ജന്മശനി ചതച്ചര ക്കുന്ന കുംഭ കൂറുകാർ (അവിട്ടം ചതയം പൂരോരുട്ടാതി )

Поділитися
Вставка
  • Опубліковано 8 вер 2024
  • ജന്മശനി ചതച്ചര ക്കുന്ന കുംഭ കൂറുകാർ (അവിട്ടം ചതയം പൂരോരുട്ടാതി )‎@anandabhairavi5939 #anandabhairavi #agnimaruthayogam #agnipath #agnipathscheme #agnipathyojna #agniveer #agneepath #agni #anandabhairaviastrology #pooram #makam #uthram #aswathi #lagna #dailyhoroscope #lagnapalapala #daily #vyazham #vyazhamattam #jupiter #prophet #vishuphalam ##2024#vishuphalam 2024#Ayodhya #siyaram ##ramakshethram #travellayodhya ##funnyvedios#keralablasters# modiji #sureshgopi #modi#india#uae#hindukshethram #sivarathri #isha #mahakal #mahashivarathri# international news# Pakistan #job #jobvaccancis# business #predictions #prediction #prayer #zodiacsigns # hh_#hh_hamad #hh8 #hh_brothers#mekka#madeena #emigrant #zodiaco #zodiac #shukran #shukrarashiparivartan #vedantha #vedicastrology #venus #sani #sagittarius #saturn #indianastro #indianews #indianews #india #instagram #keralaastrology #kethu #keralanews #keralahoroscope#horoscope #horoscopo #naal #yoga #yogi #phala #bhagya #bhajan #aswathi #bharani #makam #reels #uthradam #karkkidakam #karthika #rasi #rohini #makarsankranti #makam #makararasi #makayiram #makan ##thiruvathira #thiruvonam #punartham #punyakathe #pooram #pooradam #poororuttathi #pooyam #ayilyam #ayodhya #anizham #anuradha #uthradam #uthram #uthrattathi #atham #chatham #chathayam #chithira #chothi ##vishakham #viral #vishuphalam #video #viralvideo #viralshorts #virgo #thrikketta #moolah #moolamantra #makam #moon ##uthradam #avittam ##uthrattathi #revathi #revathi #medam #idavam #midhuna #midhunam #karkkidakam #karthika #chingam #simham #kanni #kannirasi #thulam #thulamrasipalan #vrishchikrashi #vrindavan #dhanu #dhanurashi #dhanush #makararasi #makram #kumbamrasipalan #kumbh#kumbh #kumbhrashi # meenam #meena #aries #torus ##cancer ##leo #virgo #libra #scorpio ##sagittarius #satguru #capricorn #pisces ##a##aquarius #starwars #star #starmaker #shakthi #moolamantra #mokha #moksha #vedantha #veda #vedicastrology #horoscope #grahan2023 #grahanila ##modi #astroguru #astrologer #astrology ##astrotips #astrotak #kshetram #kshethrabhoomisvlogs #kshethrapuranammalayalam #india #ശക്തി #onam bambar #onambambarresults#onambambar results #jailer #thamanna ##neelanilave #shorts #shortvideo #shortsvideo #adithyatvyoutube #daily news #dilyastrology #lottary#ketala #weeklyhoroscope #viralvlogs #BANGATANTV #luxury #lunchbox #lunchboxrecipe #luna #lakshmi #love #luffy #luxurylifestyle #japam #jyothisham #manthra #manthram #sathyam#sathya #uppummulakum #karikku #serial #series #serie #flowers ##ganapathi #ganapatibappamorya #ganapathi #saraswati #lakshmi #lakshmidevi #lakshmipuja #sivan #vishnu #krishna #krishnabhajan #radhakrishna #rahu #radheradhe # pooja#trending#Ayodhya #election #kumbhakoor #makam #chathayam #viralvideo ##Oscar #missworld #missindia #CIA ##ezharasani #MarkZuckerberg #viralvideo #cr7 #trendingnow #trendingvideo #viralpost #FIFA #comedy #funreels #reels #trendingreels #viralvideo #viralreels #fbreels #fbpost #tollywood #bollywood #reelsvideo

КОМЕНТАРІ • 114

  • @Gopinathan-yy1pq
    @Gopinathan-yy1pq Місяць тому +4

    എൻ്റെ പൂരുരുട്ടാതി ദൈവാനുഗ്രഹം കൊണ്ട് എനിക്ക് കുഴപ്പമൊന്നുമില്ല കുടുംബദേവതകളുടേയും പരദേവതകളുടെയും അനുഗ്രഹം🙏

