YouTube ലോകത്തെ സന്തൂർ മമ്മി |

Поділитися
Вставка
  • Опубліковано 11 жов 2024
  • #mywaybykalyani #exclusiveinterview #jangospace #interview
    For advertisements and collaborations :
    pr@teamjangospace.com
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 404

  • @krishnakichoos
    @krishnakichoos 2 місяці тому +1110

    സന്തൂർ മമ്മിയോ. അയിന് കല്യാണിയ്ക്ക് അധികം പ്രായം ഇല്ലല്ലോ. മാത്രല്ല ഒരു കുഞ്ഞിമോനല്ലേ ള്ളേ.. സത്യം പറഞ്ഞാൽ റിയൽ age നേക്കാൾ maturity ഉള്ളതായിട്ടാ എനിക്ക് തോന്നിയിട്ടുള്ളത്.

    • @Arunima1223
      @Arunima1223 2 місяці тому +97

      സത്യം 30 കൂടുതൽ തോന്നും

    • @MALAVIKAMR-f9m
      @MALAVIKAMR-f9m 2 місяці тому +71

      Exactly. She is beautiful but looks like 30+

    • @krishnakichoos
      @krishnakichoos 2 місяці тому +8

      @@MALAVIKAMR-f9m true.. Enik bhayankara ishtaa. Nthoru bhangiyaa lle kanan

    • @SaluSalu-jb7hs
      @SaluSalu-jb7hs 2 місяці тому +49

      അതെ age തോന്നും

    • @shanuskitchen7938
      @shanuskitchen7938 2 місяці тому +12

      Oro kandupiditham kashtam

  • @subisgreenhouse
    @subisgreenhouse 2 місяці тому +73

    Oru 20 വയസ്സുള്ള കുട്ടിയുടേ അമ്മ ആണ് എന്നിട്ട് അവരെ കണ്ടാൽ 20 വയസ്സ് തോന്നിക്കു എങ്കിൽ അവരെ സന്തൂർ മമ്മി എന്നാ പ്രയോഗം ഓക്കേ ആണ് ഇതിൽ 6 വയസ്സുള്ള കുട്ടിയുടേ അമ്മ ആണ് കണ്ടാൽ 30 വയസ്സിനു മുകളിൽ തോന്നിക്കും പിന്നെയാ എങ്ങനെ

  • @vidyav101
    @vidyav101 2 місяці тому +281

    കല്യാണിയുടെ വീഡിയോസ് ഞാൻ കാണാറുണ്ട് ഇഷ്ടവുമാണ്. സന്തൂർ മമ്മി എന്ന പ്രയോഗത്തോട് യോജിപ്പില്ല കാരണം കല്യാണിയെ കാണുമ്പോൾ 29 വയസ് അല്ല തോന്നിക്കുന്നത്.35 വയസൊക്കെ ആയ ആളെപ്പോലെയാണ്

    • @nandanaarr
      @nandanaarr 2 місяці тому +16

      Exactly njnum agane ahnu vicharichath.. 29 aayollu enn parjozhapozha njn njettith😃

    • @Arunima1223
      @Arunima1223 2 місяці тому +20

      29.ആണെന്ന് അറിഞ്ഞപ്പോൾ ഞെട്ടി 30 കൂടുതൽ തോന്നും

    • @Aa-mr9ky
      @Aa-mr9ky 2 місяці тому +11

      30il kooduthal thonnum

    • @_---_.
      @_---_. 2 місяці тому +5

      𝐄𝐱𝐚𝐜𝐭𝐥𝐲!💯
      👌🏻𝐒𝐚𝐢𝐝 𝐢𝐭!👍🏻

    • @rakhyravikumar6548
      @rakhyravikumar6548 2 місяці тому +8

      29 വയസ്സ് എന്ന് അങ്ങ് പറഞ്ഞു എന്നേയുള്ളു ശരിക്കും 35 വയസ്സ് എങ്കിലും കാണും കുറഞ്ഞത്

