തന്റെ പേരിൽ നുണകൾ പ്രചരിപ്പിക്കുന്നവരോട്|തന്നെ കള്ളത്വരീഖത്തുകാരൻ ആക്കുന്നവരോട് പകര ഉസ്താദ്

Поділитися
Вставка
  • Опубліковано 25 кві 2023

КОМЕНТАРІ • 163

  • @mbkkl0295
    @mbkkl0295 Рік тому +15

    ഏറ്റവും ഇഷ്ടമുള്ള രണ്ട് സുന്നി പണ്ഡിതന്മാർ ഒന്ന് ശൈഖുനാ പകര ഉസ്താദും രണ്ടാമത്തെയാൾ റഹ്മതുല്ലാഹ് ഖാസിമി ഉസ്താദുമാണ്.
    ഒരുത്തനെയും പേടിക്കാതെ ആർജ്ജവത്തോടെ സുന്നി പറയാൻ ഇരു സുന്നി സംഘടനകളിലും അല്ലാഹു വെച്ച മഹാ പണ്ഡിതന്മാരാണ് ഇരുവരും. അല്ലാഹു രണ്ടു പേർക്കും ആഫിയത്തുള്ള ദീർഘായുസ് ദീനി ഖിദ്മത്തിലായി പ്രദാനം ചെയ്യട്ടെ ❤️ ആമീൻ 🤲

  • @jamsheedkottil5825
    @jamsheedkottil5825 7 місяців тому +2

    ഉസ്ഥാദിന് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ.ഒരുപാട് ഇഷ്ടമുള്ള ഒരാളാ പകര ഉസ്ഥാദ്.ആ മുഖഠ തന്നെ നോക്കിയാൽ . മനസ്സിലാവുഠ മനസ്സിലെ ശുദ്ധി❤ എന്തൊരു പ്രകാശമാണ് ആമുകത്ത്..

  • @lukmanpvnr9367
    @lukmanpvnr9367 Рік тому +7

    ഉസ്താദേ... മഹാന്മാരെ കുറിച്ച് ഇനിയും പറയണം. പഠിക്കാൻ താല്പര്യമുള്ളവർ പഠിക്കട്ടെ... അല്ലാത്തവർ കുരച്ചുകൊണ്ടേ ഇരിക്കട്ടെ, അതവരുടെ വിവരക്കേടായി കണ്ടാൽ മതി

  • @ashiqmuhammed2774
    @ashiqmuhammed2774 Рік тому +40

    പകര ഉസ്താദ് ❤❤❤❤❤
    ആര് എതിർത്താലും ഉസ്താദ് ഹഖ് പറയും

  • @nousheeradany4900
    @nousheeradany4900 Рік тому +61

    പകര ഉസ്താദിന്റെ ഒരുപാട് പ്രസംഗങ്ങൾ കേട്ടിട്ടുണ്ട് കറാമത്തുകൾ ധാരാളം പറയാറുമുണ്ട് അതെല്ലാം ഒന്നിരിക്കെ ഉസ്താദിന്റെ അനുഭവങ്ങൾ അല്ലെങ്കിൽ മറ്റുള്ളവരുടെ അനുഭവങ്ങൾ തെളിവോട് കൂടിയാണ് പറയാറുള്ളത്, ഉസ്താദിനെ എതിർക്കുന്ന പലരും ഒരു പാട് കറാമത്തുകൾ പറഞ്ഞവരാണ്

  • @muhammed136
    @muhammed136 Рік тому +42

    ഉസ്താദ് എന്നും മുത്താണ്
    ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണെനാഥാ

    • @hafisrahman313
      @hafisrahman313 Рік тому

      ua-cam.com/play/PL2cbVfZpWX2PQSBvL6djmRhPMDvRJn4C2.html

    • @usmanvattoli4470
      @usmanvattoli4470 Рік тому

      ഒലക്ക

    • @Hassan-oy6dk
      @Hassan-oy6dk Рік тому +1

      ഉസ്താദ് മുത്താണ് നമുക്ക് എന്ന് സുന്നികൾ മാത്രം അല്ല യുക്തി വാദികൾ പോലും ഉസ്താദ്നെ വളരെ ഇഷ്ടപ്പെടുന്നുണ്ട് 🤲👍

    • @sanuab7515
      @sanuab7515 5 місяців тому

      നരകത്തിലെ വിറക് കൊള്ളികളാകാൻ എത്ര ആരാധകരാണ് ഉസ്താദിന്. പടച്ചവൻ ഹിദായത്ത് നൽകുമാറാകട്ടെ . ആമീൻ🤲

