Mel Mel | Ustad Hotel Video Song | Dulquer Salmaan | Nithya Menen | Thilakan

Поділитися
Вставка
  • Опубліковано 5 лют 2025
  • Song : Mel Mel.....
    Film : Ustad Hotel
    Singer : Naresh Iyar, Anna Katharina Valayil
    Music : Gopi Sunder
    Lyrics : Rafeeq Ahamed
    Director : Anwar Rasheed
    Starring : Dulquer Salmaan, Nithya Menen, Thilakan, Siddique
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ • 471

  • @akashmk3575
    @akashmk3575 3 роки тому +1994

    10 വർഷം ആകാനായി എന്ന് വിശ്വാസം വരുന്നില്ല. ഇത് ഇറങ്ങുമ്പോ ഞാൻ 11th ൽ ആയിരുന്നു. രാവിലെ സ്‌കൂളിൽ പോകാൻ ready ആകുന്ന time kiran tv play ചെയ്യുന്നുണ്ടാകും. ആ time repeat ആയി ഈ പാട്ട് ഇടാറുണ്ടായിരുന്നു.. ഭയങ്കര energy ആണ് ഈ പാട്ടിന്..

    • @albzwanderlust7821
      @albzwanderlust7821 3 роки тому +72

      Life ഇൽ ആദ്യമായി class cut ചെയ്തfilm

    • @vampire5828
      @vampire5828 3 роки тому +37

      @@albzwanderlust7821 Ath veruthe aayilla

    • @hariprakash7908
      @hariprakash7908 3 роки тому +50

      ഞാനും +1 ആയിരുന്നു. വിശ്വസിക്കാൻ കഴിയുന്നില്ല.. 10കൊല്ലമായെന്ന്..

    • @nazi1213
      @nazi1213 3 роки тому +5

      ❤️

    • @Strikzz12
      @Strikzz12 3 роки тому +29

      @@Reez_world nyan ipo +1 anu😁

  • @bipinraj1624
    @bipinraj1624 2 роки тому +584

    തട്ടത്തിൻ മറയത്ത് &ഉസ്താദ് ഹോട്ടൽ ഒരേ time.... എന്തൊരു feel ആയിരുന്നു 🖤🖤

  • @kozhikkodebeach5084
    @kozhikkodebeach5084 2 роки тому +177

    ഈ സിനിമ ഇറങ്ങിയ കാലം ഒക്കെ എന്ത് സുന്ദരം ആയിരുന്നു...പഠിക്കുന്ന സമയത്ത് കോഴിക്കോട് ബീച്ചിലും മിടായി തെരുവിലും ഒക്കെ ചുമ്മാ നടന്ന ആ കാലം... ഈ സിനിമ ഇറങ്ങിയത് ആ കാലഘട്ടത്തിൽ ആയിരുന്നു... 😍

    • @haroonkc8794
      @haroonkc8794 2 роки тому +4

      😥😥😥

    • @Mathayi-q1m
      @Mathayi-q1m 2 роки тому +6

      Pinellathe innu pani eduthu chavan thudangi 😢

    • @dileepk9072
      @dileepk9072 Рік тому

      Every mohabbat has a story at Kozhikode 🥰

  • @anjanavariyath
    @anjanavariyath 3 роки тому +434

    "മേൽ മേൽ വിണ്ണിലെ ചേക്കേറാം കിളികളായ് "
    One of my favorite song❤

  • @narayanip6122
    @narayanip6122 3 роки тому +208

    ഉസ്താദ് ഹോട്ടൽ കാണുമ്പോഴെല്ലാം മഹാനടനായ തിലകൻ സാറിനെ ഓർമ്മ വരും. അദ്ദേഹത്തിനു സിനിമയിൽ ശരിയായി അവസരങ്ങൾ നെൽകിയിരുന്നെങ്കിൽ മലയാളത്തിനു എത്രയോ നല്ല സിനിമകൾ ലഭിക്കുമായിരുന്നു. തുടക്കക്കാരനാണെന്ന് ദുൽഖറിന്റെ അഭിനയo കണ്ടപ്പോഴും തോന്നിയില്ല. അന്നേ ഒരു വലിയ നടനാകുമെന്ന് തോന്നിയിരുന്നു.

