മമ്മുക്കയെ ഞെട്ടിച്ച് ബിലാലിന്റെ പ്ലക്കാഡുകൾ - Bilal വരും | Mammootty Interview | Kannur Squad

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 166

  • @MovieManBroadcasting
    @MovieManBroadcasting  Рік тому +5

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

  • @ytguys7146
    @ytguys7146 Рік тому +313

    Azeezzkkaye ഒക്കെ മമ്മൂക്ക ചേർത്ത് പിടിക്കുന്നത് കാണുമ്പോ കാണുന്ന നമ്മക്ക് ഒരു സന്തോഷം ആണ്. ഒരു പ്രേതീക്ഷ ആണ് സാധാരണകാരനും 💖

    • @Is_True_False
      @Is_True_False Рік тому +15

      അങ്ങെനെ വളർന്നു വന്ന നടൻ ആണ് "ജോജു ജോർജ് ". പിന്നെ ഞാൻ എന്തോ സംഭവം ആണ് എന്ന് തോന്നുന്ന ഹൈദർ നെ കൊല്ലണ കാണുമ്പോ മനസ്സിൽ ഒരു സന്തോഷവും....

    • @algaming2510
      @algaming2510 Рік тому +10

      ഒരു കാലത്ത് ജോജു, ആസിഫ് അലി, സൗബിൻ, രമേശ്‌ പിഷാരടി, അസീസ് അങ്ങനെ പോകുന്നു

    • @muhammedyaseen1265
      @muhammedyaseen1265 Рік тому +2

      Hyder aliye ellavrm ookunath kond mammootty yum ookanam enn undo.

    • @Todd_Bohely
      @Todd_Bohely Рік тому

      @@muhammedyaseen1265hyder ali ude attitude um chodikunna chodyangalum vech aarayalum aa poorane theri vilikkum

    • @muhammedyaseen1265
      @muhammedyaseen1265 Рік тому

      @@Todd_Bohely ayal vaa thurukunnathin munb aan mammootty ookan thudangiyath.
      Mammoottykkk arem enthum parayamo

  • @hariskasiyakath6790
    @hariskasiyakath6790 Рік тому +42

    ആ intro ഇട്ടവൻ ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🔥

  • @drameersuhailloyolite9782
    @drameersuhailloyolite9782 Рік тому +55

    അവർ സന്നാഹങ്ങൾ ഒരുക്കികൊണ്ട് ഇരിക്കുവാണ്
    അതുമതി 🥰

  • @shanilaunnikrishnan3157
    @shanilaunnikrishnan3157 Рік тому +65

    Mammukka and kannur squad team super👌👌❤️❤️❤️

  • @MikeVijayan-2.0
    @MikeVijayan-2.0 Рік тому +94

    36:24 ഹൈഡ്രോളി ചോദിച്ചു
    36:45 വാങ്ങി.... 🤣🤣🤣
    ഹൈഡ്രോളി എന്നും ഹൈഡ്രോളി തന്നെ 🤣🤣🤣🤣

    • @shanpaul178
      @shanpaul178 Рік тому +10

      Hydrolikku pulliye ookiyath ennu മനസ്സിലായില്ല

    • @waker1000
      @waker1000 Рік тому +3

      ​@@shanpaul178adhokke manasilayikkn. ayalk uluppilla adhondaan ariyathe pole ninne. pinne naarandallo karudhikkanum mammooka de mumbil 😂

    • @antojames9387
      @antojames9387 Рік тому

      ഹൈദരലിയെ ആദ്യമൊന്നു ഊക്കിയെങ്കിലും, വ്യക്തിഹത്യ നടത്തുന്ന തരത്തിൽ റിവ്യൂ ചെയ്യുന്നവർക്ക് തിരിച്ചറിവില്ല എന്നും തിരിച്ചറിവുണ്ടാകുന്ന കാലത്ത് അത് മാറിക്കൊള്ളും എന്നും മമ്മൂട്ടി പറയുന്നുണ്ട്. അത് കോക്കിനെ ഉദ്ദേശിച്ചു തന്നെയാണ് മമ്മൂട്ടി പറഞ്ഞത്. മകൻ അഭിനയിച്ച കിങ് ഓഫ് കൊത്ത യ്ക്ക് കിട്ടിയ കട്ട നെഗറ്റീവ് റിവ്യൂവും ലോലിപോപ്പ് കളിയാക്കലുമൊക്കെ മമ്മൂട്ടിയെയും വേദനിപ്പിച്ചിട്ടുണ്ടെന്നു വ്യക്തം.

