കസ്തൂരിമഞ്ഞൾ ക്റീമികളറാണ്, മഞ്ഞക്കളറുള്ളത് മഞ്ഞക്കൂവയാണ്, കസ്തൂരി മഞ്ഞളും കരിമഞ്ഞളും കറ്റാർവാഴയും (അലോവേര) തുല്യമായെടുത്ത് അരച്ച് കണ്ണിനു താഴേയുള്ള കറുപ്പ് മാറ്റാൻ ഗോവിന്ദൻ വൈദ്യരുടെ നിർദേശപ്രകാരം ഇസക്കാ എന്നോട് വാങ്ങി കൊണ്ടു പോയി സുഖമായെന്ന് പറഞ്ഞു, പൊടിയല്ല കിഴങ്ങാണ് ഈസക്കാ കൊണ്ടു പോയത് .. കസ്തൂരിമഞ്ഞൾ ക്റീമികളറാണ് (അൺബ്ളീച്ച് മുണ്ടിന്റെ വെള്ളനിറം) കർപ്പൂരത്തിന്റ രുചിയും മണവും. കരിമഞ്ഞൾ മുറിച്ചാൽ നീലനിമായിരിക്കും... കൃഷിഭൂമി, കൃഷി ദീപം, തീർത്ഥാ ഫൗണ്ടേഷൻ , ഹോപ്പ് .. മുതലായ കൃഷിഗ്റൂപ്പുകളിലെ കർഷകരോട് ആവശ്യപ്പെട്ടാൽ ഇതെല്ലാം ലഭിക്കും, കണ്ണൂർ ജില്ലയിലാണെങ്കിൽ ഞാനും, ഷിംജിത്തും (ജൈവകം തില്ലങ്കേരി), കാനായി നാരായണൻ വൈദ്യരും, ജോർജ്ജ് മുട്ടത്തിൽ ചേട്ടനും, പൈകടതോമസ് വൈദ്യരും, ശ്രീ ഹരി വട്ടോളി, കുഞ്ഞനന്ദൻ മാവില (മുയ്യോറത്ത്), .... അനവധി കർഷകർ കസ്തൂരി മഞ്ഞളും കരിമഞ്ഞളും കറ്റാർവാഴയും കൃഷിചെയ്തു വരുന്നു.
Njan upayogikkarund Ok ane
Valla mattavum unddoo
Yes enik result kittiyittund njan one year aayitt face muyuvanum apply cheyyarund
Ninjal rathri motham faceil vechitano kidakune anganeyum cheyamo.
ravile oru30minute
Rathri motham vechal nallathalle
അടിപൊളി റിസൾട്ട് കിട്ടി ചേച്ചി. ചേച്ചിടെ വീഡിയോസ് എല്ലാം കണ്ടു എല്ലാത്തിനും അടിപൊളി റിസൾട്ട് കിട്ടി ചേച്ചി. താങ്ക്സ്
ചേച്ചി കസ്തൂരി മഞ്ഞൾ തന്നെ വേണോ വാങിയ മഞ്ഞൾ പൊടി ആയാലോ
Ethra nala edukam ithu maaran ??
സത്യം ആണോ
@@sreejithkv123 vangiyathu use cheyanda
@@amalantony7315 Nanayi urakkam venam..Pine mobile screen time kurakkanam
നെയ്യ് ആണെന്ന് കരുതി വീഡിയോ കാണാൻ വന്ന ഞാൻ 😂😂😂
😂
Njnum
Njanum
Njnum
Hi..chechee..neckil ulla black colour maran ethu use cheyyamo
Kasthoori manjal illenkil kuzhappam undo...
പൊടിയല്ലാതെ കസ്തൂരിമഞ്ഞൾ പച്ചയായി mixsilyil അടിച്ചു ഉപയോഗിക്കാമോ
ഉപകാരപ്രദമായ അറിവ് പങ്കിട്ടത്തിന് ഒരുപാട് നന്ദി
🙏
This is not kasturi manjal. This is manjakkuva. Pukachil undakkum. Original kasturi manual is cream in colour.
