Money block ullavarkku varilla. Athin adhyam money block mattanam.. In the sense neg thoughts and mindset mattanam... Allathe enth vechittum karyamilla... Its effective for those who believe strongly only... Just try ❌ dedication of worshipp✅
നമസ്തേ ഞാൻ എപ്പോഴും പച്ചകർപ്പൂരം വാങ്ങാറുണ്ട് എൻ്റെ കൂടെ വന്ന സഹൃത്ത് ചോദിച്ചപ്പോൾ കാര്യം പറഞ്ഞപ്പോൾ അവൻ എന്നോട് ചോദിച്ചത് ഈ വിൽ ഇന്നവർ ശത കോടീശ്വൻ മാരാവും അല്ലേ!
ഹൈന്ദവ... തത്വങ്ങൾ... ദേവസങ്കല്പങ്ങൾ... ആചാരങ്ങൾ എല്ലാം ശാസ്ത്രീയ തയാണ്... ശരിക്കും സയൻസാണ്... കർപ്പൂരം ... മഞ്ഞൾഇതെല്ലാം രോഗാണുക്കളെ സംഹരിക്കുന്നതാണ്... വിളക്ക് കൊളുത്തുന്നത് തന്നെ... എള്ള് എണ്ണയിലാണ് വേണ്ടത്... എള്ള്... ബാക്ടീയയെ...ഒക്ക് ചെറുക്കുന്നതാണ്.... എന്നു വേണ്ട പൗരാണിക ശാസ്ത്രമാണ് സനാതന ധർമ്മവും ആചരണവും...സൈദ്ധാന്തികവും...
പച്ചകർപ്പൂരം അങ്ങാടിക്കടകളിൽ ലഭ്യമാണ്, സാധാരണ കർപ്പൂരമല്ല ഇത്, ഇതിന് 10ഗ്രാമിന് ഏകദേശം 80രൂപയോളമുണ്ട്,വിലകൂടുതലായതുകൊണ്ടും ഒരുപാടുകാലം സൂക്ഷിക്കാം പറ്റാത്തതുകൊണ്ടും കടകളിൽ ലഭ്യത കുറവാണ്, ഒരിക്കൽ വാങ്ങിയാൽ അത് വീട്ടിൽ പ്രസക്തഭാഗങ്ങളിൽ വയ്ക്കാം, ഏകദേശം ഒരുമാസക്കാലം ഇതിന് എഫക്ട് ഉണ്ടാകും. അലിഞ്ഞു തീരുന്ന മുറയ്ക്ക് വേറേ വാങ്ങി ഉപയോഗിക്കണം. കർപ്പൂരത്തിൽ ഏറ്റവും ശുദ്ധമായതാണ് പച്ചകർപ്പൂരം.
അതെ correct ആണ് പച്ച കർപ്പൂരം വിൽക്കുന്നവർക്കു എല്ലാവർക്കും ബെൻസ് കാർ ആണ്.... അവരുടെ ഷോപ്പിൽ പച്ച കർപ്പൂരം ഉള്ളത് കൊണ്ട് ആണ് അവർ എല്ലാവരും ഇത്ര കാശുകാർ ആയത്....😂😂
Very correct. Only edible bhimseni camphor is the actual camphor. It looks glassy and transparent. The one sold in stores are artificial and cancer causing toxic chemical.
എന്റെ സഹോദര. ഇവർക്ക്ആധികാരികമായി ഒരു പുണ്ണാക്കും അറിയില്ലെന്നും നിങ്ങൾ എന്തൊക്കെയോ പറഞ്ഞു പഠിപ്പിച്ചതാണെന്നും ഇവരുടെ എല്ലാ വീഡിയോസ് കണ്ടാലും മനസ്സിലാകും. ചുമ്മാ views ആണ് ഉണമെങ്കിൽ ഇവരെക്കൊണ്ട് വേറെ വല്ല വിഡിയോസും ചെയ്യിച്ചൂടെ. കഷ്ടമുണ്ട് നിങ്ങടെ കാര്യം 😁😁
Sanathana darmam is really a good way of life You practice your religion and preaching something related to sanathana darma's teachings and practices..then why can't you accept this sanathana practice forever and say bye to the alien religion...time to think
പച്ചകർപ്പൂരം വച്ചു കോടീശ്വരരാകുമെന്ന് കേൾക്കുമ്പോൾ ചുമ്മാകിട്ടുന്നതല്ലേ കർപ്പൂരംവച്ചേക്കാം എന്നുകരുതുന്നവർക്ക് ഒരു വിഢിവേഷം ,മനുഷ്യനേ പറ്റിക്കാൻ പുതിയപുതിയ തന്ത്രങ്ങൾ.പച്ചകർപ്പൂരം എണ്ണകാച്ചുന്നതിന് മേമ്പടിയായി പാത്രപാകം എന്നപേരിൽ ചെയ്യുന്ന ഒരു കാര്യം. അത് വിൽക്കുന്ന കടക്കാർ ഇതുവരെ കോടീശ്വരൻ ആയിട്ടില്ല. കത്തിക്കുന്ന കർപ്പൂരം വേറെ.
