Це відео не доступне.
Перепрошуємо.

ടെസ്‌ല കാറുകളുടെ കഥ | History of Tesla Cars

Поділитися
Вставка
  • Опубліковано 3 жов 2019
  • The era of Electric Car has arrived, and it has an undisputed king so far - Tesla Motors. In this video, we examine the origin of Petrol cars, how they work and how they are essential to India's future. We also examine how Tesla became the leader of electric cars.
    ഇലക്ട്രിക് കാറുകളുടെ യുഗം വന്നെത്തിയിരിക്കുകയാണ്. ഇന്ന് ഇലക്ട്രിക്ക് കാർ ടെക്നോളജിയിലെ മുടി ചൂടാ മന്നനാണ് ടെസ്ല മോട്ടോഴ്സ്. ഈ വീഡിയോയിൽ, പെട്രോൾ കാറുകളുടെ ഉത്ഭവം, അവ എങ്ങനെ പ്രവർത്തിക്കുന്നു, ഇന്ത്യയുടെ ഭാവിക്ക് അവ എങ്ങനെ അനിവാര്യമാണെന്ന് എന്നിവ നമുക്ക് പരിശോധിക്കാം. മാത്രമല്ല, ടെസ്‌ല എങ്ങനെ ഇവയിൽ ഏറ്റവും മികച്ചതായി എന്നും നോക്കാം.
    Video Courtesy:
    Tesla images and videos from Tesla's website - www.tesla.com/
    Tesla Battery Pack courtesy - Learn Engineering channel on youtube - Video : • How does an Electric C...
    Follow Us
    -----------------
    UA-cam - / @chanakyan
    Facebook - / adhunikachanakyan

КОМЕНТАРІ • 149

  • @abdurasaq3964
    @abdurasaq3964 4 роки тому +35

    എലോൺ മാസ്കിനു അഭിനന്ദനങ്ങൾ.

  • @abhijithu25
    @abhijithu25 4 роки тому +40

    2025 ഓട് കൂടി ഇന്ത്യയിലും ഇലക്ട്രിക് വാഹന വിപ്ലവം വരും എന്ന് തന്നെയാണ് എൻ്റെ വിശ്വാസം. ഇപ്പോഴുള്ളത് ഒരു സ്റ്റാർട്ടിംഗ് ട്രബിൾ മാത്രമാണ്. മാരുതിയെ കടത്തിവെട്ടി ടാറ്റ മോട്ടോഴ്സും മഹീന്ദ്രയും ഇന്ത്യൻ കാർ വിപണിയിലെ രാജാക്കന്മാരാകും.

    • @safarideluxknr859
      @safarideluxknr859 4 роки тому +4

      27 രൂപയുടെ പെടോൾ 74.5 രൂപക്ക് വിൽക്കുന്ന മോഡിയുടെ കൊള്ള

    • @salimkompan5281
      @salimkompan5281 4 роки тому +1

      Mmm...Varum..varum

    • @joshyp.s320
      @joshyp.s320 4 роки тому

      Japanese cars are hard to beat..Suzuki Engines are just fab..Toyotas Reliability and Hondas Performance...Tata And mahindra doest have reliability and perfomance as offered by japanese cara.

    • @prashnamboothiri1
      @prashnamboothiri1 4 роки тому

      @@safarideluxknr859 nalla bodham

    • @safarideluxknr859
      @safarideluxknr859 4 роки тому

      @@prashnamboothiri1 ഇപ്പോൾ ഇന്ത്യക്ക് വെറുതെ കിട്ടുന്ന മാതിരിയാണ് ക്രൂഡോയിൽ കിട്ടുന്നത് ഏകദേശം പെട്രോൾവില 12 രൂപയ്ക്ക് അടുത്താണ് കൊള്ളസംഘം വിൽക്കുന്നത് 72 രൂപയ്ക്ക്

  • @anishputhusseri1305
    @anishputhusseri1305 4 роки тому +65

    ഒന്നിനും സമ്മതിക്കുലന്നേ ഇവിടെ എന്തിനും ഏതിനും കൊടി പിടുത്തം മാത്രമേ അറിയു

    • @musichealing369
      @musichealing369 4 роки тому +10

      അതിന്റെയൊക്കെ കാലം കഴിയാറായി. വരാൻപോകുന്ന സാങ്കേതികവിപ്ളവത്തിന്റെ അത്ഭുതങ്ങൾ ഈ നാടിന്റെ പല നശിച്ച അടയാളങ്ങളെയും തുടച്ചുനീക്കും.

