ഇമേജിനെ ശ്രദ്ധിക്കേണ്ടത് താരങ്ങളാണ്, ഞാൻ താരമാവാൻ കൊതിയുള്ള ആളല്ല Indrans |Murali Gopy |Kanakarajyam
Вставка
- Опубліковано 6 лют 2025
- കലുഷിതമായ ഇന്നത്തെ കാലത്ത് സാമൂഹിക പ്രതിബദ്ധത എന്നാൽ മിണ്ടാതിരിക്കുക എന്നതാണെന്ന് അഭിനേതാക്കളായ മുരളി ഗോപിയും ഇന്ദ്രൻസും. പണ്ട് അടുത്ത വീട്ടിലെ ചേട്ടനെയും അമ്മാവനെയുമൊക്കെ അടയാളപ്പെടുത്താൻ വിളിച്ചിരുന്ന പേരുകൾ ഇന്ന് മിണ്ടാൻ തന്നെ പേടിയാണെന്നും പൊളിറ്റിക്കൽ കറക്റ്റ്നസിന്റെ വക്താക്കൾ സംസാരിക്കുന്നത് ഏകാധിപതികളെപ്പോലെയാണെന്നും ഇവർ പറയുന്നു. ഇരുവരും ഒന്നിക്കുന്ന കനകാരാജ്യം എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ Talkies ൽ പങ്കുവയ്ക്കുന്നു
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#Mathrubhumi #kanakarajyam #indransactor #muraligopi
കമ്പനിക്കാരുടെ കണക്കുകളെ തോൽപ്പിക്കുന്ന ശരീരമാണ് എന്റേത്" 👏👏
"കമ്പനിക്കാരുടെ കണക്കുകളെ തോൽപ്പിക്കുന്ന ശരീരമാണ് എന്റേത്" 🔥🔥 😁😁
മുരളി ഗോപി ചിരിച്ചു പോയി... ഇത്ര spontaneous ആയി ഒരു പഞ്ച് ഡയലോഗ് എഴുതാൻ എനിക്ക് കഴിയില്ല എന്ന് ഓർത്തു....
Indrans നല്ലത് വായന ശീലം ഉള്ള ആളാണ് എന്ന് തോന്നുന്നു, മിതമായ ഭാഷ ആണെങ്കില്‍ പോലും അതിന് ഒരു വ്യക്തതയും മൂര്‍ചയും ഉണ്ട്. ❤
രണ്ടു പേരും മികച്ച നടന്മാർ! മുരളി ഗോപി ഇനിയും മലയാള Movie explore ചെയ്തിട്ടില്ല!
തിരക്കഥ സംഭാഷണം ൽ മാത്രം മുരളി ഗോപി🎉🎉🎉🎉🎉
ഇന്ദ്രൻസ് മികച്ച പ്രകടനം ആണ് എല്ലാ സിനിമയിലും കാഴ്ചവെയ്ക്കുന്നത് 🎉🎉🎉🎉
Avante vinayam abhinayam anu... Ivante makan mayakkumarunnu vilkkarund
@@abz9635thaan marunnadichittano oole ingane parayunne ? Nallathu kandal sahilkanilla le ? Kashtam
@@abz9635 ആണോ കുഞ്ഞേ.... 😁
@@sreekutty. Ponnuse.. Vaa
മലയാളത്തിൻ്റെ ക്ലിൻ്റ് ഈസ്ട്‌വുഡ് ആണ് മുരളി ഗോപി ചേട്ടൻ.
മുരളി ഗോപി ഇങ്ങേരുടെ സംസാരം കേൾക്കുമ്പോൾ പലപ്പോഴും തോന്നാറുണ്ട് ഇങ്ങേര് ഒരു പ്രവാചകൻ ആണ് എന്ന്. തിരക്കഥ എല്ലാം ഒന്നിനു ഒന്നു മികച്ചത് ആണ്.
Yeah I like his scripts & grand vision however female characters are mostly 1 dimensional..
The original innocent human Indrans ❤❤❤❤🙏🙏🙏. Respect to Murli Gopi
ഇതിൽ ശ്രദ്ധിച്ച കാര്യം... ഇപ്പോൾ ഉള്ള ഇന്റർവ്യു എടുക്കുന്ന ഓരോ ചെറുതും വലുതുമായ ചാനൽ അവതാരതകർ കണ്ടു പേടിക്കേണ്ട ഒരു അവതാരക ആണ് ഈ ആൾ പേര് അറിയില്ല സൂപ്പർ....
