Це відео не доступне.
Перепрошуємо.

🔥പാനിക് അറ്റാക്ക് 3 പ്രാവശ്യം-Panic Attack, Panic Disorder, Panic Attack Malayalam

Поділитися
Вставка
  • Опубліковано 8 вер 2023
  • 🔥പാനിക് അറ്റാക്ക് 3 പ്രാവശ്യം-Panic Attack, Panic Disorder, Panic Attack Malayalam
    36 മണിക്കൂറിനുള്ളിൽ ട്രെയിൻ യാത്രക്കിടയിൽ ഞാൻ അനുഭവിച്ച 3 പാനിക് അറ്റാക്കുകളും ഞാൻ അവയെ അതിജീവിച്ച രീതികളും ആണ് ഈ വീഡിയോയിലെ വിഷയം. വീഡിയോ മുഴുവൻ കാണുക.
    social phobia,social phobia in malayalam,anxiety malayalam,panic attack malayalam,anxiety disorder malayalam,anxiety attack,anxiety disorders,ocd malayalam,panic,anxiety disorder in malayalam,social anxiety,social anxiety disorder malayalam,anxiety disorder,panic disorder malayalam,panic attack,panic disorder,panic malayalam,anxiety panic attack,anxiety panic attack malayalam,panic attack experience malayalam,anxiety panic experience malayalam,anxiety,ocd
    #panicattack #panicdisorder #panicattackmalayalam #panicdisordermalayalam
    മനഃശാസ്ത്രജ്ഞനായ എനിക്കുണ്ടായ ആദ്യ പാനിക് അറ്റാക്ക് ഭയാനകം
    • 🔥പാനിക് അറ്റാക്ക് മനഃശ...
    മനഃശാസ്ത്രജ്ഞനായ എനിക്കുണ്ടായ ആദ്യ പാനിക് അറ്റാക്കിനു ശേഷം ഞാൻ അനുഭവിച്ച ഭയാനകമായ ദിവസങ്ങൾ
    • 🔥പാനിക് അറ്റാക്ക് മനഃശ...
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... *************************************************
    For Online Consultation Email - psychologyforall@rediffmail.com
    For psychology related videos please click this link - / @psychologistanand
    *************************************************************
    For psychology related information and videos please click this link - / @psychologistanand
    Facebook Page: / psychologist-kv-anand-... LinkedIn: / drkvanand ***************************************************************
    VidIQ can help grow your youtube channel - vidiq.com/psyc...
    TubeBuddy can help you earn from your youtube channel: www.tubebuddy.... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised.
    ***************************************************************

КОМЕНТАРІ • 74

  • @ummerkhamis5893
    @ummerkhamis5893 11 місяців тому +5

    പാനിക്ക് അറ്റാക്ക് വരുമ്പോൾ സാറിന്റെ വീഡിയോ അഫീർമേഷൻ ആയി ഉപയോഗിച്ചആണ് മാനേജ് ചെയ്യുന്നത് താങ്ക് യു സാർ 🥰

  • @TravelwithAyurveda
    @TravelwithAyurveda 11 місяців тому +4

    ❤❤ sir ന്റെ life le ഇതു പോലോത്തെ experiance കൂടുതൽ share ചെയ്താൽ നല്ല ഉപകാരം ആയിരിക്കും..sir ന്റെ videos കൊണ്ടും personal therapy കൊണ്ടും 90% ഇതു പോലോത്ത അന്ധകാരത്തിൽ നിന്നും പുറത്തു വന്നു കൊണ്ടിരിക്കുന്നു ഞാൻ...❤ കൂടുതൽ കൂടുതൽ motivated videos sir nte experiance കൾ പ്രതീക്ഷിക്കുന്നു...പിന്നെ എന്റെ experiance വച്ചു ഇതു പോലോത്തെ problem വന്നാൽ ആരും തളരരുത്..പേടിക്കരുത്..ഇന്ന് lifeൽ എന്തൊക്കക്കെയോ പുതിയ പ്രതീക്ഷ കൾ.. ലക്ഷ്യങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു..ഇതിനെയെല്ലാം മറി കടന്നാൽ നമുക്ക് കിട്ടുന്നത് വലിയൊരു ഊർജ്ജം ആയിരിക്കും..❤❤❤❤ ..