    • @AbdulMajeed-jp4vn
      @AbdulMajeed-jp4vn 3 роки тому

      ഒന്നു പോപ്പാ

    • @allen2958
      @allen2958 3 роки тому

      Ath sheriya... Tesla vannal driverinte joly pokumennarikkm.... Computer thualayatte

    • @royaljameson6506
      @royaljameson6506 3 роки тому

      I guess Im asking the wrong place but does someone know of a way to log back into an instagram account??
      I was stupid forgot my login password. I would appreciate any tricks you can give me.

  • @shyamkrishna1174
    @shyamkrishna1174 4 роки тому +42

    പറഞ്ഞിട്ട് കാര്യമില്ല ഇവിടെ അന്യായ അറിവുള്ളവർ ജോലി തേടി അലയുന്നു എന്നാൽ ഒരാൾ സ്വന്തം പരിശ്രമംക്കൊണ്ട് എന്നും ചെയാൻ ഉദ്ദേശിക്കുന്നില്ല

    • @gokult4657
      @gokult4657 4 роки тому +5

      ഇവിടത്തെ സിസ്റ്റത്തിനും അതിൽ പങ്കുണ്ട് businessന് പറ്റിയ environment അല്ല ഇന്ത്യയിൽ ഇവിടത്തെ tax department തന്നെ അതിന് ഉദാഹരണം ആണ്.

  • @technicalmanmalayalam9560
    @technicalmanmalayalam9560 4 роки тому +67

    എണ്ണക്കമ്പനി കുത്തകകൾ ഇതിന് തടസ്സം നിൽക്കും എന്നതാണ് ഇതിന് എതിരായുള്ള നീക്കങ്ങളിൽ ഒന്ന്

    • @praveenfrancisjames5914
      @praveenfrancisjames5914 4 роки тому +2

      അതുകൊണ്ടാണ് ഇപ്പൊൾ വരാൻ പോകുന്നത്

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 4 роки тому +13

      @@praveenfrancisjames5914 ഇതിനു മുന്നേ വരേണ്ടതായിരുന്നു. ചൈനയിൽ ഒക്കെ 12 വർഷമായി നഗരങ്ങളിൽ electric വാഹനങ്ങൾ ഓടിക്കുന്നു
      പെട്രോളിയം കോര്പറേറ്റുകൾ ലോകം മുഴുവൻ വ്യാപിച്ച വലിയ മാഫിയ ഗ്രൂപ്പുകൾ ആണ്. അതിന്റെ ചെറിയ ഒരു കണ്ണികൾ ആണ് reliance, ഇന്ത്യൻ oil, ഭാരത് പെട്രോളിയം

