@@pratheeshak8835 njn aadhyam aayit kodthath 7 th std il aayirunnappol aayirunnu. 70 cm kodthu. Pinne 10 th std aayapol second time kodthu. 70 cm thanne aan kodthath. Appo 3 yrs kond valarnnu. Pnne kodthath degree first yr aavumbol 70 cm. Eppozhum 3 years kond ente hair valararund lengthy aayit.
എല്ലാർക്കും എങ്ങനെ ഒരു mind ഉണ്ടെങ്കിൽ നമ്മുടെ ലോകം enne nannayene.Ella നന്മകളും നേരുന്നു മോളെ. devam ഇതിൽ കൂടുതൽ മുടി നൽകി അനുഗ്രഹിക്കട്ടെ.God bless you ❤️❤️
ee hair nn parayunnath oru essential item ea alla...ath kittiyitt aarkkum onnm cheyyam illa..cancer patents in vendath financial support aan. .allathe hair allaa
ചേച്ചിടെ കൂട്ടു ഒരു 9 months മുമ്പ് ഞാനും hair donate cheytharunnu enikku ariyavunna oru cancer patientinu അതുകഴിഞ്ഞു എന്റെ hair വളരാതായി അപ്പഴാണ് ഞാൻ ചേച്ചിടെ hair challenge kandathum angane ippom ente hair okke valarunnundu nallonam Thank you chechi 🌝🌚🥰And You did a great job🤩
2019 Decemberil njanum nte hair donate cheythathayirunnu...That was the Most memorable day in my life. Don't worry chechi ithinekkal neelathil ini mudi valarnnolum.. Stay happy..😍
Nerin ന്റെ വലിയ മനസിന് ദൈവം നല്ലത് മാത്രം വരുത്തട്ടെ. And ഒരു കാര്യം. Hairgrowth challenge വീണ്ടും തുടങ്ങണം കേട്ടോ. അതിനായിട്ട് wait cheyukayaan.. നമുക്ക് വീണ്ടും മുടി വളർത്തി എടുക്കാന്നേ. ❤❤❤
നന്മ നിറഞ്ഞ മനസിന്.....😘😘😘😘 മറ്റുള്ളവർക്ക് മാതൃകയാവട്ടെ.......മുടിയിൽ ആയിരുന്നില്ല നിന്റെ സൗന്ദര്യം....ആ മനസിനാണ്.....💞💞💞👏💙💙💙💙💙💙❤️❤️❤️❤️❤️❤️❤️💚💚💚💚💚💚💚💝💝💝💝...മുറിച്ചു മാറ്റിയ മുടിയെക്കാൾ രണ്ടിരട്ടി വേഗത്തിൽ...അടുത്ത മുടി..അതി ഭംഗി ആയി..വരും......
ഹലോ ചേച്ചി എൻറെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഹെയർ ഡൊണേറ്റ് ചെയ്യണം എന്നുള്ളത് എന്നാൽ എവിടെ ചെയ്യും എങ്ങനെ ചെയ്യും എന്നൊന്നും അറിയില്ലായിരുന്നു അപ്പൊ പിന്നെ ഞാൻ ഇവിടെ അടുത്തുള്ള അമല ക്യാൻസർ പോവാനാണ് വിചാരിച്ചിരുന്നത് അവിടെ മൊത്തം നല്ല കൊറോണ അതുകാരണം പിന്നെ പോകാൻ സാധിച്ചില്ല. അങ്ങനെയിരിക്കെയാണ് ഞാൻ ചേച്ചിയുടെ ഈ വീഡിയോ കാണുന്നത് രാത്രി തന്നെ ഞാൻ ഫറൂഖ് ചേട്ടനെ കോൺടാക്ട് ചെയ്തു അപ്പോഴാണ് ചേട്ടൻ കാര്യങ്ങളൊക്കെ പറഞ്ഞു തന്നു. എന്നിട്ടും ഞാൻ ഇന്നലെ ഹെയർ വെട്ടി എന്നിട്ട് ഇന്ന് രാവിലെ ഞാൻ കൊറിയർ ചെയ്തു.....ചേച്ചി എനിക്ക് ഭയങ്കര സന്തോഷമായി🤗🤗🤗🤗
നല്ല ഒരു കാര്യം തന്നെയാ ചേച്ചിക്കുട്ടി ചെയ്തിരിക്കുന്നെ👍👍👍... കൊടുക്കുന്ന ആളുടെ സന്തോഷത്തിന്റെ ഇരട്ടി സന്തോഷം അത് സ്വീകരിക്കുന്നവരുടെ മുഖത്ത് നമ്മൾക്കു കാണാൻ കഴിയും. ❤❤
