ഇത് വര്ഷങ്ങള്ക്കു മുൻപേ experiment ചെയ്ത് വിജയകരമായി പൂർത്തിയാക്കിയ ഒന്നായിരുന്നു. പക്ഷെ അത് ചെയ്ത മനുഷ്യനെ ദുരുഹമായ സാഹചര്യത്തിൽ മരിച്ച അവസ്ഥയിലാണ് പിന്നെ ലോകം കണ്ടത്.. ഈ ടെക്നോളജി വരരുതെന്നു ആഗ്രഹിക്കുന്ന ഒരു കൂട്ടം നമുക്ക്കിടയിൽ തന്നെ ഉണ്ട്.
വളരെ ഉപകാരപ്രദമായ ടോപ്പിക്കാണിത് സോളാർപാനൽ ഉപയോഗിച്ച് നമുക്ക് ഈ പ്രക്രിയ നിർവഹിച്ചു കൂടെ അതായത് വണ്ടി ഓടുന്ന സമയത്ത് സോളാറിൽ നിന്നും കൂടുതൽ പവർ എടുത്ത് ബാറ്ററി വഴി ഈ പ്രവർത്തനം ചെയ്തുകൂടെ
Dude.. i can give the answer of your doubt. If you use the electrical energy of the battery for electrolysis to seperate hydrogen and oxygen , the same energy (less than the former substrating heatloss) available from fuel cell . Because fuel cell make energy of recombinant of hydrogen and oxygen. In simple words energy used to split H2 and O2 is same as energy release from combing the same The possible way is to generate hydrogen from solar radiation, sea waves, wind , geothermal and hydrogen from mining. Sun is the ultimate source of every energy that we are utilising. If somebody create small fusion reactors or arc reactor in iron man in future can create huge chage.😊😊😊
Bro car inn ullil electrolysis nadathi kooduthal gas generate cheyyan paad allle athum hilly areas ill okke kooduthal fuel and power vendi varum appo athrem fuel just electrolysis nadathi edukan pattillla ini kooduthal gas generate cheyyan high power battery use chythalum ath charge cheyyan engine power kond pattilla Appo ith vech nokkuvanel water fuel akki use cheyyan practically kazhiyilla , venamengil small scale ill mini engines power cheyam athum just kanikane pattu
Bro. എൻജിൻ എഫീസൻസി യെ പറ്റി ചിന്തിക്കാത്തതെന്താ? എലെക്ട്രോളിസിസ് efficiancy below approx ..50% ഉള്ളു. അപ്പോൾ elecrolysis ചെയ്തു ഹൈഡ്രജൻ ഉണ്ടാക്കി വണ്ടി ഓടിക്കുന്നതെന്തിനാണ് നേരിട്ട് ഇലക്ട്രിക് മോട്ടോർ വെച്ച് ഓടിച്ചാൽ പോരെ, ഇനി വണ്ടി നിർത്തി ഇടുമ്പോൾ സോളാറോ മറ്റ് എനർജി സോഴ്സ് വെച്ചാണ് electrolysis ചെയ്യുന്നതെങ്കിൽ ഹൈഡ്രജൻ വണ്ടിയിൽ കൈകാര്യം ചെയ്യുന്നതിനേക്കാളും സൂക്ഷിക്കുന്നതിനേക്കാളും സുഗമായിട്ട് ബാറ്ററിയിൽ സംഭരിക്കാം.
Its not fact that vehicle running on H2O is not commercialized just because someone want to promote petroleum. 4:10 When the vehicle have a Electric energy (High grade energy) source like battery, its better to use a motor which will directly convert electrical enegy to mechanical energy. The motor is highly efficient around 90%. Converting electrical energy to chemical energy ( electrolysis - 70-80% efficiency) then to heat and mechanical (Combustion 40% as heat is a low grade energy) results in a very low efficient system. Or if you think energy input for electrolysis is less than the energy out put from Combustion, its violate laws of thermodynamics. But there a big future for Hydrogen vehicles which uses Hydrogen as fuel (not H2O) and emits non-polluting steam(water) as byproduct.
it takes more energy to split water molecules apart than is returned when they are recombined... Ithil ninn kittunna energy athilek kodunna energye kal valare minute aayite kitu.. Thats all
This is not efficient because the energy needed to generate Hydrogen from water is high. Requires 40-50 KWH to produce 1KG hydrogen, that anyways needs a powerful battery.
