Non veg food nu കടുക് ഇടാറില്ല പ്രത്യേകിച്ചു ബിരിയാണിക്ക് എന്തായാലും കാണാൻ നല്ല look und biriyani കഴിക്കാൻ കൊതി തോന്നി super അമ്മയുടെ എല്ലാ പാചകവും സൂപ്പർ ആണ്
I think this is the first time I've watched a video without skipping anytime in between. Grandma the way you cook is so traditional and the same way the dish and the utensils is so beautiful.May God bless you with good health and make this channel to reach more subscribers. Lots of love from Tamil Nadu ♥️
നീ ഭയങ്കര ഫേമസ് ആണ്. മോളെ ഞാൻ ശ്രദ്ധിക്കാറുണ്ട്. എല്ലാ സിനിമ പാട്ടിന്റെ അടിയിലും കുട്ടിയുടെ കമന്റുകൾ കാണാറുണ്ട്. പിന്നെ എല്ലാ യൂട്യൂബ് ചാനലിന്റെ അടിയിലും കുട്ടിയുടെ കമന്റുകൾ ധാരാളമായി കാണാറുണ്ട്.... എല്ലാവിധ ആശംസകളും.....🌹. എല്ലാവരെയും സപ്പോർട്ട് ചെയ്യുന്നതിന്🌹. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ചെയ്യൂ.
അമ്മേ നല്ല നാടൻ രീതിയിൽ കല്ലിൽ അരച്ച്, ചട്ടിയിൽ വേകിച്ച ചോറും ചേർത്തുള്ള ചിക്കൻ ബിരിയാണി. തനി നാടൻ.അടിപൊളി. അവിടെങാനും ആയിരുന്നെങ്കിൽ ഇടിച്ചുകയറി കഴിച്ചേനേ. കണ്ടു വെള്ളമിറക്കാനല്ലാതെ? ബിരിയാണിയുടെ പേരിൽ എൻെറ ഒരു ചക്കരയുമ്മ😘😘😘😘😘😘 പാചകം ചെയ്യാൻ തുടങ്ങിയപ്പോൾ അമ്മയ്ക്ക് പതിവില്ലാതെ ഒന്നു ചിരിച്ചു. സന്തോഷമായി, ചിരിച്ചുകണ്ടതിൽ👍👍 അടുത്ത പാചകം കാണുന്നതുവരെ 😘😘😘😘😘😘😘😘😘😘😘
ഈ അമ്മയുടെ പാചകം അടിപൊളിയാ..... പക്കനാടൻ - ...കിടു. മാത്രമല്ല നല്ല വൃത്തിയും സൂപ്പർ
Curect
കൊതിയാവുന്നു 🥰🥰😍😍 ബിരിയാണി ഫാന്സ് ഉണ്ടോ ഇവിടെ💪
ഞങ്ങളുടെ ചാനൽ ഒന്ന് കണ്ട് നോക്കു..കുഴി മന്തി, കൂന്തൾ ബിരിയാണി recipe ഉണ്ട് കൂട്ടവാണേ അങ്ങോട്ടും വരാം..
