Dear viewers, Negative or positive of this movie is not available. So HD or 4K restoration of the same is not possible.This is the best available print of this movie. Please do enjoy it.
Please upload good quality available videos then Why do you guys post this types of videos? The subscribers who subscribed this channel because of they want to watch good quality movies or videos.....This is just cheating of them..... Shame....
@@akshaydinesh7577 Lol... they are posting this video because they have the digital right to do so. What do you mean by "cheating them" ... everyone is watching it for free.
ചന്ദ്രദാസ് നിങ്ങൾ വലിയവനാണ് ..അല്ലെങ്കിൽ നിങ്ങൾ ഇത്രയും ദയ എന്നോട് കാണിക്കില്ലായിരുന്നു... ഒരു മത്സരത്തിൽ കുടുക്കി ഇവരെ വിഷമിപ്പിക്കേണ്ട... ചിലപ്പോൾ നിങ്ങൾ തോറ്റു പോകും... അത് വേണ്ടാ
ഈ ഫിലിം 4kയിൽ ഒരു റി റിലീസിംഗ് കൊണ്ടുവന്ന് ഞങ്ങളെ ഒന്നു കൂടി കാണിച്ചു തരണമെന്ന് സി ബി മലയലയിലോട് അപേക്ഷിയ്ക്കുന്നു 🔥🔥🔥 ഒരു നടനോ സംവിധായകനോ എഴുത്തുകാരനോ ഇതിനപ്പുറം ഇനി ഒരു മലയാള സിനിമയിലും അന്നും ഇന്നും എന്നും സാധിയ്ക്കുമെന്ന് തോനുന്നില്ല
03:45-04:38 വരെ ഉള്ള ലാലേട്ടന്റെ അഭിനയം ഹോ..💔💔അച്ഛനെന്നു കേട്ടപ്പോൾ അഭിമാനം തോന്നിയിരുന്നു , ഒരിക്കൽ പോലും നീ എന്നെ അങ്ങനെ വിളിച്ചില്ല എന്ന് പറഞ്ഞതിന് ശേഷമുള്ള ആ താഴ്ന്ന സ്വരത്തിലുള്ള നെടുവീർപ്പ് 💔
തന്റെ 29ആം വയസ്സിൽ ചെയ്ത കഥാപാത്രം ഇന്നത്തെ യൂത്തമ്മാർക്ക് എന്നല്ല ഒരു നടനും ഇതിന്റെ പകുതി പെർഫെക്ഷനോടെ ചെയ്യാൻ സാധിക്കില്ല.അഭിനയിക്കുകയാണോ ജീവിക്കുകയാണോ എന്നറിയാത്ത മോഹൻലാൽ കഥാപാത്രം💔❤️
@@vijeeshraghu3818 difference nd bro... മോഹൻലാൽ limitations ഇല്ലാത്ത actor ആണ് so പുള്ളിക്ക് എന്തും easy ആകും എന്ന് നമ്മുക്ക് അറിയാം,അതുകൊണ്ടാണ് പുള്ളിയുടെ acting down ആകുമ്പോൾ നമ്മൾ desp ആകുന്നെ.. Mammotty യ്ക്ക് as an actor limitations ഉണ്ട് . So അത് viewers ന് അറിയാം , ഇതുവരെ അത് break ചെയ്ത് മമ്മൂട്ടീ ചെയ്യുന്ന നമ്മൾ കണ്ടിട്ടില്ല അതുകൊണ്ട് പുള്ളിയുടെ acting il നമ്മൾക്ക് വലിയ difference തോന്നില്ല... Emotional റോൾ ആണെങ്കിൽ പോലും മോഹൻലാൽ കരഞ്ഞാൽ കൂടെ കരയും നമ്മൾ, പക്ഷെ മമ്മൂട്ടി ആണേൽ നമ്മുക്ക് ഒരു നോവ് ഉണ്ടാകും എങ്കിലും ഒരു കഥാപാത്രം ആയി കാണാൻ നമ്മുക്ക് കഴിയും, മോഹൻലാൽ ആണെങ്കിൽ അങ്ങനെ കഴിയില്ല, മോഹൻലാൽ കരയുന്നതായേ തൊന്നു..
മലയാള സിനിമയുടെ രണ്ട് University ആണ് lalettaanum mammokkayum. അവരുടെ സിനിമകൾ കാണാന്‍ ഉള്ള അവസരം ലഭിച്ചത് നമ്മുടെ ഭാഗ്യം ആണ്. Legends of malayalam film industry
I don't think that the expression is needed to request a lady to be his Mother. This looks over acting/over do.. yes.. this kind of vibration, tension because of fear will be there if someone proposing his love to a known lady or proposing to have sex (lovemaking)..
