Very good, full sleev uniform coat മറക്കല്ലേ........ എന്ത് stich ചെയ്യാൻ എടുത്താലും sir ന്റെ വീഡിയോ കാണാതെ cut ചെയ്യാൻ തോന്നില്ല. എല്ലാ douts ഉം ക്ലിയർ ആകും. Thanks sir
സർ പറഞ്ഞു തരുന്നത് നന്നായി മനസിലാക്കുണ്ട്. എന്നാലും ഒരു സംശയം ചുരിദാരിനും, ബ്ലൗസിന് ഒരു പോലെയാണോ കൈ കുഴി വെട്ടുന്നത്.ഇവ തമ്മിലുള്ള വ്യത്യാസം പറഞ്ഞു തരോ പ്ലീസ്.
അത് എങ്ങിനെയാണ് എടുക്കുന്നത് പറഞ്ഞു തരാമോ. അതേ പോലെ Front part വലിയ dart എങ്ങിനെ യാണ് upper chest ന് അനുസരിച്ച് എടുക്കുന്നത് പറയാമോ. അതേ പോലെ Band വീതിയും എങ്ങനെയാണ് കണക്കാക്കുന്നത് പറഞ്ഞു തരാമോ സർ
ബ്ലൗസിന്റെ ഏതാണ്ട് എല്ലാ വിഡിയോയും കണ്ടു എന്നാൽ ചിലതിൽ മൈൻ Dat front പീസിൽ ഇതിൽ ഒന്പതര കണ്ടു എന്നാൽ ചിലതിൽ പത്തര 0 r പതിനൊന്നര എന്നിങ്ങനെ കണ്ടു ഇത് എങ്ങന്നെ കണ്ടെത്താം പറഞ്ഞു തരാമോ
Very good, full sleev uniform coat മറക്കല്ലേ........ എന്ത് stich ചെയ്യാൻ എടുത്താലും sir ന്റെ വീഡിയോ കാണാതെ cut ചെയ്യാൻ തോന്നില്ല. എല്ലാ douts ഉം ക്ലിയർ ആകും. Thanks sir
👍👍♥️
സർ, വളരെ നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു..... Thankyou
👍♥️
എല്ലാം വിശദമായി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി
👍👍♥️
എത്ര നന്നായിട്ടാണ് പറഞ്ഞു തരുന്നത്. ഒരുപാട് നന്ദി 🙏
Tnks👍♥️
നന്നായി പറഞ്ഞു തന്നു 😍😍😍🥰🥰
Tnks👍♥️
Valare nanni bro
Nalathupole explain cheythu.super
Tnks👍♥️
Back neck erangathathinta shoulder atrayanu varunnath
Thank you Master for your detailed explanation
👍👍
Valare nannayi paranjirikkunnu, thanks
👍♥️
സർ പറഞ്ഞു തരുന്നത് നന്നായി മനസിലാക്കുണ്ട്. എന്നാലും ഒരു സംശയം ചുരിദാരിനും, ബ്ലൗസിന് ഒരു പോലെയാണോ കൈ കുഴി വെട്ടുന്നത്.ഇവ തമ്മിലുള്ള വ്യത്യാസം പറഞ്ഞു തരോ പ്ലീസ്.
ചെസ്റ്റ് അളവിൽ നിന്ന് ഒരേ രീതിയിലാണ് കണ്ടത്തുന്നത് വീഡിയോ ചെയ്യാം 👍♥️
Thank you sir
👍
👌🙏shoulder അളവ് chart തരാമോ
Ok👍
Good. 36 size blouse cutting koodi paperil kanikkamo.
Ok
Back neck 5.5 inch ആണെങ്കിൽ ഷോൾഡർ എത്ര എടുക്കണം (chest41 taken from blouse)
Chest ÷6
Length 15 chest 41 blouse cutting paperil kanikkamo
Ok
സൂപ്പർ 👌👌👌👌
Tnks👍♥️
Sir Blouse ന്റെ അടിയിലെ പട്ട ഒരു വശം 4 ഉം ഒരു വശം 3 അല്ലേ സാധാരണ എടുക്കേണ്ടത് Sir എന്താ രണ്ട് വശം നല് ഇഞ്ച് എടുക്കുന്നത് അപ്പോൾ Blouseശരിയാകമോ
4ഉം 3ഉം അങ്ങനെയുള്ള കണക്ക് ഒന്നുമില്ല പല കട്ടിങ്ങും വ്യത്യാസം ആയിരിക്കും ധരിച്ചാൽ ഉള്ള fittings ആണ് പ്രധാനം 👍👍
റിഗാളിന്റെ പോയന്റ് എല്ലാ അളവിലും ഒന്നര ഇഞ്ച് ആണോ ബ്രോ എടുക്കേണ്ടത് പ്ലീസ് റിപ്ലൈ
1ഇഞ്ച് 1.1/4ഇഞ്ച് 1.1/2ഇഞ്ച് ഇങ്ങനെ ചെസ്റ്റ് അലവിന് അനുസരിച്ചു മാറ്റം വരും 👍
അത് എങ്ങിനെയാണ് എടുക്കുന്നത് പറഞ്ഞു തരാമോ. അതേ പോലെ Front part വലിയ dart എങ്ങിനെ യാണ് upper chest ന് അനുസരിച്ച് എടുക്കുന്നത് പറയാമോ. അതേ പോലെ Band വീതിയും എങ്ങനെയാണ് കണക്കാക്കുന്നത് പറഞ്ഞു തരാമോ സർ
35 chest avalu ulla oralkku princes cut blouse cut ccheyunnathu kaanikkumo
