താമരയുടെ ശത്രുക്കൾ! എങ്ങനെ നേരിടാം ?? Insect attack on lotus.
Вставка
- Опубліковано 18 жов 2024
- താമരയുടെ ശത്രുക്കൾ! എങ്ങനെ നേരിടാം ?? Insect attack on lotus.
1.You can easily grow lotus at home
• You Can Easily Grow Lo...
2.How to plant lotus tuber
• HOW TO PLANT LOTUS TUBER
3.Do you want to grow lotus in your home?then please watch this video • Do you want to grow a ...
4.താമര വാങ്ങുന്നുണ്ടോ എങ്കിൽ ഇത് കാണു നിരാശപ്പെടേണ്ടി വരില്ല
. • താമര വാങ്ങുന്നുണ്ടോ ? ...
5.താമര പൂവിടുന്നിലെ ഈ മൂന്നു ഘടകങ്ങൾ ശ്രദ്ധിക്കു
• താമര പൂവിടുന്നില്ലേ ? ...
6.fact about thousand petals lotus
• Fact about thousand pe...
7.താമര പൂവിടുന്നത് നിന്നോ എങ്കിൽ ഇത് കാണു
. • താമര പൂവിടുന്നത് നിന്ന...
8.ആമ്പലുകളെ അടുത്തറിയാം
• ഇപ്പോഴത്തെ ട്രെൻഡായി മ...
9.ഒരു മാസത്തിനുള്ളിൽ പൂവിടുന്ന 5 വെറൈറ്റികൾ
• ഒരു മാസത്തിനുള്ളിൽ പൂവ...
10.താമര വിത്തു നട്ടിട്ടു പൂവിടാത്തവർക്ക്
. • താമര വിത്ത് നട്ടിട്ട് ...
11.BOWL LOTUS SEEDS
• BOWL LOTUS SEEDS
12.താമര പരിപാലനം
• താമരയുടെ പരിപാലനം (അത്...
13.Hardy and tropical lotus
• Hardy and Tropical lot...
14.thousand petals lotus
• കാണണം ഇത് ! കേരളത്തോട്...
15. • മാറ്റി നടുന്നതിനു താമര...
16.
Bowl lotus - what makes it so special ? ബൗൾ താമരകൾ ! അറിയാൻ ഏറെയുണ്ട് ഈ ഇത്തിരി കുഞ്ഞൻമാരെ പറ്റി !
• Bowl lotus - what mak...
17.താമരയിലെ വളപ്രയോഗം
• ശാസ്ത്രീയമായി താമരയിലെ...
18.
• താമര കൃഷിയിലൂടെ മികച്ച...
Needed video everybody does only growth videos thanks for this…maybe u could do one more detailed video to help those suffering this problem
ഒച്ചിനെ എങ്ങനെ ഒഴിവാക്കാം.ആമ്പലിനെ അപേക്ഷിച്ച് താമരയില് കുറവാണ് .
Thanku വില എറിയ arivukalthannathinu
Valarey.prayogana.pradhamaya video.thanks.Enta.thamara.pinkcloud.yanu.leaf.pottal.varunnu.please.replay
Very useful tips👍👍
വളരെ ഉപകാരമായി
പൂക്കൾ ഉണ്ടാവുന്നത് കഴിഞ്ഞാൽ
എത്ര ദിവസം കഴിഞ്ഞു ട്യൂബർ എടുകാം
Dormant ayi thudangumbol edukkam
Very helpful video, thanks
Shall we use verticillium lecanii 5ml to 7.5 ml in one litre water as spray to kill and also prevent pests?
I haven't tried any bio control agents. I think it may work.
Flower ulla damage egane pariharikkum
I 1st biggener yellow peony , green apple tuber price parayamo
Very useful video❤❤❤
Brother E P Raju
First I convey my thanks to u , for this informative blog.
As a subscriber & a new cultivator , wants to know a simple question , for any sorts of fungal attack , if I spray 2 gems of bavistin per liter of water & spray on the leafs of lotus , can bavistin kill the small fishes in the flower pot of lotus ?
It may be harmful for fish.
Bavistin 1gram per 1litre water, don't use high dose
Just add some fish like guppies or other nano fish for mosquito 🦟 control and they also bring life and beauty to the water
മുഞ്ഞ എങ്ങിനെ ഒഴിവാക്കാം
Aphids ne kalayan sanitizer spray cheythaal nallathahnenn paranj kettu ath thamarakk preshnamaanoo
Anoo!! Ariyilla .. njan cheythu nokittila..
