Ullozhukku - Trailer | Parvathy Thiruvothu, Urvashi | Christo Tomy | Sushin Shyam | 21 June 2024

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 1 тис.

  • @ryanxavier_89
    @ryanxavier_89 7 місяців тому +2543

    ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ഉർവ്വശി ❤

    • @ab_hi_na_nd_7331
      @ab_hi_na_nd_7331 7 місяців тому +73

      പാർവതി യും

    • @riyasjamal-jz8gy
      @riyasjamal-jz8gy 7 місяців тому +20

      ​@@ab_hi_na_nd_7331 ഏത് പാർവതി.. 🤔

    • @ab_hi_na_nd_7331
      @ab_hi_na_nd_7331 7 місяців тому

      @@riyasjamal-jz8gy തിരുവിതാംകൂർ ഭരിച്ച പാർവതി ഭായി തമ്പുരാട്ടി... അറിയില്ലേ..

    • @merinpaulyk2009
      @merinpaulyk2009 7 місяців тому

      Ek) llrkkfe ll Puuuiuuuu​@@riyasjamal-jz8gy

    • @merinpaulyk2009
      @merinpaulyk2009 7 місяців тому

      Ek) llrkkfe ll Puuuiuuuu uu​@@riyasjamal-jz8gy

  • @jibinjose295
    @jibinjose295 7 місяців тому +777

    Goosebumps indeed
    Two National Award Winners with their absolute natural act
    Super excited
    Parvathy and Urvashi chechi are gonna nail it

    • @HridyaVijish
      @HridyaVijish 7 місяців тому +6

      Parvathykk enth national award??

    • @Nandhitha88
      @Nandhitha88 7 місяців тому +15

      ​@@HridyaVijishspecial mention

    • @jibinjose295
      @jibinjose295 7 місяців тому +27

      @@HridyaVijish she won the National Award for Take Off

    • @HridyaVijish
      @HridyaVijish 7 місяців тому +1

      @@Nandhitha88 ohh ok

    • @HariJayan
      @HariJayan 7 місяців тому +14

      The director himself has won two National Awards

  • @VK-vd8fg
    @VK-vd8fg 7 місяців тому +415

    Sushin shyam composition 🔥
    Director of curry and cynaid 🔥
    Acting power houses paravathy & urvasi 🔥
    എന്തായാലും കണ്ടിരിക്കും ❤

    • @MilanoNs
      @MilanoNs 6 місяців тому +1

      Shahnad jalal 🎥 also

  • @KunjjuMoonnu
    @KunjjuMoonnu 7 місяців тому +896

    നമ്മളെ ഞെട്ടി ക്കാനും അത്ഭുത പെടുത്താനും ഉർവശി വീണ്ടും ❤

  • @AiswaryaDhanya
    @AiswaryaDhanya 7 місяців тому +168

    ✨Parvathy
    ✨Urvashi
    ✨Arjun Radhakrishnan
    നല്ല പ്രതിഭകൾ ഒത്തുചേരുന്ന സിനിമ ആയത് കൊണ്ട് പ്രതീക്ഷകൾ ഏറെ❤❤❤❤

  • @devanshapril
    @devanshapril 7 місяців тому +128

    After a long time, we have super female leads in this thriller... Can't wait to watch Urvashi ... Sucha stalwart

  • @sanmiy
    @sanmiy 7 місяців тому +467

    Finally, a Malayalam movie with women centric characters in lead!! Excited to see the performances of Urvashi and Parvathi together♥️

    • @kingmaker6851
      @kingmaker6851 7 місяців тому +33

      So you just start watched Malayalam movies right, they're more female lead movies like this before ... Go and watch, i think you just woke up from coma 😂😂😂

    • @dilshasha9854
      @dilshasha9854 7 місяців тому +15

      Enn feminichy opp

    • @harithaps106
      @harithaps106 6 місяців тому

      ​@@dilshasha9854🤣🤣

    • @sajaahkhadeejath1401
      @sajaahkhadeejath1401 6 місяців тому +14

      This isn't the only woman centric malayalam movie - 22 female kottayam, rani padmini,ohm shanthi oshaana,the great indian kitchen and from the same actress Uyare, take off are examples. Malayalam film industry is versatile in it's subjects. It touches on a wide ranges then why not woman centric characters!🙌

