നല്ല thread ആണ്. Ok feel നൽകുന്ന രീതിയിൽ ചെയ്തിട്ടുണ്ട്. കുറേ scenes വെറുതെ slow motion ആക്കി സമയം കളഞ്ഞു എന്ന് തോന്നി. Different ആയുള്ള BGMs ഉണ്ട്. But പല സ്ഥലങ്ങളിലും misplaced ആയി തോന്നി. Anyway it's a nice plot and attempt. Claps.. ✌️
ജ്ഞാൻ ഇപ്പോൾ അവസാന ഒരു മിനിറ്റ് മാത്രമേ കാണാറുള്ളൂ...Review പറയുന്നതിന് ഈ കഥയോ, സിറ്റുവേഷൻസ് ഒക്കെ പറയേണ്ട കാര്യം ഉണ്ടോ 🤔. നിങ്ങൾ എല്ലാ സിനിമകളും കാണുന്നത് കൊണ്ട് ചിലപ്പോൾ ഒരു trailer കണ്ടാൽ കുറേ കാര്യങ്ങൾ പിടികിട്ടും, പക്ഷെ സാധാരണ പ്രേക്ഷകർക്കങ്ങനെ അല്ല. പിന്നെ ഗസ്റ്റ് റോൾസ് ആരാണെന്നു പറയുന്നില്ലെങ്കിലും പലപ്പോഴും Guest റോൾ ഉണ്ടെന്ന സൂചന കിട്ടിയാൽ പോലും അത് ആസ്വാദനത്തെ ബാധിക്കാറുണ്ട്. റിലീസ് ന് ഉടനെ detailed ആയി പറയാതിരിക്കുന്നതാണ് നല്ലത്. പിന്നെ പറയാനുള്ളത് പറയണം, കഥയെ കുറിച്ച് hints കൊടുക്കാതെ
ഈ പുള്ളി സ്‌പോയ്‌ലർ പറയുന്ന കാര്യം നേരത്തെ അറിയാവുന്നതുകൊണ്ടു വീഡിയോ കാണാറില്ല. Just pause ചെയ്ത് താഴത്തെ കമന്റ് മാത്രം നോക്കും. ആളുകളുടെ പ്രതികരണമാണ് യഥാർത്ഥ റിവ്യൂ. അതിലറിയാം പടം എങ്ങനെ ഉണ്ടെന്നു..
ഒന്നും Expect ചെയ്യാതെ പോയി കണ്ടു. ഗംഭീര സിനിമ. Stephen Devasy ടെ background score എടുത്തു പറയണം 👌🏻. കഥ പറച്ചിൽ രീതി, അഭിനയം, സംവിധാനം, തിരക്കഥ, എല്ലാം കൊണ്ടും ഒരു നല്ല അനുഭവം ആണ് ചിത്രം. Of course പോരായിമ്മകൾ പലയിടത്തും തോന്നി, പക്ഷേ അത് അത്ര ഗുരുതരം അല്ലാത്തത്കൊണ്ട് ആസ്വാതനത്തെ കാര്യമായി ബാധിക്കില്ല എന്ന് നിസംശയം പറയാം. പക്ഷേ ഈ ചിത്രം OTT ൽ വരുമ്പോൾ "ഗോളം" സിനിമ പോലെ തന്നെ ചർച്ച ചെയ്യാൻ സാധ്യത ഉണ്ട്. Above average ഉണ്ട്, ധൈര്യമായി ticket എടുക്കാം 👌🏻👍🏻
I like this movie very engaging... And especially andrews pallipadan super aayirunnu... Cheriya role aanenkilum oro aalkkarum gambheeramayi abhinayichitt und
ഒന്നും പറയാൻ ഇല്ല..... കിടിലോൽ കിടിലം..... ധൈര്യമായി കേറി കാണാം... സമയം... പണം നഷ്ടം ആവില്ല പ്രധീക്ഷിക്കുന്നതിനും അപ്പുറം ട്വിസ്റ്റ്..... ട്വിസ്റ്റോസ് ട്വിസ്റ്റ്..... ഇജ്ജാതി തീ പടങ്ങൾക്ക് വേണ്ടത്ര ഹൈപ്പ് കിട്ടുന്നില്ല... അതാണ് തിയേറ്ററിൽ വേണ്ടത്ര ഓടാത്തത്..... കേറി കണ്ടോ... 🔥🔥
കൊള്ളാം അടിപൊളി സിനിമ യാതൊരു പ്രതീക്ഷയും ഇല്ലാതെ പോയി കണ്ടു വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു നല്ല അഭിനേതാക്കൾ കൃത്യമായ സ്ക്രീൻ പ്ലേ എല്ലാത്തിലും ഉപരി നല്ല ത്രില്ലിംഗ് കഥ
Good story, direction, bgm, camera, editing, casting, art and fight direction. Best suspense crime thriller movie. Everyone, including the actor who played the clerk, did as well as the director said. No one acted badly.