    • @sanuab7515
      @sanuab7515 5 місяців тому

      സുന്നികളേക്കാൾ യുക്തിവാദികളാണ് ഉസ്താദിനെ ഇഷ്ടപ്പെടുന്നത്. യുക്തിമാദികൾക്ക് എത്തിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ജനങ്ങളെ നരകത്തിലെത്തിക്കാൻ ഇയാൾ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്👹

  • @ameenfazili1098
    @ameenfazili1098 Рік тому +12

    അല്ലാഹുവിനെ ശരിയായി ഭയക്കുന്ന ഉസ്താദ് ആണ് പകര ഉസ്താദ്. സൂക്ഷ്മ ജീവിതം തന്നെ അൽഹംദുലില്ലാഹ്.

  • @ashiqmuhammed2774
    @ashiqmuhammed2774 Рік тому +9

    ഉസ്താദേ...
    എതിർക്കുന്നവർ എതിർക്കട്ടെ.നല്ലത് പറയുമ്പോൾ കുറച്ചു പേരെങ്കിലും എതിർക്കാനുണ്ടാവും.അതിൽ ഉസ്താദ് സങ്കടപെടരുത്

  • @abbasabbask3414
    @abbasabbask3414 Рік тому +10

    അള്ളാഹു ഉസ്താദിന്ന് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

  • @FaisalAbdulkalam
    @FaisalAbdulkalam Рік тому +4

    ഹൃദയശുദ്ധിയുള്ള ആലിം.

  • @cmbadrudhuja8929
    @cmbadrudhuja8929 Рік тому +18

    ماشاء الله
    വളരെ കൃത്യവും വ്യക്തവുമായ അവതരണം . തികച്ചും ഉപകാരപ്രദം

  • @muhammedsabithkulangarath5274
    @muhammedsabithkulangarath5274 Рік тому +6

    ഉസ്താദിന്റെ അറിവിന്റെ മുമ്പിൽ ആരും തല കുനിക്കേണ്ടി വരും. ഉസ്താദ് കണ്ട കിതാബിന്റെ നാലയലത്ത് പോലും വിമർശകരായ സുന്നി പണ്ടിതർ എത്തില്ല. ഒരനുഭവം കുറിച്ചതാണ്.

  • @rasheedmt7286
    @rasheedmt7286 Рік тому +4

    ചില നിലപാടുകൾ ശരിയല്ല എന്നു പറയുമ്പോഴേക്കും അവരെ വിമതനും ത്വരീഖത്തുകാരനും പിഴച്ചവനും ആക്കുന്ന നടപടി ഇന്നോ ഇന്നലയോ തുടണ്ടിയതല്ല
    അത് പകര ഉസ്താദിന് അടുത ദിവസം ആയെന്നേ ഉള്ളു

  • @luqmanulhakkim5739
    @luqmanulhakkim5739 Рік тому +5

    എന്റെ പുന്നാര ശൈഹുനാ ഉസ്താദ്

  • @anzarhamza4198
    @anzarhamza4198 Рік тому +10

    ഉസ്താദ്❤️❤️❤️

  • @hashim582
    @hashim582 Рік тому +15

    കൃത്യം.....വ്യക്തം....❤

    • @hafisrahman313
      @hafisrahman313 Рік тому

      ua-cam.com/play/PL2cbVfZpWX2PQSBvL6djmRhPMDvRJn4C2.html

  • @malayalamspeech
    @malayalamspeech Рік тому +11

    Masha Allah

  • @ashkarci1239
    @ashkarci1239 Рік тому +4

    ഉസ്താദ് പറയുന്ന കാര്യങ്ങൾ കൃത്യം വെക്തവും ആണ്

  • @har00nfaziliop81
    @har00nfaziliop81 Рік тому +7

    طول الله عمرك مع الصحة والعافية

  • @naeemudheenmadheena
    @naeemudheenmadheena Рік тому +7

    ما شاء الله✨🌹
    الحمد لله...طول الله عمر شيخنا يا رب العالمين

  • @jisharamazer
    @jisharamazer Рік тому +4

    الحمد لله ❤❤

  • @ibrahimsaqafikummoli4244
    @ibrahimsaqafikummoli4244 Рік тому +21

    الحمد لله
    വിഷയങ്ങൾ വളരെ ക്ലിയറായി പറഞ്ഞു, സന്തോഷം .
    അല്ലാഹു ഉസ്താദിന് കൂടുതൽ സദാദ് നൽകി അനുഗ്രഹിക്കട്ടെ

