Kando Doore | Super Hit Malayalam Christmas Carol Songs | Renjith Christy | Nikitha | Official Video

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 1,7 тис.

  • @RenjithChristy
    @RenjithChristy  20 днів тому +23

    2024 Super Hit Carol Song Kannin Maniye , From Renjith Christy and Team
    Link is Here ua-cam.com/video/YYvao9v15N4/v-deo.htmlfeature=shared

  • @kuttikoottam6938
    @kuttikoottam6938 6 днів тому +66

    വിണ്ണിൽ ദൂതർ പാടും ഗീതം
    കേൾക്കും രാവിൽ മാനവരൊന്നായ്
    വാഴ്ത്തിപ്പാടാം നാഥനു സ്തുതിഗീതം
    ഹാപ്പി ക്രിസ്മസ്..മേറി ക്രിസ്മസ്
    ലാ ല... ലാല .. ലാ.. ലാ..
    കണ്ടോ ദൂരെയങ്ങു വിണ്ണിൽ
    മിന്നും ഒരു താരം... അങ്ങു വാനിൽ....
    കേട്ടൂ കാതിൽ വിണ്ണിൽ നിന്നും
    വാന ദൂതർ പാടും.. നാദം രാവിൽ
    താരാ..ജാലം ഏറ്റുപാടി സ്നേഹഗീതം നീലരാവിൽ...
    ഉണ്ണിയേശു പിറന്നൊരീശാന്ത രാത്രിയിൽ
    കണ്ടോ ദൂരെയന്നു വിണ്ണിൽ മിന്നും ഒരു താരം.. അങ്ങ് വാനിൽ
    (Jingle bells, jingle bells
    Jingle all the way
    Oh, what fun it is to ride
    In a one-horse open sleigh) *x2*
    മിന്നുന്ന താരം നോക്കി ഇടയരും ഒന്നായി ചേർന്നു
    പോയി.. ബേത് ലഹേമിൽ
    തേനൂറും പുഞ്ചിരി കാണാൻ
    ഉണ്ണിയെ കണ്ടു വണങ്ങാൻ
    പോയി ....ബേത് ലഹേമിൽ
    എന്റെ പാപം പോക്കാൻ
    നീതിമാർഗ്ഗം കാട്ടാൻ വന്നു പിറന്നിതാ രാവിതിൽ..
    മഞ്ഞു തൂവിടും രാത്രിയിൽ
    കണ്ടോ ദൂരെയന്നു വിണ്ണിൽ മിന്നും ഒരു താരം അങ്ങു വാനിൽ
    താരാഗണങ്ങൾ വാഴ്ത്തും
    വിണ്ണിന്റെ രാജകുമാരാ മീട്ടാം... കിന്നര നാദം
    ഗോശാലയിൽ വന്നു പിറന്ന ലോകത്തിൻ പാലകനായി
    പാടും.. മണ്ണും വിണ്ണും
    വരവേല്ക്കാം ഇതാ ഉണ്ണി ഈശോയെ നാം കണ്ണുചിമ്മുംതാരകങ്ങൾ
    സാക്ഷിയായി രാവിതിൽ
    കണ്ടോ ദൂരെയന്നു വിണ്ണിൽ
    മിന്നും ഒരു താരം... അങ്ങു വാനിൽ കേട്ടൂ കാതിൽ വിണ്ണിൽ നിന്നും വാന ദൂതർ പാടും നാദം രാവിൽ
    താരജാലം ഏറ്റുപാടി സ്നേഹഗീതം നീലരാവിൽ
    ഉണ്ണിയേശു പിറന്നൊരീശാന്ത രാത്രിയിൽ
    കണ്ടോ ദൂരെയന്നു വിണ്ണിൽ മിന്നും ഒരു താരം അങ്ങു വാനിൽ......

  • @danyjoy6475
    @danyjoy6475 2 роки тому +50

    ആലീസ് ഇൻ വണ്ടർലാന്റ് എന്ന ചിത്രത്തിൽ വിദ്യാസാഗർ സംഗീതം നൽകി വിധു പ്രതാപ് പാടിയ കണ്ണിൽ ഉമ്മ വെച്ചു പാടാം എന്ന ഗാനത്തിനോട് സാദൃശ്യം തോന്നുന്നു.