    • @Mathayi-q1m
      @Mathayi-q1m 2 роки тому

      Thilakante last film

    • @AanjanayaDas
      @AanjanayaDas 2 роки тому +1

      @@Mathayi-q1m indian റുപീ an

    • @taniya8455
      @taniya8455 Рік тому

      @@AanjanayaDas nge......usthad hotel 2012 alle. Indian rupee 2011um

  • @vvskuttanzzz
    @vvskuttanzzz 3 роки тому +63

    ഇപ്പോഴും എന്നാ ഒരു ഫീലാ.........🥰
    ഗോപി സുന്ദർ♥️👌
    BEST WORK OF ഗോപി സുന്ദർ😍(also വാതിലിൽ)

  • @travellovingfamily8088
    @travellovingfamily8088 2 роки тому +99

    Usthad Hotel,Pattam Pole , Immanuel മൂന്ന് സിനിമകൾ ആയിരുന്നു ഞങ്ങളുടെ MSc ടൂറിന് ബസിൽ Play ചെയ്തത് ....... So ഇതിലെ പാട്ട് , സീൻ ഒക്കെ എന്നെ 7 വർഷം പിന്നോട്ട് ഓർമ്മകളിലേക്ക് കൊണ്ടുപോകുന്നു😍😍😍😍😍

  • @thomasthomas4681
    @thomasthomas4681 3 роки тому +255

    തിലകൻ ചേട്ടനെ miss ചെയ്യുന്നവർ ഉണ്ടോ 😔

  • @sandeepsudhakar5584
    @sandeepsudhakar5584 Рік тому +7

    ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത സിനിമ..... ഈ സിനിമ കണ്ടു ഒരുപാട് കരഞ്ഞിട്ടുണ്ട്..... മനസ്സിൽ ഒരു വല്ലാത്ത കലക്കം ആയിരുന്നു ഇത് കണ്ടിറങ്ങുമ്പോൾ.... പക്ഷെ ഒരു തെളിഞ്ഞ കാഴചപ്പാടിലേക്കുള്ള ചൂണ്ടു പലക ആയിരുന്നു അത്.... അഞ്ജലി മേനോൻ ❤️🙏

  • @nkraramparambil7819
    @nkraramparambil7819 3 роки тому +139

    ബ്ലാക്ക്ബെറി ഫോണിൽ ഒരു കാലത്ത് സ്ഥിരം കേട്ടിരുന്നു പാട്ട് 2012 അടിപൊളി ആയിരുന്നു

    • @alendalex4199
      @alendalex4199 Рік тому

      @adbaa@abd pennu kaanalinte samayath meharoofinte veetukar ittathaa

  • @salafshazzspeaking
    @salafshazzspeaking 2 роки тому +9

    തട്ടത്തിൻ മറയത്ത് and ഉസ്താദ് ഹോട്ടൽ 2m ഒരേ ദിവസം കണ്ടു.+1ൽ പഠിക്കുമ്പോൾ ആണ് കണ്ടത്.... തട്ടം പ്രണയിക്കാൻ പഠിപ്പിച്ചപ്പോൾ ഉസ്താദ് ജീവിതം എന്താണ് എന്ന് പറഞ്ഞു തന്നു ❤️

    • @sreehari5261
      @sreehari5261 Рік тому

      Enik ustad hotel nn ticket kittathe thattathin marayath nn keri❤

  • @athulck3334
    @athulck3334 2 роки тому +34

    എനിക്ക് ഈ പാട്ടു കേൾക്കുമ്പോൾ പഴയ ഓർമ്മകൾ വീണ്ടു വരുന്നു......
    Ath anghaneyallee 🙃🙃

  • @naaaz373
    @naaaz373 3 роки тому +109

    2012
    മലയാള സിനിമയുടെ സുവർണ കാലം
    ഒരുപാട് മികച്ച സിനിമകൾ ഇറങ്ങിയ വർഷം

    • @harisbeach9067
      @harisbeach9067 3 роки тому +12

      Adhe.
      1.usthad hotel
      2.thattathin marayathu
      3.mayamohini
      4.my boss
      5.mallu singh
      6.diamond neclais

    • @anamikaanilkumar9626
      @anamikaanilkumar9626 3 роки тому +12

      @@harisbeach9067 ustad Hotel and Thattathin Marayath 😇😇 ippo kanumpolum pazhe aa feel kittunna rand films ane🔥🔥🥰