താമരയുടെ ഇല കുറുടുന്നതിനു ഏതു മരുന്ന് ഉപയോഗിക്കണം
Helpful video
Is the spiders are seen in lotus pond are harmfull to fishes or plant?
No.
First view and first comment 🖤👍🏻.. Keep going sir🔥
Thank you so much 😍
Gold and jade peony flower varan anthu cheyyanam
Chilapol next year poovidum. Climate adaptation undavanam
Super 🥰🥰
Beautiful
Njaan vithil ninnum thamara mulappichu ippo valya elakal oke vannu but varunna ilakallellam villal pole vannu keeri pokunnu. Nthaanu ithinte reason. Ith engane control cheyyan pattum? Plzz replyyy sir......
Photo kanan the parayan sadhikilla
Bro, oro lotus nte difference paranjulla video cheyyamo, njangale polulla thudakkakarkku valiya upakarapradamayirikkum
Difference between drop blood , heart blood and Siam Ruby
Sure
@@rajflorals thanks
Pink cloud lotus Tuber available ano
Ippo available alla
താമരയുടെ ട്യൂബർ വാങ്ങാൻ എന്ത് ചെയ്യണം
Ende thamara oru ila kananila podi pole kananila innale🥺
Och vatunna thnu etha cheyuga?
Alpam thurishu ittu kodukkam
വെയിൽ കുറവ് ഉണ്ടെങ്കിൽ താമര നന്നായി വളരുമോ പിന്നെ ഇല ചുരുണ്ട് ഒരു കറുത്ത കളർ വന്നിട്ട് ഉണ്ട്?? reply p/s
bro.. repoting timil allathe lotus propagate cheythu multiply cheyyan sadhikkumo..?
Cheyam
@@rajflorals athine kurich pattumenkil oru video cheyyane please.. its a request 🤗🤗🤗
ഞാൻ താമരവിത്ത് പാകി വിത്ത് നട്ടു താമര വലിയ ഇലവിരിഞ്ഞു 1 വർഷമായി താമര ഉണ്ടായിട്ടില്ല 2 ആഴ്ച മുമ്പ് പാക് ചെയ്ത വച്ച് കൊടുത്തു പിന്നെ 3 ആഴ്ച കഴിഞ്ഞപ്പോൾ കപ്പലണ്ടി പിണ്ണാക് പുളിപ്പിച്ച് ഒഴിച്ചു കൊടുത്തു ഇനി എങ്കിലും താമര ഉണ്ടാക്കാൻ വഴിയുണ്ടോ
2 ആഴ്ച മുമ്പ് 2 ടീസ്പൂൺ എല്ല് പൊടി പാക് ചെയ്ത് വച്ച് കൊടുത്തു
Plz make ur videos in English or Hindi
I can't understand ur language sir
Given subtitles sir
Hi
എൻ്റെ താമരയിൽ മൊത്തം എഫിഡ് ആണ് ഞാൻ വിത്ത് വാങ്ങിയാണ് നട്ടത്
Confidor 5 ml one litre അടിച്ചാൽ മതി
@@rajflorals 👍❤️
How to contact you
raj.florals@gmail.com
Watér clean akunilla.....5 times repot cheithu.....5 container s und.....,orennam water thelinjathe illa.....brown colour ... Mannu kalangi irikunnu.....vere potil ilayude chuttum alagea pole ilayil pattipidichirikunnu.....adiyil....
Ambal chediyil poovilum ilayilum dark green algea.....
Orennam mathram clear anu.
Tuber 2 ,3 leaf varumbozhekum repot cheyukayanu....
Kure ayi 3 masam ayi vell mattunnu clean akunnu....repot cheyunnu....
Repot cheithu kazhiyumbol 2 days water clean anu 4 tubil....
Orennam repot cheithitu mannu kalangi irikunnathu pole thanne...
Patha pole kanam ???
Solution pls
Instagramil image idam,😭😭😭😭
Organic manure kurach mathram ittu plant cheyth nokku..
👍👍
കുളത്തിലാണ് culture ചെയ്യുന്നതെങ്കിൽ , താമരയും ആമ്പലും ഒരു കുളത്തിൽ വളരില്ല എന്ന് പറയുന്നതിൽ സത്യമുണ്ടോ ?
hybrid inangal valaran chance kuravanu
ഒച്ചിനെ എങ്ങനെ നശിപ്പിക്കാം
മൊട്ടുകൾ കരിഞ്ഞു പോകുന്നു
Medikkan thalpariyemund contact no
instagram.com/raj_florals/