    • @binoj1p
      @binoj1p 6 місяців тому +1

      You silly hindians

  • @userfrndly32
    @userfrndly32 7 місяців тому +148

    മലയാള സിനിമ കണ്ട ഏറ്റവും മികച്ച നായിക നടി ❤️... ഉർവശി ചേച്ചി... ഇവരെ കഴിഞ്ഞേ ഒള്ളു ആരും

  • @yasirvp9480
    @yasirvp9480 7 місяців тому +751

    ഒരു ഡോക്കുമെന്റ്രി എടുത്ത് ഞെട്ടിച്ച ടീംസാ 🔥പ്രതീക്ഷ ഏറെ ❤

    • @faisalfaizzy8159
      @faisalfaizzy8159 7 місяців тому +2

      ഏതാ ഡോക്യൂമെന്ററി

    • @Lenainw
      @Lenainw 7 місяців тому

      ​@@faisalfaizzy8159 curry and cyanide

    • @VK-vd8fg
      @VK-vd8fg 7 місяців тому

      ​@@faisalfaizzy8159curry and cynaid

    • @yasirvp9480
      @yasirvp9480 7 місяців тому

      @@faisalfaizzy8159 curry & cyanide

    • @aswin.krishna.a
      @aswin.krishna.a 7 місяців тому

      0:57​@@faisalfaizzy8159

  • @cinephile92
    @cinephile92 7 місяців тому +106

    Will watch this in big screen 🙌🔥 oru cheriya documentary polum anyaya feel thanna directorinte next film .. can't wait 😍

  • @deepuk5022
    @deepuk5022 7 місяців тому +27

    നല്ല ട്രെയിലർ ആണ് ഈ സിനിമയിലുള്ള എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്നുണ്ട് 👌🏻😘

  • @abrahamchacko6392
    @abrahamchacko6392 7 місяців тому +396

    മലയാളത്തിലെ മികച്ച രണ്ടു നടിമാർ പാർവതിയും🌹🌹🌹 ഉർവശിയും

    • @KunjjuMoonnu
      @KunjjuMoonnu 7 місяців тому +25

      ഉപ്പോളം വരില്ല ഉപ്പിൽ ഇട്ടതു ഉർവശി യോളം വരില്ല പാർവതി ഉർവശി ആന യാണെങ്കിൽ പാർവതി ഉറുമ്പ്

    • @s658-u10
      @s658-u10 7 місяців тому +6

      Parvathiyude prayathil urvashi act cheythathonnum parvathi ethuvareyum cheythitilla... So uppolam varilla uppilittath..correct 👍

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr 6 місяців тому +1

      Paaru😅🤭🤣🤣

    • @muhammedanvarshahadath4863
      @muhammedanvarshahadath4863 6 місяців тому +3

      അത് പാർവതി യുടെ സിനിമ കാണാതൊണ്ട ​@@KunjjuMoonnu

    • @notout7913
      @notout7913 6 місяців тому +7

      ​@@KunjjuMoonnu ഉർവശിയോളം ഇന്ത്യയിലെ ഒരു നടിമാരും വരില്ല..❤ പാർവതി മോശമാണെന്ന് അതിന് അഭിപ്രായമില്ല..പാർവതിയുടെ പൊളിറ്റിക്സിനോടുളള വിയോജിപ്പ് ആവരുടെ അഭിനയ പാടവത്തെ വിലകുറച്ച് കാണാനുളള മാനദണ്ഡമാക്കുന്നത് മോശം ഏർപ്പാടാണ്..അവരും പുതുതലമുറയിലെ ഒന്നാന്തരം അഭിനേത്രിയാണ്..❤❤

