Attitude of Contentment: Tips to Cultivate Lasting Happiness | Life Tips Malayalam |Dr. Mary Matilda

Поділитися
Вставка
  • Опубліковано 20 вер 2024
  • Happiness is one of the most desired emotions in life. People try different ways to find it. Some believe staying in their comfort zones will bring happiness, but after some time, they realize that too much comfort can actually take away their joy. True happiness comes from mental peace and relaxation. Ironically, some things we do in the name of happiness can end up causing more stress. A key element of lasting happiness is developing an attitude of contentment. Contentment means appreciating what you have rather than constantly chasing more. When we practice contentment, we stop comparing ourselves to others and feel more fulfilled with the simple things in life. In this video, Dr. Mary Matilda shares simple practices that can help us achieve mental peace and genuine relaxation, while encouraging us to embrace contentment as part of a happy, balanced life.
    #contentmentiskey #lastinghappiness #innerpeace #MaryMatilda
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB).
    For training enquiries please contact:
    stayinspired.training@gmail.com
    +91938860519

КОМЕНТАРІ • 50

  • @MaheshRamadas
    @MaheshRamadas Годину тому +3

    സംതൃപ്തിയുടെ അളവുകോൽ.. പലപ്പോഴും അമിത പ്രതീക്ഷകളാണ് സന്തോഷത്തിന്റെ നിറം കെടുത്തുന്നത്. സന്തോഷമില്ലാതാകുമ്പോൾ സംതൃപ്തിയും നഷ്ടപ്പെടും. അത് നെഗറ്റിവിറ്റിയിലേക്ക് നമ്മെ കൊണ്ടുച്ചെന്നെത്തിക്കും. ജീവിതത്തിൽ സംതൃപ്തി നേടാൻ കഴിയുന്ന മനോഭാവം സ്വന്തമാക്കാൻ സഹായിക്കുന്ന ടിപ്സുകൾ പങ്കുവച്ച മെറ്റിൽഡാ മാഡത്തിന് നന്ദി.

  • @hameedathbeebi5349
    @hameedathbeebi5349 Годину тому +2

    ഞാൻ മനസ്സിൽ കാണുമ്പോൾ teacher മാനത്തു കാണുന്നു എന്ന ചൊല്ല് ഈ വീഡിയോക്ക് യോചിച്ചതാണെന്ന് തോന്നി ♥️♥️♥️

    • @MaryMatilda
      @MaryMatilda  59 хвилин тому

      @@hameedathbeebi5349 ❤️❤️❤️

  • @sathian2166
    @sathian2166 3 години тому +1

    സന്തോഷിക്കാൻ അവസരങ്ങൾ കണ്ടെത്തുന്നതിനേക്കാൾ നമുക്ക് കിട്ടുന്ന അവസരങ്ങൾ സന്തോഷ പ്രദമാക്കാൻ ശ്രമിക്കുന്നവരാണ് യഥാർത്ഥ സന്തോഷ വാൻ മാർ എന്ന് മേഡത്തിൻ്റെ വീഡിയോ കേട്ടപ്പോൾ ബോധ്യമായി. Thank you Madam

  • @deepas9646
    @deepas9646 Годину тому +2

    മാഡത്തിൻ്റെ വീഡിയോ വളരെ നന്നായിരുന്നു. മനസ്സിന് സമാധാനവും സുഖവും നേടുന്നതിന് സ്വീകരിക്കേണ്ട കാര്യങ്ങൽ വിവരിച്ചു തന്നതിൽ വളരെയധികം നന്ദി...

  • @lathalathakutiyil7026
    @lathalathakutiyil7026 Годину тому +2

    നല്ലൊരു വീഡിയോ..... വലിയ ഒരു സന്ദേശം.... ഉൾക്കാഴ്ചയുള്ള, ആഴത്തിൽ ചിന്തിക്കേണ്ടത്..... നന്ദി മാം.... കുറേ ഇഷ്ടം അറിയിക്കട്ടെ 🥰🥰🥰🥰🥰

    • @MaryMatilda
      @MaryMatilda  59 хвилин тому

      @@lathalathakutiyil7026 ❤️❤️❤️

  • @sreedevimn2413
    @sreedevimn2413 12 хвилин тому

    വളരെ നല്ലൊരു.വീഡിയോ നമ്മളുടെ ആവശ്യങ്ങൾ ക്രമീകരിച്ചു ജീവിച്ചാൽ.നമുക്ക് എന്നെന്നും സന്തോഷമായി കഴിയാം.അല്ലേ മാഡം?