@@AKSHAYCMENON അല്ല നീ ഇങ്ങനെ ചോദിക്കുന്നത് അല്ലാതെ നിന്റെ അക്കൗണ്ട് നമ്പർ മൊബൈൽ നമ്പറോ ഒന്നും കൊടുത്തിട്ടില്ലല്ലോ പിന്നെ എങ്ങനെയാണ് എനിക്ക് പൈസ അയച്ചു തരിക 🤪
തീയേറ്ററിൽ കണ്ടിട്ട് മോശം അഭിപ്രായം കിട്ടിയ പടങ്ങൾ അന്നും ഇന്നും എന്നും OTT യിൽ Hit തന്നെ💯
സ്പോലിയർ പറഞ്ഞു എന്ന് കരുതരുത് എന്ന് പറഞ്ഞു സ്വയം നായികരിക്കരുത്... പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറയാൻ പാടില്ല ഞങ്ങളും സിനിമ ആസ്വദിക്കട്ടെ ഭായ്
Trailer il ulla karyam aanu. Athu onnum ariyandenkil trailer kaanatheyum review kaanatheyum theateril poyi ticket edukkam.
It's already out in the trailer ..not through unni vlogs
Chetta oru requst... Chetanta review nallath but strory deep ayt parayarth plz eniyum kanan undu alkar avrk teater kanumbol ah oru feel kittillaa bro
💯
Nallathano moshamano ennariyunnathum spoiler alle?
ജ്ഞാൻ ഇപ്പോൾ അവസാന ഒരു മിനിറ്റ് മാത്രമേ കാണാറുള്ളൂ...Review പറയുന്നതിന് ഈ കഥയോ, സിറ്റുവേഷൻസ് ഒക്കെ പറയേണ്ട കാര്യം ഉണ്ടോ 🤔.
Correct bro
B@@rahulv5771 padam mothathil kollavo oru rating kodutha pore allathe oro scenum eduth negatives and positive parayunathine aano review ennu parayunath
ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായിട്ട് ടിക്കറ്റ് എടുക്കാം എൻഗേജിങ് ആയിട്ട് സിനിമ കാണാം
കാണുനുള്ളവരുടെ ത്രിൽ നഷ്ടം വരുന്ന.., സ്പോയിലെർ വരുന്ന രീതിയിൽ ഉള്ള റിവ്യൂ ഒഴിവാക്കണം...
നല്ല thread ആണ്. Ok feel നൽകുന്ന രീതിയിൽ ചെയ്തിട്ടുണ്ട്.