    • @anandabhairavi5939
      @anandabhairavi5939  Місяць тому

      തീർച്ചയായും 🙏

    • @anilkollam2850
      @anilkollam2850 20 днів тому

      ഒരു കുഴപ്പവുമില്ലാത്ത ഒരു പുരുരുട്ടാതി നക്ഷത്രകനെ കണ്ടതിൽ അത്ഭുതം 😊

  • @vasanthiasokan9083
    @vasanthiasokan9083 6 місяців тому +7

    Vasanthi pururuttathi ,kumbhakkur,paranjathellam100% correct

  • @user-so9pi7pr4h
    @user-so9pi7pr4h 23 дні тому +1

    Ok❤

  • @user-xd3uk4rh8t
    @user-xd3uk4rh8t 10 днів тому +1

    എന്നും ശനി തന്നെ അവിട്ടത്തിന് 😢

  • @sheenashaji7473
    @sheenashaji7473 5 місяців тому +4

    എല്ലാം ശരിയാണ് മോളേ പ്രാർത്ഥന ചെയ്യണം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sijiprakasan2518
    @sijiprakasan2518 6 місяців тому +4

    ശരി യാണ് പ്രാർത്ഥിക്കണം

  • @lathikakumari1872
    @lathikakumari1872 5 місяців тому +6

    വളരെ സത്യം.. ഇതൊക്കെയാണ് എന്റെ ഇപ്പോഴത്തെ അനുഭവം.. 🙏🙏

  • @trfyjyftffyjt
    @trfyjyftffyjt 2 місяці тому +1

    👍🏻🙏🏻

  • @joonieoppa3585
    @joonieoppa3585 5 місяців тому +1

    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് എൻ്റെ അനുഭവത്തിൽ .ഇനിയും ഇതുപോലുള്ള വിഡിയോകൾ ചെയ്യണം

  • @sobhanasubramanian5047
    @sobhanasubramanian5047 6 місяців тому +14

    ശോഭന പൂരുരുട്ടാതി.മേടംപറഞ്ഞത് പോലെ എല്ലാം സംഭവിച്ചു സംഭവിച്ചു കൊണ്ടിരിക്കുന്ന താണ്.പിന്നെ കടം ഉണ്ട് അത് ഒന്ന് വീടാനായി ഒന്ന് പ്രാർത്ഥിക്കണേ🙏🙏🙏🌹🌹🌹💓💓💓💚💚💚💖💖💖🙏🙏🙏

    • @anandabhairavi5939
      @anandabhairavi5939  6 місяців тому +1

      🙏🙏🙏 തീർച്ചയായും പ്രാർത്ഥിക്കാം

    • @nishajoseph1043
      @nishajoseph1043 5 місяців тому

      Nisha,avittum,

    • @rose292
      @rose292 5 місяців тому

      Chechi purutathi alkare ennelum rekshapedunmo maduthu sathym

    • @vijayalakshmimenon4261
      @vijayalakshmimenon4261 5 місяців тому

      😅😅😊

    • @user-ib5pf4yu2n
      @user-ib5pf4yu2n 3 місяці тому

      Maranathulyamaya jeevitham

  • @user-hw3cl2nc9l
    @user-hw3cl2nc9l 5 місяців тому +2

    Beena is, brighten chathayam pray for us

  • @reethavalsalan9885
    @reethavalsalan9885 6 місяців тому +2

    ❤️🙏🙏🙏 നന്ദി മാഡം 🌹

  • @krishnaindira5806
    @krishnaindira5806 2 місяці тому +1

    Sathyam aya karyom

  • @sumeshpk2137
    @sumeshpk2137 5 місяців тому +1

    🙏🙏🙏

  • @prathithanath7941
    @prathithanath7941 5 місяців тому +2

    Ellam sathyam anu.. Enik anubavangal vannu kondirikkunnu.. Jeeevitham thanne thalam thetti, Eeswaranil viswasichu munnottu pokuka..

