The Foodie War Thrissur Vs TVM | Ft Kerala Foodie aka Govind | EP242

Поділитися
Вставка
  • Опубліковано 12 вер 2024
  • Featuring Govind ‪@keralafoodie873‬
    / keralafoodie
    ➤ Spotify
    • open.spotify.c...
    ➤ Follow us on Instagram
    • / intelerkspodcast
    ➤Reddit : / intelerkspodcast
    ➤ Follow Hosts on instagram
    • / shutup_vinu
    • / sreekanth_gopal
    • / akhildas2000
    • / karthiksuryavlogs
    ➤ Camera, Edit
    • / ullasonline
    ➤ For Business Enquiries 📧
    • D2dpodcast2020@gmail.com
    ➤ Music Credits
    • Rythom : • Video

КОМЕНТАРІ • 558

  • @keralafoodie873
    @keralafoodie873 Рік тому +218

    🥰 angane njanum podcastil

  • @sharonbabu8686
    @sharonbabu8686 Рік тому +83

    Proud to be hear that he mentioned 'kodakara shashti'. One of the great festival of thrissur ....proud to be a thrissurkaaaran 💗❤️

  • @iilillg3527
    @iilillg3527 Рік тому +85

    best intro song in podcast history ❤️❤️... അല്ലേലും തൃശൂർ കാർ വന്നാൽ വൻ vibe ആയിരിക്കും.... തൃശൂർ 🔥🔥🔥🔥

  • @m_e_g_h__k_d
    @m_e_g_h__k_d Рік тому +71

    Thrissur 🔥
    Pattu kettappo romacham vannu ❤️😍
    Kerala foodie here 😌❤️
    Thrissurkar spotted sreekanthchetten & vinuchetten 🤣🤣🤣🔥
    Enthokke paranjalum thrissur sadya poliya❤️🔥
    Tvm sadya kazhichattila....
    #Gudu_gudu_guduuu

  • @ammuav90
    @ammuav90 Рік тому +76

    സമയം പോയത് അറിഞ്ഞതല്ല.... നല്ലയൊരു episode ആയിരുന്നു 🌸🌸🤩🤩🤩

  • @Thrissurkaarangedi
    @Thrissurkaarangedi Рік тому +127

    ഇന്നത്തെ ഇൻട്രോ സോങ് പൊരിച്ചു..... തൃശൂർകാർ ഇണ്ടോ ഇവിടെ 🥰🥰

  • @CLAPPANAMANULAL
    @CLAPPANAMANULAL Рік тому +28

    KarthikSurya&Sreekath&AkhilDas&Vinu&Govind(KeralaFoodie)😍🥰😍🥰😍❤️

  • @xtreamforce
    @xtreamforce Рік тому +16

    4:57, മിക്കവാറും എല്ലാർക്കും ഏറ്റവും കൂടുതൽ ഇഷ്ടം, സ്വന്തം വീട്ടിൽ ഉള്ള ടേസ്റ്റ്, പിന്നെ നാട്ടിൽ ഉള്ള ടേസ്റ്റ്, പിന്നെ സ്റ്റേറ്റ് ൽ ഉള്ള ടേസ്റ്റ്, പിന്നെ രാജ്യത്തുള്ള ടേസ്റ്റ്, പിന്നെ continent ലുള്ള ടേസ്റ്റ്, പിന്നെ ഇന്റർനാഷണൽ ടേസ്റ്റ് എന്ന ക്രമം ആയിരിക്കും. കുറെ ആൾക്കാർ വേറെ ടേസ്റ്റ് ഉള്ളവർ ആകാം പക്ഷെ majority ആദ്യം പറഞ്ഞ ടൈപ്പ് ആൾക്കാർ ആണ്...

