ഒരു പുതിയ എൽഇഡി ടിവി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 39

  • @Ampalappday
    @Ampalappday 9 місяців тому +4

    Panasonic led tv ആരും വാങ്ങല്ലെ... 2 വർഷം തികച്ചില്ല panel അടിച്ച് പോയി... 7500 ആവും എന്ന് കമ്പനിക്കാർ പറഞ്ഞു...

    • @thrissurgadi
      @thrissurgadi 2 місяці тому

      യെസ്....... നല്ലതല്ല....... എനിക്കും അനുഭവം ഉണ്ട്

    • @syjgcxgggg9879
      @syjgcxgggg9879 8 днів тому

      3 വര്‍ഷം കൊണ്ട്‌ എന്റെ panasonic tv .panel poyi 42 inch

    • @Madhushan_vlogs
      @Madhushan_vlogs  7 днів тому

      extended waranty

  • @Parambilpeedika
    @Parambilpeedika 2 роки тому +3

    32"led ടീവി ഒരു complent ഇദ് വരെ വന്നിട്ടില്ല 👌

  • @Parambilpeedika
    @Parambilpeedika 2 роки тому +2

    മധു ഏട്ടാ ഞാൻ എന്റെ വീട്ടിലേക്കു വാങ്ങിയദ് ലോക്കൽ Led ടീവി 5000 രൂപക്ക് വാങ്ങി 4 വർഷമായി ഒരു complent ഇല്ല

  • @Podiyan6526
    @Podiyan6526 8 місяців тому +1

    ജോയിൻ സ്മാർട്ട്‌ ടീവി കമ്മ്യൂണിറ്റി ഫേസ്ബുക് ഗ്രൂപ്പ്‌

  • @thrissurgadi
    @thrissurgadi 2 місяці тому +1

    4k ആവിശ്യമില്ല........ ഫുൾ hd മതി....... 4k കണ്ടന്റ് ഇന്ത്യയിൽ അധികം കിട്ടിതുടങ്ങിയിട്ടില്ല

    • @Madhushan_vlogs
      @Madhushan_vlogs  Місяць тому

      Ott പ്ലാറ്റ്ഫോമുകൾ എല്ലാം 4k ആണ്

  • @anilkumarvk8268
    @anilkumarvk8268 2 роки тому +1

    maximam company warranty nookky vangukaye rakshayullu

  • @abdullakunhich3269
    @abdullakunhich3269 2 роки тому +1

    ബ്രോ നല്ല കാര്യം പറഞ്ഞു തന്നതിന് നന്ദി

  • @mohanan1285
    @mohanan1285 2 роки тому +1

    "Hisense 55 4k " purchase chaiyyan poi shoppukaran "LG 55 4k " sagest chaithu....3 year warranty.

  • @Nandhu67490
    @Nandhu67490 Рік тому +1

    Tv കമ്പനിയുടെ തന്നെ എക്സ്റ്റൻഡഡ വരണ്ടി നല്ലതല്ലേ

  • @paadamcric
    @paadamcric 2 роки тому +1

    പ്രയോജനകരം

  • @Jyothika_subhash
    @Jyothika_subhash 2 роки тому +1

    Super bro👌👍

  • @AjeeshKFREEDISHDTHTECH
    @AjeeshKFREEDISHDTHTECH 2 роки тому +3

    അനുഭവത്തിന് വെളിച്ചത്തിൽ
    താങ്കൾ ഇങ്ങനെ ഒരു വീഡിയോ ചെയ്തു വളരെ നല്ലത്
    ഇതിനുമുൻപ് താങ്കളുടെ നിർദേശപ്രകാരം തന്നെ ഞാൻ ഫ്ലിപ്കാർട്ടിൽ നിന്നും എക്സ്റ്റൻഡഡ് വാറണ്ടി ഓടുകൂടി താങ്കൾ വാങ്ങിച്ച് അതേ കമ്പനി സാധനം ഞാനും വാങ്ങി
    ഇതിനെക്കാളും വിലക്കുറവിൽ ടാറ്റയുടെ ഓൺലൈൻ സ്റ്റോറിൽ ഇതേ സാധനം എക്സ്റ്റൻഡഡ് വാറണ്ടി ഇല്ലാതെ ലഭിക്കുന്ന ഉണ്ടായിരുന്നു പക്ഷേ ഫ്ലിപ്കാർട്ടിൽ ഈയൊരു സൗകര്യം ഉണ്ട് എന്നറിഞ്ഞതിൽ അത് നല്ലതാണ് എന്ന് താങ്കൾ പറഞ്ഞ അടിസ്ഥാനത്തിലും എനിക്ക് തോന്നിയത് കൊണ്ട് തന്നെയാണ് ഞാൻ എടുത്തത് പക്ഷേ നിങ്ങളുടെ അനുഭവത്തിൽ അതു കൊണ്ട് ഒരു ഉപകാരവും ഇല്ലാതെ കൺസ്യൂമർ കോർട്ട് വരെ പോകേണ്ട അവസ്ഥയായി എന്നത് വളരെ സങ്കടകരം ഉം വളരെ മോശമായ ഒരു അനുഭവം ആയിപ്പോയി എന്നതിൽ സംശയമില്ല ഇനിയെങ്കിലും മറ്റാരും ഇതുപോലുള്ള ചതികളിൽ പെടാതിരിക്കാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ ചെയ്തത് വളരെ നന്നായി ഈ വീഡിയോ എല്ലാവരും കാണണം എന്നില്ല അതായത് മുൻപ് നിങ്ങൾ ചെയ്ത വീഡിയോ കണ്ട് എല്ലാവരും ഈ വീഡിയോ കൂടി കാണണമെന്നില്ല അതുകൊണ്ട് ദയവായി നിങ്ങൾ ഈ ഒരു വീഡിയോ മാത്രം ചെയ്യാതെ ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോകൾ ചെയ്യുവാൻ ശ്രമിക്കണമെന്ന് അതാണ് എന്റെ ഒരു അഭിപ്രായം