Meh🙋
👍😋
Njan onde
Njam unde
വിശന്നിരിക്കുമ്പോൾ ഇത് കണ്ടവർ ഉണ്ടോ
S
Yes
ഉണ്ട്
Yes
Ssss
അമ്മയുടെ പാചകം ഇഷ്ടം..അവതരണ രീതി superb...ബിരിയാണി കിടിലൻ
Her cutting skills 🔥
ഇടക്ക് സ്വന്തം വീട്ടിലെ അടുക്കളയിൽ കേറി നോക്ക് അവിടെയും ഉണ്ട് എങ്ങനെ എന്നും അറിഞ്ഞു വീട്ടിലുള്ളവരുടെ വയർ നിറക്കുന്ന ഒരു അമ്മ 🫂💖
ഒത്തിരി ഡയലോഗ് ഒന്നുമില്ല, മൊത്തം പ്രവർത്തിയാ... ഇതൊക്കെ നിസാരം എന്നാണ് അമ്മച്ചിയുടെ മട്ട്... 👏🔥
കടുക് ഇടുന്ന ബിരിയാണി ആദ്യം ആയിട്ട
😆
Kottayam aano place avde kaduk itta chicken kazhchutund
Sathyam
@@ninupaajin6082 kollam , konni
Sathyam
Ee ammakk enthoru vrithiyaanu👏👏
Non veg food nu കടുക് ഇടാറില്ല പ്രത്യേകിച്ചു ബിരിയാണിക്ക് എന്തായാലും കാണാൻ നല്ല look und biriyani കഴിക്കാൻ കൊതി തോന്നി super അമ്മയുടെ എല്ലാ പാചകവും സൂപ്പർ ആണ്
Aare parnju chikken curyk ellam kaduk idum
Meen curry il kaduk undallo
ഇവിടൊന്നും മീൻ കറിക്ക് പോലും കടുകിടില്ല
അമ്മുമ്മ ഒരു ശീലം പോലെ എണ്ണ തിളച്ചപ്പോൾ കടുക് വിട്ടുപോയി, ഇനീപ്പോ എന്താ ചെയുക
Cashuvum kismisum othir😋
Oh .. AA naranga acharu ilayilek ittapolekkum ante vayil kappalodikkan vellom aayii.😋😋😋😋☺️😋☺️☺️☺️
Amma biriyani polichu .amma upayogikkunna manpatrangal orupad ishtanu👍👍👍
Hi, എന്റെ ചാനലിൽ കേറുമോ, എന്നെ സപ്പോർട് ചെയ്യുമോ my channel thaloos kitchen
ഞങ്ങളെ നാട്ടിൽ കടുക് ഇടാറില്ല പിന്നെ തക്കാളി ഇടും ഏതായാലും കാണാൻ നല്ല രസണ്ട്
Hi, എന്റെ ചാനലിൽ കേറുമോ, എന്നെ സപ്പോർട് ചെയ്യുമോ my channel thaloos kitchen
ഞങ്ങളും കടുക് ഇടാറില്ല. ന്നാലും സൂപ്പറാട്ടോ
Elladthum anganene
ഇറച്ചി കറിവെക്കുമ്പോൾ കടുക് ഇടാറുണ്ട് ഞങ്ങടെ നാട്ടിൽ
Aarum kadu ideela
എത്രയോ നാളത്തെ കഥ പറയാൻ ഉണ്ടാകും ah പിച്ചാത്തിക്ക്. I like it . സൂപ്പർ
24 Year
Tvm aano place
Ashitha
@@VillageCookingKeralaYT അടിപൊളി
@@athiraabhi4915 പത്തനംതിട്ട
I think this is the first time I've watched a video without skipping anytime in between. Grandma the way you cook is so traditional and the same way the dish and the utensils is so beautiful.May God bless you with good health and make this channel to reach more subscribers. Lots of love from Tamil Nadu ♥️
Your cutting skill is awesome..
ആഹാ ഈ മഴ സമയത്ത് നല്ല ചൂട് ബിരിയാണി കഴിക്കാൻ നല്ല രസം..
ഏറ്റവും രുചികരമായി അടുപ്പിൽ തന്നെ ചെയിതു. Good work 😋😋😋💕💕👏👏
Acho.... Mazhai...chicken biriyani...oh my god😍😋😋😋
വായയിൽ ഒരു ലിറ്റർ വെള്ളം വരെ വന്നു 🤤🤤🤤😋😋😋
Stym
Sathiyam
ബിരിയാണി എന്ന കേക്കുമ്പോൾ ഞമ്മള തലശ്ശേരിയിലെ മങ്ങലവീട്ടിലെ തലേ ദിവസത്തെ ബിരിയാണി ഓർമ വരും😍😍😍
കൂത്തുപറമ്പ് 🤚
Ee corona timil adhonum oormippikkalle🤢🤢🤢😭😭
നീ ഭയങ്കര ഫേമസ് ആണ്. മോളെ ഞാൻ ശ്രദ്ധിക്കാറുണ്ട്. എല്ലാ സിനിമ പാട്ടിന്റെ അടിയിലും കുട്ടിയുടെ കമന്റുകൾ കാണാറുണ്ട്. പിന്നെ എല്ലാ യൂട്യൂബ് ചാനലിന്റെ അടിയിലും കുട്ടിയുടെ കമന്റുകൾ ധാരാളമായി കാണാറുണ്ട്.... എല്ലാവിധ ആശംസകളും.....🌹. എല്ലാവരെയും സപ്പോർട്ട് ചെയ്യുന്നതിന്🌹. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ചെയ്യൂ.