    • @praveenfrancisjames5914
      @praveenfrancisjames5914 4 роки тому +4

      @@gokulgokulshajikumar3877 ചൈന 12 വർക്ഷം പലകാര്യതിലും മുന്നിലാണ്

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 4 роки тому +18

      @@praveenfrancisjames5914 പിന്നല്ലാതെ. സന്തോഷ്‌ ജോർജ് കുളങ്ങര യുടെ intervew കണ്ടപ്പോൾ തന്നെ എനിക്ക് ബോധ്യമായി
      ഇന്ത്യയിൽ 5 കൊല്ലം കൂടുമ്പോൾ സർക്കാരുകർ മാറി മാറി വരുന്നതിനാൽ. ഇവിടത്തെ വികസനങ്ങളും ആസൂത്രണങ്ങളും 5 വർഷത്തേക്ക് മാത്രമാണ് ചെയ്യുന്നത്. ചൈനയിൽ ഏകാധിപത്യ ഭരണം ആയതിനാൽ അടുത്ത മുപ്പതു നാൽപ്പതു വർഷം മുന്നിൽ കണ്ടുകൊണ്ടാണ് അവിടെ വികസനം നടക്കുന്നത്
      സർക്കാരിനെതിരെ ഒറ്റ ഒരുത്തൻ വായ് തുറക്കില്ല, മതം ഉണ്ടെങ്കിലും പ്രചരിപ്പിച്ചു സംഘടിതർ ആവാനോ വർഗീയത പ്രചരിപ്പിക്കാനോ കഴിയില്ല, സമരത്തിനും ഹർത്താലിനും തീരെ സ്കോപ്പില്ല, അഴിമതി എന്തെന്ന് പോലും അറിയില്ല, കുഞ്ഞു നാളിലെ കൊച്ചു കുട്ടികൾക്ക് സ്കൂളുകളിൽ നിന്നും പൗരബോധം ഉണ്ടാക്കി രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ തീരെ ചെറുപ്പത്തിലേ പ്രാപ്തർ ആക്കുന്നു, ചൈന സർക്കാർ ജനങ്ങൾക്ക്‌ കൊടുക്കുന്ന ഏറ്റവും വലിയ സമ്മാനം " നിങ്ങൾ എല്ലു മുറിയെ പണിയു എന്നിട്ട് നല്ലോണം ആഘോഷിക്കൂ. പക്ഷെ സർക്കാരിനെതിരെ വായ് തുറക്കരുത് എന്നാണ് "
      ചൈനയിലെ നഗരങ്ങളിൽ ജനങ്ങൾ ആഘോഷിക്കുക ആണ്. വിദേശ രാജ്യത്തെ മൊട്ടു സൂചി മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങളും അവിടെ ലഭ്യമല്ല പകരം അതിനു സമാനമായത് ചൈനയിൽ തന്നെ നിർമ്മിക്കും. Facebook, whatsapp, youtube, google ഒന്നും അവിടെ ഇല്ല അതിനു സമാനമായത് ചൈനയിൽ തന്നെ ഉണ്ട്
      ജനസംഖ്യയിലെ നല്ലൊരു ശതമാനവും നിർമാണ മേഖലയിലാണ് പ്രവർത്തനം. നമ്മുടെ നാട്ടിലെ അമ്മമാർ കുടുംബശ്രീയിൽ പോകുന്നതുപോലെ അവിടെ മൊബൈലും ലാപ്ടോപ്പും ഒക്കെ നിർമ്മിക്കുന്ന തിരക്കിൽ ആണ് ജനം
      പിന്നെ എങ്ങനെ വികസിക്കാതിരിക്കും. അടുത്ത പത്തുകൊല്ലത്തിനുള്ളിൽ അമേരിക്കയെ ചൈന മറികടക്കും

    • @praveenfrancisjames5914
      @praveenfrancisjames5914 4 роки тому +4

      @@gokulgokulshajikumar3877 ഞാനും കണ്ടു ഡയറി കുറിപ്പ്, ജോസഫ് അന്നം കുട്ടി ,pcd, ശ്രീനിവാസൻ ഇവർ എല്ലാം ഒന്ന് തന്നെ അണ് പറയുന്നത്

  • @unnikrishnankm3105
    @unnikrishnankm3105 4 роки тому +11

    വാഹന വിപ്ലവത്തോട് ഒപ്പം മരംകളും കൂടി നട്ടുപിടിപ്പിച്ചാൽ മാത്രമേ മലിനീകരണം kurayoo

  • @sudheeshkumar5219
    @sudheeshkumar5219 4 роки тому +18

    നമ്മുടെ നാട്ടിൽ പഠിച്ചിറങ്ങുന്ന കുട്ടികൾ എന്ത് ചെയ്യുന്നു. എന്താ അവരുടെ തലയിൽ ഇതൊന്നും ഉദിക്കാത്തതു. ഇതിനേക്കാൾ പാലാർഹം എന്റെ തലയിൽ ഉദിക്കുന്നുണ്ട് but സാങ്കേതിക ജ്ഞാനം ഇല്ലാത്തത് കൊണ്ട് ഒന്നും ചെയ്യുന്നില്ല. നമ്മുടെ prime minister എങ്കിലും ച്വറുപ്പക്കാരുടെ ബൗദ്ധികത രാജ്യത്തിനു വേണ്ടി ഉപയോഗിക്കാൻ ശ്രെമിക്കാത്തതു എന്ത്. എന്ത് ചെയ്താലും കുറ്റം പറയാനും കുറെ എണ്ണം നാട്ടിൽ ഉണ്ടല്ലോ. രാജ്യത്തിനു വേണ്ടി ബ്രെയിൻ ഉപയോഗിക്കാൻ നമ്മുടെ ചെറുപ്പക്കാർ മുന്നോട്ട് വരണം.