കുറേ scenes വെറുതെ slow motion ആക്കി സമയം കളഞ്ഞു എന്ന് തോന്നി. Different ആയുള്ള BGMs ഉണ്ട്. But പല സ്ഥലങ്ങളിലും misplaced ആയി തോന്നി. Anyway it's a nice plot and attempt. Claps.. ✌️
ജ്ഞാൻ ഇപ്പോൾ അവസാന ഒരു മിനിറ്റ് മാത്രമേ കാണാറുള്ളൂ...Review പറയുന്നതിന് ഈ കഥയോ, സിറ്റുവേഷൻസ് ഒക്കെ പറയേണ്ട കാര്യം ഉണ്ടോ 🤔. നിങ്ങൾ എല്ലാ സിനിമകളും കാണുന്നത് കൊണ്ട് ചിലപ്പോൾ ഒരു trailer കണ്ടാൽ കുറേ കാര്യങ്ങൾ പിടികിട്ടും, പക്ഷെ സാധാരണ പ്രേക്ഷകർക്കങ്ങനെ അല്ല. പിന്നെ ഗസ്റ്റ് റോൾസ് ആരാണെന്നു പറയുന്നില്ലെങ്കിലും പലപ്പോഴും Guest റോൾ ഉണ്ടെന്ന സൂചന കിട്ടിയാൽ പോലും അത് ആസ്വാദനത്തെ ബാധിക്കാറുണ്ട്. റിലീസ് ന് ഉടനെ detailed ആയി പറയാതിരിക്കുന്നതാണ് നല്ലത്. പിന്നെ പറയാനുള്ളത് പറയണം, കഥയെ കുറിച്ച് hints കൊടുക്കാതെ
ഈ പുള്ളി സ്‌പോയ്‌ലർ പറയുന്ന കാര്യം നേരത്തെ അറിയാവുന്നതുകൊണ്ടു വീഡിയോ കാണാറില്ല. Just pause ചെയ്ത് താഴത്തെ കമന്റ് മാത്രം നോക്കും. ആളുകളുടെ പ്രതികരണമാണ് യഥാർത്ഥ റിവ്യൂ. അതിലറിയാം പടം എങ്ങനെ ഉണ്ടെന്നു..
പള്ളിപ്പാടാൻ 🔥🔥 must watch thriller🔥🔥
റിവ്യൂ കണ്ടിട്ട് മൂവി കാണാൻ പോകുന്ന ആൾക്കാർക്കൊക്കെ വട്ടാണ് ഇവര് പറഞ്ഞിട്ട് വേണോ മൂവി യെ വില ഇരുത്താൻ കണ്ടിട്ട് സ്വന്തമായി വില ഇരുത്തണം...
ഒന്നും Expect ചെയ്യാതെ പോയി കണ്ടു. ഗംഭീര സിനിമ. Stephen Devasy ടെ background score എടുത്തു പറയണം 👌🏻. കഥ പറച്ചിൽ രീതി, അഭിനയം, സംവിധാനം, തിരക്കഥ, എല്ലാം കൊണ്ടും ഒരു നല്ല അനുഭവം ആണ് ചിത്രം. Of course പോരായിമ്മകൾ പലയിടത്തും തോന്നി, പക്ഷേ അത് അത്ര ഗുരുതരം അല്ലാത്തത്കൊണ്ട് ആസ്വാതനത്തെ കാര്യമായി ബാധിക്കില്ല എന്ന് നിസംശയം പറയാം. പക്ഷേ ഈ ചിത്രം OTT ൽ വരുമ്പോൾ "ഗോളം" സിനിമ പോലെ തന്നെ ചർച്ച ചെയ്യാൻ സാധ്യത ഉണ്ട്. Above average ഉണ്ട്, ധൈര്യമായി ticket എടുക്കാം 👌🏻👍🏻
Binoy anu background score
Yes BGM is from Binoy prasad
ഇന്ന് ഞായറാഴ്ച ആയതു കൊണ്ട് കുക്കു ലീവാണ്.. 😄
😂sunday holiday😁
അയിന്
@@PrattekathuCvaa thorak
Very very boring movie
15 mts plot 😂
ഈ മൂവീയൊക്കെ കാണുമ്പോളാണ് ആ കിഷ്കിന്ധാ കാന്ധം എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്.
