ഉല്ലാസ്നെ ബുദ്ധിമുട്ടിച്ച സവർണ്ണ privilege കൾ....

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 205

  • @dexter_xo4532
    @dexter_xo4532 2 роки тому +316

    Ullas shld say: njan ningde swantham editor ullas

  • @xtreamforce
    @xtreamforce 2 роки тому +62

    ശ്രീകാന്തേ, നിങ്ങൾ ഒന്നും തെറ്റായി പറഞ്ഞിട്ടില്ല... We all are with u in this.. 👍🏻

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 2 роки тому +29

    9:20 😂😂😂
    സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ചിലപ്പോ ഒരു ചന്ദനക്കുറി ഒക്കെ നെറ്റിയിൽ കണ്ടേക്കാം 😜

  • @anakha.d.prasad6030
    @anakha.d.prasad6030 2 роки тому +54

    Dasan chettanta introduction polii🤣🤣🤣

  • @kavyanandana4444
    @kavyanandana4444 2 роки тому +61

    Intro ദാസൻ ചേട്ടൻ കൊണ്ടു പോയി 😃
    15:40 എന്റെ hostelmate, പുള്ളിക്കാരിയുടെ snack box ൽ ഒരിക്കൽ അവളുടെ roommate Non. Veg എടുത്തു വെച്ച് കഴിച്ചു.. പിന്നെ ആ പാത്രത്തിൽ ഇതുവരെ അവൾ food കഴിച്ചിട്ടില്ല.
    21:56 സത്യം എന്റെ അച്ഛന്റെ അമ്മൂമ്മ പണിക്കാർക്ക് special പാത്രം, ഗ്ലാസ്‌.. എന്റെ അമ്മൂമ്മയ്ക്കും ചെറുതായിട്ട് ഉണ്ടായിരുന്നു, പണ്ട് എന്റെ കുട്ടിക്കാലത്ത് ആ പാത്രം എന്താ അവിടെ മാറ്റി വച്ചത് ചോദിച്ചാൽ അത് പണിക്ക് പതിവ് വന്നവരുടെ പേരു പറയും അവരുടെ പാത്രം ആണ് എന്നൊക്കെ..
    27:33 അത് കുടുംബപരമായി പകർന്നു കിട്ടുന്നതാണ്.
    36:52 ശരിയാണ്,നടക്കാൻ സ്ഥലവും ഇല്ല, അവിടെ എന്തെങ്കിലും വാഹനങ്ങൾ പാർക്ക്‌ ചെയ്‌താൽ പിന്നെ റോഡിന്റെ നടുക്ക് കൂടി പോകേണ്ട അവസ്ഥയാണ്.. ഇനി എങ്ങനെ എങ്കിലും ഓരം ചേർന്നു നടന്നു പോകുവാണേൽ ചിലരൊക്കെ വണ്ടിയിൽ നമ്മളെ മുട്ടിച്ചാണ് പോകുന്നത്.
    50:38 ഉല്ലാസ് ചേട്ടൻ 👍🏻 deep&clear ആയി അറിയാവുന്നവർ comment ചെയ്യുക.കൂടാതെ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ഒരാളെ guest ആയി കൊണ്ടു വരാൻ നോക്കണേ.
    #privilege

  • @പനങ്ങോടൻ
    @പനങ്ങോടൻ 2 роки тому +57

    ഹേ ഹേ ഹേ യും പാട്ടും കൂടി വേണമായിരുന്നു. deadly combo.ഉല്ലാസ് വന്നാൽ ഇവർ tution class ലെ പിള്ളേരെ പോലെ ആകും🤣.ഉല്ലാസ് ഇടക്ക് ഏതെന്നു പറഞ്ഞു കൊട് എന്നൊക്കെ ഇടക്കിടക്ക് പറയും

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 2 роки тому +18

    Karthik illanjitum... Oru good episode aayi thonniyathu ee episode aane..👍🏻

  • @originalgangstercinderella9992
    @originalgangstercinderella9992 2 роки тому +36

    Actually Dasetta disasters could be possible by both man-made and natural causes FYI.