  • @sreelathadevi3015
    @sreelathadevi3015 2 години тому +1

    എനിക്ക് ഒരുപാട് സന്തോഷം ടീച്ചർ ഇന്ന് എന്റെ message കണ്ടു ❤️❤️👍👍🙏🙏. കഴിഞ്ഞ വർഷം ചെന്നൈയിൽ വെച്ചു ടീച്ചർ എന്റെ കൊച്ചുമോൾ ദ്യുതി പ്രമോദ് ന് ഒരു വേദിയിൽ സമ്മാനം കൊടുത്തു ❤️🙏

    • @MaryMatilda
      @MaryMatilda  Годину тому

      ഞാൻ ഓർക്കുന്നു. ❤️❤️

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 2 години тому +1

    Happiness is our choice 👍🥰

  • @americanodysseys0828
    @americanodysseys0828 3 години тому +3

    Very Nice video, ma'am ❤
    Such a beautiful reminder that true happiness comes from contentment!!! ❤❤❤

  • @reshmasivakumar4520
    @reshmasivakumar4520 2 години тому +1

    ടീച്ചർ നെ എനിക്കും വളരെ ഇഷ്ടം ❤️❤️❤️

  • @pronay0001
    @pronay0001 2 години тому +1

    Life changing video to achieve lasting happiness. Must see creative topic 👏👏

  • @sreelathadevi3015
    @sreelathadevi3015 3 години тому +2

    എനിക്ക് ടീച്ചേർന്റെ വീഡിയോസ് എല്ലാം വളരെ ഇഷ്ടമാണ്. എനിക്ക് കുറച്ചു സംസാരിക്കാൻ പറ്റുമോ നമ്പർ തരുമോ... Plse.... 😍😍❤️🙏

  • @leelapadmanabhan1959
    @leelapadmanabhan1959 3 години тому +1

    നമ്മുടെ മനോഭാവം നന്നാവാണമെങ്കിൽ നമ്മുടെ ചുറ്റുപാടുകൾക്കു ഒരുപാട് പങ്കില്ലേ ടീച്ചർ.

  • @geethachandran8028
    @geethachandran8028 2 години тому +1

    Ennu teacher sundhari aayettund.. 😍

  • @voyagerboy7971
    @voyagerboy7971 3 години тому +1

    Videoku vendi wait cheyyayirnu ❤

    • @MaryMatilda
      @MaryMatilda  58 хвилин тому

      @@voyagerboy7971 ❤️❤️❤️

  • @janardananpnr8680
    @janardananpnr8680 3 години тому +1

    What an intro😊

  • @leegyjacob5185
    @leegyjacob5185 Годину тому +1

    Very nice message

    • @MaryMatilda
      @MaryMatilda  58 хвилин тому

      @@leegyjacob5185 ❤️❤️❤️

  • @rubanvx9099
    @rubanvx9099 8 хвилин тому

    Thanku teacher ❤❤❤❤

  • @rajalakshmibabu4392
    @rajalakshmibabu4392 2 години тому +1

    Thank you teacher 🌹

    • @MaryMatilda
      @MaryMatilda  58 хвилин тому

      @@rajalakshmibabu4392 ❤️❤️❤️

  • @SulekhaSulu-lz4nj
    @SulekhaSulu-lz4nj 2 години тому +1

    Teacher, arivinte arakal anu❤

  • @geethachandroth5306
    @geethachandroth5306 Годину тому +1

    എനിക്കും❤

  • @chinnuprabhakaran3697
    @chinnuprabhakaran3697 3 години тому +1

    Very true. 😊

  • @SalammaPA
    @SalammaPA Годину тому +1

    Thankyou❤❤❤

    • @MaryMatilda
      @MaryMatilda  58 хвилин тому

      @@SalammaPA ❤️❤️❤️

  • @sumangaladevi6888
    @sumangaladevi6888 54 хвилини тому

    GoodMessage👍

  • @sharfawahid4706
    @sharfawahid4706 5 хвилин тому

  • @jayasreemurugan5348
    @jayasreemurugan5348 2 години тому

    🎉

  • @anilar7849
    @anilar7849 2 години тому +1

    🙏🏻🎉😊

  • @mercyjacobc6982
    @mercyjacobc6982 2 години тому +1

    🎉🥰

  • @zakkiralahlihussain
    @zakkiralahlihussain 2 години тому

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