  • @abhijithedakulam4055
    @abhijithedakulam4055 Рік тому +19

    തൃശ്ശൂർക്കാരെ ശ്രീകാന്ത്#
    തൃശ്ശൂർക്കാരെ വിനു# ആ ടോൺ എനിക്കു ഇഷ്ടയി❤❤❤

  • @SaleelAhamed21
    @SaleelAhamed21 Рік тому +16

    One of the guests that blended in your gang...Nice one...
    #Gudugudugudugudu💕💕💕

  • @archa4062
    @archa4062 Рік тому +14

    Guest inte conversation pakuthiyil Ningal block cheyuna pole thonni pallathum paranju thudangunathu munbe adutha topic il pokunu athu kurach kurachaal nannayirikum,Anyways adipoli podcast 👊🏽👊🏽🫶🏻

  • @nihadkcnihad
    @nihadkcnihad Рік тому +23

    Spotify - ഇല്‍ കേട്ടിരുന്നു. Kerala foodie 👏👍
    #gudu_gudu_gud

  • @userAR161
    @userAR161 Рік тому +15

    Sreekanth clean shave cheithal Argentina coach Lionel Scaloniye poolirikum

  • @avinashgopakumar3472
    @avinashgopakumar3472 Рік тому +352

    ആദ്യമായിട്ടാണ് പാട്ട് SKIP ചെയ്യാൻ തോന്നാഞ്ഞത്😂😂

  • @xtreamforce
    @xtreamforce Рік тому +25

    6:45, പാല് വെച്ചുള്ള സ്വീറ്റ്സ് ഇപ്പോഴും കുറവാണ്.... If u go to a North indian sweet shop you will see many more milk based sweets than of a regular kerala sweet shop ( in fact there is no sweet shop tradition in Kerala, its mostly a bakery )

    • @niyahka8273
      @niyahka8273 Рік тому

      Shanti Lal Mattanchery is good

  • @sreeuma
    @sreeuma Рік тому +12

    13:37 Marry someone who look at you like Dasan aliyan looked at Kerala foodie 😜😍😍😍🤣 32:14 beachinte edthilla biriyani- kuttichira biriyani 😍😍😍🤤

  • @ajaykrishna864
    @ajaykrishna864 Рік тому +26

    Thrissur sadhya aanu kidilan 🔥

  • @jofamily1104
    @jofamily1104 Рік тому +14

    Sorry guy's.. തൃശൂർ സദ്യ തന്നെയാണ് ബെസ്റ്റ് 😍 ഒരു ഫേമസ് tvm youtubeചാനൽ കണ്ട് ഞാൻ ഒരിക്കൽ tvm സദ്യ ഉണ്ടാക്കി നോക്കിയുണ്ട് .. വൻഫ്ലോപ്പ് ആയിരുന്നു 🥴 ഇവിടെ UAE ൽ കുറേ സദ്യ കഴിച്ചിട്ടുണ്ടെങ്കിലും .. തൃശ്ശൂരിന്റെ തട്ട് താഴ്ന്ന് തന്നെ ഇരിക്കും ❤️

    • @arifm2914
      @arifm2914 Рік тому

      Bro onnu tvm vannu kazhichu nokkitt parayu

    • @liugod_
      @liugod_ Рік тому

      @@arifm2914 😹

  • @viswas_a
    @viswas_a Рік тому +40

    4:36 അത് കാർത്തിക്കേട്ടാ, നമുക്കെല്ലാവർക്കും നമ്മുടെ നാട്ടിലെ സദ്യയാവും കൂടുതൽ പ്രിയം, നമ്മൾ ജനിച്ചു വളർന്ന സ്ഥലത്തായിരിക്കുമല്ലോ കൂടുതൽ കല്യാണങ്ങളും അവിടുത്തെ സദ്യകളും കഴിച്ചിട്ടുണ്ടാവുക... അപ്പോൾ ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങൾ ആയിരിക്കും... ഒരു ഭക്ഷണം മോശമാണെങ്കിൽ അല്ല എന്ന് പറയാം, പക്ഷേ മറ്റൊന്നിനേക്കാൾ നല്ലതാണെന്ന് താരതമ്യം ചെയ്യാൻ മിക്കപ്പോഴും പ്രയാസമാകും !!!
    #gudugudugudugudu

