എന്റെ താമരയുടെ ഇലകൾ ഉണങ്ങി പോകുന്നുണ്ട്. അതെന്താ കാരണം എന്ന് യൂട്യൂബിൽ നോക്കിയപ്പോൾ First തന്നെ വന്നത് ചേച്ചിയുടെ വീഡിയോ ആണ്. വല്യ ഇലകൾ ഓക്കെ ഉണങ്ങി ചെറിയ ഇലകൾ വരുന്നുമുണ്ട് അപ്പോൾ ഉണങ്ങിയ ഇലകൾ cut ചെയ്തു കളഞ്ഞാൽ മതിയാലോ 👍🏻
ചേച്ചി എന്റെ കുഞ്ഞു താമരയുടെ ഇലകൾ ചീഞ്ഞു പോകുന്നു പുതിയ ഇലകൾ വരുന്നുണ്ട് പക്ഷെ തണ്ട് ഉൾപ്പടെ ചീഞ്ഞു പോകുന്നു നട്ടട്ടു ഒരു മാസം ആയില്ല. എന്ത് കൊണ്ട് ആയിരിക്കും?
താമരയുടെ കിഴങ്ങ ആണ് നട്ടത് ആദ്യത്തെ മുള വന്നു പക്ഷെ അത് ഇല പോലെ വട്ടത്തിൽ വന്നില്ല മടങ്ങി ഇരിക്കുന്നു പുതിയ മുള ഒന്നും വരുന്നുമില്ല എന്ത് ചെയ്യും ചേച്ചി 😢😢
Oru doubt koodi....ambal nannayitt valarinund but vellye leave okke pot te purath pokumbol karinju pokunnu ,ambal okke nadumbo ath oru cheriya potil akki nattit aaa pot vellye oru potil erakki vecha mathiyo
Nice video💚
താത്താന്റെ എല്ലാ വീഡിയോസും കാണാറുണ്ട്. വളരെ ഉപകാരപ്രദമായ വീഡിയോ🤩
Thankyou for your great support
ഹായ്...dear... വളരെ ഉപകാരപ്രദമായ.... വീഡിയോ... 🙏
ഇപ്പോഴും... Air plants... Sale ഉണ്ടോ.... ഏതൊക്കെ... Verity ഉണ്ട്..... Rate ഉൾപ്പടെ ഒന്ന് പറയുമോ....
Thankyou, yes whatsapp me 7034016964
Thamara vellathil thavala varand anganeya sookshikka?
thurish ettal mathi but fish undel marich pokum
എന്റെ താമരയുടെ ഇലകൾ ഉണങ്ങി പോകുന്നുണ്ട്. അതെന്താ കാരണം എന്ന് യൂട്യൂബിൽ നോക്കിയപ്പോൾ First തന്നെ വന്നത് ചേച്ചിയുടെ വീഡിയോ ആണ്. വല്യ ഇലകൾ ഓക്കെ ഉണങ്ങി ചെറിയ ഇലകൾ വരുന്നുമുണ്ട് അപ്പോൾ ഉണങ്ങിയ ഇലകൾ cut ചെയ്തു കളഞ്ഞാൽ മതിയാലോ 👍🏻
ഉണങ്ങിയ ഇലകൾ മുറിക്കാം. Repot cheyyan time ayonnu nokanam
@@SULUZDIARIES njan 3 month aayullu puthiya 5 thamara tuber vagi nattitt,aadhyam nalla pole ilakal kilichu vannu.eppo ellam kariju pokunnu.repot cheyyan vendi aanno
Very useful 💚💚🍀🍀❤❤
Thankyou
Useful information 😊😊
Thanks 😊
Njn taamara nattit 2 weeks aai, pakshe putya leaf veran nala time edkunnu, pinne chila leaf pettanu karinju poknu. Itinu oru solution parayamo
paranju tharam whatsapp onn msg ayake -wa.me/c/917034016964
@@SULUZDIARIES okk
Sasthamkotta evideyanu garden please reply
Bharanicave, aayikkunnam kallelil junction. Whatsapp me 7034016964
Seed vehhitte lotus nattu standing leafes vannu flower varumo
Kurachu thamasam undakum. Nadan verity flowers anu sadharana kanarullathu. Hybrid verity tuberukal thanne nadanam. Flower cheyyanai wait cheyyam. Ipo season anu.