    • @anandabhairavi5939
      @anandabhairavi5939  5 місяців тому

      എല്ലാം മാറി ശരിയാകും 🙏🙏🙏

  • @P.AChandrika
    @P.AChandrika 5 місяців тому +2

    Jenmasani
    rahu disanthan ayu.m orupad dhuritham varikori tharukayanallo Panam kayyil tharane bhagavane om namo namasivaya om omom 10:12

  • @binoyvarghese4646
    @binoyvarghese4646 14 днів тому +1

    ബിനോയ്‌ പൂരോരുട്ടാതി, മാഡം പറഞ്ഞതെല്ലാം ഇപ്പോൾ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു 🙏

    • @anandabhairavi5939
      @anandabhairavi5939  14 днів тому

      എല്ലാം മാറും വിഷമിക്കേണ്ട 🙏🙏🙏

  • @ushaushas389
    @ushaushas389 5 місяців тому +2

    🙏❤

  • @rameshkurup8278
    @rameshkurup8278 6 місяців тому +2

    nice

  • @AnukdAmmu
    @AnukdAmmu 6 місяців тому +2

    Anu-atham

  • @user-mz8ro6jr3k
    @user-mz8ro6jr3k Місяць тому +1

    Job kittan chance undo mam appo ee samayam.. Etraa nokitum seriyakynilla. But hardwork cheyukayane... Kali devi.. Ayyapanum okke sahayikum ennu thonnunu😍

  • @snehanathpt4040
    @snehanathpt4040 4 місяці тому +4

    👍🏻👍🏻👍🏻വളരെ correct

  • @sunithasanthosh3016
    @sunithasanthosh3016 4 місяці тому +2

    10:40

  • @rajasreekn5348
    @rajasreekn5348 5 місяців тому +2

    മാഡം പറഞ്ഞതെല്ലാം വളരെ ശരിയാണ് എൻ്റെ ഭർത്താവ് ചതയം ഈ സമയം 2 ആൻജിയോപ്ലാസ്റ്റി കഴിഞ്ഞു കടത്തിൽ മുങ്ങി ഇനി രക്ഷപ്പെടുമോ

  • @SreejaLakshmi-wh1pv
    @SreejaLakshmi-wh1pv 5 місяців тому +1

    Madum paranjath correct anu. Kumbhakur pururuttathi ente nakshathrum. Ake dhurithum anu. Joli onnum ok akunnillaa. Manasikaprayasum athilum. Prathikane madum.

    • @anandabhairavi5939
      @anandabhairavi5939  5 місяців тому

      ശരിയാകും വിഷമിക്കേണ്ട 🙏🙏🙏

  • @ramakrishnapillai9722
    @ramakrishnapillai9722 4 місяці тому +1

    പറഞ്ഞ കരിയ്ങ്ങൾ 99%ശെരി ആണ് 20025മാർച്ച്‌ വരെ അനുഭയ്ക്കാം ഇസരോ രക്ഷിതോ നല്ലകാലം വരുമെല്ലോ എന്ന് ആശിക്കാം 🙏🙏🙏🙏👍🙏🙏🙏🙏🙏🙏

    • @Indiannnn369
      @Indiannnn369 2 місяці тому +1

      ഒരു സമാധാനവുമില്ല സുഹൃത്തേ പോരോരുട്ടാതി 😥😥

  • @priyasreeragam4277
    @priyasreeragam4277 9 днів тому +1

    Njan kumpakoor...garba kalathil ottapedal bharthavumayi case.. divorcinte vakkil courtil..durchelavu ottapedal..anubhavikkan onnumilla cheethaperu....

    • @anandabhairavi5939
      @anandabhairavi5939  8 днів тому

      മാറിക്കോളും എല്ലാം വിഷമിക്കേണ്ട

  • @pankajakshyk6347
    @pankajakshyk6347 4 місяці тому +1

    Pankajakshi

  • @palpnms5139
    @palpnms5139 5 місяців тому +2

    U chanel number one that is why 53k subscribers

  • @suhradevawedding
    @suhradevawedding 5 місяців тому +1

    Rajendran chatayam
    Diya uttiram
    Pray for nallatuvaran

  • @vasavadhatta
    @vasavadhatta 2 місяці тому +1

    ഇനി നഷ്ടപ്പെടാൻ ഒന്നും ഇല്ല ഇതൊക്കെ കേൾക്കുമ്പോൾ ഇനിയും ബാക്കിയോ 😢😢😢ജോലി നഷ്ട്ടപ്പെട്ടു