    • @aysha8990
      @aysha8990 2 роки тому +15

      @@harisbeach9067 mayamohini gud filimo...lojikillatha double meaning comedy

    • @khaiz_________________k
      @khaiz_________________k 2 роки тому

      @@anamikaanilkumar9626 true❤

    • @anamikaanilkumar9626
      @anamikaanilkumar9626 2 роки тому +2

      @@aysha8990 Damn true🙌

  • @zaininfotech4722
    @zaininfotech4722 2 роки тому +3

    കാക്കനാട് സെസിൽ വർക്ക് ചെയ്യുമ്പോ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു ഇൻഫോ പാർക്ക് റോഡിൽ ഇതിന്റെ ഷൂട്ടിംഗ് കാണാൻ പോയിട്ടുണ്ട് ....10 കൊല്ലത്തില് മേലായി ... എത്ര പെട്ടെന്നാലെ.....

  • @kozhikkodebeach5084
    @kozhikkodebeach5084 2 роки тому +11

    കോഴിക്കോടിന്റെ പ്രണയം വരച്ചു കാണിച്ച സിനിമ... ഉസ്താദ് ഹോട്ടൽ 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @SreyaPraveen-vx6su
    @SreyaPraveen-vx6su 10 місяців тому +2

    Thilakan uncleine kanumbo ennikenta appapaneum achachaneum ormavarunnu sucha amazing persons was them epo I really miss them both 😢😢😢😢😢😢😢

  • @ardraa8333
    @ardraa8333 3 роки тому +28

    നരേഷ്...❤️❤️❤️❤️❤️അണ്ണൻ
    ❤️ Munbe va munthinam paarthene....ഇതൊക്കെ കേട്ടതോടെ aalde കട്ട fan..aanyith ആണ്...❤️❤️❤️❤️❤️❤️

  • @tanaya2411
    @tanaya2411 3 роки тому +133

    i don't understand the language but what a beautiful song!!! and what a serene video

  • @thaninadans46
    @thaninadans46 3 роки тому +168

    DQ and nithya what a combo ❣️

  • @sreesree8230
    @sreesree8230 Рік тому +15

    2012 ❤️❤️❤️ എന്റെ ഇരുപതാം വയസു അടിച്ചു പൊളിച്ചു നടന്ന സമയം ❤️❤️❤️മറക്കില്ല ഒരിക്കലും ഈ പാട്ട് ❤️❤️❤️

  • @samuelmathew3179
    @samuelmathew3179 2 роки тому +53

    00:44 That chord progression is just goosebumps ❤️

  • @aslamalialimonck1678
    @aslamalialimonck1678 11 місяців тому +5

    Kozhikode ബീച്ചിൽ ഇരുന്ന് ഇത് കെട്ടിട്ട് ഉള്ളവർ ഉണ്ടോ ഒരു സുലൈമാനീയും ഒരു കല്ലുമ്മക്കയും കഴിച്ചിട്ട് ♥️

  • @jobmj5252
    @jobmj5252 2 роки тому +10

    ചാർളി ഉസ്താദ് ഹോട്ടൽ എന്നീ രണ്ട് ചിത്രങ്ങൾ ദുൽഖർ സൽമാൻ എന്ന അഭിനയ പ്രതിഭ

    • @rafielc593
      @rafielc593 2 роки тому

      ❤️❤️😍

    • @azad738
      @azad738 2 роки тому

      Ustad hotel is better than Charlie..Charlie doens't portray the emotional acting of Dq.

    • @AanjanayaDas
      @AanjanayaDas 2 роки тому

      @@azad738 ചാർളി moviekka state award kityr

    • @azad738
      @azad738 2 роки тому

      @@AanjanayaDas lol awards are subjective. Even prithvi got state award for vasthavam.

  • @Vkeeey53
    @Vkeeey53 3 роки тому +269

    2:52 heavenly feel 🖤✨️

  • @cineframe5718
    @cineframe5718 3 роки тому +30

    ആദ്യം ഞാൻ ഈ ഗാനം അത്ര ശ്രേദ്ധിച്ചില്ല പിന്നീട് എപ്പോഴോ ന്റെ fav ഗാനങ്ങളിൽ ഒന്നായി ഇതും മാറി
    #Gopisunder
    #Top_10_Express

  • @sumisasikumar9221
    @sumisasikumar9221 Рік тому +5

    This song is just looping on my head, after sometime, I opened u tube. Suddenly saw that suggestion of this video without searching for it..... WOW!!!!!