  • @reghukunjan922
    @reghukunjan922 2 роки тому +31

    ഈ christmas കാലത്ത് ഇത് തപ്പുന്നവരുണ്ടോ

  • @sajimontdnooramthode5689
    @sajimontdnooramthode5689 5 років тому +450

    മനോഹരമായ വരികൾ, അതിമനോഹര ശബ്ദം, മ്യൂസിക്കും മനോഹരം, ആയിരം വർഷം കഴിഞ്ഞാലും ഈ പാട്ടു എല്ലാരുടെയും മനസ്സിൽ മായാതെ ഉണ്ടാകും

  • @JobishpJoseph007
    @JobishpJoseph007 5 років тому +41

    കണ്ണിൽ ഉമ്മ വെച്ച് പാടാം എന്ന സോങ് പോലെ തോന്നിയത് എനിക്ക് മാത്രമോ? എന്നാലും നല്ല മേക്കിങ്ങ് 🤩🤩😘😘😘😘👌👌👌

  • @fiatgraphics
    @fiatgraphics Рік тому +13

    വളരെ മനോഹരമായ ഗാനം......അതിന്റെ ഇടക്ക് ഹാപ്പിക്രിസ്മസ് കേറ്റി കുളമാക്കി...

    • @christyjoseph2999
      @christyjoseph2999 4 місяці тому +2

      തന്റെ തോന്നൽ മാത്രം ✔️.

  • @Susan_Chacko
    @Susan_Chacko 5 років тому +92

    യഹൂദയായിലെ ഒരു ഗ്രാമത്തിൽ...എന്ന പാട്ടിനു ശേഷം കേട്ട അതി മനോഹരമായ ഒരു ക്രിസ്തുമസ് സോങ്...വേറെ ഒരുപാടു ക്രിസ്തുമസ് സോങ് കേട്ടിട്ടുണ്ടെങ്കിലും ഈ ഫീൽ കിട്ടില്ല...വോയ്സ് സൂപ്പർ...ലിറിക്സും ട്യൂണും പിന്നെ പറയേണ്ട കാര്യമില്ല Amazing...God bless you

    • @RenjithChristy
      @RenjithChristy  5 років тому +2

      thanks a lot.pls continue listening our songs

  • @lizybiju7578
    @lizybiju7578 4 роки тому +106

    എത്ര കേട്ടലും വരാത്ത ഈ പട്ട് ഞാൻ എത്ര പ്രാവശ്യം എന്ന് കണക്കു നോക്കിയില്ല സമയം കിട്ടുമ്പോഴല്ലാം കേൾക്കും👍👍👍 ഇനിയും മോളെ ധാരളം പാട്ടു പാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🧚🧚🧚🕊️🕊️💖💖💖💖🌟🌟🌟⭐⭐🎂🙏💃💃💃💃💖🎸

    • @RenjithChristy
      @RenjithChristy  3 роки тому +6

      please subscribe and share this song link

  • @jaswinjames462
    @jaswinjames462 4 роки тому +591

    ഞാൻ ഈ മൂന്നു വർഷം കൊണ്ട് ഒരു 40 പ്രാവശ്യം എങ്കിലും ഈ പാട്ട് കണ്ടിട്ടുണ്ട്

  • @bibinkanjirathingal
    @bibinkanjirathingal 4 роки тому +280

    ആലീസ് ഇൻ വണ്ടെർലന്റിലെ സോങ് പോലെ ആണ് തുടക്കം .കണ്ണിൽ ഉമ്മ വെച്ചു പാടും എന്ന സോങ്

  • @RenjithChristy
    @RenjithChristy  4 роки тому +117

    Vinnil Doothar Paadum Geetham
    Kelkum Raavil Manavaronnayi
    Vazhthi Paadam Naathanu Sthuthigeetham)
    Happy Christmas
    Merry Christmas
    (Laa Laa…..)
    Kando Doore Aghu Vinnil Minnum Oru Tharam Vannu Vaannil
    Kettu Kathil Vinnil Ninnum Vannil Doothar Paadum Naadham Raavil
    Tharajalam Ettu Paadi
    Snehageetham..Neelaraavil
    Unniyeshupiranori Shandharathriyil
    Kando Doore Aghu Vinnil Minnum Oru Tharam Vannu Vaannil
    (Jingle Bells…)(2)
    Minnuna Tharam Noki Idayarumonnayi Chernnu Poyi Bhethlehemil
    Thenorum Punchiri Kaanam Unniye Kandu Vanagan Poyi… Bhethlehemil
    Ente Paapam Pokan Nithi Maragam Kaattan Vannu Piranitha Raavithil
    Manju Thookidum Rathriyil
    (Kando…..Vannil)
    Tharagaganangal Vazhthum Vinnite Rajakumaraa Meettam Kinaranaadham
    Ghoshalayil Vannu Piranna Lokhathin Paalakanayi Paadum Mannum Vinnum
    Varavelkamitha Unni Eeshoye Naam
    Kannu Chimmum Tharagangal
    Sakhshiyay Raavithil
    (Kando….Raathriyil)
    (Kando…Vaannil)