ഇയാൾ എങ്ങനെയാണ് അവരുടെ അറിവ് അളന്നത് അതിൻറെ മാനദണ്ഡം എന്താണ് ഇതുവരെയായിട്ടും അറിവുള്ള യന്ത്രത്തെ കുറിച്ച് ഞാൻ കേട്ടിട്ടില്ല താങ്കൾ ഇത്ര അറിവുള്ള ഒരു യന്ത്രം ആണെന്ന് അറിഞ്ഞിരുന്നെങ്കിലും ഒന്ന് കാണണമായിരുന്നു സ്കൂളിൽ എന്ന് പരീക്ഷ നടത്താതെ താങ്കളുടെ മുന്നിൽ കൊണ്ട് കുട്ടിയെ നിർത്തിയിട്ട് അറവ് എത്രയാണ് നടന്നിട്ട് പോയാൽ മതിയല്ലോ ഇത്രയും പരീക്ഷകളും കാര്യങ്ങളൊന്നും നടത്തേണ്ട താങ്കളുടെ മുന്നിൽ വന്നു നിന്നിട്ട് അരവണ പോയാ മതിയല്ലോ എന്തൊരു നെഗറ്റീവ് ആണോ താൻ
താങ്കൾ സൈൻ്റിഫിക് സൈൻറിഫിക് എന്ന് തള്ളി മറിക്കല്ലെ ഇങ്ങനെ 'Todays science is not that much developed to prove such things... Science is still doing researches on this ..wait...
@@mini-rb7xfambanide veetil ee edakk nadanna pullide monte kalyanathil vidhai enna chadanginte annu oru purohithan ambanide marumakal aya radhika merchant inte kayyil deepam koduthanu ambanide veetilekk praveshipikunnath athil aa deepathil mahalakshmide photo kanan patum aa video youtube il oke kure indallo...
എന്റെ കൊച്ചേ എവിടുന്നാ ഇതൊക്കെ പഠിച്ചേ.... ഫ്ലൂവെന്റായി പറയാൻ അറിഞ്ഞു കൂടെ.. കുട്ടിക്ക് വേറെ ജോലി ഒന്നും ഇല്ലെൻ മറ്റുള്ളവരുടെ കോപ്പി അടിച്ചു സംസാരിക്കരുത്. കഷ്ടം തന്നെ. ചോദ്യ കർത്താവിനു യാതൊരു ജോലിയും ഇല്ലേ.
പണം ബാങ്കിലും, അത് ഇപ്പോൾ ഫോണിലൂടെ യുള്ള transactionum ആണ് കൂടുതലും ♥️♥️♥️
നല്ല ലളിതമായ നല്ല ഇൻട്ര വ്യൂ
Money block ullavarkku varilla. Athin adhyam money block mattanam.. In the sense neg thoughts and mindset mattanam... Allathe enth vechittum karyamilla... Its effective for those who believe strongly only...
Just try ❌ dedication of worshipp✅
= മിടുക്കി
ഇവർ പറയുന്നത് വളരെ അധികം ശരിയാണ് നമ്മൾ നല്ല dedicated ആയി ഒന്ന് ചെയ്ത് നോക്കിയാൽ എല്ലാം ശരിയായി വരും. എനിയ്ക്ക അനുഭവം ഉണ്ട്.
പണിക്കൊന്നും പോകണ്ട ഇത് വെച്ചിട്ട് വീട്ടിൽ ഇരുന്നാൽ മതി അല്ലേ???