ചേച്ചികുട്ട്യേ എനിക്ക് ഒരുപാട് ഇഷ്ട്ടാണ്. നല്ലൊരു കാര്യത്തിനായല്ലേ മുടി കൊടുത്തത്. നല്ല മനസ്സോള്ളോർക്ക് അത് പറ്റുള്..ഇനിയും നല്ലോണം വളരും. എന്റേം മുടി വെട്ടിയാർന്നു. ഇനി എനിക്ക് കൂട്ടായി. ☺️😍😍
ചേച്ചിയുടെ മിക്ക എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്... ആ നല്ല മനസിന് അഭിനന്ദനങ്ങൾ 🌹🌹🌹 പിന്നെ വേറൊരു കാര്യം ആ വീഡിയോയിൽ പറഞ്ഞ ഹെയർ ബാങ്കിന്റെ ഫാറൂക്ക എന്റെ huss ആണ് ട്ടോ 😍😍😍😍😍
ചേച്ചി ഈ വീഡിയോ കണ്ടപ്പോൾ എനിക്കും ഒരു ആഗ്രഹം. ഇങ്ങനെ എന്റെ മുടിയും donate ചെയ്യാൻ. ഇപ്പൊ എന്റെ മുടി ഒട്ടും healthy അല്ല. പക്ഷെ ഞാൻ മുടി നല്ല രീതിയിൽ വളർത്തി എന്റെ ആഗ്രഹം ഞാൻ സഫലമാക്കും 👍👍👍👍👍👍
ഞാൻ ചേച്ചിയുടെ tips ഫോളൊ ചെയ്യുന്ന ഒരാളാണ് ആദ്യം കണ്ടപ്പോ സങ്കടം തോന്നി പിന്നെ നല്ലതിനാണെന്ന് ഓർക്കുമ്പോൾ സന്തോഷം തോന്നുന്നു God bless you... ഇത്ര നല്ല മനസ്സുള്ള ചേച്ചിക്ക് ഒരായിരം നന്മ കൈവരട്ടെ എന്ന് ആശംസിക്കുന്നു😇😇
Njn 3 times hair donate cheythittund. First donate cheythath 7th std il padikkumbol aayirunnu. Pinne Kodtha h tenthil padikkumbol. Ippo last aayit degree first year padikkumbol aan. Chechi donate cheythille avrk thanne aan njnum last aayit kodthath. 3 pravashyavum 70 cm vech njn kodthu. Ippol njn fully bobbed aan. Boy cut okke cheythu. Orupad per donation onnnum alla ithokke trend aan enn paranjirunnu. Pakshe ente mudi enik hip ne kaalum kooduthal aayirunnu. Nalla length indayirunnu. Enikkishttayirunnu nallonam. Nammlk aavashyamillatha oru sadhanam mattullavark kodkkunnath alla donation, namlk ettavum ishttamullath oralk kodkkunnathan donation. Njn iniyum hair valarthum, hip vare aavumbol bobbeyyum, donateyyum. Enik financially orale sahayikkan pattillayirikkam. Pakshe ingne oru sahayam cheyyanulla manas undallo baghyam. Chechi adipoli♥️vishammikkanda tto. Namllk mudi valarum lo, pakshe avrk valarilla. Appo ethra vishammikkum avrokke. Any way luv u chechi🤗♥️
The real inspiration 🔥🔥😍😘😘
@@pratheeshak8835 manassilayilla lo
@@pratheeshak8835 alla njn ippol fully bobbed aan. Hair donate cheythit 5 months aaye ullu that is I donated on April 13.
@@pratheeshak8835 njn aadhyam aayit kodthath 7 th std il aayirunnappol aayirunnu. 70 cm kodthu. Pinne 10 th std aayapol second time kodthu. 70 cm thanne aan kodthath. Appo 3 yrs kond valarnnu. Pnne kodthath degree first yr aavumbol 70 cm. Eppozhum 3 years kond ente hair valararund lengthy aayit.
