മോഹൻലാൽ സൂപ്പർ പെർഫോമൻസ്. മോഹൻലാലിന്റെ മട്ടിനും ഭാവത്തിനുമൊക്കെ ഇണങ്ങുന്ന റോൾ ആയിരുന്നു ഇതിലെ ഡോക്ടർ സണ്ണി എന്ന റോൾ. ശോഭന ഈ സിനിമയിൽ അസാധ്യ പെർഫോമൻസ് ആയിരുന്നു. നാഗവല്ലിയായി പകർന്നാടി ശോഭന. മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ഹൊറർ മൂവിയാണ് മണിച്ചിത്രത്താഴ്. മധു മുട്ടത്തിന്റെ അത്യുഗ്രൻ രചന. ഈ ഒറ്റ സിനിമ മാത്രം മതി മധു മുട്ടം എന്ന എഴുത്തുകാരനെ പ്രേക്ഷകർ ഓർത്തിരിക്കാൻ.. ഇതിലെ ക്ലൈമാക്സിലെ നാഗവല്ലിയുടെ മാനറിസങ്ങൾ എല്ലാം കണ്ടു ആസ്വദിച്ചവരായിരുന്നു നമ്മൾ. ക്ലൈമാക്സിൽ എല്ലാം കഴിഞ്ഞു സണ്ണിയും, നകുലനും, ഗംഗയും കൂടെ ആ മാരുതി 800ൽ പോകുമ്പോൾ അവിടേ പല വട്ടം പൂക്കാലം എന്ന പാട്ടും കൂടെ വരുമ്പോൾ പടം തീരല്ലേ എന്ന് മനസ് അറിയാതെ ആശിച്ചുപോകും. മലയാളത്തിലെ ഏറ്റവും മികച്ച ക്ലൈമാക്സ്കളിൽ ഒന്നാണ് ഈ സിനിമയുടെ. വല്ലാത്തൊരു നൊസ്റ്റാൾജിയയാണ് ഈ സിനിമയ്ക്കു. നൊസ്റ്റു മൂവി..
ഇവിടേ ഗംഗയേ എതിരേറ്റത് തിളങ്ങുന്ന ചമയങ്ങളും കടുത്ത ചായക്കൂട്ടുക്കളും ഉള്ള പഴം കഥകളും അന്ത വിശ്വാസങ്ങളും ആയിരുന്നു.അടിച്ചമർത്തപ്പെട്ട നാഗവല്ലി എന്ന കഥാപാത്രത്തോട് തോന്നിയ Sympathy ഒരു Empathy ആയി മാറി തീഷ്ണമായ ഒരു തരം തൻമെയ്യ് ഭാവം🥰❤️
തിയേറ്ററിൽ നിന്ന് കാണാൻ പറ്റി 🥰ഒരിക്കലും വിചാരിച്ചില്ല തിയേറ്ററിൽ കാണാൻ പറ്റുമോ എന്ന് 🥰🥰🥰കുറെ തവണ കണ്ടിട്ടുണ്ടെങ്കിലും. തിയേറ്ററിൽ കാണുമ്പോൾ പുതിയ film കാണുന്ന ഫീൽ ആയിരുന്നു. പടം കഴിഞ്ഞാലും ആ കഥാപാത്രങ്ങൾ സ്ഥലങ്ങൾ എല്ലാം ഇപ്പോൾ ഇറങ്ങിയ പടം പോലത്തെ ഫീൽ ആയിരുന്നു 🥰🫶theater experience wow 🥰🥰🥰🥰
xകോഴിക്കോട് ബ്ലൂ ഡയമണ്ട് തിയേറ്ററിൽ ക്രിസ്തുമസ് രാത്രീ(റിലീസ് ചെയ്ത ദിവസം)യിൽ 10 മണിക്ക് യാതൊരു പ്രതീക്ഷയുമില്ലാതെ ഒരു സിനിമ കാണാമെന്ന് കരുതി ടിക്കറ്റിന് ക്യൂ നിൽക്കുമ്പോൾ ഞങ്ങൾ ഒരിക്കലും വിചാരിച്ചില്ല ഞങ്ങൾ കാണാൻ പോവുന്നത് ഒരു വലിയ ചരിത്രമാവാൻ പോവുന്ന സിനിമയാണെന്ന്. സിനിമ കണ്ടുകഴിഞ്ഞു