  • @ambuzz2978
    @ambuzz2978 7 місяців тому +484

    Parvathy or Urvashi ഇവരിൽ ഒരാൾക്ക് State award കിട്ടും 💯

    • @ajaymartin6629
      @ajaymartin6629 7 місяців тому +34

      urvashi kettum

    • @jibinjose295
      @jibinjose295 7 місяців тому +17

      I hope both of them gets it

    • @smithasanthosh1050
      @smithasanthosh1050 7 місяців тому +8

      ഉർവ്വശി👍♥️♥️

    • @mukkilaan
      @mukkilaan 7 місяців тому +7

      Parvathy acting 🔥 🔥 🔥

    • @Lux_bxdiee
      @Lux_bxdiee 6 місяців тому +6

      It’s possible for both to receive it. Seems like both characters are equally well layered and there has been an instance were two actresses were given Kerala State Award in the same year (Kavya Madhavan for perumazhakkalam and Geetu Mohandas for Akale in 2004)

  • @niranjanap-c9k
    @niranjanap-c9k 7 місяців тому +351

    A sushin shyam composition ❤❤❤❤🥳🥳🔥🔥

  • @divyaam
    @divyaam 7 місяців тому +12

    Urvashi chechi ethra effortless aayitta abhinayikkyunne 😊 one of the best actors indeed ❤

  • @Sreeragsunil-oj2mh
    @Sreeragsunil-oj2mh 7 місяців тому +55

    This trailer make me curious about this movie, brilliant trailer cut and very excited ❤

    • @neehar7285
      @neehar7285 7 місяців тому +2

      Yeah that is what trailers are supposed to do

    • @bindu6515
      @bindu6515 7 місяців тому +1

      But not all the trailers succeeds in doing that

  • @JOJOPranksters-o6p
    @JOJOPranksters-o6p 7 місяців тому +12

    *urvashi is not simply acting,she is just living in that character💯🔥*
    *pure goosebumps overloaded😻*

  • @Adi_is_here
    @Adi_is_here 7 місяців тому +151

    ഈ സിനിമ എത്രത്തോളം വിജയിക്കും എന്ന് അറിയില്ല എന്നാലും പാർവതി വളരെ ടാലന്റ് ആയിട്ടുള്ള ഒരു ആക്ടർസ് ആണ്. പിന്നെ ഉർവശി ചേച്ചിയുടെ കാര്യം പിന്നെ പറയേണ്ടല്ലോ നമ്മുടെ lady super star അല്ലേ

    • @darkside4132
      @darkside4132 7 місяців тому +3

      😂 പാർവ്വതി 😂😂

    • @Adi_is_here
      @Adi_is_here 7 місяців тому

      @@darkside4132 എനിക്ക് ശരിക്കും ഒരു വ്യക്തി എന്ന നിലയിൽ അവരെ ഇഷ്ടമല്ല ഭയങ്കരം ജാഡയും അഹങ്കാരം നിറഞ്ഞ സംസാര രീതി അതൊക്ക ശരിയാണ് എന്നാൽ കഴിവ് അത് അംഗീകരിക്കണം അത് കൊണ്ടാണല്ലോ 2state അവാർഡ് കിട്ടിയത്

    • @vijinkumar9663
      @vijinkumar9663 7 місяців тому +3

      പാർവതി ❤️❤️

    • @killmonger8821
      @killmonger8821 7 місяців тому +1

      Parvathy cinema 🗿, Parvathy real life 🤡

    • @anakha1580
      @anakha1580 6 місяців тому

      Parvathi cinema❤parvathi real life🔥❤️​@@killmonger8821

  • @Nishadraheem
    @Nishadraheem 7 місяців тому +24

    ഈ പടം ഞെട്ടിച്ചിരിക്കും ഒരുപാട് പ്രതീക്ഷയുണ്ട്.. ഇതിൻ്റെ എല്ലാ വശങ്ങളും മികച്ച ടീമുകളാണ്.. 😍
    Urvashi - Parvathy - Christo Tomy - Sushin Shyam 🔥🙌