പാചകർപ്പൂരം വീട്ടിൽ വച്ചിട്ടിരുന്നാൽ പണം കേറി വരും #@ഇൽ പോയി pani😅നോകേടെയ്
എന്തായാലും നല്ലത് വരും അനുഭവം
പച്ച കർപ്പൂരം കിട്ടിയില്ലെങ്കിൽ കല്ലുപ്പ് വീടിന്റെ
Kizhakkubhagathu ഒരു തുണിയിൽ കെട്ടി ഇട്ടാൽ aishrayam വരും.
നമസ്തേ
ഞാൻ എപ്പോഴും പച്ചകർപ്പൂരം വാങ്ങാറുണ്ട് എൻ്റെ കൂടെ വന്ന സഹൃത്ത് ചോദിച്ചപ്പോൾ കാര്യം പറഞ്ഞപ്പോൾ അവൻ എന്നോട് ചോദിച്ചത് ഈ വിൽ ഇന്നവർ ശത കോടീശ്വൻ മാരാവും അല്ലേ!
Spray mathi ,athar
Oru clarity ilathapole ayipoi. Kurachude deep ayi samadhanathy cover cheythu pokam enu thoni. Oro karyam manasilakan vere videos search cheythu manasilakendy vannu
ഹൈന്ദവ... തത്വങ്ങൾ... ദേവസങ്കല്പങ്ങൾ... ആചാരങ്ങൾ എല്ലാം ശാസ്ത്രീയ തയാണ്... ശരിക്കും സയൻസാണ്... കർപ്പൂരം ... മഞ്ഞൾഇതെല്ലാം രോഗാണുക്കളെ സംഹരിക്കുന്നതാണ്... വിളക്ക് കൊളുത്തുന്നത് തന്നെ... എള്ള് എണ്ണയിലാണ് വേണ്ടത്... എള്ള്... ബാക്ടീയയെ...ഒക്ക് ചെറുക്കുന്നതാണ്.... എന്നു വേണ്ട പൗരാണിക ശാസ്ത്രമാണ് സനാതന ധർമ്മവും ആചരണവും...സൈദ്ധാന്തികവും...
Correct
ദൈവമേ കാത്തു കൊൾകങ്ങ്
😂😂😂😂😂😂😂😂
ശ്രീ വിനായക ജ്യോതിഷ കാര്യാലയം
തിരുവനന്തപുരം
😂
3 to 6 alle
Pachakarpuram വെക്കുന്നത് എല്ലാദിവസവും മാറ്റി വെക്കണോ.mam oru marupadi tharane.
പച്ചകർപ്പൂരം അങ്ങാടിക്കടകളിൽ ലഭ്യമാണ്, സാധാരണ കർപ്പൂരമല്ല ഇത്, ഇതിന് 10ഗ്രാമിന് ഏകദേശം 80രൂപയോളമുണ്ട്,വിലകൂടുതലായതുകൊണ്ടും ഒരുപാടുകാലം സൂക്ഷിക്കാം പറ്റാത്തതുകൊണ്ടും കടകളിൽ ലഭ്യത കുറവാണ്, ഒരിക്കൽ വാങ്ങിയാൽ അത് വീട്ടിൽ പ്രസക്തഭാഗങ്ങളിൽ വയ്ക്കാം, ഏകദേശം ഒരുമാസക്കാലം ഇതിന് എഫക്ട് ഉണ്ടാകും. അലിഞ്ഞു തീരുന്ന മുറയ്ക്ക് വേറേ വാങ്ങി ഉപയോഗിക്കണം. കർപ്പൂരത്തിൽ ഏറ്റവും ശുദ്ധമായതാണ് പച്ചകർപ്പൂരം.
അതെ correct ആണ് പച്ച കർപ്പൂരം വിൽക്കുന്നവർക്കു എല്ലാവർക്കും ബെൻസ് കാർ ആണ്.... അവരുടെ ഷോപ്പിൽ പച്ച കർപ്പൂരം ഉള്ളത് കൊണ്ട് ആണ് അവർ എല്ലാവരും ഇത്ര കാശുകാർ ആയത്....😂😂
. ചൂമ്മാ പറയുന്നതാണ് ഈ പച്ച കർപ്പൂരം മേടിച്ചു വെച്ചിട്ട് ചെവ്വെ നേരെ പണി പോലും ഉണ്ടായിട്ടില്ല
Sreemnamhennu ezudivakam
Eth 21 days vaikkano
Karayatta viswasavum prarthanayum aanu aadyam vendath...allathe vechitt karyamilla..