  • @Dreamlife72912
    @Dreamlife72912 2 місяці тому +55

    അന്നും ഇന്നും UA-cam ലോകത്തെ സന്തൂർ മമ്മി അസ്വി മലയാളം അശ്വതി ചേച്ചിയാണ്

    • @thasleemaashik2678
      @thasleemaashik2678 Місяць тому +1

      Ayye athine kandaal enthinu kollam 😅

    • @Dreamlife72912
      @Dreamlife72912 Місяць тому

      @@thasleemaashik2678 kanunnthillalo udeshiche 33 age anelm oru molundenn polm parayilla santhoor mummy youtubeil verem und thats all

  • @simmythomas8288
    @simmythomas8288 2 місяці тому +230

    30 വയസ് പോലും ഇല്ലാലോ.... പിന്നെങ്ങനെ സന്തൂർ മമ്മി 🤣🤣🤣....ശരിക്കും കുറച്ച് പ്രായം, maturity തോന്നിക്കുന്നുണ്ട്.. ഞാൻ ആദ്യം oru ,36,37ഒക്കെ വെച്ച് നോക്കിയപ്പോ yung ആയിട്ട് തോന്നി 👍🏻❤

    • @RasiyaK-f1k
      @RasiyaK-f1k 2 місяці тому

      30വയസ് ഉണ്ടലോ

  • @ST0KERFFx-k4y
    @ST0KERFFx-k4y 2 місяці тому +265

    കല്യാണി എല്ലാം കൊണ്ടും സുന്ദരി, ചെറുപ്പം കുട്ടി, ചെറിയ മോനും ആണ്, പിന്നേ സന്റുർ മമ്മി എന്നു പറയാൻ ആവശ്യം ഇല്ല. ഞങ്ങളുടെ പ്രിയപ്പെട്ട കല്ലുമോൾ 👍🏻❤️❤️❤️

    • @priyawarrier3160
      @priyawarrier3160 2 місяці тому +16

      അതിന് 30 വയസ് ഉണ്ട് അതിനേക്കാൾ പ്രായം തോന്നും

    • @shanuskitchen7938
      @shanuskitchen7938 2 місяці тому

      ​@@priyawarrier3160 ayye endhoru manasado

    • @Haritha_ry7cn
      @Haritha_ry7cn 2 місяці тому

      @@priyawarrier3160 seriyanu

    • @SheejaK-dx8tq
      @SheejaK-dx8tq 2 місяці тому

      അതെ പറഞ്ഞു നടക്കുകയാണ് ​@@priyawarrier3160

    • @SheejaK-dx8tq
      @SheejaK-dx8tq 2 місяці тому +5

      60 വയസ്സ് ആയിട്ടില്ലോ സന്തൂർ മമ്മി എന്ന് പറയാൻ

  • @Sree-qe1il
    @Sree-qe1il 2 місяці тому +85

    Neha🤍...no over cuteness..no cringe questions...just pure smile ...also kalyani 💗💫

  • @athulyapeethambaran9111
    @athulyapeethambaran9111 3 місяці тому +325

    Kalyani Chechi and neha chechi ♥️ njn randuperudeyum subscriber ann

    • @dilshamv1841
      @dilshamv1841 2 місяці тому +5

      Njanum

    • @aleenakabraham1237
      @aleenakabraham1237 2 місяці тому +4

      Njanum

    • @priyawarrier3160
      @priyawarrier3160 2 місяці тому +6

      കല്യാണിയ കണ്ടാൽ 35 വയസ്സ് തോന്നും

    • @AshaAsha-i7b6d
      @AshaAsha-i7b6d 2 місяці тому

      @@priyawarrier3160 ഓടി നടന്നു നെഗറ്റീവ് കമെന്റുകൾ ഇടുവാണല്ലോ.. നേരത്തെ പറഞ്ഞു 30 വയസ്സ് തോന്നിക്കുമെന്ന്.. മലയാളികൾക്ക് മാത്രം കാണുന്ന ഒരു പുച്ഛം ആണിത്... ഞാൻ എന്ന ഭാവം..