വെളിയിലേക്ക് ഇറങ്ങിയപ്പോൾ ഞങ്ങൾ കണ്ടത് സിനിമ തന്നെയാണോ എന്നൊരു സംശയവും ഇല്ലാതില്ല. അതുവരെ കാണാത്ത ശോഭന, അതുവരെ കാണാത്ത ദൃശ്യാവിഷ്‌കാരം. അന്നത്തെ സ്കൂളുകളിൽ സ്ഥിരം സംസാരവിഷയമായിരുന്നു ഈ സിനിമ. ആരും മോശമായ അഭിപ്രായം പറയാത്ത സിനിമ വലിയൊരു അത്ഭുതം ചെയ്യുന്നത് തൊട്ടടുത്ത കൊല്ലം സാക്ഷിയായി. ആ കൊല്ലം ഇറങ്ങിയ എല്ലാ മലയാളം സിനിമകളും (തേന്മാവിൻ കൊമ്പത്ത് ഒഴികെ) പരാജയപ്പെട്ടപ്പോൾ മണിച്ചിത്രത്താഴ് മാത്രം റിലീസ് ചെയ്ത തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം നടത്തുന്നു. ഇന്നും അതൊക്കെ ഓർമയിൽ ഇന്ന് വർഷങ്ങൾക്കിപ്പുറം ഈ നഗരത്തി4Kൽ ഈ സിനിമ കാണുമ്പോൾ വല്ലാത്തൊരു സന്തോഷവും സങ്കടവും
തേൻമാവിൻ കൊമ്പത്ത് മാത്രം അല്ല ഹിറ്റ് ആയത്. തള്ളി മറിക്കുക ആണല്ലോ... താഴെ 1994 ഇൽ റിലീസ് ആയ ചില സിനിമകൾ ആണ്.. വേറെ എന്തും പോട്ടെ, ലിസ്റ്റിൽ കമ്മിഷണർ എന്നൊരു സിനിമ കൂടിയുണ്ട്. C i d ഉണ്ണികൃഷ്ണൻ ba bed, സൈന്യം, കാശ്മീരം, മാനത്തെ കൊട്ടാരം കാബൂളിവാല കമ്മിഷണർ വാർദ്ധക്യപുരണം പിടക്കോഴി കൂവുന്ന നൂറ്റാണ്ട് മലപ്പുറം ഹാജി മഹാനായ ജോജി ഇതിൽ ഹിറ്റും, സൂപ്പർ ഹിറ്റും, ബ്ലോക്ക് ബസ്റ്ററും ഉണ്ട്. ഇതെല്ലാം 1994 ഇൽ റിലീസ് ആയ സിനിമകൾ ആണ്. തേൻമാവിൻ കൊമ്പത് മാത്രമേ ഓടിയുള്ളു എന്ന് തള്ളി മറിക്കാതെ...😂😂😂
Manichitrathazhu is a 1993 Indian Malayalam-language epic psychological horror film directed by Fazil, written by Madhu Muttam, and produced by Swargachitra Appachan. Nakulan and his family move into his supposedly haunted ancestral property. However, when his cousin starts behaving uncharacteristically, Nakulan enlists the help of his psychiatrist friend.
@@Zain123-b5p ഇതുവരെ ഇട്ടിട്ടില്ല അവർ . തിയേറ്റർ റിലീസ് നടന്നത് അല്ലേ ഒള്ളൂ. പിന്നീട് ഇടും. Matinee now എന്ന് സെർച്ച് ചെയ്യതാൽ ചാനൽ കാണാം. ആ ചാനലിൽ വരുന്നത് നോക്കിയാൽ മതി.