    • @bhavyaes5481
      @bhavyaes5481 4 роки тому +7

      Thanks for giving lyrics ❤️

    • @lalammajoseph7782
      @lalammajoseph7782 4 роки тому +4

      Thank you for this lyrics

    • @kirubajohnson7341
      @kirubajohnson7341 4 роки тому +2

      Tq a lot sister.....keep on singing ......praise the lord🙏

    • @lifazliz9539
      @lifazliz9539 4 роки тому +1

      Supee

    • @Storiesbydona
      @Storiesbydona 4 роки тому +1

      Thank you so much sir for this beatiful song nd lyrics❤️🥰

  • @kezia3655
    @kezia3655 3 роки тому +6

    6th ill Christmas inn school program inn ee patt padii njangalkk 1st kitty
    ippo ee patt kellkkumboo school miss cheyunnu 🥺💕

    • @RenjithChristy
      @RenjithChristy  3 роки тому

      Congrats Please Subscribe Channel and Share this Song Video Link
      Happy Xmas N Advance

  • @kartikin5476
    @kartikin5476 4 роки тому +302

    Christmas is my favorite festival because our Savior Jesus was born on that day 👼👼👼👼🙂🙂

  • @santhoshgudalur3649
    @santhoshgudalur3649 3 роки тому +2

    Christmas allengilum njaanithu kaanum.... EEE paattu kelkumbol oru vera level feelaanu.....

  • @bennyjohn6226
    @bennyjohn6226 6 років тому +74

    Adipoli.... Valare eshtamaaye

  • @josephsanil8575
    @josephsanil8575 3 роки тому +12

    ഈ സോങ്ങ് നല്ല പാട്ടാണ് എല്ലാവർക്കും ക്രിസ്മസിനെ കേൾക്കാൻ പറ്റിയ വളരെ മനോഹരമായ ഒരു ഗാനമാണ് l love you song god bless you എല്ലാവർക്കും

    • @RenjithChristy
      @RenjithChristy  3 роки тому

      Thanks.kindly Subscribe & share this Video Link

  • @reenaprince8439
    @reenaprince8439 7 років тому +446

    (Vinnil Doothar Paadum Geetham
    Kelkum Raavil Manavaronnayi
    Vazhthi Paadam Naathanu Sthuthigeetham)
    Happy Christmas
    Merry Christmas
    (Laa Laa…..)
    Kando Doore Aghu Vinnil Minnum Oru Tharam Vannu Vaannil
    Kettu Kathil Vinnil Ninnum Vannil Doothar Paadum Naadham Raavil
    Tharajalam Ettu Paadi
    Snehageetham..Neelaraavil
    Unniyeshupiranori Shandharathriyil
    Kando Doore Aghu Vinnil Minnum Oru Tharam Vannu Vaannil
    (Jingle Bells…)(2)
    Minnuna Tharam Noki Idayarumonnayi Chernnu Poyi Bhethlehemil
    Thenorum Punchiri Kaanam Unniye Kandu Vanagan Poyi… Bhethlehemil
    Ente Paapam Pokan Nithi Maragam Kaattan Vannu Piranitha Raavithil
    Manju Thookidum Rathriyil
    (Kando…..Vannil)
    Tharagaganangal Vazhthum Vinnite Rajakumaraa Meettam Kinaranaadham
    Ghoshalayil Vannu Piranna Lokhathin Paalakanayi Paadum Mannum Vinnum
    Varavelkamitha Unni Eeshoye Naam
    Kannu Chimmum Tharagangal
    Sakhshiyay Raavithil
    (Kando….Raathriyil)
    (Kando…Vaannil)

  • @anitaaj3661
    @anitaaj3661 2 роки тому +2

    Kazhinja christmasnu njnghal padiya carol song... 1st prize.... Thank God.. ♥️😘

  • @mathewjohn8686
    @mathewjohn8686 3 роки тому +15

    നല്ല സ്വാരം, ദൈവത്തെ മറക്കരുത് 🌹

  • @albinthomas9770
    @albinthomas9770 3 роки тому +4

    എത്ര കേട്ടാലും മതിവരാത്ത പാട്ട്. എല്ലാ വർഷവും ക്രിസ്മസ് ആകുമ്പോ ഒത്തിരി കേൾക്കുന്നതും ആയ പാട്ട്

  • @shyamannakutty4435
    @shyamannakutty4435 3 роки тому +8

    1:50- 2:06 what a perfection ❣️❣️എന്റെ പാപം പോക്കാൻ നീതി മാർഗം തീർക്കാൻ വന്നു പിറന്നിതാ രാത്രിയിൽ.. ❣️അർത്ഥവത്തായ വരികൾ. അവസാനത്തെ കണ്ടോ ദൂരെ എന്ത് ipressive ആണ് voice perfection 👌👌👌

