Nelliampathi| നെല്ലിയാമ്പതിയുടെ വന്യത ഡോക്യുമെന്ററിയാക്കി ഫൈസല്‍ മാഗ്നറ്റ്‌| mathrubhumi.com

Поділитися
Вставка
  • Опубліковано 10 вер 2024
  • വൈൽഡ് നെല്ലിയാമ്പതി എന്നാ ഡോക്യൂമെന്ററിക്ക് പിന്നാലെയാണ് ഫൈസൽ മാഗ്നറ്റ്. ഇതിനായി മൂന്നു വർഷത്തിലേറെയായി നെല്ലിയാമ്പതി കാടുകളിലാണ് ഫൈസൽ കൂടുതൽ സമയവും ചിലവഴിച്ചത്. നെല്ലിയമ്പതിയുടെ വന്യത ഒരിക്കലും ചിത്രീകരിച്ച് തീരില്ലെന്നാണ് ഫൈസൽ പറയുന്നത്. അത്രമാത്രമുണ്ട് അവിടുത്തെ ജൈവവൈവിധ്യം. അധികം വൈകാതെ ഫൈസലിന്റെ ഡോക്യുമെൻ്ററിയായ 'വൈൽഡ് നെല്ലിയാമ്പതി' പുറത്തിറങ്ങും.Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #Mathrubhumi

КОМЕНТАРІ • 96

  • @7asianet
    @7asianet 8 місяців тому +14

    ഇക്കാനെ നേരിട്ട് അറിയാം നെല്ലിയമ്പതിയിൽ എന്നും കാണാറുണ്ട് ഈ കാണുന്ന ഓരോ ഫോട്ടോസും വീഡിയോസും എടുക്കാം ഇയാൾ എടുക്കുന്ന എഫർട്ട് അത് എല്ലാരെ കൊണ്ടും കഴിയില്ല ഒര് ദിവസം കാലത്തു ഞാൻ കാരപ്പാറ പോകുമ്പോൾ ആനയും കാട്ടുപോത്തും എല്ലാം ഇറങ്ങുന്ന സ്ഥലത്തു ഇയാൾ നിൽക്കുന്നുണ്ടായിരുന്നു
    ഞാൻ തിരിച്ചു വരുമ്പോൾ വൈകുന്നേരം ആയി അപ്പോഴും ആൾ അവിടെ തന്നെ ഉണ്ടായിരുന്നു
    എന്താന്ന് ചോദിച്ചപ്പോൾ അവിടെ ഒര് വേഴാമ്പൽ കൂട് വെച്ചിട്ടുണ്ട്
    അതിന്റെ വരവും പോക്കും എല്ലാം ക്യാമറയിൽ പകർത്താനുള്ള നിൽപ്പാണെന്നു പറഞ്ഞു
    great man 🔥🔥🔥

  • @Jasuzs
    @Jasuzs 8 місяців тому +6

    ഹൃദയം കൊണ്ട് ഞാൻ ഒരുപാട് സ്നേഹിക്കുന്ന ഒന്നാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി 🥰

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 8 місяців тому +9

    നെല്ലിയാംപതി കേശവൻപാറയിൽ നിൽക്കുമ്പോൾ വശങ്ങളിൽ നിന്നും കേൾക്കാം വേഴാമ്പലിന്റെ മുഴക്കം🎉 വൈകിട്ടാണ് ശരിക്കും ഫീൽ ചെയ്യുക😊..... കേശവൻ പാറയിൽ ഒറ്റക്ക് ഒരു രാത്രി കിടന്നുറങ്ങണമെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും ..... നെല്ലിയാമ്പതി പോകുന്നവർ കേശവൻപാറ മിസ്സ് ചെയ്യരുത്

