മഹാനടൻ തിലകൻ ജീവിക്കുകയാണ് ഓരോ സീനിലും ഓരോ കഥാപാത്രത്തിലും.... അമ്മസംഘടനയും അവാർഡ് കമ്മിറ്റിയും.... പലവട്ടം ഒഴിവാക്കിയ നടൻ.... ഉദാഹരണം പെരുന്തച്ചന് ഭരത്അവാർഡ് കൊടുത്തില്ല നന്ദി കേട് 🙏♥
Thilakan Chettan, had he born in Hollywood or France or may Iran, he would have got a world wide recognition and would have got a dozen Oscars before he said adios to his fans.Sad he did not get his due in the country he was born.Exceptionally great performer par excellence who's mind, body, soal and blood were dedicated for art, art and only art.Thilakan Chetta you are Great.
Indra Deva Bhakt ..... തിലകൻ അസാമാന്യനായ, അതുല്യനായ നടൻ തന്നെ. എന്നാലും.... സൂര്യസോമയുടെ ഈ നാടകത്തിൽ രാജൻ P ദേവ് ചെയ്തതിന്റെ ഏഴയലത്ത് വന്നിട്ടില്ല തിലകൻ. തീരെ ചെറുപ്പമായിരുന്ന രാജന്റെ ഡയലോഗ് ഡെലിവറിയും, ശരീരഭാഷയും അതുല്യമായിരുന്നു. ഓർക്കുമ്പോൾ ഇന്നും രോമാഞ്ചമാണ്. സംവിധായകൻ "കാട്ടുകുതിര" രാജനെ മനസ്സിൽ കണ്ട്കൊണ്ട് രാജനെ കാസ്റ്റ് ചെയ്യാനായി announce ചെയ്തതായിരുന്നു. രാജൻ അന്ന് പുതുമുഖമായിരുന്നതിനാലും, നിസ്സഹായൻ ആയിരുന്നതിനാലും, പിൻബലവും, തിണ്ണ മിടുക്കും ഇല്ലായിരുന്നതിനാലും തിലകൻ ഈ റോൾ ബലമായി പാവം രാജന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തതാണ്. രാജൻ മരിക്കും വരെ ഈ നഷ്ടം ഒരു തീരാ ദു:ഖമായി കൊണ്ടുനടന്നിരുന്നു.
തിലകൻ അസാമാന്യനായ, അതുല്യനായ നടൻ തന്നെ. എന്നാലും.... സൂര്യസോമയുടെ ഈ നാടകത്തിൽ രാജൻ P ദേവ് ചെയ്തതിന്റെ ഏഴയലത്ത് വന്നിട്ടില്ല തിലകൻ. തീരെ ചെറുപ്പമായിരുന്ന രാജന്റെ ഡയലോഗ് ഡെലിവറിയും, ശരീരഭാഷയും അതുല്യമായിരുന്നു. ഓർക്കുമ്പോൾ ഇന്നും രോമാഞ്ചമാണ്. സംവിധായകൻ "കാട്ടുകുതിര" രാജനെ മനസ്സിൽ കണ്ട്കൊണ്ട് രാജനെ കാസ്റ്റ് ചെയ്യാനായി announce ചെയ്തതായിരുന്നു. രാജൻ അന്ന് പുതുമുഖമായിരുന്നതിനാലും, നിസ്സഹായൻ ആയിരുന്നതിനാലും, പിൻബലവും, തിണ്ണ മിടുക്കും ഇല്ലായിരുന്നതിനാലും തിലകൻ ഈ റോൾ ബലമായി പാവം രാജന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തതാണ്. രാജൻ മരിക്കും വരെ ഈ നഷ്ടം ഒരു തീരാ ദു:ഖമായി കൊണ്ടുനടന്നിരുന്നു.
I am laughing away watching Dim, dim, dim... One of the most brilliant performances by the master craftsman Thilakan, the brilliant Innocent and the naturally convincing KPAC Lalitha. These are icons of cinema and can never ever be replaced. Hats off to these brilliant artists..