  • @naaaz373
    @naaaz373 3 роки тому +69

    Pure Bliss ❤️
    Gopi Sundar Magic 💙

  • @imrancmd
    @imrancmd 2 роки тому +18

    the actor who portrays the elderly muslim is amazing, he has understood intricate details of a elderly muslim man, mannerism, calmness, the look

  • @kozhikkodebeach5084
    @kozhikkodebeach5084 Рік тому +3

    ആ ഹോട്ടൽ കോഴിക്കോട് ബീച്ചിൽ സെറ്റ് ഇട്ടതായിരുന്നു.. പക്ഷെ ഇപ്പോൾ പോകുമ്പോഴും ആ സ്ഥലത്ത് പോയി ഇരിക്കാറുണ്ട്.. ❤️😘

  • @aditvidyesa9359
    @aditvidyesa9359 3 роки тому +58

    2012 golden memories❤❤❤.
    All songs of this movie are superhit in 2012 times💖💖💖.

  • @Agathiayan99
    @Agathiayan99 2 роки тому +17

    ഇവിടം വരെ മമ്മൂടീടെ മോന്റെ പടം എന്ന് പറഞ്ഞിരുന്നത്,
    ബാക്കി ചരിത്രം ❣️
    Bigg break of Dulquerr Salman❣️

  • @pksanupramesh178
    @pksanupramesh178 2 роки тому +6

    കാലം ഒരു പടക്കുതിര പോലെ പായുകയാണ്.. എന്താ ഫീൽ ..

  • @SounDTrack007
    @SounDTrack007 2 роки тому +54

    0:52 That drop and the Electric Guitar enters. It's just🔥

  • @startech5436
    @startech5436 2 роки тому +8

    Dulquar nte best film ennu njan parayum.vishapinte Vila manasilakki tharunnu porathe Kure perude jeevithavum

  • @നിറവ്-ഭ6ഞ
    @നിറവ്-ഭ6ഞ 3 роки тому +6

    Koode nilkkaan ithupole nishkalankaraaya oru cheriya pattam aalukalundenkil namukkum undakkam ithole oru ustaad hotel 🥰🥰

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +78

    എവിടെ.. വാതിലിൽ ആ വാതിലിൽ.. അതാണ് favourite ❤️❤️❤️❤️

    • @tangible959
      @tangible959 3 роки тому +6

      Even though you didn't mean it, but this comment is very disrespectful to this beautiful song! Metaphorically it can be compared to talking about your ex with your current lover.I would say to enjoy and comment to whatever you are listening too!!

    • @ashwinkrishna490
      @ashwinkrishna490 3 роки тому

      @@tangible959 Thats too deep 🤯

    • @zeenathmalayil
      @zeenathmalayil Рік тому

      Eneet podey. Ad venel ad search cheyy. Ivde chelknda
      This song is another level

  • @amaljose2212
    @amaljose2212 3 роки тому +52

    2012 Usthad Hotel, Thattathin Marayath okke time pwli arunnu 😍 90 kids

    • @Mathayi-q1m
      @Mathayi-q1m 2 роки тому +1

      2k kidsinte aan

    • @amaljose2212
      @amaljose2212 2 роки тому +1

      @@Mathayi-q1m 2k kids 2000 to 2009 pilleru 2012 il age maximum 12 avarde time ano ath. 1990 to 1999 njangal 90 kids 2012 il maximum age 22 arde time anu bro just guess

    • @Mean_men
      @Mean_men 2 роки тому

      @@amaljose2212 hey stop dont say its not 2000 kids songs,i was born on 2001,still today im fantasising my ex with this song,i was class 6th during that time…so forget about saying its not 2000kids song

  • @bhinav9062
    @bhinav9062 11 місяців тому +48

    2024 കാണുന്നവർ ഉണ്ടോ

  • @Im_Sharan
    @Im_Sharan 2 роки тому +5

    Kozhikode - food - Mananchira - Mittai theruvu -Rahmath - Beach sunset view : Wow 😍