The energy required to split water through electrolysis depends on the amount of water and the efficiency of the electrolysis system. On average: - **Energy required:** To split 1 mole of water (about 18 grams) into hydrogen and oxygen, approximately **237.13 kJ (kilojoules)** of energy is needed under standard conditions. For practical systems, due to inefficiencies, it generally takes around **50 to 70 kWh (kilowatt-hours)** of electricity to produce **1 kilogram of hydrogen** using commercial electrolysis systems. - **Energy output from hydrogen:** 1 kilogram of hydrogen can produce approximately **33.6 kWh** of energy when used in a fuel cell or burned, but in practice, only around **50-60%** of this energy can be efficiently converted to electricity in a fuel cell system, due to losses. So, there is some energy loss in the process of splitting water and then using the hydrogen as fuel, but advancements in technology aim to minimize these losses over time.
നമ്മുടെ കേരളത്തിലെ അതേ വിഷയങ്ങൾ തന്നെയാണ് ഇതേപോലുള്ള കാര്യങ്ങളിലും അതായത് പുഴയിൽ മണൽ വന്ന് തീർന്നു. അത് പ്രകൃതി ഒരുക്കുന്നതാണ് അത് എടുക്കാൻ പാടില്ല എന്നും ഭൂവൽക്കത്തിന്റെ ബലവത്തായ പാറ തകർത്ത് പൊടിച്ച് ഉപയോഗിക്കാം എന്നും വളരെ ബുദ്ധിപൂർവ്വം കണ്ടെത്തിയ നാടാണ് കേരളം ഏതാണെന്ന് നല്ലതെന്ന് നിങ്ങൾ തീരുമാനിക്കുക ഇതുപോലെ തന്നെയാണ് പെട്രോൾ കമ്പനികളെ വളർത്താൻ വേണ്ടി മറ്റ് ഇന്ധനങ്ങളിൽ ഉപയോഗിക്കാം എന്ന് വരുമ്പോൾ അവരെ ഇല്ലായ്മ ചെയ്യുന്ന രീതി പെട്രോൾ കമ്പനികൾ ചെയ്യുന്നത് ഇവിടെ കോറികൾ നടത്തുന്നവർ ഇതേപോലെ തന്നെയാണ് പെരുമാറുന്നത് നാം നമ്മളെയും നമ്മുടെ രാഷ്ട്രത്തിലുള്ളവരെയും മനസ്സിലാക്കണം ഭരണാധികാരികളെ എല്ലാത്തിനും നീക്കുപോക്ക് ഉണ്ടാക്കുന്നത് ഗാന്ധി നോട്ടാണ് നാട് നന്നാവണമെങ്കിൽ ഒരു നാശം കാണണം അത് ദൈവം തീരുമാനിച്ചു കഴിഞ്ഞു കാത്തിരിക്കുക 🌏💞🇮🇳🏝️💯💐
As per my study I have studied about this for 6 years and I have a by product but due to no money i cannot complete the project successfully. With this engine you can use it in any device. It's a type of unlimited energy process. And it is not free energy, but it's unlimited energy. If I have money i could launch this device 😢
എന്തുകൊണ്ട് നീരാവിയും ഇലക്ട്രിക് പവറും ഉപയോഗിച്ചുകൂടാ engin ചൂട് നിലനിൽക്കുക എന്നുള്ളത് അത്യാവശ്യമായ സംഗതിയാണ് അതിനുവേണ്ടി നമുക്ക് തെർമോ എൻജിൻ ആകണമെന്ന് മാത്രം
ഇത് ആദ്യമായി കണ്ടുപിടിച്ച ശാസ്ത്രജ്ഞനെ പെട്രോൾ കമ്പനികൾ ഇല്ലായ്മ ചെയ്യുകയാണ് ഉണ്ടായത് ഒരു അപകട രൂപത്തിൽ ആശക്തികളിൽ നിന്നും ശക്തന്മാരാണ് ടയോട്ടയുടെ മാനേജർ ഓണറോ വണ്ടിയോടിച്ചു പോകുന്ന ഭാഗം വീഡിയോ ഉണ്ട് അതും ടാപ്പിൽ നിന്നുള്ള വെള്ളം ശേഖരിച്ച് ഓടിക്കുന്ന ദൃശ്യങ്ങൾ കാണാൻ ശ്രമിക്കുക💞🇮🇳🏝️💐