തിലകനോട് കട്ടക്ക് കട്ട പിടിച്ചിട്ടുണ്ട് ലളിതച്ചേച്ചി

Iraninilo 😆😆😆
@@Dr-lx7ev Iranian movies are awesome and well recognized internationally. Do some research before you ridicule things you have no knowledge of.
Naseema nari nite mathasneham nee ivideyum kanichu. 9 vayassil penkuttikalude kalyanam nadathunna mayiranmaraya Irani nayakal.
തിലകൻ മഹാനടൻ... പക്ഷേ രാജൻ .പി.ദേവ് കാട്ടുക്കുതിര നാടകത്തിൽ ഈ വേഷം ചെയ്തത് പകരം വെയ്ക്കാനില്ലാത്ത പ്രകടനം...
തിലകൻ ചേട്ടൻ.. അഭിനയ സാമ്പ്രാട്ട്!
പൊന്നമ്മയ്ക്ക് കരയാനെ അറിയ... ലളിതമ്മ സൂപ്പർ
Exactly!!!!I hate seeing that lady always crying 😭😭😭😭🥱
അവർക്ക് കിട്ടുന്ന വേഷം അല്ലെ അവർക്ക് ചെയ്യാൻ പറ്റ.
ഇന്നസെന്റ് ചേട്ടൻ ലളിതേച്ചിയെ ആണ് ശ്രദ്ധിക്കുന്നത് 😂
Than epozhum jivichiripundoo.. news...nte...comment box l varunath nirthiyooo...nalla budhi thoniyavum😂
While watching such scenes of our talented actors really proud to be a Malayali
തിലകൻ ചേട്ടനും ലളിത ചേചിയും കലക്കി കട്ടക്ക് കട്ട നിൽക്കും
Kpac lalitha mam deserves an oscar
Very talented artists Thilakan chettan, Lalitha chechi,Ponnamma chechi & Innocent chettan...
Ellaavarum thakarthabhinayichu...
👌👌👌
I am laughing away watching Dim, dim, dim... One of the most brilliant performances by the master craftsman Thilakan, the brilliant Innocent and the naturally convincing KPAC Lalitha. These are icons of cinema and can never ever be replaced. Hats off to these brilliant artists..
malayala cinemayile perumthachan Thilakan sir salute
aneesh kumar ംം
4 worldclass actors in one frame 🔥
Kpac Lalitha is a versatile genious
KPSC അല്ലടാ പൊട്ടാ KPAC.. KPAC😑
Sarath Mp ha haaaa
🤣 പറയാൻ വര്വാരുന്നു..
Kerala public service commission ആയിരിക്കും
Kerala psc
Kaviyoor ponamma
ലളിത ചേച്ചി.. കലക്കി. 👌👌
ഡിം ഡിം ഡിം ...😂😂😂
വിനീത് പറയുന്നത് മുഴുവൻ നാടക ഡയലോഗ് പോലെ
Wow gd moovie and commedy 😍😃❤️😗😙
3:13 Thillkaan chettan saying about App for ear, maybe he is a time traveler.
ഇങ്ങാട്ട് വരട്ട ഇങ്ങാട്ട് വരട്ട😅😅
ഒരിക്കലും മറക്കാത്ത സീൻ
സൂപ്പർ കോംബോ..കട്ടക്ക് നിൽക്കും.!!💕
എല്ലാം കൊള്ളാം ക്ലൈമാക്സ് മുടിപിച്ചു
the legends of Malayalam cinema sharing such a space😍🥰
ഇന്നസെൻ്റ് ചിരി 😅
ഇനി ഒരു തിലകൻ ഉണ്ടാകുമോ? തിലകന് പുനർജ്ജന്മം എന്നുണ്ടാകും?