ഇജ്ജാതി പടം പിജിഎം എല്ലാം പൊളി ഇതൊക്കെയാണ് ത്രില്ലെർ🔥🔥
Worst film
Ayyoo, nalla padam aayittum iyaallentha ingane okke parayunnath. 🤔. It's a good movie. Cheriya budgetil cheriya artistukalle vechu cheytha Nalla gambeera cinema.
1aamathe positive
Review idum
2ammathe positive
Review mukkum ..💫
unni the man and the myth and the legend..😵💫😵💫😵💫
Nalla bore abinayam aanu😂😂 katha okke kollaam korach koodi nalla actors ne vech cheyyanamaayirunnu. Naayakante thooraan muttiya abhinayam . Dialogue delivery okke van shoogam 😂😂 kandirikkaam athra thanne
suresh gopi aayerunu hero enkil kurach kudi set aayene pinne avshym illatha kurach comedy athum vendayerunu
Superb movie ആയിരുന്നു. ലാൽ പള്ളിപ്പാടാനും പോലീസ് സുരേഷ് ഗോപിയും ആക്കി ഷാജി കൈലാസ് ഡയറക്റ്റ് ചെയ്തിരുന്നേൽ റീച് കിട്ടിയേനെ ആയിരുന്നു
നല്ല movie ആണ് but 2 മണിക്കൂറിൽ ഒതുക്കാമായിരുന്നു
Bro imotional feeling nammalk kittiyilla ennalla... Ninak kittiyilla enn para.... Movie nalla padam aann.... Kanditt enik nalla reethiyil ishtapettu... Onne enik thonniyollu... Nall fame ulla actors aayirunnel onnude padam keriyene... Enn karuthi ivar mosham aakki ennalla tto
Gumasthan. 2024 varshathile number one movie
നല്ല പടം ...ത്രില്ലെറും സസ്‌പെൻസും ശരിക്കും വർക്ക് ആയിട്ടുണ്ട് good work keep it up
Oru bgm.. Ellayidathum mass kuthiketti kanikkan boran slow motion, cut cheytha mothathil 1hr 40min othukkanavunna padam
👍😂
ഞാൻ 2 തവണ കണ്ടു... എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ സിനിമ. Super thriller movie
😂😂 aathrak undo
Njn 3thavana kandu day full 3showckandy
ഞാനും 2 തവണ മാറി മാറി കണ്ടു
@@musthafamp3154 aa njan karuthi onnu theneya kande 🤣🤣 maari maari yele kande
@samerpa8804 അതുക്കും മേലെയാണ് ബ്രോ💯
I like this movie very engaging... And especially andrews pallipadan super aayirunnu... Cheriya role aanenkilum oro aalkkarum gambheeramayi abhinayichitt und
ഒന്നും പറയാൻ ഇല്ല..... കിടിലോൽ കിടിലം.....
ധൈര്യമായി കേറി കാണാം... സമയം... പണം നഷ്ടം ആവില്ല
പ്രധീക്ഷിക്കുന്നതിനും അപ്പുറം ട്വിസ്റ്റ്.....
ട്വിസ്റ്റോസ് ട്വിസ്റ്റ്.....
ഇജ്ജാതി തീ പടങ്ങൾക്ക് വേണ്ടത്ര ഹൈപ്പ് കിട്ടുന്നില്ല... അതാണ് തിയേറ്ററിൽ വേണ്ടത്ര ഓടാത്തത്.....
കേറി കണ്ടോ... 🔥🔥
💯
കൊള്ളാം അടിപൊളി സിനിമ യാതൊരു പ്രതീക്ഷയും ഇല്ലാതെ പോയി കണ്ടു വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു നല്ല അഭിനേതാക്കൾ കൃത്യമായ സ്ക്രീൻ പ്ലേ എല്ലാത്തിലും ഉപരി നല്ല ത്രില്ലിംഗ് കഥ
Drishyam type movie aan.kollam good movie
Gumasthan is a well engaging crime thriller. Good performances by all the lead cast. Script is tight. Highly recommended.