@@mahendranad7388 i watched that movie.. yes the expression is OK but little over acting.. proposing to a stranger is much easier than to some known person..
ഇതൊക്കെ കാണുമ്പോൾ ഈ മനുഷ്യന് അവാർഡ് കൊടുക്കാത്തത് ഒരു വലിയ ഗൂഡാലോചന ആയിരുന്നു എന്നു മനസിലാക്കാം... വെറുമൊരു നാടകമായിട്ടു മാത്രം തോന്നിയ വടക്കൻ വീരഗാഥാ മാത്രവും, നാച്ചുറൽ അഭിനയം എന്താണെന്നു കാണിച്ചു തന്ന മോഹൻലാലിന്റെ മൂന്ന് ഫിലിമും.... ആരാണ് യോഗ്യൻ എന്ന് എല്ലാവർക്കും മനസിലാകും.
I am so happy to have been born as a Malayalee, watching these from childhood and I am 40 now - and I still can't afford to miss a single microsecond of the scenes - thanks Kerala Film Industry - Jai Hind
ഏട്ടന് പ്രേക്ഷകരെ കരയിക്കാൻ മറ്റുള്ള നടന്മാരെ പോലെ ഒരു സിനിമ മുഴുവനും വേണ്ട.. 10സെക്കന്റ് മാത്രം മതി അതും വ്യത്യസ്ത രീതിയിൽ.. അയാൾ തിരിച്ചു വരുന്നു അയാളുടെ തട്ടകം വീണ്ടെടുക്കാൻ.. ലാലേട്ടൻ 🔥🔥🔥🔥
Thanks for upoloading ദശരഥം. Expecting the full movie soon.sound is bit less in some areas. May be bocoz of print. ഇത്രയും ക്വാളിറ്റിയിൽ പഴയ പടങ്ങൾ ചെയ്യുന്നത് തന്നെ great job. (കൈരളി, മഴവിൽ മനോരമ, ദൂരദർശൻ എന്നിവയിൽ ഈ സിനിമ മുൻപ് കണ്ടിരുന്നു. Sound പ്രോബ്ലം ഇല്ലാതെ. അത് ഒന്ന് correct ചെയ്താൽ നന്നായിരുന്നു )പുതിയ തലമുറക്കാർക്കും ഇങ്ങനെ നല്ല ക്വാളിറ്റിയിൽ സിനിമ കിട്ടുന്നത് കൊണ്ട് അവർക്കും ആസ്വദിക്കാൻ പറ്റും. പറയാതെ വയ്യ ആകാശദൂദ്, കളിപ്പാട്ടം, കമ്മിഷണർ, ദേവദൂതൻ, ദശരഥം, (avoid sound prob), വെട്ടം etc was simply superb. 1980-1996 മൂവീസ് ആണ് കൂടുതൽ ക്ലാരിറ്റിയിൽ കാണാൻ പറ്റാത്തത്. Plz focuse on it. Mohan ലാലിൻറെ 80s and 90s movie plz upload. It has a great demand in market. Thanks for yur efforts. Kudos to the whole crew
ഞങ്ങൾ 80'സ് ലെ അമ്മാവൻ വൈബുകൾക്ക് വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുപോലെ കണ്ണ് നനയിച്ചു കാണാൻ പറ്റുന്ന സിനിമകൾ....ഇത് പോലെയുള്ള സിനിമകൾ 2K വാണങ്ങൾക്ക് ഒരിക്കലും ഉണ്ടാവില്ല.
എനിയ്ക്ക് ഇപ്പോഴത്തെ സിനിമയിലെ മോഹൻ ലാൽ നേ അല്ല പണ്ടത്തെ ഇത് പോലെ ഉള്ള പടത്തിലെ ലാലേട്ടനെ ആണ് കൂടുതൽ ഇഷ്ടം ക്ലൈമാക്സ് കണ്ട് കണ്ണ് നിറയാതെ ആരാണ് ഉള്ളത് എന്ത് സുന്ദരനാണ് അന്നത്തെ മോഹൻലാൽ ഹൊ new Jen padangal ചവറ് ഇതൊക്കെ കാണുമ്പോൾ
This is an avant garde acting on the basis of powerful writing that visionaries could not have imagined the powerful impact of this scene…..just remember this was 1989… and shedding a boat load of tears in 2024
He just took 3 seconds to bring tears out of us ! Hats off to the writers and the magician who portrayed it ! Still in goosebumps after 20 years. Only bcse we don't have such moments after this
@@shansenaniNo bro , Mohanlal Mammootty and Kamal will give any actors a run for their money.Mohanlal in Dasaratham climax , Mammootty in Vadakkan veera gatha climax , Kamal in Moontram pirai climax. These three climax will make any man cry everytime. And they excel in every range of acting.