  • @arjunmohan1608
    @arjunmohan1608 2 роки тому +9

    ashkar vishayam ningal samsarikkum ennu njan vicharichillarunnu proud of you guys ningal powliyanu avinashinem swathiyem. vilikku avar oru all india cheythavar alle endelum okke parayanundavum

  • @mubashirahaneefa9646
    @mubashirahaneefa9646 2 роки тому +31

    നിങ്ങളുടെ കൂടെ കൂടി ullasin വന്നൊരു മാറ്റാമേ അപ്പൊ ഇതുകേൾക്കുന്നവരിലും നല്ല മാറ്റം വന്നിട്ടുണ്ടാകും നിങ്ങൾക്കു അഭിമാനിക്കാം . പഴയ podcast കണ്ടാൽ correct മനസ്സിലാവും

  • @roshanjose4188
    @roshanjose4188 2 роки тому +12

    57:55 Karnataka only focuses on Banglore area.The difference will be clearly visible if we compare with northeastern districts of Karnataka like GULBARGA & BIDAR. Central University of Karnataka is at Gulbarga but the development there is very less.
    #privilage # Central University of Karnataka # Gulbarga

  • @abhiramms8308
    @abhiramms8308 2 роки тому +7

    ഒരുപാട് ചിരിച്ചു...
    Ullas എന്തെങ്കിലും പറ മോനെ...

  • @jiyajohn7416
    @jiyajohn7416 2 роки тому +2

    എന്റെ എന്ത് dreams നും ഒരു എതിരും പറയാതെ എന്നെ സപ്പോർട്ട് ചെയ്യുന്ന എന്റെ husband ആണ് എന്റെ hero, after marriage full സ്വാതന്ത്ര്യം അനുഭവിക്കുന്ന കുറച്ച് പേരിലൊരാൾ ആണ് ഞാൻ

  • @jeena7491
    @jeena7491 2 роки тому +22

    Major missing karthik surya🙁♥
    sreekanth💖
    akhildas💗
    vinu❣️

  • @bentennyson9743
    @bentennyson9743 2 роки тому +10

    Ullasinte ശ്രദ്ധക്ക് bloopers video venam maan extra content aayi ettal mathi

  • @safeershamsudeen
    @safeershamsudeen 2 роки тому +18

    47:17 - wetlands are one of the most important area for water conservation and it's percolating through soil

  • @ghshssbsjjd8885
    @ghshssbsjjd8885 2 роки тому +24

    Dasa ettan intro polichee 😂

  • @Justmyself66
    @Justmyself66 2 роки тому +6

    #privillage
    58:00 angane oru city mathram focus cheyyathath kond keralam motham valrunnu.illel karnataka pole banglore mathram valuthakum mattethooke athe pole kidakkum

  • @musthudesign953
    @musthudesign953 2 роки тому +5

    ഉല്ലാസ് ഞാൻ തന്നെയാണ്, ഫുഡ് ഉല്ലാസിൻ്റെ same ആണ്, എല്ലാം 100% Same, ആണ്, highlight അതല്ല, ullasine പോലെ ഒരു creative ഡിസൈനർ കൂടിയാണ് ഞാൻ 😂🤪, എല്ലാം കൊണ്ടും ഒരുപോലെ

  • @manasaanil7509
    @manasaanil7509 2 роки тому +3

    Ullasettan Nalla pole change aylloo😃😃....adhym muthale chettante channelnte subscriber aanu....chettan Nalla pole change aayi...more to go....
    Podcast eppzhum pole simply pwoli❤️
    #privilege

  • @gigaheds2154
    @gigaheds2154 2 роки тому +3

    Ullasine focus cheyth oru camera vech ullasinte opinionum consider cheyyanam
    Ullasinte parayanullathum vecha nannaaayirikkumm. Just a suggestion ☺️

  • @vishnumohan755
    @vishnumohan755 2 роки тому +2

    34:58 ചുരുക്കം പറഞ്ഞാൽ നേരാംവണ്ണം വണ്ടി ഓടിക്കാൻ ഒരുത്തനും അറിഞ്ഞൂടല്ലേ. 🤣🤣

  • @bhagyasree6929
    @bhagyasree6929 2 роки тому +10

    Karthik Eattan ellelum ningalde podcast powlii aan

    • @soorya6187
      @soorya6187 2 роки тому

      Koppanu karthik illankil bore aanu

  • @hidha_007
    @hidha_007 2 роки тому +15

    #privilege
    Intro 😂😂. .
    Ullass puli desamsaram kelkan adipoli yanu..
    Karthik surya 💔