തിലകൻ അസാമാന്യനായ, അതുല്യനായ നടൻ തന്നെ. എന്നാലും.... സൂര്യസോമയുടെ ഈ നാടകത്തിൽ രാജൻ P ദേവ് ചെയ്തതിന്റെ ഏഴയലത്ത് വന്നിട്ടില്ല തിലകൻ. തീരെ ചെറുപ്പമായിരുന്ന രാജന്റെ ഡയലോഗ് ഡെലിവറിയും, ശരീരഭാഷയും അതുല്യമായിരുന്നു. ഓർക്കുമ്പോൾ ഇന്നും രോമാഞ്ചമാണ്. സംവിധായകൻ "കാട്ടുകുതിര" രാജനെ മനസ്സിൽ കണ്ട്കൊണ്ട് രാജനെ കാസ്റ്റ് ചെയ്യാനായി announce ചെയ്തതായിരുന്നു. രാജൻ അന്ന് പുതുമുഖമായിരുന്നതിനാലും, നിസ്സഹായൻ ആയിരുന്നതിനാലും, പിൻബലവും, തിണ്ണ മിടുക്കും ഇല്ലായിരുന്നതിനാലും തിലകൻ ഈ റോൾ ബലമായി പാവം രാജന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തതാണ്. രാജൻ മരിക്കും വരെ ഈ നഷ്ടം ഒരു തീരാ ദു:ഖമായി കൊണ്ടുനടന്നിരുന്നു.
ബലമായി പിടിച്ചു വാങ്ങിയതോ
ചുമ്മാ തള്ളാതെ ചേട്ടാ ..
സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് തിലകൻ തന്നെ കണ്ട് അനുവാദം വാങ്ങിയിരുന്നെന്ന് രാജൻ പി ദേവ് പറഞ്ഞിട്ടുണ്ട്
onu poda ,,
ശരി... നല്ല കാര്യം
ഇത് തന്നെ ഞാനെന്റെ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്..
KPSC Kerala public service commission It is KPAC lalitha ha ha ha
KPCC Lalitha
ചിരിച്ചു ചത്തു
These three were the greatest actors i have seen also Nedumudi , great loss.
ഡിം ഡിം ഡിം 😆😆😆😆😆
Innocent expressions😂
Ithilum nallath thanikku UPSC Lailtha nu paranja porayirunno 😂
KPCC lalitha
തിലകൻ sir ✨💥
Innocent chettan oru rakshayum illa 😄😂
ചേട്ടാ KPSC അല്ല ....
KPAC Kerala people's arts club...
KPSC ലളിത യല്ല, KPAC ലളിത
Thilakan is a legend
തിലകൻ 👌👌👌👌❤️❤️❤️❤️
Innocent super😂😂😂😂😂
Dim dim dim....😃
KPAC Lalitha ❤️❤️
KPSC Lalitha evide yum thakarkkum.
Dim dim dim....
Innocent 😆
കെ പി എ സി ലളിതയുടെ ഡയയലോഗ് വരുമ്പോൾ ഇന്നസെന്റ് ചിരിക്കുന്നത് ശ്രദ്ധിച്ചോ?
Innacent 🤣🤣🤣🤣
ഡിം ഡിം ഡിം
KPAC Lalitha. Kpsc alla commissionumaayi avarkoru bandhavumilla
Rajan P Dev!!
04:05
കൊച്ചുവാവയുടെ മകൻ കുറത്തിക്കല്യാണിയുടെ കുടിയിലോ...
അവള് പുഴുങ്ങിയ കപ്പയും കാപ്പിയും അവളുടെ കുടിയിലിരുന്ന് തിന്നുകയോ...
ആഹ..
അതുകൊള്ളാം.
യാ യാ യ യ്യാ
എന്തര് എളിമ !