It may be true as per our society mother is more important but its never written anywhere that a father cannot love more as there are innumerable examples, the way Mohanlal shows his eagerness to hold the child one last time shows the pathetic laws, what an actor, he showed the emotions the best possible way, no wonder he is the best actor we ever seen or knew.
Dear viewers, Negative or positive of this movie is not available. So HD or 4K restoration of the same is not possible.This is the best available print of this movie. Please do enjoy it.
Mazhavil Manorama recently played the movie in good HD quality
What about Devadoothan ???
Please upload good quality available videos then
Why do you guys post this types of videos?
The subscribers who subscribed this channel because of they want to watch good quality movies or videos.....This is just cheating of them.....
Shame....
@@sidharth385 That's not HD.
@@akshaydinesh7577 Lol... they are posting this video because they have the digital right to do so. What do you mean by "cheating them" ... everyone is watching it for free.
*ഈ ക്ലിപ്പിന്റെ ഒടുക്കമാണ് നടനവിസ്മയത്തിന്റെ vintage പടങ്ങൾ തിരഞ്ഞുപിടിച്ചു കാണാൻ എന്നെ തുടക്കമാക്കിയത് !!!*
എന്റെയും 💥
😍എന്റെയും
Njanum
ഞാനും
Njanum
മലയാളികളുടെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്ന് മോഹൻലാലാണ്. ആർക്കാണ് ഇതുപോലെ അഭിനയിക്കാൻ കഴിയുക ?
ഇങ്ങനെ ജീവിക്കല്ലേ മനുഷ്യാ കുറച്ചൊക്കെ അഭിനയിക്കാം 😍🥰🥰🥰🥰🥰 ലാലേട്ടൻ 🔥🔥♥️♥️💚💚
ഒരായിരം വട്ടമെങ്കിലും കണ്ടിട്ടുണ്ട്, ദശരഥത്തിൻറെ climax scene.
അതിൽ ഒരിക്കൽ പോലും കണ്ണുനീർ കവിളിലൂടെ ഉരുണ്ടു ചാടാതിരുന്നിട്ടില്ല..
ലാലേട്ടാ.. വാക്കുകളില്ല പറയാൻ..
Sathyam ethra time climax kanduvennu ariyilla, amazing performance
ആ കൈവിരലുകൾ ചലിക്കുമ്പോൾ കണ്ടിരിക്കുന്നവരുടെ ഹൃദയവും കൂടെ ചലിക്കും.,കണ്ണുകൾ ഒഴുകും ❤❤❤
ഡയലോഗ് പോലും ഇല്ലാതെ സുകുമാരി ചേച്ചിയുടെ നോട്ടം ആ കണ്ണുകളിൽ ആണ് അഭിനയം വരുന്നത് ലാലിനെ പൊക്കി പറയുന്നവർ സുകുമാരി ചേച്ചിയെ കണ്ട ഭാവം നടിക്കുന്നില്ല
@@rclalkumar6177 kannu nirayathe eee scene Kanan kazhiyilla Lalettante amazing performance oppum kidapidikkunna sukumariyammayum superbbbb
@@rclalkumar6177 yes sukumari chechi❤❤❤
Poda pulle@@rclalkumar6177
അന്ന് തിയേറ്ററിൽ വെറുതെ കണ്ടിരുന്ന ഒരു ലാലേട്ടൻ സിനിമ, ഇന്ന് ഒരച്ഛനായപ്പോഴാണ് ഈ സിനിമയിലെ ലാലേട്ടന്റെ അഭിനയം കണ്ടു കരഞ്ഞു പോയത്.
❤❤❤❤❤❤❤❤❤❤
Really
Sathyam
Super 4കണ്ട് ഈ seen തിരഞ്ഞു വന്നവർ ഉണ്ടോ
Me😭😭😭
Njanum
S
Yaa
Yes
ചന്ദ്രദാസ് നിങ്ങൾ വലിയവനാണ് ..അല്ലെങ്കിൽ നിങ്ങൾ ഇത്രയും ദയ എന്നോട് കാണിക്കില്ലായിരുന്നു... ഒരു മത്സരത്തിൽ കുടുക്കി ഇവരെ വിഷമിപ്പിക്കേണ്ട... ചിലപ്പോൾ നിങ്ങൾ തോറ്റു പോകും... അത് വേണ്ടാ
ലാലേട്ടനെ ഏറ്റവും സുന്ദരനായി കണ്ട പടം.. All tym fav❤
ഭാവ മാറ്റത്തിലൂടെ ക്ലൈമാക്സ് അവസാനിപ്പിച്ച പടം. Great❣️
വിരലും നഖവും വരെ അഭിനയിക്കും ..