  • @sisters3794
    @sisters3794 Рік тому +19

    #gudugudu
    Sreekanth ettan v/s Kerala foodie😂😂
    Pinna sadhayille omlete 🤣🤣
    Pwoli podcast arrunnu

  • @surabhi1911
    @surabhi1911 Рік тому +12

    Comment boxil മൊത്തം തൃശൂർക്കാർ ahnallo 😀🔥

  • @jayalakshmissmallworld7692
    @jayalakshmissmallworld7692 Рік тому +19

    Gust ന്റെ പാട്ട് കേട്ട് ബാക്കി എല്ലാരും സൗണ്ട് താഴ്ത്തി. പുള്ളി ടെ നല്ല സൗണ്ട് കേട്ട് ബാക്കി എല്ലാരും അതിലൊട്ടായി. A പെർഫെക്ട് മ്യൂസിക്കൽ സ്റ്റാർട്ട്‌

  • @cynicanarchist4923
    @cynicanarchist4923 Рік тому +12

    #Gudugudugudugudugudu
    Valare mikacha orith... Ningal ellavarum guest aayi sync aayi. Nalla oru episode.

  • @mubariz5099
    @mubariz5099 Рік тому +25

    #gudu_gudu...awaited episode ...keralafoodie♥️

  • @bhagyasree6929
    @bhagyasree6929 Рік тому +5

    Sathyayittum… njn dubai lane… ottumikka Ella foodum adipowlii aan ivide… but sadya ath thrissur sadya pole vere oru sthalathum kazhichattilla…. Super taste aan

  • @sreekuttan2004
    @sreekuttan2004 Рік тому +44

    I am a foodie and I currently reside in Thrissur. This is the exact matching episode for people like me 😍😍😍

  • @devika25
    @devika25 Рік тому +5

    Fortkochi-mattancherry 'balan chettante kada', 'haneef ikka'yude Hotel nooriya avidethe beef biriyani 🤤🤤❤️

  • @sabarinathvk352
    @sabarinathvk352 Рік тому +9

    Sathyam parayattee...Ningal ithuvare paadiya songs il best ithaan 😍 Allengil 4 vari kelkkumbo thanne skip adikkan thonnarullatha😁🫣

  • @itsmecrowl8509
    @itsmecrowl8509 Рік тому +106

    thrissur is just fire
    i think thrissur sadhya better than tvm sadhya as it has no barriers to eat

    • @priyadarsini02
      @priyadarsini02 Рік тому +13

      Wasted 😌tvm sadhya better than any others 😍

    • @itsmecrowl8509
      @itsmecrowl8509 Рік тому +10

      @@priyadarsini02 i dont thik so😄👍

    • @priyadarsini02
      @priyadarsini02 Рік тому +5

      @@itsmecrowl8509 i think so coz now im in trissur and it is utter waste sadhya as compared with tvm sadhya😣

    • @syam_sunil_21
      @syam_sunil_21 Рік тому

      Yes

    • @sreekumar7177
      @sreekumar7177 Рік тому +9

      Njan thrissur karan annu and orupadu thrissur sadhya kazhichitund..... But eniki better ennu thonniya Trivandrum sadhya aanuu

  • @penguin4779
    @penguin4779 Рік тому +42

    *18:57** Nalla camera angle.* 📐
    *38:00** सिरका*
    *1:06:02** Sreekanth 😂*
    #GuduGuduGuduGudu

    • @DevapriyaCPradeepan
      @DevapriyaCPradeepan Рік тому

      Sirkka alla chorkka 😅✨
      Njnm tsr ahn njngal vinagiri nna paraya ✨

  • @devikakv1892
    @devikakv1892 Рік тому +10

    1:11:01 🤣🤣
    Poli podcast
    Keralafoodie❤❤
    #gudugudugudu

  • @bhagyasree6929
    @bhagyasree6929 Рік тому +2

    1:21:20 dubai le vanna mathi .. Ella food um athinte authentic taste le kittum
    1:29poorathinum perunnalinum oru rakshillatha vibe aan .. thrissur Al powlii aan
    Perunnal kazhinjal pinne pooram thudangum … pinne thrissur pooram vare pooram thanne …
    1:36 thrissur kiii… thrissur nne kelkkumpo oru santhosham
    #goodgood

