4WD TEMPO TRAX 1998 FULLY RESTORED

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 918

  • @thenseehk8244
    @thenseehk8244 2 роки тому +194

    ഒന്നും പറയാനില്ല.. 👌 ത്രിലോജൻ പറഞ്ഞ പോലെ സ്റ്റോക്ക് ആയിട്ട് കൊണ്ട് നടന്നാ മതി.. 🔥🤝

  • @stinojosephthomas5040
    @stinojosephthomas5040 2 роки тому +55

    Tempo Trax എടുത്തു കൊണ്ടുവന്നത് തൊട്ട് ഇതുവരെ ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കണ്ടു
    Very Good Restoration Bro....

  • @Rengannan279
    @Rengannan279 2 роки тому +34

    വീൽ ആർച്ചു വേണം എന്നാൽ പൊളി ലുക്ക് ആയിരിക്കും ഇപ്പോൾ ഗുർഖയുടെ ഒരു ലുക്ക് ഉണ്ട് പൊളി സാധനം

  • @amg7287
    @amg7287 2 роки тому +40

    Wheel arch would be a must need. The wheel cup gives a unique classic look. Great job

  • @muhammedameenk9141
    @muhammedameenk9141 2 роки тому +10

    ഒരൊറ്റ വീഡിയോ ആക്കി ചെയ്താ മതി.. പക്ഷെ ടൈം കുറക്കരുത് എത്ര ടൈം ആയാലും കാണാൻ ആളുണ്ടാവും കാരണം നിങ്ങൾ വേറെ ലെവൽ ആണ് 🥰🥰

  • @the_black_beast8671
    @the_black_beast8671 2 роки тому +8

    Vintage വണ്ടികളെ ഇതുപോലെ ജീവൻ വെപ്പിച്ച bro ക്ക് ❤️

  • @aldrinxavier1100
    @aldrinxavier1100 2 роки тому +6

    ഇത്രയേറെ കഷ്ടപ്പെട്ട് ഈ വണ്ടി ഈ വിധം ആക്കിയ ബ്രോയ്ക്ക് ... എന്താ പറയുക എന്ന് അറിയില്ല, വണ്ടി സൂപ്പർ ആയിട്ടുണ്ട്, ഇനിയും ഇതുപോലെ വ്യത്യസ്ഥവും വാഹനം പ്രേമികൾക്ക് പ്രചോദനം ആകുന്നതുമായ വീഡിയോസ് ഒരുപാട് ഈ ചാനലിൽ നിന്നും പ്രതീക്ഷിക്കുന്നു. ❤️❤️❤️

  • @SSS43MH
    @SSS43MH 2 роки тому +66

    Great work 👌
    Yes definitely needs wheel arches in Matt black. Better to keep a fire extinguisher too just for safety (wires look too exposed , risk for electrical fire)

    • @njbeast71xr
      @njbeast71xr 2 роки тому +7

      Yes wheel arch will gave a good look to this vehicle

  • @kr.rajesh
    @kr.rajesh 2 роки тому +23

    great effort, was waiting for the climax of trax, amazing,
    ഇനിയും restoration വീഡിയോകൾ ചെയ്യണം, അത് timelapse പോര, ഇതുപോലെ തന്നെ, എല്ലാ ഘട്ടങ്ങളും അതാത് സമയത്ത് കാണുന്നതാണ് പ്രേക്ഷകൻ എന്ന നിലക്ക് താൽപര്യം

  • @walkeryt9168
    @walkeryt9168 2 роки тому +20

    Boy is back... 🔥
    Stock ആയി തന്നെ കൊണ്ട് നടന്നാൽ മതി ബ്രോ...
    Total cost എത്രായി എന്ന് കൂടെ പറയണേ.. കൗതുകം കൊണ്ടാ😊😊😊
    Thankyou bro for giving a rebirth to this boy❤️

  • @ayshincarlord2237
    @ayshincarlord2237 2 роки тому +19

    Awesome restoration work on trax doing great bro

  • @abhishekm2027
    @abhishekm2027 2 роки тому +3

    Floor mats and carpets should be a must have.
    Other than that, wheel arches and fog lamps will make it cooler.
    Congrats and really well done.