How Precise and clear Is Murali Gopi
And while answering each questions with due respect He is very much concerned about Indransettan and when He remembering His Father and his Extensive body of works He also pays His Respect while mentioning other actors names......
My fav actor Murali Gopi sir❤
മനോഹരമായ ഒരു ഇന്റർവ്യൂ
ഇന്ദ്രൻസ് ചേട്ടൻ്റെ ചിരി❤❤❤
ഇന്ദ്രൻസ് മുരളി എല്ലാവരും ഗംഭീരം....സാഗർ എവിടെ ...സാഗറിനെ കാണണം.....നൂറുമേനി അറിയിക്കണം ❤
നല്ല ഇൻ്റർവ്യൂ ആയിരുന്നു, കാണാൻ ഒരു സുഖം ഉണ്ടായിരുന്നു
Both are soo humble n honest ❤
Nice interview 👍
adipoli interview
നല്ല ഇൻറർവ്യൂ ❤
Nice interview. Credit to the interviewer
നല്ലൊരു എഴുത്തുകാരൻ❤
good ഇന്റർവ്യൂ 👌
നല്ലൊരു ഇൻ്റർവ്യൂ ❤
12:55 ചോര ഒഴുക്കാൻ പറ്റുന്നില്ലേയുള്ളൂ..വാള് എന്ന് സോഷ്യൽ മീഡിയയിൽ കിട്ടുന്നോ അന്ന് ചോര വീഴും അവിടെ.. 100%🔥
Murali gopi .. genius...
She s well prepared...
Anchor 👌
മോളുടെ പേര് അറിയില്ല .നല്ല ഇന്റർ വ്യൂ ആയിരുന്നു ,ഇനി ചയ്യുമ്പോൾ ഇന്റർവ്യു ചെയ്യേണ്ട ആൾക്കാരുടെ ഭൂതകാല പോസിറ്റീവ് കാര്യങ്ങൾ കുറച്ചുകൂടി ആഴത്തിൽ പടിച് കൂട്ടിച്ചേർക്കാൻ സാധിച്ചാൽ മുന്പോട്ടുള്ള പ്രൗഢിയാർന്ന യാത്രക്ക് നന്നായിരിക്കും എന്ന് തോന്നുന്നു .എന്ത് ചോദിക്കണം ,എന്ത് ചോദിക്കേണ്ട എന്ന് കൃത്യമായ സ്ക്രിപ്ട് താങ്കളെ നേരത്തെ ഏല്പിച്ചുണ്ടാകും എന്നറിയാം .
ആശംസകൾ .....
നല്ല ഇൻ്റർവ്യൂ.
Chodyagal valre manyam ayirunnu. Pakshe ashaya dharidram vallathe thonni.👍
👍
Murali Gopi stands out due to his distinctive opinions.
ELLARUDEYUM ISHTA THARAM ENNUM ENNUM INDRANS AYIRIKUM .....
Reels കണ്ട് വന്നവർ ലൈക് അടി
Njangade veetile padam
❤❤❤
❤🎉
Audio has disturbance & static.. who edited this?
I think ranjan pramod edited this... കണ്ടാൽ next time ശ്രദ്ധിക്കാൻ പറയാം
അവതാരകൻ ഇതൊന്നു തീർന്നു കിട്ടിയാൽ മതിയെന്നുള്ള ഫീലിലാണ്. ചോദിക്കുന്ന ചോദ്യങ്ങൾക്കൊക്കെ നേരെ വിപരീതമായി അവതാരകനെ തിരുത്തിക്കൊടുക്കുകയാണ് അലക്സ് പോൾ.
പിന്നെ ചില തീയറ്ററുകാർ ആളായി അല്ല എന്ന് പറഞ്ഞ് വരുന്നില്ല ഓരോരുത്തരേയും മടക്കി അയക്കുന്നുണ്ട്...അനുഭവസ്ഥർ വിഷമത്തോടെ ഇന്നലെ പറഞ്ഞു
ഈ കുട്ടി മാതൃഭൂമിയുടെ മുത്താണ് ❤️
Enteyum
@@abz9635Is she your wife/gf?
Nice interview. Credit to the interviewer
❤❤❤❤