  • @ankithaprasad30
    @ankithaprasad30 Рік тому +90

    Thissur sadya is the best❤️ i am with u foodiee thrissur ki jai

  • @florals_k
    @florals_k Рік тому +12

    🥂❤️ foodie
    #gudugudu
    1:06:04pazhagiya lalila yo 😂

  • @rohitcuriosity
    @rohitcuriosity Рік тому +10

    Palakkad, Top in town ile.. Palada payassam kaikanam😋 @keralafoodie #gudugudugudu

  • @bhagyasree6929
    @bhagyasree6929 Рік тому +7

    Most awaited video ❤❤❤
    I really like kerala foodiee… adipowlii aan …

  • @vinayak7701
    @vinayak7701 Рік тому +11

    #gudugudugudugudu 1:09:45 enta kollamkaare❗️❗️❗️vinu pappadathinta case nammade thalel kettivekkan nokunnu😹🥲

  • @AdarshJPrem
    @AdarshJPrem Рік тому +5

    32:48 Dasan triggered inside! 🔥🔥🔥😁

  • @OptimisticMallu
    @OptimisticMallu Рік тому +44

    #ഗുടുഗുടുഗുടൂ
    Being a #Trivian we will not miss any single Podcast 💕💕💕💕💕
    Being #Pothencodan we can relate literally everything.
    Even though he is my Junior , he #KarthikSurya created an aura with his friends like #Vinu #Sreekanth #AkhilDas #Akhilesh #Akkoos #Arun and now even #Kutty .
    Especially his father and mother when they come in the video it will become more interesting.
    Pinne #Sadhya #Trivandrum thanneyaaanu best . I tasted from almost all district and sincerely our Sadhya is no 1 .
    #KeralaFoodie #AKGovind it was a good time with you throughout the podcast .
    Wishing all success for all your future endeavors from Trivian 👏👏👏👏👏🙏💕
    Much love and blessings
    JITHINSYAM J S

    • @ancy2042
      @ancy2042 Рік тому

      അതേ, aka(also known as) Govind എന്നാണ് പറഞ്ഞത്

  • @adwaiths6458
    @adwaiths6458 Рік тому +7

    1:09:35 .....ennalum vinu chettan kollam enn parenjeloo...😌...ath Alappuzha il aannu🙂

  • @originalgangstercinderella9992
    @originalgangstercinderella9992 Рік тому +21