  • @anzilanzi5669
    @anzilanzi5669 2 роки тому +16

    Bro work ellam adipoli nalla finishing und.👍👌💥💥💥
    Pinne wheel archu undegil onnude nannayirunnu.

  • @ashrin4968
    @ashrin4968 2 роки тому +15

    Next waiting for more scrap yard videos ..❤️

  • @abhiram1983
    @abhiram1983 2 роки тому +9

    That wheelcup gives a unique look, variety sanam 🔥❤ , stiram kanunna offroad Steel rims inekattum oru prathyeka look und

  • @chisin5170
    @chisin5170 2 роки тому +2

    Lockdown കാലത്ത് തുടങ്ങിതാ നിന്റെ videos കാണാൻ. അന്ന് മുതൽ addict ആയി.❤️ Trax poli man❤️

  • @abhiashokan9546
    @abhiashokan9546 2 роки тому +6

    പൊളി ഒരു രക്ഷയില്ല അന്യായ സാധനം 😲😲😍😍😍

  • @kombanbuspremis4390
    @kombanbuspremis4390 2 роки тому

    കാത്തിരിപ്പിന്റെ ഒടുവിൽ അവൻ എത്തി സുഹൃത്തുക്കളെ polii look 💥💥

  • @aswathyanil2556
    @aswathyanil2556 2 роки тому +3

    Kidukki🔥backil spare wheel koode fit cheyth kazhiyumbol onnoode kidukkum.... 🔥🔥🔥TRAX❤❤❤

  • @mlvnthomas21
    @mlvnthomas21 2 роки тому +12

    My opinion. Beautiful work. The engine sounds creamy smooth. I would suggest to put on the wheel arches. The vehicle looks better in this stance. Don't lift the front. My personal opinion though. Kudos and keep up the great work.

    • @mlvnthomas21
      @mlvnthomas21 2 роки тому +1

      One more suggestion. It would be nice if all those exposed wires in the cabin were concealed. It would give a cleaner look.

  • @jikku.
    @jikku. 2 роки тому +4

    എന്റെ ഒന്നര വർഷത്തെ കാത്തിരിപ്പ് 🔥🔥🔥🔥

  • @mansoor2814
    @mansoor2814 2 роки тому +19

    AFTER LOONG TIME TRAX IS BACK 💥💥✨️🤩💥

  • @shibilthayyil7007
    @shibilthayyil7007 2 роки тому +5

    Finally you did it 💥💯
    ഏറെക്കൊറെ Stock Condition ൽ കൊണ്ട് നടന്നാ മതി Brother.
    Wheel Arch Black clr എന്തായാലും വേണം. ✅️
    പിന്നെ ഒരു offroad Carrier ഉം നിർബന്ധം. ✅️ എന്നാ പൊളിക്കും 💥✨️

  • @MrChipoos
    @MrChipoos 2 роки тому +3

    വാർധക്യത്തിൽ നിന്നും വീണ്ടും യൗവനത്തിലേക്ക്... പൊളി 😍

  • @MehroofManglore
    @MehroofManglore 2 роки тому +5

    ബ്രോ പേപ്പർ വർക്ക്‌ ഒക്കെ റെഡി ആയോ? എന്തായാലും വണ്ടി സൂപ്പർ ആയിട്ടുണ്ട് ഗുഡ് ലക്ക് ബ്രോ 😍😍😍😍😍😍😍😍

  • @rejojacob7307
    @rejojacob7307 2 роки тому +8

    Bro long waiting over… video watched from scrap to new..good effort… superb.. wheel cup boree aa… change to off road steel rims then only it will match with new all terrain tyres

  • @krishnakumarvadakkedath563
    @krishnakumarvadakkedath563 2 роки тому +20

    Very nice restoration!👍

  • @Mic_of_tamils
    @Mic_of_tamils 2 роки тому +2

    I am from kanyakumari ,I am waiting for this video, congrats bro.....