    • @rijilpaul4259
      @rijilpaul4259 Рік тому

      Thech ottich

  • @thehero5316
    @thehero5316 Рік тому +18

    അന്നും ഇന്നും എന്നും മമ്മൂക്ക ❤️

  • @safanalba9036
    @safanalba9036 Рік тому +21

    Waiting Kannur squad 🔥

  • @aswin6509
    @aswin6509 Рік тому +10

    KoK : ഹൈദരാലിക്ക് ഒരു boost,
    ഇൻഡസ്ട്രിക്ക് ഒരു കുതിതിരുപ്, 100 % professional 😂

  • @amalreji9266
    @amalreji9266 Рік тому +18

    36:45 ijjathi ook

  • @tommyvercetti6494
    @tommyvercetti6494 Рік тому +56

    hyderali ookk😆😆
    2:46
    2:58
    3:25
    9:27
    9:58
    10:12
    21:37
    36:35
    37:13

  • @ajmalnaseef2443
    @ajmalnaseef2443 Рік тому +21

    Bilal🔥🔥

  • @s___j495
    @s___j495 Рік тому +39

    ഇന്ത്യൻ സിനിമയുടെ മഹാ നടനം മമ്മൂക്ക ഒത്തിരി ഇഷ്ടം 🤍 അന്നും ഇന്നും എന്നും 😍 ആ ഇഷ്ടം ഒരിക്കലും മായില്ല മറയില്ല, മറക്കില്ല 😍
    അത്രക്ക് ഇഷ്ടം മമ്മൂക്ക

  • @Arshad-om6re
    @Arshad-om6re Рік тому +16

    മമ്മൂട്ടി നെ കൊണ്ടൊക്കെ ഇന്റർവ്യൂ ചെയ്യിക്കുമ്പോ …കുറച്ചു അടിപൊളി ഇന്റർവ്യൂവേഴ്സ് നേം interesting questions ആവമായിരുന്നു. ..

  • @Mugees-p7f
    @Mugees-p7f Рік тому +3

    മമ്മൂക്കയിൽ ടാലെന്റ്റ് കൂടുതലായി കാണാനാഗ്രഹിനൊരാൾ

  • @safanalba9036
    @safanalba9036 Рік тому +11

    Mamooka ❤️🔥

  • @user-ng3rl5tb1q
    @user-ng3rl5tb1q Рік тому +3

    Vijayaraaghavan paranjappolle Mammoottyde DANY vere level aanu . . . . 🔥🔥🔥

  • @sajitha789
    @sajitha789 Рік тому +5

    Mammuka❤

  • @realworld76
    @realworld76 Рік тому +30

    Hydrooli as usual, and Mr. Mammootty given him enough but don't seems he understood it, hydrooli will be hydrooli forever.

  • @muhammednasifn.v9105
    @muhammednasifn.v9105 Рік тому +10

    Mamooka❤️

  • @khalidck6930
    @khalidck6930 Рік тому +10

    പടം സൂപ്പർ ആവട്ടെ❤❤❤❤

  • @youtoo-cr4tg
    @youtoo-cr4tg Рік тому +1

    Mammookka aseesikka combo super 😄🤗

  • @ikpimthiyaz5639
    @ikpimthiyaz5639 Рік тому +9

    36:48 😂😂😂 thoori mezhugi

  • @shuhaibshan959
    @shuhaibshan959 Рік тому +9

    Azeez poli 😂😍

  • @aswathyeg4306
    @aswathyeg4306 Рік тому +3

    ❤vijayaraghavan sir we respect your father and hopes you are just like your dad in wisdom and dedication towards everything you involve

  • @anishorma
    @anishorma Рік тому +4

    മമ്മൂക്ക: ചില നേരം അഭിനയം എല്ലാരും കൂടി കത്തികയറും, ആ ടേക്ക് ok ആയിട്ടുണ്ടാവില്ല, ക്യാമറാമാന് ഫോക്കസ് പോയി. 😂😜

  • @s___j495
    @s___j495 Рік тому +5

    സൂപ്പർ 🔥

  • @renjithkumar.r810
    @renjithkumar.r810 Рік тому +1

    Waiting anea ikka ude ee filmne😊

  • @Yasar__Yasar_123
    @Yasar__Yasar_123 Рік тому +1

    #Mammookka❤️🔥

  • @KasimKp-bz3gw
    @KasimKp-bz3gw Рік тому +1

    മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍👍🙏👍👍🙏🙏👍👍👍👍👍👍👍🙏🙏🙏👍🙏👍👍👍👍👍👍🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏👍👍👍👍👍

  • @SuhaibatSk-uo3sp
    @SuhaibatSk-uo3sp Рік тому +2

    Mammooka vere level marketing
    Enthayalum oru karyam urappa..best movie an .