    1:11:00 hemmey that was fenny😂

  • @RelaxStudylofii
    @RelaxStudylofii Рік тому +8

    He blended with your gang very well❤️

  • @Club-de-Futbol-rmd
    @Club-de-Futbol-rmd Рік тому +17

    Thrissur ✨️🔥🔥

  • @spydrop
    @spydrop Рік тому +20

    ❤Thrissur 🔥

  • @snehasubeesh346
    @snehasubeesh346 Рік тому +14

    നല്ല episode ആയിരുന്നു.... സമയം പോയത് അറിഞ്ഞതേയില്ല...💞

  • @alanjohn9225
    @alanjohn9225 Рік тому +3

    Subscriber from Tokyo,Japan🙋‍♂️

  • @muhsinashihab5205
    @muhsinashihab5205 Рік тому +6

    U both made a best combo very soon ❤

  • @shafeeqcm341
    @shafeeqcm341 Рік тому +11

    ഇന്നത്തെ സ്പെഷ്യൽ CODE: 1:27:38 ഗുടു ഗടു ഗടു ഗടു.....( രണ്ടുമണിക്കൂർ ഒക്കെ ഇരുന്നു podcast കേൾക്കുന്നവരും ഉണ്ട്, കാണുന്നവരും ഉണ്ട്)....😎😎😎😎.
    ഇന്നത്തെ podcast ഗാനം അടിപൊളിയായിട്ടുണ്ട്👏🏼👏🏼👏🏼👏🏼
    1:11:00 തൃശ്ശൂർക്കാരെ note by ശ്രീകാന്ത് ...😂😂😂
    1:21:21 dasan bro ചില്ലി ചിക്കൻ കഴിക്കുവാൻ വേണ്ടി ചൈനയിലേക്ക് ...🤣🤣🤣🍗
    1:34:24 തൃശ്ശൂർക്കാരെ വിനു....😂😂😂 വിനു അളിയനെയും note ചെയ്തിട്ടുണ്ട്...
    മൊത്തത്തിൽ അടിപൊളിയായിട്ടുണ്ട് ഇന്നത്തെ എപ്പിസോഡ് കൊള്ളാം ഇഷ്ടപ്പെട്ടു😊
    Love you interleks Hosters....🤗😘

  • @preethup.s650
    @preethup.s650 Рік тому +3

    #gudugudugudu❤poli man 👌nice episode 1:34:25 vinu aliyan
    1:11:03 sreekanth aliyan😁
    1:34:45 Dasan aliyan😁😁

  • @syam_sunil_21
    @syam_sunil_21 Рік тому +10

    തൃശ്ശൂർ 😌🔥

  • @athulee
    @athulee Рік тому +6

    Thrissur Soofi Mandhi....😋🌊
    Kiduvaanita... 😻❣️
    Must try... 😌❤️
    #Gudugudugudu

  • @shankarmahadev2743
    @shankarmahadev2743 Рік тому +11

    Thrissur 💥❤️

  • @sethu4502
    @sethu4502 Рік тому +6

    തൃശൂർ ♥️💆🏻‍♂️

  • @DIT-O
    @DIT-O Рік тому +5

    Guest varumbol eani ee positionil irunnal mathi etha nallath ❤

  • @onelifeonedream6671
    @onelifeonedream6671 Рік тому +4

    poli #GudGudGudGudGud episode

  • @rukiyalatheef3214
    @rukiyalatheef3214 Рік тому +3

    Hi Karthi......Kantha Kantha.....super

  • @liugod_
    @liugod_ Рік тому +3

    48:40 😂

  • @aswathi4474
    @aswathi4474 Рік тому +2

    Podcast adipoli ayirunu 💫

  • @snehasubeesh346
    @snehasubeesh346 Рік тому +38

    ഇത്രയും നല്ല episode ആക്കിയ ത്രിശൂർകാരനെ കണ്ടാലെ ഉറപ്പിച്ചു കൂടെ ത്രിശൂർ സദ്യ തന്നെ അടിപൊളി എന്ന് ...😉😉

  • @annrosepaul901
    @annrosepaul901 Рік тому +3

    Calicut beach nte adth ‘kuttichira biriyani center’

  • @rekhaambika5189
    @rekhaambika5189 Рік тому +4

    Nalloru podcast ayirunnu👍

  • @reshmaanu1628
    @reshmaanu1628 Рік тому +6

    Ennathe song polichu👏👏

  • @thasleemapn9286
    @thasleemapn9286 Рік тому +2

    ഹോ.....podcast l തൃശൂർ സ്ലാങ് കേട്ടപ്പോ എന്തരു രസം ...... Thrissur daa...💪🏼....
    #guduguduguduguu

  • @popz0075
    @popz0075 Рік тому +1

    കുടു കുടു കുടു ✌🏻😘 spotifyl ninnum kettu vannathaa✌🏻

  • @Arattu_annan
    @Arattu_annan Рік тому +9

    1:11:00 😂

  • @cute_MICKY_007
    @cute_MICKY_007 Рік тому +7

    #Gudo gudo gudo gudo
    I always watch podcast fully
    But i don't comment the code
    And i am a" thrissurkaran "
    Now i comment because of keralafoodii
    🛑THRISSUR 🛑