    • @krishna0388
      @krishna0388 2 місяці тому

  • @Indusunil172
    @Indusunil172 2 місяці тому +34

    Kalyaniye kandal nalla prayam thonnum pinne enghane santhoor mammy akum

  • @unnimayathilakan5860
    @unnimayathilakan5860 2 місяці тому +14

    എനിക്ക് ഇവരുടെ കുക്കിങ്ങ് കാണുമ്പോ ആദ്യം ആയി അടുക്കളയിൽ കേറിയവർ കാട്ടികൂട്ടുന്നത് പോലെ തോന്നും

  • @sreebalabalakrishna189
    @sreebalabalakrishna189 2 місяці тому +56

    C-chettan is a red flag 🙂😂

  • @lijik.d8219
    @lijik.d8219 2 місяці тому +44

    29 vayasulla kalyaniye 30,36 Age thonnikkum pinne engane Ath santhoor mummy Aakum😂

    • @karthik.7979
      @karthik.7979 2 місяці тому +2

      Correct

    • @iamback349
      @iamback349 2 місяці тому

      @@karthik.7979 no she looks below 30.She is just matured

  • @Aaro.7
    @Aaro.7 3 місяці тому +129

    Neha wow epo muthala interviewer aaye niceee❤
    Also kalyani first interview ahno nicee nicee❤

  • @itzme-Sandra
    @itzme-Sandra 2 місяці тому +24

    വെറുതെ ഒരു കാര്യവും ഇല്ലാണ്ട് ആ ചേച്ചിയെ negative പറയിപ്പിക്കാൻ വേണ്ടി ഒരു thumbnail ഇട്ടേക്കുന്നു.. കഷ്ട്ടം

  • @thecrazymallugirl1266
    @thecrazymallugirl1266 2 місяці тому +25

    She's not even 30. Her kid is small. How's she a santhoor mummy ???
    Infact she looks older than her age. I used think she's in her 30s.

  • @pga3120
    @pga3120 2 місяці тому +83

    Anchor Neha mathew 🔥

  • @ST0KERFFx-k4y
    @ST0KERFFx-k4y 2 місяці тому +37

    കല്ലുവിന്റ ഫേസ്, ഹെയർസ്റ്റൈൽ, ചിരി, എല്ലാം സൂപ്പർ ഈ തൃശ്ശൂർകാരി ചേച്ചിക്ക് എല്ലാം ഇഷ്ടം, എല്ലാം ഡ്രെസ്സും ചേരുന്ന ബോഡിഷേപ്പ് മൊത്തത്തിൽ എല്ലാം സൂപ്പർ, സിജു ചേട്ടനെ ഒന്നു കാണിക്കു 💕💕💕

    • @sujabiju1111
      @sujabiju1111 2 місяці тому +2

      തൃശ്ശൂർ അല്ലല്ലോ കൊല്ലം

    • @seemaarunkumar
      @seemaarunkumar 2 місяці тому

      She s from kollam

    • @fathimasannus391
      @fathimasannus391 8 днів тому

      @@ST0KERFFx-k4y govt employees nu UA-cam il varaan പാടില്ല

    • @fathimasannus391
      @fathimasannus391 8 днів тому +1

      @@seemaarunkumar my neighbour.മയ്യനാട് kollam

  • @fareedasalam7254
    @fareedasalam7254 2 місяці тому +57

    Endu caption anedo...kalyani 25 years old boy nde mother ano...?...already avark ullathinekal kooduthal age anu enik thonitullathu..but she is bold , beautiful and very nice character..

    • @_---_.
      @_---_. 2 місяці тому +1

      𝐄𝐱𝐚𝐜𝐭𝐥𝐲!💯
      👌🏻𝐒𝐚𝐢𝐝 𝐢𝐭!👍🏻

    • @meerabinuraj9058
      @meerabinuraj9058 2 місяці тому +1

      Sheriya അവൾ ഒരു കൊച്ചു പെണ്ണാ.. സന്തൂർ mummy ഒന്നുമല്ല

    • @nougha3908
      @nougha3908 2 місяці тому

      ​@@meerabinuraj9058athe class 6

  • @Aswani-vijeesh
    @Aswani-vijeesh 2 місяці тому +35

    ഞങ്ങടെ കല്യാണി കുട്ടി 🥰🥰ഒത്തിരി സന്തോഷം 🎉

  • @MALLUHABIBI-c6k
    @MALLUHABIBI-c6k Місяць тому +1

    Interview ചെയ്ത ചേച്ചിയെ കല്യാണിക്ക് ഒരുപാട് ഇഷ്ട്ടമായിക്കാണും അത്രയും happy ആയിട്ടാണ് കല്യാണി അവിടെ ഇരുന്നത് 😂😂