  • @globaldream5460
    @globaldream5460 Рік тому +2

    Caption ലെ ടോപ്പിക്ക് എത്രാമത്തെ മിനിട്ടിലാണ്

  • @angamalydiary5058
    @angamalydiary5058 Рік тому +2

    ആറാം തമ്പുരാനിൽ ചെരുപ്പ് ഊരിയിടുന്നെന്നോ എവിടെ...?

    • @fz5179
      @fz5179 Рік тому

      Machaan Narasimham aahnennu thonunu udheshiche 😂

  • @anandmarryjisoo
    @anandmarryjisoo Рік тому +8

    ❤❤❤❤

  • @haseebhsb
    @haseebhsb Рік тому +43

    ഹൈഡ്രോളിക്ക് ഇട്ട് കൊട്ടികൊണ്ടുള്ള പതിവ് തുടക്കം😂😂😂

  • @raghunath8246
    @raghunath8246 Рік тому +1

    Katta waiting for next hydorli video frm KoK...its so obvious that hyder is least bothered abt kok's movie reviews...his only intention is to get back at KoK for calling hin Hydroli...athinu vendi kittunna ella cinema karem chakke ittu pidikkan nokukka aanu...kalla hydru

  • @Im_Sharan
    @Im_Sharan Рік тому +2

    17:35 This is why he is still awesome.
    I hope Lalettan will also do go movie with youngsters, Pulli epozhum aa oru medium circle il nilkan..
    Pinne oru karyam, pullik cheyannullathoke pande cheythu prove cheythund

  • @akkosottangaming4091
    @akkosottangaming4091 Рік тому +9

    35:34 bilal🎉🎉🎉

  • @waker1000
    @waker1000 Рік тому +3

    kok thumbnail undo enna. reach ayi 😂

  • @althafzayn4792
    @althafzayn4792 Рік тому +4

    Ikka❤

  • @KasimKp-bz3gw
    @KasimKp-bz3gw Рік тому

    സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു 🙏🙏🙏👍👍👍🙏🙏🙏👍👍🙏🙏🙏🙏👍👍👍👍👍🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍

  • @rsd1923
    @rsd1923 Рік тому +5

    Mammokka ❤

  • @susheelas5043
    @susheelas5043 Рік тому

    മമ്മൂസ് 😍

  • @nowfalraihan6988
    @nowfalraihan6988 Рік тому +3

    Aadhyam introduction koduthavane sammadhikkanam

  • @ra.japanfrcs4274
    @ra.japanfrcs4274 Рік тому +2

    36:24 Le hydroli kuthiruppu ഉണ്ടാക്കാൻ nokkitha,

  • @yjkbuddy
    @yjkbuddy Рік тому +3

    What an intro..

  • @nobelamanda
    @nobelamanda Рік тому +3

    Intro പറഞ്ഞവൻ johny walker release aaya സമയത്ത് ഒക്കെ ജനിച്ചിട്ടുണ്ടോ ആവോ

  • @kileri8786
    @kileri8786 Рік тому +1

    അശ്വന്ത് കോക്ക് ഹൈഡറോളി ഇനി വിളിക്കില്ലെങ്കിലും ഹൈഡ്രോളിന് ഇനിയങ്ങ് എടുക്കുകയാണ് മലയാള സിനിമയുടെ തൊരപ്പൻ

  • @simonnetto7270
    @simonnetto7270 Рік тому +3

    Appan Mammooka ki ariyam..... Prekshakarum or important bhagam aanu movie industryil....