ഏകാഗ്രത ആണ് അടിസ്ഥാന ധർമ്മം.ഏകാഗ്രത എന്താണെന്ന് അറിയണ്ടേ
ഏത് ദിവസം എന്ന് പറഞ്ഞില്ല
Onnum kittilla,pattìkkukayanu
ഇതൊക്കെ നമ്മുടെ എത്രയോ ഗുരുക്കൻമാരായ . ആളുകൾ യൂ ടൂബ് ചാനലിലൂടെ പറഞ്ഞു തരുന്നുണ്ടു ഇത് ഒരു സംശയം രീതിയിലാണ് പം ിച്ചു പറയുകയാണു
🙏
കർപ്പൂരം മുഴുവൻ കൃത്രിമം ആണ് ഞാൻ കർപ്പൂരം മരം നട്ടു പിടിപ്പിച്ചിട്ടുണ്ട്
Atheyo thamasa paranjathanoo atho seriouse ano
Karpooram kaaya pidichal l enikum tharane bro😂
Very correct. Only edible bhimseni camphor is the actual camphor. It looks glassy and transparent.
The one sold in stores are artificial and cancer causing toxic chemical.
Ningal ethu karppuram aanu vangiyath vydiarude kadayile pachakarpuram aanu saada alla
നല്ല പച്ചക്കർപൂരം അങ്ങാടി മരുന്ന് കടകളിൽ കിട്ടും.
എന്റെ സഹോദര. ഇവർക്ക്ആധികാരികമായി ഒരു പുണ്ണാക്കും അറിയില്ലെന്നും നിങ്ങൾ എന്തൊക്കെയോ പറഞ്ഞു പഠിപ്പിച്ചതാണെന്നും ഇവരുടെ എല്ലാ വീഡിയോസ് കണ്ടാലും മനസ്സിലാകും. ചുമ്മാ views ആണ് ഉണമെങ്കിൽ ഇവരെക്കൊണ്ട് വേറെ വല്ല വിഡിയോസും ചെയ്യിച്ചൂടെ. കഷ്ടമുണ്ട് നിങ്ങടെ കാര്യം 😁😁
ബ്രാഹ്മ മുഹുർത്തം വെളുപ്പിന് മൂന്നര മുതലല്ല അത് സരസ്വതീയാമം ആണു ' പ്രാഹ്മമുഹൂത്തം അഞ്ചര മണി മുതലാണ്
❤
2024Guru year 8Sani year gift for you and your family members goodlife davi 8Year
ആ സാറിന് radio ജോക്കി ആവാം
Sanathana darmam is really a good way of life
You practice your religion and preaching something related to sanathana darma's teachings and practices..then why can't you accept this sanathana practice forever and say bye to the alien religion...time to think
ഞാൻ പൂജാമുറിയിൽ വെക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.. ഇപ്പോഴും തഥൈവ.
😂
ഞാനും 😢
Njanum
@@shyjumalot2679ഞാനും
ലളിത സഹാശ്രണം ചൊല്ലു രാവിലെ പറ്റുമെങ്കിൽ 3.30 am
പച്ചക്കറിപ്പൂരം സത്യമാണ് കാര്യങ്ങൾ
🤝🤝
❤ ഹിന്ദുക്കളെ വേണംSelect ചെയ്യാൻ
😀
Retion manam marikittum
Tallu
കർപ്പൂരം ഒരു മരത്തിന് കിട്ടുന്നതല്ലേ
ആത്മീകം ചാനൽ കേൾക്കുന്ന കുട്ടിയാണ് എലിസബത്ത് എന്ന് തോന്നുന്നു
യഥാവിധി ബ്രഹ്മ മുഹൂർത്തം എന്ന് പറയുന്നത് രാവിലെ എവിടെ ആയാലും സൂര്യനുദിച്ചാൽ കറക്റ്റ് ഒന്നര മണിക്കൂറിനു മുമ്പ് തുടങ്ങും
സുര്യയോദയതിന് ഏഴര നാഴിക മുൻപാണ് ബ്രമ്മ മുഹൂർത്തം തുടങ്ങുന്നത്.