  • @Josoottan4767
    @Josoottan4767 2 роки тому +9

    Ee filiminte vayas anu ente work experience 😌😌💙💙10 years

  • @arunms4129
    @arunms4129 3 роки тому +5

    Thilakan sirine screenil kanumbol oru santhosham aanu........ ❤️.... Miss u sir

  • @praveenajakode2407
    @praveenajakode2407 3 роки тому +12

    ഈ ഒരൊറ്റ സിനിമ കാരണം മൂന്ന് ജിന്നുകള എന്റെ ശരീരത്തിൽ കൂടിയത്
    1... ഗോപി സുന്ദർ
    2... അഞ്ജലി മേനോൻ
    പിന്നെ മ്മടെ കോഴിക്കോടും 😍

  • @Linsonmathews
    @Linsonmathews 3 роки тому +37

    Dq 😍
    സൂപ്പർ മൂവി, song ❣️❣️❣️

  • @shaikrabiya6891
    @shaikrabiya6891 3 роки тому +26

    My favorite❤gives me peace when I feel so dull. Not a malyali though love dq n his all movies😁

    • @jnn1620
      @jnn1620 2 роки тому

      Same here ❤️

  • @jibingeorge8183
    @jibingeorge8183 3 роки тому +6

    ഈ പാട്ട് ഇന്നും കേൾക്കുമ്പോൾ ഒരു ഹോട്ടൽ തുടങ്ങണം എന്ന് ആവേശം വരുന്നത്

  • @soorya841
    @soorya841 3 роки тому +15

    getting ready to school morning and kappa or kiran tv plays this 🥺❤️

  • @Hari_Suresh
    @Hari_Suresh 3 роки тому +41

    Missing the great Thilakan sir a lot...

  • @I_the_YouTube_user
    @I_the_YouTube_user 3 роки тому +27

    Loved every moment of this movie. Love from a Bangladeshi!!!

  • @sajnaebrahim3981
    @sajnaebrahim3981 3 роки тому +9

    2012 ee Film ഇറങ്ങുമ്പോൾ ഞാൻ College Life .... Aa varshamanne എന്റെ wedding ❤️❤️❤️❤️❤️💓💓💓💓💞💞💞💞

  • @breathe9220
    @breathe9220 Рік тому +1

    പ്ലസ് ടു ടൂർ പോയപ്പോ ഉസ്താദ് ഹോട്ടൽ തട്ടത്തിൻ മറയത്ത് ആയിരുന്നു ബസിൽ ഇരുന്ന് കണ്ടത്.. 😍😍അക്കാലത്ത് റിലീസ് ആയ പടങ്ങൾ

  • @arunkrishnan7640
    @arunkrishnan7640 2 роки тому +5

    💕 oru joliyum illathe nadannaa samayam this song give more energy 😁❤️😢🥰☺️😊

  • @Journeytodreamsandbeyond9542
    @Journeytodreamsandbeyond9542 2 роки тому +6

    തട്ടത്തിൻ മറയത്ത്, ഉസ്താദ് ഹോട്ടൽ , നീലാകാശം പച്ചക്കൽ ചുവന്ന ഭൂമി എൻ്റെ കോളേജ് ഡേയ്സ് മെമ്മറീസ് 😍..ഗുഡ് ഓൾഡ് ഡേയ്സ്. ഈ പാട്ടൊക്കെ കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്🥰

    • @Mathayi-q1m
      @Mathayi-q1m 2 роки тому

      Mallu singh

    • @Sharmishad
      @Sharmishad 2 роки тому

      Haloooi frends🤍♥️👍🏻👌

    • @Mathayi-q1m
      @Mathayi-q1m 2 роки тому

      mallu singh, mayamohini

    • @shibilpshibil1359
      @shibilpshibil1359 2 роки тому

      MALLU SINGH YANTA PONNO PANJABI LOOKIL ULLA SECOND INTRO LORI ENTRY 🔥🔥🔥🔥ADUPOLE USTAD HOTELIL ASIF ALI YUDA GUEST ROLL BAYANGARA FAMOUS AYYIRUNU

    • @Mathayi-q1m
      @Mathayi-q1m 2 роки тому

      @@shibilpshibil1359 aa kaalath etra malayalam fims irangi
      Ustad hotel
      Thattathin mariyath
      Mallu singh
      Diamond necklace
      My boos
      Mayamohini
      Simhasanam
      Also 🥰🥰🥰🥰

  • @Ashviv
    @Ashviv Рік тому +5

    This film second half madurai's chef social service is true , brings goosebumps to those who watch it at first,Malayalam directors do ve the talent of bringing the real story in beautiful frame, dq , nithyamenon, sulaimani thatha♥️

  • @Ramtheegala
    @Ramtheegala 7 днів тому

    ఇన్ని సంవత్సరాలనుండి miss అయ్యాను ఈ songs 😍❤️❤️...

