ചിത്ര യേശുദാസ് രണ്ടുപേരുടെയും അത്യുഗ്രൻ വോയിസ്. ക്ലാസിക്കൽ പാട്ടിന്റെകൂടെ വെസ്റ്റേൺ മ്യൂസിക്കും ഇൻസ്ട്രുമെൻറ്സും കൂടെ മിക്സ് ചെയ്തപ്പോൾ കിട്ടിയ മികച്ച കലാസൃഷ്ടി . ഇടക്കുള്ള മിക്സിങ്ങും സൗണ്ട് എൻചാൻസുമെന്റുമെല്ലാം പൊളിച്ചു.. . കൈതപ്രത്തിന്റെ വരികൾ എഴുതാനുള്ള കഴിവ് ഒന്ന് വേറെ തന്നെ.. . ഈ പാട്ടിന് മോഹൻ സിത്താരസാറിനു ഒരു നാഷണൽ അവാർഡ് കിട്ടിയാലും മതിയാകില്ലായിരുന്നു. എന്തൊരു ഓർക്കസ്ട്രേഷനാണ്..ഇത് സംഗീതം എന്ന വിസ്മയം..
Yesudas sir is legend we all know but No one else can sing perfectly like chithra extraordinary really Legend without chithra this song don't completed
ഇത് കേട്ട് കഴിഞ്ഞ് ജോക്കറിലെ ഇതേ മോഹൻസിത്തര ദാസേട്ടൻ ചിത്ര ചേച്ചി കൂട്ട് കെട്ടിലെ "ധ്വനിതരംഗതരളം പദമൃദുല മധുരചലനം...." കൂടി കേട്ടാലെ പൂർണ്ണത വരുകയുള്ളു....
ഈ ഒറ്റ സോങ് മതി മോഹൻ സിതാര എന്ന ആളുടെ റേഞ്ച് മനസിലാക്കാൻ❤
ശിവദം ശിവനാമം മഴവിൽ സിനിമയിലെ പാട്ടായിരുന്നോ 😮😮😮... അറിഞ്ഞില്ല...
രാവിലെ എഴുനേൽക്കുമ്പോഴ് കേൾക്കാൻ പറ്റിയൊരു പാട്ട് ❤️❤️❤️
ചിത്ര യേശുദാസ് രണ്ടുപേരുടെയും അത്യുഗ്രൻ വോയിസ്. ക്ലാസിക്കൽ പാട്ടിന്റെകൂടെ വെസ്റ്റേൺ മ്യൂസിക്കും ഇൻസ്ട്രുമെൻറ്സും കൂടെ മിക്സ് ചെയ്തപ്പോൾ കിട്ടിയ മികച്ച കലാസൃഷ്ടി . ഇടക്കുള്ള മിക്സിങ്ങും സൗണ്ട് എൻചാൻസുമെന്റുമെല്ലാം പൊളിച്ചു.. . കൈതപ്രത്തിന്റെ വരികൾ എഴുതാനുള്ള കഴിവ് ഒന്ന് വേറെ തന്നെ.. . ഈ പാട്ടിന് മോഹൻ സിത്താരസാറിനു ഒരു നാഷണൽ അവാർഡ് കിട്ടിയാലും മതിയാകില്ലായിരുന്നു. എന്തൊരു ഓർക്കസ്ട്രേഷനാണ്..ഇത് സംഗീതം എന്ന വിസ്മയം..
Mohabbatein girl Preeti+chocolate boy chackochan=extraordinary romance 💕
Good quality...thank u....😇
Yesudas sir is legend we all know but No one else can sing perfectly like chithra extraordinary really Legend without chithra this song don't completed
Superb ,mohan sitara he is a legend
ഇത് കേട്ട് കഴിഞ്ഞ് ജോക്കറിലെ ഇതേ മോഹൻസിത്തര ദാസേട്ടൻ ചിത്ര ചേച്ചി കൂട്ട് കെട്ടിലെ "ധ്വനിതരംഗതരളം
പദമൃദുല മധുരചലനം...." കൂടി കേട്ടാലെ പൂർണ്ണത വരുകയുള്ളു....
Supperb
🥰✨️
🙏❤️🥰😘🥰❤️🙏