  • @roque80
    @roque80 Рік тому +6

    Kidu episode 🤣🤣❤️‍🔥
    #GudGudGudGudGud

  • @baluu3315
    @baluu3315 Рік тому +4

    so karthiksurya clothing is coming in collaboration with hashim aliyan🙂

  • @shanuvlogs7674
    @shanuvlogs7674 Рік тому +3

    ✌🏼ഗസ്റ്റ്‌ ഉണ്ടല്ലോ... 😂😂😂
    നല്ല വൈബ് ഉള്ള എപ്പിസോഡ്.... 😍😍😍😍

  • @vishalvs7265
    @vishalvs7265 Рік тому +3

    Boongbang thrisru basha poliyanu🎉

  • @aswathy631
    @aswathy631 Рік тому +1

    Mothm kndu code:gudugudugudu.Pine try palpayasm from sreepadmanaba Swamy temple your opinion about tvm payasm will change for sure

  • @arifm2914
    @arifm2914 Рік тому +2

    Enikkum chicken fry porotta most underrated dish of Kerala trivandrum chicken fry vere oridathum ithupole oru chicken fry kittilla

  • @vimaln7824
    @vimaln7824 Рік тому +2

    32:06 കുറ്റിച്ചിറ ബിരിയാണി സെന്റർ 🔥🔥🔥..

  • @akshay1655
    @akshay1655 Рік тому +3

    Ee episode varan kathirikkarnu eniyenkum manasil aak Thrissur sadhya is better, kochi pole oru peda city ella enna kurave Thrissur n ullu

  • @sreekumar7177
    @sreekumar7177 Рік тому +5

    Thrissur..💥🔥

  • @arjunanil2416
    @arjunanil2416 Рік тому +2

    Spotifyil ilum vannathu kidilan

  • @vishnujayaprakash5096
    @vishnujayaprakash5096 Рік тому +7

    Superb episode...gudu gudu gudu

  • @irshadkvk1080
    @irshadkvk1080 Рік тому +2

    Oh അന്തസ് നല്ലൊരു പാട്ട് ആദ്യമായി കേട്ടു 😄😄

  • @dheerajr6521
    @dheerajr6521 Рік тому +2

    Good episode ..really enjoyed ..#gudugudugudu..

  • @asta2521
    @asta2521 Рік тому +3

    #gudugudugudugudu
    one of best podcast

  • @AdarshJPrem
    @AdarshJPrem Рік тому +3

    ഹൈ.. എന്താ സോങ് !! ❤️🔥

  • @hrishikesh-2132
    @hrishikesh-2132 Рік тому +3

    Shariyaynn...njan kasargod ann...enn creamolikal parayunnaa language yadhartha kasargod slang alla.....

  • @zulfimedia7535
    @zulfimedia7535 Рік тому +5

    ദാസേട്ടൻ എല്ലാവരും പറയുന്നതും കേട്ട് ആസ്വദിച്ചിരിക്കുവാണല്ലോ... എന്നാ പിന്നെ ആ ഉല്ലാസിനു company കൊടുതൂടെ 😬

  • @asiftp2000
    @asiftp2000 Рік тому +1

    Kure kalathin shesham angane nalloru podcast ❤

  • @robabe675
    @robabe675 Рік тому +1

    I want that Friends shirt!!

  • @arjunanil2416
    @arjunanil2416 Рік тому +2

    Ente thrissurkkare..😅😅

  • @heartandhymn
    @heartandhymn Рік тому +22

    I guess you guys are just pulling his leg, but it sounds a bit weird that most of you guys seemed to be completely oblivious about trying to live life with less plastic. It seems only Sreesanth kind of got his point. A lot of people do this, perhaps even your own parents at home. Nothing new or surprising.

  • @akhilkb5114
    @akhilkb5114 Рік тому +5

    Thrissur ❣️

  • @ammuav90
    @ammuav90 Рік тому +14

    പാട്ടുപാടുമ്പോൾ ദാസേട്ടന്റെ മുഖത്ത് ഭാവങ്ങൾ🤣

  • @favasahammed9075
    @favasahammed9075 Рік тому +2

    Kidiam episode 🎉

  • @prajilkr7223
    @prajilkr7223 Рік тому +2

    തൃശൂർ അംബി സ്വാമിടെ സദ്യ കഴിച് നോക്ക്

  • @Kannan--123
    @Kannan--123 Рік тому

    1:07:44 varkalayil yevida??