    • @abuyasirak4206
      @abuyasirak4206 Рік тому +4

      Chinthiche ezhithavoo...........😏

    • @user-qc3zu4ld1y
      @user-qc3zu4ld1y Рік тому +1

      ☑️

    • @nousheeradany4900
      @nousheeradany4900 Рік тому +5

      നിങ്ങളുടെ എഴുത്ത് തീരെ ശരിയായില്ല

    • @uvaisbinshoukath
      @uvaisbinshoukath Рік тому +3

      ഇത്രയേ ഉള്ളൂ നൈസായിട്ട് ഊരി.......🤫🤫🤫🤫

    • @AKAhsani12
      @AKAhsani12 Рік тому +2

      വൈകി വരുന്ന വിവേകത്തിനും ഭംഗിയുണ്ട്. ഇബ്രാഹീം സഖാഫി കുമ്മോളി 👌

  • @caabdulmashhood8741
    @caabdulmashhood8741 Рік тому +2

    മാദിഹു റസൂലി 💚
    മാദിഹുൽ ഔലിയാഇ 💚

  • @mubashirib8535
    @mubashirib8535 Рік тому +10

    റാഹത്തായ പ്രഭാഷണം💞💞

  • @jayafarahmed8230
    @jayafarahmed8230 Рік тому +4

    ماشاء الله ❤❤❤

  • @alisadiq415
    @alisadiq415 Рік тому +2

    മാഷാ അള്ളാ.....

  • @sideequechonari
    @sideequechonari Рік тому +1

    മാദിഹീങ്ങളെ രാജ തേജ ഷെയ്ഖിനോരത്ത് 😍😍

  • @anzarhamza4198
    @anzarhamza4198 Рік тому +4

    ما شاء الله

  • @mkmkoyausthadspeeches1316
    @mkmkoyausthadspeeches1316 Рік тому +10

    ദുആ യിൽ ഉൾപെടുത്തണെ

  • @muhammedmubasheerap8122
    @muhammedmubasheerap8122 Рік тому +2

    ما شاء الله تبارك الله

  • @naufalchithara2593
    @naufalchithara2593 Рік тому +2

    ما شاء الله . اللهم طول عمر استاذنا

  • @abufariscp749
    @abufariscp749 Рік тому +7

    ഉസ്താദിന്റെ പ്രസംഗത്തിന്റെ ലാസ്റ്റ് ഭാഗം എഡിറ്റ് ചെയ്ത വിട്ടാൽ നന്നാവും ശൈഖുനായുടെ നിസ്കാരത്തിന്റെ ചില അവസ്ഥകൾ അത് ചിലപ്പോൾ തെറ്റായി പ്രചരിപ്പിക്കപ്പെടും ഉസ്താദ് അത് വളരെ കൃത്യമായ പറയുന്നത്

