തിരൂരിൽ ഇനി തീയേറ്റർ മഴ🤩 Aura Cinemas Tirur | Magic frames Khayaam Tirur | FOC

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 104

  • @iqbalcv9467
    @iqbalcv9467 4 місяці тому +36

    തിരൂരിൽ മികച്ച തിയേറ്ററുകൾ ഇല്ലാത്തതിനാൽ വളാഞ്ചേരിയിലും എടപ്പാലിലുമൊക്കെയാണ് ഞങ്ങൾ സിനിമ കാണാൻ പോകുന്നത് 😢

    • @familyoncar
      @familyoncar  4 місяці тому +4

      ഇനി അതൊക്ക മാറും

    • @Shameem92
      @Shameem92 4 місяці тому +1

      💯 fact

    • @abdulrasheedpc9112
      @abdulrasheedpc9112 3 місяці тому +2

      താനൂരിലും തിയേറ്റർ ഇല്ല.

    • @sarjadcmoncmon876
      @sarjadcmoncmon876 3 місяці тому +1

      കോട്ടയ്ക്കൽക്ക് വരവിലെ😅

    • @silentkiller6248
      @silentkiller6248 3 місяці тому

      ​@@abdulrasheedpc9112തിരൂർ ന്റെ ഒരു സൈഡിൽ ഉള്ളവർ കോട്ടക്കൽ പോകും ആലത്തിയൂർ bp അങ്ങാടി, തിരുനാവായ ടീംസ് ഒക്കെ എടപ്പാൾ പൊന്നാനി ചങ്ങരംകുളം ഒക്കെയാണ് പോവാർ

  • @aneshani1782
    @aneshani1782 4 місяці тому +17

    ഞാൻ ഒരു തീരുർകാരൻ ആണ് താങ്ക്സ് ❤❤

  • @nopainnogain7460
    @nopainnogain7460 4 місяці тому +7

    നല്ല ആഗ്രഹം ഉണ്ട് നാട്ടിൽ നല്ല തിയേറ്റർ വരുന്നത് 🔥🔥നമ്മൾ ഒരുപാട് കോട്ടക്കൽ എടപ്പാൾ ഒക്കെ പോയി

  • @rasheedrashi-hj9iy
    @rasheedrashi-hj9iy 4 місяці тому +30

    താങ്ക്യൂ ബ്രോ... നീ മുത്താണ്.. നാട്ടിലെ പുതിയ അപ്ഡേഷനുകൾ അറിയണമെങ്കിൽ നിന്റെ വീഡിയോ തന്നെ കാണണം ❤️

  • @robyjose3135
    @robyjose3135 4 місяці тому +1

    Perinthalmannayil theatre updates enthenkilum undo?

  • @stencilworld1075
    @stencilworld1075 4 місяці тому +3

    Bro theater job ine Patti entha abhiprayam, oru video cheyyan pattuvoo..

  • @bheeshma9018
    @bheeshma9018 4 місяці тому +1

    Aura പുതിയ തിയേറ്റർ കണ്ണൂർ കക്കാട് റോഡിൽ വരുന്നുണ്ട് അത് ഈ വർഷം ഉണ്ടാവുമോ ബിൽഡിംഗ്‌ ഒക്കെ ആയി

  • @Sreejith.9
    @Sreejith.9 4 місяці тому +4

    Great news

  • @mubarishbabu331
    @mubarishbabu331 4 місяці тому +1

    ഹാവൂ കുറെ കാലം ആയി tirur കുറച്ചു തിയേറ്റർ വരാൻ കാത്തിരിക്കുന്നു... ഇത് എങ്കിലും ഒന്ന് വന്നാൽ മതിയായിരുന്നു

  • @SaneeshUs
    @SaneeshUs 4 місяці тому +2

    Very good...ponnanil onnu varanamm ....