If water become main fuel big petroleum producers like arab countries, united states will go poor and most of powerfull countries main power or source of income in petroleum and if it get replaced by water do you think they will be silent and do nothing
Hydrogen energy allready toyota test cheythu kondirikkanu,pinne hydrogen fuel cell engine allready undu, pakshe than parayunna kariyam mandatharam anu ariyathathine kurichu parayaruthu thangal parayunnathu vishwasikunna alukal undavam pseudoscience parayalle plz... The laws of thermodynamics The first law of thermodynamics states that the energy required to separate the elements of water is equal to the amount of energy released. The second law of thermodynamics states that the amount of useful energy released is less than the amount of energy input.
Just American things. They need fossil fuels money to strengthen their economy. Their bonds are invested in that. Another fact is Nicholas Tesla. He was in his inventing last stage of unlimited energy all over the world. But unfortunately he died in a hotel room and its still a mystery.
Bro true most of wolrd powers like russia, usa even india go poor if their main source of income like petroleum replaced by water and imagine whats gonna happen arab states there only source of money is from petroleum
ഇത് വര്ഷങ്ങള്ക്കു മുൻപേ experiment ചെയ്ത് വിജയകരമായി പൂർത്തിയാക്കിയ ഒന്നായിരുന്നു. പക്ഷെ അത് ചെയ്ത മനുഷ്യനെ ദുരുഹമായ സാഹചര്യത്തിൽ മരിച്ച അവസ്ഥയിലാണ് പിന്നെ ലോകം കണ്ടത്.. ഈ ടെക്നോളജി വരരുതെന്നു ആഗ്രഹിക്കുന്ന ഒരു കൂട്ടം നമുക്ക്കിടയിൽ തന്നെ ഉണ്ട്.
It's conspiracy
@@yadhukrishna7112concpirancy theory😊
ടയോട്ട കാർ ഇറക്കി കഴിഞ്ഞു അവസാനഘട്ട പരീക്ഷണങ്ങളിലും മാർക്കറ്റിംഗ് വിഷയങ്ങളിലും ആണെന്നാണ് അറിയാൻ കഴിഞ്ഞത് ❤🎉🎉🎉
ഞാൻ ഇത് ഉപയോഗിച്ച് എഞ്ചിൻ work ചെയ്തിട്ടുണ്ട് കൂടുതൽ പരീക്ഷണങ്ങൾ ചെയ്യുന്നു അവസാന ഘട്ടത്തിലാണ്.
ഞാനും
I will fund you
വളരെ ഉപകാരപ്രദമായ ടോപ്പിക്കാണിത്
സോളാർപാനൽ ഉപയോഗിച്ച് നമുക്ക് ഈ പ്രക്രിയ നിർവഹിച്ചു കൂടെ അതായത് വണ്ടി ഓടുന്ന സമയത്ത് സോളാറിൽ നിന്നും കൂടുതൽ പവർ എടുത്ത് ബാറ്ററി വഴി ഈ പ്രവർത്തനം ചെയ്തുകൂടെ
Enikke thonnunnath ith kanddite aragilum try cheyth nokkumenn. Sodhamayi Ferrari nirmicha nadane. Igane oru video cheythath kollam..👍👌
Dude.. i can give the answer of your doubt.