    • @PsychologistAnand
      @PsychologistAnand  11 місяців тому +1

      🌹🌹🌹 സ്വയം തെറാപ്പി ചെയ്യുന്നത് നല്ല കാര്യം തന്നെ. പക്ഷെ Anxiety നല്ലത് പോലെ മാനേജ് ചെയ്യണം.

    • @TravelwithAyurveda
      @TravelwithAyurveda 11 місяців тому +1

      @@PsychologistAnand ഇല്ല sir.. ഞാൻ ഉദ്ദേശിച്ചത് സർ പറഞ്ഞു തന്ന കാര്യങ്ങൾ follow ചെയ്യുന്നു എന്നാണ്...ബുദ്ധിമുട്ടുകൾ മാനേജ് ചെയ്യാൻ...അല്ലാതെ വേറെ തെറാപ്പി ഒന്നുമില്ല🥰

    • @PsychologistAnand
      @PsychologistAnand  11 місяців тому +2

      @@TravelwithAyurveda 🌹🌹🙏

  • @rafeeqrafi1702
    @rafeeqrafi1702 11 місяців тому +5

    7തവണ പാനിക് അറ്റാക്ക് ഉണ്ടായി ഒരു വർഷത്തിനിടക്ക്. അനുഭവിച്ചവർക്കെ മനസിലാവൂ സാർ 🙏

    • @Athoo121
      @Athoo121 11 місяців тому

      Panic അറ്റാക്ക് വരുമ്പോൾ തലയിൽ എന്തേലും തോന്നാറുണ്ടോ

  • @Athoo121
    @Athoo121 11 місяців тому +3

    Sir പലർക്കും അറിയില്ല ഇതിന്ടെ വിഷമം. പറഞ്ഞാൽ ആരും വിശ്വാസം വരില്ല

  • @Ashiquen52
    @Ashiquen52 11 місяців тому +2

    Sir acupuncture treatment cheythal panick attack maroo youtubeil panic attackin acupuncture treatmebt videos kandirinuu ithu cheythaal better avoooo.....

    • @PsychologistAnand
      @PsychologistAnand  11 місяців тому +1

      അത് എനിക്കറിയില്ല. സോറി.

  • @drumadathansk
    @drumadathansk 11 місяців тому +1

    അവതരണം നന്നായിട്ടുണ്ട് സർ.

  • @arjunc4401
    @arjunc4401 11 місяців тому +2

    Sir..enik overthinking varumbozho allengil tension aavumbozho nenjath oru kanam varum chilappo padikkan irikumbozhum undavarund ath enth kondanu pls rply sir 🙏

    • @arjunc4401
      @arjunc4401 11 місяців тому

      Sir rply plss.. 🙏

  • @jyothigopidas9091
    @jyothigopidas9091 11 місяців тому +2

    Sir anikum sir nte video nalla relief aanu...🙏...anxiety varumbol head tharippum pukachilum undakumo???..pls reply

  • @anshidhak4734
    @anshidhak4734 11 місяців тому +3

    സർ anxeity ആയിട്ട് dr കാണാൻ poyi dr വിഷാദത്തിനുള്ള tablet ആണ് തന്നത് അത് കുടിച്ചാൽ പ്രശ്നമാവുമോ 3 monts കഴിച്ചു ഇപ്പൊ നിർത്തി ഇനി എന്ത് ചെയ്യും

    • @PsychologistAnand
      @PsychologistAnand  11 місяців тому +1

      ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email - psychologyforall@rediffmail.com..