Ok
Njn theerchayaayum try cheithu nokkaam chechii
Seidanisa Seida any updates
Manjalinte neeru efukkunnathin kuzhappam indo
Can we use "sadharana manjal" instead of "kasturi manjal".
😂😂
കസ്തൂരി മഞ്ഞൾ ഇട്ടാൽ പുകയും .
Manjhal podi use cheyyamo plz reply
Kasthoori manjalin pakaram vere enthelum use cheyyan pattumoo
plz reply chechiii
ചേച്ചി കസ്തൂരി മഞ്ഞൾ അല്ലെങ്കിൽ കുഴപ്പം ഉണ്ടോ?
😂😂
😮
Hello,ravileyum vaikittum puratano
Chechi chundile karup maranulla vdo cheyyavo
കറിക്ക് ഉപയോഗിക്കുന്ന മഞ്ഞൾപൊടി യൂസ് ചെയ്യാൻ പറ്റുമോ
Himalaya aloe Vera gel use cheyyunathinu endhegilum kozhappam ondo oo
Kudamanjal + Kattarvazha ....nallathaano chechi.....kann thadathile karupp pokaan
Chechiii ee പച്ചമഞ്ഞള് ഉപയോഗിക്കാന്‍ പറ്റുമോ?
Pacha manjal use cheyyamoo
Chechi original veettil ulla aloe vera + kasthuri manjal mixiyil adichappol vellam pole aayi..appo kuzhappamundo? Pls reply
Chechi pinne kasthoori manjal thanne use cheyyano.....
Undel nallatha curry manjal onum use aakkalle
@@deepthoughtsdeepikaAth entha vangichath kurappam undo
Nose il undakunna black line maranulla tips paraju tharumo please
Kastori manjal alathe satharna manjal patumo
So cute, gentle and so adorable........ You are....
Thank you
ഞാൻ ഇപ്പോഴാ ഇത് കണ്ടത് jense നു ചെയ്യാൻ പറ്റോ
Plz reply ചേച്ചി
Ya
Beautiful information മോളു..
Thank you 😊
Saatharanna manjalpodi etta mathiyo chechi
മുഖത്ത് ഇടുന്ന സാധാരണ മഞ്ഞൾ മതിയാകുമോ
Sadha manjal use cheytha madhiyo chechi
Tnx chechi use akam pinne lip chuttum karupp niram mattan enthakilum paranju tharumo
Kasthoori manjal podi evide kittum pacha manjal itta mathiya
Kasthoori manjal puratttiyal കൺ പീലി പൊഴിയില്ലേ
Chechi sadha kariyl okke idan upayoghikkunna manjal pattumo plzz riply
Packet allathe uSe cheytho
ദിവസം തേക്കാൻ പറ്റുമോ 🤔
Mookkinu kuruke yulla karutha vara mattan ithu kond patto chechi...
Kazhuthile black color maran ithu ubayokikan patumo chechi
Chechi saadha manjal podiyum mathyoo???
Try ചെയ്തു നോക്കണം💥🙏
നോക്കിയോ ?
സാധാരണ മഞ്ഞൾ ഉപയോഗിച്ചാൽ മതിയോ ?
Curry use akuna onum adukaruth pukachil avum
Njn use cheythu nalle mattem ond @deepti thanks😇
Thank you so much for your update
@@deepthoughtsdeepika veetil undakki podipicha manjal Pattuvo pls
Sathyayittum sooper..kidu3..nalla change undttaaa...thanks❤❤❤
😍
Chechi ith ethre day cheythala result kitta plz replly
Ithinte koode nammal 8 hours sleep venam screen time kurakkanam vellam kudikkanam appozhe nalla result kanu
Soo Smiling Happy presentation,Sweet voice too,Positivity is thereGod Bless
Thanks dear
എന്റെ ചാനലൊന്നു കാണാമോ dear?
കസ്തൂരിമഞ്ഞൾ ക്റീമികളറാണ്, മഞ്ഞക്കളറുള്ളത് മഞ്ഞക്കൂവയാണ്,
കസ്തൂരി മഞ്ഞളും കരിമഞ്ഞളും കറ്റാർവാഴയും (അലോവേര) തുല്യമായെടുത്ത് അരച്ച് കണ്ണിനു താഴേയുള്ള കറുപ്പ് മാറ്റാൻ ഗോവിന്ദൻ വൈദ്യരുടെ നിർദേശപ്രകാരം ഇസക്കാ എന്നോട് വാങ്ങി കൊണ്ടു പോയി സുഖമായെന്ന് പറഞ്ഞു, പൊടിയല്ല കിഴങ്ങാണ് ഈസക്കാ കൊണ്ടു പോയത് ..