Beautiful sharing like stay connected best wishes
Thank you, I will
Wow 😻😻❤❤💚💚 good information itha 👍🏻🤗😊
Thanks a lot
@@SULUZDIARIESthamara ela manja niram varan karanam entha
@@SULUZDIARIESpls rply
Thamarayuda leaf azhuki pokunnu puthiya leaf Vann 3-4 nallathay nilkkum pinna azhuki pokkunnu pls rply
eeh number ill villikku
FOR CALLS -7034016968
WHATSAPP CATALOG FOR SALE -wa.me/c/917034016964
എന്റെ താമര പോണ്ടിൽ പായൽ ഉണ്ടായി ഇലകൾ ചീത്തയാകുന്നു. എന്താ പ്രധിവിധി. താമര പോണ്ടിൽ azola ഇടാമോ
Clean cheyth kodukku wa.me/c/917034016964
താമരപ്പോട്ടിൽ ഗപ്പി വളർത്താൻ പറ്റുമോ കൊതുക് വളരാതിരിക്കാൻ
valarthan pattum
ചേച്ചി എൻ്റെ വീട്ടിലും താമര ഉണ്ട്. രണ്ടു മാസം ആയി പക്ഷേ താമരയുടെ ഇല വളരുന്നില്ല കാരണം എന്താണ് പറയാമോ????
nalla vayil ulladuth vech nokke
@@SULUZDIARIES avide thanne ahnu vechirikkunath chechi pakshe ila vaadi pokunnu koodathe valarunnilaa
ചേച്ചി എന്റെ കുഞ്ഞു താമരയുടെ ഇലകൾ ചീഞ്ഞു പോകുന്നു പുതിയ ഇലകൾ വരുന്നുണ്ട് പക്ഷെ തണ്ട് ഉൾപ്പടെ ചീഞ്ഞു പോകുന്നു നട്ടട്ടു ഒരു മാസം ആയില്ല. എന്ത് കൊണ്ട് ആയിരിക്കും?
repot cheyyuu
Thamarayuda elaa ntha potti povunath ?
Photo ayakamo. 7034016964
Nice video ☺️
thanku
Super 👍👍
Thankyou
Npk 19 19.upayogikkamo
yes
👍
😊👍
ഒച്ചിനെ നശിപ്പിക്കാൻ എന്തു മരുന്ന് നൽകണം
thamara annel thurish kalakkiozhikkam pakshe fish undel chathupokkum
👍👍👍
😊👍
താമരയുടെ കിഴങ്ങ ആണ് നട്ടത് ആദ്യത്തെ മുള വന്നു പക്ഷെ അത് ഇല പോലെ വട്ടത്തിൽ വന്നില്ല മടങ്ങി ഇരിക്കുന്നു പുതിയ മുള ഒന്നും വരുന്നുമില്ല എന്ത് ചെയ്യും ചേച്ചി 😢😢
Mazha ullondakum
Ok ചേച്ചി
താമരയിലെ മൂഞ്ഞ പോകാൻ എന്തെങ്കിലും മാർഗ്ഗം?
Insectiside kodukkam.
ua-cam.com/video/BjXIWEb6AP8/v-deo.html
👍👍🌹🌹🌹
thanks
താമഴ പൂ വിരിയിനില എന്ത ചെയനം
മഴ ഉള്ളത് കൊണ്ടാണ്. കൈകൾ കൊണ്ട് വിരിയിക്കാം
മൊട്ടുകൾ പകുതി വളർച്ചയെത്തി കരിഞ്ഞു പോകുന്നു. എന്തു ചെയ്യണം
ua-cam.com/play/PLDeLLQyEwfZWreoy9-Mnfgzk8AQ8RL7FO.html
Ee listil ella video um useful akum
❤️
thanks
😍😍
😍 🥰
Freequent ayitt water remove cheyyano,vellam mosham ayal
Growth nannait varumbo problem unfakarila.vellam karutha colour anenkil matti koduthal mathi
Oru doubt koodi....ambal nannayitt valarinund but vellye leave okke pot te purath pokumbol karinju pokunnu ,ambal okke nadumbo ath oru cheriya potil akki nattit aaa pot vellye oru potil erakki vecha mathiyo
Pesticide അടിച്ചാൽ pondil ഉള്ള മീനുകൾ ചത്തുപോവില്ലേ
fish mattitt vennam upayoghikkan
ഒച്ചിന്റെ ശല്യം മാറ്റാൻ എന്ത് ചെയ്യും
SNAIL PELLET USE CHEYY
Lotus if we don't report it will die?
incase
കുഞ്ഞു lotus ന്റെ ഇലകൾ കരിയുന്നത് എന്തുകൊണ്ടാ
Repotting time aayi
check this👉 ua-cam.com/video/Q5zsee4IxzI/v-deo.html
First
😍👍
Contact number tharamo oru doubt chodikkananu
+917034016968 ithan contact number
Very informative 👌
Thankyou
Useful information 👍
Thankyou
👍👍👍👍
😍👍
👍👌
😍👍