  • @krishnaprasadshetty5798
    @krishnaprasadshetty5798 2 місяці тому +5

    Neha, more than a question and answer interview, felt like a casual talk, which made us to involve completely on to the conversation. Enjoyed !! What is the secret of adapting skill? Because whatever you do, it looks perfect! Felt like a experienced person taking interview!!! 👌👌 All the very best Neha!! Happy to see your growth!!

  • @si__dhhh
    @si__dhhh 3 місяці тому +72

    Neha🧿

  • @AAM0304
    @AAM0304 2 місяці тому +35

    Neha chechi happy to see you following your passion 🔥May you reach high levels.

  • @_rawr2258
    @_rawr2258 2 місяці тому +41

    Neha u did ur best ❤oru verupeer illathe interview ❤❤kalyani ❤❤

  • @greeshmas7090
    @greeshmas7090 2 місяці тому +5

    Two favs in one frame ❤ Neha you did your best 🔥.kalyani 🔥❤

  • @sreelakshmi7772
    @sreelakshmi7772 2 місяці тому +15

    5:24 “enik full swathanthryam thannu” why should someone give permission to our freedom😂 a perfect wife for a toxic husband🤣 moreover C chettan is a complete red flag🚩

    • @kaverirdas7012
      @kaverirdas7012 2 місяці тому +1

      @@sreelakshmi7772 😁😁😁😁😁

  • @rumz1693
    @rumz1693 3 місяці тому +67

    Neha 😍

  • @rakhyravikumar6548
    @rakhyravikumar6548 2 місяці тому +12

    ,
    😂😂😂ശ്വേതാ മേനോൻ ഇത് കാണുന്നുണ്ടെങ്കിൽ പൊട്ടി ചിരിക്കുന്നുണ്ടാവും ഈ കോമഡി കേട്ടിട്ട് 😁😂😂😂

  • @rakhyravikumar6548
    @rakhyravikumar6548 2 місяці тому +39

    പ്രായം 35,36 ഒക്കെ ആണെങ്കിലും സംസാരം 55 വയസ്സുകാരിയുടേത് 😁😂😅

  • @jishakrishna4052
    @jishakrishna4052 2 місяці тому +5

    Santhoor mummy ❤ asvimalayalam

  • @Life_of_Abhaya
    @Life_of_Abhaya 3 місяці тому +41

    കല്യാണി പൊളി അല്ലെ....✨🥳 മുഖകുരു വരാത്തതിന്റെ സങ്കടം മാറിയൊന്നു comment ചെയ്തത് ഞാനാ കേട്ടോ.. Mention ചെയ്തപ്പോ ഒരു happiness 🥰

  • @geethanjalimohandas2184
    @geethanjalimohandas2184 2 місяці тому +20

    Ith ipol 2 surprise aayi. Yenikk estamulla rand UA-camrs aanu❤

  • @Nejl_neji
    @Nejl_neji 2 місяці тому +31

    നല്ല സന്തൂർ മമ്മി 😂. നദിയ മൊയ്‌ദുവൊക്കെയാണ് സന്തൂർ മമ്മി. ഇതിനെ ഒക്കെ എന്ത് അർത്ഥത്തിൽ ആണ് സന്തൂർ മമ്മി എന്നൊക്കെ പറയുന്നേ

  • @Meghipk23
    @Meghipk23 2 місяці тому +12

    She is not even 30..entuvadey. She is very young

  • @krishnendur9859
    @krishnendur9859 2 місяці тому +43

    Two favs in one frame 🥹❤️

  • @rithuladevan6825
    @rithuladevan6825 2 місяці тому +1

    ലവ് യു കല്യാണി. നിങ്ങളുടെ വീഡിയോസ് ഒത്തിരി ഇഷ്ടമാണ് ഭക്ഷണം ഉണ്ടാക്കുന്നത് കാണാനും ഉണ്ണിക്കുട്ടാ എന്ന് വിളിക്കുന്നത് കേൾക്കാനും ഇതുപോലെ എന്നും സന്തോഷമായിട്ട് മുന്നോട്ട് പോട്ടെ എന്ന് ആശംസിക്കുന്നു