  • @Jaleel-k1h
    @Jaleel-k1h 4 місяці тому

    അവിടെ പോയിട്ട് വീഡിയോ ചെയ്യാമോ

  • @KrishnaKumar-lx1go
    @KrishnaKumar-lx1go 4 місяці тому +6

    കുറെ കാലമായി കേൾക്കാൻ തുടങ്ങി യിട്ട് പയ്യനങ്ങാടി താരിഫ് മാളിൽ മൾട്ടി ഫ്ലെക്സ് തിയേറ്റർ വരുന്നെന്ന് 'നടക്കുമോ എന്തോ ? സെൻട്രൽ തിയേറ്റർ പൊളിച്ച സങ്കടം ഇതുവരെ മാറിയില്ല

    • @silentkiller6248
      @silentkiller6248 4 місяці тому +2

      തിയേറ്റർ പണി 2020 ൽ പകുതി പൂർത്തിആയതാ മാൾ ന്റെ പണിയാണ് പെന്റിങ് ആയത്

  • @SadiqAli-y1v6d
    @SadiqAli-y1v6d 4 місяці тому +2

    Tirur

  • @rafeequepp3044
    @rafeequepp3044 4 місяці тому

    താരിഫ് മാൾ അടുത്ത് എന്നാനും ഓപ്പൺ ആകുമോ

  • @RaheesNjr10
    @RaheesNjr10 4 місяці тому +3

    താനൂർ തിയേറ്റർ വീഡിയോ ചെയ്യുമോ

    • @familyoncar
      @familyoncar  4 місяці тому

      👍

    • @RaheesNjr10
      @RaheesNjr10 4 місяці тому

      @@familyoncar D cinemas update ഉണ്ടോ

    • @Jaleel-k1h
      @Jaleel-k1h 4 місяці тому

      ഹലോ താനൊരു തിയേറ്റർ വരുന്നുണ്ടെന്ന് പറഞ്ഞു സംഭവം ശരിയാണോ ഉണ്ടെങ്കിൽ അതൊരു വീഡിയോ ചെയ്യാമോ

    • @RaheesNjr10
      @RaheesNjr10 4 місяці тому

      @@Jaleel-k1h എവിടെയാണ് തിയേറ്റർ വരുന്നത്

  • @niyasmohd1824
    @niyasmohd1824 3 місяці тому

    Tanur D cinemas Video ഇടാമോ

  • @Vishnu-chandran
    @Vishnu-chandran 4 місяці тому +2

    Wowhhh❤️

  • @AbdulSalam-pw5ss
    @AbdulSalam-pw5ss 4 місяці тому +1

    Good

  • @fmfm7637
    @fmfm7637 4 місяці тому +1

    🎉🎉

  • @musthafamus9784
    @musthafamus9784 4 місяці тому +1

    Okay

  • @Jaleel-k1h
    @Jaleel-k1h 4 місяці тому +3

    ബ്രോ ഉണ്ടെങ്കിൽ അവിടെ കേറി ഒരു വീഡിയോ ചെയ്യാമോ

  • @sajilsview
    @sajilsview 4 місяці тому +5

    Ith koodathe moochikkal bhagath randennam koodi varan chance und

    • @silentkiller6248
      @silentkiller6248 4 місяці тому +4

      അത് ഏത് തിയേറ്റർ

  • @mohammedrazil7303
    @mohammedrazil7303 4 місяці тому +1

    😍😍🔥

  • @rishadrishu2600
    @rishadrishu2600 4 місяці тому +1

    👍👍

  • @SHINILMOHAMMED
    @SHINILMOHAMMED 4 місяці тому +1

    🔥🔥

  • @johnyuj5332
    @johnyuj5332 4 місяці тому +2

    തിരൂരിൽ ഉണ്ടായിരുന്ന അനുഗ്രഹയൂം, സെൻട്രൽ തിയറ്ററും പൂട്ടിയോ

    • @KrishnaKumar-lx1go
      @KrishnaKumar-lx1go 4 місяці тому

      @@johnyuj5332 അനുഗ്ര ഹ ഉണ്ട് മാജിക്ക് ഫ്രെയിം ഏറ്റെടു ത്തു. ഖയ്യാ മും അവർ ഏറ്റെടു ത്തു പണിനടക്കുന്നു . സെൻട്രൽ പൂട്ടി

    • @SalmanFaris-zf4wx
      @SalmanFaris-zf4wx 4 місяці тому

      Anugraha und central polich oyivakki

    • @Farisntr
      @Farisntr 4 місяці тому

      Anugraha ippozhum und central pootti polichu thudangi

    • @Kannankannappi8888
      @Kannankannappi8888 2 місяці тому

      അനുഗ്രഹ പോരാ... ചെറിയ screen ആണ്.