  • @madhurip6243
    @madhurip6243 3 роки тому +1

    Mastu padinav super ossum.....keka inkem cheppali excellent ga padavvv ♥️♥️

  • @raniwilson2238
    @raniwilson2238 4 роки тому +64

    Supper. പുതിയതുപോലെ തന്നെ എല്ലാക്കാലവും നിലനിൽക്കാൻ സാധ്യത ഉള്ള നല്ല song. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏💖💖👌👌👌👍👍👍👍🌹🌹🌹🌹🌹

  • @christurajanj9374
    @christurajanj9374 4 дні тому +2

    ഞാൻ ഈ മുന്നു വർഷം കൊണ്ട്
    ഒരു 40 പാവശി (O എങ്കിലും ജന പാട്ട് കണ്ടിട്ടുണ്ട്

  • @Elsann23
    @Elsann23 4 роки тому +9

    Ee song eniku bayanakara eshatm anu. Schoolil vechu chirstmas timil eppozhum njan padum kurachu diavvsam karinjapol ee pathu orma vannu. Serikum chirstmas anu peaceful festival. Not festival. Peace and everything. ❤️. Loard Jesus 🙏❤️

    • @RenjithChristy
      @RenjithChristy  4 роки тому +3

      thanks keep listening our songs

    • @Elsann23
      @Elsann23 4 роки тому +1

      @@RenjithChristy I always listening to your songs because I love your songs so much ❤️ especially chirstmas songs ❤️

  • @vgvgg2907
    @vgvgg2907 3 роки тому +1

    Kurachu nalaayi naala oru krishtumaz gaanam ketittu ipol kettu nalla manoharagaanam Ee molu manoharamayi paady thanks moluu💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗❣️❣️❣️❣️❣️❣️❣️❣️❣️

  • @lubisvlog4986
    @lubisvlog4986 4 роки тому +19

    😍😍ഈ പാട്ട് കേൾക്കാൻ നല്ല രസം😍😍 പിനേം
    പിനേം കേൾക്കാൻ തോന്നും എനിക്ക് അത്രക്കും ഇഷ്ടമായി 👌👌
    🎆🎄Haapy crismas 🍭🎂🎇🎄

  • @Shebi-ne8zv
    @Shebi-ne8zv Рік тому +2

    സൂപ്പർ പാട്ട് അടിപൊളി❤❤❤❤

  • @abeypr6223
    @abeypr6223 4 роки тому +148

    നല്ല പാട്ടാണ്.. നല്ല Voice

  • @thomaskurian883
    @thomaskurian883 3 роки тому +1

    Superhit, Christmas, song,, nalla, sound, enikku, othiri, lshtamayi, praise, the, God, sunnarikutty, thettukal, vannu, poyenkil, ennodu, kshamikkane

  • @alsabithkr
    @alsabithkr Рік тому +7

    ഈ song ആണ് ആണ് ഞാൻ പാടുന്നത് സൂപ്പർ
    പാട്ടാണ്

  • @NELSONPJOHN
    @NELSONPJOHN 3 роки тому +2

    കണ്ണിലുമ്മവെച്ച് പാടാം ഉള്ളിലുള്ള പാട്ടേ നീ പോരു

  • @sandramolthomas872
    @sandramolthomas872 4 роки тому +68

    Enikariyilla njan enthina eppozhum ee patt kelkkunnath ennu athrakk ishattanu ee patt ithu padiya aleyum ezhuthiya aleyum abhinendhikathirikkan vayya 🙏🙏🙏...

  • @marysudhajackson4395
    @marysudhajackson4395 3 роки тому +1

    ഒരു രക്ഷയും ഇല്ല കിടിലൻ പാട്ട് ഒറ്റയിരിപ്പിന് അഞ്ച് പ്രാവശ്യം കേട്ടു sooooper

  • @thomaskurian883
    @thomaskurian883 2 роки тому

    Súper hit, Christmas carol video song really great singer, very good beautifully singing, Nalla feeling better, athra Nalla sweet wonderful clear voice super, ethrakettalum kandalum mathiyakilla kothitheerathilla, sister kunjumakal and brother musician renjith Christy enikku orupadu orupadishtamayi super, Ellavareyum daivam dharalamayi anugrahikkim,l, wish you all the very happy Christmas and New year, thank you so much congratulations praise the lord amen

  • @MichasKoottumkal
    @MichasKoottumkal 7 років тому +10

    Thanks and congratulations Renjith Christy

  • @sajeevthomas6258
    @sajeevthomas6258 2 роки тому +2

    Njan ehh song 100 pravasythinu mele kettitundaakum

  • @jacksoncjJose
    @jacksoncjJose 3 роки тому +35

    This type of songs happens once in 10 years... Good Lyrics. Excellent singing... nice music composition...