കസ്തൂരിമഞ്ഞൾ ക്റീമികളറാണ് (അൺബ്ളീച്ച് മുണ്ടിന്റെ വെള്ളനിറം) കർപ്പൂരത്തിന്റ രുചിയും മണവും. കരിമഞ്ഞൾ മുറിച്ചാൽ നീലനിമായിരിക്കും... കൃഷിഭൂമി, കൃഷി ദീപം, തീർത്ഥാ ഫൗണ്ടേഷൻ , ഹോപ്പ് .. മുതലായ കൃഷിഗ്റൂപ്പുകളിലെ കർഷകരോട് ആവശ്യപ്പെട്ടാൽ ഇതെല്ലാം ലഭിക്കും, കണ്ണൂർ ജില്ലയിലാണെങ്കിൽ ഞാനും, ഷിംജിത്തും (ജൈവകം തില്ലങ്കേരി), കാനായി നാരായണൻ വൈദ്യരും, ജോർജ്ജ് മുട്ടത്തിൽ ചേട്ടനും, പൈകടതോമസ് വൈദ്യരും, ശ്രീ ഹരി വട്ടോളി, കുഞ്ഞനന്ദൻ മാവില (മുയ്യോറത്ത്), .... അനവധി കർഷകർ കസ്തൂരി മഞ്ഞളും കരിമഞ്ഞളും കറ്റാർവാഴയും കൃഷിചെയ്തു വരുന്നു.
Atheeyyy original alovera jell enganeyum mix cheythittt aavnnilla kore tym nokki enth cheyyanam plzz rply
Adhyam aleovera mixiyill adikk pna turmeric mix aaki nokk
Sadharana manjaluse cheyyavo
Chechi eyebrow thick avann oru tip tharumo please
Kadayil ninnu vaghunna mannal podi upayoghikkamo pls replay
എന്റെ കണ്ണു കൊണ്ട് ഇത്രയും മാറ്റം നേരിൽ കാണുന്നത് ആദ്യമായിട്ടാണ്💞💞💞💞🥰 സൂപർ😍😊🥰🥰🥰
Ethra days Eduthu?
Chechi chundinadiyil chuttum ulla karupp maaraan ntha cheyya🙏🙏🙏please reply
Video cheythitund allo..Check cheyamo
@@deepthoughtsdeepika hm thanks new subscriber😍😍😍
@@bichurasheed8703 👍🤗
Actually starts from 2:00
Tanks 🙂
☺️
Thq☺️
Kannin mukalil apply cheyamo pls rply
Woww.... adipwoliii... new subscriber
Ethil potato juice add cheyamo
Ee gel mukath muzuvanun upayogikan pattoo ???
എല്ലാ മഞ്ഞളും അലർജി ആണ്. മുഖത്ത് കുരുക്കൾ വരും. പകരം വേറെ എന്തെങ്കിലും ingredient പറയാമോ?
Chechi parayumboyenne maariyapole nalle rasayind avatharanam
Thank you
What do to ease wrinkles under eye
Mukham full use cheyyan pattoo
Kasthoori mannal thanne upayogikkano atho veettile mannal podi use cheythal mathiyo
Chechi banjaras alovera kallmo
Video starts at 2.30
👍
സദാ manjal പറ്റുമോ
ഫലം undayavar ഒന്ന് reply tharoo
@Minus world സാധാ മഞ്ഞൾ പൊടി use ചെയ്‌താൽ മതിയോ??
Full faceil use cheyyamo?
Chechi സാധരണ മഞ്ഞൾ ഉപയോഗിക്കാമോ
Ok
a
കെളളാം മെളെ അടിപൊളി
സതേഷം വളരെ നന്ദി
എത്ര ദിവസം തുടർച്ചയായി ഉപയോഗിക്കണം
Kuzhinja kannu maran remedy parayaamo chechi?