    • @Madhushan_vlogs
      @Madhushan_vlogs  2 роки тому

      അജീഷ് ഭായ് തീർച്ചയായും എൻറെ അനുഭവങ്ങൾ ഉൾക്കൊണ്ട് പുതിയ വീഡിയോ ചെയ്യാൻ തീർച്ചയായിട്ടും വളരെയധികം നന്ദി

    • @mohanan1285
      @mohanan1285 2 роки тому

      Ajesh ki Jai..🤣

    • @Podiyan6526
      @Podiyan6526 8 місяців тому

      Jeeves ഉടായിപ്പ് ആണ്.

    • @Madhushan_vlogs
      @Madhushan_vlogs  8 місяців тому

      100%

  • @josephbastian1692
    @josephbastian1692 Рік тому +1

    Stebilaizer വെക്കുന്നത് കൊണ്ട് ഒരു ഗുണവും ഇല്ലേ? ഇൻവെർട്ടർ ഒന്നും ഇല്ല.... എന്ത് ചെയ്യും?

  • @jibin.p.v4919
    @jibin.p.v4919 Місяць тому

    ഈ പറഞ്ഞ കാര്യം സത്യം

  • @jibin.p.v4919
    @jibin.p.v4919 Місяць тому

    സ്മാർട്ട് ടിവി ആണോ ഗൂഗിൾ ടി വി ആണോ നല്ലത്

    • @Madhushan_vlogs
      @Madhushan_vlogs  Місяць тому

      രണ്ടും രണ്ട് ടൈപ്പ്

    • @Madhushan_vlogs
      @Madhushan_vlogs  Місяць тому

      ഇപ്പോൾ വ്യാപകമായി ഗൂഗിൾ ടിവിയാണ് പോകുന്നത്

    • @Madhushan_vlogs
      @Madhushan_vlogs  Місяць тому

      ഇപ്പോൾ സ്മാർട്ട് ടിവി നിലവിലുണ്ടോ

    • @jibin.p.v4919
      @jibin.p.v4919 Місяць тому

      @@Madhushan_vlogs എനിക്കൊരു ടിവി എടുക്കാനായിരുന്നു എന്റെ അടുത്ത് ഉള്ളത് സാധാ ടൈപ്പ് ടിവി ആയിരുന്നു അത് എടുത്തിട്ട് 10 വർഷമായി എന്റെ ആ ടിവിയുടെ കളർ ബ്ലാക്ക് ആൻഡ് വൈറ്റ് ആയിപോയി കുറെ നന്നാക്കി എന്നിട്ടും ശരിയായില്ല പിന്നെയും ആ പ്രശ്നം വന്നു അതുകൊണ്ട് ഞാൻ ഇനി നന്നാക്കുന്നില്ല പുതിയത് എടുക്കാലോ എന്ന് വിചാരിക്കുന്നു ഈ ഓണത്തിന് അതുകൊണ്ടാണ് നിങ്ങളോട് ചോദിച്ചത് ഏതാണ് നല്ലത് എന്ന് സ്മാർട്ട് ടിവി ആണോ ഗൂഗിൾ ടി വി ആണോ നല്ലത് എനിക്കറിയില്ല നിങ്ങൾക്ക് അറിയുമെങ്കിൽ പറഞ്ഞുതരുക

    • @Madhushan_vlogs
      @Madhushan_vlogs  Місяць тому

      @jibin.p.v4919 തീർച്ചയായും അടുത്ത ഒരു വീഡിയോ ഇന്നുതന്നെ ചെയ്യുന്നുണ്ട് കാണുക

  • @ayyappanss7278
    @ayyappanss7278 2 роки тому +2

    25 വർഷം crt tv ക്ക് ഒരു കുഴപ്പവുമില്ല പടകുതിരയാ

    • @Madhushan_vlogs
      @Madhushan_vlogs  2 роки тому

      തീർച്ചയായിട്ടും അതിൻറെ ഗുണങ്ങള് പറയാതിരിക്കാൻ പറ്റില്ല എന്നും പുലി തന്നെയാണ് പക്ഷേ ഇപ്പോൾ നിർമ്മിക്കുന്ന വമ്പൻ വിലകൂടിയ ഫോർ കെ ടീവികൾ ആയുസ്സ് വളരെ കുറവാണ്

    • @Madhushan_vlogs
      @Madhushan_vlogs  2 роки тому +2

      എന്ന് മാത്രമല്ല സി ആർ ടി ടി വി റിപ്പയർ ചെയ്യാൻ ചെലവ് വളരെ കുറവാണ് പക്ഷേ പുതിയ എൽഇഡി ടിവികൾക്കാണെങ്കിൽ പാനൽ കമ്പ്ലൈന്റ് വന്നാൽ മാറ്റുക അല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ല

  • @askarali8931
    @askarali8931 2 роки тому +1

    Useful information

  • @rajendrennatraj6901
    @rajendrennatraj6901 2 роки тому +1

    I buy saidushasa 40 inch tv rs 13000. Made in Chennai