  • @abeysonmathew7164
    @abeysonmathew7164 3 роки тому +25

    ഞാൻ പത്തിൽ പഠിക്കുമ്പോൾ ഇറിങ്ങിയ ഹിറ്റ് പടം

  • @brayanjacobjose371
    @brayanjacobjose371 2 роки тому +46

    DQ AND NITHYA WHAT A COMBO 😍😍😍😍

  • @sudheeshps7407
    @sudheeshps7407 2 роки тому +1

    After waching ustad hotel am a professional chef . 👩‍🍳 7years now as a chef life

  • @mohammedmubashir5021
    @mohammedmubashir5021 2 роки тому +1

    ബാച്ചിലർ പാർട്ടി സിനിമയിലെ ലുക്ക് ആയിട്ടാണ് ആസിഫലി വന്നത് ❤️

  • @sarathak3022
    @sarathak3022 3 роки тому +19

    നരേഷ് അയ്യർ🖤🖤

  • @nijasvenjaramoodu3093
    @nijasvenjaramoodu3093 2 роки тому +5

    ഇതൊക്കെയാണ് പോസിറ്റീവ് എനർജി ❤

  • @remyaev2245
    @remyaev2245 2 роки тому +6

    Mel mel mel vinnile
    Chekkeraam kilikalaayi
    Mel mel mel vinnile
    Chekkeraam kilikalaayi
    Veruthe.. Naam ithile..
    Etho kumbil koodundakkan
    Pokaaraayi
    Thazhe mannin nerum thedaraai..
    Ore niram swaram
    Ini ore vazhi mozhi sruthi
    Mel mel mel vinnile
    Chekkeraam kilikalaayi
    Mel mel mel vinnile
    Chekkeraam kilikalaayi
    Veruthe.. Naam ithile..
    Etho kumbil koodundakkan
    Pokaaraayi
    Thazhe mannin nerum thedaraai..
    Ore niram swaram
    Ini ore vazhi mozhi sruthi
    Mel mel mel vinnile
    Chekkeraam kilikalaayi
    Mel mel mel vinnile
    Chekkeraam kilikalaayi
    Veruthe.. Naam ithile..
    Va vaa thanuvaa vaa
    Naarum konde
    Mel mel manju konde
    Oo.. Enmohamaake
    Oo.. Nin snehamaake
    Menanju koodithaa
    Onnur chernnothu koodee
    Vinnil nee mannilekkethidaan
    Mel mel mel vinnile
    Chekkeraam kilikalaayi
    Mel mel mel vinnile
    Chekkeraam kilikalaayi
    Veruthe.. Naam ithile..
    Etho kumbil koodundakkan
    Pokaaraayi
    Thazhe mannin nerum thedaraai..
    Ore niram swaram
    Ini ore vazhi mozhi sruthi
    Mel mel mel vinnile
    Chekkeraam kilikal naam
    Mel mel mel vinnile
    Chekkeraam kilikal naam
    Hoo.. Ithile.. Onnithile..
    Anayaam.. Onnithile..
    Ithile.. Onnithile..
    Anayaam.. Onnithile..