    • @hafisrahman313
      @hafisrahman313 Рік тому

      ua-cam.com/play/PL2cbVfZpWX2PQSBvL6djmRhPMDvRJn4C2.html

  • @abbasabbask3414
    @abbasabbask3414 Рік тому +1

    ആമീൻ

  • @mohamedyasir2667
    @mohamedyasir2667 Рік тому +8

    💐💐💐

  • @AbdulJaleel-mi2pj
    @AbdulJaleel-mi2pj Рік тому +7

    ശൈഖുനാ❤

  • @suhailkothangath6874
    @suhailkothangath6874 Рік тому +4

    ശൈഖുനാ 🤍

  • @fasalurahmanahsani706
    @fasalurahmanahsani706 Рік тому +1

    , pakara usthadh Aafiyatthulladirqaayus nalkaname Alaaa Ameen

  • @kmj604
    @kmj604 Рік тому +14

    CM വലിയുള്ളാനെ തിരിഞ്ഞാൽ പിന്നെ ദുനിയാവിനെ നാം ഉപേക്ഷിക്കും

  • @kuttymonpkc1864
    @kuttymonpkc1864 Рік тому +1

    Masha allah

  • @karimbill916
    @karimbill916 Рік тому +3

    طول الله عمرهو مع الصحة والعافية يارب.🤲🤲.آمين يارب العالمين 🤲

    • @hafisrahman313
      @hafisrahman313 Рік тому

      ua-cam.com/play/PL2cbVfZpWX2PQSBvL6djmRhPMDvRJn4C2.html

  • @ahamedfazil2221
    @ahamedfazil2221 Рік тому +6

  • @skpskp8179
    @skpskp8179 Рік тому +3

    ശൈഖ് 🧡

  • @sydthrazi4170
    @sydthrazi4170 Рік тому +6

    ❤❤❤

  • @baziacu6429
    @baziacu6429 Рік тому +6

    ♥️♥️♥️

  • @jamalp7055
    @jamalp7055 Рік тому +6

    👍👍

  • @shfeequsthad2693
    @shfeequsthad2693 Рік тому +2

    👌👌👌💖💖💖👌👌👌😘😘😘😘 Masha allah 🌹💚

  • @salsabeel8984
    @salsabeel8984 Рік тому +12

    ആശിഖു റസൂൽ പെരുത്തിഷ്ടം

    • @hafisrahman313
      @hafisrahman313 Рік тому

      ua-cam.com/play/PL2cbVfZpWX2PQSBvL6djmRhPMDvRJn4C2.html

  • @suhailkothangath6874
    @suhailkothangath6874 Рік тому +5

    طول الله عمره مع الصحة والعافية يا رب العالمين ببركة رسول الله ﷺ وببركة سي يم ولي 🤍🤲

  • @chaliyambaqavi562
    @chaliyambaqavi562 Рік тому +5

    പേരോട് എന്ന് പറയരുത് എന്നും പേരോട് ഉസ്താദ് എന്നേ പറയാവു എന്നും അവർ ചെയ്യുന്ന സേവനത്തിന് തുല്യമായ ഒരു സേവനം ചെയ്യാൻ നമുക്കൊന്നും കഴിഞ്ഞിട്ടില്ല എന്നും വർഷങ്ങൾക്ക് മുമ്പേ ശൈഖുന പകര ഉസ്താദ് പറയുന്നതാണ

  • @Sumana156-fr6rg
    @Sumana156-fr6rg Рік тому +1

    🌹

  • @user-cw1qm6io4i
    @user-cw1qm6io4i Рік тому +3

    ❤❤❤❤❤❤

  • @nasarnasar5714
    @nasarnasar5714 Рік тому +5

    മാഷാഅല്ലാഹ്.

  • @moinu8528
    @moinu8528 10 місяців тому

    മാഷാ അള്ളാ

  • @lukmanpvnr9367
    @lukmanpvnr9367 Рік тому +1

    💚🥀💚🥀💚

  • @AbdulKarim-ed6tv
    @AbdulKarim-ed6tv 8 днів тому

    കുരുവട്ടൂറിനെയും വല്ലാതെ പരിഹസിക്കണ്ട...

  • @hafeezal-hadi4143
    @hafeezal-hadi4143 Рік тому +3

    قطب العالم

  • @kunganufouzi8423
    @kunganufouzi8423 Рік тому +1

    👍👍👍👍👍

  • @jayafarahmed8230
    @jayafarahmed8230 Рік тому +3

    Usthadh oru sanbhavamaan arinjeverkariyaam

  • @Sunni-manzil-
    @Sunni-manzil- Рік тому +2

    Elaavarkum manassilaakunna shaili 👍

  • @aboobackercherikkandi311
    @aboobackercherikkandi311 Рік тому +2

    Valarie nalla manusam

  • @muhammedswalih4919
    @muhammedswalih4919 Рік тому

    Swl 🤚

  • @shibilishibili4243
    @shibilishibili4243 Рік тому +1

    🖒🖒🖒🖒

  • @mohammedirfanpeelipuram4057
    @mohammedirfanpeelipuram4057 Рік тому +1

    🎉

  • @Pkjfcht786
    @Pkjfcht786 10 місяців тому

    Nannayittund

  • @nizarashraf9172
    @nizarashraf9172 Рік тому

    ❤❤❤🎉🎉

  • @user-nz3vo7bk3w
    @user-nz3vo7bk3w 7 місяців тому

    Ap usthade karanhathu pe karayendi varum ,ashupathriyil ninne thirichu varikayanenkil

  • @hanimon2595
    @hanimon2595 Рік тому +1

    51:00👍👍

  • @Pkjfcht786
    @Pkjfcht786 10 місяців тому

    Niskarathinty karyam
    Onnvishadamakkanam

  • @jaleeltharuvara2515
    @jaleeltharuvara2515 Рік тому +2

    മടവൂരിലെ പ്രഭാഷണത്തിൽ ഖഫാ ഉണ്ടായിരുന്നു അത് ഇവിടെ തീർത്തിട്ടുണ്ട്.