ആതിര കുട്ടി സൂപ്പർ
@@kingofking5809 സത്യം 😤😤😤
ചേലോരടെ സെരിയാവും ചേലോരടെ സെരിയാവില്ല എന്തായാലുംഇത് ഒന്നും കാണാതെ ഉണ്ടാക്കിയ എന്റെ സെരിയായി 🔥❤
👍🏾
Ammayude cooking ishtamullavar
👇
Arakallil arakkunna sound😇 nostalgia 🙂
Ithu kandittu vayil vellam vannavar like adikku
സൂപ്പർ 👌👌.. ചീവിടിന്റ ബാക്ക്ഗ്രൗണ്ട് മ്യൂസിക് പൊളിച്ചു 😂😂
അമ്മയുടെ പാചകം കാണാൻ തന്നെ നല്ല ഭംഗിയാണ്, കാഴ്ച്ചയിൽ തന്നെ രുചിയും അറിയാം 👍👍
ഇങ്ങനെ പോയാൽ അങ്ങോട്ട് താമസം മറ്റേണ്ടി വരും... *നിർത്തിയങ്ങു കൊതിപ്പിക്കുവാന്നെ...* ❤😘
എനിക്ക് ഏറ്റവും ഇഷ്ട്ടം ബിരിയാണിയാ. കണ്ടു സന്തോഷം. ഒരു സങ്കടം അമ്മ ഉണ്ടാകുന്നത് കഴിക്കാൻ പറ്റില്ലാലോ...... ദൃശ്യ ശ്രീജിത്ത് (വയനാട് ).. 😍😍😍😍
കൊള്ളാം അമ്മേ ബിരിയാണി നന്നായിട്ടുണ്ട് എനിക്ക് എല്ലാ വീഡിയോ ഇഷ്ടം ആണ്
ഞാൻ കൂട്ടായി
നാടൻ ബിരിയാണി സൂപ്പർ കൊതിയാവുന്നു 👍🏽👍🏽👍🏽
അമ്മ ഉണ്ടാക്കുന്നത് നല്ല രസം ആണ്.. എനിക്ക് നല്ല ഇഷ്ടം ആണ്... അമ്മടെ കുക്കിംഗ് 👍👌
അമ്മേ ബിരിയാണി പൊളിച്ചു😍😝
പക്ഷേ ചേരുവകളുടെ ഒരു list കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.
അതായത് ഓരോ ചേരുവയും എത്ര അളവിൽ ചേർക്കണം എന്ന് .😊😊
Hi, എന്റെ ചാനലിൽ കേറുമോ, എന്നെ സപ്പോർട് ചെയ്യുമോ my channel thaloos kitchen
See description box
Aadyam illaarnnu. Video post cheytha 1st day aan njan kandath . Anyway Thanks😍😍
Ayyooooo... Oru rakshaumilla soooopper❤️❤️🤤🤤🤤
Kadukitta biriyani kanda le njan🤪❤️kanam supra🤪❤️❤️
ബിരിയാണി കഴിക്കാൻ കൊതിയാവുന്നു😋😋😋
Wowww കാണാൻ എന്താ ഭംഗി ഒന്ന് test drive അടിക്കാൻ കിട്ടിയിരുന്നെങ്കിൽ 😍😋
വീഡിയോ ഇടൂ മാഷേ ചാനലിൽ.. ഇത്രയും സബ്സ്ക്രൈബേർസ് ഇല്ലേ
@@Gkm- avare block cheyu .. report cheyu ....ne video etit comments off akiyal arum theri parayilla
@@Gkm- 🙄🙄🤦🤦🏃🏃🏃
@@Gkm- ഒരു വീഡിയോ ഇട്ടിട്ടുണ്ട് നോക്കണേ
എന്റെ ചേച്ചി നിങ്ങൾ പൊളിയാണ് കേട്ടോ!!!