  • @heidisaadiya906
    @heidisaadiya906 2 місяці тому +12

    It was a nice interview ❤ nice questions from Neha and beautiful replies from Kalyani dear ❤

  • @siyamariam8568
    @siyamariam8568 2 місяці тому +4

    Nehaaa loved your way of talking and kalyani too

  • @aaliyaharis2681
    @aaliyaharis2681 2 місяці тому +5

    Enk kalyani chechide videos bayankara ishtan.. She is a genuine soul enn thonneetund bt palappozhum C- chettan nalla toxic aanen feel cheythitund , bt the thing is she is enjoying it ( kind of kalippante kanthari) its upto her wish... Bt ith kaanunnavarilek this kind of red flags normalised aakaruth enne enk parayanullu... No intention of hurting anyone bt try to grow up

  • @Riswana-96
    @Riswana-96 2 місяці тому +13

    സന്തൂർ മമ്മി എന്നൊന്നും പറയാൻ ആയിട്ടില്ല... 30 വയസ്സ് പോലും ഇല്ലല്ലോ ആൾക്ക് 😌ഇതൊരു 40/50 ആയിരുന്നു എങ്കിൽ കേൾക്കാൻ കൊള്ളാം 😁😁

  • @Priya-t3n4p
    @Priya-t3n4p 2 місяці тому +19

    കല്യാണി ചേച്ചി ഭയങ്കര കോമഡി ആണല്ലോ 😘😘😘😘😘😘😘😘😘😘😘😘

  • @rakhirakhi2998
    @rakhirakhi2998 2 місяці тому +7

    ഞങ്ങളുടെ കല്യാണി ചേച്ചിയും അപ്പുസും ❤❤❤❤❤❤

  • @itsmefebina4429
    @itsmefebina4429 2 місяці тому +42

    ചേച്ചി എവിടെപ്പോയാലും ബിഗ്ബോസിൽ പോവല്ലേ ❤❤❤❤❤

  • @nainikavarundorahnavarun6673
    @nainikavarundorahnavarun6673 2 місяці тому +7

    Priya mani, Shwetha Menon ...
    ഇവരാരും കേൾക്കണ്ട.

  • @ChithraLekha-c2w
    @ChithraLekha-c2w 2 місяці тому +9

    കല്യാണിയെ എനിക്ക് വളരെ ഇഷ്ട്ടം ആണ് മോളെ 🥰

  • @fathima8434
    @fathima8434 2 місяці тому +17

    Angne njgde Neha chechide first interview ❤❤❤

  • @reenatitus56
    @reenatitus56 2 місяці тому +7

    Kalyani nice way of giving interview. Good going dear ❤❤❤❤ lots of love

  • @thorappan_
    @thorappan_ 3 місяці тому +51

    Kalyani chechi🔥🤍

  • @Kunjuz..--kunju898
    @Kunjuz..--kunju898 2 місяці тому +6

    Kalyanicku 30 vayase ullo njan oru 35 vayasokke ayenna vichariche😊

  • @jasnafaisal9053
    @jasnafaisal9053 2 місяці тому +7

    Kalyaani ❤ anchor is very nice ❤orupaad ishtaayi nehaa

  • @sunithap.veettil6285
    @sunithap.veettil6285 2 місяці тому +22

    Neha nannaittunde ❤

  • @aditi5925
    @aditi5925 2 місяці тому +27

    Appukuttan, sijuchettan , ammaiamma nathoon , cooking , kottiyam shopping . Ithu repeat ithanu ivardae videos . Kandu maduthu nirthy 😅ipo unfollow yum aaki .