ഇത് ഓർജിനൽ അല്ല, CD യിൽഉണ്ടായിരുന്ന പഴയ മണിച്ചിത്രത്താഴ് സിനിമ 4K ഫോർമാറ്റിൽ റണ്ടർ ചെയ്ത് യൂട്യൂബിൽ upload ചെയ്തിരിക്കുകയാണ്. പുതിയതായി ഇറക്കിയ 4K Atmos സൌണ്ട് കൊളിറ്റി ഈ വീഡിയോക്ക് ഇല്ല
ആദ്യം ഇറങ്ങിയ പ്രിൻ്റിൽ പപ്പു നേരിട്ട് നാഗവല്ലിയെ കാണുന്ന സീൻ ഉണ്ട് ആ പ്രിൻ്റ് ഇപ്പൊൾ കാണുമോ എന്ന് സംശയമാണ് . കാരണം ആദ്യത്തെ രണ്ട് ദിവസ ഷോയോട് കൂടി അത് കട്ട് ചെയ്ത് തീയറ്ററിൽ നിന്ന് പിൻവലിച്ചു എന്ന് കേട്ടിട്ടുണ്ട് . പപ്പുവും കൂട്ടരും കൂടി നാഗവല്ലിയെ തളയ്ക്കാൻ തെക്കിനിയിൽ പോകുന്നു . ആദ്യം നിഴൽ കണ്ട് എല്ലാവരും ഓടുന്നു . പപ്പു മറിഞ്ഞു പടിയിൽ വീഴുന്നു. നാഗവല്ലി വന്ന് പപ്പുവിനെ നോക്കുന്നു . ആ രൂപം കണ്ട് പപ്പുവിന് വട്ട് പിടിക്കുന്നു .... ഈ ഒരു രംഗം തീയറ്ററിൽ കണ്ട പലർക്കും ഭയം കൂടി . അതുകൊണ്ട് ആ രംഗം കട്ട് ചെയ്തു എന്നാണ് പിന്നീട് കേട്ടത്... പപ്പുവിൻ്റെ വട്ട് മോഹൻലാൽ ആദ്യം മാറ്റാഞ്ഞതും ഈ ഒരു കാരണം കൊണ്ട് തന്നെയാണ് . കാരണം വട്ട് മാറിയാൽ പപ്പു ശോഭനയുടെ പേര് പറയും ശോഭനയാണ് യദാർത്ഥ നാഗവല്ലി എന്ന് ആദ്യം മുതലേ അറിയാവുന്നത് പപ്പുവിനും മോഹൻ ലാലിനും മാത്രമാണ്
@@Coconut-n5c ath mathram alla.... Pappu thaakol paniyikan pokunna bichu enna payyanod um kollanod um samsarikunna scene und .... Ningal sookshicho ennoke paranju ... Pinne mohanlal explanation scene il Kure cutting ✂️✂️ und .... Nedumudi venu 2nd time Shobhana ea vilich nalla pole fire cheiyum...kandidam keri nadanna nee vannu aanu ee tharavadu mudichath ennoke paranju....ath ipo kanmanilla...angane Kure und....
മോഹൻലാൽ സൂപ്പർ പെർഫോമൻസ്. മോഹൻലാലിന്റെ മട്ടിനും ഭാവത്തിനുമൊക്കെ ഇണങ്ങുന്ന റോൾ ആയിരുന്നു ഇതിലെ ഡോക്ടർ സണ്ണി എന്ന റോൾ. ശോഭന ഈ സിനിമയിൽ അസാധ്യ പെർഫോമൻസ് ആയിരുന്നു. നാഗവല്ലിയായി പകർന്നാടി ശോഭന. മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ഹൊറർ മൂവിയാണ് മണിച്ചിത്രത്താഴ്. മധു മുട്ടത്തിന്റെ അത്യുഗ്രൻ രചന. ഈ ഒറ്റ സിനിമ മാത്രം മതി മധു മുട്ടം എന്ന എഴുത്തുകാരനെ പ്രേക്ഷകർ ഓർത്തിരിക്കാൻ.. ഇതിലെ ക്ലൈമാക്സിലെ നാഗവല്ലിയുടെ മാനറിസങ്ങൾ എല്ലാം കണ്ടു ആസ്വദിച്ചവരായിരുന്നു നമ്മൾ. ക്ലൈമാക്സിൽ എല്ലാം കഴിഞ്ഞു സണ്ണിയും, നകുലനും, ഗംഗയും കൂടെ ആ മാരുതി 800ൽ പോകുമ്പോൾ അവിടേ പല വട്ടം പൂക്കാലം എന്ന പാട്ടും കൂടെ വരുമ്പോൾ പടം തീരല്ലേ എന്ന് മനസ് അറിയാതെ ആശിച്ചുപോകും. മലയാളത്തിലെ ഏറ്റവും മികച്ച ക്ലൈമാക്സ്കളിൽ ഒന്നാണ് ഈ സിനിമയുടെ. വല്ലാത്തൊരു നൊസ്റ്റാൾജിയയാണ് ഈ സിനിമയ്ക്കു. നൊസ്റ്റു മൂവി..