    • @RenjithChristy
      @RenjithChristy  3 роки тому +3

      thanks for your good words.
      keep listening

    • @sherlyjg1529
      @sherlyjg1529 3 роки тому +1

    • @princetonmerrick3028
      @princetonmerrick3028 3 роки тому

      i know I'm kinda randomly asking but do anyone know a good place to stream newly released movies online?

  • @sreedevusreedevu9898
    @sreedevusreedevu9898 3 роки тому +2

    Super ❤️❤️❤️mole daivame anugrahikkatte

  • @Indian-fu5hx
    @Indian-fu5hx 5 років тому +22

    அருமையான கிறிஸ்துமஸ் பாடல் வாழ்த்துக்கள் சகோதரியே God bless you sister

  • @shajiedison1056
    @shajiedison1056 4 роки тому +2

    Christmas Is My Favorite Festival Because Our Jesus Was Born And I Am A Christion

  • @rekhamani5560
    @rekhamani5560 4 роки тому +33

    Nikhilachechi 😊😊❤️ u rock✌️✌️✌️

  • @ancytony1985
    @ancytony1985 5 днів тому +2

    നല്ല പാട്ട് I Like it ❤️❤️❤️❤️❤️

  • @adheenan.g5077
    @adheenan.g5077 4 роки тому +3

    Enthu nalla sounda ee chechiyude 👌👌👌👌🥰🥰😘😘😘

  • @sureshdamodharan9536
    @sureshdamodharan9536 4 роки тому

    Adipolli tto chechi I love you 2
    Chechiyude ee paattu kettapoll e nte mind clear mind aayi thanku so much
    GOD BLESS YOU AND YOUR FAMILY

  • @achudanceworld4488
    @achudanceworld4488 4 роки тому +4

    Super song my favorite song is this I love song God bless you Amen hallelujah all of them God is great and blessed all

  • @thomaskurian883
    @thomaskurian883 7 місяців тому

    Superhit Christmas beautiful collection, good lovely beautifully sung great sister wonderful mole ethrakettalum kandalum mathiyakilla rajakumari lyrics and music orchestration official videos ellam beautiful enikku othiri lshtamayi sister god bless congratulations ❤

  • @shivanjiliishttam4458
    @shivanjiliishttam4458 4 роки тому +16

    അടിപൊളി സോങ് ഐ ലൗ ദി സോങ് എന്റെ കൂട്ടുകാരി സ്കൂളിൽ പാടാൻ പോകുന്ന സോങ് ആണ്‌ ചേച്ചിയുടെ സൗണ്ട് സൂപ്പർ ആണ്‌ 💞💞💞💞💞💞💞💞💞💞💞💞

  • @thomaskurian883
    @thomaskurian883 Рік тому +1

    Good lovely singing and presentation, junior sister Nikitha Raj your energy is always super, yeshuvinte daughter your voice is very great, first prize, Nikitha Raj angel sunnari molu only love you so much, congratulations God bless you all

  • @adharshsony4240
    @adharshsony4240 3 роки тому +5

    ഞാനും ഒത്തിരി കേട്ടു... എപ്പോ കേട്ടാലും ഒരു സന്തോഷം... നല്ല music.... വരികൾ... ആലാപനം... നന്നായിട്ടുണ്ട്. 🥰🥰🥰🥰

  • @joicyjaimon804
    @joicyjaimon804 4 роки тому +2

    Enikk malsarathil padiyappol first thana patta I love this song 😘😘😘♥️♥️❤️❤️

  • @pocom2pro493
    @pocom2pro493 3 роки тому +5

    ഒത്തിരി ഇഷ്ടം ആയി 👌👌

  • @thomaskurian883
    @thomaskurian883 Рік тому

    Nice really blessed Christmas carol official video song really great, good beautifully singing and presentation, Nalla full meaning, good feeling better, athra Nalla sweet wonderful clear voice, ethrakettalum kandalum mathiyakilla kothitheerathilla, brother musician renjith Christy and sister Nikitha Raj maalakha sunnarikoche kunjumakale enikku orupadu orupadu orupadu orupadishtamayi super, ente ponno kidilan great singer, good amazing great performance, Nikitha Raj your energy is always super, athra Nalla blessed with Angelic voice, enikku kothivarum, very nice song athimanoharam, perfect all right, ente full supportum prarthanayum undayirikkim, daivanugrahamulla EE sunnaramaya ponmukham njaan orikkalum marakkilla, thallikalayilla kaividilla promise, iniyum uyarangalilethan Ellavareyum daivam anugrahikkette malakhakutty, Nalla yogyathayulla capacitiyulla penkutty, yeshuvinte daughter Raja Kumari, love you so much, orayiram thanks, congratulations, praise the Jesus Christ amen, like by Thomas kurian, bethel house, 24 A, St John's school Nagar, near Christian church, thirumullavaram Kollam district Kerala phone,8129058962

  • @igniteourselveswordofgod740
    @igniteourselveswordofgod740 5 років тому +3

    What an melodys song and the way she sang superb iam listening this song repeadtly iam going in pleasant transe

    • @RenjithChristy
      @RenjithChristy  5 років тому

      Thank you,subscribe our channel,
      pls share this song..