  • @shibilmuhammed2.o808
    @shibilmuhammed2.o808 2 роки тому +3

    Ullas = my brother
    Same anu allam orupolayanu ❤️

  • @rajidnair9806
    @rajidnair9806 2 роки тому +8

    SONU CHETTANTE KALYANAM KAINITTU PODCAST VILLIKUMO

  • @mrwatcherliyo6489
    @mrwatcherliyo6489 2 роки тому +7

    Ullas koode ullapol podcast purnam akkukayolu.💖💯💯💯💯

  • @creativestudio860
    @creativestudio860 2 роки тому +2

    49:43 Dr. Govindan Kutty M sir ne kondu varuu IIST il professor aanu ,atmospheric scientist aanu 😁so nammuku climate change ne kurichu okke discuss cheyaalo.....

  • @ismail8973
    @ismail8973 2 роки тому +3

    52:05 athinente kayyil thokkolillallo dasetta (jagadeesh.jpg)

  • @albip.m6718
    @albip.m6718 2 роки тому +4

    Indro poli🤣🤣🤣😂😂😂 das chettan off nan chirich chirich mannu thuppi

  • @jayalakshmissmallworld7692
    @jayalakshmissmallworld7692 2 роки тому +1

    ദൈവം ഉണ്ട്. നമ്മൾ വിചാരിക്കുന്ന പോലത്തെ ആകണം എന്നില്ല. Omnipresent ആയിട്ട് ഇരിക്കുന്ന അതെ ദൈവം ചെറിയ വിഗ്രഹത്തിലും പള്ളികളിലും കഴിയാറുണ്ട്. ഓരോ ദൈവത്തിനും ഓരോ രീതികൾ ഉണ്ടെന്നും എനിക്ക് തോന്നിട്ടുണ്ട്.ദൈവം സ്വയം ആയിട്ട് ഒരാളുടെ കൂടെ വരുമ്പോ അവർക്ക് ബോധ്യ പെട്ടേക്കാം ദൈവത്തിന്റെ presence. പക്ഷെ ദൈവത്തിന്റെ ശക്തി ബോധ്യപ്പെടുത്താൻ ദൈവം ആഗ്രഹിക്കുന്നില്ലെങ്കിൽ ആരും മനസിലാക്കാനും പോകുന്നില്ല. ദൈവം സ്വയം മാർക്കറ്റ് ചെയ്യില്ല. ദൈവം ഇല്ലെന്നു പറയുന്നവരോട് ഉണ്ട് എന്ന് തെളിയിക്കാൻ ദൈവം വരില്ല.
    ഒരു കാര്യം പറയാൻ പറ്റും
    ദൈവം സ്നേഹം ആണ്, നന്മ ആണ്. പണ്ട് മുത്തോർ പറഞ്ഞത് വിശ്വസിച്ചു ജീവിക്കാൻ ആണ് എനിക്ക് ഇഷ്ടം "തെറ്റ് ചെയ്യുന്നവരെ ദൈവം ശിക്ഷിക്കും, നല്ല പിള്ളേരെ യാണ് ദൈവത്തിനിഷ്ടം "
    ദൈവം എന്ന സങ്കൽപം മനുഷ്യനെ നല്ലതാക്കുന്നെങ്കിൽ, നല്ലതല്ലേ

  • @eldhobabujohn7974
    @eldhobabujohn7974 2 роки тому +13

    adipoli podcast...climax poli

  • @jeena7491
    @jeena7491 2 роки тому +5

    Superb episode..💯 climax akumbo energy vanne bt superb.

  • @m_e_g_h__k_d
    @m_e_g_h__k_d 2 роки тому +3

    #privilege
    Karthik chetten illand starting um ending um oru gum illa bakki kozhappila adjust cheyaa....
    Ninga ellarum ullapozhanu podcast colour avunathu ❤️✨️

  • @xtreamforce
    @xtreamforce 2 роки тому +9

    Want to meet Ullas and Arun.. Two underdogs in your channel... 😀

  • @sanju8011
    @sanju8011 2 роки тому +1

    Urull pottal undayath malayude rand sidillum veed building okke vekkumbol malayude water capacity kurayumm appo kore mazha onnich peythal urull pottum but buildingsum veedum okke a malayude sideil illayurunangil aa malayude water capacity koodukayum urul pottal sadhyatha kurayukayumm cheyumm
    HOPEFULLY NINGAL KANUKAYUM VAAYIKUKAYUM CHEYUMM ENN PRATHEESHIKKUNNU 🖤🖤