  • @drchromental4617
    @drchromental4617 3 роки тому +15

    ഈ പടം ❤️😍

  • @nijasvenjaramoodu3093
    @nijasvenjaramoodu3093 3 роки тому +22

    ഇതൊരു മോട്ടിവേഷൻ കൂടിയാണ് ❤❤❤

  • @johneipe
    @johneipe 2 роки тому +5

    മേല്‍ മേല്‍ മേല്‍ വിണ്ണിലെ
    ചേക്കേറാം കിളികളായ്
    മേല്‍ മേല്‍ മേല്‍... വിണ്ണിലെ
    ചേക്കേറാം കിളികളായ്
    വെറുതേ.......നാമിതിലേ.......
    ഏതോ കൊമ്പിൽ കൂടുണ്ടാക്കാന്‍ പോകാറായ്.........
    താഴെ മണ്ണിൻ നേരും തേടാറാ‍യ്...........
    ഒരേ നിറം ... സ്വരം,
    ഇനി ഒരേ.....വഴി.....മൊഴി...ശ്രുതി....
    മേല്‍ മേല്‍ മേല്‍ വിണ്ണിലെ
    ചേക്കേറാം കിളികളായ്
    മേല്‍ മേല്‍ മേല്‍ വിണ്ണിലെ
    ചേക്കേറാം കിളികളായ്
    വെറുതേ.......നാമിതിലേ.......
    വാ വാ .. താണു വാവാ... നാരും കൊണ്ടേ..
    മേല്‍ മേല്‍ മേഞ്ഞു കൊണ്ടേ......ഹോ... എൻ മോഹമാകെ........
    ഹോ നിന്‍ സ്നേഹമാകെ മെനഞ്ഞു കൂടിതാ
    ഒന്നു ചേർന്നൊത്തു കൂടീ...
    വിണ്ണിനീ മണ്ണിലെക്കെത്തിടാന്‍...
    മേല്‍ മേല്‍ മേല്‍ വിണ്ണിലെ
    ചേക്കേറാം കിളികളായ്
    മേല്‍ മേല്‍ മേല്‍ വിണ്ണിലെ
    ചേക്കേറാം കിളികളായ്
    വെറുതെ... നാമിതിലെ ...
    ഏതോ കൊമ്പിൽ കൂടുണ്ടാക്കാന്‍ പോകാറായ്...
    താഴെ മണ്ണിൻ നേരും തേടാറാ‍യ്..
    ഒരേ നിറം ... സ്വരം.......
    ഇനി ഒരേ.....വഴി......മൊഴി.....ശ്രുതി..........................
    മേല്‍ മേല്‍ മേല്‍ വിണ്ണിലെ
    ചേക്കേറാം കിളികൾ നാം
    മേല്‍ മേല്‍ മേല്‍ വിണ്ണിലെ
    ചേക്കേറാം കിളികൾ നാം
    ഓ ഇതിലേ ... ഒന്നിതിലേ....അണയാം... ഒന്നിതിലേ .......
    ഇതിലേ... ഒന്നിതിലേ ....അണയാം... ഒന്നിതിലേ....

    • @julieanu6283
      @julieanu6283 2 роки тому

      ♥️♥️♥️♥️♥️

  • @niksinghi1875
    @niksinghi1875 2 роки тому +14

    I LOVE YOU RIYUHU! Not from Kerala, but a big fan of Malayalam culture. Met someone who made me fell in love with Malayalam songs, and there culture. She has left but is still kind of waiting for her to arrive. Please like this comment and make this visible to as many people as possible, so that the next time she opens the UA-cam link to this track, she can see my comment too. Ethu Kari Raavilum, Neelaksham, Karmukilil, Kanninima Neele, Mel Mel, Nenjodu Cherthu, Vaathil Melle(The song which made me fell in love with her), Neelambalin, Munbe Vaa My heart still cries for her name, help me guys! Help me get with my Riyuhu again, this heart of mine can never stop loving her. I maybe not be a Malayali but by heart & soul, I belong to the land of nature, Kerala only.

  • @ajuqulbu5508
    @ajuqulbu5508 3 роки тому +2

    തട്ടത്തിൻ മറയത് ഉസ്താദ് ഹോട്ടൽ പ്ലസ് 2 ലൈഫ് ❤️❤️10 years

  • @hajarapullat5722
    @hajarapullat5722 2 роки тому +38

    കുഞ്ചാക്കോ ബോബനല്ലേ
    അല്ല അമിതാബാച്ഛൻ 😂
    Asifali 's reaction 😂😂

  • @jebin0762
    @jebin0762 2 роки тому +8

    Usthad hotel × thattathin marayath
    Premam × Charlie
    Dq vs nivin 😍

  • @ajithchaliyath780
    @ajithchaliyath780 2 роки тому +16

    3:31🔥🔥🔥🔥

  • @ANSHIII916
    @ANSHIII916 2 роки тому +12

    എനിക്ക് മലയാളം അറിയില്ല , പക്ഷെ ഈ സോങ് ഒരുപാട് ഇഷ്ടമാണ് ,
    എന്ന് സ്വന്തം ബംഗാളി 😏

  • @abhishekpr9999
    @abhishekpr9999 2 роки тому +1

    Ithoke irugbol olla kaalm enth rasam arunu ipol😭

  • @albintjose8758
    @albintjose8758 Рік тому +2

    Usthad Hotel and Thattathin Marayath..
    Erekure Ore samayath vannu malayala sinimaye thanne maati marich cinemakal..