ഈഗോ അസൂയ അത്യാഗ്രഹം അഹങ്കാരം..ഒന്നും ഒന്നും
ഉം ഉം.. ഒട്ടുമില്ല
ജാതിയോ വർഗ്ഗീയതയോ ഇല്ലാത്ത ചെത്തുകാരൻ കൊച്ചുരാമന്റെ വെള്ളം (മറ്റേതാണ് കേട്ടാ) കൊച്ചുവാവയുടെ വായിലെ.. "സവർണ്ണമേധാവിത്വം"
അതെനിക്ക് നല്ലോണം സുഖിച്ചു..😏🤓🤓😛
നാഴികയ്ക്ക് നാൽപ്പതുവട്ടം പട്ടിണിനായരുടെയും പരിവട്ടംനമ്പൂരിയുടെയും ഉണ്ടയുടയ്ക്കാൻ സവർണ്ണമേധാവിത്വം പറഞ്ഞുനടക്കുന്ന
ബാർമുതലാളിയുടെ അച്ചാരം വാങ്ങിത്തിന്ന് അയാളുടെ ചിങ്കിടിപ്പണി നടത്തുന്ന
ഇടതുവലത് പുളവന്മാർക്കും
ഫേസ്ബുക്കിലും മറ്റും എന്റെയും പിന്നാലെനടന്ന്
വാല് 3ഞ്ചാൻ വന്ന
"ജാതിയില്ലാത്ത ജാതിസംവരണക്കൂലി മേടിച്ച് ബെവ്‌കോ നക്കിയടിക്കുന്ന"
പുളുന്താൻ സാറന്മാർക്കും സമർപ്പിക്കുന്നു.
ഇതെഴുതാൻ..
ഇതുപോലെഴുതാൻ..
ഇതൊക്കെയെഴുതാൻ.. രണ്ടുപേരേ ഉള്ളൂ.
ഒന്നേ പോയൊള്ള്.
ഒന്ന് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് കേട്ടാ..
വേണേല് പറഞ്ഞോ
😏😏😒🤓
Superb
KPSC അല്ല KPAC ലളിത എന്നാണ്.
Kerala People's Arts Club
ഠിം ഠിം ഠിം
Dim dim dim😂
ഡിം 😊
Ente devi..
അപ്പോ തേങ്ങ വീണത് ആരുടെ തലയിൽ അണ്???
കൊച്ചുവാവ മുതലാളിക്ക് ഇത് ഇമ്മിണി നാണക്കേട് തന്നേണ്...
Dim dim dim
മങ്കേ
Acting encyclopedia....
Kpc lalithammachiii
ദൈവം തമ്പുരാനേ ഇങ്ങനെയുമുണ്ടോ
പക.
Super.dupet
Chirichu Chirichu swasam ninnu poyi
ഈ വിഡിയോയിൽ. Kpsc. Lalithajiyude. Peru kandu. ശ്രീ. മതി. കവിയുർ പൊന്നമ്മജിയുടെ പേര് കണ്ടില്ല. അവിടെയും പാർട്ടി
KPSC alla KPAC
27/02/2021
Utthesham....
🌹❤👌🙏
Timmm
Innocent. Dim dim
Adipoli. Which film?
Amogh Vijayan .. kattukuthira..
Kaattukuthira
ഉത്തേശം
കാട്ടുകുതിര
Mas s
ഈ അഭിനയങ്ങൾ ഈ നശിച്ച സാമുദായീക ഭാണ്ഡം പേറികൾ തിരിച്ചറിയുമോ
ഒരു നാടകം പോലെ... ഒറിജിനാലിറ്റി ഇല്ല...
ഇത് ശരിക്കും നാടകമാണ്.... തിലകനല്ല രാജൻ പി ദേവാണ് ഈ വേഷം ചെയ്തത്
Out.stand.scine
طجحخعبثفغعققخغقصصفغحغثصصثفغهفقسصسعغثصقفغخفصصفغخحجحفصضثص😂
KSA
qr
Dimm
comedy? ?
33er 5r4rrr43rree3e3 is a 33433 year old boy who has been in e33 for years and has been 3èe3e³33³ since he 3³w
Abhinayam valya sukhamilla
Nee Ann janichirunenkil ninne vilichene
നിന്റെ തന്തയെക്കൊണ്ട് അഭിനയിപ്പിക്ക് പൂറി മോനേ..
@@randomvideos5407 🤣🤣🤣
😆😆😝😝😝😝😝😝😝😝😝😝🤩🤩🤩
@@kimjongun485 😝😝😝😝😝😜😜😜😜😜😜🤩🤩🤩
ഇങ്ങാട്ട് വരട്ട് ഇങ്ങാട്ട് വരട്ട് 😂😂😂😂
ഉത്തേശം