Chechi original aloevara gel water ple ozhuki pokunnundu enthenkilum solution undoo
😂same
കൊള്ളാലോ ഞാൻ ഇത് ഷെയർ ചെയ്യാം
കറുപ്പുള്ള കൂട്ടുകാരുണ്ട്
👍
13 വയസ്സുള്ള കുട്ടികൾക് ഉപയോഗിക്കാൻ പറ്റുമോ?
Plss Reply
Illa epozhe use akkanda
@@deepthoughtsdeepika ano
Ethra divasam cheythal marum.vit e tablet thekamo kaninde adiyil.ithu faceilum thekamo.verum manjal mathiyo.manjal illenkil kattarvazha mathram mathiyo
Chechi kannu kuzhiyunnath maaran aytt tip paranj theruvo ? Video idamo??
Ok da
Anikkum venam kannu kuzhiyunnath maaran
Nallonam uranguka nannayi vellam kudikkuka
Sasidharana manjal pattuo
Njn kaathirunna viedo.thank u. Nalla maattamundu .👌🏻👌🏻👏🏻👏🏻👏🏻❤️❤️
Orupadu santhosham dear..Thank you
Hi dear njanum undakkitto. Try cheyyanam
👍
പരീക്ഷിച്ചു നോക്കിയിട്ട് parayam
മഞ്ഞൾ പൊടി യൂസ് ചെയ്യാൻ പറ്റുമോ, കസ്ത്തൂരി മഞ്ഞൾ എനിക്ക് ചേരില്ല അതാ ചോദിച്ചു
Chechi ee kattarvazha veetile aanenkil athu eduthu mixil arachano edukune.katarvazha mathramayitum kaninde adiyil puratamo.rathril kidakunenu munpu thechittu ravile kazhuki kalanjal nallathano. Faceilum thekamo
Sadarana majnal mathiyo pls replay chechi
Chechi athyam facewash ittu mukam kazhukitale ithu thekune.katarvazha manjal podi illatheyum thekamo.rathril thechu kidanitu ravile kazhukamo
Kasthoori manjalinu pakaram pacha manjal use cheyaan pattumo..
Pacha manjal use cheyyan pattumo
Mudi kooduthalayi thonnan tips undo
Innathe look simple and lovely chechi
Thank you my dear 😍😍
Pacha manjal upayogikkan patuvo
Kasthoori manjal allathe sada manjal use akkan patto
Kanniu mukalile black. Pokan enth chyanm
കണ്ണിനു മുകളിലുള്ളതാണ് ഇപ്പ പാഞ്ഞേ ഇനീപ്പോ കാനിനുള്ളിലുള്ളതാണ് ഉദ്ദേശിച്ചതെങ്കിൽ ഒരു തുള്ളി ആസിഡ് ഇറ്റിച്ച മതി 😜
Sathiyam Anno.mattem indavumo
Kanninu chuttum upayogikkunna ee cream chundin mukalilulla karuppin um mookkinu sidil ulla karuppum pokuooo
Athinu chandanam,potato face pack aanu nallathu
കുഴിഞ്ഞ കണ്ണുകൾ മാറാൻ സഹായിക്കുമോ ചേച്ചി . മെലിഞാൽ കണ്ണ് കുഴിയിലേക്ക് പോകുന്നു.
മുഖ കുരു മാറാൻ ഉള്ള Tips പറയുമോ
മുച്ചി ഇല
Enna najn onn parikshich nokkatte😌
വളരെ നല്ല പ്രസൻ്റേഷനാണ് കേട്ടോ.. കരിമംഗല്യം മാറുമോ?
കണ്ണ് അടച്ചിട്ട് മുകളിലും ഇത് apply cheyano?
അവതരണം അടിപൊളി മുത്തേ
Friends enta channelilum nalla useful effective tips und vannu nokkane 😍
Chechi sadha kariyil idunna manjal pattuooo plzzz riply chechi idh night tech mrng kayukiyal prashnando
Curryil idunna manjal infections indakum da
Ivale pooltha ollavarood choodhym choicha ath avoid chyth munboot pookuvnvare dislike and report adich vidnm