    • @fishtubelive6410
      @fishtubelive6410 2 місяці тому +1

      എനിക്കും ജോലി പോയി😊

    • @vasavadhatta
      @vasavadhatta 2 місяці тому

      @@fishtubelive6410 എന്റെ friend അവന്റെ frnd ന് വേണ്ടി എന്നെ ചതിച്ചതാ

    • @fishtubelive6410
      @fishtubelive6410 2 місяці тому

      @@vasavadhatta പൂരുരുട്ടാതി അല്ലേ ഇനീം എത്ര രസം ഉള്ള പണികൾ കിടപ്പുണ്ട്🙆🙂ഞാൻ രക്ഷപെട്ടു വന്നതാ. 46 വയസ്സിൽ ഗവ ജോലി കിട്ടി 1/3 ശമ്പളത്തിൽ കേറി തെണ്ടി ആയി മാറി🙆😬😬ഇപ്പൊ department ദ്രോഹം..

    • @anilkollam2850
      @anilkollam2850 20 днів тому

      Same 👍🏻 പുരുരുട്ടാതി. ജോലി പോയി കിട്ടി 😄😄😄. അടിപൊളി 🥰. ഇനി അനുഭവിക്കാൻ ഒന്നുമില്ല 🙏🏻

  • @poornimabinesh8534
    @poornimabinesh8534 4 місяці тому +2

    പൂർണിമ പൂരുരുട്ടാതി എല്ലാം ഞാൻ അനുഭവിച്ചു എനിക്ക് വേണ്ടി പ്രാർത്ഥിക്കുമോ

  • @umesh3968
    @umesh3968 2 місяці тому +1

    Pooruttathi .....Patti kadichu,,joli poyi,ammakku vayyathe hospitalil ayi,super avastha ....oru nalu vattamenkilum marikkanam😂😂😂 ee avasthayil ninnu rakshapedan,Manahani, apavadam puthariyalla,......eppol sanyasa jeevithamanu😂😂.........kayyil onnumilaa nashtapedan....loan Eni edukkan bakkiyilla😂😂😂😂....Kasera kittunbavare undakumo ennariyilla😂😂......paranja 90% correct ayi sambhavichu .. Eni bakki koodi Ayal tripti yayi😂😂😂😂.....Thank you

    • @anandabhairavi5939
      @anandabhairavi5939  Місяць тому

      എല്ലാം മാറി കാര്യങ്ങൾ നന്നായി വരും, vishamikkathirikku🙏🙏🙏

  • @mysudha
    @mysudha 5 місяців тому +4

    മാഡം പറഞ്ഞത് വളരെ ശരിയാണ് ശത്രു പക്ഷ ത്തു നിൽക്കുന്ന ത് ഭർത്താവാണ് കുടുംബം ത്തിൽ സമാദാനംമേ ഇല്ല, നക്ഷത്രം ചതയം, ഓർമ വെച്ച കാലം മുതൽ ഗുരുവായൂരപ്പനെ വിശ്വസിക്കുന്നു ആരും എന്റെ പ്രാർത്ഥന കേൾക്കുന്നില്ല വളരെ വിഷമം അനുഭവിക്കുന്നു, ഇതിനു ഒരു മാറ്റം വരുമോ മാഡം, മറുപടി തരുമോ

    • @indirak8897
      @indirak8897 2 місяці тому

      ശനിയേ തന്നേ പ്രാര്‍ത്ഥികകുക,

    • @anandabhairavi5939
      @anandabhairavi5939  29 днів тому

      എല്ലാം ശരിയാകും ഭഗവാൻ കൈവിടില്ല 🙏🙏🙏

  • @RUDR568
    @RUDR568 5 місяців тому +1

    Atham.. 26/03/1986 night 12.10am ...
    Pls ഇപ്പോഴത്തെ സമയം nallathano ഒന്നു പറയുമോ Madam

  • @Ashokan-ei5ee
    @Ashokan-ei5ee 3 місяці тому

    😂😅

  • @thankammasankarn1821
    @thankammasankarn1821 4 місяці тому

    മേടം എല്ലാം അനുഭവിക്കുന്നുണ്ട്

  • @user-to8qv5oy4v
    @user-to8qv5oy4v 5 місяців тому +1

    Sariyanu arayunnathu

  • @punithashalu200
    @punithashalu200 5 місяців тому +1

    Parjadhum ealam serianu orupadu manasu muti erkianu enium eathra nal endagum enganea pariu pls