    • @ragnarok774
      @ragnarok774 Рік тому +9

      Aa arivu ullakondan ee 50 year ayi cinemayil nilkunath 😌

  • @safarab3351
    @safarab3351 Рік тому +3

    ❤️🔥

  • @nuwarful
    @nuwarful Рік тому

    Waiting for bhramayugam Press meet😮

  • @scariajacob
    @scariajacob Рік тому +2

    High troll eeee😂😂😂😂😂

  • @musk7405
    @musk7405 Рік тому +8

    Hydroliii😂😂😂

  • @clem346
    @clem346 Рік тому

    Mammukka shafi kollam enna orusakalakala vallan jeevichiripund oone cherth pidikamo

  • @muhammednasifn.v9105
    @muhammednasifn.v9105 Рік тому +1

    First

  • @tomsaju7964
    @tomsaju7964 Рік тому +14

    "Kannadi nokki paranja poore" ULTRA THUG😅

  • @AnupTomsAlex
    @AnupTomsAlex Рік тому +5

    പരകായപ്രവേശം..Not പ്രവേശനം! ചർച്ച ഓപ്പൺ ചെയ്ത പയ്യൻസ് പറഞ്ഞതൊക്കെ കൊള്ളാം ഈ വാക്ക് പക്ഷേ അറിയത്തില്ലെന്ന് തോന്നുന്നു..😊

  • @akhilmakhilm167
    @akhilmakhilm167 Рік тому +2

  • @NEXTVALIDHANI
    @NEXTVALIDHANI Рік тому +8

    ആ വെള്ള കുപ്പായം ഇട്ട anchor ഉണ്ടല്ലോ കുത്തിത്തിരുപ്പിന്റെ ഉസ്താദ് ആണ്‌.

  • @jjoseph2426
    @jjoseph2426 Рік тому

    Thiricharivu varette nalla cinema varette

  • @Shibinbasheer007
    @Shibinbasheer007 Рік тому +3

    💙

  • @jayansreekanth
    @jayansreekanth Рік тому +4

    Hydroli visham

  • @MrAmalpk
    @MrAmalpk Рік тому +3

    First qstn thane🤌💯

  • @VishnuPrasad-sx6wn
    @VishnuPrasad-sx6wn Рік тому +4

    Hydroli sherikkum oru kuthi thirupp undakan nokki karangi thirinj hydrolik thanne kitty...😂😂

  • @ashikpm1196
    @ashikpm1196 Рік тому +4

    First question mammootykk manasilayilla ennu ton nun un

  • @AnandhuKrishnan-ip1xx
    @AnandhuKrishnan-ip1xx Рік тому +2

    Ellavarodum ore chodyam mammookkayodu koode ulla experience. Pls try to change this👋🏻

  • @Lordpain621
    @Lordpain621 Рік тому +6

    International ഊക്ക് star ഹൈഡ്രോളി 🤣🤣

  • @shamilshareef1670
    @shamilshareef1670 Рік тому +4

    Hydroliiyee ooki vitt 😂😂

  • @01abhilash
    @01abhilash Рік тому +4

    Hydroli😂😂😂

  • @devanushb783
    @devanushb783 Рік тому +2

    Hydrolic ook😅

  • @ae_sportz
    @ae_sportz Рік тому +2

    Hi Hydroli

  • @martinsam8787
    @martinsam8787 Рік тому +10

    Bilal inni illa 😢😢

    • @india200
      @india200 Рік тому +7

      Only next year (2024) Big budget movie aaanu...amal Neerad needs more time

    • @martinsam8787
      @martinsam8787 Рік тому +3

      @@india200 next Amal busy with dq and tovi projects

    • @india200
      @india200 Рік тому +1

      @@martinsam8787 yes after these projects he starts Bilal only ...it will take time ..let's wait

  • @JesnaFathima-kt4bh
    @JesnaFathima-kt4bh Рік тому +1

    Haydroli

  • @mrmalabari3391
    @mrmalabari3391 Рік тому +5

    ഊക്ക്‌ വാങ്ങാൻ hydroli 😂😂😂
    ചോദിച്ചു ചോദിച്ചു വാങ്ങുന്നു 😂😢

  • @abhijithabhi3724
    @abhijithabhi3724 Рік тому +3

    Vishakol hydroli undalo

  • @anaghsasi
    @anaghsasi Рік тому

    Comedy pieces Haider sir is present here also.

  • @rasiltp7722
    @rasiltp7722 Рік тому +1

    Kannadi nokki paranjaporee😂

  • @richadson6975
    @richadson6975 Рік тому +5

    Hydrolic😅🤣umfi

  • @dasappan6038
    @dasappan6038 Рік тому

    Hrdrali എവിടാ പോയാലും 😅
    👇😌

  • @torch486
    @torch486 Рік тому +2

    Hydroli😂😂

  • @ajayss8646
    @ajayss8646 Рік тому +2

    Hydrolic 😂

  • @mb4077
    @mb4077 Рік тому +1

    hydroli than oru vanmba fake aahnu athu thande interview oru 10ennam adupiche kandal manasilavum

  • @nikhilsiva5081
    @nikhilsiva5081 Рік тому

    Hydroli vayankara adhikarikamai padam avan cheythpole varanthamanm.