@@pratheeshak8835 alla ente profile nokku. Short aan🙌
ചേച്ചിക്ക് നല്ല വിഷമമുണ്ടന്ന് സംസാരത്തിൽ അറിയാം.... നല്ലൊരു കാര്യത്തിന് വേണ്ടി ചെയ്തല്ലേ... 🙏🙏
മുഖം കണ്ടപ്പോ വിഷമം നന്നായിട്ട് ഉണ്ടെന്ന് മനസിലായി, കട്ട് ചെയ്തതിലും കൂടുതൽ ആയി നല്ല ഹെയർ വരും
❤❤പൊന്നു മോളേ... മുടി വെട്ടി മാറ്റിയപ്പോഴും നീ സുന്ദരി തന്നെ ❤❤❤❤
Sathiyam
Use full ആയ കാര്യത്തിന് അല്ലേ.
ഒരു നല്ല കാര്യം ആണ് da. Great ❤❤
എല്ലാർക്കും എങ്ങനെ ഒരു mind ഉണ്ടെങ്കിൽ നമ്മുടെ ലോകം enne nannayene.Ella നന്മകളും നേരുന്നു മോളെ. devam ഇതിൽ കൂടുതൽ മുടി നൽകി അനുഗ്രഹിക്കട്ടെ.God bless you ❤️❤️
@@pratheeshak8835 pnne veeti kettilla😂
Enikku long hair alla
Tips okk try cheyuva😂😂
Eyes donate cheyan agraham undu husbandnu tension anu thu paranjal
ee hair nn parayunnath oru essential item ea alla...ath kittiyitt aarkkum onnm cheyyam illa..cancer patents in vendath financial support aan. .allathe hair allaa
നല്ലൊരു കാര്യത്തിനല്ലേ ഈശ്വരന്റെ അനുഗ്രഹം ഇന്നും കൂടെ ഉണ്ടാവട്ടെ 💕❣️
ചേച്ചിടെ ഈ മനസിന്
ഒരു നിറഞ്ഞ കയ്യടി 😍👏
roopa sarathbabu vinte fan alle haha
ചേച്ചിടെ കൂട്ടു ഒരു 9 months മുമ്പ് ഞാനും hair donate cheytharunnu enikku ariyavunna oru cancer patientinu അതുകഴിഞ്ഞു എന്റെ hair വളരാതായി അപ്പഴാണ് ഞാൻ ചേച്ചിടെ hair challenge kandathum angane ippom ente hair okke valarunnundu nallonam Thank you chechi 🌝🌚🥰And You did a great job🤩
മോളെ നിന്നെയാണ് മറ്റുള്ളവർ കണ്ടു പഠിക്കേണ്ടത് ദൈവം നിന്നെ അനുഗ്രഹിക്കും 💞👌
Chechi nallam kaaryam thanneyan pakshe sangadamund pinne eni namukk hair length challeng okke thudagiyaloooo all the best 😍😍😍
Chechyde മനസിന് big sulute 🥰❤️
Full support eppozhum indavum 😘😘💞❣❣
നല്ല ഒരു കാര്യം ആണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤❤❤
Adipoli chechi oru inspiration ahnu othiri kashtappettu istapettu valathiya mudi murichille athu ellathavarkku vendi🙏❤️❤️❤️proud of you chechi❤️
Enniyum support indavum enni namalk chechi eda mudi valarthi edukaaa🤩🤩❤️❤️❤️❤️❤️🥰🥰
2019 Decemberil njanum nte hair donate cheythathayirunnu...That was the Most memorable day in my life. Don't worry chechi ithinekkal neelathil ini mudi valarnnolum.. Stay happy..😍
@@pratheeshak8835 Am kurachokke vannu.. Ennalum cut cheyyumbol ulla athrakkum valarnnittilla.
@@pratheeshak8835 24 cm koduthirunnu..
@@pratheeshak8835 may be valarumbol...
@@Armylover-fm7uc njanum last decemberil koduthirunnu🤗
Hair thick Venno donate Cheyan.. Plz reply e
Nerin ന്റെ വലിയ മനസിന് ദൈവം നല്ലത് മാത്രം വരുത്തട്ടെ. And ഒരു കാര്യം. Hairgrowth challenge വീണ്ടും തുടങ്ങണം കേട്ടോ. അതിനായിട്ട് wait cheyukayaan.. നമുക്ക് വീണ്ടും മുടി വളർത്തി എടുക്കാന്നേ. ❤❤❤
So proud of you chechi❤️
Best decision ever. 💯 You have a good soul dear. 💕
ചേച്ചിയുടെ ഈ നല്ല മനസ്സിന് ഈശ്വരന്റെ അനുഗ്രഹം എന്നുമുണ്ടാകും
താൻ നല്ലൊരു കാര്യമല്ലേ ചെയ്തേ
എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏
Not every person gets the courage to do so.You have done a great job dear.U have got such a good heart.God Bless!