2:26:05 മലയാളത്തിൽ ഏത് നടന് പറ്റുമെടാ ഇത് പോലെ ഒന്ന് അഭിനയിക്കാനും propose ചെയ്യാനും..❤എത്ര തവണ കണ്ടാലും മടുപ്പ് തോന്നത്ത ഒരു ചിത്രം.
ഇവിടേ ഗംഗയേ എതിരേറ്റത് തിളങ്ങുന്ന ചമയങ്ങളും കടുത്ത ചായക്കൂട്ടുക്കളും ഉള്ള പഴം കഥകളും അന്ത വിശ്വാസങ്ങളും ആയിരുന്നു.അടിച്ചമർത്തപ്പെട്ട നാഗവല്ലി എന്ന കഥാപാത്രത്തോട് തോന്നിയ Sympathy ഒരു Empathy ആയി മാറി തീഷ്ണമായ ഒരു തരം തൻമെയ്യ് ഭാവം🥰❤️
*_മണിച്ചിത്രത്താഴ് പൊന്നാനി അലങ്കാർ തിയേറ്റർ🔥✌️💖_*
ഒരുപാട് പ്രാവശ്യം കണ്ട സിനിമ😍2024സെപ്റ്റംബർ 3ന് വീണ്ടും കാണുന്നു🤩ശേഷം കാണുന്നവർ👍👍👍👍👍
ഞാനും sep 3 2024😊
Me tooo ❤
@@neethu147 ❤️🤩👍👍
02-09-2024
October 6
അവസാനത്തെ സീൻ..ലാലേട്ടൻ കാറിൽ കേറി പോകുന്ന സീൻ..കണ്ടാൽ എനിക് അപ്പോ കണ്ണീർ വരും...ഒരേ സമയം സന്തോഷവും തോന്നും😂😢❤️
Why? Could you elaborate please
തിയേറ്ററിൽ നിന്ന് കാണാൻ പറ്റി 🥰ഒരിക്കലും വിചാരിച്ചില്ല തിയേറ്ററിൽ കാണാൻ പറ്റുമോ എന്ന് 🥰🥰🥰കുറെ തവണ കണ്ടിട്ടുണ്ടെങ്കിലും. തിയേറ്ററിൽ കാണുമ്പോൾ പുതിയ film കാണുന്ന ഫീൽ ആയിരുന്നു. പടം കഴിഞ്ഞാലും ആ കഥാപാത്രങ്ങൾ സ്ഥലങ്ങൾ എല്ലാം ഇപ്പോൾ ഇറങ്ങിയ പടം പോലത്തെ ഫീൽ ആയിരുന്നു 🥰🫶theater experience wow 🥰🥰🥰🥰
Theatre lo...veendum theatre il irakiyo...nthin
ഹിൽ പാലസിൽ പോയപ്പോൾ.... വീണ്ടും കാണാൻ തോന്നി
Theatre ൽ നിന്നും കണ്ടു വീണ്ടും വീട്ടിൽ വന്ന് കാണുന്നവർ ഉണ്ടോ 😊😊
ഇല്ല
😂illa
Illa
ഇല്ല
Theyetteril കനാഥേ ഫോണിൽ വീണ്ടും കാണുന്ന ഞാൻ
ലാലേട്ടൻ മുത്താണ്..😘
Love you man.. ❣️❣️
xകോഴിക്കോട് ബ്ലൂ ഡയമണ്ട് തിയേറ്ററിൽ ക്രിസ്തുമസ് രാത്രീ(റിലീസ് ചെയ്ത ദിവസം)യിൽ 10 മണിക്ക് യാതൊരു പ്രതീക്ഷയുമില്ലാതെ ഒരു സിനിമ കാണാമെന്ന് കരുതി ടിക്കറ്റിന് ക്യൂ നിൽക്കുമ്പോൾ ഞങ്ങൾ ഒരിക്കലും വിചാരിച്ചില്ല ഞങ്ങൾ കാണാൻ പോവുന്നത് ഒരു വലിയ ചരിത്രമാവാൻ പോവുന്ന സിനിമയാണെന്ന്. സിനിമ കണ്ടുകഴിഞ്ഞു വെളിയിലേക്ക് ഇറങ്ങിയപ്പോൾ ഞങ്ങൾ കണ്ടത് സിനിമ തന്നെയാണോ എന്നൊരു സംശയവും ഇല്ലാതില്ല. അതുവരെ കാണാത്ത ശോഭന, അതുവരെ കാണാത്ത ദൃശ്യാവിഷ്‌കാരം. അന്നത്തെ സ്കൂളുകളിൽ സ്ഥിരം സംസാരവിഷയമായിരുന്നു ഈ സിനിമ. ആരും മോശമായ അഭിപ്രായം പറയാത്ത സിനിമ വലിയൊരു അത്ഭുതം ചെയ്യുന്നത് തൊട്ടടുത്ത കൊല്ലം സാക്ഷിയായി. ആ കൊല്ലം ഇറങ്ങിയ എല്ലാ മലയാളം സിനിമകളും (തേന്മാവിൻ കൊമ്പത്ത് ഒഴികെ) പരാജയപ്പെട്ടപ്പോൾ മണിച്ചിത്രത്താഴ് മാത്രം റിലീസ് ചെയ്ത തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം നടത്തുന്നു. ഇന്നും അതൊക്കെ ഓർമയിൽ ഇന്ന് വർഷങ്ങൾക്കിപ്പുറം ഈ നഗരത്തി4Kൽ ഈ സിനിമ കാണുമ്പോൾ വല്ലാത്തൊരു സന്തോഷവും സങ്കടവും
തേൻമാവിൻ കൊമ്പത്ത് മാത്രം അല്ല ഹിറ്റ് ആയത്. തള്ളി മറിക്കുക ആണല്ലോ...
താഴെ 1994 ഇൽ റിലീസ് ആയ ചില സിനിമകൾ ആണ്..
വേറെ എന്തും പോട്ടെ, ലിസ്റ്റിൽ കമ്മിഷണർ
എന്നൊരു സിനിമ കൂടിയുണ്ട്.
C i d ഉണ്ണികൃഷ്ണൻ ba bed,
സൈന്യം,
കാശ്മീരം,
മാനത്തെ കൊട്ടാരം
കാബൂളിവാല
കമ്മിഷണർ
വാർദ്ധക്യപുരണം
പിടക്കോഴി കൂവുന്ന നൂറ്റാണ്ട്
മലപ്പുറം ഹാജി മഹാനായ ജോജി
ഇതിൽ ഹിറ്റും, സൂപ്പർ ഹിറ്റും, ബ്ലോക്ക് ബസ്റ്ററും ഉണ്ട്. ഇതെല്ലാം 1994 ഇൽ റിലീസ് ആയ സിനിമകൾ ആണ്.
തേൻമാവിൻ കൊമ്പത് മാത്രമേ ഓടിയുള്ളു എന്ന് തള്ളി മറിക്കാതെ...😂😂😂
Karayikkalle ഡാ❤
Wonderful
28:49 superb narration 😊😚
Such a masterpiece and bhool bhulaiya and Vidya balan takes all the credit 😂
Manichitrathazhu is a 1993 Indian Malayalam-language epic psychological horror film directed by Fazil, written by Madhu Muttam, and produced by Swargachitra Appachan.
Nakulan and his family move into his supposedly haunted ancestral property. However, when his cousin starts behaving uncharacteristically, Nakulan enlists the help of his psychiatrist friend.
2:00:46 epic scene
അന്ത ആഹരിയിലെ കീർത്തനം ഒന്ന് പാടുവിംഗളാ........ ❤️
പാട്രീങ്കളാ..