  • @kvshobins9820
    @kvshobins9820 2 роки тому +4

    ഈ ഒരു നിമിഷത്തിനായുള്ള കാത്തിരിപ്പു ആയിരുന്നു 😍😍😍😍

  • @PiK142
    @PiK142 2 роки тому +2

    superb bro!!!! ithu kaanumbol first episode ormavannu ... great work bro

  • @otis334
    @otis334 2 роки тому +3

    എത്ര മാസത്തെ കാത്തിരിപ്പാണ്😍😋

  • @om5201
    @om5201 2 роки тому +5

    Lovely to see the Trax coming back to life. Nostalgic, we had a 1990 blue long chassis trax. It had 2 air vents on top of front wind shield. Super cool to drive. Doesn't your model had those?

  • @lijojoseph8743
    @lijojoseph8743 2 роки тому +9

    ഇനി ഒരു off റോഡ് വിഡിയോകൂടെ വേണം bro

  • @BEN_GEORGE
    @BEN_GEORGE 2 роки тому +5

    Excellent wrk....
    I think u could hv done few more episodes on this restoration project..
    Pls do not wrap up restoration in 1 video but make it a series....
    All th best....

  • @ea_g_l_e
    @ea_g_l_e 2 роки тому +10

    വണ്ടി അടിപൊളി ആയിട്ടുണ്ട് 💥💥

  • @Rahul9768..
    @Rahul9768.. 2 роки тому +1

    Full power ആയി അവനെ തിരിച്ചു കൊണ്ടു വന്നു...💥💥... Bro cngrzzz..👍👍

  • @wanderinheathen4010
    @wanderinheathen4010 2 роки тому +3

    Wheel arch must aanu front bumper looks so nice👌🏻. Aa stock footstep koode maattiyal nalltha

  • @alwintjosh3225
    @alwintjosh3225 2 роки тому +2

    അവഹേളിച്ചു ആട്ടി പായിച്ചവരുടെ മുന്നിലേക്ക് കാലം തെളിയിച്ച കരുത്തുമായി അവൻ എത്തുകയാണ്, കാത്തിരുന്നത് ഇതിനായി ഇനി കാത്തിരിക്കുന്നത് ഇവൻ്റെ പ്രതികാരത്തിൻ്റെ കാഹളത്തിനായി...
    Lub you brooo....

  • @highpiston2925
    @highpiston2925 2 роки тому +3

    mhan oru rakshem illla😍..
    wheel arech venam broo pinne steppiny and roof carriage koode undel nice aavum roof carriage force gurkhade kittanel polichu

  • @amalshaji8928
    @amalshaji8928 2 роки тому

    ട്രാക്സിന്റെ എല്ലാ വീഡിയോസും മുടങ്ങാതെ കണ്ട ഒരാൾ ആണ് ഞാൻ. ഇത്രേ 100% തീർന്നു നിക്കുമ്പോ അന്യായ സന്തോഷം. ❤️ 😍🥰

  • @ananthukrishna94
    @ananthukrishna94 2 роки тому +10

    Great effort... Struggles often ends up in beautiful beginnings.... 🖤... Keep it up... Honestly, no other words to say about your hardwork... Just keep ahead yaar.... #Respect... 🤜🤛🙌

  • @amalgaming4272
    @amalgaming4272 2 роки тому +1

    Evane konduvann video epolllum njan orkunn und ❤
    Epol vere ലവൽ Aayitt und 😍

  • @AnandhuAsAbu
    @AnandhuAsAbu 2 роки тому +6

    Bro wheeel cup maduppan bro bakki ellam power 🔥🔥🔥🔥❤️❤️

  • @nithishmathew
    @nithishmathew 2 роки тому +2

    Your Hardwork Pays off...great effort bro👍🏼 remembring the first video about the trax at this time...appreciating every single effort u hav taken for this to bringing back Trax to life from then to now👍🏼✨🤘🏼👏🏻👏🏻👏🏻