Really god bless you chechikutty ♥️😘😘
Yehh ..first adiche....love u chechi......❤️❤️❤️daivathinte anugraham epozhum koode undavum....🥰❤️
Nalloru karyamanu cheythath😍👍god bless u🤗
E chechi swanthamaayi donate cheytha kaaryam nammal ellavaroodum parannathu orikkalum swantham imageinu vendi aanennu vicharikkaruthu. Ithu namakku palarkkum orupaadu inspiration aanu ❤
Nalla കരയമണ് chechi cheyunnathu god bless you ❤️❤️❤️😘😘🙏🙏🙏
Thumbnail chechi kandappo sankadam thonni. Pakshe, nalla karyamalle kozhappamilla. Hair vetti ennathil cheriya vishamam polum venda. Hair donate cheythu mattullavare sahayichathu daivam kanathirikklla. Athinte blessing chechikku iniyum lengthulla hair aayi thanne daivam tharum 😔😞🥰😍😘☺😊😁
Hi chechii .. ഏറ്റവും നല്ല ഒരു കാര്യം ഇത്
ചേച്ചീടെ നല്ല മനസിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്😍
നന്മ നിറഞ്ഞ മനസിന്.....😘😘😘😘 മറ്റുള്ളവർക്ക് മാതൃകയാവട്ടെ.......മുടിയിൽ ആയിരുന്നില്ല നിന്റെ സൗന്ദര്യം....ആ മനസിനാണ്.....💞💞💞👏💙💙💙💙💙💙❤️❤️❤️❤️❤️❤️❤️💚💚💚💚💚💚💚💝💝💝💝...മുറിച്ചു മാറ്റിയ മുടിയെക്കാൾ രണ്ടിരട്ടി വേഗത്തിൽ...അടുത്ത മുടി..അതി ഭംഗി ആയി..വരും......
ഹലോ ചേച്ചി എൻറെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഹെയർ ഡൊണേറ്റ് ചെയ്യണം എന്നുള്ളത് എന്നാൽ എവിടെ ചെയ്യും എങ്ങനെ ചെയ്യും എന്നൊന്നും അറിയില്ലായിരുന്നു അപ്പൊ പിന്നെ ഞാൻ ഇവിടെ അടുത്തുള്ള അമല ക്യാൻസർ പോവാനാണ് വിചാരിച്ചിരുന്നത് അവിടെ മൊത്തം നല്ല കൊറോണ അതുകാരണം പിന്നെ പോകാൻ സാധിച്ചില്ല. അങ്ങനെയിരിക്കെയാണ് ഞാൻ ചേച്ചിയുടെ ഈ വീഡിയോ കാണുന്നത് രാത്രി തന്നെ ഞാൻ ഫറൂഖ് ചേട്ടനെ കോൺടാക്ട് ചെയ്തു അപ്പോഴാണ് ചേട്ടൻ കാര്യങ്ങളൊക്കെ പറഞ്ഞു തന്നു. എന്നിട്ടും ഞാൻ ഇന്നലെ ഹെയർ വെട്ടി എന്നിട്ട് ഇന്ന് രാവിലെ ഞാൻ കൊറിയർ ചെയ്തു.....ചേച്ചി എനിക്ക് ഭയങ്കര സന്തോഷമായി🤗🤗🤗🤗
Full support undavum chechi 💪 challenginu venda sadanagal community tabil edo nerathe please ellom vangi vekana
❤ God bless you dear❤ അർഹതപ്പെട്ടവർക്ക് hair കിട്ടട്ടെ 😍💕
😇😇😇
Good job. Enthoru kattiya mudi😌
Oru hair growth challenge cheyyamo
Nalla bhangi und mudi vettiyapol😘😘😘😘😘😘. God bless u😇
God bless you chechiyeeee..... മനസ് 😘😘😘😘
God bless you chechikutty🥰🥰🥰❤️❤️💖💖
ഉപ്പുറ്റി വരെ മുടി വളർത്തിയവരുടെ വീഡിയോ കണ്ടു. പക്ഷെ ഇത് പോലെ മുടി കൊടുക്കാൻ തയ്യാറായ അധികം ആളുകളെ കണ്ടില്ല... 🥰🥰
ഇനി hair care challenge വേണമെന്ന് ആഗ്രഹം ഉള്ളവർ like
വളരെ നല്ല കാര്യം 👍🏻😊
Great Nerin...Now l can't wait to see how you grow your hair❤️❤️❤️
Puthiya hair cut chechik nannayt cherunond. Pinne mudiyalle nammuk valarthiyedukkm. Waiting for the new hair growth challenge 😁
Sathyam
നല്ല ഒരു കാര്യം തന്നെയാ ചേച്ചിക്കുട്ടി ചെയ്തിരിക്കുന്നെ👍👍👍... കൊടുക്കുന്ന ആളുടെ സന്തോഷത്തിന്റെ ഇരട്ടി സന്തോഷം അത് സ്വീകരിക്കുന്നവരുടെ മുഖത്ത് നമ്മൾക്കു കാണാൻ കഴിയും. ❤❤
ഇരട്ടിയായി മുടി വളരുംട്ടോ കാരണം താങ്കൾ ചെയ്തിരിക്കുന്നത് അത്രക്കും നല്ല കാര്യമാണ്.... All the best
Chechii adipoliyatto💗nallakaryam aanu...pinne vettittu olla lookum poliyaa🔥
😊god bless you dear ഒത്തിരി നന്ദി ഇതുപോലൊക്കെ ചെയ്യാൻ ആർക്കും മനസ് വരില്ല even ഞാൻ പോലും ചെയ്യില്ല ഇങ്ങനൊക്കെ helpful aaya ninne ദൈവം കൈവിടില്ല ❤️
Now you looks more beautiful 🥰🥰
M so happy to hear that Nerin chechi😭❤..god bless ur soul
Good decision god bless you always....
God bless u dear. Iniyum length um thickness um ulla mudi valarate
Chechikk a yellow dressinte koode mudi nalla rasond
Love you chechi... Proud of you.....
Ini nammukk challenge cheythu valarthi edukkam. Enikkum ini valathan agraham und. Ini chechide koode valarthaaamm
Ee valiyya manasinn...👏👏👏hair cut cheyithapooo orupad bhangi vannu ...ttooo🥰🥰🥰💯
Mashallah ❤️ chechikk iny nallonam mudi valarum hair cut cheythappo oththiri sundariyayttund❤️❤️❤️❤️
നല്ല മനസിന്റെ ഉടമ ❤️
Njanum hair donate cheythittendd 8thil vech ippo njan 12 😄❤️❤️💯🔥
@@pratheeshak8835 yes valarnnu bt korch azhcha munne pinnem vetti 😇
@@pratheeshak8835 yes nerin chechide athrem indarnnu ippo ah chechi vettiya athrem ollu🙂
@@pratheeshak8835 no ippravasyam verthe vettitha
@@pratheeshak8835 oru change vendee😄
Short hairil kanan nall bangiyund ❤️❤️❤️❤️
വാ ഇനി നമുക്ക് ഒരുമിച്ചു മുടി വളർത്താം ❤
ചേച്ചികുട്ട്യേ എനിക്ക് ഒരുപാട് ഇഷ്ട്ടാണ്. നല്ലൊരു കാര്യത്തിനായല്ലേ മുടി കൊടുത്തത്. നല്ല മനസ്സോള്ളോർക്ക് അത് പറ്റുള്..ഇനിയും നല്ലോണം വളരും. എന്റേം മുടി വെട്ടിയാർന്നു. ഇനി എനിക്ക് കൂട്ടായി. ☺️😍😍
May God bless u abundantly nerin...... ❤
❤️❤️❤️ onnum parayan illa polichu ❤️❤️❤️❤️❤️
New look adipoli chechii.....❤❤❤❤❤❤...... Great job chechi... Nalloru karyathinu alle......😍😍😍😍
God bless u dr 🥰🥰👍👍 Binumolude auntyane🤗💕
Chechiyod othiri respect thonnunnu🥰🥰❤❤❤
നല്ലൊരു കാര്യത്തിനല്ലേ😇😇💛💛
Love u chechi nannait ind🥰🥰mudiyallee athokke valarnnolum
Indayirinna mudiye kaatilum 2 madang undavatte aduth😘
Kozhappam illa chechi മുടിയല്ലേ വളരും
Short hair ആണെകിലും നല്ല ഭംഗി ഇണ്ട് 💕💕💕
Adipoli ❤️ egana Oru mind ollathan velya karyam 😘😘👍👍
ചേച്ചിയുടെ മിക്ക എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്... ആ നല്ല മനസിന് അഭിനന്ദനങ്ങൾ 🌹🌹🌹 പിന്നെ വേറൊരു കാര്യം ആ വീഡിയോയിൽ പറഞ്ഞ ഹെയർ ബാങ്കിന്റെ ഫാറൂക്ക എന്റെ huss ആണ് ട്ടോ 😍😍😍😍😍
Aanooo😍😍😍😍😍🙏🤩
എന്റെ മുടിയും ഇങ്ങനെ കൊടുത്തതാ.വെട്ടി കഴിഞ്ഞപ്പോൾ തോൾവരെ ഉണ്ടായിരുന്നുള്ളു.ഇപ്പോൾ പഴയതുപോലെ വളർന്നു.