  • @abinand6531
    @abinand6531 7 місяців тому +38

    A sushin shyam composition 🔥💯

  • @shahulhm.9940
    @shahulhm.9940 7 місяців тому +49

    രണ്ട് അഭിനയ പെൺ സിംഹങ്ങൾ. പാർവ്വതി ഓരത്ത്, ഉർവശി 🔥

    • @notout7913
      @notout7913 6 місяців тому +3

      ഓരത്തോ? 😂😂😂😂

    • @sonarintu8826
      @sonarintu8826 5 місяців тому

      പാർവ്വതി തിരുവോത്ത് 😁

  • @joy_mathew_80
    @joy_mathew_80 2 місяці тому +2

    ട്രൈലെർ കാണാതെ പടം കണ്ടത് നന്നായി. ഇല്ലെങ്കിൽ excitement /thrill നഷ്ടപ്പെട്ടേനെ. പടത്തിന്റെ യാതൊന്നും ചോർന്നുപോകാതെ ഓരോ സെക്കണ്ടും ആസ്വദിക്കാൻ പറ്റി. ഇന്നലെയാണ് കണ്ടത്. ഹോ അപാര പടം. making acting music choreo എല്ലാം പൊളി ❤❤❤
    ട്രൈലെർ ഇറക്കേണ്ടെന്നാണ് എന്റെ അഭിപ്രായം. പാട്ടുകളും ട്രൈലെറുകളും ഇറക്കരുത്. ജനങ്ങൾ അതിലെ പല മുഹൂർത്തങ്ങളും കണ്ട് മടുക്കും.

  • @covairowdy
    @covairowdy 7 місяців тому +19

    2 terrific actors ! Gonna be a blast performance 👍

  • @michellethemad.4966
    @michellethemad.4966 7 місяців тому +7

    So excited for another sushin shyam composition!!! The casting is amazing too with Christo Tomy... Can't wait :)

  • @Lucifer66651
    @Lucifer66651 7 місяців тому +234

    Only For Urvashi Mam The Real Lady Superstar😊😊😊😊😊😊😊

    • @shiningstar958
      @shiningstar958 7 місяців тому +2

      and for director

    • @Witch00929
      @Witch00929 7 місяців тому +14

      And for Parvathy ❤

    • @Lucifer66651
      @Lucifer66651 7 місяців тому

      ​@@Witch00929Never🥱🥱🥱🥱

    • @anujoseph_10
      @anujoseph_10 7 місяців тому +4

      Male superstars kure ille. So why only one lady superstar?

    • @midhunkt9807
      @midhunkt9807 7 місяців тому

      Exactly. Njanum eppolum chothikkunna onnanath..
      Chilappol oraale angeekarikkan pattathath kondavaam. ​@@anujoseph_10

  • @vivek5204
    @vivek5204 7 місяців тому +17

    ഉർവശി ചേച്ചി... പിന്നെ A Suchin Shyam music... Ath pore🔥

  • @swafvanjafar313
    @swafvanjafar313 7 місяців тому +200

    തിയേറ്ററിൽ പടം വിജയിക്കുമോ എന്നറിയില്ല പക്ഷേ കാണുന്ന പ്രേക്ഷകന്റെ ഉള്ളൊഴുക്കിലേക്ക് ഇറങ്ങി ചെന്നിരിക്കും ഇവരുടെ പ്രകടനം

    • @yakshypages
      @yakshypages 7 місяців тому +10

      U said... Nalla cinimaykku onnum aalu kerillaa

    • @ajithranjan-e8c
      @ajithranjan-e8c 7 місяців тому

      @@binoyvishnu. STORY ATHALLA MISTER TWIST UNDE

    • @mahsh.m
      @mahsh.m 7 місяців тому +3

      ​@@binoyvishnu.എന്നാ ഒന്ന് പറഞ്ഞേ കഥ എന്താ

    • @praveenjohnmd7904
      @praveenjohnmd7904 7 місяців тому +3

      @@mahsh.m haahaa, good one!

    • @ntoms
      @ntoms 7 місяців тому +11

      @@mahsh.m പാർവ്വതിയുടെ ഭർത്താവ് (ഉർവ്വശിയുടെ മകൻ) മരണപ്പെട്ടു. വെള്ളപ്പൊക്കം കാരണം ശവമടക്ക് നടക്കുന്നില്ല.
      പാർവ്വതി ഗർഭിണി ആണെന്ന് മനസിലാക്കുന്നു ഉർവ്വശി. എത്രയും പെട്ടെന്ന് ആ വീട്ടിൽ നിന്ന് പോകാൻ പാർവ്വതി ധൃതിപ്പെടുന്നു.
      കുഞ്ഞിന്റെ അച്ഛൻ മരിച്ച ഭർത്താവ് അല്ലെന്ന് പാർവ്വതി ഉർവ്വശിയോട് പറയുന്നു.
      അതിനു പിന്നിലെ കാരണങ്ങൾ ആണ് സിനിമയിലെ ട്വിസ്റ്റ്...
      ശേഷം സ്‌ക്രീനിൽ....