  • @sreekanthps7736
    @sreekanthps7736 Рік тому

    Nice episode 😍 kure kalatinu shesham continue watch

  • @sheppocio482
    @sheppocio482 Рік тому +2

    Views so low what’s happening 😮

  • @anandhu05
    @anandhu05 Рік тому +1

    Muvattupuzha Paris hotelile porotta and mutton chaps/brain 🤤🤤

  • @abijithct4850
    @abijithct4850 Рік тому +2

    1:27:43 🤣

  • @lavender9908
    @lavender9908 Рік тому

    #gudugudugudu
    ശ്രീകാന്തേട്ടൻ and keralafoodie. Adipoli combo.😂😂😂
    ദാസേട്ടൻ ഇന്ന് ഒരുപാട് silent aayallo..
    ബീഫിന്റെ കൂടെ അരിപത്തിരിയും തേങ്ങാപ്പാലും അടിപൊളിയാണ് ... ഒന്ന് try cheythekkane.. eth kadayilanu kittunnathonnum ariyilla.. ente veettil undakkum..😁😁😁
    തൃശ്ശൂർ ഭാഷ കേൾക്കാൻ നല്ല രസാ..vinu chettan പറഞ്ഞപോലെ സൗമ്യന്മാരാണെന്നെ തോന്നു...
    തിരുവനന്തപുരം ഭാഷയിൽ കോമഡി വേഗം വർക്ക്ഔട്ട് ആകുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്...
    പുളിക്കെണ്ട എന്ന word ente nattilum use cheyyarund.. athupole tto എന്നും use ചെയ്യാറുണ്ട്.. വള്ളുവനാടൻ ഭാഷയിലാവും ട്ടോ കൂടുതൽ വരുന്നത്...
    കണ്ണൂരിന്റെ കാര്യം പറഞ്ഞപ്പോഴാണ് അവിടുത്തെ മൻഷ്യമ്മാരും ഫുഡും അടിപൊളിയാണ്.... കഴിച്ചിട്ടുണ്ടോ എന്നറിയൂല്ല.. പുട്ടും കൂന്തളും കോമ്പോ try ചെയ്ത് nokkane....👌👌
    1:17:50 vinu chettante ഏത് സ്വപ്നത്തിനും കൂടെ ഞാൻ ഉണ്ടാവും..😌😌😌എന്നാലും ഞാൻ instagram mention ചെയ്ത് story ittittum എന്നെ തിരിഞ്ഞു നോക്കിയില്ലല്ലോ മനുഷ്യ.. സങ്കടം ഉണ്ട് ട്ടോ...

  • @lethinn8921
    @lethinn8921 Рік тому +18

    ഇതെലാം കേട്ടുകൊണ്ടിരിക്കുന്നെ ഒരു പത്തനംതിട്ട കാരൻ 😌😌😌😌😌
    ഭക്ഷണത്തിനെ പറ്റി സംസാരിക്കുമ്പോൾ എടുത്തു പറയാനായിട്ട് യാതൊരു brand ഹോട്ടലും ഇല്ലാത്ത നാട്
    #gud_gud_gud

    • @neeyara-3820
      @neeyara-3820 9 місяців тому

      Patahanamthitta💀? What is that?

  • @DevapriyaCPradeepan
    @DevapriyaCPradeepan Рік тому +1

    #gudugudugudu ❤️✨ Thrissur ❤️✨
    Kandathill vach ettom ishtappetta podacast... ❤️

  • @sarathskumar9940
    @sarathskumar9940 Рік тому +6

    ശ്രീകാന്തേ 💦 നി പോര തൃശ്ശൂര്കാർക്ക് ഇട്ട് ഇണ്ടാകാൻ നി കുറച്ചുകൂടി വളരണം.😄
    തിരുവനന്തപുരം തിനോടെ സ്നേഹം മാത്രം⚡