Salute Chechi. Proud of you. God bless you 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Engane cheyyanum oru nalla manasu veanum.pakshe enikku nalla vishamam thonunnu
God bless you dear🙏🙏🙏
Nalla vishamam ayi, ennalum oru nalla karyathinu alle, God bless you
God bless you, waiting for hair growth challenge
God bless u chechi❤️
Eni chechide mudi valaran..namuk opparam valartham
Nalla mudiya. Vettiyittum mudikk nalla bhagiyund style ayittuntt. Ethrayum pettannu thanee mudi thazhachu valaratte. God bless you 🙏
നല്ലകാര്യം തന്നെ...... ഇനിയും ഒരുപാട് കരുത്തോടെ മുടി വളരട്ടെ
😇😇
May god blz u chechii.....❤❤❤
Nalloru karyaman cheythath..☺😻
Oru hair growth challenge m aayiii nerine njagalellarum wit cheyyunnuuu....😍😘😍😍
Cngrtz chechiyey..... Nalla karyaanutto 🥰😘😘
Chechide e valiya manasine dhayvam anugrahiykatte
Njn hair donate chyn vndi entha chynde enth nokumbozha chechide vdeo kaanane...😊😊😊thankyou chechi😍
നല്ല കാര്യം. മോൾടെ വീഡിയോസ് ഇപ്പോഴാണ് കാണാൻ തുടങ്ങിയത്
ചേച്ചി super അണ് ❤️❤️
Nalla manassaaa🥰🥰 but aaa mudi pwoli ayirunn💝
ചേച്ചി ഈ വീഡിയോ കണ്ടപ്പോൾ എനിക്കും ഒരു ആഗ്രഹം. ഇങ്ങനെ എന്റെ മുടിയും donate ചെയ്യാൻ. ഇപ്പൊ എന്റെ മുടി ഒട്ടും healthy അല്ല. പക്ഷെ ഞാൻ മുടി നല്ല രീതിയിൽ വളർത്തി എന്റെ ആഗ്രഹം ഞാൻ സഫലമാക്കും 👍👍👍👍👍👍
Mole Sundarikutty NallaBhagiyude♥️♥️ ഒരു നല്ല കാര്യമല്ലേ God Bless You🙏♥️♥️ മോളുടെ മുടി വേഗം വളരും
ഞാൻ ചേച്ചിയുടെ tips ഫോളൊ ചെയ്യുന്ന ഒരാളാണ് ആദ്യം കണ്ടപ്പോ സങ്കടം തോന്നി പിന്നെ നല്ലതിനാണെന്ന് ഓർക്കുമ്പോൾ സന്തോഷം തോന്നുന്നു God bless you... ഇത്ര നല്ല മനസ്സുള്ള ചേച്ചിക്ക് ഒരായിരം നന്മ കൈവരട്ടെ എന്ന് ആശംസിക്കുന്നു😇😇
Very congratulations chechi....aa nalla manasinu oru big salute
നല്ലൊരു കാര്യത്തിനല്ലേ ചേച്ചി ചെയ്തേ. U great ചേച്ചി 🥰🥰 ഇനിയും മുടി ശരിക്കും വളരും 🥰🥰
നല്ല കാര്യത്തിന് അല്ലെ good ❤
Chechii iniyum full support❤️😘
Mudi alle valarum chechii... Enik agraham und but mudi illa😢chechide മനസിന് നന്ദി ❤❤
Yi Oru video kandathode Nan subscribe cheythu🤩 nalloru karyathinalle😍 ithilum nalla heightil chechikke mudi valarum🥰
Mrng and night hairstyle for hairgrowth onn parayumo
Njnum kazhinja week aanu donate cheythadhu🥰🥰🥰
@@pratheeshak8835 Athe da