  • @juna3444
    @juna3444 7 місяців тому +151

    Parvathiye kanaan kothiyaavnu screenil❤she is the best

  • @fnkvibe6969
    @fnkvibe6969 6 місяців тому +6

    ഈ കാലത്തിൽ നടിമാരിൽ അത്യാവശ്യം അഭിനയം വശമുള്ള പാർവതിയും നമ്മുടെ സൂപ്പർ സ്റ്റാർ ഉർവശിയും കട്ടക്ക് കട്ട.....കിടു എക്സ്പീരിയൻസ്.... അവാർഡുകൾ കാത്തിരിക്കുന്നു..... 🙌Waiting....

  • @shaijuorshai3487
    @shaijuorshai3487 6 місяців тому +8

    എഴുത്തിന്റെ ശക്തി.. മനോഹരമായ തിരക്കഥ., സുശീൻ ശ്യാം മനോഹരമായ composition... Legent ഉർവശി യുടെ അഭിനയം.. നല്ല സിനിമ

    • @shahilshadh
      @shahilshadh 6 місяців тому +1

      parvathi: appo njan ?

  • @santhoshaah4933
    @santhoshaah4933 7 місяців тому +12

    Urvashi and Parvathy Thiruvothu acting next level waiting for Big screen 📽️

  • @todtnau
    @todtnau 7 місяців тому +27

    Dammm this looks sooo good. So happy for Parvathy and Urvashi ❤

  • @jobinwilsonhendry7289
    @jobinwilsonhendry7289 7 місяців тому +52

    Parvathi is back✨✨✨✨✨

  • @media936
    @media936 7 місяців тому +10

    two of the finest actors 🔥 urvashi & parvathy

  • @rameesrasheed9698
    @rameesrasheed9698 7 місяців тому +280

    ഒരു 2 മിനിറ്റ് ദീര്കയമുള്ള ട്രൈലെർ അത് വ്യക്തതയോടെ എല്ലാം കാണിച്ചു തന്നട്ട് പോലും ഈ പടം എന്തോ ഒന്ന് ഒളുപ്പിച് വെച്ചേക്കുന്നത് പോലെ.

    • @vishnunarayan2282
      @vishnunarayan2282 7 місяців тому +7

      എനിക്കും തോന്നിയത് 👍

    • @greeshmaanurag9050
      @greeshmaanurag9050 6 місяців тому +6

      സത്യം... ട്രൈലെർ കണ്ടു പോയിട്ടും തിയറ്ററിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു

    • @RugminikuttyAnavankode
      @RugminikuttyAnavankode 6 місяців тому

      urvasi karayunna cinema ottom cherrilla full sad pottippaleesakum first to last karachi not an entertainer paisem cashum poyi

    • @Cheeppan
      @Cheeppan 6 місяців тому

      ​@@greeshmaanurag9050padam umfi...10. paisakk und

    • @greeshmaanurag9050
      @greeshmaanurag9050 6 місяців тому +11

      @@RugminikuttyAnavankode പിന്നെ അവരുടെ മോൻ മരിച്ചു കിടക്കുമ്പോ ചിരിക്കണോ 🙆🏻‍♀️

  • @Amalaparammal
    @Amalaparammal 7 місяців тому +100

    The performances looks so promising!!

    • @Abdulsabahh17
      @Abdulsabahh17 7 місяців тому

      😂😂😂nthedi

    • @ajeesh4620
      @ajeesh4620 7 місяців тому

      ​@@Abdulsabahh17 poda sudu...

    • @Abdulsabahh17
      @Abdulsabahh17 7 місяців тому

      @@ajeesh4620 sudu voo atiivde parayanda avshyam???