  • @rahulvarkala
    @rahulvarkala 2 роки тому +4

    Good restoration....hats off....if possible, please put some damping material on the engine firewall for better NVH.....Overall great effort....😃😃

    • @vinuvinu230
      @vinuvinu230 2 роки тому

      അടിപൊളി ആയി പുതു ജീവൻ നൽകിയല്ലോ ഇ vandikki ഗ്രേറ്റ്

  • @venkatmohan9061
    @venkatmohan9061 2 роки тому +1

    Kudos to the effort and persistence that you have put into this resto mod.
    Great to see stuff like this in Kerala!

  • @prasanthpv8296
    @prasanthpv8296 2 роки тому +3

    വീൽ അർച്ച, സ്റ്റെപ്പിനി, റൂഫ് tail... 👍👍👍👍👍

  • @Wolter_x
    @Wolter_x 2 роки тому +1

    Keralathil 1,2 kanu ithupole ulla trax💕🔥 eni broyde kalam polich aduk bro full support 🔥🔥🔥🔥🔥💕💕💕

  • @TheLazyWandererMys
    @TheLazyWandererMys 2 роки тому +11

    Firsty, congratulations on completing the restoration. It has come a long way from the time you got it out of that garage and its turned to be good. One question though, isnt Kerala DMV very particular about tyres being flush fit within the wheel arches? If so, you will need wheel arch extensions and in my opinion it will look good. To me the Trax 4x4 looks a bit wider than regular trax, is it cuz of wider wheels? Do you plan to change the tyres? some of them seem to have no tread left on them at the center where it matters.
    All said and done, it has been a wonderful journey watching someone lovingly restore it close to perfection.
    👍

  • @harikrishnanv2005
    @harikrishnanv2005 2 роки тому +2

    He is back gooys .ghost mode pwli broo 🥵❤‍🔥🔥 katiripinu viramam ayii❤‍🔥❤‍🔥❤‍🔥

  • @Rayan-qr8uw
    @Rayan-qr8uw 2 роки тому +3

    congrats bro your jeep👏👏🔥

  • @automotiveactivity
    @automotiveactivity 2 роки тому +2

    Stockന്റെ look ഒന്നു വേറെ തന്നെ 😍

  • @WANDERER69H8
    @WANDERER69H8 2 роки тому +6

    Engine Sound 💚 Adipoli 🔥

  • @akhilmsjavams5141
    @akhilmsjavams5141 2 роки тому

    ബ്രോ ഒന്നും പറയാനില്ല കിടിലൻ ലുക്ക് ഇത്പോലെ ഒരു വണ്ടി ഒരു രക്ഷേം ഇല്ല ഒരു പാട് കഷ്ടപ്പെട്ടതിന് ഫലം ഉണ്ടായി🥰🥰🥰❤️❤️🔥

  • @bharathonroads
    @bharathonroads 2 роки тому +3

    Bro de hardwork 💥 hatsoff

  • @yatrapriyan6929
    @yatrapriyan6929 2 роки тому +2

    Nalla restoration.. Electrical harness കൂടി മാറ്റമായിരുന്ന.. Rear നമ്പർ പ്ലേറ്റ് rectangular ആക്കി പൊക്കി left സൈഡിൽ പിടിപ്പാക്കമായിരുന്നു..
    Good job bro

  • @abhimanueunni8333
    @abhimanueunni8333 2 роки тому +6

    Wheel arch venam. Overall vandi chumma theee💥🔥❤️

  • @shamjithkhankc6933
    @shamjithkhankc6933 2 роки тому +1

    വണ്ടിയെങ്ങാനും മിലിട്ടറി ഗ്രീൻ കളർ ആയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു 🤩🤩എന്റെ പൊന്നോ 🔥
    വീൽ ആർച് വേണം ബ്രോ ...ഫ്രണ്ട് ഇനിയും ലിഫ്റ്റ് ചെയ്യണ്ട എന്നാണ് എന്റെ സജഷൻ

  • @liyanliyu7262
    @liyanliyu7262 2 роки тому +5

    Stock tire itta video venam. Full cost yethra aayi (parayan pattum yengil paranja mathi).