  • @himamolvarghese7298
    @himamolvarghese7298 4 роки тому

    ഗുഡ് സോങ്. ബ്യൂട്ടിഫുൾ വോയിസ്‌. God blessing you dear sister Nikitha Raj

  • @jintoanto3543
    @jintoanto3543 7 років тому +16

    Kannil ummavachu padan nenjilulla patteee....nice selection of song👍

  • @HydenSijo-ht1zp
    @HydenSijo-ht1zp 22 дні тому +1

    When I hear this song the all the sin go away this is a super song that touch the heart this is the perfect song for Christmas I am also a Singer

  • @akhilkochu7916
    @akhilkochu7916 4 роки тому +23

    വിണ്ണിൻ ദൂതർ പാടും ഗീതം
    കേൾക്കും രാവിൽ മാനവർ ഒന്നായ്
    വാഴ്ത്തി പാടാം നാഥന് സ്തുതി ഗീതം
    ഹാപ്പി ക്രിസ്മസ്… മെറി ക്രി സ്മസ്
    ലാല ലാല ലാലാ….
    കണ്ടൂ ദൂരെ അങ്ങ് വിന്നിൽ മിന്നും…..
    ഒരു താരം അങ്ങ് വാനിൽ
    കേട്ടു കാതിൽ വിണ്ണിൽ നിന്നും
    വാന ദൂതർ പാടും.. നാഥം രാവിൽ…
    താരാജാലം ഏറ്റുപാടി …..
    സ്നേഹഗീതം …നീല രാവിൽ
    ഉണ്ണിയേശു പിറന്നൊരീ ശാന്ത രാത്രിയിൽ….
    (കണ്ടൂ ദൂരെ)
    മിന്നുന്ന താരം നോക്കി ഇടയരും
    ഒന്നായ് ചേർന്ന് പോയി ബേത്ലെഹേമിൽ…
    തേനൂറും പുഞ്ചിരി കാണാൻ…
    ഉണ്ണിയെ കണ്ട് വണങ്ങാൻ
    പോയി…. ബെത്ലേഹേമിൽ…
    നിന്റെ പാപം പോക്കാൻ…
    നീതി മാർഗം കാട്ടാൻ …
    വന്നു പിറന്നിതാ രാവിതിൽ …
    മഞ്ഞ് തൂവിടും രാത്രിയിൽ
    (കണ്ടൂ ദൂരെ…)
    തരഗണങ്ങൾ വാഴ്ത്തും …
    വിണ്ണിൻ്റെ രാജകുമാരാ..
    മീട്ടാം കിന്നര നാദം
    ഗോശാലയിൽ വന്നു പിറന്ന്….
    ലോകത്തിൻ പാലകനായി…
    പാടും..മണ്ണും വിണ്ണും…
    വരവേൽക്കാം ഇതാ…
    ഉണ്ണി ഈശോയെ നാം
    കണ്ണു ചിമ്മും താരങ്ങൾ….
    സാക്ഷിയായ് രാവിതിൽ
    (കണ്ടൂ ദൂരെ….) (2)

  • @lakhamanoj2254
    @lakhamanoj2254 7 днів тому +1

    Ee chechiyude sound wouderful...😍

  • @blobyXD
    @blobyXD 4 роки тому +147

    Kando dooreyannu
    Vinnil minnum oru thaaram.. angu vaanil
    Ketto kaathil vinnil ninnum
    Vaana dhoodar paadum.. naadham raavil
    Thaarajaalam Eattu paadi
    Sneha geetham neela raavil
    Unniyeshu pirannoree shaantha raathriyil
    Kando dooreyannu
    Vinnil minnum oru thaaram.. angu vaanil
    ♫ @ JINGLE BELLS @ ♫
    Minnunna thaaram nokki
    Idayarum onnay chernnu poyi..
    Bethlehemil
    Thenoorum punjiri kaanan
    Unniye kandu vanangan poyee..
    Bethlehemil
    Ente paapam pokkaan neethi margam kaatan
    Vannu pirannithaa raavithil
    Manju thoovidum raathriyil
    Kando dooreyannu
    Vinnil minnum oru thaaram.. angu vaanil
    ♫ @ BGM @ ♫
    Thaaraa ganangal vaazhthum
    Vinninte raaja kumaara meettaam
    Kinnara naadham
    Go shaalayil vannu piranna
    Lokathin paalakanaayi Paadum
    Mannum vinnum
    Varavelkkam ithaa unni Eashoye naam
    Kannu chimmum thaarakangal
    Saakshiyaay raavithil
    Kando dooreyannu
    Vinnil minnum oru thaaram.. angu vaanil
    Ketto kaathil vinnil ninnum
    Vaana dhoodar paadum.. naadham raavil
    Thaarajaalam Eattu paadi
    Sneha geetham neela raavil
    Unniyeshu pirannoree shaantha raathriyil
    Kando dooreyannu
    Vinnil minnum oru thaaram.. angu vaanil