    • @dotxeye5979
      @dotxeye5979 4 роки тому +2

      ജനങ്ങൾക്ക് ഒപ്പം നല്ല supportive aaya gvt system വേണം

  • @abdurasaq3964
    @abdurasaq3964 4 роки тому +12

    പെട്രോൾ വാഹനങ്ങൾ ഇന്ത്യയിൽ തീരെ ഇല്ലാതാവട്ടെ.

  • @subair5753
    @subair5753 4 роки тому +8

    ജലം ഉപയോഗിച്ച് കാർ ഓടിക്കാമെന്ന് പറഞ്ഞ് പലരും വരുകയും അത് തെളിയിക്കുകയും ചെയ്തുവെന്ന് കേട്ടിട്ടുണ്ട്.. പക്ഷെ അവരെയെല്ലാം കുത്തകകൾ വധിച്ച് കളഞ്ഞന്നും കേട്ടിട്ടുണ്ട്.. ഇതിലെന്തെങ്കിലും സത്യമുണ്ടോ?... ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു Story ചെയ്യാമോ?..

    • @j1705
      @j1705 4 роки тому +1

      വായു മലീനി കരണം പോലെത്തെ വലിയ ഒരു പരിസ്ഥിതി പ്രശ്നമാണ് ശുദ്ധ ജല അഭാവം , ജലം കൊണ്ട് പ്രവർത്തിക്കുന്ന വാഹനങ്ങൾ വിപണിയിൽ സജീവമായാൽ ഇന്നു ജലലഭ്യതയുള്ള സ്ഥലങ്ങൾ എല്ലാം കുത്തകകളുടെ കൈയിൽ ആകും . മാത്രമല്ല സമുദ്രജലം ശുദ്ധീകരിച്ച് വിപണിയിൽ എത്തിത്ത് ലാഭം കൊയ്യുന്ന കമ്പനികൾ വർദ്ധിക്കും, ഇപ്പോ Petrol , ഡീസൽ ഉല്പ്പന്നങ്ങൾക്കു കൊടുക്കുന്ന തുക തന്നെ അന്ന് ജല ത്തിനും നല്കേണ്ടി വരും. ഭാവിയിലെ ഊർജ സ്ത്രോതസ്സ് സൗരോർജ മായിരിക്കും.

    • @aloneman-ct100
      @aloneman-ct100 3 роки тому +1

      Indiayil angane oru aalu undayirunnu history channel il kanichitund

    • @unknown-fh6dj
      @unknown-fh6dj 3 роки тому

      Possible wateril ninne hydrogen separate chythathi

  • @midhun2145
    @midhun2145 4 роки тому +2

    Go Green Go Electric...thanks for this video

  • @srrtth
    @srrtth 4 роки тому +5

    Elon musk is a super human.!

  • @krishnabnair1894
    @krishnabnair1894 4 роки тому +4

    Ayyo apol electric car vannal kakus paniyan Modi electricity bill kuttumo🙄

  • @faizalummer6161
    @faizalummer6161 4 роки тому +9

    Porsche Taycan is an electric car with high power output of 700bhp, however power from a petrol engine is completely different.Still being an IC engine lover.