  • @ebinjose6299
    @ebinjose6299 4 місяці тому +5

    Aura cinemas Peravoor ❤ ഞങ്ങളുടെ നാട്ടിലെ ഞങ്ങളുടെ തീയേറ്റർ ❤️

    • @familyoncar
      @familyoncar  4 місяці тому

      👍

    • @abhikp5307
      @abhikp5307 4 місяці тому

      Theatre quality egane und bro

    • @ebinjose6299
      @ebinjose6299 4 місяці тому

      @@abhikp5307 ചെറിയ 2 സ്ക്രീൻ ആണ് ഇവിടെ ഉള്ളത്. പക്ഷേ sound and picture clarity കൊള്ളാം.
      Screen1 2k atmos with silver screen ഉം screen2 7.1 ഉം ആണ്.

  • @RRR-c4r5q
    @RRR-c4r5q 4 місяці тому +5

    എന്റെ നാട്ടിൽ 👍🌹

  • @unnikrishnan3171
    @unnikrishnan3171 4 місяці тому +2

    നിങ്ങളുടെ കഴിഞ്ഞ വീഡിയോയിൽ ഞാൻ പറഞ്ഞതാണല്ലോ മൂന്ന് തിയേറ്റർ വരുന്നുണ്ടെന്ന്

  • @AmanMk-ol3gg
    @AmanMk-ol3gg 4 місяці тому +9

    Kayyam nte kurach latest video chey

    • @familyoncar
      @familyoncar  4 місяці тому +1

      👍

    • @KrishnaKumar-lx1go
      @KrishnaKumar-lx1go 4 місяці тому

      @@AmanMk-ol3gg പണി നടക്കുന്നേ ഉള്ളു

  • @Aneesbabu-d4h
    @Aneesbabu-d4h Місяць тому +1

    തീരുർ ഇനിയും തിയേറ്റർ വരുന്നുണ്ട് പണി നടക്കുന്നു

  • @Jaleel-k1h
    @Jaleel-k1h 4 місяці тому +2

    കുറേക്കാലമായി പറയാൻ തുടങ്ങിയിട്ട് വല്ലതും നടക്കുമോ വരുന്നുണ്ടോ

  • @rafeequebabuchola8714
    @rafeequebabuchola8714 4 місяці тому

    Tirur LULU mallil theater undo

    • @silentkiller6248
      @silentkiller6248 3 місяці тому

      @@rafeequebabuchola8714 yes

    • @silentkiller6248
      @silentkiller6248 3 місяці тому

      തിയേറ്റർ ഹാൾ ഉണ്ട് ഏത് തിയേറ്റർ ആണ് വരുന്നതെന്ന് അറിയില്ല

  • @AnoopKumar-ot4ve
    @AnoopKumar-ot4ve 4 місяці тому +3

    കണ്ണൂരിൽ ചോവ്വയില്ല് ജില്ലയിലെ തന്നെ മൂന്നാമത്തെ സ്ഥലത്ത് ഔറ വരുന്നുണ്ട് 2. സ്ക്രീൻ

  • @akshayraj9540
    @akshayraj9540 4 місяці тому +2

    Aura Cinemas kannur Townil
    varunnund 4screen...