@untamedVagabond 😌👍🏽
Super movie ❤️❤️❤️
28:46 favorite scene
1:18:11😮😮 ഇടക്ക് നാഗവല്ലി കയറി
Nice observation
Ennum manichithrethaaze cinima kandillengil enikkurekkam verathillaaaa😅😅😅😂😂🎉🎉
Uff ❤️❤️❤️my favorate moovi
36:01 ശോഭന നാഗവല്ലി ആയി മാറിയ ആദ്യ സീൻ
Super 😊😊😊👍💯😁😄
The Great Fazil❤️
I don't believe the famous Bhool bhulaiya is an exact copy of this movie. I mean literally everything 😮
Believe
It is a remake of this movie 💯
😊😊 super
Thank you for 4k ultra hd remastered version uploading
ഇതൊക്കെ remastered വേർഷൻ ആണെന്ന് ഒക്കെ എങ്ങനെ പറയാൻ തോന്നുന്നു
Eppol
@@ashindasvs8484തിയേറ്റർ ൽ ഓടുന്നത് ഇതേ സാധനം തന്നെ
Uff 8k anelloda 🥵🥵
Ithonnum remastered version onnumalla.. ithu kanditt 4k remstered aayi okke thonnunundo.? Thumbnail cover pic mathrame ulloo angane😂😂
പരസ്യം എപ്പോഴും കേറി വരുന്നത് ന്തിനാ 🥹
1:15:50 കിണ്ടി..... 😂✨
എന്നെടാ പണ്ണി വെച്ചിറിക്കെ.. നൊസ്റ്റാൾജിക് movie forever.. Super songs... 🥰🥰🥰🔥🔥🔥
2024il കണ്ണുന്നവർ ഉണ്ടോ
5 മണിക്കൂർ മുമ്പ് അപ്‌ലോഡ് ചെയ്ത വീഡിയോക്ക് കീഴെ ആണോ 2024ൽ കാണുന്നുണ്ടോ എന്ന് അന്വേഷിക്കുന്നത് 😁😁
Bhaavi ke vendi ittathaa
ഉണ്ട്
@@PrinkKrinkEe cinema 2024 l kanunnavar undo enn aanu ayal udeshiche
Urgfi❤😮😅😂😊 48:10 fujhckfjfjfjfjfyfhfhghhfhfuhfhfgfjjfhfhfhjf
Thumbnail മാത്രേ ഒള്ളല്ലേ 😁
എത്ര തവണ കണ്ടന്ന് അറിയില്ല 😔
after bhul bhulaiya 3 trailer😷
ഇത് തിയറ്ററിൽ ഇട്ടത് അല്ല..ഒറിജിനൽ 4k മാറ്റിനി now എന്ന ചാനലിൽ ആകും വരുക.
Link undo
@@Zain123-b5p ഇതുവരെ ഇട്ടിട്ടില്ല അവർ . തിയേറ്റർ റിലീസ് നടന്നത് അല്ലേ ഒള്ളൂ. പിന്നീട് ഇടും.
Matinee now എന്ന് സെർച്ച് ചെയ്യതാൽ ചാനൽ കാണാം. ആ ചാനലിൽ വരുന്നത് നോക്കിയാൽ മതി.
E same print thannaaanu theatril kandath
Last faagamoke 3gp pole aanu theatril
Mobile service and technicians more need future
ഇത് ഓർജിനൽ അല്ല, CD യിൽഉണ്ടായിരുന്ന പഴയ മണിച്ചിത്രത്താഴ് സിനിമ 4K ഫോർമാറ്റിൽ റണ്ടർ ചെയ്ത് യൂട്യൂബിൽ upload ചെയ്തിരിക്കുകയാണ്.
പുതിയതായി ഇറക്കിയ 4K Atmos സൌണ്ട് കൊളിറ്റി ഈ വീഡിയോക്ക് ഇല്ല
സൗണ്ട് മാത്രം വിത്യാസം ഒള്ളു... ക്വാളിറ്റി സെയിം ആണ്
ഫുൾ സ്ക്രീൻ ഇല്ല തിയേറ്റർ ൽ
@@ഡേവിഡ്10 അതെങ്ങനെ ഉണ്ടാകും... 🤭😀
Full screen ano quality @@ഡേവിഡ്10
എന്നാലും നകുലൻ എന്തിനാ ശ്രീദേവി യെ കുറ്റം ചാരിയെ
തിയേറ്ററിൽ പോയി കണ്ട ആരെങ്കിലുമുണ്ടോ? Experiance എങ്ങനുണ്ട് എന്നറിയാനാ?
👍👍👍
Yes
Etavum ishtamulla scene edannu, ororutharkum parayam, come on guys
മണിച്ചിത്രത്താഴ്
Ithentha ee sambavm kandu madukathath enik ??!!!
2025 kanunnavar likuu
2024 Nov 18 നു 12:46 am നു കാണുന്നു
2024 ഒക്ടോബർ 6
Classic
Theatril oadunna same printaaanu ith
I am going to break all conversational concepts of physicatri.
Watching this movie after knowing kannada apthamithra was remake of this movie, just to check
How was it?