  • @shibujoseph5215
    @shibujoseph5215 3 дні тому +1

    Beautiful song.

  • @Dollybenny8027
    @Dollybenny8027 4 роки тому +15

    👌👌സൂപ്പർ മോളെ നല്ല സൗണ്ട്👍👍👏👏

  • @pauljebasinghls2238
    @pauljebasinghls2238 4 роки тому +1

    Valara monogaramaya song Epolum kaelkan tonikondae irukunna song 👍👍

  • @antalinjeniba8267
    @antalinjeniba8267 5 років тому +12

    You have sang well very beautiful song........ made us to feel the presence of God.........
    You have beautiful voice

    • @RenjithChristy
      @RenjithChristy  5 років тому +1

      Thank you,subscribe our channel,
      pls share this song..

  • @athirajayaraj4850
    @athirajayaraj4850 23 дні тому +1

    എത്ര കേട്ടാലും മതിവരുന്നില്ല.. സമയം കിട്ടുമ്പോഴെല്ലാം കേൾക്കാറുള്ള പാട്ട്

  • @sharonsharon201
    @sharonsharon201 3 роки тому +11

    HAPPY CHRISTMAS♥️ AND HAPPY BIRTHDAY DEAR JESUS ♥️🥰😘🥰♥️

  • @jeevanvarghese3120
    @jeevanvarghese3120 4 роки тому +1

    Onnum parayaanilla poli ethra kettalum madukkilla 😘😘💕❤😍😍😍

  • @jobingeorge4774
    @jobingeorge4774 5 років тому +28

    (മാനവ രക്ഷയുടെ രക്ഷക്കായി വീണ്ടും ഒരു christmas രാവ് "(happy 2020 **†***** new year

  • @PrasanthS-d7s
    @PrasanthS-d7s 11 днів тому +2

    എന്തു നല്ല പാട്ടുകൾ ഭംഗിയാണ് ❤❤❤❤👌👌👌👏👏👏👏👍👍👍👍👍🥰🥰🥰

  • @crdigistudio
    @crdigistudio 3 роки тому +3

    4 കൊല്ലം ആയി. ഇന്നും അതേ ഫീൽ അതെ പുതുമ.. മനോഹരം

  • @levinsaju6861
    @levinsaju6861 4 роки тому +1

    👍👍👍👍👌👌👌👌super chechi enikku valare ഇഷ്ടപ്പെട്ടു😍😍☺️☺️😁😁

  • @RenjithChristy
    @RenjithChristy  4 роки тому +67

    THANKS TO ALL FOR YOUR GREAT SUPPORT AND LOVELY COMMENTS. PLEASE KEEP SUPPORTING. LOVE YOU ALL
    Br.RENJITH CHRISTY

  • @aravind.s.s2494
    @aravind.s.s2494 2 роки тому +1

    Nalla voice ente schoolill christmas function ii pattu aanu padunnathu

  • @sanz7171
    @sanz7171 5 років тому +11

    കൊള്ളാം പുതിയ ട്യൂൺ... കണ്ണിൽ ഉമ്മ വെച്ചു പാടാം...

  • @ajujoseph7210
    @ajujoseph7210 3 роки тому +1

    എത്ര കേട്ടാലും മതിവരാത്ത ക്രിസ്മസ് ഗാനം

    • @RenjithChristy
      @RenjithChristy  3 роки тому

      thanks
      pls subscribe channel and listen to more

  • @joyneelankavildevassy9302
    @joyneelankavildevassy9302 5 років тому +13

    wonderful composition
    excellent singng

    • @RenjithChristy
      @RenjithChristy  5 років тому

      Thank you,subscribe our channel,
      pls share this song..

  • @remamohan4797
    @remamohan4797 4 роки тому

    Enikaruyilla. Ee pattinodu entha ithra ishttam ennu annoru year njagal group song padan vendiya ith adhyamayii kelkunee annu thottu ente alla elledeyum fav aanu .....😍😍😍ithil padiyathu ,ezhuthiyathu ,ellathinu abhindanagal😘😘😘😍😍😍😍😍😍😘😘😘😍😍

  • @aabishekmattew
    @aabishekmattew 6 років тому +7

    I am tamilan I like very much thank God hearing such beautiful song

  • @christyjoseph2999
    @christyjoseph2999 4 місяці тому +2

    A savior is born for us in the land of God... Bethlehem ♥️🔥🗿.