  • @Shamsumurshi-06
    @Shamsumurshi-06 10 місяців тому +1

    Sir enikk full chindha pallinea pattiyane palle elagi pogumo ennokke eppole ella treatment undennariyam bt ade thannea chindha ade konde manasinn oru sandhosham kittunillaa ede dr kanichale marumo pls reply😢

    • @PsychologistAnand
      @PsychologistAnand  10 місяців тому +2

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

    • @nizampm1744
      @nizampm1744 6 місяців тому


      Hallo sir

  • @agneyaabhi3559
    @agneyaabhi3559 11 місяців тому +3

    Good. Vedio

  • @salman7438
    @salman7438 11 місяців тому +3

    ❤😊😊

  • @pulikuttees2539
    @pulikuttees2539 11 місяців тому +1

    Thank you sir❤❤❤❤❤

  • @user-hb7bj1hm1d
    @user-hb7bj1hm1d 11 місяців тому +1

    Sir ,psycho analytical therapy ocd kk work aavumo

    • @PsychologistAnand
      @PsychologistAnand  11 місяців тому +1

      കൃത്യമായി ചെയ്താൽ വർക്ക് ആവും

    • @user-hb7bj1hm1d
      @user-hb7bj1hm1d 11 місяців тому +1

      @@PsychologistAnand!njan 30 sessions eduthu enik oru matavumilla. Ennit tension an. Cbt chwithal sheriyavo

    • @PsychologistAnand
      @PsychologistAnand  11 місяців тому +1

      @@user-hb7bj1hm1d Take an online consultation. Email - psychologyforall@rediffmail.com .

  • @anshidhak4734
    @anshidhak4734 11 місяців тому +2

    Sir nexito 10mg, 3 മാസം കഴിച്ചു ഇപ്പോ അത് നിർത്തി ഇനി അത് പ്രശ്നം ആവുമോ😢pls reply sir

    • @PsychologistAnand
      @PsychologistAnand  11 місяців тому +1

      ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email - psychologyforall@rediffmail.com..

    • @sha6045
      @sha6045 11 місяців тому +2

      Njan one month's uru 2 years mumbu eduthrunu ennitu neruthi epoo valiya problms onum ella

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 11 місяців тому +2

    👏👏👏👏👌👌🙏🙏😊😊

  • @safnasafnak3545
    @safnasafnak3545 11 місяців тому +1

    Sir enikum engane undavarund.sahikan pattatha vishamam varumboll.aa samayath endha sambavikunnadh enn krthiyamayi parayan pattilla.nenjidipp koodunnu. Kavilum chundum virakkunnu.shvasa thadasam varunnu.1varshamayi thudangiyitt.edak edak varunnund.manassin thangan pattatha oru vishayam lifil vannu.annu mudhel an thudangiyath.ippozum aa karyam orthu kazinjal enganeyellam varunnu.enthu cheyyanam enn ariyilla.aarodum parayanum kazhiyilla😢.Dr kanichillenkil preshnamakumo pleas replay😢😢

    • @PsychologistAnand
      @PsychologistAnand  11 місяців тому +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

  • @SahinaP
    @SahinaP 10 місяців тому +1

    Sr എനിക്ക് ജനറൽ ആ്സ്ൈറ്റി ഡിസോർഡർ ഉണ്ട്.മരുന്ന്.കഴിക്കുന്നു.എന്നെചികിത്സിക്കുന്ന സൈക്യാത്രി dr nod എനിക്ക് cbt cheythaal കാര്യമുണ്ടോ.എന്ന് ചോദിച്ചപ്പോൾ ഇല്ല.എന്നാണ് പറഞ്ഞത്.അത് ശരിയാണോ sr

    • @PsychologistAnand
      @PsychologistAnand  10 місяців тому +1

      അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് പോലെ ചെയ്യുക. നിങ്ങൾ അദ്ദേഹത്തെ കാണിച്ചത് അദ്ദേഹം പറഞ്ഞത് അനുസരിച്ച് മുന്നോട്ട് പോകാനാണ്. ഗൂഗിൾ സേർച്ച് ചെയ്ത് UA-cam കണ്ട് കൺഫ്യൂഷൻ ആയി കൂടുതൽ പേടിച്ച് പ്രശ്നം വഷളാക്കരുത് 🙏

  • @jyothigopidas9091
    @jyothigopidas9091 11 місяців тому +1

    Ottakku aakumbol aano ee anxiety attack kooduthalum varunnathe????..anikku angane aa undakunnathe

    • @PsychologistAnand
      @PsychologistAnand  11 місяців тому +1

      അങ്ങനെയും കാണാറുണ്ട്.