അമ്മാ ചിക്കൻ ബിരിയാണി മാസ് ആയിട്ടുണ്ട് സൂപ്പർ 😋👍👍👍👌👌
ബിരിയാണി സൂപ്പർ അമ്മേ..... അമ്മയുടെ പാചകം കാണാൻ വലിയ ഇഷ്ടമാ സംസാരം ഇല്ല . പക്ഷെ എല്ലാം മനസിലാകും സൂപ്പർ, സൂപ്പർ, സൂപ്പർ.......
Hi,samayamundankil ente vedio kanan varane,
Ammayude pachakam poli❤❤🔥🔥
Mazhayude thanuppum nalla choodu biriyaniyum ohoooo.........😀😄
Ammayude ella pachakavum nallathanu. Ente amma e ammayude big fan anu.. Ella videos um kanarund.
ഇ മൺ പത്രം ആണ് സൂപ്പർ
ഒരു രക്ഷയും ഇല്ല supper 👌👌amma ......
Ammamene enik valiya ishtama
ithokke kaanumbolaa njan undaakkunna curry okke eduth kenattil idaan thonnunne🤣😋
😂😂🤭
Ha ha kollalo.njn nannayi pachakam cheyyum.engu pore
@@jayamkumar7613 😂😅
Kanditt kothi avunnu😋😋😋
Amma makes delicious food👌🏻
I am getting food coma here🕺🏻
I am learning her cooking skills on daily basis,
May Lord keep her always in a good health.
Owwwww patti amma cooking very nice, 👌🏻👌🏻👌🏻👌🏻super
Wow. Looks Yummy. I always love to watch your video so interesting
തൈര് വേണ്ടേ മല്ലി പുധീനാ വേണ്ടേ ... mmale കോഴിക്കോട് ബിരിയാണി വേറെ ഇത് വേറെ 😎😎😎
അത് ശരിയാ
Adipolyy Ammachiii❤️❤️
Wow looks really delicious 😋
ഇത് കണ്ടിട്ട് വെള്ളം ഇറക്കാത്തവരായി ആരും ഉണ്ടാകില്ല 😋😋
കണ്ടിട്ട് കൊതിയാവുന്നു അമ്മേ👌👌👌
Ara dislike adikyunne cookingil ettavum super chanel manasinu valare santhosham ithu kanumpol
Grand ma.... All r Super Recipe's.... I'm big fan of ur Cooking.....
Ammachi pwoliyaann😍😍😚
Kaduku biriyaniyil 1st time aanu kanunnathu...kurachu pudina malliyila tomato koodi chickenil idamayirunnu...engilum kanan nalla bangiyundu
കൊതിപ്പിച്ചു കളഞ്ഞു ♥️അടിപൊളി 👌👌
Superb...kurach mint coriander leaf curd chickenil cherkamayunu
way of Cutting onion and tomato is superb👌amma
Ijjathi cooking ...😘😘 Spr...👌👌😍😍
Hi, എന്റെ ചാനലിൽ കേറുമോ, എന്നെ സപ്പോർട് ചെയ്യുമോ my channel thaloos kitchen
Amme orupad sneham🥰❤
Vaayil vellam varunnu😋😋😋🤤🤤👌👌👌
അമ്മേ
നല്ല നാടൻ രീതിയിൽ കല്ലിൽ അരച്ച്, ചട്ടിയിൽ വേകിച്ച ചോറും ചേർത്തുള്ള
ചിക്കൻ ബിരിയാണി. തനി നാടൻ.അടിപൊളി. അവിടെങാനും ആയിരുന്നെങ്കിൽ ഇടിച്ചുകയറി കഴിച്ചേനേ. കണ്ടു വെള്ളമിറക്കാനല്ലാതെ?