    • @archangelajith.
      @archangelajith. 8 місяців тому

      ഞാൻ കഴിഞ്ഞ ദിവസം പോയിട്ട് , കേശവൻ പാറയും സീതാർക്കുണ്ടും വരെ ചെന്നിട്ട്, view point ലേക്ക് മാത്രം പോയില്ല. 1 day bike riding ന്റെ ക്ഷീണത്തിൽ 1 , ആ സമയത്ത് നടക്കാനുള്ള ഒരു മടി !! Bro. യുടെ കമന്റ് കണ്ടപ്പോൾ , പെട്ടെന്നൊരു മന:ക്കുത്ത് .😔 Parking fee കൊടുത്തിട്ടാണ് ക്ഷീണത്താൽ നടക്കാൻ മടിച്ച് വണ്ടി തിരിച്ചു !

  • @omegaenterprises5997
    @omegaenterprises5997 8 місяців тому +5

    ഈ വിശ്വ പ്രകൃതി നിങ്ങള്ക്ക് വേണ്ടി ഒരുപാട് വിരുന്നു ഒരുക്കട്ടേ

  • @prakashkanjiram8622
    @prakashkanjiram8622 8 місяців тому +4

    പ്രകൃതിയുടെ പ്രതിഭാസങ്ങൾ ഇത്തരം മനോഹരമായ ഈ കാണിക്കുവാൻ കഴിഞ്ഞതിന് ഞങ്ങളെ കാണിക്കുവാൻ കഴിയുന്നതിന് കഴിഞ്ഞതിന് അഭിനന്ദനങ്ങൾ

  • @Riyasck59
    @Riyasck59 8 місяців тому +3

    നെല്ലിയാമ്പതി ഇഷ്ട്ടം❤❤❤❤

  • @shainsheed
    @shainsheed 8 місяців тому +4

    ഫൈസൽ Bro
    ഞാൻ ഫിലിം DOP ആണ് ഇത്രയും നല്ല രീതിയിൽ വിശ്യൽ സമ്മാനിച്ച താങ്കൾക്ക് നന്ദി🙏🙏🙏
    ഇനിയും ഇതുപോലെയുള്ള നല്ല ഫ്രെയിം നിങ്ങൾക്ക് ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു ❤️❤️❤️

  • @zainuddinvalapad8991
    @zainuddinvalapad8991 8 місяців тому +3

    അങ്ങേയറ്റം ക്ഷമ വേണ്ട മേഖല, മികച്ച വിഷ്വലുകൾ, കണ്ട് മതിയായില്ല.അഭിനന്ദനങ്ങൾ പ്രിയ സുഹൃഞ്ഞേ❤❤

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 8 місяців тому +3

    6:33 that alert🦌

  • @FaisalMagnet
    @FaisalMagnet 8 місяців тому +22

    Thanks Team Mathrubhumi ❤ Much love ❤

    • @abhiljithantony3885
      @abhiljithantony3885 8 місяців тому +1

      Shots are superb and frames are brilliant 🤩🤩

    • @wanderlust_365
      @wanderlust_365 8 місяців тому +1

      ❤❤❤

    • @wanderlust_365
      @wanderlust_365 8 місяців тому +1

      Beautiful

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 8 місяців тому +2

      Good work 👍

    • @shainsheed
      @shainsheed 8 місяців тому +1

      ഫൈസൽ Bro
      ഞാൻ ഫിലിം DOP ആണ് ഇത്രയും നല്ല രീതിയിൽ വിശ്യൽ സമ്മാനിച്ച താങ്കൾക്ക് നന്ദി🙏🙏🙏
      ഇനിയും ഇതുപോലെയുള്ള നല്ല ഫ്രെയിം നിങ്ങൾക്ക് ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു ❤️❤️❤️