  • @AnilasinuAnilasinu-yb8hh
    @AnilasinuAnilasinu-yb8hh 3 місяці тому +20

    Kalyani eshtam❤

  • @razanworld6627
    @razanworld6627 2 місяці тому +17

    Neha ചേച്ചി ❤️❤️

  • @Ms_march
    @Ms_march 2 місяці тому +13

    Her growth ❤

  • @Butterfly-f1l
    @Butterfly-f1l 2 місяці тому +10

    സന്തൂർ മമ്മിയോ 🙄🙄🙄കണ്ട അവർക്ക് 35 പറയുമല്ലോ 🙄🙄🙄avatharika തള്ളി marikuvanallo.. ഇടക് ഈ കമന്റ്‌ ബോക്സ്‌ കൂടി നോക്കണേ seechi 😃

  • @Brokenangellllll
    @Brokenangellllll 2 місяці тому +6

    സന്തൂർ അമ്മച്ചി

  • @renjuravi7810
    @renjuravi7810 2 місяці тому +9

    Chila cooking UA-camrs beauty vloggers okke enthrlelum useful ayit cheythittanu famous akunnath. Ivar entho cheythittank entho😮

    • @nandanaarr
      @nandanaarr 2 місяці тому +7

      Ath thanne ahnu enikum manasilakathath.... Cooking allathe pretyekich yathoru content um illa... Orikalum oru influencer enn parayan pattatha aal... Bharthavinte echil pathram kazhukunnath entho Oscar kittiya abhimanathode parayannu🤷‍♀️🙂

    • @renjuravi7810
      @renjuravi7810 2 місяці тому +2

      @@nandanaarr bharthavinte pathram kazhukunnathokke pinne ororutharudem ishtm arikkum pashe oru interview nu kond iruthumpol ethrlun reethiyil useful ayittulla oral arikkanam. Ith pashe full vlogs like njngal purath poy food kazhich vannu, chettnum monum food koduthu vittu, nngal innu fish vangi etc

    • @kaverirdas7012
      @kaverirdas7012 2 місяці тому

      @@nandanaarr 👌🏻👌🏻🤣🤣🤣🤣🤣🤣🤣🤣🤣🤣🤣bt e comment itu support cheyyuna kazhuthakalkku ithuvallom bodhamundo entho

  • @jgfthsxgh
    @jgfthsxgh 2 місяці тому +9

    ഇ ആൻ്റിയെ ആണൊ സന്തൂർ മമ്മി എന്നു വിളിക്കുന്നേ😂...... കാശു അങ്ങോട്ടു കൊടുത്തുള്ള Interview ആണെന്നു തോന്നുന്നു😅

  • @aishuaneesh5702
    @aishuaneesh5702 2 місяці тому +11

    Neha Mathew ❤❤❤

  • @kaverirdas7012
    @kaverirdas7012 2 місяці тому +14

    Negative comment idunnavare block cheyyam nalla best youtuber🤣🤣🤣🤣🤣million subscribers ulla famous youtubers okke ethra critics kettanu valarnnathu.... Also actors ethra -ves kettukanum athu thangan pattathe swantham channel ayond block cheyyennu🤮🤮🤮🤮nalla best maturity 😏youtube okke illayrunne ivaloke jeevikillayrunno... Jeevithathile ettavum valya agraham kettanamennu... Ella penkutty kalum swantham kalil nilkananu agrahikunne... Nalla best inspirational youtuber😏🤮🤮🤮suga jeevitham.... Oru nimisham mathi e kottighoshikunna saubhagyangal okke pokan..... 😏

    • @sreelakshmi7772
      @sreelakshmi7772 2 місяці тому +3

      Exactly💯💯 wrong and misleading information koduthit influencer anenn polum 😂

  • @akhilaparu6375
    @akhilaparu6375 2 місяці тому +1

    Neha chechii😻❤️ kallyani chechiii🥰🔥 adipoliyan othiri ishtanu randaleyum 🤗

  • @supriyarajesh7571
    @supriyarajesh7571 2 місяці тому +4

    Nalla age thonnikkunnavareyano santhoor mummy ennu vilikkunnath???
    Kalyaniye ishtamanu. Nalla videos anu.
    Interview anennu vechu ullathu paranjal pore

  • @babee5704
    @babee5704 2 місяці тому +11

    Santoor mummyyo...20 vayass ulla mon undo....abhishek jaya deep nte ammaye kandille.