    • @spacex9099
      @spacex9099 4 роки тому +1

      Tesla S P 100 d oru family car ane 650 hp unde annitum 900 torque um

    • @dotxeye5979
      @dotxeye5979 4 роки тому

      Ee വർഷത്തെ best sports car aan

  • @fawaskalangadan1743
    @fawaskalangadan1743 3 роки тому

    Good Presentation

  • @randomguyy5837
    @randomguyy5837 4 роки тому +1

    എന്റെ മനസ്സിൽ ഇലക്ട്രിക് സാങ്കേതിക വിദ്യയിൽ പറക്കുന്ന വിമാനം എന്ന ആശയം ആണ് ഉള്ളത്. പക്ഷേ എനിക്ക് ഒറ്റക്കോ അല്ലെങ്കിൽ കൂടെ പഠിച്ചവന്മാർ മുഴുവനായോ അല്ലെങ്കിൽ കോളേജ് il പഠിച്ച പഴയ ബാച്ച് മുഴുവൻ ആയോ വിചാരിച്ചാലും ( അങ്ങനെ ഒരു സാഹചര്യം ഇല്ല) നടക്കില്ല അതിന് government support വേണം. ഗവൺമെന്റ് ന ഇതിന് മുമ്പേ ചെയ്യേണ്ട കാര്യങ്ങളുണ്ട് അത് പോലും ചെയ്യാത്ത അവർ ഇത് ചെയ്യും എന്ന് തോന്നുന്നില്ല. അത് കൊണ്ട് എന്റെ ഇൗ തല വല്ല അമേരിക്കക്ക് അല്ലെങ്കിൽ ചൈനക്ക് കൊടുക്കുന്നത് ആയിരിക്കും നല്ലത്. ചെറുതാണെങ്കിലും ഒരു ഉപകാരം അവർക്ക് ഉണ്ടാകും. ഇൗ ഇന്ത്യക്കാർക്ക് ഹിന്ദുത്വ രാജ്യം മതി അതിൽ കുറേ അടിമകളും പിന്നെ കുറെ പശുക്കളും. അങ്ങനെ ആണ് goverment nte pokk. ബാക്കി ഒക്കെ ഡയലോഗ് il മാത്രം.

  • @infinitylove2713
    @infinitylove2713 4 роки тому +1

    U r right....we are not exploiting the solar power at it's best...

    • @jolikarapa
      @jolikarapa 4 роки тому

      Valare sheri aanu... ♥️

  • @abdurasaq3964
    @abdurasaq3964 4 роки тому +6

    എണ്ണ കമ്പനികൾ തുലയട്ടെ.

  • @sajeevsayur
    @sajeevsayur 4 роки тому

    Great information, thank you..🙏

  • @akasha2599
    @akasha2599 2 роки тому

    Chetta kurachu technology, business idea video Chey

  • @vichumuppatta1607
    @vichumuppatta1607 4 роки тому +6

    ഇവിടെ നല്ല റോഡ് പോലും ഇല്ലല്ലോ 😔

  • @tonyphilip2324
    @tonyphilip2324 4 роки тому

    You have presented a great subject..If each house in India has a self dependent solar system and if we have an electric car like Tesla we can eliminate this worse pollution..Our politicians should invite Tesla to invest in India..Elon Musk is a real nature lover..!! Thanks for this video.

  • @luzifer3157
    @luzifer3157 3 роки тому +2

    Ambaniyuda sathru

  • @TheEnforcersVlog
    @TheEnforcersVlog 4 роки тому +1

    Raw materials of Li Ion batteries are not mined in India. Please consider that too.

  • @joelkj13
    @joelkj13 3 роки тому +1

    👌👌👌

  • @Sinayasanjana
    @Sinayasanjana 4 місяці тому

    ടെസ്ല ❤️🥰

  • @saifudheensnp371
    @saifudheensnp371 4 роки тому +1

    Super

  • @kunjunnisvlog
    @kunjunnisvlog 4 роки тому

    Arun chettoo,, voice super,, keep it up

  • @DroneMasterAbdulshafeer
    @DroneMasterAbdulshafeer 4 роки тому

    Super super super God bless you

  • @user-dv2nt1qg8t
    @user-dv2nt1qg8t 4 роки тому

    Poli saanam

  • @Astroboy66
    @Astroboy66 4 роки тому

    MacDonald Douglas Dc10 MD 11 na kurichu oru video Chyuvooo please

  • @spacex9099
    @spacex9099 4 роки тому

    Acceleration R8ine unde but tesla roadster 2020 launch aavum 1000 torque unde 4000 hp undenne thoonanu. Range kootan grapine battery vannam lithium ion batterike pakaram teslayode muttanda avare electrikintae aalukala ic engine company avare vetan nokanda

  • @Sajithsubramanian
    @Sajithsubramanian 4 роки тому

    Good topic

  • @dudei546
    @dudei546 4 роки тому +3

    ഭാരതത്തെക്കുറിച്ച് അങ്ങനെ താഴ്ത്തി പറയല്ലേ ചേട്ടാ . We are research on dung technology.😎😎

    • @safarideluxknr859
      @safarideluxknr859 4 роки тому +2

      ഇപ്പോൾ ചാണകത്തിൽ നിന്ന് സ്വർണ്ണം പ്ലൂട്ടോണിയം എന്നിവ കണ്ടെത്തുന്ന നുള്ള ഗവേഷണത്തിൽ ഭാരതം ഇതോടെ കൂടി ലോകത്തിലെ സ്വർണ്ണം ഉൽപ്പാദനം ഇന്ത്യയിൽ

    • @aBhi-oz4hu
      @aBhi-oz4hu 4 роки тому

      @@safarideluxknr859 😂

  • @lastgradeofficial4689
    @lastgradeofficial4689 4 роки тому

    More videos about Tesla plese

  • @sachinm5258
    @sachinm5258 4 роки тому

    Superb

  • @vishakpj6668
    @vishakpj6668 4 роки тому +3

    Eni India etrem vegam electric car konde varanam

  • @sherly7870
    @sherly7870 4 роки тому +1

    India develop something...