If you use the electrical energy of the battery for electrolysis to seperate hydrogen and oxygen , the same energy (less than the former substrating heatloss) available from fuel cell . Because fuel cell make energy of recombinant of hydrogen and oxygen.
In simple words energy used to split H2 and O2 is same as energy release from combing the same
The possible way is to generate hydrogen from solar radiation, sea waves, wind , geothermal and hydrogen from mining.
Sun is the ultimate source of every energy that we are utilising.
If somebody create small fusion reactors or arc reactor in iron man in future can create huge chage.😊😊😊
Bro car inn ullil electrolysis nadathi kooduthal gas generate cheyyan paad allle athum hilly areas ill okke kooduthal fuel and power vendi varum appo athrem fuel just electrolysis nadathi edukan pattillla ini kooduthal gas generate cheyyan high power battery use chythalum ath charge cheyyan engine power kond pattilla
Appo ith vech nokkuvanel water fuel akki use cheyyan practically kazhiyilla , venamengil small scale ill mini engines power cheyam athum just kanikane pattu
ഞാൻ HHo ജനറേറ്റർ ഒന്നാം ഘട്ടം ഉണ്ടാക്കി. അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. ഞാൻ എൻ്റെ വാഹനത്തിൽ ഉപയോഗിക്കും.
Bro നിർമിച്ച ടെലിസ്കോപ്പ് vdo cheyyo..😊
Bro. എൻജിൻ എഫീസൻസി യെ പറ്റി ചിന്തിക്കാത്തതെന്താ? എലെക്ട്രോളിസിസ് efficiancy below approx ..50% ഉള്ളു. അപ്പോൾ elecrolysis ചെയ്തു ഹൈഡ്രജൻ ഉണ്ടാക്കി വണ്ടി ഓടിക്കുന്നതെന്തിനാണ് നേരിട്ട് ഇലക്ട്രിക് മോട്ടോർ വെച്ച് ഓടിച്ചാൽ പോരെ, ഇനി വണ്ടി നിർത്തി ഇടുമ്പോൾ സോളാറോ മറ്റ് എനർജി സോഴ്സ് വെച്ചാണ് electrolysis ചെയ്യുന്നതെങ്കിൽ ഹൈഡ്രജൻ വണ്ടിയിൽ കൈകാര്യം ചെയ്യുന്നതിനേക്കാളും സൂക്ഷിക്കുന്നതിനേക്കാളും സുഗമായിട്ട് ബാറ്ററിയിൽ സംഭരിക്കാം.
Battery mikachath aayirikkanam. Minimum oru 15 varshathekk Nila nikkunna battery aanele karyam nadakku
Its not fact that vehicle running on H2O is not commercialized just because someone want to promote petroleum.
4:10 When the vehicle have a Electric energy (High grade energy) source like battery, its better to use a motor which will directly convert electrical enegy to mechanical energy. The motor is highly efficient around 90%.
Converting electrical energy to chemical energy ( electrolysis - 70-80% efficiency) then to heat and mechanical (Combustion 40% as heat is a low grade energy) results in a very low efficient system.
Or if you think energy input for electrolysis is less than the energy out put from Combustion, its violate laws of thermodynamics.
But there a big future for Hydrogen vehicles which uses Hydrogen as fuel (not H2O) and emits non-polluting steam(water) as byproduct.
it takes more energy to split water molecules apart than is returned when they are recombined... Ithil ninn kittunna energy athilek kodunna energye kal valare minute aayite kitu.. Thats all
This is not efficient because the energy needed to generate Hydrogen from water is high. Requires 40-50 KWH to produce 1KG hydrogen, that anyways needs a powerful battery.
Absolutely correct bro ഞാൻ ആദ്യമേ ചിന്തിച്ച ഒരു കാര്യമാണ്.
The energy required to split water through electrolysis depends on the amount of water and the efficiency of the electrolysis system. On average:
- **Energy required:** To split 1 mole of water (about 18 grams) into hydrogen and oxygen, approximately **237.13 kJ (kilojoules)** of energy is needed under standard conditions.