  • @ponnusmuthsambus9157
    @ponnusmuthsambus9157 2 місяці тому +12

    ശരിക്കും പ്രായം തോന്നുന്നു. പിന്നെ 40അല്ല
    30ആണ്

  • @Nivedya77
    @Nivedya77 2 місяці тому +12

    Neha chechi 😮❤

  • @Achu-d6m
    @Achu-d6m 2 місяці тому +28

    Body shaming cheyunna kootathil anen enik thoniyitund kalyani.karanam videosil husinde chechiye oren thamshak anengil poolum parayunath kelkumbo vishamam thonarund

    • @karthik.7979
      @karthik.7979 2 місяці тому +2

      അതിനു ഈ പുള്ളിക്കാരിക്കും വണ്ണം ഉണ്ട്‌. പൊക്കം ഉള്ളതുകൊണ്ട് തോന്നാത്തതാണ്. ശ്രുതി ചേച്ചിക്ക് പൊക്കം കുറവല്ലേ

    • @athul7545
      @athul7545 Місяць тому +1

      ​@@karthik.7979ഇവർക്ക് നല്ല തടി ഉണ്ട് അത് കണ്ടാൽ അറിയാം. Her husband is very fit. She is not

  • @Ardra_mohan
    @Ardra_mohan 2 місяці тому +16

    Kalyani chechii & Neha chechii❤ randu perudem subscriber aanu njan 😂❤

  • @Seemalatha-o8t
    @Seemalatha-o8t 2 місяці тому +2

    Kalyani ❤️❤️❤️❤️❤️

  • @Sreyahh.____.
    @Sreyahh.____. 2 місяці тому +15

    aww randpeerem oru framel kanan patiyatil valare santoshamm 🥹❤

  • @yellowfam9469
    @yellowfam9469 2 місяці тому +4

    Neha chechi kidu🔥

  • @SairaMol-y2z
    @SairaMol-y2z 2 місяці тому +6

    Evara kendal nalla maturity undu

  • @keethuu
    @keethuu 2 місяці тому +6

    Neha chechii❤️kalyani chechii❤️

  • @Dreamtraveler_Rajeev
    @Dreamtraveler_Rajeev 3 місяці тому +24

    Fav youtuber kalyani❤️

  • @aneeshkumarsugathan2311
    @aneeshkumarsugathan2311 2 місяці тому +4

    Nerathe kalyanam kazhichal santhoor mammiyo enthumaakaam

  • @anu-hf3jp
    @anu-hf3jp 2 місяці тому +5

    Ithaano sandhoor mummy😂😂😂kandal nalla prayam thonnikkum😅

  • @happywithvedha1074
    @happywithvedha1074 2 місяці тому +11

    Santhoor mummy ye kannathonda 😁😁

  • @ishu8677
    @ishu8677 2 місяці тому +3

    Kallyani chechii❤❤❤❤

  • @_sainaa___
    @_sainaa___ 2 місяці тому +6

    Neha❤

  • @arya5662
    @arya5662 2 місяці тому +4

    Kalyani Chechiye enik othiri istam a❤

  • @Sreya-c1k
    @Sreya-c1k 2 місяці тому +2

    Super interviewer

  • @harishmap456
    @harishmap456 2 місяці тому +11

    Neha chechiii❤

  • @AdityaShaji
    @AdityaShaji 2 місяці тому +3

    Neha chechii fan ❤

  • @sreekuttysarath2402
    @sreekuttysarath2402 3 місяці тому +11

    Kalyani chechi❤❤

  • @SnehaRosario-tj9uq
    @SnehaRosario-tj9uq 2 місяці тому +4

    Neha chechi poli ayitoounddddd❤

  • @Personal-i7c
    @Personal-i7c 3 місяці тому +16

    Kalyanikuttyyyy😊😊😊😊

  • @manjimasenradha4311
    @manjimasenradha4311 2 місяці тому +7

    Jeevachechii pwoliyllee❤😊

  • @anusebastian1018
    @anusebastian1018 2 місяці тому +7

    Nehaa😍😍

  • @ഹൃദയരാഗം-ഹ8ഡ
    @ഹൃദയരാഗം-ഹ8ഡ 2 місяці тому +3

    അത്രക്ക് കണ്ണുകണ്ടൂടെ ഇതിനേക്കാൾ വലിയ കൊച്ചിന്റ അമ്മയാന്ന് പറയും