  • @akshatkp117
    @akshatkp117 3 роки тому +2

    Alon Musk ❤

  • @rdsworld6060
    @rdsworld6060 4 роки тому

    സൂപ്പർ

  • @inteligenttechforuu3686
    @inteligenttechforuu3686 4 роки тому +2

    അപ്പോ പെട്രോൾ കാറുകളുടെ വില കുറയും,, എന്നിട്ട് വേണം ഒരു അടിപൊളി പെട്രോൾ കാർ വാങ്ങാൻ,,,,,

    • @jolikarapa
      @jolikarapa 4 роки тому +1

      Lamborghini thanne aaykkootte😅😅

    • @inteligenttechforuu3686
      @inteligenttechforuu3686 4 роки тому

      @@jolikarapa kachodam ...nadakkilla maruthi mathi😂😂

  • @husainhusain1894
    @husainhusain1894 4 роки тому +1

    എല്ലാത്തിലും പിന്നിലായാലും,, ച്ചാണകത്തിൽ നന്മൾ മുന്നിലാണ്,, അതാണ് സമാദാനം

  • @AbdulRasheed-lv3lz
    @AbdulRasheed-lv3lz 3 роки тому +1

    👍👍👍

  • @salimkumar9748
    @salimkumar9748 4 роки тому

    Supper

  • @jewell1276
    @jewell1276 3 роки тому +1

    Putiya tesla roadster+spaceX package undenkill oru second okke mathi 0-100 kitttan

  • @lexluthor2594
    @lexluthor2594 4 роки тому

    Tanxxxx

  • @anoopchalil9539
    @anoopchalil9539 3 роки тому

    Land phone upayogicha pole aakumo petrol car ukal...

    • @Chanakyan
      @Chanakyan  3 роки тому +1

      വളരെ സാധ്യതയുണ്ട്.

  • @azizksrgd
    @azizksrgd 3 роки тому

    👍👍🔥🔥🔥

  • @amalsameendran
    @amalsameendran 4 роки тому +3

    Tesla and lucid motors, Tesla already famous aanu, by 2020 lucid motors avarde Kali thudangum

    • @TheEnforcersVlog
      @TheEnforcersVlog 4 роки тому

      Look Rivian, Sono motors

    • @amalsameendran
      @amalsameendran 4 роки тому

      @@TheEnforcersVlog 250-300 km, oru 300+ indel mathre tesla aayit competite chyyan aakoo

  • @pk.5670
    @pk.5670 4 роки тому

    ഇന്ത്യയിൽ eletric car ന് ആനുകൂല്യം കൊടുക്കില്ല വളരാൻ പ്രത്യക്ഷയത്തിൽ താല്പര്യം പ്രകടിപ്പിക്കുമെങ്കിലും പരോക്ഷമായി അത് അനുവദിക്കില്ല.
    കാരണം സൗദി പോലെ വലിയ തോതിൽ എണ്ണ ഉല്പാദനത്തിലൂടെ പണമുണ്ടാക്കുന്ന രാജ്യങ്ങൾക്ക് സമാനമായി തന്നെആണ് ക്രൂഡ് ഓയിൽ വാങ്ങി പെട്രോളിയം ഉൽപന്നങ്ങൾ ആക്കി വിൽകുന്നതിലൂടെ ഇന്ത്യ പനമുണ്ടാക്കുന്നത് .അത്രമാത്രം ആണ് ഇവിടെ നികുതി വാങ്ങുന്നതും.
    അംബാനിയെ പോലെ ഉള്ള വമ്പന്മാർ ഇവിടെ പണം കൊയ്യുകയും ചെയ്യുന്നത്.
    ഇത് രണ്ടും ഇല്ലാതാക്കുന്ന ഒരു eletric വിപണിയെയും ഇവിടെ വളരാൻ പ്രോത്സാഹിപ്പിക്കില്ല