പച്ചക്കരപ്പൂരം വെച്ചാൽ കോടീശ്വരൻ ആകുമെങ്കിൽ അതിന്റെ കച്ചവടക്കാർ മുഴുവൻ കോടീശ്വരൻ മാർ ആയേനേം 😮😅😅😅😅
Veruthe vachal pora athinu oru samayam avr parayunnund ath parthanayode vekkanam ennum
Avar already ithu vittu kodeeswaranmaaranallo
Turmeric vakkan pranju vachu. Kurujathants alamara niranju😂
പച്ചകർപ്പൂരം വച്ചു കോടീശ്വരരാകുമെന്ന് കേൾക്കുമ്പോൾ ചുമ്മാകിട്ടുന്നതല്ലേ കർപ്പൂരംവച്ചേക്കാം എന്നുകരുതുന്നവർക്ക് ഒരു വിഢിവേഷം ,മനുഷ്യനേ പറ്റിക്കാൻ പുതിയപുതിയ തന്ത്രങ്ങൾ.പച്ചകർപ്പൂരം എണ്ണകാച്ചുന്നതിന് മേമ്പടിയായി പാത്രപാകം എന്നപേരിൽ ചെയ്യുന്ന ഒരു കാര്യം. അത് വിൽക്കുന്ന കടക്കാർ ഇതുവരെ കോടീശ്വരൻ ആയിട്ടില്ല. കത്തിക്കുന്ന കർപ്പൂരം വേറെ.
എന്താണീ പച്ചകർപ്പൂരം
ഇന്റർവ്യൂ എടുക്കുമ്പോൾ കുറച്ചുകൂടി ശ്രെദ്ധിക്കു, കൂടുതൽ അറിവുള്ളവരെ സെലക്ട് ചെയ്യൂ 🙏
പിന്നെന്താ, അടുത്ത തവണ തുപ്പി ഇട്ട് കൊടുക്കുന്ന ഉസ്താദിന്റെ അറിവ് Interview ചെയ്യാം...!! 😂😂
ഇയാൾ എങ്ങനെയാണ് അവരുടെ അറിവ് അളന്നത് അതിൻറെ മാനദണ്ഡം എന്താണ് ഇതുവരെയായിട്ടും അറിവുള്ള യന്ത്രത്തെ കുറിച്ച് ഞാൻ കേട്ടിട്ടില്ല താങ്കൾ ഇത്ര അറിവുള്ള ഒരു യന്ത്രം ആണെന്ന് അറിഞ്ഞിരുന്നെങ്കിലും ഒന്ന് കാണണമായിരുന്നു സ്കൂളിൽ എന്ന് പരീക്ഷ നടത്താതെ താങ്കളുടെ മുന്നിൽ കൊണ്ട് കുട്ടിയെ നിർത്തിയിട്ട് അറവ് എത്രയാണ് നടന്നിട്ട് പോയാൽ മതിയല്ലോ ഇത്രയും പരീക്ഷകളും കാര്യങ്ങളൊന്നും നടത്തേണ്ട താങ്കളുടെ മുന്നിൽ വന്നു നിന്നിട്ട് അരവണ പോയാ മതിയല്ലോ എന്തൊരു നെഗറ്റീവ് ആണോ താൻ
@@TtDt2008😂
അല്ലയോ പണ്ഡിത ശ്രേഷ്ട്ടാ അങ്ങയുടേ ഫോട്ടോസ് തരാമോ മാലയിട്ടിരുത്താം
എല്ലാംമനസ്ന്നാകൂവാൻവേണ്ടിയാണ്ഇറഛീക്കടയൂടെമൂന്നിലൂടെഅംബലത്തീൽപോയാൽമറ്റൂവഴിഇല്ലകീലോസഹനശക്തീഉണ്ടാവണം
ഇതിൽ ഒന്നും കാര്യം ഇല്ല. ഇവരൊക്കെ ക്യാഷ് ഉണ്ടാക്കുക മാത്രം ലക്ഷ്യം. ഉദര നിമിത്തം വേഷം എന്ന് അർത്ഥം
സേവന കറി പൗഡറിൻ്റെ ആളാണോ?
ഈ രണ്ടുപേരെയും വല്ല മാനസികകേന്ദ്രത്തിലും കൊണ്ടുപോയി ചികിൽസിക്കുന്നത് നല്ലതായിരിക്കും..