  • @prasads7863
    @prasads7863 11 місяців тому +1

    ഞാൻ സാറിന് മെയിൽ അയച്ചിരുന്നു പക്ഷേ സെൻറ് ആകുന്നില്ല

    • @PsychologistAnand
      @PsychologistAnand  11 місяців тому +1

      വീണ്ടും ശ്രമിക്കുക. എഴുതിയ Mail id ഒന്നു കൂടി ചെക്ക് ചെയ്യുക 🙏

  • @ramzansworld5250
    @ramzansworld5250 11 місяців тому +1

    Sir.. Njan thalakarangi veezhunnu.. Ithu panic attack ano.. Plzz reply.. One month ayi start ayittu

    • @PsychologistAnand
      @PsychologistAnand  11 місяців тому +1

      ബാക്കി ശാരീരികമായ ടെസ്റ്റുകൾ ഒക്കെ ചെയ്തതാണോ?

    • @ramzansworld5250
      @ramzansworld5250 11 місяців тому +1

      Ellam cheyythu... EEG okea cheyythu normal anu.. Eathu dr anu kanikendathu

    • @PsychologistAnand
      @PsychologistAnand  11 місяців тому +1

      @@ramzansworld5250 EEG എടുത്ത ശേഷം ന്യൂറോളജിസ്റ്റ് എന്താണ് പറഞ്ഞത് ?

    • @ramzansworld5250
      @ramzansworld5250 11 місяців тому +1

      Tension ulla medicine thannu.. But mattam onnum illa.. Psychologist ne kanikano

    • @PsychologistAnand
      @PsychologistAnand  11 місяців тому +1

      @@ramzansworld5250 Take an online consultation. Email - psychologyforall@rediffmail.com .

  • @user-jt2cd1uu8r
    @user-jt2cd1uu8r 11 місяців тому +1

    Jeevitham mathiyayi

    • @PsychologistAnand
      @PsychologistAnand  11 місяців тому +1

      ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email - psychologyforall@rediffmail.com..

  • @kavyakali
    @kavyakali 11 місяців тому +1

    Sir njn ippo ith neridunnu. 5month pragnent annu problem avumo pls reply mem

    • @PsychologistAnand
      @PsychologistAnand  11 місяців тому +1

      സാധ്യതയില്ല. എന്നാലും ഗൈനക്കോളജിസ്റ്റിനോട് വിവരം പറയൂ

    • @kavyakali
      @kavyakali 11 місяців тому

      @@PsychologistAnand sir enik nala pediyannu. Uragumbol നെഞ്ചുവേദന, okke ind, tenstion, ingane okke, happyness kittunila. Ith enik undavunna kuttiye entjekilum effect cheyyumo pls reply sir🙏🏻

    • @shajitha1189
      @shajitha1189 11 місяців тому +1

      ​@@kavyakalinjanum pragnat aavumbol ithanubavichittund nenju vedhana vannu shwasam kittaathe hospitalileku kondupoyittund .ippol delivery kazhinju.6month aayi kunjinu oru kuzhappamilla ippoyum paanik attack varum shwasam edukkan budhimuttund marunnu kazhikunnu pedikanda.onnum sambavikilla

    • @101ip
      @101ip 9 місяців тому

      ​@@kavyakali Don't worry.
      First nigalude partner ayittu open ayi ee symptoms and situation parayuka.
      Enittu oru professional help edukkuka.
      Easy ayittu nigalku ethu manage cheyan pattum.
      Panic attack symptoms are hard to explain, nammalkku pala buthimmuttukal thonum. Swasem muttal, virayal, thala karakkam, muscle twitching, emotional instability, body sweating, swallowing difficulty engane palarkkum pala reethiyil varum.
      Be happy and stress free, your baby will be fine.