  • @reality666byN
    @reality666byN 2 роки тому +1

    Njan 9 years ayi bike / car driving chiyunna alanu. road rules+ naattukarude mind set nokki atyavashyam speed ill pokarulla oralanu e kaalam muzhuvan vandi odichittum njan oru accident undakitilla allagil undaitilla. Mangalapuram CRPF road ill koodi pokuvairunnu bike ayirunnu (RE). BULLET ayath kond fuel gauge ellathakond petrol alavu ariyillarnu njan kaniyapuram petrol ⛽ ill kayaram ennu vicharich 45-50 ill varuvarirunnu oru car ente right side crash guard ill kond edich ente teeth 2 poi, right leg fracture ayi pinne oru permanent damage legill undaii.
    Accident pattiyappo avide kidannu alochichu entinu piyya poi nnu ! 🤷

  • @aparnack6403
    @aparnack6403 2 роки тому +7

    Dasettan mass❤️

  • @nikhilmanoj2051
    @nikhilmanoj2051 2 роки тому +24

    Missing Karthik surya💔

  • @vishalvijayan2384
    @vishalvijayan2384 2 роки тому +4

    comment korav anenn paranjath kett adhyamayit ee channelil comment idunna sthiram viewer aaya le Njn😌

  • @itsmecrowl8509
    @itsmecrowl8509 2 роки тому +2

    meta verseine kurich oru podcast cheyyavo appo kore aalkark ithine patti ariyan pattum

  • @antonyshibu9805
    @antonyshibu9805 2 роки тому +2

    #privilege
    Nice❤
    Missing Dasan filnal Dialogue Illada......

  • @mrwatcherliyo6489
    @mrwatcherliyo6489 2 роки тому +4

    Dasan intro : hai hoi hoi welcome back to 🤣🤭🤭🤭🤭🤭😅😅😅😅😅🤣

  • @akashav1248
    @akashav1248 2 роки тому +3

    Bring Trivandrum mayor Arya Rajendran 😍❤️

  • @marshmello224
    @marshmello224 2 роки тому +5

    ഇനി intro ദാസൻ ചേട്ടൻ പറഞ്ഞാ മതി🙂😜

  • @arshapaul764
    @arshapaul764 2 роки тому +3

    #privilage😂😂😂 ullas chettan idakkidakk vaayo🤗

  • @tpgy
    @tpgy 2 роки тому +2

    Karthik surya ellathe enth podcast

  • @mohdriyas786
    @mohdriyas786 2 роки тому +22

    eventhough that intro part was funny, i feels that you don't have to copy karthik's mannerisms and all. you should do in your own way.. just my opinion....

  • @jimvlogsmedia
    @jimvlogsmedia 2 роки тому +10

    മതങ്ങളിൽ അംഗീകരിക്കാൻ പറ്റുന്ന ഏക കാര്യം ഏത് ആരാധനാലയത്തിൽ പോയാലും നിങ്ങളുടെ വിശ്വാസമേതെന്ന് നോക്കാതെ ഫ്രീ ഫുഡ് കൊടുക്കുന്നതാണ്.
    for example, പറശ്ശിനിക്കടവ് മുത്തപ്പൻ

  • @feroshbasheer8212
    @feroshbasheer8212 2 роки тому +2

    Nalla rasamundu keetu kondirikan.

  • @abhinsshaji2268
    @abhinsshaji2268 2 роки тому +5

    💕💕💕welcome back...💕💕

  • @unnikrishnancs5106
    @unnikrishnancs5106 2 роки тому +1

    വല്ലാത്തൊരു കഥ ബാബു രാമചന്ദ്രനെ കൊണ്ടുവരുമോ

  • @It.s.ME-IRFAN
    @It.s.ME-IRFAN 11 місяців тому

    18:19 same sanam but nan meet kayikkum, no chore , but sadya

  • @rohitkrishnar4049
    @rohitkrishnar4049 2 роки тому +3

    Privileged class 😂😂😂.kurachoode vivekam akam

  • @nikhilaunnikrishnan5147
    @nikhilaunnikrishnan5147 2 роки тому +5

    INTELERKS PODCAST ADDICT ❤️

  • @abhijithp580
    @abhijithp580 2 роки тому +3

    Half Spotify kettu half UA-cam I'll kandu#privilage

  • @jimmyjoy1237
    @jimmyjoy1237 2 роки тому

    Vayal oru pradheasathintea thazhna sthalathayirikkum attavum kooduthal water vanu chearuna sthalam.athu kondu koodiyane vayal nikatharuthe anu paryunthe

