എത്ര ഉയരത്തിൽ മതിൽ കെട്ടാം COMPOUND WALL HEIGHT അയൽവാസി ASKS STOP

Поділитися
Вставка

КОМЕНТАРІ • 30

  • @subhashpattoor440
    @subhashpattoor440 2 дні тому +4

    🎉ഉയരം കൂടിയാൽ പടിഞ്ഞാറു ഭാഗത്തുള്ള വസ്തുവിന് പകൽ കുറേ സമയം വെയിൽ കിട്ടില്ല. കിഴക്കേ മതിൽ നമുക്ക് തന്നെ 9--10 മണി വരെ തോട്ടത്തിൽ വെയിൽ കിട്ടാൻ തടസ്സം ആകും. പച്ചക്കറി, പൂച്ചെടികൾ ഇവ വളരില്ല. രാവിലത്തെ തണുത്ത കാറ്റു കിട്ടില്ല, ചൂട് കൂടുമ്പോൾ അത് കാറ്റു കൊണ്ട് കുറയില്ല. മതിൽ കെട്ടുന്നത് കർശന നിയമങ്ങൾ മൂലം കുറച്ചു, സ്നേഹ മതിലോ, 3അടി വരെ കെട്ടി, ഗ്രിൽഡ് ഇരുമ്പ് മതിലോ മാത്രം മതി.

  • @salamkinara8841
    @salamkinara8841 2 дні тому +1

    വളരെ നല്ല ഇൻഫർമേഷൻ❤

  • @Vijayakumar-fi4jo
    @Vijayakumar-fi4jo 2 години тому

    മാഡം Citation നംപർ കൂടി പറഞ്ഞാൽ വളരെ ഉപകാരപ്രദമായിരുന്നു.

  • @sahadevanem3754
    @sahadevanem3754 2 дні тому +1

    Good 👍 information

  • @krishnankuttyk158
    @krishnankuttyk158 22 години тому +2

    നിയമം ഉണ്ടാക്കുന്ന വര്‍ ,അത് എല്ലാവരും പാലിക്കുന്നുണ്ട് എന്ന് കൂടി ഉറപ്പാക്കി എങ്കിൽ ??!

  • @kalliyathrahim2317
    @kalliyathrahim2317 2 дні тому +1

    അതുപോലെ അനധികൃത മതിലിൽ കോടതി പഞ്ചായത്തിനോട് നിയമപരമായ രീതിയിൽ നോട്ടീസ് നൽകി നടപടിയെടുക്കാൻ നിർദേശിച്ചു കൊണ്ട് കെട്ടിയ ആളുടെ പഞ്ചയത്തിനെതിരെ യുള്ള ഹർജി HC ഡിസ്പോസ് ചെയ്‌തു. ഒരു തവണ പഞ്ചായത്ത് പൊളിക്കാൻ നോട്ടീസ് നൽകി എന്നാൽ കോടതി വിധി വന്ന ശേഷം കൈക്കൂലി വാങ്ങി യാണെന്ന് തോന്നുന്നു സമയബന്ധിതമായ നടപടി ഇല്ല. ആകെപ്പാടെ പാളി നോക്കലും നീട്ടി നോക്കലും കോല് വെച്ച് അളക്കലും ഒക്കെ യാണ്. പഞ്ചായത് ഓരോ ഒഴിവൊഴിവ് കണ്ടുപിടിച് ഒന്നര വർഷം ഒക്കെ കഴിഞ്ഞാൽ കോടതിയെ അത് വഴി അവകാശം ഉള്ള ആൾക്ക് സമീപിക്കാമോ ?

    • @legalprism
      @legalprism  2 дні тому

      കോടതി ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ contempt of court Act പ്രകാരമാണ് നടപടി സ്വീകരിക്കേണ്ടത്...

  • @Chakkochi168
    @Chakkochi168 2 дні тому +1

    നമ്മുടെ വീട് ടെറസ്സ് ആണ്.അതിൻ്റെ മുകളിൽ ട്രെസ്സ് വർക്ക് ചെയ്യാൻ പഞഞ്ചായത്തിൻ്റെ അനുവാദം വാങ്ങണോ? ഒരു വീഡിയോ ചെയ്യാമോ?