For practical systems, due to inefficiencies, it generally takes around **50 to 70 kWh (kilowatt-hours)** of electricity to produce **1 kilogram of hydrogen** using commercial electrolysis systems.
- **Energy output from hydrogen:** 1 kilogram of hydrogen can produce approximately **33.6 kWh** of energy when used in a fuel cell or burned, but in practice, only around **50-60%** of this energy can be efficiently converted to electricity in a fuel cell system, due to losses.
So, there is some energy loss in the process of splitting water and then using the hydrogen as fuel, but advancements in technology aim to minimize these losses over time.
That make sense.
Hai bro big big fan ❤
Thank you so much 😀
I hope you will discuss discovery of Nobal prize 2024 🎉
Illuminadi സമ്മതിക്കില്ല bro
Adipoli topic ❤
Bro l alread think about this idea ❤😊
Yes
മനുഷ്യന് പെട്രോളും പറ്റില്ല വാഹങ്ങൾക്ക് വെള്ളവും പറ്റില്ല
സ്ഥിരം പ്രേശകർ liKe അടി❤❤❤❤❤❤🎉
Bro enikoru doubt ee electrolisis cheyanamenkil electricity vende appo avide battery venam battery charger cheyamamenkil current venam pinne enthina veruthe electrolisis cheyune battery undenkil athupore entte oru double anu sheriyano enariyilla 😅😊
Battery undenkil Electrolysis cheyalo..So angane cheyth full vandi combustions work cheypichal pinne fuelinte avashyam illa.Athan
@@SP-fv3ug ok athu sheriya pakshe entte doubt electrolysis cheyan battery venam athu charge cheyan external ayyitu oru power source vende athan
1liter water in only 20rs
1liter petrol is 100 something rs
But water is more valuable than petrol
Storage and risk of exploding hydrogen gas is the reason
Energy conservation theory break ആക്കണം ആദ്യം. എന്നലെ നടക്കു. അങ്ങനെ വരാൻ സാധ്യത ഉണ്ടോ?
നമ്മുടെ കേരളത്തിലെ അതേ വിഷയങ്ങൾ തന്നെയാണ് ഇതേപോലുള്ള കാര്യങ്ങളിലും അതായത് പുഴയിൽ മണൽ വന്ന് തീർന്നു. അത് പ്രകൃതി ഒരുക്കുന്നതാണ് അത് എടുക്കാൻ പാടില്ല എന്നും ഭൂവൽക്കത്തിന്റെ ബലവത്തായ പാറ തകർത്ത് പൊടിച്ച് ഉപയോഗിക്കാം എന്നും വളരെ ബുദ്ധിപൂർവ്വം കണ്ടെത്തിയ നാടാണ് കേരളം ഏതാണെന്ന് നല്ലതെന്ന് നിങ്ങൾ തീരുമാനിക്കുക ഇതുപോലെ തന്നെയാണ് പെട്രോൾ കമ്പനികളെ വളർത്താൻ വേണ്ടി മറ്റ് ഇന്ധനങ്ങളിൽ ഉപയോഗിക്കാം എന്ന് വരുമ്പോൾ അവരെ ഇല്ലായ്മ ചെയ്യുന്ന രീതി പെട്രോൾ കമ്പനികൾ ചെയ്യുന്നത് ഇവിടെ കോറികൾ നടത്തുന്നവർ ഇതേപോലെ തന്നെയാണ് പെരുമാറുന്നത് നാം നമ്മളെയും നമ്മുടെ രാഷ്ട്രത്തിലുള്ളവരെയും മനസ്സിലാക്കണം ഭരണാധികാരികളെ എല്ലാത്തിനും നീക്കുപോക്ക് ഉണ്ടാക്കുന്നത് ഗാന്ധി നോട്ടാണ് നാട് നന്നാവണമെങ്കിൽ ഒരു നാശം കാണണം അത് ദൈവം തീരുമാനിച്ചു കഴിഞ്ഞു കാത്തിരിക്കുക 🌏💞🇮🇳🏝️💯💐
Paarappodikk manalnte athra urapp ella... waste aane
As per my study I have studied about this for 6 years and I have a by product but due to no money i cannot complete the project successfully. With this engine you can use it in any device. It's a type of unlimited energy process. And it is not free energy, but it's unlimited energy. If I have money i could launch this device 😢
വെള്ള ത്തിൽ ഓടുന്ന വണ്ടി കേരളത്തിൽ vannal കൊള്ളാം 😂
പെട്ടെന്ന് പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള വാതകം ആയതുകൊണ്ടാണ്വാഹനങ്ങളിൽ ഇത് ഉപയോഗിക്കാത്തത്
Apoo cng?