  • @sreeparvathyrajeev
    @sreeparvathyrajeev 2 місяці тому +15

    Neha chechi ❤ kalyani chechi

  • @FarishaAachu
    @FarishaAachu 2 місяці тому +3

    Kalyaniyodulla ishtam ee interview kandal pokum, ente ponnu anchore.... 🙏🏻🙏🏻🙏🏻fake

  • @meindulekha
    @meindulekha 2 місяці тому +3

    Allengilm aareyengilm pati nallath paranjal malayaliyalkku sammathich kodkan patillaa 😂😂 Santhoor Mummykku ethirai..ivde enthoram comments aanu...Kalyani...ningal poliyanu❤❤❤ And be a santhoor mummy as always...Moms are always beautiful 😍❤️

  • @prajithasudheer1310
    @prajithasudheer1310 2 місяці тому +3

    Santoor mummy sarikkum riyasijosh aanj

  • @lekshmihari9631
    @lekshmihari9631 2 місяці тому +4

    കല്യാണിയെ ഒത്തിരി ഇഷ്ടം ആണ്....🎉

  • @AshaAbhishek-b8e
    @AshaAbhishek-b8e 2 місяці тому +7

    Ee penninu 29 age aano kandaal 40 thonnikkum.ithaano sandhoor mummy 😂😂

  • @seethalarun9026
    @seethalarun9026 2 місяці тому +5

    Neha ullondu kanduto❤❤❤❤

  • @yourhumannextdoor
    @yourhumannextdoor 2 місяці тому +8

    Nehaaaaaaa❤🎉

  • @moneymakingappsmalaylam4225
    @moneymakingappsmalaylam4225 2 місяці тому +5

    Njangalude swantham kakyani

  • @archasibi7628
    @archasibi7628 2 місяці тому +3

    Kalayanide growth kand ellavrkum asooya ahn.....chechine kanan nala resam ahn nala body nala skin nala jeevitham elam kond nalatha.... Elavrkum happy ayit erikunath kanumbo asoooya ahn....❤😌

    • @nandanaarr
      @nandanaarr Місяць тому +6

      Enthin ahnu asooya thonnunath...? Husband nte adima kazhiyunnath valiya karyamann enn thonnuvarkk ivarod asooya thonnumayirikum... Allathe asooya thonnan ntha ullath ... Sadharana elllarkum nallath pole adhvanich life il enthegilum aaya aalukalod ahnu asooya thonuka... 😊

    • @devasree5766
      @devasree5766 Місяць тому +1

      Sathyam, enik ivarude chila videos kaanumbol sahathaapam thonniyittund ​@@nandanaarr

    • @athul7545
      @athul7545 Місяць тому

      അടിമയോ?? അപോൾ നിങ്ങളുടെ വീട്ടിൽ അമ്മ അച്ഛന് ഫുഡ് വെച്ച് കൊടുക്കുന്നത് അടിമത്തം ആണോ ​@@nandanaarr

    • @athul7545
      @athul7545 Місяць тому

      ​@@devasree5766നോ she is just a family person. While husband is going for job she is doing daily house activities

    • @nandanaarr
      @nandanaarr Місяць тому +5

      @@athul7545 food vach kodukunnath adimatham ahnenn aar parju... But swantham pathram polum kazhukathe bharya ye kond cheyyikunnath adimatham thanne ahnu... Nth sadhanam medikanum husband nte kayyum kaalum pidikunnath adimatham ahnu

  • @Arsheyaarsheen
    @Arsheyaarsheen 2 місяці тому +30

    Santhoor mummynn vilikkaarayittillalloo. She is in her twenties. Anyway she is beautiful☺️

    • @_---_.
      @_---_. 2 місяці тому +3

      𝐄𝐱𝐚𝐜𝐭𝐥𝐲!💯
      👌🏻𝐒𝐚𝐢𝐝 𝐢𝐭!👍🏻