  • @mediumrocker4701
    @mediumrocker4701 2 роки тому +4

    Indian Ruppee... Usthad hotel... ഒരു മഹാ നടൻ അരങ്ങോഴിഞ്ഞതിന്റെ ബാക്കി പത്രങ്ങൾ... ❤

  • @niyasyas6568
    @niyasyas6568 3 роки тому +12

    eth oru paat mathramala oru motivation kudi ane😎

  • @pavampayyan711
    @pavampayyan711 3 роки тому +9

    Fav..movie ma +2 tym😍 nosta

  • @indrojiteroy
    @indrojiteroy 3 роки тому +15

    1:05 I can see Bangladeshi currency in India

  • @deepakvaishak2514
    @deepakvaishak2514 2 роки тому +5

    6:31-6:40 very emotional ❤️

  • @shreyabiswas7235
    @shreyabiswas7235 2 роки тому +4

    Thanks a lot for uploading this video 💓❤️💕

  • @kiyoshi6739
    @kiyoshi6739 9 місяців тому +1

    Love from Tamil Eelam 🇱🇰

  • @athulpthomas8550
    @athulpthomas8550 3 роки тому +5

    11 മണി ആയിക്കഴിഞ്ഞാൽ യക്ഷി പാല മരത്തിൽ പോകുന്ന പോലെ ഞാൻ ഇവിടെ എത്തും 😑

  • @midhunsaju6896
    @midhunsaju6896 3 роки тому +8

    2:51 to 3:31 🔥

  • @pksanupramesh178
    @pksanupramesh178 2 роки тому +3

    New generation എന്ന പേരിൽ കുറച്ചു തല്ലിപൊളികൾക്കിടയിൽ ആശ്വാസം ആയിരുന്ന ഈ ചിത്രം . ഒപ്പം തട്ടത്തിന് മറയ , സ്പിരിറ്റ് തുടങ്ങിയ വ 2012. തിലകൻ മഹാനടന് ആദരാഞ്ജലി

  • @mdshihabuddin7854
    @mdshihabuddin7854 3 роки тому +14

    nice composition. and nice song..i don't understand the language but it give a good feelings...

  • @athulm4748
    @athulm4748 Рік тому +2

    കോഴിക്കോട് ബീച്ചിലിരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ 🤟🏻😄

  • @AccountsCityknights
    @AccountsCityknights Місяць тому

    fresh feel .... naresh voice wow...

  • @bherigiridharkartikeya951
    @bherigiridharkartikeya951 3 роки тому +16

    RIP Thilakan Sir 💔💔

  • @sabeelhassan939
    @sabeelhassan939 Рік тому +1

    🎵വെറുതേ.... നാം ഇതിലേ........💖💖💖💖

  • @SarathKumar-rb7nn
    @SarathKumar-rb7nn Рік тому +1

    Anwarinteyum.Anjaliyudeyum ustad hotel❤❤❤

  • @gameratkl855
    @gameratkl855 3 роки тому +3

    2:52 fav bgm🤍

  • @pranavpv9878
    @pranavpv9878 3 роки тому +27

    This movie and its songs are an emotion ❤️❤️❤️

  • @cricworld8982
    @cricworld8982 3 роки тому +8

    Fav one... ❤

  • @aswathyeg4306
    @aswathyeg4306 2 роки тому +3

    Be a good companion she really enjoy your presence.give her a company.

  • @shafick3405
    @shafick3405 3 роки тому +11

    One of the best film

  • @azad738
    @azad738 2 роки тому +3

    Ustad hotel is the best Dq movie for repeat watch.

  • @anwarcr7450
    @anwarcr7450 3 роки тому +8

    Ithu❤Monjathi ❤song ❤

  • @shaheermb112
    @shaheermb112 2 роки тому +7

    What a feeling 😍❤️

  • @Z.afrr.
    @Z.afrr. Рік тому +2

    Maamukkoya.. 😢💕Miss you.. ❤

  • @sraddhaeditor770
    @sraddhaeditor770 3 роки тому +23

    *Still my fav❤️🤗*

  • @harisbeach9067
    @harisbeach9067 Рік тому +5

    _2023 ആരും ഇല്ലടാ മക്കളെ_ 😍💖

  • @ABHIJTHKs
    @ABHIJTHKs Рік тому +1

    ❤❤❤❤ 0:28