    • @Abdulsabahh17
      @Abdulsabahh17 7 місяців тому

      @@ajeesh4620 north indians baaki anallo bro mathaprand aya ingene irikum

    • @saheernk1517
      @saheernk1517 5 місяців тому

      @@Abdulsabahh17
      സുടാപ്പി നായിന്റെ മോൻ

  • @maxinproytb
    @maxinproytb 7 місяців тому +9

    Lappata ladies 2nd prize um ullozhuk 1st Price um anenn aanu kettathu for script selection competition held few years back ❤

  • @Iam_talkerboy
    @Iam_talkerboy 7 місяців тому +3

    I REMEMBER ACHUVNTE AMMA ANYWAY ALL THE BEST ULLOZHUKKU..🙂🙂

  • @shreyamariyam8412
    @shreyamariyam8412 7 місяців тому +15

    Isn't tht Arjun Radhakrishnan...? Villian of Kannur Squad! ... Excited for this one

  • @arunt.k1443
    @arunt.k1443 7 місяців тому +28

    Wow പാർവതി...❤ ഉയരെ take off പോലെ ഉള്ള films ഒക്കെ ഇപ്പൊ missing ആണ് ☹️

  • @KRISHNAPOYILIL
    @KRISHNAPOYILIL 7 місяців тому +9

    Vere level acting performance kaanam.... After UYARE parvathi polikum ithil... Urvashi chechi pinne pretheykam parayandalo..... 🔥🔥

  • @vyshnavis3414
    @vyshnavis3414 7 місяців тому +8

    പാർവതി .. she is excellent perfomer❤❤❤❤

  • @Stan-lf4nz
    @Stan-lf4nz 7 місяців тому +16

    Urvashi is probably the best actress we have now in the country.

  • @rizwansibagathullah1587
    @rizwansibagathullah1587 5 місяців тому +1

    Romba varushangaluku aprama oorvashi mam nadipuku paasi theeekura poala oru movie❤ and parvathi also most versatile actress of indian cinema.. what a performance

  • @thomasthomasphilp4393
    @thomasthomasphilp4393 5 місяців тому +4

    I wish, Urvashi bags a National Award for this film

  • @sivamurugandivakaran6370
    @sivamurugandivakaran6370 5 місяців тому +2

    വളരെ നല്ല സിനിമ ... നമ്മുടെ യിടയിലെ എല്ലാതരം മനുഷ്യനും തിരുത്തപ്പെടേണ്ടത് ഇതിൽ കണ്ടു മനസ്സിലാക്കാൻ കുറേയുണ്ട്.

  • @iamakl.artist
    @iamakl.artist 7 місяців тому +13

    urappayittum first day thanne kanum. Documentary kandavarkonnum e cinema miss Cheyan thonnilla..

  • @milinds.viswam4974
    @milinds.viswam4974 7 місяців тому +8

    Literally the best Malayalam actresses Urvashi and Parvathy🔥

  • @i.m.v.a.l.k.y.r.i.e
    @i.m.v.a.l.k.y.r.i.e 7 місяців тому +5

    I'm cheering for Sushin Shyam! This guy can create incredible music across any genre. I'm thrilled that RSVP is finally giving him the recognition he deserves a title mention. 👌

  • @hadhiimh
    @hadhiimh 7 місяців тому +20

    A Sushin Shyam Composition 🫡💥 Everyone has something to HIDE 💥💯

  • @manjukishor1325
    @manjukishor1325 7 місяців тому +3

    I'm a big fan of Urvassi such a graceful actress in malayalam industry... let her give us more visual treats❤❤

  • @seemaranjith5097
    @seemaranjith5097 5 місяців тому +1

    A must watch for urvashis fantabulous acting.. I hope she wins a national award❤ for this movie. What am actress

  • @ManuMani-ef8jj
    @ManuMani-ef8jj 7 місяців тому +12

    എന്റെ പൊന്നോ കറി and സൈനഡ് ഞാൻ കണ്ടതാ 🔥അതിന്റെ ഡയറക്ടർ ആണോ എന്ന പിന്നെ സൂപ്പർ ആരിക്കും 👌👌👌👌👌👌👌👌👌✌️✌️✌️✌️

  • @antonyjohnthekkanath8104
    @antonyjohnthekkanath8104 6 місяців тому +1

    Urvashi u r great. The legend. U were not acting but u were LIVING. Really awesome. Hats of to u.