  • @muhammedhafist.a1700
    @muhammedhafist.a1700 2 роки тому

    Great effort make thrills....he proved again

  • @faizal8173
    @faizal8173 2 роки тому +3

    നന്നായിട്ടുണ്ട് bro. well done 👏.

  • @sijilmathew5215
    @sijilmathew5215 2 роки тому +2

    Good work.....! അഭിനന്ദനങ്ങൾ ബ്രോ ..!

  • @abithomas815
    @abithomas815 2 роки тому +5

    fully off-road ആകണമെങ്കിൽ roll cage, must use bro

  • @pradeepgeorge5611
    @pradeepgeorge5611 2 роки тому

    Very good work,.Though the delay, it was worth watching and we were waiting. Plz do more restoration works.

  • @sagarkrishnatm7387
    @sagarkrishnatm7387 2 роки тому +3

    Poli bro vere level restoration ❣️🔥✌️

  • @truevalue683
    @truevalue683 2 роки тому

    ബ്രോ എന്റെ ഒരു അഭിപ്രായത്തിൽ hard top ക്കൂടെ ആക്കുവാണേൽ പൊളിച്ചേനെ. എന്നേലും സാധനം പൊളി ആണ് ❤️

  • @klvandicrafts108
    @klvandicrafts108 2 роки тому +4

    Nice ayittund❤🔥🔥top light set cheythal adipoli akum

  • @abhijithpbabu2845
    @abhijithpbabu2845 2 роки тому +2

    Head light projecter akkiya adipoliyaville chetta, pinne alloys nalla simple aayathum kanan chandham ullathum vecha nannayirikkum enn thonnanu bakki okke Stoke aayikkotte

  • @achut7327
    @achut7327 2 роки тому +7

    vandi poliya broo💗😘😘😘😘😘😘😘

  • @royalpriest.2757
    @royalpriest.2757 2 роки тому +1

    മോനേ 💥💥💥💥
    വണ്ടി സൂപ്പർ..
    പിന്നെ ഒരു കാര്യം
    "ചിലത് ചെയ്യാൻ ദൈവം ചിലരെ നിയമിക്കാറുണ്ട് "
    Very good.. Keep it up.. And Go Ahead..
    Bhoooom... Bhoooom

  • @Razin-l3d
    @Razin-l3d 2 роки тому +4

    Custom off-road bumber cheythaal🔥

  • @snigilmelethil8580
    @snigilmelethil8580 2 роки тому +1

    looking like clean and neat👏👌👌.. wheel arch mist aanu,athu pole side foot step full length koduthal kanan standard kittum even it's not stock style,then pirakil cheriya bumper pole vallathum koduthal oru shape kittum or cheriya mat ,for example willys jeep nu ulla pole cheriya size mat

  • @akhilkrishnaab473
    @akhilkrishnaab473 2 роки тому +7

    Wheel arch venam alle look illa

  • @bobanmathew2640
    @bobanmathew2640 2 роки тому

    4x4 കൂടി കാണിക്കാമായിരുന്നു. Anyway superb restoration. Hats off 👍👌.

  • @jikkujomon
    @jikkujomon 2 роки тому +5

    ❤️❤️❤️🔥 expecting more videos

  • @sreejithtechfoodtravel1146
    @sreejithtechfoodtravel1146 2 роки тому

    This is called Restoration !!!outcome after a project car.
    tastefully done keeping oem

  • @mohammednavaf9010
    @mohammednavaf9010 2 роки тому +8

    BRO frnd side kode lift cheyydha vishayam avumm anyway adipoli ayyi stock ayath kondavm kodthal set ayath pinne bro wheel arch venda ith mathi