Lalettan😍
ഇട്ടിരിക്കുന്ന ഷിർട്ടിന്റെ ബട്ടൻസ് അഭിനയിക്കുന്നത് ആരും ശ്രദ്ധിക്കാതെ പോയി.. കണ്ടുനോക്ക്
@@kochinmusikzone3440 🐖💩🤣😁😁😁😁
@@kochinmusikzone3440 poda naye...ninne pole ammakku ookunnavanu ithu ulkollan budhimuttanu...
@@hars2000 നീ നിന്റെ വീട്ടിൽ ചെയ്യുന്ന പണി നാട്ടാരെ അറിയിക്കുന്നത് എന്തിനാടാ നായിന്റെ മോനെ
Yesss❤❤❤❤ sathyammm@@kochinmusikzone3440
എപ്പോഴോ അമ്മ പറഞ്ഞത് ഞാനോർക്കുന്നു, ഒരു സ്ത്രീക്ക് ഭർത്താവിനേക്കാൾ കുഞ്ഞിനോട് അല്പം സ്നേഹം കൂടുതൽ കാണും...
മോഹൻലാൽ ഒരു വിസ്മയം എന്ന് പറയുന്നത് ഇത് കണ്ടു കൊണ്ട് തന്നെ ആവും ♥️
ജോൺസൺ മാഷിന്റെ ബിജിഎം കൂടി അങ്ങ് ചേർന്നപ്പോൾ ആഹാ അന്തസ്സ് 🌹
അതെ, ആ BGM..
അതാണ് വികാരങ്ങളുടെ വേലിയേറ്റം ഉണ്ടാക്കുന്നത്..
ജോൺസൻ മാസ്റ്റർ 🙏🙏🙏
ഈ ഫിലിം 4kയിൽ ഒരു റി റിലീസിംഗ് കൊണ്ടുവന്ന് ഞങ്ങളെ ഒന്നു കൂടി കാണിച്ചു തരണമെന്ന് സി ബി മലയലയിലോട് അപേക്ഷിയ്ക്കുന്നു 🔥🔥🔥 ഒരു നടനോ സംവിധായകനോ എഴുത്തുകാരനോ ഇതിനപ്പുറം ഇനി ഒരു മലയാള സിനിമയിലും അന്നും ഇന്നും എന്നും സാധിയ്ക്കുമെന്ന് തോനുന്നില്ല
ലാലേട്ടൻ കരയിപ്പിച്ചു 😭😭😭😭😭♥️😘💯
13:15 The moment where men will have their tears roll down and the reason why mohanlal is a legendary actor...🙏❤️🔥
you are absolutely right, that emotional scene explains everything
No words.... amazing
03:45-04:38 വരെ ഉള്ള ലാലേട്ടന്റെ അഭിനയം ഹോ..💔💔അച്ഛനെന്നു കേട്ടപ്പോൾ അഭിമാനം തോന്നിയിരുന്നു , ഒരിക്കൽ പോലും നീ എന്നെ അങ്ങനെ വിളിച്ചില്ല എന്ന് പറഞ്ഞതിന് ശേഷമുള്ള ആ താഴ്ന്ന സ്വരത്തിലുള്ള നെടുവീർപ്പ് 💔
സിനിമയിൽ എല്ലാവരും കരയുന്നുണ്ട്, പക്ഷെ നമ്മൾ കൂടെ കരയുനത് ലാലേട്ടൻ കരയുമ്പോൾ മാത്രം........ അഭിനയിക്കുക അല്ല ജീവിക്കുക ആണ് ഓരോ സീന്നിലും
❤❤❤❤
എന്താണ് ലാലേട്ടൻ ഇങ്ങനെ ഞങ്ങളുടെ മനസ്സ് വേദനപ്പിച്ചത്.ഓരോ സീനും കണ്ണുകൾ നിറഞ്ഞു.