  • @ajvlog1995
    @ajvlog1995 Рік тому

    പറഞ്ഞതിൽ ഒരു തെറ്റും ഇല്ല 👍👍👍👍

  • @abinandum7658
    @abinandum7658 2 роки тому +5

    Dasettan introoo🤣🤣🤣🤣

  • @renjith
    @renjith 2 роки тому +19

    എല്ലാ മത ഗ്രന്ഥങ്ങളും എഴുതുയിരിക്കുന്നതു മനുഷ്യനാണ് അതുകൊണ്ടു എല്ലാ ഗ്രന്ഥങ്ങൾക്കും പോരായ്മകളുമുണ്ട്

  • @govindssa
    @govindssa 2 роки тому +2

    #Privilege 🖤❤️ ulla Ullas..🔥

  • @muhsin4163
    @muhsin4163 2 роки тому

    Sreekanth is looks like great ' monson mavunkal'.

  • @It.s.ME-IRFAN
    @It.s.ME-IRFAN 11 місяців тому

    43:13 haamh

  • @ishashahid8895
    @ishashahid8895 2 роки тому +2

    Such a nice episode ☺️😍

  • @babayaga1051
    @babayaga1051 2 роки тому +1

    Just Nammade ee solar system onn nannayi padichal mathi.... We can get some idea about god exist or not......

  • @sujithra4416
    @sujithra4416 2 роки тому +2

    Good Podcast❤️👍

  • @GENUINELY_TALK
    @GENUINELY_TALK 2 роки тому +3

    ഉല്ലാസ് തിരുമേനി ആണോ 😂 മേമന ഇല്ലത്തെ കുട്ടൻ തമ്പ്രാൻ 😂

  • @backrub1099
    @backrub1099 2 роки тому +4

    Intro super😂😂😂😂😂

  • @adarshparekkat5353
    @adarshparekkat5353 2 роки тому +1

    Dasan chettan enne nanayite samsarichirikunu

  • @abhishekm4818
    @abhishekm4818 2 роки тому

    puthiye ep evde on spotify???

  • @丂卂乃卂尺丨几卂卄
    @丂卂乃卂尺丨几卂卄 2 роки тому +1

    👉👉👉👉👉👉👉Nigal ippol Spotify listeners inha consider cheyyunnilla ennu thonnunnond hope y will improve it 👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆

  • @abhishek-cj6vq
    @abhishek-cj6vq 2 роки тому +5

    Thumbnail highlight

  • @It.s.ME-IRFAN
    @It.s.ME-IRFAN 11 місяців тому

    53:34 distribution nadakkunnilla

  • @hsankarram
    @hsankarram 2 роки тому +8

    There is one more factor why vegetarian restaurants are less in number or don't provide variety. People who eat out are mostly more economically well to do . Unfortunately in Kerala , a large portion of vegetarian population (especially Brahmins ) are economically backward. That's a hard fact.

    • @Arunbenz
      @Arunbenz 2 роки тому

      They still believe in Gomatha. Hence they are still economically backward🤯

  • @aryaas2772
    @aryaas2772 2 роки тому +6

    ❤️❤️❤️❤️❤️❤️
    #privilege
    Nice episode 👍
    intro maasss 🔥🔥🔥

  • @haaladh
    @haaladh 2 роки тому +8

    Ullas😹

  • @postbox6641
    @postbox6641 2 роки тому

    ethrea okke olichu pidichalum cast eppozhum undu.. cast perinu pinnil cherthu algaramay kondunadakkunna alkkar ennum undu..