    • @shameerkk6215
      @shameerkk6215 3 місяці тому

      Hlo, എടാ ഡെലിവറി കഴിഞ്ഞോ. കുഴപ്പം ഒന്നും ഇല്ലാലോ. എനിക്കും ഉണ്ട് panik അറ്റാക്ക്. ഞാൻ ഒരു വർഷമായി മരുന്ന് കഴിക്കുന്നു. ഇപ്പോ ഞാൻ 6 month prgnt ആണ്. ഇടയ്ക്ക് panic ഉണ്ടാവുന്നുണ്ട് പക്ഷെ മരുന്ന് കഴിക്കുന്നത് കൊണ്ട് syptms അങ്ങനെ ഇല്ല. എന്നാലും ഡെലിവറി സമയത്ത് വരുമോ എന്നൊരു പേടി

  • @chithrashalabham400
    @chithrashalabham400 11 місяців тому +1

    Anxiety varumpol head jurking varaarundo sir

    • @PsychologistAnand
      @PsychologistAnand  11 місяців тому +1

      Head jerking എന്നാൽ എന്താണ് ഉദ്ദേശിക്കുന്നത്? വിശദമായി പറയണേ ....

    • @chithrashalabham400
      @chithrashalabham400 11 місяців тому +1

      Head in-gane viraykkunna pole

    • @chithrashalabham400
      @chithrashalabham400 11 місяців тому +1

      Pinne tic desorder enna oru avasthaye Patti orikkal kelkkaan idayaayi. Athineppatti oru video cheyyaamo sir

    • @PsychologistAnand
      @PsychologistAnand  11 місяців тому +1

      @@chithrashalabham400 വിറക്കുന്നത് Jerking അല്ല. തല വിറക്കാറുമില്ല. പകരം തലയുടെ skin ൽ crawling പോലെ തോന്നാം. അത് Anxiety യുടേയോ Depression ന്റേയോ ലക്ഷണമാകാം. പക്ഷെ മറ്റ് ശാരീരിക ടെസ്റ്റുകൾ ചെയ്യാതെ ഒന്നും പറയാനാവില്ല. അടുത്തുള്ള ഡോക്ടറെ നേരിട്ട് കാണുക.

    • @chithrashalabham400
      @chithrashalabham400 11 місяців тому +1

      പാണിക്ക് വരുമ്പോൾ തല അനക്കാൻ ഉള്ള തോന്നൽ കൂടുതൽ ഉണ്ടാവുന്നു അതാണ് sir. അത് വിറയൽ അല്ല...

  • @muhammedbilal4501
    @muhammedbilal4501 11 місяців тому +2

    സാറിൻ്റെ നമ്പർ ഒന്ന് തരുമോ???

    • @PsychologistAnand
      @PsychologistAnand  11 місяців тому +1

      ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email - psychologyforall@rediffmail.com..

  • @Mamumomu
    @Mamumomu 11 місяців тому +2

    ആ സമയത്ത് ഇഷ്ടപ്പെട്ടവരെ cl cheyyam

    • @PsychologistAnand
      @PsychologistAnand  11 місяців тому +1

      അങ്ങനെ ഞാൻ പല പ്രാവശ്യം ചെയ്തിട്ടുണ്ട്.

    • @sha6045
      @sha6045 11 місяців тому +1

      Aa call chyunna aale nenk pernth undo nee nenti veetile ullavari velicho lover aaya enni veliknda enne parajju 😅 avale karanm aane enik anxiety um ok vannthe vallatha chadichond nelkunna uru girl aayrunnu kaliyanm ok paranju vecthatha ennittum online kettya kuri Alku vendi epoo enni ozhvakki poyi 😢

  • @bigeshbigu7814
    @bigeshbigu7814 11 місяців тому +1

    ❤❤❤