    • @gamingrider2.045
      @gamingrider2.045 4 місяці тому

      Yes avarude websiteil und.pinne kannuril mattannur and peravoor undallo ath enganund theatre ariyamo

    • @familyoncar
      @familyoncar  4 місяці тому

      👍

    • @akshayraj9540
      @akshayraj9540 4 місяці тому

      @@gamingrider2.045 Aura cinemas peravoor screen1 nallathanu 2k Dolby atmos bakki okke 2k 7.1 aanu...

    • @gamingrider2.045
      @gamingrider2.045 4 місяці тому

      @@akshayraj9540 ok thank kootukara❤️

    • @sreedusreevalsam5572
      @sreedusreevalsam5572 4 місяці тому

      True ano

  • @silentkiller6248
    @silentkiller6248 4 місяці тому +4

    തിരൂർ AURA യുടെ പ്രോമോ ഇമേജ് AURA CINIMA'S ന്റെ ഒഫീഷ്യൽ പേജിൽ പോസ്റ്റ്‌ ചെയ്തതാണ് ഫേക്ക് ആവില്ല എന്ന് വിശ്വസിക്കാം

    • @iamshinil7642
      @iamshinil7642 4 місяці тому +1

      Eath Pageil aanu bro??

    • @familyoncar
      @familyoncar  4 місяці тому

      👍👊

    • @AmanMk-ol3gg
      @AmanMk-ol3gg 4 місяці тому

      @@silentkiller6248 etha page

    • @silentkiller6248
      @silentkiller6248 3 місяці тому

      @@iamshinil7642 പേജിൽ മാത്രമല്ല തിരൂർ tharif മാളിന്റെ ഫ്രണ്ട് ഗേറ്റിനടുത്ത് വലിയ AURA CINIMAS ന്റെ വലിയ ഫ്ലെക്സ് ബോർഡും വച്ചിട്ടുണ്ട്

  • @anwarsadhiq07
    @anwarsadhiq07 4 місяці тому +1

    🎉🎉🎉🎉🎉

  • @kunhibava5416
    @kunhibava5416 3 місяці тому +3

    തിരൂർ ബിപി അങ്ങാടിയിൽ ഒരു തീയറ്റർ വരുന്നുണ്ട്

  • @anwarkottarakara2107
    @anwarkottarakara2107 4 місяці тому +3

    കൊട്ടാരക്കരയിലും വരുന്നു പുതിയ multiplex 💥
    അജിത് വിനായകയുടെ ആണ് തിയേറ്റർ

    • @adithyaprasad6483
      @adithyaprasad6483 4 місяці тому

      Ethanu broo, evideya ayitta varune?

    • @adithyaprasad6483
      @adithyaprasad6483 4 місяці тому

      Evideayit anu bro varunne, eppozhanu

    • @anwarkottarakara2107
      @anwarkottarakara2107 4 місяці тому

      MC Road, 6 മാസത്തിനുള്ളിൽ ഓപ്പൺ ആകും എന്നാണ് അറിയാൻ കഴിഞ്ഞത്..

  • @gamingrider2.045
    @gamingrider2.045 4 місяці тому +1

    Kannuril varunnund aura cinema

  • @noushadpakkath6281
    @noushadpakkath6281 4 місяці тому

    No Thiater

  • @farisfaris1803
    @farisfaris1803 4 місяці тому +1

    ❤️❤️❤️

    • @Jaleel-k1h
      @Jaleel-k1h 4 місяці тому

      താരീഫ് മാളിൽ പോയിട്ട് ഒരു വീഡിയോ ചെയ്യാമോ

  • @Jaleel-k1h
    @Jaleel-k1h 4 місяці тому +1

    🎉🎉

  • @abhijithsuresh90
    @abhijithsuresh90 4 місяці тому

    ❤❤

  • @nidhinpvalanthatta4146
    @nidhinpvalanthatta4146 4 місяці тому

    ❤❤❤❤

  • @vishnuakhil2417
    @vishnuakhil2417 4 місяці тому

    ❤❤❤

  • @babumediabah
    @babumediabah 4 місяці тому +1

    ❤❤❤

  • @Liyakath_liya.
    @Liyakath_liya. 4 місяці тому

    ❤️❤️❤️