അടിപൊളി movie ഗുമസ്തൻ ❤❤❤❤
below average ayi pariganikkan pattunullu. orupadu mechapedutham. first movie pollum orupadu super ayi cheyithavarae kandittundu. nalla reference undu ee genre il. nalla reethiyil workout cheyithirunnu engil nalla abiprayam kittiyennae.
try again restart again.
Kadha nalathanu but lag und athinte mel lag adipikan vanavarkum poyavarkum elam slomo scenes koduthinde...anavishyamai😅
Super സിനിമയാണ്.. Good
Enthu thengaya eeyal parayune it’s nice movie … pallipaaadan 🔥
Good story, direction, bgm, camera, editing, casting, art and fight direction. Best suspense crime thriller movie. Everyone, including the actor who played the clerk, did as well as the director said. No one acted badly.
😂
You are also acting very well as the director told you
ഓവർ ഹൈപ്...ആവറേജ് മൂവി...കെട്ടുറപ്പില്ലാത്ത തിരക്കഥ..below ആവറേജ് Acting...കിഷ്കിന്ധയുടെ ഏഴയലത്ത് വെക്കാൻ കൊളളില്ല..
എത്ര കിട്ടി
@@arunallukashi മുടക്ക് മുതൽ കിട്ടിക്കാണും...ഇപ്പോഴും തീയറ്ററുകളിൽ ഓടുന്നുണ്ട്
ഇന്ന് കണ്ടു... കൊള്ളാം
watchable
മോശം അല്ലാത്ത മൂവി ആണ്...
As a പ്രേക്ഷകൻ review എന്നാക്കണം ചാനൽ name
ഇന്നലെ കണ്ടു.. സൂപ്പർ മൂവി
Adipoli thriller movie ✨💯💯💯💯🥰
Padam kandu,nalla padam,suspense undu,lag illa.
Kuku fm inte ad evide?
Athukoodi undaarnenkile ninte rewv oru emotional depth feel cheyyullarnu..kashtamai poi, kettoda
Below average film with predictable climax. Social media thallum over hypum kond poyal sad avum
Bro movie ra thread ithreyum detail aayitt parayalle padam kaanambam olla feel povum ❤
Superb movie 🎉🎉❤ BGM & story spectacular 💥🌟 if u r not concerned with not having popular actors in movie, then it's a perfect thriller..
Must watch 🎉🎉
എനിക്ക് ഇഷ്ട്ടപ്പെട്ടു സിനിമ സൂപ്പർ 👍
igheru padam kandittaano review ittath ennoru doubt . Nalla oru padam
ഇനി ഗുമസ്താൻ ഭരിക്കുമോ തിയേറ്റർ ഹെവി പോസിറ്റീവ് റിപ്പോർട്ട് ഹെവി റഷ്
എന്നാൽ തനിക്ക് കഥ കൂടി പറഞ്ഞൂടെ. ..😂😂..എന്തുവാടേ
നല്ല സിനിമയാണ്, length കുറക്കാമായിരുന്നു....
BGM ഏറ്റവും മോശം
Enigma copy paste aaa elladathum
Adipoli film..Palipaadan..sinply superb.
Nalla PR work indallo comment boxil😂
@@jKounde9898pr thanne enn kand kazhnjapo enik thonniye coments kand othiri pratheekshichu. kaaranam 1.30 manikoor kond ee padam eduthirunel nannayene but 1 manikoor kooduthal cigerat valinslowmotion and kannadi oorineduth vekkal unsahikkable
Pr alla bhai... Nalla movie aann..
❤നല്ല പടം ആണ് 🥰🌹🌹🌹
casting mosham aayi poyi
Kidilan padam❤
Much much better than KISHKINTHA KANDHAM .