  • @anoopresli4765
    @anoopresli4765 8 місяців тому +8

    എന്നെ ആദ്യമായി മലമുഴക്കിയുടെ പടം എടുപ്പിച്ച ഫൈസൽക്കാ❤

  • @MKN8812
    @MKN8812 8 місяців тому +4

    6:20 the sound of flight 😍😍

  • @YounusNattika
    @YounusNattika 8 місяців тому +5

    *🌱🌱🌱ലക്ഷ്യം പൂർത്തീകരിക്കാൻ സാധിക്കട്ടെ 🫡🌱🌱🌱*

  • @KHALED-1975
    @KHALED-1975 8 місяців тому +3

    امير هذا كاميرا مزبوط وهذا نفر زين فنان👍👍👍🌹🌹🌹

  • @pkfathima3635
    @pkfathima3635 8 місяців тому +5

    Wow beautiful
    ഇതിനെയൊക്കെ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞത് ഫോട്ടോഗ്രാഫറുടെ കഴിവ് തന്നെ
    ഇനിയും വിജയത്തിലെത്തട്ടെ

  • @sanjeevn4515
    @sanjeevn4515 8 місяців тому +3

    Great bro

  • @shameerbacker7722
    @shameerbacker7722 8 місяців тому +5

    All frame's are awesome....❤❤❤

  • @Nihadvajid
    @Nihadvajid 8 місяців тому +3

    Beautiful ❤

  • @arunps12tdpa
    @arunps12tdpa 8 місяців тому +7

    Good work, during the interview you mentioned that you lost your Hard disk, still you are using 2 or 3 replicas of the hard disk. My suggestion is to use any of the cloud providers to store your data either AWS or Google etc. That will help you to save your content with high security.

  • @tropicaldreams9
    @tropicaldreams9 8 місяців тому +7

    Great effort Faizal sir....❤️

  • @sreejith7887
    @sreejith7887 8 місяців тому +2

    Faisal Bro...Super ...keep going.😍

  • @dhasarathvinu382
    @dhasarathvinu382 8 місяців тому +3

    Great

  • @vijithuae
    @vijithuae 8 місяців тому +3

    Waaw beautiful ❤❤❤

  • @robinsonkurian2720
    @robinsonkurian2720 8 місяців тому +3

    Kidu

  • @travellover7344
    @travellover7344 8 місяців тому +3

    ❤ഫോട്ടോഗ്രാഫി ❤️🔥

  • @riprockzgaming5294
    @riprockzgaming5294 8 місяців тому +3

    Every shorts it's awesome ❤

  • @basheerzen
    @basheerzen 8 місяців тому +4

    All the best wishes...💖👍🔥

  • @ambika9147
    @ambika9147 8 місяців тому +3

    Superb photos and videos

  • @jishadeh5002
    @jishadeh5002 8 місяців тому +2

    Great ❤❤❤

  • @russo3254
    @russo3254 8 місяців тому +3

  • @binoynalanda
    @binoynalanda 8 місяців тому +3

    🌳Waiting…

  • @manojpmvlogs
    @manojpmvlogs 8 місяців тому +4

    Beautiful work

  • @nabeelnisamudeen2109
    @nabeelnisamudeen2109 8 місяців тому +3

    Very good

  • @noblenagarajan9817
    @noblenagarajan9817 8 місяців тому +2

    Lovely Scenes and Your Stories Exp.... Love your Motive ,,,,

  • @yadhukv
    @yadhukv 8 місяців тому +3

    Woww❤

  • @VijayanVijayan-wf8jj
    @VijayanVijayan-wf8jj 8 місяців тому +3

    👌👌👌🙏

  • @aneezky6965
    @aneezky6965 8 місяців тому +3

    സൂപ്പർ

  • @zara-nm3ey
    @zara-nm3ey 8 місяців тому +3

    👍

  • @peacockzmedia9079
    @peacockzmedia9079 8 місяців тому +3

    ❤❤❤❤ ❤

  • @zeyfmhmd8082
    @zeyfmhmd8082 8 місяців тому +3

    ♥️♥️

  • @fousiyahhafees4076
    @fousiyahhafees4076 8 місяців тому +3

    best wishes

  • @ubaida7813
    @ubaida7813 8 місяців тому +3

    👍👍

  • @renjithpantvlogs
    @renjithpantvlogs 8 місяців тому +3

    Beautiful loved it❤❤

  • @fotoperfect
    @fotoperfect 8 місяців тому +3

    Super

  • @jojithkanjany4151
    @jojithkanjany4151 8 місяців тому +3

    Excellent work 👍👍👍

  • @deepakumarnarayanan3192
    @deepakumarnarayanan3192 8 місяців тому +4

    Very interesting work and congrats; you appear to be a replica of Sali Palod, the famous wildlife photographer in your body frame and posture.😋