    • @anandabhairavi5939
      @anandabhairavi5939  5 місяців тому

      10മാസം കൂടി ക്ഷമിക്കു മാറും എല്ലാം 🙏🙏🙏

  • @afaisuresh7416
    @afaisuresh7416 6 місяців тому +2

    Pooyam 2024 vishu phalam idumo

  • @user-fg1gy4kb2b
    @user-fg1gy4kb2b 5 місяців тому +7

    ഇത് ഭയപ്പെടുത്തൽ തന്നെയാണ്. ഒന്നും അറിയാതെ ചൈയ്യാനുള്ളത് ചെയ്യുക. എന്തിനാണ് മുൻകുട്ടി ഒരു വിവരണം.. നിങ്ങൾക്ക് ഇതൊരു വരുമാനം ആയിരിക്കാം ഇത് കേൾക്കുന്ന ചിലരെങ്കിലും വല്ലാത്ത ഭീതിയിലാകാം... നല്ലതായാലും ചീത്തയായാലും മുന്നോട്ടു പോവുക. വെറുതെ ശനിവരുന്നേ ശനി പീഡിപ്പിക്കും ചക്രങ്ങളിലുരുട്ടും . ഇതൊന്നും ഉണ്ടാവില്ല. അതറിയണമെങ്കിൽ മുമ്പുള്ള വർഷങ്ങളിലെ ഫലങ്ങൾ നോക്കിയാൽമതി.. വരാനുള്ളത് വരും. മരണം വരെ നമ്മുടെ കൂടെയുള്ളത് ദുഃഖം മാത്രമാണ് സുഖമെന്നത് വല്ലപ്പോഴും വരുന്ന വിരുന്നുകാർ മാത്രമാണ്. എല്ലാവരിലും ഇതുതന്നെ.

    • @anandabhairavi5939
      @anandabhairavi5939  5 місяців тому

      എങ്കിൽ പിന്നേ താങ്കൾ ഇതൊക്കെ കേൾക്കാൻ സമയം കളയുന്നത് എന്തിനു. അപ്പോൾ കേൾക്കായും വേണം കുറ്റം പറയുകയും വേണം. മറ്റുള്ളോരെ കാണരുത് എന്ന് ഉപദേശവും. കൊള്ളാം. നല്ല മനോ നിലവാരം 🙏🙏🙏🙏

    • @user-fg1gy4kb2b
      @user-fg1gy4kb2b 5 місяців тому +2

      @@anandabhairavi5939 കാണാതെ പറയാൻ പറ്റില്ലല്ലോ അഭിപ്രായസ്വാതന്ര്യം എന്ന് ഒന്നുണ്ട്. മിണ്ടാതെ ഇരിക്കണം എന്ന് പറയരുത്.. അതിന് ദേഷ്യപ്പെടുന്നതെന്തിനാണ്. ഞാൻ എന്റെ കാര്യമാണ് പറഞ്ഞത്.. വായിച്ചിട്ട് മിണ്ടാതെ ഇരിക്കണോ... ഞാൻ പറഞ്ഞതുകൊണ്ട് ആരും കാണാതിരിക്കില്ല.

    • @fishtubelive6410
      @fishtubelive6410 2 місяці тому

      ഈ പണി സൂപ്പർ ആണ്..കിട്ടുമ്പോൾ പഠിക്കും

  • @jithilkorambeth5941
    @jithilkorambeth5941 6 місяців тому +2

    മകരം 4 18.1.1991 കുംഭ കുർ ഒന്ന് പറഞ്ഞു തരുമോ ദശ 🙏🏼🙏🏼🙏🏼

  • @chandrankk9219
    @chandrankk9219 6 місяців тому +3

    ചന്ദ്രൻ കാർത്തിക.ഇടവക്കൂറ്.എല്ലാത്തിലുംതടസ്സങ്ങളാണ്.തടസ്സങ്ങൾമാറാൻപ്രാർത്തിക്കണം

  • @sajib4247
    @sajib4247 6 місяців тому +3

    ശനിയേകണ്ടതുപോലെയാണല്ലോവർണ്ണന

    • @anandabhairavi5939
      @anandabhairavi5939  6 місяців тому

      പ്രമാണ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നപോലെ പറഞ്ഞു. ബോധത്തോടെ സംസാരിക്കു

    • @fishtubelive6410
      @fishtubelive6410 2 місяці тому

      ശനി വേണോ😅

  • @abhilashvijayan3315
    @abhilashvijayan3315 5 місяців тому +1

    Explanation and voice is excellent madam

  • @rajithc2637
    @rajithc2637 4 місяці тому

    ഇനിയും മാർച്ച്‌ വരെ സഹിക്കണോ..... അവസ്ഥ ദയനീയം ആണ്...