ബിരിയാണിയുടെ പേരിൽ എൻെറ ഒരു ചക്കരയുമ്മ😘😘😘😘😘😘
പാചകം ചെയ്യാൻ തുടങ്ങിയപ്പോൾ
അമ്മയ്ക്ക് പതിവില്ലാതെ ഒന്നു ചിരിച്ചു. സന്തോഷമായി, ചിരിച്ചുകണ്ടതിൽ👍👍
അടുത്ത പാചകം കാണുന്നതുവരെ
😘😘😘😘😘😘😘😘😘😘😘
Aaahaaa.. Kidu
Nte karthavea ee amma kodhipichukollum🤤🤤🤤🤤
Nice Video ❤️❤️❤️
good Recipe 😋😋
The knife seems like an extension of Grandma's hands. She is super cool.
Supper biriyani😎😍🤩😍💛
Kandapol thannee vayil vellam vannupoyii🤤😁
അടിപൊളി 😋
Nte chechiiii kothiyavunnu Nj poyi Biriyani ndakatee
😂
Seems to be very yummy 😋 as well as neat and clean👌
😋 tasty briyani 🥗nice step by step instructions to learn cooking 🤝sister 👍
ബിരിയാണി കാണാനും
മണവും ആണ് ഏറ്റവും
ഭംഗി കഴിച്ചു കഴിഞ്ഞാൽ
ഫുൾ മസ്താൻമാരെ പോലെ
ആവും 😃😃😃
Biriyani edakkunthe kanumbo thanne kothiyavunnu😋😋😋😋😋😋😋😋😋😋
ശരിയാടാ
You are the best youtuber
കുക്ക് ചെയുമ്പോൾ ഒന്നു ചിരിച്ചു ok നിക്കു. അമ്മ എപ്പോഴും ഒരു റിയാക്ഷൻ ഇല്ലാതെ ആണല്ലോ. ഫുഡ് ok super ആണ് 💯💯💯💯
Pavam ammaya
Very amazing and testy birayani...i like it...
Super ammachi....... kothi varunnu
Kayuraillathe. Eneke pattella. Very nice
Adipoli biriyani.. 😋😋😋
Super cooking 👍
Is that a different style of cooking biriyani?
Hi, എന്റെ ചാനലിൽ കേറുമോ, എന്നെ സപ്പോർട് ചെയ്യുമോ my channel thaloos kitchen
Mallichappum pothinayum thakkaliyum illatha kadukitta biriyaaniyoo..ennaalum biriyaniyallee nanathu sahichu😋😋...ammayude paathrangalellaam super
Chicken Curry vech try chethathakum ammamma Athannu agane... njagalde nattil chicken curryl oke kaduk thaalikum... testy aanu....
Ivarde recipe nod yojipillelum cutting skills oke supera
Ok thank you
Pavam amma.super biriyani...ellam supera
എന്തു ഭംഗിയാ. 👌
Biriyani rice akkumbo salt edan maranathano 🤔
Woow Amachi u great😍
Super ammaaa❤️
Uyynatapap. Kothippikan😄
എന്നെനിക്കു ഉച്ചക്ക് കഴിക്കാൻ ചോറും രസവും, 👍🏻
kodhi avanu adipowli
Mikyavarum njn ente veetine akoteke sthalam mattam nadathum.. Oru rakshayumilla..... Kothipichu kalanju😂
😋😋😋😋😋😋😋😋 super.... Kothiyakuaa...
Powlichu
I like your വിഡീയോസ്. Supper ammaaa
Entaammoo Kothipichu Kalanju😍😍😋