  • @earthrealestatecompany
    @earthrealestatecompany 2 дні тому

    Thanks for your information 👍
    Q?
    ഒരുപാട് ഭൂമി ഉള്ള ഒരു വ്യക്തി അതിരിൽ നിന്ന് 5 അടി ഉള്ളിലേക്ക് ആയിട്ട് മതിൽ പണിയുക ആണെങ്കിൽ ഉയരം 6 അടിയിൽ കൂടുതൽ കൂട്ടാൻ പറ്റുമോ?
    Q?
    മതിലിനോട് അടുത്തായിട്ടാണ് വീട് നാല് വശങ്ങളും വീടിനാൽ മറച്ചിരിക്കുകയാണ് ഇരുനില വീടാണ് എങ്കിൽ മതിലിന് ഉയരം കൂട്ടാൻ സാധിക്കുമോ?

  • @rameshkarumam792
    @rameshkarumam792 2 дні тому +2

    under section 8 read with the schedule of the hindu succession act , sons of pre_deceased brother of a hindu does not come within the category of Class 2 heirs and heiress. Brothers , sisters or father do not come within the purview of Class 1 heirs as described in the schedule, who get preference to heirs described in class 2. In class 2 it provides that the heirs falling within the category of entry 2 of the same class get preference to those mentioned in other subsequent entries. The brothers sons come within entry 4 whereas brothers and sisters come within entry 2. (2005) 1 ICC230(Cal)
    മുമ്പ് മരിച്ച സഹോദരൻ്റെ മക്കളുടെ heirs അവസാനിക്കുന്നു എന്നാണോ...

    • @legalprism
      @legalprism  2 дні тому +1

      Right of agnates are preferred to cognates vide objects of Section 8 of The Hindu Succession Act, 1956. So.

    • @rameshkarumam792
      @rameshkarumam792 2 дні тому

      @@legalprism
      Class 2 Heirs, 4th entry 1. Brother' s son, 2. sister' s son, 3. Brother' s Daughter, 4. Sister's daughter...
      Sons/ daughters of Pre_deceased brother of a hindu does not say fourth entry of Class 2 Heirs in HSA 1956...🤔

  • @npm2503
    @npm2503 2 дні тому

    നിലവിലുള്ള നിയമം അനുസരിച്ച് സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് എത്ര അകലെ ആണ്‌ അടുത്ത സ്വകാര്യ ഭൂമിയില്‍ കെട്ടിടം പണിയുക

  • @LuluMallSpecial
    @LuluMallSpecial День тому +2

    നിയമം from person to person 🤣

  • @AjithGs-o8c
    @AjithGs-o8c 2 дні тому +4

    അപ്പോൾ ജയിൽ, മതിലുകൾ?

    • @legalprism
      @legalprism  2 дні тому

      👍👍
      Purpose is relevant.
      (Walls of jail, zoo etc are exceptions to the general rule)

  • @pmmsaleem7462
    @pmmsaleem7462 2 дні тому

    എവിടെയാണ് പരാതി കൊടുക്കേണ്ടത്

  • @vinu2072
    @vinu2072 2 дні тому

    മതിലിനു വെളിയിൽ(പാതയോരം കയ്യേറി) പൂന്തോട്ടം നിർമിക്കുന്നതിന് എതിരെ നിയമം ഉണ്ടോ... ഇതിന് എതിരെ ആർക്ക് ആണ് പരാതി നൽകേണ്ടത്.

    • @suryas6553
      @suryas6553 15 годин тому

      Night chavittu kuttu 😂 ethu parathi

  • @benadictspenser9675
    @benadictspenser9675 2 дні тому

    അയൽവാസികൾക്ക് മറ്റൊരാളുടെ മതിലിനോട് ചേർത്ത് കോൺക്രീറ്റ് ബെഞ്ച് പണിയാൻ അവകാശമുണ്ടോ ?

    • @williambernard1184
      @williambernard1184 2 дні тому +3

      @@benadictspenser9675. മതിലിനോട് ചേർത്ത്
      കട്ടിൽ ഇട്ടു കിടക്കാൻ അവകാശം ഉണ്ട്. എന്നാൽ ചരിഞ്ഞു കിടന്നു പാര വെച്ച് മറിക്കരുത്. 🤣🤣🤣

    • @makkarmm165
      @makkarmm165 День тому +2

      അയൽക്കാരന്റെ നെഞ്ചത്ത് ആയി ക്കോട്ടേ...