ഈ പറയുന്ന രണ്ടു പേരും ഇപ്പോൾ കോടീശ്വരൻമാർ ആയിക്കാണും
കർപ്പൂര ത്തിന് പണം കൊണ്ടു വരലാന്നോ😢 ജോലി കുറേ അന്ത'വിശ്വാസം
Fake
Cpiyadi
ഇന്റർവ്യൂ എടുക്കുമ്പോൾ ഈ വന്നിരിക്കുന്ന ആൾ ആരാണ് എന്താണെന്നും കൂടിയൊക്കെ പറയണം അല്ലാതെ ഒരു ബന്ധവുമില്ലാതെ എടുത്താൽ എങ്ങനെയാണ്
അതെ.''
ഇവിളൊക്കെ എന്ത് ഈ പറയുന്നേ കുറെ നാളായിട്ട്..... എന്ത് കഷ്ടം ആണ് ഇതു ഹിന്ദു സ്മൂഹത്തിനെ വിറ്റ് ജീവിക്കുന്നു....
കുറച്ചു പച്ച കർപ്പുരം എടുത്ത് ഇവന്റയും അവളുടെയും കാലിന്റെ ഇടയിൽ വെച്ചാൽ എല്ലാ പ്രശ്നങ്ങളും തീരും എമ്പോക്കികൾ
😛🤭
എന്ത് കൊണ്ടുവന്നാലും പണി ചെയ്താല് മാത്രം പണം ഉണ്ടാകുകയുള്ളു.
താങ്കൾ സൈൻ്റിഫിക് സൈൻറിഫിക് എന്ന് തള്ളി മറിക്കല്ലെ ഇങ്ങനെ 'Todays science is not that much developed to prove such things... Science is still doing researches on this ..wait...
പച്ച കർപ്പൂരം കക്കൂസിൽ ആണ് വയ്ക്കേണ്ടത്
Kaliyakunnathenthinado viswasamillel cheyand
ഈ ചർച്ച വെറും ചീപ്പ് ആണ്. കർപ്പുരം വെച്ചാൽ ഒരു കോപ്പും ഉണ്ടാകില്ല. തൊഴിൽ ചെയ്യതാൽ കൂലി കിട്ടും അത്ര മാത്രം.
sathyamanu..pacha karpooram vachu oppol ambaniye njan pinnilakki
@@mini-rb7xfambanide veetil ee edakk nadanna pullide monte kalyanathil vidhai enna chadanginte annu oru purohithan ambanide marumakal aya radhika merchant inte kayyil deepam koduthanu ambanide veetilekk praveshipikunnath athil aa deepathil mahalakshmide photo kanan patum aa video youtube il oke kure indallo...
ഇങ്ങനത്തെ മൈൻഡ് സെറ്റ് വച്ചു ആന്റി എന്തിക്കെ ചെയ്തിട്ടും കാര്യമില്ല...@@mini-rb7xf
ഇതെന്താണ്... ഇതൊക്കെ ആരാ??? ചുമ്മാ ബേപ്പേപ്പേ അടിക്കുന്നു 😁
@@vanajakumari7016😂🤣
താങ്കൾ ജ്യോതിഷവുമായി ബന്ധപ്പെട്ട ഒരു പാട് കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ടല്ലോ? ഒരു സാധാരണ ക്കാരന് സ്വന്തം ഗ്രഹനില നോക്കി മനസ്സിലാ ക്കുവാൻ പറഞ്ഞു തരാമോ?
എന്നിട്ട് ജ്യോത്സ്യൻന്മാരുടെ പണി കളയാനാണോ
Nenday,hotta
എന്റെ കൊച്ചേ എവിടുന്നാ ഇതൊക്കെ പഠിച്ചേ.... ഫ്ലൂവെന്റായി പറയാൻ അറിഞ്ഞു കൂടെ.. കുട്ടിക്ക് വേറെ ജോലി ഒന്നും ഇല്ലെൻ മറ്റുള്ളവരുടെ കോപ്പി അടിച്ചു സംസാരിക്കരുത്. കഷ്ടം തന്നെ. ചോദ്യ കർത്താവിനു യാതൊരു ജോലിയും ഇല്ലേ.
crct 👍
പച്ച കർപ്പൂരം വെച്ചിട്ടും ഒരു പ....റീം വന്നില്ല
🙏❤