സോന്‍പാപ്ടി കഴിക്കും മുമ്പ് ഇതൊന്ന് കണ്ടോളൂ; തിരൂരിലെ നിർമ്മാണ സ്ഥലത്തെ കാഴ്ച്ച | MalayalamNews

Поділитися
Вставка
  • Опубліковано 30 вер 2024
  • വൃത്തിഹീനമായ ചുറ്റുപാടില്‍ മിഠായികള്‍ നിര്‍മ്മിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് തിരൂര്‍ മാവുംകുന്നില്‍ ഭക്ഷ്യ സുരക്ഷവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി, ഉത്തര്‍ പ്രദേശ് സ്വദേശിയായ ബിനോദ്കുമാറിന്റെ മാവുംകുന്നിലെ താമസ സ്ഥലത്താണ് പരിശോധന നടത്തിയത്.
    #MalayalamNews
    #KeralaNews
    #MalappuramNews

КОМЕНТАРІ • 99