Nothing to say only one complete actor only one lalettan for ever🥰😗🤩
സിബി മലയിൽ ആണ് എന്തേലും സിനിമയിൽ ഉണ്ടാകും 🥰🥰
ശരിക്കും ജീവിക്കുന്ന പോലെ... ഒരു രക്ഷയുമില്ല ലാലേട്ടാ ❤❤
ലാലേട്ടൻ. ജീവിച്ചു കാണിച്ച മറ്റൊരു കഥാപാത്രം.. ❤️❤️❤️
വല്ലാത്തൊരു മനുഷ്യൻ ലാലേട്ടാ.. കൈവിരലുകൾ നഖങ്ങൾ പോലും അഭിനയിക്കുന്നു ❤️❤️❤️
മലയാളി ആയി ജനിച്ചതിൽ അഭിമാനം തോന്നുന്ന സന്ദർഭം. കണ്ണ് നനയാതെ ഈ സീൻ കണ്ട് തീർക്കാൻ ആവില്ല. ലാലേട്ടാ അങ്ങ് ഒരു വിസ്മയം തന്നെ. പകരം വെക്കാൻ ആവില്ല
*ഞാൻ എന്തുകൊണ്ട് ഒരു ലാലേട്ടൻ ഫാൻ ആയെന്നു, ചോദിച്ചാൽ, Just One Reason👆* *lalettan Uyir💞*
തന്റെ 29ആം വയസ്സിൽ ചെയ്ത കഥാപാത്രം ഇന്നത്തെ യൂത്തമ്മാർക്ക് എന്നല്ല ഒരു നടനും ഇതിന്റെ പകുതി പെർഫെക്ഷനോടെ ചെയ്യാൻ സാധിക്കില്ല.അഭിനയിക്കുകയാണോ ജീവിക്കുകയാണോ എന്നറിയാത്ത മോഹൻലാൽ കഥാപാത്രം💔❤️
💕😍♥️
💯
100. ശതമാനം. ശരിയാണ്
💯
13:20 ആ വിരലുകൾ വരെ അഭിയിക്കുന്നു ❤️🥺🥺🥺
സത്യം 🥺🥺❤️
എന്റെ ലാലേട്ടാ എന്നാ ലൂക്ക് ഇതിൽ കൊതി വിടും 🥰🥰
എൻ്റെ ലാലേട്ടാ ............... എട്ടൻ ജിവിച്ച കാലത്ത് ജനിച്ചു വളർന്നത് തന്നെ ഭാഗ്യം .
Njan oru mammootty fan aanu ithu pole abhinayikkan loakathu lalettane patto,...pakshe ippo aa lalettane kanan pattinilla..pakshe mammookane njagal veendum veendum kandorikkukayanu..
@@vijeeshraghu3818 difference nd bro... മോഹൻലാൽ limitations ഇല്ലാത്ത actor ആണ് so പുള്ളിക്ക് എന്തും easy ആകും എന്ന് നമ്മുക്ക് അറിയാം,അതുകൊണ്ടാണ് പുള്ളിയുടെ acting down ആകുമ്പോൾ നമ്മൾ desp ആകുന്നെ.. Mammotty യ്ക്ക് as an actor limitations ഉണ്ട് . So അത് viewers ന് അറിയാം , ഇതുവരെ അത് break ചെയ്ത് മമ്മൂട്ടീ ചെയ്യുന്ന നമ്മൾ കണ്ടിട്ടില്ല അതുകൊണ്ട് പുള്ളിയുടെ acting il നമ്മൾക്ക് വലിയ difference തോന്നില്ല... Emotional റോൾ ആണെങ്കിൽ പോലും മോഹൻലാൽ കരഞ്ഞാൽ കൂടെ കരയും നമ്മൾ, പക്ഷെ മമ്മൂട്ടി ആണേൽ നമ്മുക്ക് ഒരു നോവ് ഉണ്ടാകും എങ്കിലും ഒരു കഥാപാത്രം ആയി കാണാൻ നമ്മുക്ക് കഴിയും, മോഹൻലാൽ ആണെങ്കിൽ അങ്ങനെ കഴിയില്ല, മോഹൻലാൽ കരയുന്നതായേ തൊന്നു..
He is the one who can act with his fingers .. Lal is simply mesmerising !!!