  • @sreeramkulathoor17
    @sreeramkulathoor17 7 місяців тому +11

    ഇത് പൊളിക്കും, മറ്റൊരു ഹിറ്റ്‌

  • @afnasappu8776
    @afnasappu8776 7 місяців тому +15

    ഉർവശി 🔥❤️👌🏼

  • @anandchauhan2564
    @anandchauhan2564 4 місяці тому +1

    Uffff..Urvashi ma'am acting.... Absolute delight to watch.... She deserves to win National award again for "J Baby" this year...❤

  • @Kidofkerala988
    @Kidofkerala988 7 місяців тому +4

    My favourite actor on one frame..katta waiting

  • @alwinjohn5451
    @alwinjohn5451 7 місяців тому +3

    കിടിലം ട്രൈലെർ 😍 Waiting to Watch In Theatres....

  • @bro_bra
    @bro_bra 7 місяців тому +6

    പാർവതി ❤️ഉർവശി ❤️🔥🔥

  • @2nd._take
    @2nd._take 7 місяців тому +8

    Trailer is like ..., speaks or shows the whole story ....,
    So the film is intense., I think there is something more in it ...

  • @zai12372
    @zai12372 7 місяців тому +10

    *പാർവ്വതി ഉർവ്വശി* ❤❤❤❤

  • @leenajeevan7838
    @leenajeevan7838 6 місяців тому +1

    നല്ല സിനിമ... ഇഷ്ടായി....... ഇന്നത്തെ സമൂഹത്തിന്റെ നേർ പരിച്ഛേദം... Superrr പാർവതി ഉർവശി

  • @neethuj9954
    @neethuj9954 6 місяців тому +3

    Ugran movie...a must watch one... Urvashi de acting gambheeram...

  • @sjs345
    @sjs345 6 місяців тому +1

    OMG.. I watched it... N it was a wonderful experience... Urvashi and parvathy were amazing... They just aced ❤️❤️❤️😍😍😍

  • @bhaskarbh3175
    @bhaskarbh3175 7 місяців тому +8

    പാർവതി അഭിനയിക്കുന്നത് കാണാൻ തന്നെ രസമാണ്

  • @IamGk_vlogs
    @IamGk_vlogs 6 місяців тому +1

    Goose bumps 😊😊 ente Urvashi chechi and Parvathy (Moideen nte Sontham) acting mass ayirikkum🎉🎉🎉

  • @ugilesh
    @ugilesh 7 місяців тому +2

    Welcome back Parvathy chechi ❤️

  • @vikrambadiadka
    @vikrambadiadka 2 дні тому

    Amazing Movie❤️🎉
    Pinne cinemayile thettum sheriyum Nokkunavark
    Ee cinemayil Parvathy, Urvashi, Parvathiyude Parents, Urvashide Magan, Makal, Sister pinne Rajeev angane ithil Varunna Muzhuvan Characters um Thettukaaraan
    Kore Thettukalde oru Sheri athaan Ee cinema❤

  • @Ujkskf4
    @Ujkskf4 7 місяців тому +6

    2024 state award loading for urvashi or parvathy 🔥

  • @rejeeshsantharajeev
    @rejeeshsantharajeev 7 місяців тому +1

    Best ever combo Of legendary actors Parvathy & Urvassi ❤❤❤❤❤❤❤❤❤❤
    ... I have been for a while to c parvathy on screen😢

  • @myscribbles_
    @myscribbles_ 7 місяців тому +4

    Wow Urvashi and parvathy 😍 my favorites ❤

  • @sonymathew527
    @sonymathew527 5 місяців тому +2

    2024 ലെ പടങ്ങളിൽ ഒന്നാം സ്ഥാനത്തായിരിക്കും ഈ സിനിമ ❤️❤️

  • @Shinto23
    @Shinto23 7 місяців тому +3

    കിടിലൻ trailer... Movie യും അങ്ങനെ തന്നാകട്ടെ ✌️

  • @keerthu_6375
    @keerthu_6375 7 місяців тому +7

    Parvathy is back ❤💫

  • @Bexstories
    @Bexstories 6 місяців тому +3

    ഉർവശിയെ വെല്ലാൻ ഇനി ആരൊക്കെ വന്നാലും സാധ്യമല്ലെന്ന് വീണ്ടും തെളിയിക്കുന്ന കഥാപാത്രങ്ങൾ..!!😳🔥❤️