  • @thahiraskitchenvlogs
    @thahiraskitchenvlogs 4 роки тому +7

    Masha allhaഅടിപൊളി ആയിട്ട് paadiyallo🥰🥰😍👍👍🌹🌹

  • @sajilathulaseepuram4321
    @sajilathulaseepuram4321 4 роки тому +1

    What awonferfull voise
    Njan swayam alinju pokunnu
    Hands off

  • @soumyabinoy370
    @soumyabinoy370 2 роки тому +3

    My favorite song Happy Christmas all🌹❤️💖✝️✝️✝️✝️🎁🎅🎄🧑‍🎄🤶

  • @shahanashahu9822
    @shahanashahu9822 2 роки тому +1

    Eee paatt ayirunn kazhinja 4 varsham kondhu padunnath❤️

  • @sanmgeorge
    @sanmgeorge 5 років тому +7

    Super song my daughter is going to sing in Christmas program at school

  • @sinijose6851
    @sinijose6851 3 роки тому +1

    Eppo cristmas song trending ee patt ann Chechi oru sabavam thanna 🤗keep it up God bless you

  • @lybiann8917
    @lybiann8917 3 роки тому +12

    Wonderful Music.. Lines and rhythm are pleasing to the listeners👍👍👍

  • @leenajasmin7072
    @leenajasmin7072 3 роки тому

    എത്ര പ്രാവശ്യം കേട്ടാലും മതി വരുന്നില്ല. God Bless you all

    • @RenjithChristy
      @RenjithChristy  3 роки тому +1

      Thanks for Listening.Please Subscribe This Channel & Share This Song Link

    • @leenajasmin7072
      @leenajasmin7072 3 роки тому

      എപ്പോൾ കേട്ടാലും ഒരു Christmas feel .💞

  • @LekhaO-dl7xs
    @LekhaO-dl7xs Місяць тому +4

    ഞാനാണെങ്കിൽ ഈ പാട്ട് കേട്ട് ഇഷ്ടപ്പെട്ടിട്ട് ക്രിസ്മസ് മത്സരത്തിന് വേണ്ടി പാടി പക്ഷേ അതിൽ എനിക്ക് ഫസ്റ്റ് പ്രൈസ് ആണ് 🎉 thanks for this song thank you so much❤❤😘😘😘😘

  • @JAAP1529
    @JAAP1529 4 роки тому

    One week munp njan ee pattu kettathu, ethinnkam 30 times above nagl kettu ee song, super voice, adipoli aytu paditunde, nalla lyrucsum, all the very best to little girl 👍👍👍👍

  • @adheenaa3069
    @adheenaa3069 6 років тому +37

    Awww...amazing Song...I ve heard it almost 10 times....such a wonderful song got before 2019..loved it....happy bdayy Jesus...😘😘😘😘

  • @sonetpaul8376
    @sonetpaul8376 10 місяців тому

    നല്ല ഫീലോടു കൂടിയ മോളുടെ ആലാപനം.... ഈശോ കൃപ കൊണ്ട് നിറയ്ക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു ....

  • @hungerforreality6194
    @hungerforreality6194 3 роки тому +7

    So pleasant to hear not only during Christmas but for ever

  • @abinthayyil4571
    @abinthayyil4571 2 роки тому +2

    Supper supprb excellent awasome lyrics song singing

  • @elzas6349
    @elzas6349 4 роки тому +4

    സൂപ്പർ പൊളിച്ചു തിമർത്തു കിടുക്കി 😘😘😘

    • @RenjithChristy
      @RenjithChristy  3 роки тому

      Thanks for Listening.Please Subscribe this Channel and Share Song Link
      Happy Christmas Greetings N Advance

  • @sherifaummar7039
    @sherifaummar7039 4 роки тому +1

    Super song onnum parayanilla polichaduki✌️✌️😍😍🥰🥰😘😘

  • @srlisbethsh6355
    @srlisbethsh6355 4 роки тому +3

    വളരെ നന്നായിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

  • @awilson2801
    @awilson2801 25 днів тому

    Very good, enjoying this sweet voice song. Wilson, Chennai

  • @midhunpoulose6212
    @midhunpoulose6212 5 років тому +9

    Spr song... നല്ല വരികൾ അടിപൊളി മ്യൂസിക് കിടിലൻ വോയിസും....✌✌✌👌👌

  • @anumolmol7123
    @anumolmol7123 4 роки тому +1

    My fevrite song nthra kettalum madukillaaa Jesus Lover😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