10:56 ഒരു മത്സരത്തിൽ കുടുക്കി ഇവരെ വിഷമിപ്പിക്കണ്ട... ചിലപ്പോൾ നിങ്ങൾ തോറ്റു പോയേക്കാം... *മാതൃത്വത്തിന്റെ മഹത്വം*
ഓരോ പ്രായത്തിൽ ഒരു സിനിമ ഉണ്ടാക്കുന്ന Impact പലതാണ്.ചെറുപ്പത്തിൽ രേഖയെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു.എന്നാൽ ഒരമ്മ എന്ന നിലയിൽ ഈ സീൻ രേഖ ഉയിർ
കണ്ടു കണ്ണ് നിറഞ്ഞു പോയ പടം 😔😪last scene
പടത്തിന്റെ അവസാന ആ അര മണിക്കൂർ..,. ഒരു രക്ഷേം ഇല്ല.. ലാലേട്ടൻ 🥰❤
മലയാള സിനിമയുടെ രണ്ട് University ആണ് lalettaanum mammokkayum. അവരുടെ സിനിമകൾ കാണാന്‍ ഉള്ള അവസരം ലഭിച്ചത് നമ്മുടെ ഭാഗ്യം ആണ്. Legends of malayalam film industry
മമ്മൂട്ടി just an artificial. This man just lives, an effortless acting
@@tjjokl7456മമ്മൂക്കേടെ സിനിമകൾ എല്ലാം കണ്ടിട്ടില്ലെന്ന തോന്നുന്നേ
@@tjjokl7456 Please watch Valsalyam and Amaram of Mammoty
@@tjjokl7456 athella moviesum kanathond thonunatha valsalyam pappede swantham appus rappakal etc onn kand nok
എന്റെ ലാലേട്ടാ നിങ്ങൾക് അഭിനയിച്ചാൽ പോരെ എന്തിനാ ജീവിച് കാണിക്കുന്നത് ❣️
Last aa scene😍
മാഗി ഒരിക്കലും മറക്കില്ല ആ name 🥰
4:46 ചന്ദ്രദാസിന്റെ ആ നിസ്സഹായത അവസ്ഥ
അല്പം കഴിച്ചിട്ടിരുന്നു ഈ സീൻ കാണണം.... ലാലേട്ടൻ ❤️❤️❤️
Sathyam
Exactly...
കഴിച്ചോണ്ടിരിക്യാ
സത്യം
അപ്പോ 🤔
Climax സീനിൽ മോഹൻലാൽ കൈവിരലുകൾ കൊണ്ട് അഭിനയിക്കുന്നത് കാണാൻ വന്ന ഞാൻ ❤
ക്ലൈമാക്സ് എൻന്റെ മോനെ സുകുമാരി ചേച്ചി 😔😔😔😔🙏🙏🙏🙏
Unarguably the best performance of Mohanlal....by miles...
I don't think that the expression is needed to request a lady to be his Mother. This looks over acting/over do..
yes.. this kind of vibration, tension because of fear will be there if someone proposing his love to a known lady or proposing to have sex (lovemaking)..
@@jmr6041 vikaragalkke adipettu nilkkuna manushyan... Iganeum react cheyam.... Aaa film full kandal ariyam..... Aaa carctr justify cheyunna expression aanu..... Vazhiye pookunna oralode aanu chodhikkunath enkil ok.... Over acting aanu
@@mahendranad7388 i watched that movie.. yes the expression is OK but little over acting..
proposing to a stranger is much easier than to some known person..
ഇങ്ങനെ ഉള്ള ലാലേട്ടന്റെ ഒരു തിരിച്ചു വരവ് ആഗ്രഹിക്കുന്നു 😥😥
ഈ പടം മുഴുവൻ ആയിട്ട് ഇന്ന് വരെ കാണാൻ സാധിച്ചിട്ടില്ല,, ഹൃദയം വിങ്ങിയിട്ട് എഴുനേറ്റ് പോകും,, 😭😭😭
സത്യം
Lalettaaa love you 💜💜💜ശരിക്കും ഞങ്ങൾ കരഞ്ഞു പോയി. Lalettan ഒരു അവതാരം തന്നെ ആണ്.
Nammude lalettan oru sambhavam thanne ane le guyz..ho enthoru acting
Ayyo chudappi ippozhano ariyunne
ഒരുപാട് പേരേ ലാലേട്ടന് ഫാൻ ആക്കിയ ഫിലിം..❤
കണ്ണ് നിറയാതെ ഈ സീൻ കണ്ടു തീർത്തവർ ആരേലും ഉണ്ടോ?
ചാൻസ് കുറവാണ് 😥
ചിരിച്ചോണ്ട് കരയിപ്പിക്കുന്ന ലാൽ മാജിക്...
ഇതുപോലെ ഒരു ടെക്സ്റ്റ് എടുക്കാൻ നിങ്ങളുടെ അഗാഥ പാണ്ഡിത്യം ഉള്ള മഹാ നടന് കഴിയുമോ😂😂😂
കരയാതെ കാണാൻ കഴിയാത്ത സീൻ ലാലേട്ടൻ വേറെ ലവൽ
Itupoleyulla classical movies remaster cheytal nammalkku a films putiya oru reetiyil approch cheyyan pattum
Hatsoff bro❤️❤️
ഇതൊക്കെ കാണുമ്പോൾ ഈ മനുഷ്യന് അവാർഡ് കൊടുക്കാത്തത് ഒരു വലിയ ഗൂഡാലോചന ആയിരുന്നു എന്നു മനസിലാക്കാം... വെറുമൊരു നാടകമായിട്ടു മാത്രം തോന്നിയ വടക്കൻ വീരഗാഥാ മാത്രവും, നാച്ചുറൽ അഭിനയം എന്താണെന്നു കാണിച്ചു തന്ന മോഹൻലാലിന്റെ മൂന്ന് ഫിലിമും.... ആരാണ് യോഗ്യൻ എന്ന് എല്ലാവർക്കും മനസിലാകും.