  • @Nisma7114
    @Nisma7114 Рік тому +1

    മാശാ അള്ളാ

  • @swalihhs9805
    @swalihhs9805 Рік тому +3

    45:00

  • @chaliyambaqavi562
    @chaliyambaqavi562 Рік тому +4

    ഉസ്താദ് കുറുവട്ടൂരോ... ഒരിക്കലുമല്ല..

  • @sideequechonari
    @sideequechonari Рік тому +1

    ഉസ്താദ് ഒരു ടീമിനെയും നോക്കേണ്ട... വിലയത്തുള്ള പണ്ഡിതന്മാരുടെ സുഹ്ബത്തോട് കൂടി ജീവിച്ചു ദീൻ പ്രചരിപ്പിക്കുക... വിലായതിനെ അംഗീകരിക്കാത്തവർ കുരച്ചുകൊണ്ടിരിക്കും... Mind ആക്കണ്ട... ഔലിയാക്കളില്ലാതെ ദീനില്ല

  • @saeedtk8446
    @saeedtk8446 Рік тому +9

    ഇത് കേൾക്കുന്ന കുരുവട്ടൂരികളുടെ ഒരവസ്ഥ....... 🥴🤣😂

    • @ameen3970
      @ameen3970 Рік тому +5

      കുമ്മോളിയുടെയും 😂

    • @mohammedsaeed9469
      @mohammedsaeed9469 Рік тому +1

      😊

    • @muhammedjamsheedmuhammed1788
      @muhammedjamsheedmuhammed1788 Рік тому +2

      @@ameen3970 എന്തുവടെ...മൂപരും ഒരു ആലിം അല്ലേ...

    • @ameen3970
      @ameen3970 Рік тому

      @@muhammedjamsheedmuhammed1788 ആലിം ആകാം
      പക്ഷെ വിഡ്ഢിത്തം പറഞ്ഞാൽ ആളൊരു ഊള ആന്നെന്നു പറയില്ലേ 🤣🤣🤣

    • @AbooRifahi786
      @AbooRifahi786 11 місяців тому

      ​@@muhammedjamsheedmuhammed1788എന്തുവാടേ കുമ്മോളിയുടെ മണ്ടത്തരങൾ കേട്ടില്ലേ! നീ എന്താണിതുവരേ കേട്ടത്?

  • @Pkjfcht786
    @Pkjfcht786 10 місяців тому

    Jadbinty hali niskaram
    Venamennillallo

  • @najeebkurikkal4832
    @najeebkurikkal4832 Рік тому

    😂😂😂

  • @sameer31
    @sameer31 Рік тому

    ബഹുമാനം അതരവ് മാത്രം

  • @shajuvlog8224
    @shajuvlog8224 Рік тому

    shaikunakku piranth aayirunnu

  • @AbdulKarim-ed6tv
    @AbdulKarim-ed6tv 8 днів тому

    മുസ്‌ലിം ലീഗും സമസ്തയും നല്ലതാണ്...രണ്ടിൻ്റെയും കുഴപ്പം ചെറിയ വീയോജിപ്പുകളെ ബഹുമാണിക്കത്ത്ത് ആണ്..സലഫി..മാർക്സിസ്റ്..കോൺഗ്രസ്..ഹിന്ദു.. ക്രിസ്ത്യൻ സംഘങ്ങൾക്കെല്ലാം ഈ കുഴപ്പം ഉണ്ട് കേരളത്തിൽ😅

  • @hussainbava558
    @hussainbava558 5 місяців тому

    നിങ്ങളുടെ ഈ കുളൂസ് കറാമത്തൊന്നും പേരോട് ഉസ്താദിന്റെ അടുക്കൽ നടക്കില്ല

  • @haneefblu
    @haneefblu Рік тому +2

    Mashah Allah

  • @mamlukavlogs6353
    @mamlukavlogs6353 Рік тому +4

    ❤❤

  • @jaserjaser504
    @jaserjaser504 Рік тому +4

  • @ashiqmuhammed2774
    @ashiqmuhammed2774 Рік тому +2

    ❤❤❤❤❤❤

  • @dmcislamic
    @dmcislamic Рік тому +3

  • @mohammedirfanpeelipuram4057
    @mohammedirfanpeelipuram4057 Рік тому +1

  • @umarmusliyar1118
    @umarmusliyar1118 Рік тому

    ❤❤❤❤❤❤

  • @najupkr2229
    @najupkr2229 Рік тому +5

    ❤❤❤❤❤❤

  • @abdulvahie881
    @abdulvahie881 Рік тому +3

  • @shafimss7522
    @shafimss7522 11 місяців тому

    ❤❤❤❤❤❤