  • @aestheticretro
    @aestheticretro 2 роки тому +4

    Dasettans Intro poli 😂

  • @bhagyasree6929
    @bhagyasree6929 2 роки тому +1

    Puzhu padam ningal nannayonne kananam ketto…. Aa padam ningalkk manasilaayittillanne thonnunnu…

  • @Jango123munna
    @Jango123munna 2 роки тому

    Guys ee trade cheian endelum ivide vende..production undele xporting patulu..importing matram cheian cash vende....so its high time ivide indystries varanam we need tax...ene sangi enu vikum but look at gujarat

  • @just_arshith
    @just_arshith 2 роки тому +2

    #privilege....✌️✌️✌️

  • @jupiter_world3142
    @jupiter_world3142 2 роки тому +4

    Hmmm. ഇനി അവൻ്റെ വരവാണ് ☝️*
    *Karthik

  • @majaztech
    @majaztech 2 роки тому +1

    2:55 u have to study, don’t pic the ……

  • @adidivakaran4476
    @adidivakaran4476 2 роки тому +5

    Hey hey hey he he🤣🤣🤣

  • @Adhiii10
    @Adhiii10 2 роки тому +1

    #ullas nte privilege

  • @alifamanaf
    @alifamanaf 2 роки тому +1

    PRIVILEGE 😍😍

  • @akashpv4311
    @akashpv4311 2 роки тому +3

    Nalla oru ith🤍

  • @deepublackout4051
    @deepublackout4051 2 роки тому +2

    നമസ്കാരം 🙏

  • @User-eq3hf
    @User-eq3hf 2 роки тому +1

    Vijay babu black t shirt 😂

  • @aquamangaming.
    @aquamangaming. 9 місяців тому

    Ippozum und chetta anganne okke😒

  • @muhammedfuhad4430
    @muhammedfuhad4430 2 роки тому +1

    നിങ്ങൾ experts നെ maximum കൊണ്ട് വെരാൻ നോക്ക്.... Informative വും നിങ്ങളുടെ ചളിയും ആണ് പ്രതീക്ഷിക്കുന്നത്😁. Football, cricket, sports, financial advisor, crypto & stock traders, etc.....

  • @abhishekkv9987
    @abhishekkv9987 2 роки тому

    Love from dhanuvachapuram❤️

  • @shefinsha7641
    @shefinsha7641 2 роки тому

    16:57 വായും നാക്കും ആര് തന്നിരിക്കുന്നു⁉️⁉️

  • @amina.n3067
    @amina.n3067 2 роки тому +1

    #privilege 💯❤️

  • @bhagyasree6929
    @bhagyasree6929 2 роки тому +5

    Good conversation 🥰

  • @lekshmisoman3739
    @lekshmisoman3739 2 роки тому +3

    കാർത്തിക് ചേട്ടൻ ഇല്ലാത്തപ്പോൾ നിങ്ങൾ നിങ്ങളുടെ രീതിയിൽ ഇൻട്രോ കൊടുതാൽ തുടക്കത്തിലുള്ള ചമ്മൽ ഒഴിവാക്കാം.. കാർത്തിക് ചേട്ടനെ കോപ്പി ചെയുന്നത് കൊണ്ടാണ് കോൺഫിഡൻസ് കിട്ടാത്തത്.

  • @toonie9107
    @toonie9107 2 роки тому +6

    Hey heyyyyy heyy ✨

  • @athulr6102
    @athulr6102 2 роки тому +1

    In this episode i don't agree with dasan chettan points 👎
    #privilege

  • @പനങ്ങോടൻ
    @പനങ്ങോടൻ 2 роки тому +5

    വയൽ നികത്തുന്നത് ദാസാ മണ്ടത്തരം ആണ് പറയുന്നത്‌😬.ഒന്നു നന്നായി റെഫർ ചെയ്യ്🤦.കൃഷി ചെയ്യാതെ കിടക്കുന്ന സ്ഥലങ്ങൾ നികത്താൻ അല്ല സർക്കാർ SHG നു ഏറ്റെടുത്തു കൃഷി ചെയ്യാൻ ഉള്ള സൗകര്യം ചെയ്യുക ഇങ്ങനെ various initiatives could be done.water level will gravely decrease if we turn agricultural land into commercial land.natural flow of water will collapse.In future people will face severe floods in trivandrum what happening now in ernakulam

  • @sangeeth3251
    @sangeeth3251 2 роки тому +2

    #privilege