ഇത് തിയേറ്ററിൽ കണ്ടു ഇറങ്ങി വരുന്നവരുടെ ഒരു അവസ്ഥ, ചെറിയ സ്ക്രീനിൽ കണ്ട എന്നെ പോലുള്ളവർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു അനുഭവം 😢
I am so happy to have been born as a Malayalee, watching these from childhood and I am 40 now - and I still can't afford to miss a single microsecond of the scenes - thanks Kerala Film Industry - Jai Hind
What a acting 🙄 legend 👏...
Lalettan ...🥰
13:42. തെന്നിപ്പോകുന്ന സീൻ ...
ഏട്ടന് പ്രേക്ഷകരെ കരയിക്കാൻ മറ്റുള്ള നടന്മാരെ പോലെ ഒരു സിനിമ മുഴുവനും വേണ്ട.. 10സെക്കന്റ് മാത്രം മതി അതും വ്യത്യസ്ത രീതിയിൽ.. അയാൾ തിരിച്ചു വരുന്നു അയാളുടെ തട്ടകം വീണ്ടെടുക്കാൻ.. ലാലേട്ടൻ 🔥🔥🔥🔥
Thanks for upoloading ദശരഥം. Expecting the full movie soon.sound is bit less in some areas. May be bocoz of print. ഇത്രയും ക്വാളിറ്റിയിൽ പഴയ പടങ്ങൾ ചെയ്യുന്നത് തന്നെ great job. (കൈരളി, മഴവിൽ മനോരമ, ദൂരദർശൻ എന്നിവയിൽ ഈ സിനിമ മുൻപ് കണ്ടിരുന്നു. Sound പ്രോബ്ലം ഇല്ലാതെ. അത് ഒന്ന് correct ചെയ്താൽ നന്നായിരുന്നു )പുതിയ തലമുറക്കാർക്കും ഇങ്ങനെ നല്ല ക്വാളിറ്റിയിൽ സിനിമ കിട്ടുന്നത് കൊണ്ട് അവർക്കും ആസ്വദിക്കാൻ പറ്റും.
പറയാതെ വയ്യ ആകാശദൂദ്, കളിപ്പാട്ടം, കമ്മിഷണർ, ദേവദൂതൻ, ദശരഥം, (avoid sound prob), വെട്ടം etc was simply superb.
1980-1996 മൂവീസ് ആണ് കൂടുതൽ ക്ലാരിറ്റിയിൽ കാണാൻ പറ്റാത്തത്. Plz focuse on it.
Mohan ലാലിൻറെ 80s and 90s movie plz upload. It has a great demand in market.
Thanks for yur efforts. Kudos to the whole crew
Mohanlal is the bestest actor of not only India but the whole world.
ഞങ്ങൾ 80'സ് ലെ അമ്മാവൻ വൈബുകൾക്ക് വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുപോലെ കണ്ണ് നനയിച്ചു കാണാൻ പറ്റുന്ന സിനിമകൾ....ഇത് പോലെയുള്ള സിനിമകൾ 2K വാണങ്ങൾക്ക് ഒരിക്കലും ഉണ്ടാവില്ല.
നടന വിസമയം
മുരളി
The grate
ലാലേട്ടൻ മലയാളത്തിന്റെ പുണ്യം 🥰
See the three fingers of Lal. Knowing ly or unknowingly even his fingers are acting. What a performance!