  • @VIV3KKURUP
    @VIV3KKURUP Рік тому +9

    ഹൈഡ്രോളിനെ എല്ലാരും നിർദാക്ഷിണ്യം ഊക്കുവാണല്ലോ 😁

  • @ateamxasgard4924
    @ateamxasgard4924 Рік тому +10

    മമ്മൂക്കക്കു ഹൈഡ്രോളിയെ ഇഷ്ടം അല്ല എന്ന് മനസിലായി....
    ബാക്കി ആരു ചോദിക്കുമ്പോഴും scene ഇല്ല. But ഹൈഡ്രോളി ചോദിക്കുമ്പോൾ ഫുൾ ഊക് 🤣🤣

    • @ragnarok774
      @ragnarok774 Рік тому +3

      Ee fundaya orumsthiri cinemakark ishtamalla 😌 ake puthiya alkare ivane aduppiku

  • @shuhaib_malik
    @shuhaib_malik Рік тому +4

    Ivande intro. Enikenne endhoo aavnn

    • @ragnarok774
      @ragnarok774 Рік тому

      Ath aa mlrente voice kelkumbazhe akip akkum veroru myranund cheevidinte soundum odukkathe thallum

  • @flamz6730
    @flamz6730 Рік тому +3

    Hydroli😂

  • @ASWIN19
    @ASWIN19 Рік тому

    Hydroliiii😂😂😂😂😂

  • @Ansarrrrrr
    @Ansarrrrrr Рік тому +3

    ഹൈദ്രോളി എത്ര ഊക്ക് കിട്ടിയാലും വീണ്ടും വീണ്ടും ഇരന്ന് വാങ്ങിക്കൊണ്ടിരിക്കും 😂🤣

  • @FoodistIritty
    @FoodistIritty Рік тому

    36:57 ഊക്ക് Extreme Level 😂😂😂

  • @abhijithjithu1549
    @abhijithjithu1549 Рік тому

    ക്യാമറാമാന്‌ ഫോക്കസ് പോയിക്കാണും 🤣

  • @0708im
    @0708im Рік тому +10

    Worst Anchors. Below average anchors. They should really work on their communication and behaviorial skills and body language.

  • @Anu-xe9zv
    @Anu-xe9zv Рік тому +1

    Hydroli😂

  • @aqib96
    @aqib96 Рік тому +1

    Cinema nallathanengil nallath thenney parayum publicintey cashinu oru velayilley

  • @aneeshjoseaneeshjose4297
    @aneeshjoseaneeshjose4297 Рік тому

    Kokinte Peru aarum paranjilla parayunna kettal ayalu mathramey ullu,ennu thonnum,,

  • @mhgafoor1
    @mhgafoor1 Рік тому +5

    ഊക്കലോഡ് ഊക്കൽ ഹൈഡ്രോസിനെ 😂😂😂😂

  • @Lijo369-w8b
    @Lijo369-w8b Рік тому

    കേട്ടല്ലോ ബിലാൽ ഇക്ക വരും

  • @sujithks009
    @sujithks009 Рік тому +4

    ഈ കോക്കിന്റെ ഫോട്ടോയും പേരും വെച്ച് Thumbnail ഉണ്ടാക്കി വെക്കേണ്ട കാര്യമുണ്ടോ ?
    views കിട്ടാൻ നല്ല കണ്ടന്റ് ചെയ്യ്

  • @evilVortexGamePlay
    @evilVortexGamePlay Рік тому +4

    Hydrooli kku thekku vadakk oookk😂😂 kok nu case kodukaan nadakkunn

  • @shabeerrahman4605
    @shabeerrahman4605 Рік тому

    Mammooty hydaraliye avashyamillathe interupt cheyyunnu .onnumillelum oru interview alle ayale mathram target cheyyunnath pole .
    Mattu actorsine polum namnayi samsarikkan sammadikkathe .kurach ovaravunnundo ennoru thonnal

    • @fz5179
      @fz5179 Рік тому +1

      Avasaram kittumpol alle thirichu kodukaan pattu ...hydroliku edhonnum kittyal pora ..!