Hello bro
Sugam aano avide ? 🫂
Yes bro
എന്തുകൊണ്ട് നീരാവിയും ഇലക്ട്രിക് പവറും ഉപയോഗിച്ചുകൂടാ engin ചൂട് നിലനിൽക്കുക എന്നുള്ളത് അത്യാവശ്യമായ സംഗതിയാണ്
അതിനുവേണ്ടി നമുക്ക് തെർമോ എൻജിൻ ആകണമെന്ന് മാത്രം
Bruh i think only small amount of hydrogen is produced according to your idea or else there would be otger limitations
ഹൈഡ്രജൻ സ്റ്റോർ ചെയ്യാൻ ബുദ്ധിമുട്ടാ..
Athine ath store cheyyennillalo. Ndakenna hydrogen apo thannah use akualley
I tested water fuel on my bike due to lack of finance i can't make success
Water carൽ അപ്പോൾ electrolysis ചെയ്യാൻ battery വേണ്ടേ... എന്നാൽ അത് water-electric vehicle ആവില്ലേ 😅
ഇത് ആദ്യമായി കണ്ടുപിടിച്ച ശാസ്ത്രജ്ഞനെ പെട്രോൾ കമ്പനികൾ ഇല്ലായ്മ ചെയ്യുകയാണ് ഉണ്ടായത് ഒരു അപകട രൂപത്തിൽ ആശക്തികളിൽ നിന്നും ശക്തന്മാരാണ് ടയോട്ടയുടെ മാനേജർ ഓണറോ വണ്ടിയോടിച്ചു പോകുന്ന ഭാഗം വീഡിയോ ഉണ്ട് അതും ടാപ്പിൽ നിന്നുള്ള വെള്ളം ശേഖരിച്ച് ഓടിക്കുന്ന ദൃശ്യങ്ങൾ കാണാൻ ശ്രമിക്കുക💞🇮🇳🏝️💐
Bro hydrogen is a highly flammable so we cannot store it in car
There is no need of storing it
താങ്കളുടെ തോന്നൽ മാത്രം ആണോ പറയുന്നത്. സ്റ്റാൻലി mayor എന്ന amarican സയന്റിസ്റ്റ് ഉണ്ടാക്കി കാർ ഓടിച്ചു.
But bro hydrogen
is highly explosive gas
Because of illuminati, 🤐
If water become main fuel big petroleum producers like arab countries, united states will go poor and most of powerfull countries main power or source of income in petroleum and if it get replaced by water do you think they will be silent and do nothing
Hydrogen Gas ne liquid aakande mone, athinu pinnem energy vende
Egyptian video s wanam
❤❤❤❤❤❤❤
❤
മൂത്രം ബെസ്റ്റ്
Hydrogen energy allready toyota test cheythu kondirikkanu,pinne hydrogen fuel cell engine allready undu, pakshe than parayunna kariyam mandatharam anu ariyathathine kurichu parayaruthu thangal parayunnathu vishwasikunna alukal undavam pseudoscience parayalle plz...
The laws of thermodynamics
The first law of thermodynamics states that the energy required to separate the elements of water is equal to the amount of energy released. The second law of thermodynamics states that the amount of useful energy released is less than the amount of energy input.
Namuk anugraraham kittanamengl poojari vende? Nerit anugraham varillalo?
Ade methodology aanu ethum😂
😂😂😂method of electrolysis needed electricity which is made from fosil fuel
good Idea🤍