എനിയ്ക്ക് ഇപ്പോഴത്തെ സിനിമയിലെ മോഹൻ ലാൽ നേ അല്ല പണ്ടത്തെ ഇത് പോലെ ഉള്ള പടത്തിലെ ലാലേട്ടനെ ആണ് കൂടുതൽ ഇഷ്ടം ക്ലൈമാക്സ് കണ്ട് കണ്ണ് നിറയാതെ ആരാണ് ഉള്ളത് എന്ത് സുന്ദരനാണ് അന്നത്തെ മോഹൻലാൽ ഹൊ new Jen padangal ചവറ് ഇതൊക്കെ കാണുമ്പോൾ
Lalettanu pattiya script writterum directorum ivide undayirundnkil atbudha acting namuk kanam aayirunnu ilallo enth cheyyum
This is an avant garde acting on the basis of powerful writing that visionaries could not have imagined the powerful impact of this scene…..just remember this was 1989… and shedding a boat load of tears in 2024
നമ്മുടെ എറ്റവും വലിയ ഭാഗ്യമാണ് ലാൽ...❤
He just took 3 seconds to bring tears out of us ! Hats off to the writers and the magician who portrayed it ! Still in goosebumps after 20 years. Only bcse we don't have such moments after this
ലാലേട്ടൻ മാത്രമല്ല അദ്ദേഹത്തീ കൈവിരൽ പോലും അദ്ദേഹത്തിന്റെ ചാര്രക്ടർ ഉൾക്കുന്നു ❤
😢ഞാനും ഒത്തിരി കരഞ്ഞു... പക്ഷെ എന്താ എന്റെ അമ്മ കരയാത്തത്...🎉🎉🎉
Desaratham movie climax oru aayiram thavana kandal poolum , still karanju pookum... lalettan is pure bliss 🔥🔥🔥🔥
Orikallum kandu madukaatha climax....dialogues are heart touching!!!
13:20 his fingers where also ACTING 😲❤️❤️❤️ THE COMPLETE ACTOR 💯❤️
Mammukka and Lalettan…..the Best actors in the world❤❤
Angane parayaruthu.. Athu ningalku world film vallya pidi illathondanu
@@shansenaniNo bro , Mohanlal Mammootty and Kamal will give any actors a run for their money.Mohanlal in Dasaratham climax , Mammootty in Vadakkan veera gatha climax , Kamal in Moontram pirai climax. These three climax will make any man cry everytime. And they excel in every range of acting.
@@aravindbn7250 you must watch world films.. Actors like Daniel de Lewis, Marlon Brando, Ben Kingsley, al Pacino, de neiro etc
വിരൽ പോലും അഭിനയിക്കുന്നു❤❤❤❤❤
പരലോകത്തു പോലും മോക്ഷം കിട്ടാതെ പോകണ്ട...😢😢😢
MOHANLAL the name is enough !💔🙂
ഈ ലാലേട്ടനെയാണ് ഇപ്പോഴത്തെ സംവിധായകരും എഴുത്തുകാരും കൂടി നശിപ്പിച്ചെടുത്തത്
ഈ സിനിമ ചെയുമ്പോൾ ലാലേട്ടന്റെ പ്രായം 29🔥🔥🔥
ഈ ലാലേട്ടനെ ആണ് നമ്മുക്ക് വേണ്ടത് 😍
From 13:20 that's when he shows he wasn't acting, he was living.
Mohanlal one of his best performances.
5:44 Mohanlal fantastic look 👌👌👌
ചിരിച്ചു കൊണ്ട് കരയിപ്പിക്കും ഇങ്ങേരു...😢ക്ലൈമാക്സ് 😢😢
On of the best sentimental climax in ever❤❤
2024l ൽ kande kanne നിറഞ്ഞവർ ഉണ്ടോ ❤❤❤ഇത് പോലെ യുള്ള സിനിമ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ്.
Nadikar filmile Chanduvinte ee sceneinte copy scene Kandittu varunnavar aarokkeyundu?😊
sibi malayil magic
Climax with that music and acting its 🥺💔
മോഹൻ lal സാർ❤️❤️❤️
It may be true as per our society mother is more important but its never written anywhere that a father cannot love more as there are innumerable examples, the way Mohanlal shows his eagerness to hold the child one last time shows the pathetic laws, what an actor, he showed the emotions the best possible way, no wonder he is the best actor we ever seen or knew.
ലാലേട്ടനല്ലാതെ ലോകത്ത് മറ്റാർക്കും ചെയ്യാൻപറ്റാത്തകതപാത്രം
ഒറ്റ വാക്ക്.... ലാലേട്ടൻ ❤
This was far ahead of its time....😔😔
8:25 Lalettan enthina purathekk vannath. Akath irunna porayirunno 😊
എത്ര കണ്ടാലും മതി ആവില്ല 👍👍👍
നിന്റെ വേദനയിൽ നീ തിരഞ്ഞെത്തിയത് ഇവിടെ എങ്കിൽ... നിന്റെ വേദനയുടെ അവസാനം ഇവിടെ ആകുന്നു.
Mallu analyst review kand vannavarundo?
Undeyy
"AAni kunjine snehikkunna pole magikku enne snehikkamo "
Njan undu angane kettu vannathaa