  • @rashidphotography
    @rashidphotography 8 місяців тому +3

    Nice ❤️👍🏽

  • @SkvThapasya
    @SkvThapasya 8 місяців тому +2

    2.09👌👌👌👌👌

  • @anisasokan
    @anisasokan 8 місяців тому +3

    ❤️❤️❤️

  • @akhilghosh224
    @akhilghosh224 8 місяців тому +3

    Wild and cinematic 📷🎥

  • @najeebnajeebpm548
    @najeebnajeebpm548 8 місяців тому +3

    👍👍🤝🤝

  • @bipinbalu1526
    @bipinbalu1526 8 місяців тому +2

    all the best 😍

  • @prashobprashu4963
    @prashobprashu4963 8 місяців тому +2

    Congrats sir

  • @mohammediqbal65
    @mohammediqbal65 8 місяців тому +1

    Great work Brother 👍

  • @prajwalrajappa
    @prajwalrajappa 8 місяців тому +1

    Beautiful 😊

  • @IDUKKIDIARIES
    @IDUKKIDIARIES 8 місяців тому +2

    🎉🎉🎉

  • @brothers1994
    @brothers1994 8 місяців тому +2

    Nice man grat sir

  • @user-fc2xf6ft3y
    @user-fc2xf6ft3y 8 місяців тому +1

    💚💚🌿🌿🌿

  • @kiranhornadu4278
    @kiranhornadu4278 8 місяців тому +2

    😮😮😮🎉

  • @viswanathanviswanathan4262
    @viswanathanviswanathan4262 8 місяців тому +1

    ❤❤❤❤❤

  • @ansarianu9586
    @ansarianu9586 8 місяців тому +1

    😍😍😍

  • @maneeshcm4877
    @maneeshcm4877 8 місяців тому

    ഇത് documentry അല്ല പുള്ളിയുടെ സ്വന്തം promotion

  • @shighilkk6500
    @shighilkk6500 8 місяців тому +3

  • @rashidpk7156
    @rashidpk7156 8 місяців тому +3

    👍

  • @mohdsuhail3562
    @mohdsuhail3562 8 місяців тому +2

    Great 😍😍😍😍😍

  • @S2GSolutions
    @S2GSolutions 8 місяців тому +3

    Nice ❤

  • @shemybhanu9050
    @shemybhanu9050 8 місяців тому +3

    👍👍👍

  • @harizbinmubarak9724
    @harizbinmubarak9724 8 місяців тому +1

    Beautiful 🥰

  • @Hari-gb3xk
    @Hari-gb3xk 8 місяців тому +2

    ❤️

  • @aravindks753
    @aravindks753 8 місяців тому +2

    ❤️❤️❤️

  • @the_seattle_chief
    @the_seattle_chief 8 місяців тому +2

  • @RecaptureEarth
    @RecaptureEarth 8 місяців тому +2

  • @v4drive
    @v4drive 8 місяців тому +3

    ❤❤❤❤

  • @rumaizali7576
    @rumaizali7576 8 місяців тому +2

  • @shameerbacker7722
    @shameerbacker7722 8 місяців тому +2

    ❤❤❤

  • @adhilvpd
    @adhilvpd 8 місяців тому +2

    ❤❤❤

  • @muhammedanask9434
    @muhammedanask9434 8 місяців тому +1

  • @vipinbhaskaran90
    @vipinbhaskaran90 8 місяців тому +1

  • @shahidhes
    @shahidhes 8 місяців тому +1

    ❤❤❤❤