  • @npmmalayalamvfxtutorials1717
    @npmmalayalamvfxtutorials1717 4 роки тому +1

    Within 10 years petrol bikes ivide kaanaanaillaathaaakum

  • @anandchidambaram5920
    @anandchidambaram5920 3 роки тому

    ❤🔥

  • @jomonantony9022
    @jomonantony9022 4 роки тому +2

    American Tesla.. Thanks to elon musk......solution for air pollution

  • @ajmalmuhammad4785
    @ajmalmuhammad4785 3 роки тому

    നിങ്ങളുടെ അവതരണം മറ്റുള്ളവരിൽ നിന്നും വളരെ മാറി നിക്കുന്നു.
    എനിക്ക് അങ്ങനെ ആണ് തോന്നുന്നേ.
    ഇനിയും ഇത് പോലുള്ള നല്ല വീഡിയോഗൽ ചെയുക.
    ദയവായി ഈ ചാനലിൽ പൊളിറ്റിക്സ് കൊണ്ടുവരാതെ ഇരിക്കുക

    • @Chanakyan
      @Chanakyan  3 роки тому

      വളരെ നന്ദി 🙏🙏😊 രാഷ്ട്രീയം ഒരിക്കലും പറയാറില്ല.

  • @hananhabeeb4410
    @hananhabeeb4410 4 роки тому

    Tesla is way ahead,they have already invested more money and time than all its competitors

  • @Sinayasanjana
    @Sinayasanjana 4 місяці тому

    🎉🙏❤️🥰

  • @EvidenceBased_Mallu
    @EvidenceBased_Mallu 4 роки тому +1

    Hydrogen fule cars varanam... Range vishayamakilla zero pollution.

  • @praveenfrancisjames5914
    @praveenfrancisjames5914 4 роки тому +2

    ഞാൻ കറന്റ് നു വില കൂട്ടും 😋😋

  • @m.mushraf7865
    @m.mushraf7865 3 роки тому

    Ellaan sheriya petrol carukalude shawrayamo ,odikkumpol ulla thrillo electric caril kittillallo ,
    Super car medikkunnatu thanne aa exhaust sound um odikkumpol oru feelum varananu ,
    Moolalu matram ulla electric car nu itonnum illallo😂

  • @dream-rm1by
    @dream-rm1by 4 роки тому +1

    ബാറ്ററിയും charging ഇതിലൂടെ നല്ലൊരു വരുമാനം കാണാതെ എണ്ണ കമ്പനികൾ ഇതിന്ന് സമ്മതിക്കേല

  • @lexluthor2594
    @lexluthor2594 4 роки тому +1

    Indiaill varan pokkunnaaa mattam parayamo

    • @Chanakyan
      @Chanakyan  4 роки тому

      ഇതിനെ കുറിച്ച് വീഡിയോ ചെയ്യാം. സപ്പോർട്ടിന് നന്ദി.

  • @anoop_b_3186
    @anoop_b_3186 4 роки тому

    India polula country el Electric cars Long trip kalku pravarthykam alla...Cherya local oddagalku igane oru vila olla car vaguka ennathum preshnam anu...Indian sahacharyagalku anyojyam nalla hybrid cars anu

  • @lexluthor2594
    @lexluthor2594 4 роки тому

    Njan kure nallukondu chodichuuu

  • @A.Rahman654
    @A.Rahman654 4 роки тому

    അ സരോര്ജം ഉപയോഗിക്കുന്ന കാർ...
    അടിപൊളി വാ പോകാം

    • @zacharia789
      @zacharia789 4 роки тому

      Kuttiyalum nammuk Solar panel medichu control cheyyamallo

  • @jocker1299
    @jocker1299 4 роки тому +1

    600 അല്ല 880km und
    Super change is free
    Tesla model 3 25ലക്ഷം Indian rupees

    • @Chanakyan
      @Chanakyan  4 роки тому

      6:20 aano? 600 milesil aanu. Km aakumbol 1000km aakum.

    • @jocker1299
      @jocker1299 4 роки тому

      @@Chanakyan 500miles ആകുമ്പോൾ 880 ആകും

    • @vishnudas4130
      @vishnudas4130 4 роки тому

      Tesla nammukk import cheyyuvaanel ellaa vehiclesinum irrattiyillere vila varum...