Pandathe kadha kelkkan nella ressam
4 k quality nd but Dolby ariyanel theatre experience cheyyanm
Orginal negative aarelum remaster cheith irakkiyal nannayirunu ..ath full damage aanu ..ennalum cutting scenes und...ath undel onnudi upload cheiyamallo
Ath undavuo aaredth enkilum .... kittya nannayrnnu
Athil orupad extra scenes undalle
@@abhinavbhaskar20 athe und....Kure cutting und
ആദ്യം ഇറങ്ങിയ പ്രിൻ്റിൽ പപ്പു നേരിട്ട് നാഗവല്ലിയെ കാണുന്ന സീൻ ഉണ്ട് ആ പ്രിൻ്റ് ഇപ്പൊൾ കാണുമോ എന്ന് സംശയമാണ് . കാരണം ആദ്യത്തെ രണ്ട് ദിവസ ഷോയോട് കൂടി അത് കട്ട് ചെയ്ത് തീയറ്ററിൽ നിന്ന് പിൻവലിച്ചു എന്ന് കേട്ടിട്ടുണ്ട് . പപ്പുവും കൂട്ടരും കൂടി നാഗവല്ലിയെ തളയ്ക്കാൻ തെക്കിനിയിൽ പോകുന്നു . ആദ്യം നിഴൽ കണ്ട് എല്ലാവരും ഓടുന്നു . പപ്പു മറിഞ്ഞു പടിയിൽ വീഴുന്നു. നാഗവല്ലി വന്ന് പപ്പുവിനെ നോക്കുന്നു . ആ രൂപം കണ്ട് പപ്പുവിന് വട്ട് പിടിക്കുന്നു .... ഈ ഒരു രംഗം തീയറ്ററിൽ കണ്ട പലർക്കും ഭയം കൂടി . അതുകൊണ്ട് ആ രംഗം കട്ട് ചെയ്തു എന്നാണ് പിന്നീട് കേട്ടത്... പപ്പുവിൻ്റെ വട്ട് മോഹൻലാൽ ആദ്യം മാറ്റാഞ്ഞതും ഈ ഒരു കാരണം കൊണ്ട് തന്നെയാണ് . കാരണം വട്ട് മാറിയാൽ പപ്പു ശോഭനയുടെ പേര് പറയും ശോഭനയാണ് യദാർത്ഥ നാഗവല്ലി എന്ന് ആദ്യം മുതലേ അറിയാവുന്നത് പപ്പുവിനും മോഹൻ ലാലിനും മാത്രമാണ്
@@Coconut-n5c ath mathram alla.... Pappu thaakol paniyikan pokunna bichu enna payyanod um kollanod um samsarikunna scene und .... Ningal sookshicho ennoke paranju ... Pinne mohanlal explanation scene il Kure cutting ✂️✂️ und .... Nedumudi venu 2nd time Shobhana ea vilich nalla pole fire cheiyum...kandidam keri nadanna nee vannu aanu ee tharavadu mudichath ennoke paranju....ath ipo kanmanilla...angane Kure und....
@@Vishnuomkar95wow wonderful ആ കട്ട് ചെയ്ത സിനൊക്കെ നിങ്ങൾ കണ്ടായിരുന്നോ?
1:10:11 ഗംഗ നാഗവല്ലി ആയി
Darby Meadows
Super kannada apthamitra
Thengayanu😂
Poda kunne 1993 oringinl
Inganathe padam oru 100 yrs il orikkale undaavullu
4K റീ റിലീസ് ആക്കി ഏട്ടൻ ബോംബ് ആക്കി കൊടുത്ത് 😄😄😂
വല്ല ആവിശ്യം ഉണ്ടോ....!🙏🏻😄
ശരി ഡാ മമ്മു ഫാനേ 😂
അതെങ്ങനെ.....4k ആക്കിയപ്പോ സിനിമ മാറിയോ....
Poda manmuni poora
innu thanne evening show 30 per undaayirunnu . oru week kazhinjittum ... athum evening sreekrishna jayanthi aakoshangal okke ulla divasam polum ...
മണിച്ചിത്രത്താഴ് ഒരിക്കലും ബോംബ് ആവിലാടാ മമ്മൂ ഇല്ലുമിനാറ്റി ഫാനെ
01:47:47 Enthaanu paripadi 😂😂😂
ഇതിലെ നായകൻ ആരാ.
?
Here after stupid bhoolbhoolaiya3 movie. 😢
❤😂😅😊
Deep in
❤❤❤24OCT
eng sub?
Kedakaan nerath enthina ganga nakulanod vilikaan paranjath.. 23:34🤔
❤️❤️❤️
Exorcist padam kannan dhairamundo
2025il kanunnavar undo
Onu eduthond podo hei
സെപ്റ്റംബർ 13 കാണുന്നു 😍
💕💕💕
❤