuuu🙈🙈❤

  • @പാർവതി-ജ6ന
    @പാർവതി-ജ6ന 9 місяців тому +1

    എനിക്ക് കിട്ടിയത് അവൻ്റെ പേര് അക്ഷരം നോക്കിയതിൽ ഇല്ല ശെരിയാവതെ പ്രശ്നം ആണോ epo ula ആളുടെ neam Aവെച്ച് an തുടക്കം But വെറെ അക്ഷരങ്ങൾ an കാണിക്കുന്നത് ഇത് പ്രശ്നം undo ചേട്ടാ ശരിയാവാതദിൽ

  • @AnjuPonnooseAnjuPonnoose
    @AnjuPonnooseAnjuPonnoose 7 місяців тому

    Yes. Anju Midhun ❤️ 190 kittiyathu

  • @raghavkumar991
    @raghavkumar991 11 місяців тому +2

    Valare correct Anu.

  • @akhilaakhila771
    @akhilaakhila771 Рік тому +2

    സർ നമ്മുടെ കയ്യിലെ വിദ്യാഭ്യാസ രേഖ എവിടെ ആണ്

    • @Ayiravallimedia
      @Ayiravallimedia  Рік тому

      ബുദ്ധി രേഖഅല്ലെങ്കിൽ ശിരോരേഖാ

  • @hithamanoj2678
    @hithamanoj2678 8 місяців тому

    I got total 190,I am married,my husban's name Manoj, in my case this is correct

  • @premalathak3989
    @premalathak3989 9 місяців тому

    ഞാൻ ജനിച്ചത് 1998ആണ് ഫെബ്രുവരി 20ആണ് ആണ് ആഴ്ച അറിയില്ല സമയം അറിയില്ല

  • @krishnakumari714
    @krishnakumari714 Рік тому +1

    എനിക്ക് കിട്ടിയ പോയിന്റ്170 ആണ് എന്റെ ഹസ്ബന്റിന്റെ പേര് സന്തോഷ് എന്നാണ്. you are So Super.

  • @sharmilasharu622
    @sharmilasharu622 8 місяців тому +1

    Enikki kittiyath 140 its wrong my husband name's started with v

  • @nandana5728
    @nandana5728 10 місяців тому

    എനിക്ക് കിട്ടിയത് 190 ആണ്. 100% ശെരി ആണ് 🤍

  • @lekshmig6306
    @lekshmig6306 Місяць тому

    Valare sariyaanu

  • @aaravprajeesh7455
    @aaravprajeesh7455 5 місяців тому

    എന്റെ സത്യമാണ് 170 കിട്ടിയത് p prajeesh

  • @gowrinandanag6322
    @gowrinandanag6322 5 місяців тому

    Manassil udheshicha aalde letter vannitund😊❤️

  • @geethasajan8729
    @geethasajan8729 Рік тому +1

    എനിക്ക് kityathum correct ആയിരുന്നു. ഞാൻ married ആയിരുന്നു

  • @sunithasuku8207
    @sunithasuku8207 8 місяців тому +1

    Yes.... its really true....❤❤

  • @thekarma233
    @thekarma233 Місяць тому

    Sheriyanallo❤️❤️

  • @GeethikaMedicals
    @GeethikaMedicals 7 місяців тому +1

    yes correct point thank you

  • @umavs7802
    @umavs7802 Рік тому +1

    തിരുമേനി നല്ല വീഡിയോ 👌👌👌🙏🙏

  • @anujoseph6031
    @anujoseph6031 3 місяці тому

    അതെ.. correct ആണ്

  • @abhileox
    @abhileox 7 місяців тому +1

    True 😍❤💯

  • @ranjithavineeth2793
    @ranjithavineeth2793 10 місяців тому +21

    Marriage kazinjadanu..but 150 points kityad. But my partner's first letter is V