  • @nin0300
    @nin0300 4 роки тому

  • @renjithcarbeatz4032
    @renjithcarbeatz4032 4 роки тому +1

    ഇത് കഴിഞ്ഞാൽ അടുത്ത് വരാൻ പോകുന്നത് അത് ന്യൂക്ലിയർ എൻജിൻ കാറുകളാണ് (ചിലപ്പോൾ അങ്ങനെ ആയിരിക്കും😝)

    • @gokult4657
      @gokult4657 4 роки тому +1

      അതിന് ഒരു ചാൻസും ഇല്ല.

  • @neptunesagar8559
    @neptunesagar8559 3 роки тому

    Nicola Tesla ❤️❤️❤️❤️

  • @JonSnow-mn2cd
    @JonSnow-mn2cd 4 роки тому +1

    Henry Ford may be a great man but he took a wrong turn..

  • @royalhunter1855
    @royalhunter1855 4 роки тому

    കഴിവ് ഉണ്ടായിരുന്നിട്ടും ഭൂലോക തോൽവി ആയിരുന്ന, ആകിയിരുന്ന ഒരു മനുഷ്യനെ ഇതിന്റെ പുറകിൽ കാണുമ്പോൾ ടെസ്ലായോട് ബഹുമാനം കൂടും

  • @michaeljoseph7870
    @michaeljoseph7870 4 роки тому

    WE MUST HAVE VUSIONARY POLITICIANS*****

  • @ThunderField
    @ThunderField 3 роки тому

    Tesla 1000km achieve cheyythu 😻

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 3 роки тому +1

    പോരാ വണ്ടിയിൽSolar Panel Fix ചെയ്യണം

    • @fxrz.mp4
      @fxrz.mp4 3 роки тому

      നിനക്കു കക്കൂസും പിടിപ്പിച്ചു തരാ

  • @wloggingdude2365
    @wloggingdude2365 4 роки тому

    njan parayum tesla

  • @salimkompan5281
    @salimkompan5281 4 роки тому

    Namukk vikasanamoo....technologiyoo....onnum venda....ichiri gomoothram+chanakam+vargeeyatha...athu mathi........food illelum prashnamilla

  • @keralamasteryworldtv5921
    @keralamasteryworldtv5921 4 роки тому

    ബാറ്ററി പ്രകൃതിക്ക് ദോഷം ചെയ്യുമൊ
    ഞാൻ ഒരു ഇലക്ട്രിക്ക് ഒട്ടോ എടുക്കാൻ ആഗ്രഹിക്കുന്നു.

    • @TheEnforcersVlog
      @TheEnforcersVlog 4 роки тому

      Recycle

    • @keralamasteryworldtv5921
      @keralamasteryworldtv5921 4 роки тому

      @fish wolde in malappuram
      ബാറ്ററികൾ പലവിധമുണ്ട്
      മെർക്കുറി സെൽ ലെഡ് ആസിഡ് സെൽ എന്നിവ പ്രകൃതിക്ക് ദോഷം ചെയ്യുന്നവയാണ് (മോട്ടോർ വാഹനങ്ങൾ പുകവമിപ്പിക്കുന്നതു പോലെ ) lam Electrical eng അതോണ്ട് ചോദിച്ചതാ

  • @babyraju7967
    @babyraju7967 4 роки тому

    എന്ത് വില വരും

    • @Chanakyan
      @Chanakyan  4 роки тому

      $250000 - ഏകദേശം ഒന്നേമുക്കാൽ കോടി രൂപ

  • @goofybits8248
    @goofybits8248 4 роки тому

    Oh, We are researching on how to run it on Cow dung and Urine!

  • @farhanfaiz2010
    @farhanfaiz2010 3 роки тому

    പോരുന്നോ എന്റെ കൂടെ കോപ്പിലെ ad.... ഇത് ഇപ്പോൾ യൂട്യൂബ് പ്രീമിയം ആകേണ്ടി വരും

  • @HH-jj8hf
    @HH-jj8hf 3 роки тому +2

    7:44 Naanam aaakunnu... Che...
    India Valare purakil aan 😡

  • @lexluthor2594
    @lexluthor2594 4 роки тому +1

    Penifenina batista

  • @rnenergy7391
    @rnenergy7391 4 роки тому

    Jai elon musk

  • @jyothishkrishnanm745
    @jyothishkrishnanm745 4 роки тому +1

    👌👌👌

  • @kunjunnisvlog
    @kunjunnisvlog 4 роки тому

    Arun chettoo,, voice super,, keep it up