Ok👍
Kaikku nalla വണ്ണമുള്ളവർക്ക് engane അളവെടുക്കും തുണി thikayumo
Lengthum sleevum ഇറക്കം കൂടുമ്പോൾ തുണി കൂട്ടി എടുക്കണം 👍
ബ്ലൗസിന്റെ ഏതാണ്ട് എല്ലാ വിഡിയോയും കണ്ടു എന്നാൽ ചിലതിൽ മൈൻ Dat front പീസിൽ ഇതിൽ ഒന്പതര കണ്ടു എന്നാൽ ചിലതിൽ പത്തര 0 r പതിനൊന്നര എന്നിങ്ങനെ കണ്ടു ഇത് എങ്ങന്നെ കണ്ടെത്താം പറഞ്ഞു തരാമോ
ആളുടെ ബ്രസ്റ്റ് ഇറക്കത്തിനു അനുസരിച്ചു മെയിൻ ഡാട്സ് ഇറക്കവും മാറി വരും ഓരെ ചെസ്റ്റ് അളവിൽ എല്ലാവർക്കും ഒരുപോലെ വെക്കാൻ പറ്റില്ല 👍
ചെസ്റ്റ് 40"സൈസ് വരുന്ന ബ്ലൗസ് കട്ടിങ് കാണിക്കാമോ151/2"erakkam
40inch chest ബ്ലൗസ്കട്ടിങ് വീഡിയോ ചാനലിൽ ഉണ്ട് 👍
40 inch doublecattori Cutting blouse vedioഇടുമോ സർ
Ok👍
Shoulder 16 ആണ്, chest 38 നെക്ക് 10inch ഇറക്കണം അപ്പൊ shoulder നെക്ക് width എത്ര എടുക്കണം
Whatsupil contact cheyyoo maattam varuthendath paranju tharam
Kai kuzhi kuravum. upper chest normal um . Middle chest or bust double or triple size vannal engane cut cheyum
Kaii kuzhi alav etukkarilla brust alav kootuthal vannal main datsinte veethi kootti kodukkuka👍♥️
@@MIRACLEBRO for example. 15 1/2 inches armhole . Upper chest 36 um . Middle chest or bust 41 inches vannal
36 chestinte methodil cut cheyyuka main dats cross cut aanenkik21/4inchum normal aanenkil 2.1/2inchnu vekkuka👍
Super ..clr explanation
👍
ചെസ്റ്റ് അളവ് 41 കഴുത്തകലം 2.5 മതിയെങ്കിൽ ഷോൾഡർ
കൈകുഴി ഇവ എത്ര എടുക്കാം
ചെസ്റ്റ് ÷6ഷോൾഡർ deep നെക്കിന് ഷോൾഡർ കുറക്കണം
Thnks for the valuable information
👍♥️
റി ഗാൾ?
Helo brother Length 15.5.chest42 .cross cut paper cutting idamo
ഫുൾ അളവ് അയക്കൂ 👍♥️
78
സർ 4ടക്ക് കാണിക്കാമോ
4 ടക്ക് ബ്ലൗസ് കട്ടിങ് വീഡിയോ ചാനലിൽ ഉണ്ട് 👍
@@MIRACLEBRO thanks sir
നന്നായി മനസ്സിലായി
Tnks👍♥️
കട്ടോറി ബ്ലൗസിന്റെ കട്ടിംഗ് ഇടാമോ?
Ok👍
Chest size kuravum bust size kooduthal ullavarude chudidar cutting kanikkamo
Ok kanikkam👍♥️
VeryGood
👍
Thanks sr
👍👍♥️
Thanks 😊
👍👍
സാർ, ബ്ലൗസിന്റെ ഷോൾഡർ ചെരിച്ചു വരക്കേണ്ടതുണ്ടോ
നിർബന്ധം ഇല്ല 👍
Thankyou sir
Super
Tnks👍♥️
sir blouse te shoulder അളവ് body yil നിന്നും എടുക്കേണ്ടത് എങ്ങിനെ എന്നും കൂടി പറഞ്ഞു തരുമോ
Sholder alav etukkarilla
👌
👍♥️
എനിക്കു അറിയില്ല തൈകയൻ
പഠിക്കാലോ 👍
കഴുത്ത് കലം പല അളവിൽ വരുന്നത് ഒന്ന് പറഞ്ഞു തരുമോ ഉദാഹരണമായി രണ്ടര മൂന്നു കാല്
അതിന്റെ വീഡിയോ ചെയ്യാം 👍♥️
Appozhum blousil ninnullaalavano bodyiyil ninnulla alavano ann appozhum paranjal kollamayirunnu. Bodyyil nnnedukkumbozhalle plus nal koottunnath.
Ok അങ്ങനെ പറയാം 👍♥️
ഞാൻ അതായമാണ്
കാണുന്നത്
Sar🙏🙏🙏
👍
നന്നായി മനസിലാക്കി തന്നതിന് ഒരുപാട് നന്ദി 🙏🙏
😍🥰
Thanks
👍
Super
Tnks👍♥️
👍👍
👍♥️
Very good
Tnks👍♥️
One tuck cross cutting blous kannikkumo
👌🙏
👍
Very good
Tnks👍♥️