    • @fishtubelive6410
      @fishtubelive6410 2 місяці тому

      മാർച്ചിൽ തീരുമോ??😮😢😢

  • @arunchandrabose
    @arunchandrabose 5 місяців тому +1

    Full kadam annu. 10 piase edukam illa. Kumbam Pooruttathi😢😢😢😢

    • @anandabhairavi5939
      @anandabhairavi5939  5 місяців тому

      ശരിയാകും എല്ലാം 🙏🙏🙏

  • @anandus1056
    @anandus1056 6 місяців тому +1

    Uthrutathi kumban prashnam undo?

    • @anandabhairavi5939
      @anandabhairavi5939  6 місяців тому

      ഉത്രട്ടാതി കുംഭ കൂറിൽ അല്ലല്ലോ, മീനാക്കൂറല്ലേ 🙏 ഏഴര ശനി തുടങ്ങി, ജന്മം ശനി വരാന്നൊരു വർഷം എടുക്കും

  • @മാളൂട്ടി
    @മാളൂട്ടി 5 місяців тому +1

    ശനി കുംഭത്തിൽ 6ഇൽ ആണ്.. പൂരുരുട്ടാതി ശനി ദശ ആണ്

  • @sureshc4524
    @sureshc4524 5 місяців тому

    മകം നക്ഷത്രക്കാരുടെ കാര്യങ്ങൾ എന്തൊക്കെയാണ്

  • @vasavadhatta
    @vasavadhatta 2 місяці тому +1

    പൂരുരുട്ടതി മീന കൂറ് ആണ് ഞാൻ എന്നെ ഇത് ബാധിക്കുമോ??

    • @anandabhairavi5939
      @anandabhairavi5939  Місяць тому

      വക്ര ഫലം കേട്ടോളു മീനകൂറ്

  • @user-yw9st7he3b
    @user-yw9st7he3b 6 місяців тому +1

    Kooduthal parayanda

  • @sudarsanank
    @sudarsanank 5 місяців тому +1

    Sudarsanan. Pooruttathi. Age. Sixty. Eighty. Paranjatella. Anubhavichukondirikkunnu. Madam. Motham. Satrukkale.kubudhikal. muhena. Snehamayittu. Ninnavarepolum. Yillakadakal. Paranju. Satrukkal. Aakki

    • @anandabhairavi5939
      @anandabhairavi5939  5 місяців тому

      എല്ലാം ശരിയാകും കലങ്ങി തെളിയും വിഷമിക്കേണ്ട 🙏

  • @geethathara766
    @geethathara766 27 днів тому

    Ini parayanda

    • @anandabhairavi5939
      @anandabhairavi5939  26 днів тому

      നിങ്ങൾ കേൾക്കണ്ട പ്രശ്നം തീർന്നില്ലേ 🤣🤣

  • @anakuz5026
    @anakuz5026 5 місяців тому

    കുറച്ചു സമാധാനം കിട്ടാൻ വേണ്ടി കേട്ടതാണ് ഉള്ളതും കൂടി പോയി

    • @Neziyashajahan
      @Neziyashajahan 4 місяці тому

      😂😂സത്യം

    • @anandabhairavi5939
      @anandabhairavi5939  Місяць тому

      വീഡിയോ ഇട്ട date നോക്കു, അടുത്തിടെ ഇട്ടതു വക്രം അസിന് അത് കേൾക്കു

  • @krishnanforfunishere
    @krishnanforfunishere 5 місяців тому

    Divorce ayi...

  • @sankariusha7571
    @sankariusha7571 5 місяців тому

    വെറും ബോർ

    • @anandabhairavi5939
      @anandabhairavi5939  29 днів тому

      കഥാ പ്രസംഗം ആണോ പ്രതീക്ഷിച്ചതു

  • @RajeevdiwakaranRajeev
    @RajeevdiwakaranRajeev 5 місяців тому +1

    🙏🏻🙏🏻🙏🏻

  • @P.AChandrika
    @P.AChandrika 5 місяців тому +2

    10:39

  • @padmajapk4678
    @padmajapk4678 5 місяців тому +1

    🙏🙏🙏