  • @jishnumohan7957
    @jishnumohan7957 2 роки тому +2

    Adipoli aayitund🔥🔥🔥🔥
    Pattumenkil wheel arch koode set cheyyam

  • @Tharian_4555
    @Tharian_4555 2 роки тому +3

    The steel wheel cup will suit the wheels if it had stock size tyres

  • @abhins7677
    @abhins7677 2 роки тому +1

    അന്ന് വണ്ടി tow ചെയ്ത് കൊണ്ട് വന്നപ്പോൾ മുതൽ mind ഇൽ ഉണ്ട് ഇവൻ പണിഞ്ഞ് ഇറങ്ങിയ ഉള്ള രൂപം എങ്ങനെ ആണെന്ന്
    വണ്ടി പൊളിച്ചു
    അടിപൊളി

  • @ansif6171
    @ansif6171 2 роки тому +6

    Angane trax 99.99 % restoration completed 🔥🔥🔥

  • @sinankp3304
    @sinankp3304 2 роки тому +1

    Great restoration man. appreciate it🥰

  • @jerrybr6849
    @jerrybr6849 2 роки тому +5

    Bro wheelcap bore ane

  • @fuadsenin1591
    @fuadsenin1591 2 роки тому +1

    Bro polli💥
    ഇനി ഇടക്കിടെ വിഡിയോ ഇടണം plizz ❤️❤️

  • @BloodyCarsKL
    @BloodyCarsKL 2 роки тому +3

    Power 🔥🔥🔥

  • @hhidhayathkm
    @hhidhayathkm 2 роки тому +2

    Hard work paid off 🎉❤️💥💥💥

  • @sumithnedurm
    @sumithnedurm 2 роки тому

    Polichu bro…… njaan eee restoration full aay kanda oralanu great job

  • @ashinps2173
    @ashinps2173 2 роки тому

    Ithre work sontham cheyithitte , part part ayyi cheyya paranjittee mechanical work otta onnum polum itte illaaa... Athe mathre negative ulluu... Vandi kuriche parayane engil prefect ok annee... Super 😍

  • @akarshpadmalal8029
    @akarshpadmalal8029 2 роки тому +1

    Pwolichu bro onnum parayanilla. Great work

  • @ABM0097
    @ABM0097 2 роки тому

    Pwoli...Colour black aanenkil oru beast look kittum

  • @jaickraju5217
    @jaickraju5217 2 роки тому

    Perfectly fine, bro oru small suggestion und head light oru clear less koduthal interesting aayirikum.

  • @nirmalgeorgevarghese344
    @nirmalgeorgevarghese344 2 роки тому +2

    Expect cheythapolethanne adipolii🔥❤️Was waiting for this one for a while😍....Inim ithpole restoration cheynm bro🤩❤️

  • @midhunmathew4639
    @midhunmathew4639 2 роки тому +2

    ❤️❤️❤️sambavam super aaayi bro💣

  • @peakyd8537
    @peakyd8537 2 роки тому

    Bro cheytha oru kaaryavum moshamayi ithuvare thonneettilla.. Let's continue bro🙌😍😘

  • @nishadsain7558
    @nishadsain7558 2 роки тому +2

    Was waiting for this video bro ...superb

  • @prasanthkaripuzha5332
    @prasanthkaripuzha5332 2 роки тому +2

    Superb work.....Awesome

  • @rocky6823
    @rocky6823 2 роки тому

    Stock vere level aanu💓..modified cheyyale bro .bore aavum..ippo stock vandi kaanan illa ellam modified

  • @binshad9748
    @binshad9748 2 роки тому

    Ithupolathe restoration works eniyum pratheekshikkunnu 🌝🙌

  • @Navaneethkrishna478
    @Navaneethkrishna478 2 роки тому +1

    ഇടക്കിടെ ഇങ്ങനെ വന്ന് നോക്കും വീഡിയോ വന്നോ എന്ന് അവസാനം വന്നു പൊളി ആയി

  • @arjuncbabu509
    @arjuncbabu509 2 роки тому

    Aduthathu Padminiyude restoration aduthathu set aakku💥💥💥