  • @CongressFansKerala
    @CongressFansKerala 6 місяців тому +2

    This Urvashi-Parvathy combo can break all the barriers. Malayalam needs to keep the women-centric movies coming. 💙🔥

  • @alonemedia9250
    @alonemedia9250 7 місяців тому +6

    എനിക്ക് ഇഷ്ടപെട്ട 2 നടികൾ പാർവതി ഉർവശി ❤❤❤

  • @salini3707
    @salini3707 7 місяців тому +2

    ഒരു മികച്ച സിനിമയ്ക്കായി കാത്തിരിക്കുന്നു ❤️

  • @democraticthinker-Erk
    @democraticthinker-Erk 7 місяців тому +3

    looks like emotional family drama ; Resilience from social expectation... all the best them

  • @RavindranathVadakkepat
    @RavindranathVadakkepat 6 місяців тому +1

    Parvati and Urvashi acted superb.
    Expecting Awards for both. Parvati’s decision to stay back with Mother in law Urvashi was an unexpected turning point in the end of the movie.

  • @sreyaannpius575
    @sreyaannpius575 7 місяців тому +3

    Wow.trailer looks really promising.waiting for the movie❤

  • @kprahul6884
    @kprahul6884 6 місяців тому +1

    എടുത്ത ചെറുചിത്രങ്ങളെല്ലാം 100% perfect❤

  • @vishnuks5263
    @vishnuks5263 7 місяців тому +3

    Welcome back Parvathy 🔥💕, urvashi mam always legend 🔥

  • @fictionflick4814
    @fictionflick4814 7 місяців тому +9

    High quality staff❤

  • @atthupvk
    @atthupvk 7 місяців тому +114

    ആമീർഖാനും രാജ്‌കുമാർ ഹിറാനിയും അഭിനന്ദിച്ച തിരക്കാത്ത

  • @SharathWilson
    @SharathWilson 6 місяців тому

    There is a brilliant aspect to this film that is not the actual film itself, but its trailer. If you rewatch it, you will gain a deeper understanding of Urvashis' character.

  • @ajeesh4620
    @ajeesh4620 7 місяців тому +2

    The trailer is litterally killing us...❤

  • @Anitha-fm7zc
    @Anitha-fm7zc 7 місяців тому +1

    This trailer completely captivated me with it's enigmatic storyline and haunting bgm . ❤️❤️

  • @Hbineeshk
    @Hbineeshk 7 місяців тому +4

    Waiting for this movie, because for urvashi❤❤

  • @sachinmayakrishnan7432
    @sachinmayakrishnan7432 7 місяців тому +2

    The thrill to watch Uruvashi in such a plot setting 🔥

  • @naaaz373
    @naaaz373 7 місяців тому +3

    Lady Superstar Urvashi Chechi ❤

  • @Milan1979-f7v
    @Milan1979-f7v 5 місяців тому +2

    Anybody after Urvashi won the state awars for best actress❤️

  • @faisalvkd
    @faisalvkd 6 місяців тому +2

    നല്ല സിനിമ ...ഉർവശി, പാർവതി നന്നായി അഭിനയിച്ചു....

  • @amalsoman7823
    @amalsoman7823 7 місяців тому

    so so so so so excited … Parvathy and uruvashi …. nothing lesa than pure cinema ❤

  • @sameersoopi5581
    @sameersoopi5581 7 місяців тому +5

    ഇത് ഒരു ഗംഭീരമൂവി ആവും. തീർച്ച

  • @shehnoykn6305
    @shehnoykn6305 6 місяців тому +1

    An excellent movie, actors, direction everything. Will make you think and understand a woman. Need for films of such genre in today's time.

  • @moviegamesportstravel
    @moviegamesportstravel 7 місяців тому +3

    So engaging. This trailer should be seen by many.

  • @sunilkumar-gq2xu
    @sunilkumar-gq2xu 7 місяців тому +1

    Surely in theatre... Urvashi n parvati.... Sushin n chrtisto 👍

  • @Amalaparammal
    @Amalaparammal 7 місяців тому +8

    Can’t wait to watch!