AKG സെന്റർ ആക്രമണക്കേസ്; ഒളിവിൽ പോയ രണ്ടാം പ്രതി അറസ്റ്റിൽ | AKG Centre Attack

Поділитися
Вставка
  • Опубліковано 25 сер 2024
  • AKG സെന്റർ ആക്രമണക്കേസ്; ഒളിവിൽ പോയ രണ്ടാം പ്രതി അറസ്റ്റിൽ
    #cpm #akgcentreattackingcase #crime #youthcongress
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 32

  • @appan141
    @appan141 Місяць тому +9

    കിട്ടിയോ എന്നു ചോദിച്ചവർക്ക് ഇപ്പോൾ മിണ്ടാട്ടം ഇല്ല...

  • @mallupolitics
    @mallupolitics Місяць тому +7

    ഈ കേസ് ജയരാജൻ ചെയ്യിച്ചത് എന്നാണ് ഷാഫി പറമ്പിൽ പറഞ്ഞത്. ഇപ്പൊ യൂത്ത് കൊങ്ങി അറസ്റ്റിൽ.

  • @bashkutty
    @bashkutty Місяць тому +6

    ഒരു ആധികാരികതയും ഇല്ലാതെ ഷാഫി ഒന്നു പറഞ്ഞത് എല്ലാർക്കും ഓർമയില്ലേ. ജയരാജന്റെ ബുദ്ധിയാണ്. യൂത്തൻമാര് നിഷ്കളങ്കറ് ആണ്. എന്നിട്ടിപ്പോൾ എങ്ങിനെ ഇരിക്കണ് 😎

  • @shinasn7502
    @shinasn7502 Місяць тому +8

    മരപ്പട്ടി ഷാഫി എവിടെ 😂

  • @AvBiju-zz3id
    @AvBiju-zz3id Місяць тому +3

    അന്തി ചർച്ച ഒന്നും ഇല്ലേ കാണില്ല sfi അല്ല dyfi അല്ല അപ്പോൾ ചർച്ച വേണ്ട

  • @babobabo4467
    @babobabo4467 Місяць тому +14

    മാധ്യമങ്ങൾ മാപ്പുപറയുക എത്ര നാൾ നിങ്ങൾ സിപിഎം തലയിൽ കെട്ടിവയ്ക്കാൻ നോക്കി ചർച്ച നടത്തി.

  • @nithinvasudevan
    @nithinvasudevan Місяць тому +3

    ഷാഫി അന്ന് കോണ്ഫിഡന്റോടെ ജയരാജനാണ് ബോംബ് എറിഞ്ഞത് എന്ന് പറഞ്ഞപ്പോ തന്നെ മനസ്സിലായി ഇതൊക്കെ ഇവൻ അറിഞ്ഞുകൊണ്ടുള്ള പണിയാണെന്ന്. ഇപ്പൊ സത്യം പുറത്തുവന്നു

  • @jayumji
    @jayumji Місяць тому +1

    ചർച്ച ഇല്ലേ...?😂

  • @sathyansathyan.p5762
    @sathyansathyan.p5762 Місяць тому

    പാവം ഒളിപ്പിച്ചു വച്ചതായിരുന്നു നേതാക്കൻ മാർ ,ഇപ്പൊ കിട്ടിയോ കിട്ടി 😂😂😂😂

  • @bijo2290
    @bijo2290 Місяць тому +2

    ശ്രീമതി ഞട്ടി... എ കെ ജി സെന്റർ കുലുങ്ങിയ പടക്ക കേസ് ആണോ 🤣🤣🤣

    • @babobabo4467
      @babobabo4467 Місяць тому

      അല്ല സിപിഎം കാർ എറിഞ്ഞ ബോംബ് എകെജി സെന്ററിന് നേരെ..

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Місяць тому

    അതെപ്പോ akg ആക്രമണം നടന്നത് 😂😂എവ്ടെ 😂

  • @ashkart.k5006
    @ashkart.k5006 Місяць тому +4

    കണ്ണൂർ സിങ്കം K S 😾😾😾🔥🔥🔥

    • @user-dk1kk2eo4m
      @user-dk1kk2eo4m Місяць тому +7

      ഇത് പൂച്ച ടാ 😂😂😂

    • @babobabo4467
      @babobabo4467 Місяць тому +1

      കണ്ണൂർ പട്ടി. പേടി തൂറി ഗുണ്ടകളെ കൂട്ടി നടന്ന ആളായത്. പ്രതികളായ എബ്രഹാം ജോസ്. സജിത്ത് ലാല അജിത്ത് ലാൽ. കുറച്ച് ക്രിമിനുകൾ ഇല്ലാതെ സുധാകരൻ വെളിയിൽ ഇറങ്ങുകയില്ല. അതിൽ മൂന്നെണ്ണം തീർന്ന ശേഷം. സുധാകരൻ ഗുണ്ടകളെ പിരിച്ചുവിട്ടു മാന്യനായി.

  • @user-sj2ix4vj6p
    @user-sj2ix4vj6p Місяць тому +5

    K സുധാകരണ്ടേ അനുയായി യെന്നു എടുത്തു പറയണ്ട ആവിശ്യം ഇല്ല... കാരണം AKG സെന്റർ ആക്രമിക്കണം എങ്കിൽ KS നടേയ് ചുണ്ണകുട്ടികൾക്കു മാത്രമേ നടക്കു.... 👍🏽👍🏽🇮🇳🇮🇳

    • @mhdsiraaj3567
      @mhdsiraaj3567 Місяць тому +13

      അപ്പൊ പിന്നെ നവകേരള സദസ്സിനിടെ യൂത്തന്മാർ കൊണ്ടതൊക്കെ ചുനക്കുട്ടന്മാരുടെ കയ്യിൽ നന്നായിരിക്കും ലേ as your logic

    • @rasheedev7528
      @rasheedev7528 Місяць тому

      അതിന് സമ്മാനമായി KS ൻ്റെ ചുണകുട്ടികൾക്ക് നിൻ്റെ പെങ്ങളെ കൂടി കൂട്ടി കൊടുക്ക് ! ഫൂ

  • @user-om3oy2qx8y
    @user-om3oy2qx8y Місяць тому

    Sagavu police aatirikum

  • @bijoypillai8696
    @bijoypillai8696 Місяць тому

    കമലയുടെ ജെട്ടി മണത്തു നടക്കുന്ന ഒരുവൻ ഉണ്ടാക്കിയ തിരക്കഥ അല്ലേ അത് ??? AKG സെൻ്റർ ആര് ആക്രമിച്ചു ?? വെറുതെ പടക്കം പൊട്ടിച്ചാൽ കുറ്റം ആവുമോ ??

  • @ktnchemmaniyod4104
    @ktnchemmaniyod4104 Місяць тому +3

    പിടിച്ച പോലീസിനെ എത്രയും പെട്ടെന്ന് പിരിച്ച് വിടണം