*no one can replace unni💯🔥*
എന്തിനു 🙄🙄🥴🥴
Valare nalla cinema
അടിപൊളി പടം ....🔥
Very good movie
Nalla review, mikacha cinima aakkamarunnu but athrakku angadu vannilla
Bad movie. Not taken well. Acting dialogue poor
Bro ningal malayalam maathram alla other language movies including rare movies okke review cheythirunnallo ennittu enthu kondu etavum kooduthal hindi collection kittiya hindi movie stree 2 review cheyyynnilla malayalathile cinema pranthanmar ennu paranju nadakkunna aarum cheyyunnilla stree cinematic universe okke ethra nallathaannu athokke ariyathavarkku koode paranj koduthukoode padam ippo ott vannu 😂😂
അയ്യേ അത് എന്ത് അലമ്പ് പടം ആണ് ഹേ
Ayyo kaanalle 🙏🙏
Da motte pinne villanum nayakanum same bgm idaan patto veliv illathavane
നല്ല പോളിഷ് ചെയ്‌ത കമെന്റ്, പേടിച്ചു പോയി അല്ലെ 🤣
പരത്തി പറയുന്നതു നിർത്തണ൦
Aake 6min olo funde
Chithini review evide
ഓര്മിപ്പിക്കല്ലേ പൊന്നേ
@@SAJITH-88 kallanum bhagavathiyum pole dhurantham ano
@@nithinc264 അതുപോലെയൊക്കെ തന്നെ
Gumasthan enu Peru polae nala padam
ഈ മൂവീയൊക്കെ കാണുമ്പോളാണ് ആ കിഷ്കിന്ധാ കാന്ധം എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് 😄
ഇജ്ജാതി പടം🔥
പിജിഎം എല്ലാം പൊളി ഇതൊക്കെയാണ് ത്രില്ലെർ🔥🔥
Onnine kaliyakathe matteth nallathennu parayu
അയശെരി 😂😂🙏
പടം അടിപൊളിയാണ്
Nice movie...must watch experience ❤
Chetta movie adipoli ...but ningal over acting...bro
ഒന്നുകൂടി കാണണം..
Cooked Up Story Absurd
Kidilam movie
നല്ല പടം ആണ് , ലാഗ് ഇല്ല 🥰
Bro ella comment boxilum ondallo @@AKSHAYCMENON
@@AKSHAYCMENON
നീ ഇതേ കമന്റ് പലയിടത്തും ഇട്ടിട്ടുണ്ടല്ലോ🤪 എന്നാ ഗതികേട്
@@AKSHAYCMENON
അല്ല നീ ഇങ്ങനെ ചോദിക്കുന്നത് അല്ലാതെ നിന്റെ അക്കൗണ്ട് നമ്പർ മൊബൈൽ നമ്പറോ ഒന്നും കൊടുത്തിട്ടില്ലല്ലോ പിന്നെ എങ്ങനെയാണ് എനിക്ക് പൈസ അയച്ചു തരിക 🤪
@@AKSHAYCMENONntha vendathu nnu paranjal njn vangi tharam😊
ആരും പോയി കാണണ്ട സിനിമ കണ്ട്
Uragiyath ഭാഗ്യം
ലാലേട്ടനെ കൊണ്ട് വന്നത് മോശം ആയി ഒരു ആവശ്യം ഇല്ലായിരുന്നു
Supper movie
Unni bro memories of murder (2003) padam kandu nokku
Nhan കണ്ടു നല്ലൊരു ത്രില്ലെർ lastscene ഇപ്പോഴും ഓർക്കുന്നു
നല്ല മൂവി aan❤❤❤
No kuku
Casting very bad
Edoo thaan padathinte katha പറയാതെടോ 🤦🏼♂️🤦🏼♂️🤦🏼♂️🤦🏼♂️
നല്ല സിനിമ
മൂച്ചിയെ പടം ചുമ്മാ കൊറെ മസിലുപിടുത്തം കാണാം സിനിമയിൽ
Mr vlogg 😂😂
നല്ല മൂവി
Total slow motion eduthal 30 minutes ozhivakkam
എന്തിനാണ് ഇത്രയും വലിച്ചു നീട്ടുന്നത്
Good movie
Nice movie 👍
Cast very bad
നല്ല വീഡിയോ
Ninakku padam nokkaan ariyilllaaa
Nextu joju George
God muvi onu poda